Тёмный

കരീന കപൂർ : വിവാദങ്ങളെ ഭയക്കാത്ത നായികയുടെ അറിയപ്പെടാത്ത ജീവിത കഥ Kareena Kapoor Silver Screen Malay 

Silver Screen
Подписаться 393 тыс.
Просмотров 66 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
'‘വായിൽ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത് അതുകൊണ്ട് ഒരിക്കലും കഷ്ടപ്പെടേണ്ടിവന്നിട്ടില്ല, ഓരോ താരകുടുംബത്തിന്റെയും പിന്മുറക്കാർക്ക് കേൾക്കേണ്ടിവരുന്ന സ്ഥിരം ഡയലോഗുകൂടിയാണിത്. മിക്കപ്പോഴും സിനിമാവ്യവസായത്തിൽ തങ്ങളുടെ കഴിവ് ഭംഗിയായി തെളിയിച്ചതിനു ശേഷവും അവർ ഈ ധാരണകളുടെ നിഴലിൽ തന്നെയായിരിക്കുകയും ചെയ്യും. പക്ഷെ മറ്റേതൊരു വ്യക്തിയെയും പോലെ കരിയെറിൽ , ജീവിതത്തിൽ, പ്രണയത്തിൽ എല്ലാം ഉയർച്ചതാഴ്ചകളെ തരണം ചെയ്തുതന്നെയാണ് ഞാനും ഇന്നീ ഇൻഡസ്ട്രിയിൽ നിലകൊള്ളുന്നത്, അതൊരിക്കലും വിജയങ്ങളുടെ മാത്രമൊരു ഗ്ലാമർ ലോകമായിരുന്നില്ല.'' രാജ് കപൂറിന്റെ കൊച്ചുമകൾ ഇത് പറയുമ്പോൾ നമുക്ക് ആ ജീവിത യാത്ര കൂടി വായിച്ചെടുക്കാം .. പാരമ്പര്യത്തിന്റെ തണൽ എന്ന് മുണ്ടായിരുന്നു എങ്കിലും സിനിമയിൽ തന്റേതായൊരു സാമ്രാജ്യംകൂടി സൃഷ്ടിച്ച നായികയാണ് കരീന കപൂർ.. ഇന്ന്, ഭാര്യ, അമ്മ, മകൾ എന്നീ നിലകളിൽ കരീന, താൻ ശരിയായ പാതയിലാണെന്നും നേടാൻ കൂടുതൽ കാര്യങ്ങൾ ഉണ്ടെന്നും അഭിമാനത്തോടെ പറയുമ്പോൾ വിവാഹിതരായ സ്ത്രീകളെ കരിയറിൽനിന്നും എഴുതിത്തള്ളുന്ന ഇടുങ്ങിയ ചിന്താഗതിക്കുകൂടിയവൾ അപവാദമാകുന്നു . നിരവധി സ്ത്രീകൾക്ക് വേണ്ടി ശബ്ദമായിമാറിയ, വെല്ലുവിളികളെ പൊരുതിതോപ്പിച്ച ഒരു നായികയുടെ കഥകേൾകാം അഥവാ കരീന കപൂറിന്റെ ജീവിതകഥകേൾക്കാം.
#KareenaKapoor
#Malayalam
#SilverScreenMalayalam
#KareenaKapoorSilverScreenMalayalam
#കരീനകപൂർ

Развлечения

Опубликовано:

 

25 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 389   
@user-wz7qz1fp2u
@user-wz7qz1fp2u 3 года назад
ആശാലതയെ പ്പോലെ മധുരവും പക്വതയുള്ളതുമായ ശബ്ദമാണ് ചേച്ചിക്കും.❤️❤️
@bilhageorge394
@bilhageorge394 3 года назад
Ashalathayolam aarum varilla
@sahlasah1937
@sahlasah1937 3 года назад
Kareena Kapoorനേക്കാളും ഇഷ്ട്ടം ആണ് ചേച്ചി Karishma Kapoorനെ.നീല കണ്ണുള്ള സുന്ദരി പെൺകുട്ടി.
@nandagopan8217
@nandagopan8217 3 года назад
Innu Karishma yude birthday aanu 🥳
@sudheerpoyiloor884
@sudheerpoyiloor884 3 года назад
@@nandagopan8217 ennale alle
@sahlasah1937
@sahlasah1937 3 года назад
@@nandagopan8217 ഇന്നലെ അല്ല Brother.25 June 1974.ആ ചിലപ്പോ 12 മണിയുടെ ഏതാനും നിമിഷങ്ങൾക്ക്‌ ശേഷം ആയിരിക്കാം
@blessyshaju375
@blessyshaju375 3 года назад
Yes
@jayapradeepa5911
@jayapradeepa5911 3 года назад
അഭിഷേക് ബച്ചനുമായി കല്യാണമുറപ്പു കഴിഞ്ഞ ശേഷം ബച്ചൻ കുടുബം പിന്മാറി പോയി അതിന്റെ കാരണം അന്നു പറഞ്ഞത് കരീഷ്മയുടെ അമ്മയാണ് എന്നാണ്...
@ishal_noora
@ishal_noora 3 года назад
ഈ വോയ്‌സിൽ എത്ര കേട്ടാലും കഥകൾ മതിവരില്ല 💥💥
@silverscreen5307
@silverscreen5307 3 года назад
wow.. u make my day ....thank you
@myself_meera
@myself_meera 3 года назад
@@silverscreen5307 cute voice chechi 😍❤
@parvanashanil2678
@parvanashanil2678 3 года назад
Super voice.....
@aparnachithira
@aparnachithira 2 года назад
Yes
@safvansafvan2326
@safvansafvan2326 3 года назад
ഹിന്ദി സിനിമയിലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു നടിയാണ് കരീന💞tanks this video👍 Zain Imam life story please🙏🙏🙏🙏🙏🙏🙏🙏
@sahlasah1937
@sahlasah1937 3 года назад
Teri Meri പാട്ട് ഇറങ്ങിയ സമയത്തു ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു.പക്ഷെ പിന്നീട് ആ ഇഷ്ട്ടം ഒത്തിരി കുറഞ്ഞത് വിവാഹത്തിന് ശേഷം ആണ്. Teenage പ്രായത്തിൽ എത്തിയ 2കുട്ടികളുടെ അച്ഛനെ വിവാഹം കഴിച്ചതും മകൻ ഉണ്ടായതിന് ശേഷം കുഞ്ഞിനെ അത്രക്കൊന്നും ശ്രദ്ധിക്കാതെ പോകുന്നത് കണ്ടാണ്.ഒരു Mom എന്ന നിലയിൽ Aishwarya Rai ആണ് Favorite. എങ്കിലും അവരുടെ സിനിമകൾ ഒത്തിരി ഇഷ്ട്ടം ആണ്.Actress എന്ന നിലയിൽ ഒരുപാട് ഇഷ്ട്ടം ആണ്.
@sulaimanchamathi6430
@sulaimanchamathi6430 3 года назад
ആര് പറഞ്ഞു കുട്ടിയെ നോക്കുന്നില്ല എന്ന്, അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല
@libragirl5533
@libragirl5533 2 года назад
2 kuttikalude Achane Marry Cheyythu Enn Parayumbol....2004 il Ahnu Amritayum Saifum Divorced Akunnathu....Kareena Saif Ne Kalyanam Kazhichath 2012 ilum....Saifinteyum Amritayudeyum Idayilekk Kareena Kadann Vannittilla....Amrita Divorce Aayipoyi Ethrayoo Kalam Kazhinjaahn Saifum Kareenayum Onnikkunnath
@libragirl5533
@libragirl5533 2 года назад
Pinne Kuttikal Saif kareenaye Vivaham Kazhichathinu Seshavum Kuttikale Nokkiyirunnu...Kuttikal Divorce Nu Seshavum Pattaudi Palace il Thanneyaairunnu
@johngamert.a.m.7552
@johngamert.a.m.7552 2 года назад
സൈഫ്അലി ഖാൻ അമൃതയെ ഡിവോഴ്സ് ചെയ്തിട്ട് ഒരു ഇറ്റലിയൻ മോഡലുമായി ലിവിങ് റിലേഷനിൽ ആയിരുന്നു അതും കഴിഞ്ഞു കുറേ നാൾ കഴിഞ്ഞിട്ടാണ് കരീനയുമായി പ്രണയത്തിലാക്കുന്നത്
@mariyavincent1218
@mariyavincent1218 3 года назад
വെള്ളിനക്ഷത്രത്തിലെ ബാലതാരം തരുണി സച്ദേവിന്റെ ലൈഫ് സ്റ്റോറി ചെയ്യാമോ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
തരുണി സച്ച് ദേവ് ലൈഫ് സ്റ്റോറി ചെയ്യുമോ?
@onceuponabrokengirl9064
@onceuponabrokengirl9064 2 года назад
Athe venam
@bilhageorge394
@bilhageorge394 3 года назад
Chennai express il Kareena kapooroo 🤮🤮🤮🤮 nalla thamasha, And thanking her for reject Ramleela, Deepika Padukone made it outstanding with her charismatic performance 🔥🔥🔥
@libragirl5533
@libragirl5533 2 года назад
Deepikak Chennai Express Il Charecter Adipowli Cheyyan kazhinjathenth Kondennal She herself Southie Girl...ath Kond Deepin was Behaving Like That...But Kareenakk Aa Role Cherilla....Pinne Ramleela ath Kareena Cheyythalum Nannakum Enn Thonunnu
@user-de3nm5rb3g
@user-de3nm5rb3g 4 месяца назад
​@@libragirl5533ramleela kareenakk cherum
@dmv7403
@dmv7403 3 месяца назад
Raml Leela okke Kareena cheythalum super aakum. Chennai Express Deepika South aayathkond aan avalk cherunnath. Baaki Deepika cheytha ethoru character'um Kareena avalekaal bhangiyayi cheyyum. But Kareena'de Heroine, Talaash enthinu even K3G'le Pooh polum Deepika cheythal van comedy aakum. Kareena is a far better actor than Deepika.
@user-de3nm5rb3g
@user-de3nm5rb3g 3 месяца назад
@@dmv7403 athpole kareeana cheytha jab we met pinne chammak Chalo,Ashoka song okke Deepika cheythal ithrem grace kitilla
@anjanarajesh8971
@anjanarajesh8971 3 года назад
Nice Presentation Really addicted to your Voice 💕💕💕Awesome 👍👌My favorite Kareena Kapoor 💞💞💞
@silverscreen5307
@silverscreen5307 3 года назад
Thanks a lot 😊
@shaijukallayil237
@shaijukallayil237 2 года назад
@@silverscreen5307 kiara advani യുടെ life story ചെയ്യു
@avairo8674
@avairo8674 3 года назад
Should do stories about Katrina Kaif,Nora Fatehi.They are so inspirational
@aryalakshm.i
@aryalakshm.i 3 года назад
💯💯
@shaijukallayil237
@shaijukallayil237 2 года назад
Katrina's life story ചെയ്‌തിട്ട് ഉണ്ട്
@avairo8674
@avairo8674 2 года назад
@@shaijukallayil237 yes.after this comment
@aryalakshm.i
@aryalakshm.i 2 года назад
Nora Fathehi illa🥺
@krishna-jz3gw
@krishna-jz3gw 3 года назад
Please do the story of Disha patani and Katrina Kaif 🙏🙏🤩🤗👏
@aaguscreations5994
@aaguscreations5994 3 года назад
@@mini________153 hello thanikkendha problam thanikku kanede kananda oru mathiri endhina choriyan ponne edi podi vili ketta thonnum avaru ninte veetileyannu than aranengilum don't cross your limits.
@aaguscreations5994
@aaguscreations5994 3 года назад
@UCdj2jod6ql2XFi6vbvS8ZnQ povan njn ninte veetilalla pinne nite deshiyam ninte veettil poy kanikkedoo
@aaguscreations5994
@aaguscreations5994 3 года назад
@UCdj2jod6ql2XFi6vbvS8ZnQ u bloody ninne onnum ariyanittalla pinne ninbodonnum paranjittu kariyavum illa kurachu cheetha words paranjal njn angu illanday povunna nite vicharam podo ninne polathe etra ennathine kanunnu you know what you are just a jealousy cat👎
@krishna-jz3gw
@krishna-jz3gw 3 года назад
@@aaguscreations5994 Ur are totally correct.👍👍
@jeswinrosesebastian7825
@jeswinrosesebastian7825 3 года назад
Kareena Kapoor ootyil alla padichath . She had studied at welham girl's school dehradun.
@shyjushyju1604
@shyjushyju1604 2 года назад
കരിഷ്മ കപൂർ ഒരു കാലത്ത് ബോളിവുഡ് താരറാണി നമ്പർ വൺ ഡാൻസർ കപൂർ കുടുഠബത്തിലെ നമ്പർ വൺ ഹീറോയിൻ. റാണി ഹിന്ദുസ്ഥാനി
@user-lx9ko6wi9n
@user-lx9ko6wi9n Год назад
😂😂
@vinod7813
@vinod7813 3 года назад
20 years in cinema still shining star Kareena Kapoor 🔥
@shajithafazil6939
@shajithafazil6939 2 года назад
നിങ്ങളുടെ അവതരണം മനോഹരമാണ്. ശബ്ദം പ്രത്യേകിച്ചും
@nasriyak.p9495
@nasriyak.p9495 3 года назад
റാണി മുഖർജി,ആമിർ ഖാൻ & തബു ഇവരുടെ life story ചെയ്യോ plzz❤️❤️
@magicalsnowflake5742
@magicalsnowflake5742 3 года назад
Kriti Sanon lifestory ❤️
@manukrishna2845
@manukrishna2845 3 года назад
Pand k3g kand crush thonniyaa oru actress aan kareena,poo enna character kareenayallathe vere oru actressinum cheyyan pattilla,pinne iconic roles aaya chameli,fida,omkara,jab we met ,tashan,golmaal ,ra-one,bodyguard ,heroine ,talaash anghane ethrayo roles kareenaykk maathram nishprayaasam cheyyaan partunnath ,innum kareenaykk oru solo movie cheyth oru crowd undaakkan pattum,pakshe inn panathinod maathram ithullath kond swantham wrk cheyyan madiyaan ................
@shyjushyju1604
@shyjushyju1604 2 года назад
ബോളിവുഡ് കീഴടക്കിയ താരറാണി കരിഷ്മ കപൂർ ആയിരുന്നു നീലക്കണ്ണുള്ള സുന്ദരി അതുപോലെ ഉള്ള സൗന്ദര്യം കരീനക്കില്ല ബോളിവുഡ് നമ്പർ വൺ കരിഷ്മ തന്നെയാണ് നമ്പർ വൺ ഡാൻസർ നമ്പർ വൺ ഹീറോയിൻ നമ്പർ വൺ ബ്യൂട്ടി
@user-bp2yp8id4s
@user-bp2yp8id4s 3 года назад
എനിക്ക് ഇഷ്ടമുള്ള നടി kareena സുന്ദരി 😍😍😍😍😍👈
@acqulinrajesh7634
@acqulinrajesh7634 3 года назад
Srk story plz
@mannalaya9372
@mannalaya9372 3 года назад
Kriti Sanon koode chyumo chechi
@archadeviarchadevi9089
@archadeviarchadevi9089 3 года назад
Hansika Mothvaniyude Lyf Story cheyyamo plzz
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
Don't date with sara first hero.,, അത് പറഞ്ഞത് കൂടി ചെയ്തപ്പോൾ എനിക് ഇവരെ വെറുത്തുപോയി
@Vakkeelappees
@Vakkeelappees 3 года назад
Athepo
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
@@Vakkeelappees അതൊക്കെ പറഞ്ഞു ബ്രോ കാരണം സാറയുടെ first ഹീറോ സുശാന്ത് ആണ്
@radhikap7564
@radhikap7564 3 года назад
Really.. Thats so cruel.
@Vakkeelappees
@Vakkeelappees 3 года назад
@@sreelakshmisreelu8949 🤔aaru date cheyallennaa
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
@@Vakkeelappees സൈഫ് അലി ഖാൻ മോൾ. കരീന സ്റ്റെപ് മോൾ
@lamishalakshraj9772
@lamishalakshraj9772 3 года назад
Silver screen your best "positiveness only💞💕"
@sreelekshmis8900
@sreelekshmis8900 3 года назад
My fvrt Bollywood actress💛❤️😘
@jayadevs3758
@jayadevs3758 3 года назад
Katrina Kaif nte story plz
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Kat❤️
@gopikasuresh7540
@gopikasuresh7540 3 года назад
Kat ❤
@ahammedfahis6518
@ahammedfahis6518 3 года назад
Next sharukh khan nte video cheyyo plz 🙏🙏🙏🙏🙏🙏
@nandhanasudheer1923
@nandhanasudheer1923 3 года назад
Your voice is killing ❤🔥
@nivedithahareendran
@nivedithahareendran 3 года назад
Kareeshma kurachukoodi sundariyum cute um aayi thonnum .but kareena really stunning ❤️❤️❤️
@resh5871
@resh5871 3 года назад
കരിഷ്മ യെക്കാളും കാണാൻ ഭംഗി കരീന കപൂർ ❤️❤️❤️❤️
@bilhageorge394
@bilhageorge394 3 года назад
Enthinu kollam shavapetti montha 🤮
@onlydreams4328
@onlydreams4328 3 года назад
@@bilhageorge394 🤣🤣🤣🤣
@saniyamenon3880
@saniyamenon3880 3 года назад
No karishma kapoor is best
@resh5871
@resh5871 3 года назад
@@saniyamenon3880 no kareena kapoor is all time
@saniyamenon3880
@saniyamenon3880 3 года назад
@@resh5871 🙄
@jishnuvijayan5445
@jishnuvijayan5445 3 года назад
Next please make Sara Ali Khan Story😊❤🌸
@sulaimanchamathi6430
@sulaimanchamathi6430 3 года назад
സീരിയൽ കിസ്സർ ഇമ്രാൻ ഹാഷ്മിയുടെ സ്റ്റോറി ചെയ്യൂ, the god of hit songs
@bilhageorge394
@bilhageorge394 3 года назад
Sanjay Leela bansali ennu ella videos lum parayum,but where is his story?? Please upload Sanjay Leela bansali story 🙏🙏🙏 And upload Ranveer Singh story as soon as possible
@gracymm1305
@gracymm1305 2 года назад
ആരും പിൻപറ്റാൻ പടില്ലാത്ത ജീവിത മാതൃക!
@amalpushpamgadan5595
@amalpushpamgadan5595 3 года назад
Parvathy tiruvoth❤️vediooooo
@rasiyarasiyamu9908
@rasiyarasiyamu9908 3 года назад
കരീന കപൂർ വെളുത്ത കപൂർ ആണ്🙂🙂
@amalrai7817
@amalrai7817 2 года назад
Her mother Babitha Shivdasani was half Sindhi and half British ethnicity...
@ammuzdreamworld2602
@ammuzdreamworld2602 3 года назад
Chechi ente ammachi paranju nalla samsaram anu chechi yude enn onn camera kk munbil varanam please per parayoo Ranveer Singh cheyanam
@Silvermedia1661
@Silvermedia1661 Год назад
കരിഷ്മ കപൂറിന്റെ life story ചെയ്യുമോ
@rajashreerajeev1915
@rajashreerajeev1915 3 года назад
Pls do vdeo about karishma kapoorr...she's the best actress and a dancer I love
@harithaktp1465
@harithaktp1465 3 года назад
Always Shraddha ❤️😌
@popumol4301
@popumol4301 3 года назад
Ahankari annu kareena chechi
@aryalakshm.i
@aryalakshm.i 3 года назад
Karthik Aryan life story..... Pls..........
@aryalakshm.i
@aryalakshm.i 3 года назад
@@mini________153 Allelum korachu hatersss oke nallatha🤣🤣🤣🙄 Karthik Aryan 💖❣️
@aryalakshm.i
@aryalakshm.i 3 года назад
@@mini________153 ennitanow karthikkine kuttam parayunnath luca chuppi kandittan njan karthik fan ayath Bollywood poloru industry il god fathers illathe alle pidichu nikkunne...🤝🤝🤝🤝🤝🤝 And now after SRK and Hrithik my fav Karthik 💖And Adithya roy kapur 💖
@ramlaramla8998
@ramlaramla8998 3 года назад
He is my favourite actor 😍 Karthik aryan❤
@aiswaryajayakumar9804
@aiswaryajayakumar9804 3 года назад
Hindi Actress Rekha ude life story cheyyamo
@amana7222
@amana7222 3 года назад
Vijay devarakonda story
@Tittenboy
@Tittenboy 3 года назад
എനിക്ക് ഇഷ്ടം അല്ല കരീന 👎👎👎
@bilhageorge394
@bilhageorge394 3 года назад
Video cheyumbol ningal vallathe partially kaanikunnund, valya kazhivillatha chilare overrated aakunnu, kazhivullavare arhikkunna reethiyil prashamsaneeyamayi vivarikunnumilla, why???
@samsonbasil8153
@samsonbasil8153 3 года назад
Athe
@bilhageorge394
@bilhageorge394 3 года назад
@@samsonbasil8153 rashmika, shradha Kapoor, thamanna ,kajal ithungale oka glorify cheyunnathu kettal thonnum entho valya sambavam aanennu 😡 Kazhivullavare ottu glorify cheyyathuvilla
@samsonbasil8153
@samsonbasil8153 3 года назад
@@bilhageorge394 But shraddha kapoor and kajal are really awesome....
@samsonbasil8153
@samsonbasil8153 3 года назад
But kareena kapoor doesnt deserve this.
@bilhageorge394
@bilhageorge394 3 года назад
@@samsonbasil8153 shradha is finding her way in Bollywood,but kajal has a poor acting very boaring
@rohithamathew5282
@rohithamathew5282 3 года назад
Karishma kapoor story please
@dmv7403
@dmv7403 3 месяца назад
I have no comments on her as a person but as an actress she was truly amazing! Talaash, Heroine, Chameli, Yuva, Omkara are some of her best watch performances over Jab We Met or K3G. People always have the perception that Kareena always overacts but it's unfortunately her script selection and character's demand.
@cijilsimon4056
@cijilsimon4056 3 года назад
Kareena Kapoorintea Jab We Met aanu my favourite movie. Karishma Kapoor annu enikku kareenayeakal ishtam. K3G-yilea aanu bolea chudiya enna song.
@gopikap84
@gopikap84 2 года назад
എനിക്ക് ഇഷ്ട്ട മല്ല കരീനയെ... പിന്നെ ആലിയ ഭട്ട്. ഈ രണ്ടു നടിമരെ എനിക്ക് ഇഷ്ട്ടമല്ല.😡😡😡😡🤮🤮🤮
@amazingspidey8979
@amazingspidey8979 3 года назад
Next kiara advani please 🖤
@amrithsurendran8152
@amrithsurendran8152 3 года назад
Katrina kaif story cheyyuu plzz
@acqulinrajesh7634
@acqulinrajesh7634 3 года назад
Tollywood actress vijayashanti story cheyyamo
@simplymyway6297
@simplymyway6297 3 года назад
Parvathy thiruvoth story plz❤️
@abhayaraj10a33
@abhayaraj10a33 3 года назад
Kriti sanon oru lifestory onnu cheyo plzzz
@Silvermedia1661
@Silvermedia1661 9 месяцев назад
കരീനയുടെ സ്റ്റോറി ശരിക്കും മോട്ടിവേഷൻ ആണ്. അത് പോലെ ഒരുവേള ബോളിവുഡ് അടക്കി ഭരിച്ച താരറാണി കരിഷ്മ കപൂർ ആയിരുന്നു.
@itsmesheetal7480
@itsmesheetal7480 3 года назад
Pls do a story of amrita singh (sara khans mother)
@JWAL-jwal
@JWAL-jwal Год назад
*കുട്ടിക്കാല ഫോട്ടോകളിൽ രണ്ടുപേർക്കും കറുത്ത കണ്ണാണ്* 🤔
@beutifultvcouples3865
@beutifultvcouples3865 3 года назад
Karishma kapoornte story 🙏plss
@user-po7yi7sg8x
@user-po7yi7sg8x 2 года назад
അനിൽ കപൂർ ജാക്കി ഷറഫ് സുനിൽഷെട്ടി ഇവരെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്
@abeyjoseph8839
@abeyjoseph8839 3 года назад
Sruthy hassan video ചെയ്യാമോ
@priyankakurup2834
@priyankakurup2834 3 года назад
Karishma Kapoor marriage story പറയാമോ karishmayude
@mahiramansoor3408
@mahiramansoor3408 3 года назад
michael jackson story cheyyoo plss
@meenuzz111
@meenuzz111 2 года назад
Kareena ❤❤
@bilhageorge394
@bilhageorge394 3 года назад
Kapoor family ku parayan kollavunna Oru bandham polum illathapoyallo, kashtam 😏
@amalrai7817
@amalrai7817 2 года назад
Shammi Kapoor, Shashi Kapoor, Rajiv Kapoor, Rishi Kapoor, Karishma Kapoor, and Neetu Singh are the most genuine personalities in that family...
@black__rose__6460
@black__rose__6460 2 года назад
@@amalrai7817 yyaa
@simirenjith4285
@simirenjith4285 3 года назад
Pooja hegde life story please
@nandhanasudheer1923
@nandhanasudheer1923 3 года назад
@Akhilmadhu27
@Akhilmadhu27 3 года назад
Kriti sanon and disha patni life story plss
@soorajs3804
@soorajs3804 3 года назад
Katrina Kaif കുറിച്ച് പറയാമോ
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
സുശാന്ദ് സിംഗ് മരിച്ചപ്പോൾ തൊട്ട് എനിക് ഇഷ്ടമല്ല ഇവരെ
@aryachakki2242
@aryachakki2242 3 года назад
Me to
@black__rose__6460
@black__rose__6460 3 года назад
ethha
@bilhageorge394
@bilhageorge394 3 года назад
Enik pande veruppanu 😡ivar Oru vrithiketta sthree aanu
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
@@bilhageorge394 sathyam
@soorajskumar2898
@soorajskumar2898 2 года назад
Karishma Kapoor story പറയുമോ
@hassanuk7859
@hassanuk7859 3 года назад
Shahid kapoor story cheyyamo
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Rani mukherjee story cheyumo plzz
@varshass1196
@varshass1196 3 года назад
Karishma kareen,a🤩🤩
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Preity zinta story cheyumo plzz
@MYWORLD-ly8pb
@MYWORLD-ly8pb 3 года назад
CHECHI.....MICHEAL JACKSON LIFE STORY PLEASE. .
@helenspark4260
@helenspark4260 2 года назад
E voice orupaad ishtaayi
@muhammedafsal9638
@muhammedafsal9638 3 года назад
Kriti sanon,kartik aryan,siddharth malhotra biography plss chechii
@mahithamahu6210
@mahithamahu6210 3 года назад
Yah
@acqulinrajesh7634
@acqulinrajesh7634 3 года назад
Srk life story plz
@nasriyaafunasriya6693
@nasriyaafunasriya6693 3 года назад
Fisrt 👍👍👍👍
@shahannaafsal3031
@shahannaafsal3031 3 года назад
Mr faisu jannat zubair love story cheyumo please
@acqulinrajesh7634
@acqulinrajesh7634 3 года назад
Vijayashanti story plz
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Aamir Khan story cheyumo plzz
@dmv7403
@dmv7403 3 месяца назад
Hey can do the story of legendary actress Sadhana Shivdasani, she's also Kareena and Karishma's estranged aunt.
@jamesnj7075
@jamesnj7075 3 года назад
Smriti madhana Cheyyuo Plz
@mahiramansoor3408
@mahiramansoor3408 3 года назад
old actress meena kumari story cheyyamo
@RiyaJoseph___
@RiyaJoseph___ 2 года назад
Karishma kapoor cheyamo chechi
@princybabuprincybabu9357
@princybabuprincybabu9357 2 года назад
Tiger sherrof life story❤️
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Rakul preet singh story cheyumo plzz
@Shahina2025
@Shahina2025 3 года назад
Ee parayunna chechi perentha nice voice
@aleenashaju1315
@aleenashaju1315 3 года назад
Cristiano Ronaldo story cheyyavo🤗
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Karishma Kapoor story cheyumo plzz
@jamesnj7075
@jamesnj7075 3 года назад
Smrithi mandhana Cheyuo plz
@kbfcstatusvideos1619
@kbfcstatusvideos1619 3 года назад
Disha pataani😊
@angelmartin632
@angelmartin632 2 года назад
Hansika motwani story plzzz
@sulekhasharma7479
@sulekhasharma7479 3 года назад
Katrina Kaif story 🙏🙏plz
@chandanachandran5077
@chandanachandran5077 3 года назад
Ivide kavya ahne avde kareena 😏😏ishttapettu pine veruthupoya heroins
@mahithamahu6210
@mahithamahu6210 3 года назад
Neha kakkar life story.... Plzz
@bilhageorge394
@bilhageorge394 3 года назад
Priyanka Choprayude accent ne Kareena othiri kaliyakki, mattullavare apamanikkan mathram ivarku ariyullu, ithoka parayan ivarku enthu yogyatha 😡 kaanan soundaryam polum illa,ennitanu priyankayem Aiswarya Rai nem kuttam paranju nadakkunne, naanam ketta sthree😡😡😡😡😡waste of Bollywood 😡😡😡😡hate you 😡
@subinrahul3179
@subinrahul3179 3 года назад
💖💖💖
@jamesnj7075
@jamesnj7075 3 года назад
smrithi mandhana Cheyuo Plz
Далее
Classic Italian Pasta Dog
00:20
Просмотров 4,3 млн
Dark and Secret Reason of  Kareena & Shahid BreakUp
3:46