Тёмный

കരളിൽ അടിഞ്ഞുകൂടിയ സകല കൊഴുപ്പും ഉരുകി പുറത്തുപോകും,ഫാറ്റിലിവർ മാറും കരൾ ക്‌ളീൻ ആകും/Prof Dr Shimji 

Baiju's Vlogs
Подписаться 3,1 млн
Просмотров 1,4 млн
50% 1

കരളിൽ അടിഞ്ഞുകൂടിയ സകല കൊഴുപ്പും ഉരുകി പുറത്തുപോകും,ഫാറ്റിലിവർ മാറും കരൾ ക്‌ളീൻ ആകും/Prof Dr Shimji
1. Fatty liver Malayalam causes
2. Fatty liver Malayalam prevention tips
3. Fatty liver Malayalam foods to eat
4. Fatty liver Malayalam vitamins
5. Fatty liver Malayalam diet plan
6. Fatty liver Malayalam symptoms
7. Fatty liver Malayalam health advice
8. Fatty liver Malayalam treatment options
9. Fatty liver Malayalam lifestyle changes
10. Fatty liver Malayalam management tips
11. Fatty liver Malayalam and nutrition
12. Fatty liver Malayalam foods to avoid
13. Fatty liver Malayalam natural remedies
14. Fatty liver Malayalam exercise tips
15. Fatty liver Malayalam dietary guidelines
16. Fatty liver Malayalam and vitamins
17. Fatty liver Malayalam recipes
18. Fatty liver Malayalam health risks
19. Fatty liver Malayalam wellness plan
20. Fatty liver Malayalam and metabolism
21. Fatty liver Malayalam dietary adjustments
22. Fatty liver Malayalam and fatty foods
23. Fatty liver Malayalam health benefits
24. Fatty liver Malayalam food recommendations
25. Fatty liver Malayalam dietary needs
26. Fatty liver Malayalam prevention foods
27. Fatty liver Malayalam and weight loss
28. Fatty liver Malayalam vitamins for health
29. Fatty liver Malayalam management foods
30. Fatty liver Malayalam and blood sugar
31. Fatty liver Malayalam nutrition facts
32. Fatty liver Malayalam and liver function
33. Fatty liver Malayalam health management
34. Fatty liver Malayalam diet and exercise
35. Fatty liver Malayalam treatment foods
36. Fatty liver Malayalam and antioxidants
37. Fatty liver Malayalam vitamins and supplements
38. Fatty liver Malayalam and healthy fats
39. Fatty liver Malayalam food list
40. Fatty liver Malayalam dietary plan
41. Fatty liver Malayalam wellness foods
42. Fatty liver Malayalam and liver health
43. Fatty liver Malayalam dietary advice
44. Fatty liver Malayalam and lifestyle habits
45. Fatty liver Malayalam and exercise regimen
46. Fatty liver Malayalam food choices
47. Fatty liver Malayalam health strategies
48. Fatty liver Malayalam and dietary habits
49. Fatty liver Malayalam foods for liver health
50. Fatty liver Malayalam and liver detox
51. Fatty liver Malayalam diet tips
52. Fatty liver Malayalam and vitamins for liver
53. Fatty liver Malayalam food recommendations
54. Fatty liver Malayalam management strategies
55. Fatty liver Malayalam and low-fat diet
56. Fatty liver Malayalam and healthy eating
57. Fatty liver Malayalam food list for health
58. Fatty liver Malayalam and liver supplements
59. Fatty liver Malayalam and nutritional needs
60. Fatty liver Malayalam wellness recommendations
61. Fatty liver Malayalam health care
62. Fatty liver Malayalam vitamins for well-being
63. Fatty liver Malayalam and liver-friendly foods
64. Fatty liver Malayalam exercise and diet
65. Fatty liver Malayalam and blood health
66. Fatty liver Malayalam and metabolic health
67. Fatty liver Malayalam lifestyle adjustments
68. Fatty liver Malayalam health improvement
69. Fatty liver Malayalam and fat metabolism
70. Fatty liver Malayalam prevention diet
71. Fatty liver Malayalam and balanced diet
72. Fatty liver Malayalam vitamins and minerals
73. Fatty liver Malayalam and liver cleansing
74. Fatty liver Malayalam health maintenance
75. Fatty liver Malayalam and dietary supplements
76. Fatty liver Malayalam food and nutrition
77. Fatty liver Malayalam management foods
78. Fatty liver Malayalam diet changes
79. Fatty liver Malayalam and liver support
80. Fatty liver Malayalam wellness solutions
81. Fatty liver Malayalam and liver health foods
82. Fatty liver Malayalam vitamins for recovery
83. Fatty liver Malayalam and healthy diet
84. Fatty liver Malayalam exercise tips
85. Fatty liver Malayalam and liver protection
86. Fatty liver Malayalam food recommendations for liver
87. Fatty liver Malayalam health tips and diet
88. Fatty liver Malayalam and nutritional supplements
89. Fatty liver Malayalam and preventive care
90. Fatty liver Malayalam lifestyle diet
91. Fatty liver Malayalam and metabolic syndrome
92. Fatty liver Malayalam wellness practices
93. Fatty liver Malayalam dietary modifications
94. Fatty liver Malayalam and health vitamins
95. Fatty liver Malayalam and detox foods
96. Fatty liver Malayalam and diet changes
97. Fatty liver Malayalam food and vitamins
98. Fatty liver Malayalam health and wellness
99. Fatty liver Malayalam and liver diet plan
100. Fatty liver Malayalam prevention and management
Fatty Liver Dr Shimji

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 778   
@BaijusVlogsOfficial
@BaijusVlogsOfficial Год назад
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് ,തിരുവനന്തപുരം,എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@ABCD-cv2ef
@ABCD-cv2ef Год назад
Taaanqqq so much 👍👍
@seleenasunny
@seleenasunny 11 месяцев назад
4:37 😅😅😅o8i
@abhinandkjkj8108
@abhinandkjkj8108 9 месяцев назад
0⁰0
@preethaa9041
@preethaa9041 10 дней назад
Thrivandrum വരാമോ സർ
@BaijusVlogsOfficial
@BaijusVlogsOfficial 10 дней назад
മാസത്തിൽ ഒരിക്കൽ തിരുവനന്തപുരം വരുന്നുണ്ട്
@MSM2242
@MSM2242 Год назад
എൻ്റെ അനുഭവത്തിൽ .. പഞ്ചസാര ഒഴിവാക്കുക രാത്രി വളരെ നേരത്തെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.. വെള്ളം നന്നായി കുടിക്കുക മിനിമം 4 ലിറ്റർ. Bakery ഒഴിവാക്കുക.. Rice കുറക്കുക
@JA-xw9uf
@JA-xw9uf Год назад
4 ltr. Water per day is unnecessary load on liver.
@nautilusnest
@nautilusnest Год назад
Load on kidney... 1ltr per 25kg weight ആണ് പറയുക.. But ഇപ്പൊ ചില reports say അത് അധികം ആണ്‌ എന്ന്‌.. What should we believe?
@arathisukumaran196
@arathisukumaran196 Год назад
Oru 2 Litter Vellameagilum Nammal kudikkan nokkanam Najan marannu pokum
@iamanindian.9878
@iamanindian.9878 Год назад
4 ലിറ്റർ കൂടുതലാണ് രണ്ടോ മുന്നോ മതിയാകും
@iamanindian.9878
@iamanindian.9878 Год назад
​@@nautilusnestdr, danish salim 👍😄
@FaizalKoladi
@FaizalKoladi Год назад
സാധാരണ ഡോക്ടർമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരുപാട് തള്ളുകൾ ഇല്ലാതെ നുണപ്രചാരണങ്ങളില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
@up.sasikumar668
@up.sasikumar668 11 месяцев назад
സർ... അങ്ങയുടെ മാതാപിതാക്കളുടെ പുണ്യമാണ് അങ്ങയെ പോലെ ഒരു ഡോക്ടറെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത്. അങ്ങയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@ethammathottasseril9637
@ethammathottasseril9637 Год назад
Professor Doctor ആണെങ്കിലും സാദാരണകാർക്ക് മനസ്സിലാകുന്നവിതം ലളിതമായി അവതരിപ്പിച്ചു thanks a lot 🙏🙏
@sumithanazeer634
@sumithanazeer634 11 месяцев назад
Correct 💯
@kathreenabeese5484
@kathreenabeese5484 4 месяца назад
കഠിന പരിശ്രമത്തിലാണ് ഗവേഷണം മൂലം മൂലകാര്യങ്ങൾ അന്വേഷിച്ച് Professor ആയവർക്കേ സാധാരണക്കാരെ മനസ്സിലാവുകയുള്ളൂ. . Thanks doctor
@prathapj7498
@prathapj7498 Год назад
ഇത്രയും അറിവ് പകർന്ന് തന്ന ഡോക്ടർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾMay God bless you,
@marykuttypeter9616
@marykuttypeter9616 Год назад
Thank you Dr for your information God bless you abundantly
@acabraham846
@acabraham846 Год назад
Thank you
@krishnadasp150
@krishnadasp150 Год назад
Thanks Dr
@geethajoy
@geethajoy Год назад
Thanks Dr
@abrahamm.v7450
@abrahamm.v7450 Год назад
എത്ര നല്ല അവതരണം. ആരെയും പിടിച്ചിരുത്തും വീഡിയോ തീരുന്നതു വരെ. നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
@user-rw7qh3sb6l
@user-rw7qh3sb6l Год назад
ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഒത്തിരി നന്ദി നന്ദി നന്ദി
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 5 месяцев назад
🎉🎉🎉🎉🎉🎉സുന്ദരനായ ഈ ഡോക്ടർ കാര്യങ്ങൾ വളരെ വ്യക്തതയിൽ പറഞ്ഞു തന്നു! 🎉🎉 നന്ദി ഡോക്ടർ, ഒത്തിരി നന്ദി!🎉🎉🎉🎉
@rjayesh75
@rjayesh75 День назад
Very good and easy understanding explanation doctor sir, thank u..
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 Год назад
ഒരു ഡോക്ടർ നല്ല കാര്യങ്ങൾ പറയുമ്പോൾ അതിൽ കയറി അനാവശ്യ കമന്റുകൾ ഇടുന്നവരുടെ ലക്ഷ്യം എവിടെ ആയാലും കയറി നാല് ചൊറിച്ചിൽ ഉണ്ടാക്കി എഴുതുക എന്നതിൽ കവിഞ്ഞ് യാതൊന്നും ഇല്ലാ
@mohammedrafeeqkottiliparam3230
@mohammedrafeeqkottiliparam3230 3 месяца назад
വളരെ പ്രാധാന്യമുള്ള അറിവ് വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന്... Thanks... 🙏
@sanalkumar3808
@sanalkumar3808 Год назад
വളരെ നല്ല അറിവാണ് സർ. നന്ദി 🙏🙏
@abdulrazaq4109
@abdulrazaq4109 Год назад
വളരെ ഉപകാരപതമായ ക്ലാസ്സ്👌
@likhivt2130
@likhivt2130 Год назад
Sir🙏🏻അങ്ങേക്ക് നന്മകൾ വന്നുചേരട്ടെ 🙏🏻❤️❤️❤️
@aneesbabu8705
@aneesbabu8705 Год назад
മാസങ്ങളിൽ വരുന്ന സുന്നത്ത് നോമ്പുകൾ ഈ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല സ്ട്രീറ്റ്മെൻ്റ് ആയി കാണാം,,
@sunilbabu2616
@sunilbabu2616 Год назад
ഒലക്കയാണ്
@naseerasabna4197
@naseerasabna4197 Год назад
👌👌
@sulaikhaap7856
@sulaikhaap7856 Год назад
നോമ്പ് ഡിഹൈട്രേഷൻ ഉണ്ടാകും... ശരീരത്തിന് വെള്ളം ആവശ്യമാണ്
@roopeshroopu9682
@roopeshroopu9682 Год назад
മാസത്തിൽ വരുന്ന എകാദശി വ്രതം, അതിനുള്ളതാണ്, സുന്നത് നോമ്പുകളും നല്ലതാണ് പക്ഷെ വെള്ളം കുടിക്കാതെ ഇരിക്കുന്നത് ശരീരത്തിന് നല്ലതല്ല.
@iamanindian.9878
@iamanindian.9878 Год назад
അത് കാരണം പല റമദാനിലും ഒരുപാട് മുസ്ലിംകൾ മരണപ്പെടുന്നുണ്ട് 😄
@ranjithaks132
@ranjithaks132 6 месяцев назад
വളരെ നല്ല വീഡിയോ. ജനങ്ങളുടെ ഇടയിൽ ആരോഗ്യപരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാവാൻ ഏറെ ഉപകരിക്കും. വളരെ നന്ദി സാർ
@krishnanarthinchayath4425
@krishnanarthinchayath4425 Год назад
Very good explanation thank you so much
@ligiasebastian5686
@ligiasebastian5686 Год назад
Very good Explanation Doctor 🌹🌹🙏🙏👍👌U explained very well...
@elzybenjamin4008
@elzybenjamin4008 Год назад
Thanks Dr. Very Well Explained 🙏
@samuelthomas2138
@samuelthomas2138 Год назад
Broccoli..cabbage ..cauliflower Soup Onion. Garlic added food. Omega3 these r the very best…. Thanks. Doctor
@beenarajan7908
@beenarajan7908 Год назад
തൈറോയ്ഡ് കാർക്ക് ഇതെന്നും കഴിക്കാൻ പാടില്ല
@lazarc.t.7738
@lazarc.t.7738 Год назад
Thanks🙏🌹❤ Dr God bless🙏🌹❤ you you wonderful message
@theindian2226
@theindian2226 Год назад
Thanks doctor for your invaluable information May God Bless You
@ismailpk2418
@ismailpk2418 Год назад
Good information Dr ❤️
@mitram03
@mitram03 Год назад
Very informative and good presentation
@mohanmahindra4885
@mohanmahindra4885 Год назад
Well explained, it will help many all problems can solve doing the following, take a bag with 30 to 40kgs of sand or any other material and carry on your back and walk ten minutes between two minutes Interwell, do mayrasana yoga 4 times.
@yadhusscienceexperiments1633
വളരെ നന്നായി പറഞ്ഞു തന്നു താങ്ക്സ് സാർ
@leelawilfred4630
@leelawilfred4630 Год назад
Thanks Dr, u explain everything
@annammachacko5285
@annammachacko5285 Год назад
Thanks doctor. Elaborately explained. Moreover, thanks for the supplements.
@ligiasebastian5686
@ligiasebastian5686 Год назад
Congratulations Doctor..May God Bless U Abundantly 🌹🙏
@geethanjalid9648
@geethanjalid9648 Год назад
Already corrosis med kazhikkunna aal sir paranja med kazhikkamo
@thambyjacob8797
@thambyjacob8797 Год назад
വളരെ ശെരിയാണ്, എനിക്ക് അനുഭവത്തിലൂടെ കുറെ മനസിലായ കാര്യങ്ങൾ, കൃത്യമായി പറഞ്ഞു തന്നതിന് നന്ദി,
@deepasureshmusic
@deepasureshmusic Год назад
Thank you for this highly informative and detailed definition so that all can understand..I thought I knew about the consequences ..but this video is an eye opener
@naseeranoushad3957
@naseeranoushad3957 Год назад
Oh.. what an explanation... Hats off to yy Doctor....May God bless you
@mariyammariyam.3644
@mariyammariyam.3644 Год назад
!.
@BaijusVlogsOfficial
@BaijusVlogsOfficial Год назад
Thanks a lot
@ismailkuttayi3695
@ismailkuttayi3695 10 месяцев назад
Thank you very much doctor for Valuable information
@lissythomas7700
@lissythomas7700 Год назад
Very good information 👍
@geethajohn3237
@geethajohn3237 10 месяцев назад
Well explained..thank you Doctor.
@tjkoovalloor
@tjkoovalloor Год назад
Very good presentation for ordinary people. Very helpful to all. Congratulations!
@lelithabai6430
@lelithabai6430 Год назад
Thanks dr ningale poleyulla cheruppakkar munottu varanam kurachu njanalude kunjungale ebkilum ekshapduthamallo nallathumatram varatte ennu prrardhiikunu
@sheelavarghese4847
@sheelavarghese4847 11 месяцев назад
വെരിയ് ഗുഡ് എക്സ്ലനേഷൻ ഡോക്ടർ 👍👍❣️❣️❣️❣️യു
@manojvarghese1768
@manojvarghese1768 Год назад
Good explanation Doctor. May God bless you.
@Meenaksi369
@Meenaksi369 Год назад
Cabbage, qualiflower, this all are highly pesticided vegetables
@shibumanoja279
@shibumanoja279 Год назад
ഉരുകി ഒലിച്ചു പോകും എന്ന് കേട്ടാൽ എല്ലാവരും ചാടി വീണ് കേൾക്കും അടിപൊളി ബിസിനസ്
@howardmaupassant2749
@howardmaupassant2749 Год назад
mallu kommunist kallanu american internetil enthu karyam? kalla mallu kammi polayadi mone.
@gopakumar9712
@gopakumar9712 Год назад
ലാൽ സലാം സഖാക്കളെ.. മരിച്ചിട്ടില്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു ഉറക്കെ വിളിച്ചാൽ മതി,ഫാറ്റി ലിവർ മാറും
@jacobalackal3356
@jacobalackal3356 Год назад
നിനക്കൊക്കെ എല്ലാം ബിസിനസ് ആണ് സൗകര്യമുണ്ടെൽ കണ്ടാൽ മതി അന്തമേ..... ബിസിനസ് മാത്രം നടത്തുന്ന മഹാരാജാവിന്റെ അടിമ ആയി ജീവിതം തീർക്കു.....
@sbcrats3168
@sbcrats3168 Год назад
നീയൊക്കെ ബിസ്സിനസ്സ് ആണല്ലോ ഇപ്പം കേരളത്തിൽ തൊലിചൊണ്ടിരിക്കുന്നെ ചഗവിന് വേണോഗിൽ കേട്ട മതി
@indian7736
@indian7736 Год назад
അന്തം അന്തം....
@kuriachanthannickamattathi2459
Really very clearly explained regarding the intake, health exercise and I don't heard such a good narration. God bless you Dr.
@johnyeajohnyea6192
@johnyeajohnyea6192 Год назад
Good നല്ല അറിവാ
@avinashkm8191
@avinashkm8191 Год назад
Thank you. I have a question, which part of milk thistle plant is to be consumed.
@juliesajeev6276
@juliesajeev6276 Год назад
Where do we get milk thistle plant
@jacobjoseph8220
@jacobjoseph8220 2 месяца назад
Brief talk well explained 👏 Thanks Doctor
@shajithankachan3003
@shajithankachan3003 Год назад
വളെരെ പ്രയോജനപ്രദമായ അറി വാണ് നൽകിത്തന്ന്നത് നന്ദി അറിയിക്കുന്നു.
@lisalal8275
@lisalal8275 6 месяцев назад
❤highly informative.. Thanks Dr
@midhunkv2687
@midhunkv2687 Год назад
Thanks sir Excellent logical information
@saravanankumar640
@saravanankumar640 Год назад
Well said doc best wishes
@kamarudheen9544
@kamarudheen9544 Год назад
വളരെ വളരെ നന്ദി, സാർ
@user-ss4es9tx1v
@user-ss4es9tx1v 7 месяцев назад
വളരെ നല്ല ക്ലാസ്സ്🙏🙏🙏
@k.mdavid7423
@k.mdavid7423 Год назад
നല്ല വിവരണം. നന്ദി.
@meghaminnu2322
@meghaminnu2322 Год назад
Dr polum ith serious ayi edukkan patientinodu parayunnilla palarkkum ithinte gouravam ariyilla dr rogiye ithinte danger paranj manassilakki kodukkan menekkedunnumilla.thanks dr🌹🌹
@johnsonvarghese1105
@johnsonvarghese1105 11 месяцев назад
You are not right thinking
@jyotisat
@jyotisat Год назад
Extremely an informative video Sir, Thanks for your valuable time n message🙏
@nianivith1568
@nianivith1568 Год назад
Thank u. Jeevante vilaylla arivanith Thank u so much doctor
@vidyaraju3901
@vidyaraju3901 7 месяцев назад
Thank u ❤️❤️helpful informetion 🙏
@jinadevan1868
@jinadevan1868 Год назад
Very good awarenesses
@pradiipsv7655
@pradiipsv7655 Год назад
പണ്ടും ആൾകാർ അരി ആഹാരം കഴിക്കും ആയിരുന്നു. പക്ഷേ അവർ ശരീരം അനങ്ങി ജോലി ചെയ്യും ആയിരുന്നു. അതുകൊണ്ട് അവർക്ക് ഫാറ്റി ലിവർ എന്ന് ഒന്ന് അറിയുക പോലും ഇല്ലായിരുന്നു. നമ്മൾക്ക് സാധാരണ വീട്ടിൽ വെക്കുന്ന എന്തും നമ്മുടെ വിശപ്പിന് അനുസരിച്ച് കഴിക്കാം. പക്ഷേ അത് അനുസരിച്ച് നമ്മൾ ശരീരം അനങ്ങി ജോലി ചെയ്യുക. നല്ലത് പോലെ വിയർക്കുന്ന ജോലി ചെയ്യുകയാണ് വേണ്ടത്. ഒരു ഫാറ്റിലിവർ വരില്ല
@kunjumonveliyath2855
@kunjumonveliyath2855 5 месяцев назад
😂
@aryalakshmi3386
@aryalakshmi3386 4 месяца назад
Dr , nalla vakkukalku nandi🙏🏻very helpfull information❤
@parvathyraman756
@parvathyraman756 Год назад
Highly useful informativesDr please put a food chart for pure vegetarians Thanks for sharing video👌👍👏🤝🙏🙏
@jameelamanikoth4390
@jameelamanikoth4390 Год назад
അദ്ധ്വാനം കുറഞ്ഞതും മണ്ണിൽ നിന്നും അദ്ധ്വാനിച്ച് ഉണ്ടാക്കത്തതുമാണ് രോഗകാരണം
@jajasreepb3629
@jajasreepb3629 Год назад
Namaskaram Dr.Hare Krishna
@RahulRaj-xr1om
@RahulRaj-xr1om Год назад
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ മാറുമോ
@mohan12611
@mohan12611 Месяц назад
യെസ്. ഡെയിലി ടേക്ക് എ ഗ്ലാസ്‌ of ബീറ്റ്റൂട്ട് ജ്യൂസ്‌
@fathimavahab4562
@fathimavahab4562 Год назад
Thank you doctor 🙏
@saleenaiqbal4738
@saleenaiqbal4738 Год назад
Thank u doctor👍
@MPSasi-bz1ll
@MPSasi-bz1ll Год назад
സൂപ്പർ അവതരണം
@azeesazees930
@azeesazees930 Год назад
ഞാനും ഒരു ഫാറ്റി ലിവറുള്ള ഒരാളാണ്
@sheebasivan5282
@sheebasivan5282 Год назад
Enikku undu 😅
@akhilprakash700
@akhilprakash700 Год назад
​@@sheebasivan5282entha medicine
@greeshmabai2449
@greeshmabai2449 Год назад
ഞാനും.. 😒
@beenaraju3729
@beenaraju3729 Год назад
എനിക്കും ഉണ്ട്‌
@ponnammaabraham17
@ponnammaabraham17 Год назад
Nalla information arunnu fatty liver ne kurich. Thanks Dr
@chandrashekharmenon5915
@chandrashekharmenon5915 Год назад
Highly informative!!! You explain everything in such a clear manner that there won't be any doubts about the subject. I very much appreciate your dedication and sincere efforts in this regard...👌👍🙏🙏🙏
@Hishafilzz
@Hishafilzz Год назад
😢 ifhfjjf Vhuuuu
@ajithas9617
@ajithas9617 Год назад
Thankyousir❤️
@ENVDEVAN
@ENVDEVAN Год назад
Thank you so much doctor 💕
@sujithpushpan
@sujithpushpan Год назад
Thank you ❤🙏
@sasidharanek8533
@sasidharanek8533 3 месяца назад
Thank you verymuch for the valuable information
@user-pu1yf7hn5b
@user-pu1yf7hn5b Год назад
വളരെ ലളിതമായത്...
@abdulsalam-ie5mu
@abdulsalam-ie5mu Год назад
Upakarikunna. Ee ariv.nalkiyathinu nanni. Sir...
@Saraswathi936
@Saraswathi936 Год назад
Very. Very. Thanks 👍👍
@willydavispalocaren8025
@willydavispalocaren8025 Год назад
Very well explained. Thank you so much. Expects more such videos.
@xavierpc1072
@xavierpc1072 4 месяца назад
Very good information thanks 🙏🙏🙏
@shailajahari2916
@shailajahari2916 Год назад
ഇത് കേൾക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൂടി കൊടുക്കുമ്പോൾ ആണ് ഒരു ഡോക്ടർ ടെ കടമ പൂർത്തി ആകുന്നത്
@simixkunnath4783
@simixkunnath4783 Год назад
മറുപടി കൊടുത്തു കൊണ്ടിരുന്നാൽ youtube വരുമാനം കൂടില്ല...😂😂
@iamanindian.9878
@iamanindian.9878 Год назад
സമയമില്ല പോയിട്ട് പിന്നെ മറ്റൊരു തള്ളുമായി വരാം 😄
@sunrendrankundoorramanpill7958
എല്ലായിടത്തും ഉണ്ടല്ലേ.... ചൊറിച്ചിൽ ചെറ്റകൾ.... 😩
@aminak2740
@aminak2740 11 месяцев назад
Very nice and good sir. 👍
@beenameenakshi6026
@beenameenakshi6026 Год назад
Tkx ഡോക്ടർ
@uma5976
@uma5976 Год назад
ഒരു നേരത്തെ food Protien powder ആക്കിയാൽ നല്ലതാണോ
@iamanindian.9878
@iamanindian.9878 Год назад
നോ.. ☝️
@geethankokane6056
@geethankokane6056 Год назад
Thank-you Doctor for this highly informative lecture. Through such lectures we are becoming more and more conscious of our health.
@nayeemathengungal4039
@nayeemathengungal4039 Год назад
Thank you doctor
@madhur8423
@madhur8423 Год назад
🙏Very informative,well explained.Thank you.
@satheeshkumargovindan6442
@satheeshkumargovindan6442 Год назад
Very usefull♥️
@greatwords1694
@greatwords1694 Год назад
ഒലിവ് ഓയിൽ യൂസ് ചെയ്യുന്നത് ഫാറ്റി ലിവറിന് നല്ലതാണോ?
@babykumari4861
@babykumari4861 Год назад
Thanks Dr
@suniljith9780
@suniljith9780 Год назад
Superb Presentation... keep it up..
@NARAYANANP-l7e
@NARAYANANP-l7e Год назад
180 മില്ലി ബ്രാണ്ടി ദിവസം കഴിക്കുന്നു.. പ്രശ്നം ആകുമോ സാർ. Sgpt 120 ആണ്.. മറുപടി തരാൻ അപേക്ഷ
@paaruparuzz8637
@paaruparuzz8637 10 месяцев назад
Kelkkumbo pediyaavaa 🙏🙏🙏🙏maduram nallonnam munne kazhichirunnu ippo ellam nirthi🙏
@sheenalyju7084
@sheenalyju7084 Год назад
തൈറോയ്ഡ് ഉള്ളവർ ക്യാബേജ് cauliflower, brocolli കഴിക്കാൻ പറ്റില്ലല്ലോ. അപ്പോൾ എന്താ ചെയ്യുക
@kalanair9439
@kalanair9439 Год назад
Cook cheyathal kashikam
@sheenalyju7084
@sheenalyju7084 Год назад
@@kalanair9439 ആണോ 🙏
@jomonjoseph3954
@jomonjoseph3954 Год назад
സാർ പറയുന്ന ടെസ്റ്റ്‌ കൾ ട്രീറ്റ് മെന്റുകൾ മെയിൽ വാക്കുകൾ മലയാളത്തിൽ എഴുതി കൂടി കാണിച്ചാൽ നന്നായിരുന്നു 🥰
@cdcherian
@cdcherian Год назад
How people in Kerala become so weak in English?
@heleenaraju3682
@heleenaraju3682 Год назад
Good information
@latharavi7639
@latharavi7639 Год назад
വളരെ നല്ല അറിവാണ് തന്നത് 🙏
@vs-uo9ej
@vs-uo9ej Год назад
Intermittent fasting il water kudikkan pattumo
@srilathav3691
@srilathav3691 Год назад
Yes
@lintolazar4004
@lintolazar4004 9 месяцев назад
1-Diet 2-Suppliments 3-Excercise Avoid sugar completely Avoid transfat foods 4-Intermittent fasting Supplement-Glutathione,Omega 3
@zameelx1056
@zameelx1056 Год назад
Glutaathion medicine kazhichaal mathiyo sir...
@ThrisyammaKX
@ThrisyammaKX 10 дней назад
സാർകാബേജ് തൈറോയിഡ് ഉള്ളവർക്ക് കഴിക്കാമോ മുപടി പ്രതിക്ഷിക്കുന്നു.
@ks.geethakumariramadevan3511
Very good infermation Dr sir Thank you very much 🙏🙏🙏
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 13 млн