Тёмный

ഫാറ്റിലിവർ പൂർണ്ണമായും മാറും പതിനഞ്ചുദിവസം ഈ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ /Dr Basil Yousef  

Baiju's Vlogs
Подписаться 3,1 млн
Просмотров 1 млн
50% 1

ഫാറ്റിലിവർ പൂർണ്ണമായും മാറും പതിനഞ്ചുദിവസം ഈ എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ .ഫാറ്റിലിവറിന്റെ തുടക്ക ലക്ഷണങ്ങൾ ഇവയാണ് /How To Defeat fatty liver
#baijusvlogs #lifestyle #fattyliver #fattyliverdiet #fattyliversymptoms #fattyliverremedies #fattyliverprevention #fattylivermaran #fattyliverlakshanam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shajiam1125
@shajiam1125 Год назад
നന്ദി ഡോക്ടർ.... നല്ലൊരു സന്ദേശം രോഗികൾക്ക് പകുതി അസുഖം മാറി കഴിഞ്ഞു.. എത്രയും മനോഹരമായി രോഗികൾക്ക് ആശ്വാസമായി പറഞ്ഞു തരുന്ന ഡോക്ടറെ ആദ്യമായിട്ടാണ് കാണുന്നത്.. നാം പാതി ദൈവം പാതി, അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പ്രതീക്ഷയാണ്...🌹,,,,
@Aysha_s_Home
@Aysha_s_Home Год назад
👌👌👌👌👌👌👌💯💯💯💯💯💯
@abupk9084
@abupk9084 Год назад
എല്ലാ വിവരങ്ങളും പറഞ്ഞും തരുന്ന പാണ്ടിക്കാട്ടെ ഡോക്ടേഴ്സിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ
@leenaajayagosh1383
@leenaajayagosh1383 Год назад
Thanks doctor
@ranibenny2905
@ranibenny2905 4 месяца назад
Thank you Doctor
@raseeenalatheef2276
@raseeenalatheef2276 Год назад
ഡോക്റ്റർ - നല്ലവണ്ണം മനസ്സിലാക്കി തന്നു. ഡേ. അള്ളാഹു ആരോഗ്യാവും ആ ഫിയത്തും തർട്ടെ... ഇനിയും നല്ല രീതിയിൽ മുനോട്ട് പോവർ കഴിയട്ടെ - ആമീൻ👌👌
@ayooby1950
@ayooby1950 Год назад
ആമീൻ
@remanisathyanath9750
@remanisathyanath9750 10 месяцев назад
Very usefull information thanksyou andgodblessyou
@sbsb802
@sbsb802 8 месяцев назад
ആമീൻ
@maveligarage4311
@maveligarage4311 7 месяцев назад
Jai sree ram
@narayananpv9636
@narayananpv9636 Год назад
വളരെ നല്ല ക്ലാസ്സ്‌. ഫാറ്റി ലിവറിനെ നിയന്ത്രിക്കാൻ പരമാവധി ആൾകാർ ഈ ക്ലാസ്സ്‌ ഉപയോടപ്പെടുത്തുക.
@venugopals3223
@venugopals3223 Год назад
Z,mmmmmmmmmmmmmmmmmmmmmmmm,m,mmmm,,m,mmm,mm,mmmm,,
@abdurahman3771
@abdurahman3771 10 месяцев назад
കറക്റ്റ്
@abdulsalamsalam7752
@abdulsalamsalam7752 5 месяцев назад
Hy
@jayeshkumar3811
@jayeshkumar3811 Год назад
ഡോക്ടർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ ശ്രമിച്ചാൽ അതായിരിക്കും കൂടുതൽ നല്ലത്,വീഡിയോ ആദ്യം ഞാനും സ്‌കിപ് ചെയ്യാൻ ശ്രമിച്ചു, എന്നാല് ആലോചിച്ചപ്പോൾ ഒന്ന് കൂടി ശെരിയായ രീതിയിൽ സ്കിപ്പു ചെയ്യാതെ കാണാമെന്ന് ഉറപ്പിച്ചു കണ്ടൂ,എത്ര നല്ല അറിവാണ് പകർന്നു നൽകിയത് എന്ന് മനസ്സിലാക്കി, വളരെ ഉപകാരമുള്ള വീഡിയോ, ഇനി ഇതിൽ പറയുന്നപോലെ ഞാനും ചെയ്ത് എൻ്റെ ഫാറ്റി liver 2end stage മാറ്റിയെടുക്കാൻ ശ്രമിക്കും തീർച്ച!!. താങ്ക്സ് ഡോക്ടർ ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ.👏👏🤝🙏
@rateesh5386
@rateesh5386 Год назад
പലരും ഇതുപോലെ വീഡിയോ ഇടുന്നുണ്ട്. എന്നാൽ സർ ഒരു topic എടുത്ത് അതിൽ എത്ര deep ആയി അതിൽ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി ജനങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെയ്തതിനു വളരെ നന്ദി 🙏
@gggghhhjjhhgg7776
@gggghhhjjhhgg7776 Год назад
0
@kcshomework2376
@kcshomework2376 Год назад
അതെ 👍🏻
@kcshomework2376
@kcshomework2376 Год назад
Thank you
@semibahrain9171
@semibahrain9171 Год назад
നല്ല അറിവും അതിലുപരി പരിഹാരം പകർന്നു തരാനുള്ള കഴിവും.. ഡോക്ടർ സൂപ്പർ ❤️❤️❤️
@geethakrishnan2197
@geethakrishnan2197 Год назад
ഫാറ്റി ലിവറിനെ പറ്റി ഇത്രയും വിശദമായി ആരും പറഞ്ഞുതന്നിട്ടില്ല.. വളരെ ഉപകാരം. Dr, നന്ദി നമസ്കാരം 🙏
@LohiPlayzMC
@LohiPlayzMC Год назад
Good for health lohi
@anniecherian3659
@anniecherian3659 Год назад
@@LohiPlayzMC a. W. W 2w, s
@abdurahman3771
@abdurahman3771 10 месяцев назад
👍
@sarithadibith3268
@sarithadibith3268 Год назад
സാർ, വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു താങ്ക്സ് നല്ല അവതരണം
@bethlehem2621
@bethlehem2621 Год назад
🙏🙏
@user-df1ie9nk4n
@user-df1ie9nk4n Год назад
വളരെ ലളിതവും, സൗമ്യമായ ഭാഷയിലുള്ള അവതരണം. ഇങ്ങനെ ആവണം ദൈവെ ത്തിന്റെ രൂപത്തിൽ നമ്മൾ കാണുന്ന ആരോഗ്യ മേഖലയിൽ ഉള്ളവ രും
@shajikumar3948
@shajikumar3948 Год назад
ഇതുപോലെ ആയിരിക്കണം ഒരു ഡോക്ടർ എല്ലാ നന്മകളും ഡോക്ടർക്ക് ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@yamunadevit.s3599
@yamunadevit.s3599 Год назад
Un
@ismailkusal7492
@ismailkusal7492 Год назад
@@yamunadevit.s3599 1
@sureshpmna9733
@sureshpmna9733 Год назад
@@yamunadevit.s3599 ii ii
@assalamath
@assalamath Год назад
Ìp9po88808⁸0oooo8ooooooooooooooooooòooooooo8o8ooooo8ooo8o8oo8o8oooo8oooooooo8oo8ooo8o8ooooooo8o8o8oo8ooooooo8oòoòoòoòooooooooòooooo8ooo8ooooo8ooo8oooooooooooooòoòooooòoooooòoo8ooooòòòòòòoòò8ooio8oi8oo8oo8oooooooòo8ooiio8oooòòo88o8oo88oo8ooooo88o8o8888o88oo8o8o8888o8o888oo8888888o8888o8o8o8o8oooo8o8ooo8oi88o88i888888i888888o88o8o8o8ooo88o8o88o8oooo8o88oooooooooooooòo8oooo8oooooo8oòooòòòòòòòoooooòoòoòooio8o8iiiiii8iìollllpppplllll
@ligymolscaria1029
@ligymolscaria1029 Год назад
Thank you Doctor.... God bless you... Sir 🙏🏻🙏🏻🙏🏻
@rasiyaiqbal6
@rasiyaiqbal6 Год назад
നന്ദി ഡോക്ടർ ഇത്ര യും വ്യക്തമായി വിശദമായി ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല.. എന്താ ചെയ്യേണ്ടത് എന്നും കൂടി പറഞ്ഞു തന്ന ഡോക്ടർ ക്കു നന്ദി.. ഹോമിയോ ഡോക്ടർ ആണ് ഏറ്റവും നന്നായി എല്ലാം പറഞ്ഞു തരുന്നത് 🙏🙏🙏🙏
@pheonixsamurai0708Y
@pheonixsamurai0708Y Год назад
വളരെ മനുഷ്യത്വപരമായി നല്കിയ നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കും വളരെ നന്ദി.
@MAHIHARI3213
@MAHIHARI3213 4 месяца назад
Dr. ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു Dr ഉണ്ടെന്നതിൽ സന്തോഷം, ആയുസും ആരോഗ്യവും ഉണ്ടാകട്ടെ,മറ്റുള്ളവരെ ശുശ്രുഷിക്കാൻ
@ShyjuMedayil
@ShyjuMedayil 4 месяца назад
ആമീൻ 🤲🤲🤲
@sasikalasujith502
@sasikalasujith502 Год назад
കേട്ടിരിക്കാന്‍ നല്ല രസം. ഒരു കഥ കേള്‍ക്കുന്ന ആകാംക്ഷ തോന്നി നന്ദി god bless you
@nazark6594
@nazark6594 Год назад
ഇതാവണം ഡോക്ടർ, ഇങ്ങനെയാണ് ഡോക്ടർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ratheeshbabu78
@ratheeshbabu78 Год назад
നല്ല അവതരണം എല്ലാം നല്ലവണ്ണം മനസ്സിലാക്കിതരുന്നു ഒരു രോഗിക്ക് ഇത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ പറ്റുന്നു . നന്ദി ഡോക്ടർ
@subairtp718
@subairtp718 9 месяцев назад
ഇത്രയും സത്യസന്ധമായി നിഷ്കളങ്കമായ ഒരു ഗ്ലാസ് ഞാൻ ഇതുവരെ കേട്ടിട്ടില്ല മാഷാ അള്ളാഹ് അല്ലാഹു ഹയർ ആക്കി തരട്ടെ
@anusujan30
@anusujan30 7 месяцев назад
ഗ്ലാസ്‌ അല്ല ക്ലാസ്സ്‌ ആണ്
@hashirhashir1095
@hashirhashir1095 Год назад
ഈ സാർ അടുത്ത് ചെന്നാലും ഇത് പോലെ നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തരും വളരെനല്ല ഡോക്ടർ ആണ്
@hasna9529
@hasna9529 Год назад
പാലക്കാട്‌ നിന്ന് എങ്ങനെ ആണ് റൂട്ട് dr ടെ അടുത്ത് എത്താൻ... ഒന്ന് ഹെൽപ് ചെയ്യാമോ... നമ്പർ ഉണ്ടോ അവിടുത്തെ
@azizabdul7338
@azizabdul7338 Год назад
മണ്ണാർക്കാട് പെരിന്തൽമണ്ണ നിലമ്പൂർ റൂട്ട് പാണ്ടിക്കാട്
@sheebakgm5212
@sheebakgm5212 Год назад
ഒരു പാട് ഒരു പാട് ഒരു പാട് നന്ദിയുണ്ട് ഡോക്ടർ ആയുസ്സ് ഉണ്ടാവട്ടെ
@baijuakshara4596
@baijuakshara4596 11 месяцев назад
ഡോക്ടർ പറഞ്ഞത് 100% സത്യമാണ്.. പ്രകൃതി വിഭവങ്ങൾ കഴിച്ചാൽ മനുഷ്യന് ഡോക്ടറെ ആവശ്യമില്ല.. 🙏
@rahulp371
@rahulp371 11 месяцев назад
ഇങ്ങനെ ആവണം ഒരു ഡോക്ടർ, Thank you so much Doctor ❤
@johnyk.a9915
@johnyk.a9915 11 месяцев назад
നല്ല വിവരണം നല്ലതുപോലെ മനസിലാക്കാനും ചിന്തിക്കാനും മാറ്റാനും പറ്റുന്നരീതിയിലുള്ള വിവരണം വളരെയേറെ നന്ദി ഡോക്ടർ ❤
@haneefvm580
@haneefvm580 2 месяца назад
ഭയപ്പെടുത്താതെ വിവരങ്ങൾ നൽകിയ ഡോക്ടർക്ക് ഹൃദയത്തിൽ നിന്നും നന്ദി ......
@leenadavis-hq2bf
@leenadavis-hq2bf Год назад
ഡോക്ടർ നന്നായി മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤
@gireeshkumar9997
@gireeshkumar9997 Год назад
വളരെ നന്ദിയുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ 🙏🙏
@sobhanapushpangadan6777
@sobhanapushpangadan6777 Год назад
വളരെ കൃത്യതയോടെ വ്യക്തമായി പറഞ്ഞ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@redmiuser2936
@redmiuser2936 11 месяцев назад
Kp pnb
@davyneelamkavil2671
@davyneelamkavil2671 7 месяцев назад
സാധാരണ ആളുകൾക്കു പോലും മനസ്സിലാക്കാൻ പറ്റും വിധം വിവരിച്ച് തന്നതിന് നന്ദി
@nadeeramajeed8115
@nadeeramajeed8115 Год назад
നല്ലരീതിയിൽ അവതരണം Dr താങ്ക്സ് ഒത്തിരി താങ്ക്സ്
@HelloKitty-lv4um
@HelloKitty-lv4um Год назад
മോനെ മോന്റെ സംസാരം കേട്ടാൽ തന്നെ പകുതി അസുഖം മാറും മോനെ ദൈവം അനുഗ്രഹിക്കട്ടെ
@subhagantp4240
@subhagantp4240 Год назад
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു
@thasneemvs6792
@thasneemvs6792 Год назад
OnnavittaIn FYI
@rafeequedaddy8630
@rafeequedaddy8630 11 месяцев назад
ഡോക്ടർ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ശരിക്കും മനസ്സിലായി
@muhammedsherif6793
@muhammedsherif6793 Год назад
സമഗ്രമായ വിശകലം, and simple presentation, thanks for your valuable information s
@VahidSha-pu5zn
@VahidSha-pu5zn 2 месяца назад
നല്ല മനസിൻ്റെ ഉടമ്മയാണ് ഇഡേ കടർ അള്ളാഹു അരോഗ്യമുള്ള ദിർഘ അയ്യസ്സ് തരട്ടെ അമിൻ🤲
@vineshbp6994
@vineshbp6994 Год назад
നല്ലതുപോലെ പറഞ്ഞു മനസിലാക്കിതന്ന dr. 🙏🏻 നന്ദി നമസ്കാരം 😍
@kkr9051
@kkr9051 4 месяца назад
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ഉള്ള നല്ല അവതരണം Doctor. may God bless you👌👍
@bindubindhu6799
@bindubindhu6799 Год назад
Thank you sir, വളരെ ലളിതമായ രീതിയിൽ കര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു ഒത്തിരി നന്ദി
@kabeersabaka1603
@kabeersabaka1603 Год назад
ഒരു പാട് ഉപകാരമുള്ള വീഡിയോ. ഒത്തിരി നന്ദി
@user-cn9sx3uc6r
@user-cn9sx3uc6r 3 месяца назад
വളരെ നന്ദി ഡോക്ടർ. മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞുതന്നു
@satheeshanmavady7406
@satheeshanmavady7406 Год назад
നല്ല അറിവ് വളരെ ഉപകാരം ഇങ്ങനെ ആവണം ഒരു ഡോക്ടർ
@mercysunny5456
@mercysunny5456 Год назад
നല്ല ഒരു വീഡിയോ ഈ അറിവ് പകർന്നു നൽകിയതിനു നന്ദി ഡോക്ടർ👌🙏
@tnsk4019
@tnsk4019 Год назад
വളരെ നല്ല അവതരണം. സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ വളരെ ലളിതമായും നന്നായീട്ടും വിവരിച്ചതിന് ഏറെ ഏറെ അഭിനന്ദനങ്ങൾ. 🙋‍♂️⚘️🤝🙏👍
@user-ek7yp1hd9b
@user-ek7yp1hd9b 9 месяцев назад
ഏറ്റവും നല്ല രീതിയില്‍ fattiliverine patti പറഞ്ഞു തന്ന ഡോക്ടർ ക്ക് ഒത്തിരി നന്ദി
@shamlathimoor4534
@shamlathimoor4534 Год назад
എല്ലാ നർമകളും താങ്കൾ കുണ്ടാവട്ടെ എനിക്ക് ഉകാര പെടുന്ന വി ടി യൊ
@narayananmoorkkath1060
@narayananmoorkkath1060 11 месяцев назад
ഡോക്ടർ വളരെ വ്യക്തമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്നതിൽ വളരെ സന്തോഷം തുടർന്നും സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു
@abdulnoushad59
@abdulnoushad59 Год назад
സൂപ്പർ ആണ് ഡോക്ടർ പറഞ്ഞത് ഇങ്ങനെ വേണം എല്ലാം മനസ്സിലാക്കി തന്നു Thanks Dr
@lailalaila2558
@lailalaila2558 Год назад
നല്ല അവതരണം നന്നായി മനസ്സിലായി
@miniskumar4511
@miniskumar4511 Год назад
Dr. വ്യക്തമായി പറഞ്ഞു. Thankyou. 👍
@vineethak3298
@vineethak3298 Год назад
എല്ലാവർക്കും ഉപകാരപ്രദമായ കാര്യം 🙏🙏
@psmani5276
@psmani5276 Год назад
Thanks doctar 👏👏🙏🙏🙏🙏
@kishorekumarbharathan7541
@kishorekumarbharathan7541 Год назад
വളരെ ആകർഷകവും സു വ്യക്തവുമായ വിവരണം. എളുപ്പത്തിൽ പകർത്താവുന്ന ഭക്ഷണ രീതികൾ! അഭിനന്ദനങ്ങൾ ഡോക്ടർ
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
Thank you Dr, വളരെ നല്ല അറിവാണ്
@vijayalakshmit9306
@vijayalakshmit9306 Год назад
എന്തൊരു നല്ല ഡോക്ടർ. Thank യു സർ.
@Aysha_s_Home
@Aysha_s_Home Год назад
🙏🏼🙏🏼🙏🏼🙏🏼🙏🏼💯💯💯💯💯💯
@alakhwan748
@alakhwan748 10 месяцев назад
നല്ല ക്ലാസ് എല്ലാവർക്കും മനസ്സിൽ ആകുന്ന തരത്തിൽ വിശദീകരിച്ചു തന്നു നന്ദി.
@RANJITHpk651
@RANJITHpk651 Год назад
Thank you doctor🙏🙏🙏.Well explained,Very informative,God bless you🙏🙏🙏
@vijayantn3602
@vijayantn3602 9 месяцев назад
ഇത്രയു നല്ല ഒരു വിവരണം കണ്ടില്ല. അഭിനന്ദനം
@sajianil8511
@sajianil8511 Год назад
Flax seed.വറുത്ത് കഴിച്ചാലും മതിയോ ഡോക്ടറേ.Plz reply.,🙏 അടിപൊളി വീഡിയോ ആയിരുന്നു സൂപ്പർ experienced doctor.👍🙏❤️❤️❤️❤️
@jayasankarprince3164
@jayasankarprince3164 Год назад
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 💖
@lizyvarkey3017
@lizyvarkey3017 Год назад
Thank you doctor for your valuable instructions
@rajinar3032
@rajinar3032 Год назад
🙏👌👌
@user-dt6jz1er8l
@user-dt6jz1er8l 11 месяцев назад
നന്ദു ഡോക്ടർ വളരെ നല്ല അറിവ് പറഞ്ഞ് തന്നതിന്.
@hashimms8527
@hashimms8527 Год назад
ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ... 👍🏻👍🏻🌹🌹🌹
@rosemariya8912
@rosemariya8912 Год назад
Doctor.... Oru big salute
@mathewkuruvila8441
@mathewkuruvila8441 Год назад
Good information. Thanks Doctor
@abbasusthad9420
@abbasusthad9420 Год назад
Áa
@maniyankn878
@maniyankn878 Год назад
Very many thanks Doctor.
@vimalasr4289
@vimalasr4289 Год назад
Super Thanks Dr 🙏🙏🙏
@hayashaikareadymadesirumba1461
വളരെ നല്ല രീതിയിൽ അവധരിപ്പിച്ചു..മനസ്സിൽ ലാക്കി തന്നു 👍👍👌
@shamlanajum4060
@shamlanajum4060 Год назад
ഉപകാരപ്പെടുന്ന സന്നേശം 👍👍👍
@sheelae.k3919
@sheelae.k3919 Год назад
വളരെ നല്ല ക്ലാസ്സ്‌, എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
@miniskumar4511
@miniskumar4511 Год назад
പകുതി രോഗം മാറി. 🥰💞💞💞💞
@GaneshGanesh-yf7ti
@GaneshGanesh-yf7ti Год назад
Good doctour, very good mesage🙏🏻🙏🏻🙏🏻🙏🏻
@Magiclabphotohub
@Magiclabphotohub Год назад
Systematic and Informative Video. Solutions കൂടെ പറഞ്ഞു തരാനുള്ള മാനിസിന് നന്ദി ❤️😍
@ramakrishnan1887
@ramakrishnan1887 Год назад
🙏🏻🌹🌹
@prasanthponnan1290
@prasanthponnan1290 Год назад
നല്ല അവതരണവും കൂടാതെ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥയുള്ള ഒരു മനുഷ്യനും ❤️
@rejirejiramachandranpillai987
@rejirejiramachandranpillai987 3 месяца назад
വളരെ നല്ല അറിവ്... നന്ദി ഡോക്ടർ ❤
@mumthazrazakkp7349
@mumthazrazakkp7349 4 месяца назад
അൽഹംദുലില്ലാഹ്... മനസ്സിലാകുന്ന വിതം എല്ലാം പറഞ്ഞു തന്നു.
@littlemusicians7075
@littlemusicians7075 Год назад
Thank you ഡോക്ടർ 🙏
@hamzapadikal4826
@hamzapadikal4826 Год назад
താങ്ക്സ് ഡോക്ടർ - അള്ളാഹു അനുഗഹിക്കട്ടെ
@radhakrishnankrishnan1659
@radhakrishnankrishnan1659 Год назад
സൂപ്പർ പ്രഭാഷണം , ഡോക്ടർ
@asharafksckm834
@asharafksckm834 4 месяца назад
ഇതുപോലെ ഒരു ഡോക്ടർ ആവശ്യം ആണ് സാധാരണക്കാർക്ക് വലിയ സഹായം ആണ്. എല്ലാം വ്യക്തം ആയി പറഞ്ഞു കൊടുക്കുന്നു. ഇതുപോലെ കൃത്യം ആയി പറയുന്നത് വേറെ കേട്ടിട്ടില്ല. നന്മകൾ നേരുന്നു 🤲🏻🤲🏻
@mayapurushothaman123
@mayapurushothaman123 Год назад
Thanks a lot for this highly informative video, Doctor sir.
@ramlaramla3490
@ramlaramla3490 10 месяцев назад
നല്ല വിശദീകരണം. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲. ഷുഗർ കുറക്കുവാനുള്ള ഒറ്റമൂലി കൂടി പറയാമോ ഡോക്ടർ. 🙏
@saamikp9759
@saamikp9759 Год назад
20 days diet cheythu..sugar ariyaharam varuthath muthalayava nirthi.. fruits and vegetables matram kayichu..20days ingane cheytapol mari...but nallonm melinju
@sivakumaranmannil1646
@sivakumaranmannil1646 Год назад
Very nicely explained. Thanks Dr for your informative video explained in a very simple way.
@kumariks741
@kumariks741 Год назад
Very good presentation thank you so much dr
@sukumarikr2653
@sukumarikr2653 Год назад
വളരെ നന്നായിട്ട് അവതരിപ്പിച്ചു. God bless you
@sivadasmadhavan2984
@sivadasmadhavan2984 Год назад
Thank you very much Doctor. Congratulations
@user-do5wb5om4u
@user-do5wb5om4u 11 месяцев назад
വളരെ നല്ല അവതരണം താങ്ക്യൂ ഡോക്ടർ
@sreedevisreekumar989
@sreedevisreekumar989 Год назад
Thank you doctor for your valuable information 💐💐
@reshmarahul9149
@reshmarahul9149 Год назад
ഡോക്ടർ എനിക്ക് ഒരു സംശയം ഉണ്ട് എന്താണെന്ന് വെച്ചാൽ എന്റെ ഭർത്താവിന്റെ അച്ഛൻ നന്നായി മദ്യപിക്കും അതുപോലെ നന്നായി പുകവലിക്കുകയും ചെയ്യും... ഇപ്പോൾ ചേട്ടന്റെ അച്ഛന് ക്രോണിക് ലിവർ ഡിസീസ് ആണ്... ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം മദ്യപിക്കില്ല അതുപോലെ പുകവലിയിച്ചു ഇല്ലായിരുന്നു... ഗുളികയും കഴിക്കുന്നുണ്ട്.. അതിനു ശേഷം ഇപ്പോൾ അച്ഛൻ നന്നായി പുകവലിക്കും.. അതിന്റെ കൂടെ ഗുളികയും കഴിക്കും അപ്പോ ആ കഴിക്കുന്ന ഗുളിക ശരീരത്തിൽ പിടിക്കുമോ... പിഞ്ഞേ അത് ആളിന്റെ മരണത്തിന് കാരണമാകുമോ... ഡോക്ടർ ഇതിന് മറുപടി തരണം
@suseelanair6500
@suseelanair6500 Год назад
Very good presentation and informative. Thank you doctor.
@niyask3397
@niyask3397 Год назад
very simple explanation .Thank u Dr
@alfizasalih
@alfizasalih Год назад
👌👌👌 നല്ല അവതരണം താങ്ക്യൂ ഡോക്ടർ🥰🥰🥰
@maryjoseph6593
@maryjoseph6593 Год назад
Dear sir, you are great. I appreciate your knowledge. GOD bless you sir, we are waiting for your next visit.Thank you so much.
@sajna8446
@sajna8446 Год назад
നല്ല അറിവ്, thanks dr,
@nehaashraf7520
@nehaashraf7520 7 месяцев назад
താങ്ക്സ് ഡോക്ടർ
@BinoyVaidian
@BinoyVaidian Год назад
Excellent presentation and motto. All the best. Pls do continue the program effectively.
@georgekuttyjoseph2242
@georgekuttyjoseph2242 Год назад
Thankyou Dr.for the valuable informations
@AbdulSalam-sq9xx
@AbdulSalam-sq9xx 20 дней назад
നമസ്കാരം ഡോക്ടർഡോക്ടറുടെക്ലാസ്സ്ക്ലാസ്സ്ജനങ്ങൾക്ക്മനസ്സിലാകുന്നരീതിയിൽഅവതരിപ്പിച്ചഡോക്ടർഎൻറെഹൃദയം നിറഞ്ഞസന്തോഷംഡോക്ടറുടെകുടുംബത്തിനുംനന്മ വരട്ടെഅല്ലാഹുകാത്തു രക്ഷിക്കുമാറാകട്ടെആമീൻ
@armamootysinger8535
@armamootysinger8535 Год назад
ഡോക്ടർ ക്ക് എല്ലാ വിധനന്മകളും
@mohamedabdulmajeed9769
@mohamedabdulmajeed9769 Год назад
Sincere presentation.Thank you doctor.
@elizabethfrancis1541
@elizabethfrancis1541 11 месяцев назад
Dr you explained v well . All can understand v well. Now we understood well . Thanks for the useful information. God bless you my son .❤❤👍👍♥️♥️
@dr.deviprasadvarmap.r3297
@dr.deviprasadvarmap.r3297 Год назад
Very nice and consoling informations. This root cause analysis approach is the right path. Thank you very much, Doctor.
@jayanthiprakash904
@jayanthiprakash904 11 месяцев назад
Good informations thanks dr❤
@beenamujeeb1843
@beenamujeeb1843 Год назад
വളരെ ഇഷ്ട്ടപ്പെട്ടു... 👍🌹🌹🌹
@SureshBabu-um2kt
@SureshBabu-um2kt Год назад
Thank u Dr. Excellent presentation .
@safiya339
@safiya339 Год назад
Masha Allah nalla arivin big salute🤍 allahu iniyum uyarangalil ethikkatte
@user-yq8po1cy9b
@user-yq8po1cy9b 11 месяцев назад
നല്ല വിവരണം നന്ദി സാർ
@sheebamadhavan7674
@sheebamadhavan7674 Год назад
Verygood presentation👍 very informative and useful video, thanks doctor.
@vijayanpalakil1341
@vijayanpalakil1341 Год назад
ഉപകാര പ്രദമായ നല്ല വീഡിയോ പോസ്റ്റ് ചെയ്തതിന് വളരെ അധികം നന്ദി.
@kirankumarsasidharan1686
@kirankumarsasidharan1686 Год назад
Dear Doctor, Thank You somuch ❤
@chandrikach3835
@chandrikach3835 4 месяца назад
Thanks. Dr. Paranjathu pole chaithal oruvidham rogangalum Mari sugham prapikkam
Далее
Bacon на громкость
00:47
Просмотров 95 тыс.
Bacon на громкость
00:47
Просмотров 95 тыс.