Тёмный

കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റുകളിൽ ഒന്ന് തകർന്നു 

24 News
Подписаться 6 млн
Просмотров 58 тыс.
50% 1

കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റുകളിൽ ഒന്ന് തകർന്നു

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@niyasks2338
@niyasks2338 Месяц назад
കേരളത്തിലായിരുന്നെങ്കിൽ മന്ത്രി പറയും ആശങ്ക വേണ്ട, അറ്റകുറ്റ പണി പൊളിഞ്ഞു വീണത്തിനും ചത്തതിനും ശേഷം
@kdiyan_mammu
@kdiyan_mammu Месяц назад
ഇതും ഒരു പ്രകൃതി സൂചന
@agentsmithV5
@agentsmithV5 Месяц назад
Endu suchana thanalum oruthanum oru helpum chaiyan ponila, ellam angU theeranam ennanU mugalil irikunavanmark avisham 😢
@CJ-ud8nf
@CJ-ud8nf Месяц назад
തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.. 🙏🏻
@Rahulk-i7x
@Rahulk-i7x Месяц назад
കേരളത്തിന്‌ ഇത് ഒരു അറിയിപ്പ് 🙏👍🏻!
@rijot919
@rijot919 Месяц назад
Sss 100%🙏🙏🙏🙏🥰🥰
@bigbose6998
@bigbose6998 Месяц назад
മുല്ലപ്പെരിയാർ തകരില്ല.... അതിൻ്റെ അടിത്തറ നിർമിച്ചിരിക്കുന്നത് ചുണ്ണാമ്പും പാക്കും വെറ്റിലയും ഉപയോഗിച്ചാണ്....
@nothuman1681
@nothuman1681 Месяц назад
😂
@Rwa640
@Rwa640 Месяц назад
@@bigbose6998 വെള്ളത്തിന് പകരം മണ്ണെണ്ണയും ചേർത്തിട്ടുണ്ട്😁
@adharshajith9979
@adharshajith9979 Месяц назад
💯🧑‍🦯
@AadhamAbubaker
@AadhamAbubaker Месяц назад
Mm ശരിയാ മുല്ലപ്പെരിയാർ തുപ്പുമ്പോൾ കളർ വ്യത്യാസം വരും
@lmstudio91
@lmstudio91 Месяц назад
@@bigbose6998 macha supper 👍😂
@MmutalMurlikesavan
@MmutalMurlikesavan Месяц назад
മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടനടി ഇടപെടണം. കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏
@noufaltv1689
@noufaltv1689 Месяц назад
അവർ ഉടൻ അടി ബാക്കി ഗേറ്റ് തുറന്നു നമ്മളെ ചിലപ്പോൾ തുറക്കാൻ വരെ പറ്റില്ല 😢
@CJ-ud8nf
@CJ-ud8nf Месяц назад
ഇതും സുർക്കി കൊണ്ട് നിർമിച്ചിരിക്കുന്നത് അല്ലെ... അപ്പോ പൊട്ടില്ലലോ.. മുല്ലപെരിയാർ പൊട്ടില്ല എന്നല്ലേ ഇവിടുള്ളവർ പറയുന്നത്. പിന്നെന്തിനു ബാക്കി ഷട്ടർ തുറന്ന് വെള്ളം ഒഴുക്കണം...? മുല്ലപെരിയാറിന്റെ പാഴക്കവും ഇല്ല.
@vkp3864
@vkp3864 Месяц назад
Kandille.Ivideyulla mantrimaarkkennaano neram velukkuka
@johnsonouseph7631
@johnsonouseph7631 Месяц назад
മുല്ലപെരിയാർ പൊട്ടിയാലും ഇവിടെ കേന്ദ്ര സഹായം കിട്ടിയാൽ മതി. അതിനു വേണ്ടി കാത്തിരിക്കുന്നു 😂😂😂
@rajangeorge4888
@rajangeorge4888 Месяц назад
കേരളത്തിന് അടുത്ത മുന്നറിയിപ്പ്.
@user51897
@user51897 Месяц назад
സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ പോലെ മുല്ലപെരിയാർ damപൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട്‌ കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.
@devilhuzzs
@devilhuzzs Месяц назад
This is the warning for kerala😢😢
@SK-nh9xf
@SK-nh9xf Месяц назад
തുങ്കഭദ്ര ഡാമിന്റെ തകർന്ന ഗേറ്റ് ഹൈഡ്രോളിക് സിസ്റ്റം എമർജൻസി ഗേറ്റ് ഉപയോഗിച്ച് അടയ്ക്കാമായിരുന്നു, അത്തരത്തിൽ ഒന്നും ഒരു ഡാമിലും ഉള്ളതായി തോന്നുന്നില്ല,
@aiswaryavijayan95
@aiswaryavijayan95 Месяц назад
പൊട്ടി പൊട്ടെ നമുക്ക് ഒന്നിച്ചു മരിക്കം
@visakhsankar3884
@visakhsankar3884 Месяц назад
Mullaperiyar😊
@aryakrishnavlogs6283
@aryakrishnavlogs6283 Месяц назад
ഷിരുറിൽ ഉരുൾ പൊട്ടി..... വയനാട് ഉരുൾ പൊട്ടി... തുംഗഭദ്ര ഗേറ്റ് പൊട്ടി........ ഇനി മുല്ലപ്പെരിയാർ എങ്ങാനും... രണ്ടും കർണാടക കേരള 🙄....... സുപ്രീം കോടതിയിൽ കൊടുത്ത ഹർജിക്ക് ഒപ്പം ഒരു സങ്കട ഹർജി കേരളത്തിലെ മുഴുവൻ ജനങ്ങളും ഒപ്പിട്ടു കൊടുത്താലോ...... നിങ്ങൾ അഭിപ്രായം പറയു
@---......---
@---......--- Месяц назад
😮😳
@kasi9779
@kasi9779 Месяц назад
Save Kerala save mullaperiyar
@joyalcvarkey1124
@joyalcvarkey1124 Месяц назад
🔴🔴🔴
@STAR-fg6jt
@STAR-fg6jt Месяц назад
Di commission Mullaperiyar....Save kerala
@user-dm6lo5mo1w
@user-dm6lo5mo1w Месяц назад
ഭയം വേണ്ട ജാഗ്രത മതി
@labeebakareem9823
@labeebakareem9823 Месяц назад
Etokke ഒരു munnarippan മുല്ലപ്പെരിയാർന്ന്
@VINISHAPR-kc6jz
@VINISHAPR-kc6jz Месяц назад
Arjuntr..dhaabam.......
@jessysajisaji8693
@jessysajisaji8693 Месяц назад
കൃഷിയെല്ലാ൦ നശിക്കു൦. 😢
@kiranantonyk3250
@kiranantonyk3250 Месяц назад
Don't worry. Mullaperiyar Dam is Unbreakable. Even God Himself Can't Break it. This is the pride of humans. We never learn whatever happens.
@binumdply
@binumdply Месяц назад
Mu: jagratha mathi
@AadhamAbubaker
@AadhamAbubaker Месяц назад
ഇത് വെറും സാമ്പിൾ വെടിക്കെട്ട് കൊട്ടിക്കലാശം ജല ബോംബ് മുല്ലപ്പെരിയാർ തന്നെ
@sethulakshmipc1146
@sethulakshmipc1146 Месяц назад
Mullaperiyar pottathirikkan perhaps nammalekalum kootuthal tamilans ayirikkum...athu potti poyaal ..pinney life lu oruthulli vellam ivanmarku kittilla ...ennariyavunathukondu...😊
@Rwa640
@Rwa640 Месяц назад
അടുത്തത് മുല്ലപ്പെരിയാർ
@mech4tru
@mech4tru Месяц назад
ഇപ്പൊ വരും മുല്ല പെരിയാർ എന്ന് പറഞ്ഞു
@blessonjr8034
@blessonjr8034 Месяц назад
@@mech4tru അത് തകർന്നാൽ ബാധിക്കപ്പെടാൻ സാധ്യത ഉള്ളവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കും അത് കാണുമ്പോൾ കുരു പൊട്ടുന്നെങ്കിൽ അങ്ങോട്ട് മാറി ഇരുന്ന് കരഞ്ഞോ
@bharathkyesudas6486
@bharathkyesudas6486 Месяц назад
Chetta മുല്ലപ്പെരിയാർ ഒരു വല്യ probability ആണ്, പൊട്ടുമോ ഇല്ലയോ എന്ന് ആർക്കും അറിയില്ല.. പക്ഷേ ഇത്രേം ജനങ്ങളുടെ ജീവന് ഭീഷണി ആയി നിക്കുന്ന ഒരു dam ഇനെ പറ്റി നമ്മൾ ഇനി എലും പ്രവർത്തിച്ചില്ല എങ്കിൽ, അത് ദുരന്തം കഴിഞ്ഞ് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ഇത് പറഞ്ഞെ ഒക്കു, പ്രവർത്തിച്ചേ ഒക്കു!
@AmalKK
@AmalKK Месяц назад
മുല്ല പെരിയാർ പൊട്ടിയാൽ നിൻ്റെ വീടിനെ ബാധിക്കാൻ സാധ്യത ഇല്ലല്ലോ
@vysakhcharuvila
@vysakhcharuvila Месяц назад
ഇടുക്കിയിലെ മലയാളം അറിയുന്ന തമിഴൻ
Далее