Тёмный

കര്‍ക്കടകത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍, ആഗ്രഹസാഫല്യം ഫലം 

Jyothishavartha
Подписаться 695 тыс.
Просмотров 65 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #karkkidakam #ramayanam #ramayanamstory #ramayanamasam #sreeraman #nalambalam #karkkidakam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@user-jr8xq1yo5k
@user-jr8xq1yo5k 21 день назад
തിരുമേനി നമസ്തേ. ഒത്തിരി സന്തോഷം.അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തിരുമേനി. അനുഗ്രഹിക്കണേ തിരുമേനി. ഇനിയും പറഞ്ഞു തരണേ.
@youandmeneethu8654
@youandmeneethu8654 21 день назад
തിരുമേനിയുടെ വീഡിയോ കൾ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്, എന്താണെന്നറിയില്ല, ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു.
@VijiKA-s5q
@VijiKA-s5q 21 день назад
ദശപുഷ്പം മുഴുവനും ഒന്നും നമ്മുടെ ഇവിടെയില്ല
@chandramathichandramathi8279
@chandramathichandramathi8279 14 дней назад
നമസ്കാരം തിരുമേനി njan എപ്പോഴും അങ്ങയുടെ ഉപദേശങ്ങൾ കേൾക്കുകയും പറ്റുന്ന തരത്തിൽ അനുഷ്ട്ടിക്കുകയും cheyyunnund🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manipillai6242
@manipillai6242 21 день назад
കറുക മാത്രമേ ഞങ്ങൾ വടക്കേ ഇൻഡ്യയിൽ കിട്ടുകയുള്ളൂ തിരുമേനി.
@user-nr1eq2cd5c
@user-nr1eq2cd5c 21 день назад
നമസ്തേ തിരുമേനി 30ദിവസം ചുടാൻ പറ്റുമോ പാടില്ലാത്തപ്പോൾ ചുടാൻ പറ്റുമോ
@Varity984
@Varity984 14 дней назад
എല്ലാ സസ്യങ്ങളും ഒന്നിച്ചു കിട്ടിയില്ല എങ്കിൽ ലഭ്യമായത് ചൂടിയാൽ മതിയോ തിരുമേനി 🙏
@lathaharidas2812
@lathaharidas2812 21 день назад
തിരുമേനി ഒത്തിരി നന്ദിയുണ്ട്. അങ്ങേയ്ക്കും കുടുംബത്തിനും കോടി പുണ്യം കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🌹🌹🌹🙏
@user-vg7oe4bn1g
@user-vg7oe4bn1g 21 день назад
പൂജ സ്റ്റോറിൽ നിന്നും കിട്ടുമോ
@syamalakumari8040
@syamalakumari8040 21 день назад
First 10 days anu ഇതുവരെ ചൂടിയിരുന്നത്
@PonnammaRaju-fd4on
@PonnammaRaju-fd4on 21 день назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകിയതിന് നന്ദി തിരുമേനിക്കും ഈശ്വരാനുഗ്രെഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@subhasunil7219
@subhasunil7219 21 день назад
നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി തിരുമേനി 🙏
@jishnujishnu7969
@jishnujishnu7969 21 день назад
വളരെ നല്ല അറിവ്
@shylajaedathodi4280
@shylajaedathodi4280 21 день назад
Thank you
@sheejajayan6996
@sheejajayan6996 21 день назад
Thanks thirumeni
@sreelathasreekumar2534
@sreelathasreekumar2534 21 день назад
തിരുമേനിയുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് ഞാൻ അത് അനുസരിക്കാറുണ്ട് സന്തോഷം അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കും🎉🎉🎉🎉❤❤❤
@savitharaj4150
@savitharaj4150 21 день назад
Thank you so much 🙏🏻🙏🏻🙏🏻
@user-fp9ny6lo2s
@user-fp9ny6lo2s 21 день назад
വളരെ നന്ദി തിരുമേനി 🎉🎉🎉
@jyothipv9361
@jyothipv9361 21 день назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ ❤️❤️🙏🏻🙏🏻🙏🏻
@sudharathnam6833
@sudharathnam6833 21 день назад
Thanks Thanks
Далее