Тёмный
No video :(

കത്രീന കൈഫ് :ബോളിവുഡിനെ മയക്കിയ ബ്രിട്ടീഷ് സുന്ദരിയുടെ അതിജീവനത്തിന്റെ കഥ Katrina Kaif SilverScreen 

Silver Screen
Подписаться 393 тыс.
Просмотров 39 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഷീലാക്കി ജവാനി, ചിക്കിലി ചമേലി അങ്ങനെ നിരവധി ഗാനങ്ങൾകൊണ്ട് ബോളിവുഡിനെ ഇളക്കിമറിച്ച താര സൗന്ദര്യം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കി, വിമർശിച്ചവരെക്കൊണ്ടുപോലും കയ്യടിപ്പിച്ചവൾ അതെ, കത്രീന കൈഫെന്ന നായിക പിന്നിട്ട വഴികൾ ചരിത്രമാണ്, ബ്രിട്ടീഷ് മോഡലായി ഇന്ത്യയിലേക്കെത്തിയ ഒരു കൗമാരക്കാരിയെ പിൽക്കാലത്തു ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി മാധ്യമങ്ങൾ വരെ അടയാളപ്പെടുത്തിയ ചരിത്രം. ബാർബിഡോൾ അങ്ങിനെയാണ് കത്രീനയെ എല്ലാവരും വിശേഷിപ്പിക്കുന്നത്, ഒരു ഹിന്ദിവാക്കുപോലും അറിയാതെ ബോളിവുഡിൽ അഭിനയിക്കാനെത്തിയ ആ കൗമാരക്കാരിയെ ഭാഷയറിയാത്തവളെന്നുപറഞ്ഞു വിമർശിച്ചവർ പോലുമുണ്ട്, സ്വതസിദ്ധമായ അഭിനയമികവുകൊണ്ട് കഠിനാധ്വാനം കൊണ്ട് പിൽക്കാലത്തു അവൾ തന്റെ വെല്ലുവിളികളെയൊക്കെ പൊരുതിത്തോൽപ്പിച്ചപ്പോൾ അവൾ സ്‌ക്രീനിനപ്പുറം ജീവിതത്തിൽക്കൂടി ഒരു വിജയനായികയായി. അഭിനയം കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഇന്നവൾ ഈ ബോളിവുഡ് അടക്കിവാഴുന്ന താരറാണിയായിമാറി. ബൽറാം vs താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിലെ നായികാ സാന്നിധ്യമായി അവർ മലയാളികൾക്കും പരിചിതയാണല്ലോ. കത്രീന കൈഫ് എന്ന നായികയുടെ അമ്പരപ്പിക്കുന്ന ജീവിതകഥ കേൾക്കാം.
#KatrinaKaif
#KatrinaKaifSilverScreenMalayalam
#KatrinaKaifBiographySilverScreen
#SilverScreenMalayalam
#കത്രീനകൈഫ്

Опубликовано:

 

29 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@mubeenaajish8319
@mubeenaajish8319 3 года назад
അത്രയും മക്കളിൽ കത്രീനക്കു മാത്രം ഇന്ത്യൻ ലുക്ക്‌ ❤😍👍
@reenaboby254
@reenaboby254 2 года назад
Yrs
@ananthakrishnan8784
@ananthakrishnan8784 Год назад
സത്യം ഞാനും അത് ശ്രെദ്ധിച്ചു
@sreesree1686
@sreesree1686 3 года назад
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ നടിയെ മുഖഭംഗിയും ശരീരഭംഗിയുമുണ്ട് ❤
@ardravrc5808
@ardravrc5808 3 года назад
കത്രീന കൈഫിന് 7 സഹോദരങ്ങൾ 😍😍😍😍😍😍
@user-wz7qz1fp2u
@user-wz7qz1fp2u 3 года назад
പ്രേക്ഷകരുടെ എല്ലാ അഭ്യർത്ഥനയും നിങ്ങൾ മാനിക്കുന്നുണ്ട്. നിങ്ങളുടെ തമ്പനയിൽ എപ്പോഴും അടിപൊളിയാണ്..❤️❤️
@sreelakshmisreelu8949
@sreelakshmisreelu8949 3 года назад
എനിക് ഒത്തിരി ഇഷ്ടം മുള്ള നായിക real talent
@sarath.g4405
@sarath.g4405 3 года назад
item dance super aanu but othiri talenented onnumalla , acting onnum ariyilla
@saniyamenon3880
@saniyamenon3880 3 года назад
@@sarath.g4405 yes
@anupamaar8663
@anupamaar8663 3 года назад
@@sarath.g4405 acting ariyilla , pand dancum kalikkillarnnu , Salman Khan pokkikond vannatha , atre ullu
@sarath.g4405
@sarath.g4405 3 года назад
@@anupamaar8663 crt ...ath thnne
@sahadevanearyi3650
@sahadevanearyi3650 3 года назад
@@sarath.g4405 not only in item dance. She does western, indian, acrobatic etc... But acting is poor
@subinantony8519
@subinantony8519 3 года назад
ഞാൻ ഒത്തിരി തവണ കമന്റ്‌ ബോക്സിൽ ആവിശ്യപെട്ട ലൈഫ് സ്റ്റോറി.. thank you ചേച്ചി 😍
@silverscreen5307
@silverscreen5307 3 года назад
thank you subin
@nasriyak.p9495
@nasriyak.p9495 3 года назад
ആമിർ ഖാൻ, റാണി മുഖർജി, തബു, സോനാക്ഷി സിൻഹ, അക്ഷയ് കുമാർ എന്നിവരുടെ lifestory ചെയ്യുമോ plzz🙏🙏
@KaNnaN98.
@KaNnaN98. 3 года назад
Dance oru rekshayumilla💯💓
@jishnus1548
@jishnus1548 2 года назад
"വളരെ വല്ല മനസ്സുള്ളവൾ.കുടുംബത്തിന് പ്രിയപ്പെട്ടവൾ🤗🤗🤗🤗🤗🤗
@cijilsimon3166
@cijilsimon3166 3 года назад
Die hard fan of Katrina Kaif😍😘 All Movie addicted of Kat😘😍 Best Dancer😍😍,Hard worker😘😘Dedication❤❤❤Sing Is King blockbuster movie😍😘😍 Agineepath Heroin Priyanka aanu, Kat just doing item dance.
@sahadevanearyi3650
@sahadevanearyi3650 3 года назад
തന്റെ പോരായ്മ എന്നു പറയപ്പെടുന്ന അഭിനയ മികവ് കൂടെ മെച്ചപ്പെട്ടിരുന്നേൽ കത്രിനയുടെ സ്ഥാനം ഇന്ന് ബോളിവുഡിലെ മറ്റെല്ലാ നടികൾക്കും മുകളിൽ ആയേനെ
@opinion...7713
@opinion...7713 3 года назад
ktrinakki dance nte abcd polum ariyillayirunnu...avar telungu filim il abhinayichindaayirunnu.. vengideshnu oppam..atinte director aanu dance kalikkyaan avare koodutal fourse cheyitatum.. padikkyaan help cheyitatum.nannayi dance kalikkyanjittu avarkku cheetha vare kettittundu.. innu avar dance kalikkyunna kaaryathil super aanu.. itokke avar oru interviewyil paranjittullataa
@sachind8276
@sachind8276 3 года назад
Jab tak hai jaan, Dhoom3,Bang bang, Tiger,Bharath തുടങ്ങി സൂപ്പർഹിറ്റ് സിനിമകളെയും കത്രിനയുടെ superhit സോങ്സിനെ പറ്റിയൊന്നും പറഞ്ഞില്ല
@malavikakrishnannair9719
@malavikakrishnannair9719 3 года назад
Katrina ക്കും മാത്രം ആണ് ഇന്ത്യൻ ലുക്ക്‌....
@aswathyjayachandran940
@aswathyjayachandran940 3 года назад
One of my fav actress such a down to earth person ❤️❤️. Note actress bipasha basu life story pls
@sandhyadevayani8830
@sandhyadevayani8830 3 года назад
നല്ല ശബ്ദം.... അവതരണം അടിപൊളിയാ..... കെട്ടിരിക്കാൻ തോന്നും...😍👌👌👌👌
@amitha.m.saraswathy2923
@amitha.m.saraswathy2923 3 года назад
Success is the best result of hardwork 🥰
@greeshmasuraj1111
@greeshmasuraj1111 3 года назад
One of my favourite actress ❤️❤️❤️
@avairo8674
@avairo8674 3 года назад
This is the one i am waiting for.She is really inspirational and made her space in bollywood without any godfather.And I enriched my british accent and english by watching Katrina mam's interviews. THE MOST STYLISH DANCER AND ACTRESS IN BOLLYWOOD.And Katrina mam has the best songs in bollywood like dil diyan gallan,saiyyara,afghan jalebi,saans,bang bang,kala chasma,kamli,tu meri,sheila ki jawani,dhoom,husn parcham,dhunki,chikni chameli,malang,ishq shava,swag swagat,suraiyya,mashallah,aitheya.
@geethakrishnan9857
@geethakrishnan9857 2 года назад
Great dancer kat❤
@aryalakshm.i
@aryalakshm.i 3 года назад
Please ❣️karthik Aryan💖 life story plss 🙏 And Nora Fathehi❣️
@deepthidileep9834
@deepthidileep9834 2 года назад
അഗ്നിപത്തിലെ നായിക പ്രിയങ്ക ചോപ്ര ആണ്...iteam dancer ആണ് kat...
@snehas5920
@snehas5920 2 года назад
My favourite actress katrina mam 😘😘🔥🔥🔥
@avairo8674
@avairo8674 3 года назад
Next should do about Nora Fatehi.Another international icon who made her space in bollywood without any godfather.
@Jenstellation
@Jenstellation 3 года назад
Yes
@emilin1260
@emilin1260 3 года назад
Kriti sanon please
@user-hk8tl6le8r
@user-hk8tl6le8r 3 года назад
ട്രാവൻകൂർ സിസ്റ്റേഴ്സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sahlasah1937
@sahlasah1937 3 года назад
പത്മിനി രാഗിണിമാർ ആണോ? ശോഭനയുടെ അച്ഛന്റെ സഹോദരിമാർ. എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് അവരും അവരുടെ Dance
@user-hk8tl6le8r
@user-hk8tl6le8r 3 года назад
@@sahlasah1937 അതെ
@KaNnaN98.
@KaNnaN98. 3 года назад
My favt 💓
@krishna-jz3gw
@krishna-jz3gw 3 года назад
Thank you for doing this story.please do the story of Disha patani and Kiara advani. 🙏👍🤩😍🤗.
@kanmani3647
@kanmani3647 3 года назад
Favourite Heroine❤
@aleenapjoseph8652
@aleenapjoseph8652 3 года назад
Katrina Kaif ❤️❤️❤️❤️
@rahul-kb7xn
@rahul-kb7xn 3 года назад
Ettavum valiya abaddam kathrina cheythathu balram vs tharadas enna cinimayil abhinayichu
@ramlaramla8998
@ramlaramla8998 3 года назад
True
@sreeragsree1503
@sreeragsree1503 3 года назад
Most awaited one💗She is realy inspirational👌queen of bollywood for a reason💐
@saraas790
@saraas790 3 года назад
Katrina ❤❤❤
@18itsme
@18itsme 3 года назад
Anushka's Bestie doll❤️😘🔥
@angelshami5820
@angelshami5820 3 года назад
Rakul preethinte life story pls ethrayayi chodikunnu😥🤔
@bilhageorge394
@bilhageorge394 3 года назад
And I want the story of Arijit Singh ❤️ the man with a soulful voice 🎶🎵 please 🙏🙏🙏
@ardravrc5808
@ardravrc5808 3 года назад
Next Michael Jackson ❤️❤️❤️
@mashallah683
@mashallah683 3 года назад
ബന്ധം തുടങ്ങുക അവസാനിപ്പിക്കുക... ബന്ധം തുടങ്ങുക അവസാനിപ്പിക്കുക.... 😁
@devkp8276
@devkp8276 3 года назад
She 😍
@ahammedfahis6518
@ahammedfahis6518 3 года назад
Next sharukh khan nte video cheyyo plz 🙏🙏🙏
@Akhilmadhu27
@Akhilmadhu27 3 года назад
Hema malini and karishma kapoor life story plss
@varshass1196
@varshass1196 3 года назад
Kaathi,, 🤩🤩
@aswathy8442
@aswathy8442 3 года назад
Agneepath ൽ item song ൽ മാത്രമേ katrina ഉള്ളു
@Mynassmile333
@Mynassmile333 Год назад
Ipol nalla life kitti happy ayi jeevikunnu...❤
@mithraraj9515
@mithraraj9515 3 года назад
thanks...chechi...❤️❤️
@bollywoodfangirl7913
@bollywoodfangirl7913 3 года назад
Sundhari
@karmelyprakash7866
@karmelyprakash7866 3 года назад
❤❤
@bilhageorge394
@bilhageorge394 3 года назад
Please tell me the story of India's no one director and musician SANJAY LEELA BHANSALI♥️🙏🙏🙏
@nehasuresh9261
@nehasuresh9261 3 года назад
Disha patani please
@alanroy5080
@alanroy5080 7 месяцев назад
Nice voice
@user-wz7qz1fp2u
@user-wz7qz1fp2u 3 года назад
Raani mukharjhee cheyyanam
@asiya2284
@asiya2284 3 года назад
Emlia clarke story cheyamo
@bilhageorge394
@bilhageorge394 3 года назад
Ranveer Singh story please 🙏 ethra naalayi chothikunnu
@tinag15
@tinag15 3 года назад
Kriti Sanon 💜 Life story
@devanandapradeep5446
@devanandapradeep5446 3 года назад
Life story of Meenakshi Seshadri
@wadamkfreshfish6326
@wadamkfreshfish6326 2 года назад
sallu.
@meenuzz111
@meenuzz111 2 года назад
Kat❤
@alanroy5080
@alanroy5080 Год назад
kala chasma my favourite song bollywood queen
@amazingspidey8979
@amazingspidey8979 3 года назад
Next kiara advani please 🖤
@acqulinrajesh7634
@acqulinrajesh7634 3 года назад
SRK life story plz
@tinag15
@tinag15 3 года назад
Kiara advani 💜 life story
@sahlasah1937
@sahlasah1937 3 года назад
Cute Actress ആണ്. പക്ഷെ പലപ്പോഴും Acting അറിയില്ല എന്ന് തോന്നിയിട്ടുണ്ട്. Ranbir Kapoorന്റെ കൂടെ ഉള്ള Movies ഇഷ്ട്ടം ആണ്
@mannalaya9372
@mannalaya9372 3 года назад
Chechi Jacqueline Fernandez inte koodi chyumo plz 🙏
@Alan-sh9qb
@Alan-sh9qb 3 года назад
Smiri mandhana cheyyuo plzzz
@saraas790
@saraas790 3 года назад
Kiara advani and Nora fatahi lyfstory plz
@meenuraju1834
@meenuraju1834 3 года назад
Katirna kaifnu evidyekoyo sunny leonente face cut undo👩‍🌾👩‍🌾👩‍🌾
@gouri_mk_
@gouri_mk_ 3 года назад
Aayushmann Khurrana story plz❤️
@sahlasah1937
@sahlasah1937 3 года назад
Rekhaയുടെ Story ചെയ്യാമോ?
@bina9569
@bina9569 3 года назад
Please ചേച്ചി do a video about Emma Watson please please 🙏🙏 please please please please please please please please please please 🙏 please
@kanmani3647
@kanmani3647 3 года назад
Shreya saran
@karthikar5205
@karthikar5205 3 года назад
Kathik arayan life story cheyyumo ?
@sachinn5307
@sachinn5307 3 года назад
Andrapradesh minister senior ntr story cheyumo
@zuhasoven7269
@zuhasoven7269 3 года назад
Thalapathy pls....
@LUna-zo2tp
@LUna-zo2tp 3 года назад
Emma Watson please
@edwinpeter3216
@edwinpeter3216 3 года назад
ATIF ASLAM Vdeo cheiyoo 😍
@nisasebastian3502
@nisasebastian3502 3 года назад
Aliabhatt life story chyyooo
@suryagayathri3936
@suryagayathri3936 3 года назад
Can you do life story of siddharth malhotra
@ammuzdreamworld2602
@ammuzdreamworld2602 3 года назад
Chechi enik ippo love tharunilla Enod pinakam ano Ranveer Singh cheyanam chechi camera kk munbil veranam 😘❤️
@bilhageorge394
@bilhageorge394 3 года назад
Ranveer Singh ❤️
@ammuzdreamworld2602
@ammuzdreamworld2602 3 года назад
@@bilhageorge394 Ranveer Singh
@bilhageorge394
@bilhageorge394 3 года назад
@@ammuzdreamworld2602 yes they are really sweet ❤️
@ammuzdreamworld2602
@ammuzdreamworld2602 3 года назад
@@bilhageorge394 inn thanne avar entho dogs nte samrakshanathin kodikal koduthu
@bilhageorge394
@bilhageorge394 3 года назад
@@ammuzdreamworld2602 animals ne protect cheyunna samrambam aanu,pinne women hygiene related aaya NUA campaign il donation koduthu, recently vere campaign ilum donate cheythittund deepika ❤️❤️❤️❤️
@acqulinrajesh7634
@acqulinrajesh7634 3 года назад
Srk life story plz
@abhinav4120
@abhinav4120 3 года назад
Queen victoria e patti parayu
@subinrahul3179
@subinrahul3179 3 года назад
💖💖💖💖
@jishnuvijayan5445
@jishnuvijayan5445 3 года назад
Sara ali khan life
@tinshakrishna5350
@tinshakrishna5350 2 года назад
🥰❤
@vineeshm3647
@vineeshm3647 3 года назад
Tamiz actress sneha story cheyyumo
@muhammedafsal9638
@muhammedafsal9638 3 года назад
Kriti sanon biography plss ethreyayi chodikunnu
@Alan-sh9qb
@Alan-sh9qb 3 года назад
Smriti mandhana cheyuo plzz
@richajibu6870
@richajibu6870 3 года назад
Rohit Sharma life story pls pls pls
@alanroy5080
@alanroy5080 Год назад
kathrina kaif my favourite actress she is British girl look in Indian kathrina kaif which is religion Christian or muslim
@nasriyaafunasriya6693
@nasriyaafunasriya6693 3 года назад
1st
@varshass1196
@varshass1196 3 года назад
Alia bhatt piz😊
@abhijitho8324
@abhijitho8324 2 года назад
Please do video about ranbir kapoor
@amruthaappus895
@amruthaappus895 3 года назад
❤️
@manojm3462
@manojm3462 3 года назад
Kiara advani nte cheyumo
@elusvlog8735
@elusvlog8735 3 года назад
Please upload Sharbani Mukherjee story .....
@Alan-sh9qb
@Alan-sh9qb 3 года назад
Smriti mamdhana cheyyuo plzzz
@sherinjinan5176
@sherinjinan5176 2 года назад
Arjeeth singh life story ചെയ്യാമോ
@Alan-sh9qb
@Alan-sh9qb 3 года назад
Smiri mandhana cheyuo plz
@Alan-sh9qb
@Alan-sh9qb 3 года назад
Smithi mandhana cheythuo plzzz
@muhasinamasha5636
@muhasinamasha5636 3 года назад
Katrina kaif india kaari allanu njan ippozhanu ariyunne
@kajsudhir321
@kajsudhir321 3 года назад
Half Indian ☺️
@amalpushpamgadan5595
@amalpushpamgadan5595 3 года назад
Parvathy tiruvoth vedio
Далее