Тёмный

മക്കളുടെ ഉയർച്ചയ്ക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ ഒറ്റ വഴിപാട് 

Govindhan Namboothiri Kaippakassery Mana
Подписаться 151 тыс.
Просмотров 162 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreeastrology.com

Опубликовано:

 

17 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@pradeeparaghavan1949
@pradeeparaghavan1949 Год назад
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ oru പോസിറ്റീവ് എനർജി വരുന്നു ഞാൻ എന്നും എപ്പോഴും മുഴുവനും കേൾക്കാറുണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നുമുണ്ട്"നന്ദി തിരുമേനി"☺️
@user-xb2yl1ky8c
@user-xb2yl1ky8c Год назад
തിരുമേനി ക്ക് പറഞ്ഞു തീരാൻ പറ്റാത്ത അത്ര നന്ദി. ഒരുപാട് അറിവ് ലഭിച്ചു. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@priyapriy12
@priyapriy12 Год назад
തിരുമേനി പറഞ്ഞു തരുന്ന അറിവുകൾക് ഒരുപാടു നന്ദി. വേറെ ആരാ ഇത്ര കൃത്യമായി ഇതൊക്കെ പറഞ്ഞു തരാൻ ഞങ്ങൾക്കുള്ളത്. അറിയണമെന്നാഗ്രഹിച്ച കാര്യങ്ങൾ. നാമജപ്പത്തിന്റെ മഹത്വം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന അങ്ങേയ്ക്കു നമസ്കാരം 🙏🙏🙏🌹
@savitharaj4150
@savitharaj4150 Год назад
അതെ തിരുമേനി .... കേട്ടാൽ മാത്രം പോരാ ഓർത്ത് ചെയ്യാനും എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ!
@adhul77
@adhul77 3 месяца назад
തിരുമേനി പറഞ്ഞു തന്ന അറിവിന് നന്ദി . എന്റെ കണ്ണു നിറഞ്ഞു പോയി.
@geethamohan2256
@geethamohan2256 Год назад
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയിരം ആയിരം നമസ്ക്കാരം❤
@gogulvenugopal624
@gogulvenugopal624 Год назад
♦️ നമസ്തേ.... തിരുമേനി🙏🙏 ഓം: ക്ലീം കൃഷ്ണായ നമ:🙏 കണ്ണാ കുഞ്ഞുങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ എല്ലാം ചെയ്യും ....... കൃഷ്ണാ ..... വിളിക്കുമ്പോൾ തന്നെ അടുത്തു വന്നിരിക്കുന്ന പ്രതീതി ഉണ്ടാകും ഭഗവാന്റെ കൃപാകടാക്ഷം ഈ അഗതികളിലുണ്ടാകണെ എന്ന പ്രാർത്ഥനയോടെ🙏🌿💐🌺🌹
@valsatk9148
@valsatk9148 Год назад
Thirumeni paranju tharunnathinu Valare Nandi 🙏🙏🙏🙏
@akhilr3803
@akhilr3803 Год назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏
@priyasanandanan7382
@priyasanandanan7382 Год назад
നമസ്കാരം തിരുമേനി തിരുമേനിയുടെ എല്ലാ അറിവുകളും ഞാൻ കേൾക്കാറുണ്ട് കഴിവതും ചെയ്യാറുമുണ്ട് ഈ അറിവുകൾ കേൾക്കുമ്പോൾ ഉദ്ധവർ ഗോപികമാരുടെ ഭക്തി കണ്ട പോലെ ആയി കാരണം എന്തൊക്കയോ അറിയാം എന്നു വിചാരിച്ചു പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അതൊന്നും ഒരു അറിവായിരുന്നില്ല എന്നു നല്ല അറിവുകൾക്ക് നന്ദി തിരുമേനി 🙏🙏🙏🙏
@reenaanil3688
@reenaanil3688 Год назад
പകർന്ന് തരുന്ന അറിവുകൾക്ക് ഒരുപാട് നന്ദിയുണ്ട് തിരുമേനി. .🙏🙏🙏
@asharavindran6139
@asharavindran6139 Год назад
Namaskaram tirumeni. Thangal pakarnnu tarunna arivukalku orupadu nanni undu🙏
@praseethatk258
@praseethatk258 Год назад
Valiya ee ariv panguvechathinu nandi thirumeni 🙏🙏
@vineethak2943
@vineethak2943 Год назад
നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിന് അങ്ങയെ നമിക്കുന്നു. 🙏🙏🙏🙏🙏
@RajithaFromOdisha
@RajithaFromOdisha Год назад
തിരുമേനി നമസ്കാരം... മഹാവിഷ്ണുവിൻറെ അമ്പലത്തിൽ പോയപ്പോൾ എനിക്കും കിട്ടിയിരുന്നു ത്രിമധുരം എൻറെ കുടുംബത്തിലെ എല്ലാവരും കഴിച്ചു... ത്രിമധുരത്തിന് ഇത്രയും പ്രസക്തിയുണ്ടെന്ന് അറിയില്ലയിരുന്നു ഇതെല്ലാം അറിയാനും കേൾക്കാനും പറ്റിയ ഞങ്ങളാണ് ഭാഗ്യവാന്മാർ ഇതു പറഞ്ഞു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി... 🙏🏻🙏🏻
@soumyasubashsoumyasubash1421
ഒരുപാടു നന്ദി തിരുമേനി🙏
@indirakeecheril9068
@indirakeecheril9068 Год назад
Namaskaram thirumeni 🙏🙏🙏❤ Hare Krishna .... nalla arivukal
@jubyarun3572
@jubyarun3572 Год назад
ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@thankam5610
@thankam5610 Год назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു
@gigis6498
@gigis6498 Год назад
Thank 🙏you thirumeni
@savithac.r2764
@savithac.r2764 Год назад
Namaskkaram Thirumeni 🙏🙏🙏
@alapurathsanthakumarsantho1275
Swamy Blessed, I'm, to hear your advices.
@shylakn2185
@shylakn2185 Год назад
You are really great 🙏🏻🙏🏻🙏🏻🙏🏻
@vanajapavanan3086
@vanajapavanan3086 Год назад
Bhagavande Anugraham...japam Mukhyam 🙏🙏🙏
@preethaka2210
@preethaka2210 Год назад
നന്ദി തിരുമേനി 🙏🙏🙏
@sudhaanil1293
@sudhaanil1293 Год назад
Krishna Guruvayurappa saranam 🙏🙏🙏
@shibamanoj7887
@shibamanoj7887 Год назад
ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@m.jayashakthi1897
@m.jayashakthi1897 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@beenakt3731
@beenakt3731 Год назад
Namaste Thirumeni
@akhilnsreedharan9683
@akhilnsreedharan9683 Год назад
ThanksThirumeni
@leelakumari6220
@leelakumari6220 Год назад
Namaskaram thirumeni kodumon chilanthi ambalathil malar nethiyam vazhipad unde
@adhithkrishna6380
@adhithkrishna6380 Год назад
hare Krishna 🙏🙏🙏🙏 Krishna Krishna hare hare
@unnivc9451
@unnivc9451 Год назад
Thirumeni Namskaram🙏🙏
@sobhanameleveettil9490
@sobhanameleveettil9490 Год назад
Hare krishna 🙏
@user-ou1om9wx3c
@user-ou1om9wx3c 9 месяцев назад
Namaste Thank 🙏 U
@pushpapv9393
@pushpapv9393 Год назад
Pranam thirumeni 🙏🏻
@sreelathas6246
@sreelathas6246 Год назад
ശ്രീരാമജയം 🙏🙏🙏
@albehrainchinnusvlog
@albehrainchinnusvlog Год назад
Namaskaram thirumeni
@thankamanimp9586
@thankamanimp9586 Год назад
HareKrishna Hare Narayana 🪔🪔🪔🙏
@minip1699
@minip1699 Год назад
Nalla arivanu thirumeni . Ithonnum munne Kellan pattathathu nashtamayi poyi. Valarekashtam thonunnu . Thirumenikk Ella bhavukangalum. Ithil Kellan pattathathu thanne vishubhakavante anugram.
@dreamslight8600
@dreamslight8600 Год назад
🙏🙏🙏താങ്ക്സ് തീരുമേനി
@swapnag8014
@swapnag8014 Год назад
നമസ്കാരം 🙏🙏🙏♥️
@rajimohanan5566
@rajimohanan5566 Год назад
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@nimnasyam7589
@nimnasyam7589 Год назад
Thirumeni Arudam thadanjathine kurich oru video cheyamo..prathividhikalum
@shobhashobha2616
@shobhashobha2616 11 месяцев назад
കൃഷ്ണ... ഹരേ കൃഷ്ണ... 🙏🙏🙏
@sreekalachadran254
@sreekalachadran254 Год назад
Thanks sir ji 🙏🏿
@omanakuttappan5888
@omanakuttappan5888 Год назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lakshmi5229
@lakshmi5229 Год назад
🙏🏻🌹ഉഷ,-അശ്വതി
@nirmalamuraleedharan4736
@nirmalamuraleedharan4736 Год назад
അറിവ് തരുന്നത്, തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻
@chandrannair8365
@chandrannair8365 Год назад
കൃഷ്ണ 🙏🏻🙏🏻
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl Год назад
🙏🙏🙏🙏Hare Krishnaaa🙏🙏🙏
@sulochanaramanan1941
@sulochanaramanan1941 Год назад
നമസ്കാരം തിരുമേനി 🙏🙏
@eldhomatheweldho..7076
@eldhomatheweldho..7076 Год назад
Thanks Sami thanks
@bindhuthambi5932
@bindhuthambi5932 Год назад
Hare. krishna krishna Krishna Krishna krishna Krishna krishna
@ushapillai2700
@ushapillai2700 Год назад
Namaskaram Thrumeni. Thrumadurattinnulla Nammal kodukoduttal Matiyo.
@Sobhana-n2n
@Sobhana-n2n Месяц назад
Thank you Thirumeni😢
@remadevi3889
@remadevi3889 Год назад
നമസ്തേ തിരുമേനി 🙏🙏🙏
@manoharanv3189
@manoharanv3189 Год назад
നമസ്തേ തിരുമേനി
@lkthnr4080
@lkthnr4080 Год назад
നമസ്കാരം....കൃഷ്ണാ....,... ഗുരുവായൂരപ്പാ.. .... കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ. പ്രണത ക്ലേശനാശായ ഗോവിന്ദായ ഹരയേ നമഹ
@user-yj4el3it5m
@user-yj4el3it5m 10 месяцев назад
Hare Krishna
@sumashivnarayan8759
@sumashivnarayan8759 Год назад
Namaskaram tirumeni 🙏🙏🙏
@mohannair3789
@mohannair3789 10 месяцев назад
Hare krishna
@mrk6564
@mrk6564 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@smitharaveendranath6851
@smitharaveendranath6851 Год назад
Thirumeni yee arivukal paranjuthannillayirunnenkil yee janmathil enikku orikkalum arivukal kittillayirunnu kodi pranamam 🙏🙏🙏🙏
@satheesanassari2800
@satheesanassari2800 Год назад
Thirumeni namaskaram ente chila benthukal pinakathilane. Athumaran enthu cheyanam
@sathydevi6286
@sathydevi6286 Год назад
Hare krushna Hare krushna
@sanahaneefa8922
@sanahaneefa8922 Год назад
Hare krishnnaa
@manjumadhu5009
@manjumadhu5009 Год назад
Hare narayana
@padmakumari795
@padmakumari795 Год назад
നമസ്കാരം തിരുമേനി
@vijayakumarip.n9074
@vijayakumarip.n9074 Год назад
🙏🙏🙏
@prakashmithra5651
@prakashmithra5651 Год назад
🙏🏻🙏🏻🙏🏻
@lathikadas2506
@lathikadas2506 Год назад
നമസ്കാരം thirumeni
@Psc4379
@Psc4379 Год назад
ഹരേ കൃഷ്ണ
@kannanunni279
@kannanunni279 Год назад
പറയാൻ vakilaenike🙏🏼🙏🏼🙏🏼🙏🏼namikunu🙏🏼🙏🏼🙏🏼🥰
@vavas7178
@vavas7178 Год назад
🙏🙏
@rejanisatheesh2257
@rejanisatheesh2257 Год назад
Hare Krishna 🙏🙏🙏🙏
@nikhiln.b8368
@nikhiln.b8368 Год назад
തിരുമേനി എൻ്റെ പേര് നിഖിൽ. പഞ്ച പാണ്ഡവരിൽ നാലാമനായ നകുലൻ സ്ഥിതി ചെയ്യുന്ന തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം അടുത്ത് ആണ്. എനിക്ക് 2021ഡിസംബറിൽ ഒരു ആക്സിഡൻ്റ് പറ്റി. ഒന്നര മാസം ഇടതു കണ്ണിന് കാഴ്ച ഇല്ലായിരുന്നു. ഞാൻ ഒരു മഹാവിഷ്ണു ഭക്തൻ ആണ്. അന്ന് ഒരു കൊച്ചു കുട്ടിയെ സ്വപ്നം കാണുമായിരുന്നു. എൻ്റെ അടുത്ത് വരും ആയിരുന്നു അന്ന്.
@remadevi249
@remadevi249 Год назад
🙏🏻🙏🏻
@maneeshasaji2666
@maneeshasaji2666 Год назад
🙏🙏🙏🙏
@Sheena_unni
@Sheena_unni 9 месяцев назад
ഹരേ 🙏🏻രാമ ഹരേ കൃഷ്ണ 🙏🏻കൃഷ്ണ 🙏🏻കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻
@prasadks411
@prasadks411 4 месяца назад
ഹരേ കൃഷ്ണ. ഗുരുവായൂരപ്പാ 🙏🙏🙏
@vijayannambiery9713
@vijayannambiery9713 Год назад
തിരുമേനി പറഞ്ഞത് അനുസരിച്ചു ചെയ്തു എന്റെ അലർജി മാറി.
@aswathykp9849
@aswathykp9849 Год назад
Thirumeni orma kuravu varathirikan ulla japam parayamo
@Sheena_unni
@Sheena_unni 9 месяцев назад
ഹരേ രാമ 🙏🏻ഹരേ കൃഷ്ണ 🙏🏻കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻
@res1965
@res1965 Год назад
🙏🏽
@minipanicker7859
@minipanicker7859 Год назад
👏👏👏👏👏
@smithaajayakumar8420
@smithaajayakumar8420 Год назад
Sirine onnu nerittu kanaan enthu cheyyanam,
@sunithakumari1652
@sunithakumari1652 Год назад
ഹരേ കൃഷ്ണ 🌷🙏🙏🙏🌷🙏🙏🙏🌷🙏🙏🙏🌷
@jyothynair2768
@jyothynair2768 Год назад
Thirumeni prarthikkane🙏🙏🙏2001o ct 27. 7.15ammukundh sudesh
@chandrikanair6128
@chandrikanair6128 Год назад
Ithe cheyyan pattilligiyallo.. Ivide the ambalathi cheyyilliya.. ende cheyyam appol?
@sreenathrsreenath5438
@sreenathrsreenath5438 Год назад
🙏🙏🙏💚
@krishnaunnikc7486
@krishnaunnikc7486 Год назад
കൃഷ്ണാഗുരുവായൂരപ്പാ🙏🙏🙏
@Awaregirl
@Awaregirl Год назад
പ്രണാമം തിരുമേനി 🙏
@binureji
@binureji 11 месяцев назад
Harakrishna🙏🙏🙏🙏🙏🙏🙏
@beenakumari4283
@beenakumari4283 Год назад
ഓം ശ്രീകൃഷ്ണായ നമഃ 🙏🏽🙏🏽🙏🏽
@rainbow4602
@rainbow4602 Год назад
👍
@prameelapv8612
@prameelapv8612 Год назад
👍🙏🙏🙏🙏❤
@SelvarajM-bp6ux
@SelvarajM-bp6ux 10 месяцев назад
Hare krihsna🙏🙏🙏🙏🙏🌹
@kbeenakumar8906
@kbeenakumar8906 Год назад
Thirumeani bhagavanu samarpikada 8 pookal Aathokeay aanu
@shynireghu9527
@shynireghu9527 3 месяца назад
🙏🙏🙏🙏🙏🙏🙏🙏
Далее
Документы для озокомления😂
00:24