Тёмный

കരിമ്പനയെന്ന ഒറ്റവൃക്ഷത്തിന്റെ പാലക്കാടൻ ചരിത്രം; കരിമ്പനയുടെ ജാതകം| Palm Tree |Karimpana | Palakkad 

Mathrubhumi News
Подписаться 4,7 млн
Просмотров 24 тыс.
50% 1

കരിമ്പനയെന്ന ഒറ്റവൃക്ഷത്തിന്റെ പാലക്കാടൻ ചരിത്രം; കരിമ്പനയുടെ ജാതകം
#mathrubhuminews #specialprogramme
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

2 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@hajirajahan.s3537
@hajirajahan.s3537 Год назад
കരിമ്പന എവിടെ കണ്ടാലും ആദ്യം മനസ്സിൽ ഓടിയെത്തുള്ള ഖസാക്കിന്റെ ഇതിഹാസമാണ് ❤️ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു എപ്പിസോസ് കൊണ്ട് വന്നതിനു 🥰
@lasijasidharthanlathaanant9520
❤️
@madhunair4568
@madhunair4568 Год назад
True
@rahimpoovattuparamba5273
@rahimpoovattuparamba5273 Год назад
നല്ല റിപ്പോർട്ട്. അഭിനന്ദനങ്ങൾ. പാലക്കാട് ജില്ലയുമായി എനിക്ക് നല്ല ബന്ധമുണ്ട്. പത്താം ക്ളാസിൽ പഠിച്ചത് മണ്ണാർക്കാട്ടെ കെ.ടി.എം.ഹൈസ്കൂളിലാണ്. ഒരു വർഷം ഞങ്ങൾ കുടുംബസമേതം താമസിച്ചത് കുന്തിപ്പുഴയുടെ തീരത്തുള്ള തത്തമംഗലം ഗ്രാമത്തിലായിരുന്നു. മണ്ണാർക്കാട്ടേയും പാലക്കാട്ടേയും തിയേറ്ററുകളിൽ നിന്നും നിരവധി സിനിമകൾ ആ വർഷം കണ്ടുതീർത്തു. കരിമ്പനകൾ പാലക്കാടിന്റെ മാത്രം മനോഹാരിതയാണ്.
@Homei_skills1033
@Homei_skills1033 Год назад
പാലക്കാടിന്റെ ഭംഗി അതൊന്ന് വേറെ തന്നെ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം
@janseerjansi1452
@janseerjansi1452 Год назад
നീ pkd ആവും അതാ pkd യെ ഇങ്ങനെ പൊക്കി പറയുന്നേ 🤣🤣🤭... എല്ലാ നാട്ടിനും സൗന്ദര്യം ഉണ്ട് കേട്ടോ 🏃🏃🏃🏃
@vipinvipin5448
@vipinvipin5448 Год назад
@@janseerjansi1452 palakkadinte aduth polum verila ninte edam narriya oru edam ayirikum
@janseerjansi1452
@janseerjansi1452 Год назад
@@vipinvipin5448 ഞാൻ ഏത് ജില്ലാ എന്ന് പോലും അറിയാതെ വാ കക്കുസ് ആയ നിയൊക്കെ ഉള്ളത് കൊണ്ടാ പലരും pkd യെ വെറുക്കുന്ന 🏃🏃🏃
@jintumjoy7194
@jintumjoy7194 Год назад
കുറച്ച് ചൂട് കൂടുതൽ ആണ് അതൊഴിച്ചാൽ ഗ്രാമീണ കാഴ്ചകൾ കൊണ്ട് കണ്ണും മനസ്സും നിറയുന്ന നാടാണ് പാലക്കാട്. 😍😍😍
@Homei_skills1033
@Homei_skills1033 Год назад
@@janseerjansi1452 അല്ല ഞാൻ മലപ്പുറം. എല്ലാ നാടും ഇഷ്ടാണ്. പക്ഷെ പാലക്കാടിനോട് ഒരു പ്രത്യക ഇഷ്ടം
@muralidharan312
@muralidharan312 Год назад
കരിമ്പനകളുടെ ജാതകം തയ്യാറാക്കാൻ വളരെയധികം കഷ്ടപെട്ടു കാണും.അവതരണം ഉൾപ്പെടെ എല്ലാം നന്നായിട്ടുണ്ട്. പാലക്കാടിനെ ലോകം ശ്രദ്ധിക്കും'
@Homei_skills1033
@Homei_skills1033 Год назад
ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാതൃഭൂമി വേണം
@harikumar3472
@harikumar3472 Год назад
സൂപ്പർ. മാതൃഭൂമിക്ക് അഭിവാദ്യ ങ്ങ ൾ
@romeofoodandtravel2023
@romeofoodandtravel2023 Год назад
കരിപ്പനകളും നെല്പാടങ്ങളും പാലക്കാടും.ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുകിളിയും, നൈസം അലിയും, രവിയും, മൈമൂനയും എല്ലാം മനസിലൂടെ കിടന്ന് വരുന്ന മനോഹര ഭൂമി.
@pnnair5564
@pnnair5564 Год назад
കേരള സർക്കാർ അടിയന്തിരമായി ഇടപെടണം. പണയെ രക്ഷിക്കണം.
@Achuzzzzzzz
@Achuzzzzzzz Год назад
പാലക്കാട്‌ 💖💖
@justinjohn5579
@justinjohn5579 Год назад
💪
@anoopsivadas
@anoopsivadas Год назад
പാലക്കാടിന്റെ നന്ദി ❤❤❤
@mohammednishar1628
@mohammednishar1628 Год назад
പാലക്കാട് ആദ്യ കാലങ്ങളിൽ എല്ലാ പറമ്പ്ങ്ങളിലും ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല
@prasad.cpchekavarcpchekava4226
ഈ മനോഹരമായ കാഴ്ച്ചകൾ ഇനി എത്ര നാൾ ഉണ്ടാവും 😔😔
@dicksonj.s3646
@dicksonj.s3646 Год назад
ഈ നേരും നെറിയുമുള്ള കല്പവൃക്ഷം വംശനാശം സംഭവിക്കാതിരിക്കാൻ ഈമനോഹര വൃക്ഷത്തിൻറെ തൈകൾ ടിഷ്യൂ കൾച്ചർ വഴി ഉത്പാദിപ്പിക്കാൻ സസ്യശാസ്ത്രവിഭാഗം ശ്രമിക്കണം, ഈ വിഷയം സർക്കാറിൻറെ ശ്രദ്ധയിൽപ്പെടുത്താൻ മാതൃഭൂമിയുടെ സഹായം ഉണ്ടാവണം. ഈന്തപ്പന ടിഷ്യൂ കൾച്ചർവഴി ഉത്പാദിപ്പിക്കുന്നു.
@sambuklgd9247
@sambuklgd9247 Год назад
കരിമ്പനകൾക്കിടയിൽകൂടി രാത്രിയിൽ നിലാവിനെകണ്ടു നോക്കി നിൽക്കുമ്പോൾ അനുഭവിക്കുന്നഒരു സുഖം..... പാലക്കാടു കാരൻ ആയതിൽ... അഭിമാനം.... ❤️❤️❤️❤️❤️❤️❤️👍👍👍ILOVE MY PALAKKAD
@vappalajayarajmenon4417
@vappalajayarajmenon4417 Год назад
എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് ആദ്യം നന്ദി പറയട്ടേ പ്രസാദ്. ഇത് ഏതൊരു പാലക്കാട് കാരനും നിർബന്ധമായും കണ്ടിരിക്കേണ്ട എപ്പിസോഡാണ് നെൽപ്പാടങ്ങൾ കുറയുന്നതോടെ പനകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ സർക്കാർ തലത്തിൽ തന്നെ പന സംരക്ഷണത്തിനായി ശ്രമങ്ങൾ തുടങ്ങേണ്ടതുണ്ട്
@vivekd5236
@vivekd5236 Год назад
Thanks for doing this Mathrubhoomi ❤❤
@sivaramans16
@sivaramans16 Год назад
പാലക്കാടിന്റെ കരിമ്പനകളെ കുറിച്ച് ഇങ്ങിനെ ഒന്നും വിടാതെ പറയാൻ പാലക്കാട്ട് കാരന് മാത്രമെ കഴിയു എല്ലാം വളരെ നന്നായി പറഞ്ഞു കരിമ്പനയെ കുറിച്ച് ഒരു ഡോക് മെന്റ് കൂടെയായി ഇത് ചെയ്ത മാതൃഭൂമിക്കും പ്രസാദിനും അഭിനന്ദനങ്ങൾ
@leela1239
@leela1239 Год назад
പനകളുടെ. തലകൾ തമ്മിൽ. ശക്തമായ കാറ്റിൽ അടിയുളഞ്ഞു ആടിയുലഞ്ഞ് കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന സീൽക്കര ശബ്ദങ്ങളും, അതിനോടൊപ്പം പാറി വീഴുന്ന പട്ടകളും. മറ്റും വിറകിനു വേണ്ടി പെറുക്കാൻ ഓടിയിരുന്ന ബാല്യവും ഓർമ്മയിൽ, എന്തായാലും പഴയ. പനകളിൽ ചിലത്. മരാമത്തിനും ചിലത് വാർദ്ധക്യം സഹജത്താൽ. വീണതും. ചുരുക്കം ചിലത് മിന്നട്ടിട്ടും പോയി എങ്കിലും അതിപ്പറ്റമനയിലെ ആനവളപ്പിൽ ഇന്നും നിറയെ പനകൾ വളർന്നു. വലുതായിക്കൊണ്ടിരിക്കുന്നു
@HAEUN195
@HAEUN195 Год назад
ഒരുപാട് ഇഷ്ടം തോന്നുന്നു, സുന്ദരമായ visuals, music, explanation
@itsrijo5492
@itsrijo5492 Год назад
Quality content 👌We need more of these
@iSchooltfs
@iSchooltfs Год назад
Beautiful reporting, we must protect it.
@piuzthaliath5184
@piuzthaliath5184 Год назад
Very.. Very good... Old feeling.. Memories
@vgopi5662
@vgopi5662 Год назад
Very informative karimpana story 👌 👌👌
@user-cl4to4jf1w
@user-cl4to4jf1w Год назад
Palakkadinte swokarya ahangaram❤❤❤❤
@Bineesh0202
@Bineesh0202 Год назад
സൂപ്പർ❤
@AvRaghu
@AvRaghu Год назад
നന്നായിട്ടുണ്ട്
@vmdreamworld6286
@vmdreamworld6286 Год назад
ഇപ്പോൾ നാട്ടിൽ കരിബന ഇല്ലാതായി
@godofsmallthings4289
@godofsmallthings4289 Год назад
Good news❤
@vinayaclimber7874
@vinayaclimber7874 Год назад
ഒപ്പം മധു ശബ്ദവും.... എന്തൊരു ഗംഭിര്യം.....❤❤❤❤. 🙏🙏🌻
@ananmayaandaanis3818
@ananmayaandaanis3818 Год назад
❤ love
@krishnakumarkrishna6401
@krishnakumarkrishna6401 Год назад
🥰🥰👌👌👌
@rajeshsharma5009
@rajeshsharma5009 Год назад
❤❤❤❤❤👌👌👌👌
@robinponmala8983
@robinponmala8983 Год назад
❤️
@vaishakc2016
@vaishakc2016 Год назад
🎉❤
@remak7895
@remak7895 Год назад
❤️❤️❤️
@noufalmadathil8083
@noufalmadathil8083 Год назад
❤👍👍👍
@PradeepKumar-th7oj
@PradeepKumar-th7oj Год назад
നന്മകളൊക്കെ ഇല്ലാതാക്കി മുന്നേറുന്ന? നമ്മൾ
@rahulshanker2341
@rahulshanker2341 Год назад
Aiwa
@fathimak2045
@fathimak2045 Год назад
മധുവിന്റെ വിവരണം
@babuitdo
@babuitdo Год назад
വല്ലാണ്ട് പുകഴ്തണ്ട . ഉപയോഗത്തിൽ തെങ്ങിൻറ അത്രക്ക് വരില്ല. പന ഉള്ളവർക്ക് പന ആണ് പ്രധാനം തെങ്ങ് ഉള്ളവർക്ക് തെങ്ങാണ് എന്ന നിലയിൽ ശരിയാണ്.
@madhuthelappurath
@madhuthelappurath Год назад
ഇനിയെത്ര നാൾ..... കരിമ്പനകൾ
@mukkathkaran5237
@mukkathkaran5237 Год назад
കരിമ്പനകൾ പാലക്കാട് മാത്രം അല്ല കാണുന്നത് 🤭 ഞമ്മളെ നാട്ടിലും എൻ്റെ കുട്ടികാലത്ത് കണ്ടിരുന്നു ഇന്നിപ്പോ അവിടെ കോൺക്രീറ്റ് കെട്ടിടങ്ങളും വ്യാവസായ ശാലകളും മാത്രം 😢😢
@vishnuvichu7125
@vishnuvichu7125 Год назад
Mone main Palakkad Anne nenta nattile ullathe kanikke dialogue adikkathe
@sudhakaransudhakaran1355
@sudhakaransudhakaran1355 Год назад
Jathakam annu parajath govidan mash arriyada
@skyways1810
@skyways1810 Год назад
പാലക്കാടിന്റെ ചൂടിലുണ്ടാക്കുന്ന ശരീരക്ഷീണം ശരീരചൂട് നിയന്ത്രിക്കാൻ പനഇളംനീരിന് കഴിയും എന്ന വസ്തുത മനസ്സിലാക്കേണ്ടതാണ്😊
@rajeshmathew4993
@rajeshmathew4993 Год назад
പ്രസാദ് സാർ - പാലക്കാടിൻ്റെ അഭിമാനം
@TruthFinder938
@TruthFinder938 Год назад
ബാഹുബലി കാണാണ്ടാ വളച്ചു ചാടി തമിഴ് നാട്ടിൽ എത്തും 😂😂😂
@lizaantony5767
@lizaantony5767 Год назад
ഒറ്റ വൃക്ഷം അല്ല ഒറ്റത്തടി വൃക്ഷം.
@bineshm7626
@bineshm7626 Год назад
ഒക്കെ നശിപ്പിക്കാണല്ലെ😢
@shihabm4177
@shihabm4177 Год назад
Good episode ♥️👌
@rajasekharankp9096
@rajasekharankp9096 Год назад
പന വെട്ടുന്നത് , കൊലപാതകമാണ്
@krajendraprasad4786
@krajendraprasad4786 Год назад
പന സർക്കാരിന്റെ റോഡ് സൈഡിൽ വെച്ചു പിടിപ്പിക്കുക. അല്ലാതെ യെവിടെയാണ് സ്ഥലം. മനുഷ്യന് വാഹനവും റോഡും മാത്രം മതി ഇന്ന്. ഈ കരിമ്പനയുടെ ഫർണിച്ചർ യെവിടെ കിട്ടും. കണ്ടപ്പോൾ നന്നായിട്ടുണ്ട്.
@gokulamohans-km9nd
@gokulamohans-km9nd Год назад
എന്റെ സ്വന്തം നാട്.... പാലക്കാട്‌ ❤️
Далее
Игровой Комп с Авито за 4500р
01:00