Тёмный

പപ്പടംവിറ്റ സിനാസിന് സന്തോഷവാർത്തയുമായി മാനുക്ക എത്തി🌹 

Jasnas Vlog
Подписаться 106 тыс.
Просмотров 444 тыс.
50% 1

പപ്പടംവിറ്റ സിനാസിന്
സന്തോഷവാർത്തയുമായി
മാനുക്ക എത്തി🌹
#jaankworld

Опубликовано:

 

16 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@kamarumol7987
@kamarumol7987 6 месяцев назад
പാവങ്ങളെ കൈകോർത്തു പിടിക്കുന്ന വരെ അല്ലാഹ് നീ ഒരിക്കലും കൈവെടിയല്ലേ ആമീൻ 🤲🤲🤲
@user-dn6lv2oz1i
@user-dn6lv2oz1i 6 месяцев назад
മാനുക്ക ജസ്‌ന sസഹായിക്കുന്ന എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സം നൽകട്ടെ ആമീൻ
@mypointofview2056
@mypointofview2056 Год назад
ഇതിലും വലിയ സന്തോഷം ഇനി ഇല്ല അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
@user-cf7ho3uj4e
@user-cf7ho3uj4e Год назад
മാനുകന്റെ മെസ്സേജ് എല്ലാവരും ഹൃദയം കൊണ്ട് സീകരിക്കുക
@gopute409
@gopute409 Год назад
🌹🌹🌹🌹👍👌🙏🙏🙏🙏🙏🙏🙏🙏 ഇതിനുവേണ്ടി പ്രവർത്തിച്ച ഈ മക്കളെ സഹായിച്ച എല്ലാവർക്കും ആരോഗ്യവും ആയുസ്സും ഇനിയും ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാനും ഉള്ള മനസ്സും നമ്മൾ എല്ലാവരും വിശ്വസിക്കുന്ന സർവ്വശക്തനായ ഈശ്വരൻ നിങ്ങൾക്ക് എല്ലാവർക്കും നൽകട്ടെ
@GAMER_FIFA_MOBILE_ASPHALT8_9
ജാതി മത രാഷ്ട്രീയ ഭേതമന്യേ സഹായിക്കുന്ന നല്ല മനുഷ്യരായ നിങ്ങൾക് അഭിനന്ദനങ്ങൾ, അള്ളാഹു നിങ്ങൾക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, പ്രത്യേഗം ജസ്‌നമോൾക്കും.
@naser8799
@naser8799 Год назад
Ameeen ameeen yarabbal halameen
@fathimapk2428
@fathimapk2428 Год назад
​@@naser8799 ok xc se Dr ko fu
@AbbasAbbas-zt5lk
@AbbasAbbas-zt5lk Год назад
അതാണ് നമ്മുടെ മണിക്ക കല്ല് മാനുക്ക നല്ല നല്ല മെസ്സേജ് മാത്രമേ നമ്മുടെ മാനുക്ക തരുഒള്ളു 👍👍👌👌🌹🌹🌹🌹😍😍😍🙏🙏🙏
@shareefa9268
@shareefa9268 Год назад
Mashalla
@hajarashaheedali6354
@hajarashaheedali6354 Год назад
മാഷാഅല്ലാഹ്‌
@krishnannair2910
@krishnannair2910 Год назад
M. 😢😊😊
@Ali-wt9ko
@Ali-wt9ko Год назад
അല്ലാഹ് പാവങ്ങളെ സഹായിക്കാനും ഞങ്ങളുടെ ഹലാലായ ഉദ്ദേ ഷങ്ങൾ പൂർത്തി യാവാനും ഉള്ള കഴിവ് നൽകണേ... റബ്ബേ 🤲🤲🤲😔😔😔 അല്ലാഹു എല്ലാം റാഹത്തിൽ ആക്കി തരട്ടെ... ആമീൻ 🌹🌹🌹
@harismuhammad7523
@harismuhammad7523 Год назад
വീടെന്ന് സ്വപ്നം എത്രയും പെട്ടന്ന് സഫലമാകട്ടെ
@koyakuttyk5840
@koyakuttyk5840 Год назад
ആമീൻ
@sajithasajitha2285
@sajithasajitha2285 Год назад
ameen
@Shihabudeennp-wb3cd
@Shihabudeennp-wb3cd 6 месяцев назад
Aameen🤲🤲
@fidha8128
@fidha8128 6 месяцев назад
Aameen❤
@AsimShereef-su5oz
@AsimShereef-su5oz Год назад
വളരെ നന്നായി ഇത് ഷെയർ ചെയ്ത സഹോദരിക്ക് അഭിനന്ദനങ്ങൾ. വീട് വെച്ചുകൊടുക്കുന്ന മനുക്കയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@suharaibrahimav9223
@suharaibrahimav9223 Год назад
മാനുക്കക്ക് പിടിഎ പ്രസിഡണ്ടിനും ബിഗ് സല്യൂട്ട് ജെസ്ന ടീച്ചർക്ക് ആയിരമായിരം അഭിനന്ദനങ്ങൾ എന്നും ദുആ ചെയ്യാം ടീച്ചർക്കും മാനുക്കാക്കും എല്ലാവർക്കും വേണ്ടി ഞാൻ എന്നും ദുആ ചെയ്യുന്നതാണ് നല്ല കാര്യങ്ങൾ ചെയ്യുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ്
@raheemkhan3186
@raheemkhan3186 Год назад
Jesna അള്ളാഹു നിങ്ങൾക്ക് ഇദിനോക്കെ തക്ക ഫലം എന്റെ റബ്തരും ആമീൻ
@sabirakolath3895
@sabirakolath3895 Год назад
ജസ്‌ന താത്ത ഒത്തിരി സന്തോഷമുണ്ട് ഇ വാർത്ത കേട്ടിട്ട് അന്ന് കേട്ടപ്പോൾ കുറെ കരഞ്ഞു നാന്നും ഇതുപോലെ വലിയ ദുഃഖത്തിലായിരുന്നു എന്ടെ താത്താക് വീട് ഇല്ലാഞ്ഞിട്ട് ഇപ്പോൾ താത്താക് നാട്ടുകാര് കു‌ടി വീടുണ്ടാകുന്നുണ്ട് എന്ടെ ചീവിധത്തിൽ ഏറ്റവും വലിയ സന്തോഷം അതു തന്നെയ
@sirajpulikkal4969
@sirajpulikkal4969 Год назад
ഇവരുടെ പ്രയാസങ്ങൾ നമ്മളിലേക്ക് എത്തിച്ച പ്രിയ ജസ്ന മേടത്തിന് ഒരു ബിഗ് സല്യൂട്ട് അതുപോലെ അവർക്ക് വീട് എടുക്കാനുള്ളസ്ഥലം ഒരുക്കിയ പ്രിയപ്പെട്ട മാനുക്കാക്ക് മറ്റു സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിവാദ്യങ്ങൾ
@rajanrajan-kv5ec
@rajanrajan-kv5ec 5 месяцев назад
കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കോടാനുകോടി കളുടെ ആസ്തി ഉള്ളവരാണ് നിനക്കൊക്കെ ഈ ഇതേപോലുള്ള പാവങ്ങളെ സഹായിച്ചു കൂടെ
@noushadurallur472
@noushadurallur472 Год назад
മാഷാ അല്ലാഹ് ഇതിനു സഹകരിച്ച മുഴുവൻ ആളുകൾക്കും ഈ ഒരു വീഡിയോ ചെയ്ത നിങ്ങൾക്കും സർവ്വ ശക്തനായ അല്ലാഹു അർഹിക്കുന്ന പ്രതിഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ ഇനിയും ഇത്തരം വിഡിയോ കൾ ചെയ്യാൻ സന്മനസ്സ് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
@mansoorka.dhosth
@mansoorka.dhosth 6 месяцев назад
യൂസഫ് അലി സാർ മാനുക്ക സാർ എന്നും എന്റെ മനസ്സിൽ നിങ്ങൾ ഉണ്ടാവും പടച്ചതമ്പുരാനാ ഇവർക്ക് ഒരു പാട് വീണ്ടും വീണ്ടും കൊടുക്കണ അള്ളാ
@nasarnbr2965
@nasarnbr2965 Год назад
കണ്ണ് നിറഞ്ഞു ♥️♥️♥️♥️♥️♥️♥️ എല്ലാവരും ഈ കുട്ടികളെ സഹായിക്കുക
@Rasharifa1234
@Rasharifa1234 6 месяцев назад
ഈ എല്ലാ സുമനസിനും തക്കതായ പ്രതിഫലം റബ് നൽകട്ടെ
@user-uh7md7ub3q
@user-uh7md7ub3q Год назад
മാനുക്ക ഏറ്റെടുത്താൽ ഇൻഷാ അള്ളാ വീട് കയറിയിരിക്കും നല്ലൊരു മനസ്സിന്റെ ഉടമയാണ് നേരിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം🥰🥰
@rahiyabasheerrahiyabasheer5516
😅
@user-by7iy1hw3r
@user-by7iy1hw3r 6 месяцев назад
ഇത് പോലെ സഹായം ചെയ്യുന്നവരെ അല്ലാഹുവെ നീ സഹായിക്കണേ യാ അല്ലാഹ് 🤲🏻🤲🏻
@abdulmanafam1206
@abdulmanafam1206 Год назад
യൂണിഫോം ഇല്ലായിട്ട്ഏന്നെയും സ്ക്കൂളിന്ന് പുറത്താക്കിയത് ഓർമ്മ വന്നത് മാനുക്ക പാവങ്ങളുടെ മനസ്സ് അറിയുന്ന മനുഷ്യ സ്നേഹി
@lulumgdi520
@lulumgdi520 Год назад
മാനുകാ നിങ്ങളുടെ സേവനം അള്ളാഹു നിങ്ങൾ ക്കും നിങ്ങളുടെ mathaപിതാക്കൾക്കും നൽകട്ടെ പറഞ്ഞു തീർക്കാൻ വാക്കുകൾ ഇല്ല ആമീൻ അൽഫ മർ റ
@Shihabudeennp-wb3cd
@Shihabudeennp-wb3cd 6 месяцев назад
Aameen🤲🤲🤲🤲🤲
@Adhil_Sheha_Ameer10
@Adhil_Sheha_Ameer10 6 месяцев назад
ആമീൻ....
@user-et9rq1yy6n
@user-et9rq1yy6n 6 месяцев назад
മനുക്ക വാക്കുകൾ ഇല്ല സ്കൂളിൽ മക്കൾ പറയുബോൾ അനേഷിക്കുല മനുക്ക നിങ്ങൾ ഉയിരാണ്
@lachuizna255
@lachuizna255 Год назад
അൽഹംദുലില്ലാഹ് manukkakkum കുടുംബത്തിനും ഈ പൊന്നു മക്കൾക്കും നുഗൃഹവും അവർക്ക് ഒരു വീടും ഉണ്ടാവും ഞാൻ സഹായിക്കാം
@Jaankworld
@Jaankworld Год назад
Vere team und Pattumenkil Halo cheyyanm 79070440690 Ivar alhamdulillah rahathaayi 👍
@HakeemHakeem-gw8jz
@HakeemHakeem-gw8jz Год назад
ജസ് നാ താത്ത ഈ പാവങ്ങൾങ്ങ് കിടക്കാൻ ഒരു പുരയുണ്ടാക്കാൻ വഴിയൊരുക്കിയ താങ്കൾക്ക് ഒരായിരം നന്ദി A big salute
@ahammedshimlal6773
@ahammedshimlal6773 6 месяцев назад
🎉 നമ്മുടെ മാനുക്കയുണ്ടങ്കിൽ എന്നിന്ന് പേടിക്കണം ജാതി മതം നോക്കാതേ നർമ്മ ചെയ്യുന മാനുക്ക ബസ് നത്ത ബിഗ് സെലൂട്
@muneeramuni4186
@muneeramuni4186 Год назад
അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ ഇതുപോലെ കഷ്ടപ്പെടുന്ന ഇന്നുവരെ ചേർത്തുപിടിക്കുന്ന എല്ലാവർക്കും അല്ലാഹു ഹയർ നൽകട്ടെ ഞാൻ ഇങ്ങനെയുള്ള വീഡിയോകളൊക്കെ ഷെയർ ചെയ്യാറുണ്ട് സഹായിക്കാൻ നമുക്ക് നമുക്ക് കഴിയില്ല എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdullaabdulla2281
@abdullaabdulla2281 Год назад
മാനു കാക്കാദീർഘായുസ്സ് കൊടുക്കട്ടെ .ആമീൻ ആമീൻ
@ashrafv8533
@ashrafv8533 7 месяцев назад
മാഷാ അല്ലാഹ് 🤲
@Abdulsalam-tv7qp
@Abdulsalam-tv7qp 6 месяцев назад
ജസ്‌ന നിനക്ക് അള്ളാഹു ആരോഗ്യം നില നിർത്തി തരുമാകട്ടെ
@gofoorck5246
@gofoorck5246 Год назад
അല്ലാഹു സ്വർഗം കൊടുക്കട്ടെ നമ്മുടെ
@zeenathazeez1760
@zeenathazeez1760 6 месяцев назад
ഇത് പോലെ ഒരുപാട് പാവപ്പെട്ട വർ ഉണ്ട് ഓരോ സ്ഥലങ്ങളിൽ അവിടെ എല്ലാം ഈ ജസ്‌ന താ നെ അള്ളാഹു കാണിച്ചു തരും
@smellclub
@smellclub Год назад
ഒരുപാട് സന്തോഷം ആയി മാഷാ. അല്ലഹ്
@madhup.k4094
@madhup.k4094 Год назад
മാനുക്ക വിശപ്പിന്റെ വില അറിയുന്ന ആൾ. മാനുക്ക നിങ്ങളാണ് പടച്ചോൻ. നിങ്ങളെപ്പോലുള്ളവരിലൂടെയാണ് ഞാൻ എന്റെ ദൈവത്തിനെ കാണുന്നത്. എല്ലാ ഭാവുകങ്ങളും
@kulsubeevi-nw3de
@kulsubeevi-nw3de 6 месяцев назад
നിങ്ങളെ അള്ളാഹു അനുഗ്രഹിടെ🤲🤲🤲👍👍👍🌹🌹🌹
@hamsakalakkunnummel6752
@hamsakalakkunnummel6752 Год назад
മാനുക്ക നിങ്ങള്ക്ക് അള്ളാഹു കൂടുതൽ ബർകത്ത് ചെയ്യട്ടെ
@bettafarmmalayalam3450
@bettafarmmalayalam3450 Год назад
സത്യം ആണ് മാനുക പറഞ്ഞത് മാഷ് മാർ ചിന്ദിക്കണം
@jaleelek9371
@jaleelek9371 Год назад
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@binadam5081
@binadam5081 Год назад
جزاكم الله خيرا..❤
@sainulabideen3920
@sainulabideen3920 Год назад
മാനുക്ക പറഞ്ഞത് തീർച്ചയായും ശെരിയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ
@subairmusliyar8902
@subairmusliyar8902 6 месяцев назад
അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടട്ടെ
@mohammadafsal6112
@mohammadafsal6112 Год назад
മാഷാ അള്ളാഹു അനുഗ്രഹിക്കട്ടെ
@babumonthruth.ofthru1540
@babumonthruth.ofthru1540 Год назад
സന്തോഷമായി കൈ പിടിച്ച നല്ല മനസുകൾക്ക്. ഉടയ തമ്പുരാൻ.. എല്ലാവിത എല്ലാവിത ഐശ്യരവും നൽകി അനുഗ്രഹിക്കട്ടെ
@sheikhaskitchen888
@sheikhaskitchen888 6 месяцев назад
ഇന്‍ഷാ അള്ളാ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@manojk.scasanova4385
@manojk.scasanova4385 Год назад
മാനുക നല്ല മനസ്‌ ഉള്ള മനുഷ്യൻ ❤👍👍
@sandhyanishanth1329
@sandhyanishanth1329 Год назад
Jesna madam great
@SeenathCp-km8my
@SeenathCp-km8my 6 месяцев назад
Alhamdulillah Masha Allah
@Raseenarasi477
@Raseenarasi477 6 месяцев назад
കണ്ണ് നിറഞ്ഞു പോയി manuka
@fathimakc7866
@fathimakc7866 Год назад
Maashaallaah allahu barkath cheyyatte
@mohamedc9505
@mohamedc9505 Год назад
അസ്സലാമു അലയ്ക്കും എല്ലാവർക്കും നന്ദി നമസ്കാരം 🌹
@muhsinaazeez457
@muhsinaazeez457 Год назад
Wa Alaikumussalam
@anwarea3658
@anwarea3658 Год назад
الحمد لله അവർക്ക് വീട് കിട്ടുന്നതിൽ വളരെഅധികം സന്തോഷം മാനുക്കാനെ എനിക്ക് ഭയങ്കര ഇഷ്ടാണ് നേരിൽ കാണാൻ ഒരു പാട് ആഗ്രഹമുണ്ട് പടച്ചവൻ തൗഫീഖ് ചെയ്യട്ടെ امين يارب العالمين 🤲🤲
@mohammedshafi6861
@mohammedshafi6861 6 месяцев назад
എത്രയും പെട്ടന്ന് എല്ലാം ശരി ആവട്ടെ 🤲🏻🤲🏻
@hamzasulfath2000
@hamzasulfath2000 6 месяцев назад
നിങ്ങക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ jasnatha ബിഗ് സല്യൂട്ട്
@sujithchandran2770
@sujithchandran2770 Год назад
ഈ.... ചാനലിനും.... നന്മ മനസുകൾക്കും..... ബിഗ് സലൂട്ട്...
@soorajachu8804
@soorajachu8804 6 месяцев назад
വളരെ അധികം സന്തോഷമായി
@zahirzahi6179
@zahirzahi6179 Год назад
മാഷാഅല്ലാഹ്‌
@raseenam4508
@raseenam4508 7 месяцев назад
👍👍 നല്ല സംസാരം
@naseelaismail3114
@naseelaismail3114 Год назад
അൽഹംദുലില്ലാഹ് മാനു എന്ന വ്യക്തിയുടെ മനസ്സിന് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ. ആ കുടുമ്പം അവരുടെ പ്രയാസം മനസ്സിൽ വെച്ച് കൊണ്ട് കൈ നീട്ടാതെ ജോലി ചെയ്തു കൊണ്ടുള്ള ആ കാഴ്ച ഏവരും ഒന്ന് ചിന്തിക്കുക. വ്ലോഗർക്കും അതിന്റെ പ്രതിഫലം നൽകട്ടെ. സഹായ മനസ്സ് അതാണ് വിജയത്തിന്റെ തിളക്കം
@ranaraja5519
@ranaraja5519 Год назад
Eee ikkayude no kittiyenkil, orupad kashtapedunna alukal ante natil und,adehathod thelive sahitham ariyikkamayirinnu, 😢🤲
@abdulnazerkolleni9166
@abdulnazerkolleni9166 Год назад
അൽ ഹംദുലില്ലാ നാസർമാനൂനും സിസ്റ്റർക്കും റഹ്മാനായ റബ്ബ് നിങ്ങളെ കൈവിടില്ല: Jazkallah | Kair അൽഹംദുലില്ലാ
@latheefibrahim4766
@latheefibrahim4766 6 месяцев назад
താത്ത നമ്മുടെ. മാനുക അതാണ് നമ്മൾ മലപ്പുറക്കാർ. ഇങ്ങളും സൂപ്പർ 👍
@Khn84
@Khn84 Год назад
മാനുക്ക ❤
@ahammedshimlal6773
@ahammedshimlal6773 6 месяцев назад
ജസ് നത്തയുടെ അവതരണം ആർക്കും മനസിൽ കയറും
@noushadnoushad4870
@noushadnoushad4870 Год назад
Aameen
@rejuvanpp-sh6tm
@rejuvanpp-sh6tm Год назад
മാനുക ഒരുപാട് പാവങ്ങളെ കണ്ണീർ തുടച്ചു അവർക്ക് ഒക്കെ തണൽ ആയി നിക്കുന്ന നിങ്ങളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. പാവങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു ആള് തന്നെ ആണ് ഞാൻ പക്ഷെ അതിനുള്ള സമ്പത് ഒന്നും പടച്ചോൻ എനിക്ക് തന്നിട് ഇല്ല എന്നാലും.10. രൂബ ആണ് എകിലും ഞാൻ കൊടുക്കും.. ഇഹലോകം പരലോകം. നിങ്ങൾക്കും ആ സഹോദരിക്കും അള്ളാഹു നൽകുമാറാകട്ടെ 🤲🏻😢
@remlathiqbal4926
@remlathiqbal4926 6 месяцев назад
Alhamdulillah alhamdulillah alhamdulillah ❤
@suharaibrahimav9223
@suharaibrahimav9223 Год назад
ആ കുട്ടികളുടെ വീടൊന്ന് സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകട്ടെ ഞാൻ എല്ലാവർക്കും ഷെയർ ചെയ്യാം എന്റെ കയ്യിൽ ഒന്നും സഹായിക്കാൻ ഇല്ല ദുആ ചെയ്യാം
@DonDon-fk6em
@DonDon-fk6em Год назад
Manukka ❤❤❤
@bushrac9691
@bushrac9691 Год назад
യൂണിഫോം ഉണ്ടായിട്ടും edathe പോകുന്ന കാലമാണ് മാനുക്ക.. അതാണ് ഇവരെ sradikadirunnath
@sidhisinan8401
@sidhisinan8401 Год назад
മാനുക്ക നിങ്ങൾ സൂപ്പറാണ് 🌹🌹🌹
@moidukv1972
@moidukv1972 Год назад
മാനുക എന്ന മഹാ മനുഷ്യൻ സംബത്തല്ല സഹതാപം ആണ് ഏറ്റവും വലുതെന്നു തിരിച്ചറിഞ്ഞ വ്യക്തി
@ismailmuhammad8991
@ismailmuhammad8991 Год назад
Your work ماشااللہ is very impressive جزاک اللہ God bless you ! Pakistan
@ismailkuttayi3695
@ismailkuttayi3695 Год назад
മനുഷ്യ രാശിക്ക് അഭിമാനമായി മാറിയ മാനുക്കക്കും , ഈ കുരുന്നുകളുടെ ദയീയ അവസ്ഥ പുറം ലോകത്തെ അറിയിച്ച ജസ്‌നമോൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ ആമീൻ . ഈ സൽപ്രവർത്തി എല്ലാവര്ക്കും മാതിർകയാകട്ടെ . ഒരുപാടു പാവങ്ങൾക്ക് തണലേകാൻ പ്രിയ മാനുക്കക്കും,ജസ്‌നമോൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@Jaankworld
@Jaankworld Год назад
ആമീൻ
@muhammedkakkattil7761
@muhammedkakkattil7761 Год назад
മാഷാ അല്ലഹ് സഹിക്കാൻ അല്ലഹ്ഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ യാറെബേൽ ആലമീൻ
@aseenaaseena2785
@aseenaaseena2785 Год назад
Alhamdulila
@zeenathazeez1760
@zeenathazeez1760 6 месяцев назад
Masha allah
@jaseenajasi567
@jaseenajasi567 Год назад
Manukka big selute thankalk orayiram deerghayus undavate paavam nammude makkalum koodiyanath
@muhammedashraf2722
@muhammedashraf2722 Год назад
നല്ല ഒരു മെസ്സേജ് മാനുക്കാൻ്റെ
@meharnisa8714
@meharnisa8714 6 месяцев назад
Mashallah Mashallah subhanallah 🙏
@nassihonnamoola9515
@nassihonnamoola9515 Год назад
Gd. Al sad stories.... Am also support to u...
@ManikandanPullanthody
@ManikandanPullanthody Год назад
Sahodariye daivam anugrahikkatte❤❤molude nalla manassinu valare valare thanks❤❤❤
@zeenathazeez1760
@zeenathazeez1760 6 месяцев назад
ഇന്ഷാ അല്ലാഹ് സഹായിക്കാം
@radhakrishnankv3343
@radhakrishnankv3343 6 месяцев назад
ജസ്‌ന. മാഡം. 🙏🏻. 🙏🏻. 🙏🏻.
@musthafamaju
@musthafamaju Год назад
Mashaallah
@hamzasulfath2000
@hamzasulfath2000 6 месяцев назад
അതിലേറെ സന്തോഷം ഇപ്പൊ തോന്നുന്നു
@zahirzahi6179
@zahirzahi6179 Год назад
സന്തോഷം 🌹🌹
@hamzapoyilil9232
@hamzapoyilil9232 Год назад
Assalamu Alaikkum.manuka super.samsarathin Reveira waterinte madhuramund.We are with U.JASNA BIG SUPPORT
@Shihabudeennp-wb3cd
@Shihabudeennp-wb3cd 6 месяцев назад
Manukaka ningal paranjathu shariyanu👍👍
@davoodmk952
@davoodmk952 Год назад
അൽഹംദുലില്ലാ നല്ല തീരുമാനങ്ങൾ
@HarisHaris-sd6se
@HarisHaris-sd6se Год назад
❤️❤️👍👍👍👍 മാനുക്കാ👍👍😭😭 സന്തോഷം സങ്കടമുണ്ട് കേൾക്കുമോ?
@3stars831
@3stars831 6 месяцев назад
എന്റെ അറിവിൽ ഉണ്ട് ഇങ്ങനെ ഒരു കുടുംബം 😢
@shameenan8819
@shameenan8819 Год назад
Manukka ningalude manassu valare nallathaanu. Allahu ningalkkum jasnamolkkum nalla prathifalam nalkatte 🤲🤲...
@noushadpathari8715
@noushadpathari8715 Год назад
ഈ വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
@RabiNoushu
@RabiNoushu Год назад
Nte മോൻ വേങ്ങര കുറ്റൂർ സ്കൂൾ ആണ് അവൻ പറഞ്ഞിരുന്നു മോൻ ippo8 ക്ലാസ്സിൽ ആണ് 13 വർഷം ആയിട്ട് ഞങ്ങളും വാടക ക്ക് ആണ് അൽഹംദുലില്ലാഹ് മക്കളെ പഠിപ്പിക്കാൻ ഒരു ബുദ്ധിമുട്ട് ഇല്ല
@pkmohammed6610
@pkmohammed6610 Год назад
എന്റ മാനുക്കാ താങ്കൾ അദ്ധ്യാപകർക്ക് കൊടുത്ത മെസേജുണ്ടല്ലോ വിലമതിക്കാൻ സാധിക്കാത്ത മെസേജാണത് ട്ടോ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@ashrafvalavil7085
@ashrafvalavil7085 Год назад
Manukka💞❤️🤲
@muhammadshakeer7604
@muhammadshakeer7604 Год назад
Alhamdulillah allahuakbar barakallah mabrook Manukka jesna super message
@finufidhu5007
@finufidhu5007 Год назад
Maanu kaakka ningalude ndnmagal iniyum padarnnu panthalichu nilkkatte athinu Allahu thoufeeq nalgatte❤️🤲🤲🤲
@sajithakaladath4299
@sajithakaladath4299 Год назад
Manu Shahibinte Vakukal Keattapol Kannu Nirannupoyi Oorortharum Chinthikanda Oru Vishyayamann Allahu Aarogyathodulla Aayus Nalki Shalihaya Makkalakate Ella Nalla Manasine Allahu Anugrahikate 🤲🤲👍👍👍❤️❤️❤️❤️
@hinusworld6930
@hinusworld6930 Год назад
Maanukkayude nalla vaakkukal..ellaavareyum Allahu sahaayikkatte...
@shihabc9604
@shihabc9604 Год назад
അൽഹംദു ലില്ലാ...😍😍😍
Далее
Clowns abuse children#Short #Officer Rabbit #angel
00:51
Дарю Самокат Скейтеру !
00:42
Просмотров 2,3 млн
Clowns abuse children#Short #Officer Rabbit #angel
00:51