Тёмный

കലാമണ്ഡലത്തിൽ ബീഫും മദ്യവും വിളമ്പണം! | ABC MALAYALAM NEWS | ABC TALKS | 12-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 18 тыс.
50% 1

94 വർഷത്തെ ആചാരങ്ങൾ കാറ്റിൽ പറത്തി കലാമണ്ഡലത്തിൽ മാംസാഹാരം
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #mmtalks #kalmandalam #keralakalamandalam #mallikasarrbhai #beef
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@enlightnedsoul4124
@enlightnedsoul4124 26 дней назад
TG പറഞ്ഞ കേരളത്തിലെ കലാകാരൻ എനിക്ക് ഇഷ്ടപ്പെട്ടു very accurate 👍
@krishnadasck1050
@krishnadasck1050 26 дней назад
കലാമണ്ഡലത്തിൽ ബീഫ് വിളമ്പുന്നതിനോട് യോജിക്കുന്നു. എന്നാൽ ആഴ്ചയിൽ 3 ദിവസം പന്നിമാംസവും വിളമ്പണം. അതിന് തെയ്യാറല്ലെങ്കിൽ കലാമണ്ഡലത്തിൽ ഒരു മാംസ ഭക്ഷണവും പാടില്ല.
@vineeshvelayudhanvineeshve7554
@vineeshvelayudhanvineeshve7554 26 дней назад
അയ്യോ അങ്ങനെ ചെയ്യാൻ പറ്റില്ല....,😀
@Fun-ik7ro
@Fun-ik7ro 26 дней назад
തീർച്ചയായും എല്ലാ ദിവസവും എല്ലാം വേണം, ബീഫ് കഴിക്കാത്തവർക്ക്, ചിക്കൻ, പന്നി, veg, അതുപോലെ പന്നി കഴിക്കാത്തവർക്ക് ബീഫ്, ചിക്കൻ, veg അങ്ങിനെ എല്ലാം വേണം, ആരെയും ഇതേ കഴിക്കാൻ പാടുള്ളൂ എന്ന് വാശി പിടിക്കരുത്
@YNWAFZ
@YNWAFZ 26 дней назад
😂പന്നി വെച്ച് കഴിച്ചോ അതാരുടെയും ഡെയ്‌വം ഒന്നുമല്ല ജി വരാഹ ഭഗവൻ നിങ്ങളുടെ മാത്രം ഡയബമാ
@Joysheart
@Joysheart 26 дней назад
എടാ കുന്നേ ആരു എന്ത് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന അത് കൊടുക്കണം, അത് മയിൽ ആയാൽ പോലും
@riderkeshu
@riderkeshu 26 дней назад
​@@Joysheartഅത് ഊ കെ ജി സെന്ററിൽ മതി
@RaviKumar-hm6ch
@RaviKumar-hm6ch 26 дней назад
ഇനി ഗുരുവായൂർ അമ്പലത്തിലും ആവാം, അവിടെ എത്തി നമ്മുടെ സംസ്കാരം
@krishnannair7931
@krishnannair7931 26 дней назад
കൂട്ടത്തിൽ വാറ്റുചാരായവും വ്യഭിചാരവും ഒക്കെയാകാമല്ലോ.😂
@lakshminarayanasharma7739
@lakshminarayanasharma7739 26 дней назад
CPM വളരെ നന്നായി നടത്തിക്കോളും. അതിലൂടെ നമുക്ക് വിപ്ലവം നടമാടും 😂
@gouthamkrishnan6718
@gouthamkrishnan6718 26 дней назад
Ithoke oru Gender neutrality alle mone😂😂😂😂
@sureshbtasb4060
@sureshbtasb4060 26 дней назад
Ethu thanne yanu real Communism .
@PRAKASHMS1997
@PRAKASHMS1997 25 дней назад
അതെ വാറ്റുചാരയവും വ്യഭിചാരവും വിപ്ലവത്തിന് അത്യാന്താപേക്ഷിതമാണ്. രണ്ടും ഒഴിച്ചുകൂടാനാവാത്തത്.
@madhusoodananpillai3319
@madhusoodananpillai3319 26 дней назад
കല പഠിക്കാനായി ഇനിയാരും കുട്ടികളെ കലാമണ്ഡലത്തിൽ അയക്കരുത്.... അവിടെയിനി പോത്തു ബിരിയാണിയും മദ്യവും വിളമ്പും... കുട്ടികളെ സദനത്തിലോ കലാനിലയത്തിലോ മാർഗിയിലോ മറ്റോ അയക്കുക....
@myvoice8497
@myvoice8497 25 дней назад
അങ്ങിനെ ആ സ്ഥാപനം നശിക്കണം, അതാണ് അവരുടെ ആവശ്യം.
@rajendranvallathol6290
@rajendranvallathol6290 24 дня назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആഗ്രഹിക്കുന്നത് അതു തന്നെ ആണു. പ്രശസ്തി കേട്ട എല്ലാ ഹിന്ദു സ്ഥാപനങ്ങളും നശിപ്പിക്കുക വഴി, ഹിന്ദുക്കളെ നശിപ്പിക്കാം എന്നാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
@kalkki9789
@kalkki9789 26 дней назад
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വരെ ചിക്കൻ ബിരിയാണി എത്തിക്കഴിഞ്ഞു, പിന്നെയാണോ കലാമണ്ഡലം?
@bhargaviamma7273
@bhargaviamma7273 26 дней назад
പന്നിക്കറിയും പൊറോട്ടയും ആയാൽ....!👍
@sreejishp3195
@sreejishp3195 26 дней назад
ഇടതു പക്ഷത്തിൻ്റെ.അവസാനത്തെ വിളമ്പൽ
@kumarkvijay886
@kumarkvijay886 26 дней назад
ബലേ ബേഷ്.. ഭാവിയിൽ നല്ല കലാകാരൻമാർ ഉണ്ടാകട്ടെ..😅😅😅😅
@muralidharananindian2503
@muralidharananindian2503 26 дней назад
ചിക്കൻ ബിരിയാണിയിൽ മാത്രം ഒതുക്കേണ്ടതില്ല..., മദ്യവും, ബീഫും, പോർക്കും ഒക്കെ ആകാമല്ലൊ. അതൊക്കെയും മനുഷ്യർ ഉപയോഗിക്കുന്നതല്ലെ...
@ajnjathan
@ajnjathan 25 дней назад
അടുത്ത നവോത്ഥാനം ഡാൻസ് ബാർ തുടങ്ങൽ ആയിരിക്കും..😂😂😂
@jestinjohn8415
@jestinjohn8415 26 дней назад
ഇപ്പോൾത്തന്നെ സമയം അതിക്രമിച്ചിരിക്കുന്നു. ക്ഷേത്രങ്ങളും, അനുബന്ധസ്ഥാപനങ്ങളും മോചിപ്പിക്കേണ്ട സമയമായി
@Joysheart
@Joysheart 26 дней назад
ക്ഷേത്രം ഉള്ളതുകൊണ്ടാണല്ലോ എല്ലാവരും ചേരുന്നത്
@mmdasmaruthingalidam7558
@mmdasmaruthingalidam7558 26 дней назад
എന്നത്തേയും പോലെ ഗംഭീര വിശകലനം🙏
@paula.i1690
@paula.i1690 26 дней назад
വെജിറ്റേറിയൻ ബീഫും സുരപാനവും ആവാം.
@sreekallen1
@sreekallen1 23 дня назад
സദ്ഗുരുവേ ശരണം, തോടി രാഗത്തിന്റെ വൈദഗ്ദ്യം മാലിക്കല്ല, അത് നാഗസ്വര ചക്രവർത്തി ടി എൻ രാജരത്നം പിള്ളക്കായിരുന്നു.അദ്ദേഹവും തികഞ്ഞ മദ്യപാനി ആയിരുന്നു സർ. 🙏❤️.
@emsworthcastle4849
@emsworthcastle4849 26 дней назад
Please open Bar and Call girl facilities in Kalamandalam, Mallika Aunty! Will attract international tourists.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 26 дней назад
കഷ്ടം, അങ്ങിനെ കലാമണ്ഡലവും കുളമാക്കി
@achzimb5855
@achzimb5855 26 дней назад
അവര് നിർമിച്ചില്ല എന്നു പറയരുത് എത്ര രക്തസാക്ഷി മണ്ഡപങ്ങൾ ആണ് നിർമിച്ചിരിക്കുനത്
@manik5909
@manik5909 26 дней назад
നിങ്ങൾ 2ആള് 👌❤
@thomaskannampallil8316
@thomaskannampallil8316 25 дней назад
Beef, pork, fish എല്ലാം വേണം. എല്ലാം ഭക്ഷ യോഗ്യം ആണ്.
@jayan230
@jayan230 26 дней назад
Ramachandran sir you are fantastic
@narendranshaji7427
@narendranshaji7427 25 дней назад
കാണാം നമുക്കു കാണാം ഈ നാടിന്റ മുന്നേറ്റങ്ങളെല്ലാം
@anandakumariis8851
@anandakumariis8851 25 дней назад
കലാമണ്ഡലംകൊ ലാമണ്ഡലമായി മാറും , അത്ര തന്നെ
@ramadasankurrupath9475
@ramadasankurrupath9475 26 дней назад
God's own country. 🎉🎉🎉
@anilkesavan456
@anilkesavan456 25 дней назад
പോർക്ക് ജനകീയമാകകാൻ ഇടവരുത്തും..... സമൂഹം ചിന്തികകണം.
@rakeshsekharcr7545
@rakeshsekharcr7545 26 дней назад
കൊടുങ്ങല്ലൂരിൽ എന്ത് കൊണ്ട് കോഴി വെട്ട് തടയ്യുന്നു?? സിപിഎം ഇന്റെ ഈ ഇരട്ടതാപ്പ് ആണ് പ്രശ്നം.. മൃഗബലി കേരളത്തിൽ പുനസ്ഥാപിക്കണം...
@rajasekharankp9096
@rajasekharankp9096 26 дней назад
സ്കൂൾ കുട്ടികളുടെ കലോത്സവത്തിന് ഇനി മാംസം വിളമ്പും എന്നല്ലേ കേട്ടത് ? മദ്യം / മാംസം എന്നിവ ഒരാളുടെ സ്വഭാവവും ആയി ബന്ധം ഉണ്ടാവാൻ സാദ്ധ്യത ഉണ്ടു് .
@prabinthomas6340
@prabinthomas6340 25 дней назад
Liquor is vegeterian
@cvpillai
@cvpillai 26 дней назад
ഒരു പബ്ബ് കൂടി ആകാം
@vinuk.v.4315
@vinuk.v.4315 26 дней назад
ഒരു ബീവ്റേജും ഉടൻ പ്രതീക്ഷിക്കാം😄 എല്ലാം മരോന്റെ ഐശ്യര്യം.. 🤪🤪
@RamuKs-md4lo
@RamuKs-md4lo 25 дней назад
കലാമണ്ഡലത്തിൽ Bar,cabera യും ഉടൻ ആരംഭിക്കും..
@muraleedharanv4480
@muraleedharanv4480 26 дней назад
അപ്പൊ മമ്മുട്ടി എന്ന കലാകാരനോ
@surendranathp1244
@surendranathp1244 26 дней назад
കലകൾ പഠിക്കാൻ പുതിയ സ്ഥാപനം കലാസ്‌നേഹികൾ തുടങ്ങുക
@venugopalanpalenkezh6476
@venugopalanpalenkezh6476 25 дней назад
കമലദളത്തിലെ അടി കൊള്ളേണ്ടവർ ഇനിയും ധാരളം ഉണ്ട്
@anilgopal4405
@anilgopal4405 26 дней назад
ഇന്നത്തെ തലമുറകൾ കുടുതലിഷ്ടപ്പെടുന്ന മദ്യം കൂടി കാന്റീനുകളിൽ വിതരണംചെയ്യണം കുടിക്കുന്നവർ കുടിക്കട്ടേ...അല്ലാത്തവർ കുടിക്കണ്ട എന്നു ഇതേരീതിയിൽ പുരോഗമനപരമായി പറയൂ...
@jayashrisr5854
@jayashrisr5854 25 дней назад
Very enertaining discussion TG & Ramachandran Sir.T R Mahalingam's favorite raga 'Tody'😆😆...Ramachandran Sir, 🙏🙏🙏
@user-bq7nl6gu7w
@user-bq7nl6gu7w 26 дней назад
Sfi നേതാവ് എന്നൊന്നും പറയല്ലേ 😘😍😂😆😆ചീ 😘
@prasanthanveettile-bq4fk
@prasanthanveettile-bq4fk 26 дней назад
Pork also
@YNWAFZ
@YNWAFZ 26 дней назад
വരാഹ ഡെയ്‌ബം 😢
@24ct916
@24ct916 25 дней назад
ഇനി ബെല്ലി ഡാൻസ്, ബാർ ഡാൻസ്, കാബറെ ഡാൻസ്, ഡിസ്കോ ഡാൻസ് എന്നിവയും പഠിപ്പിക്കണം. അതാണ് നവോത്ഥാനം.
@jamunarani1084
@jamunarani1084 26 дней назад
Ithu anuvadikkaruthu.....vidyarthikal thanne munnittiranganam.. niyama porattam nadathi enkilum a kalakshethrathe rakshikkanam
@p.nvijayan6447
@p.nvijayan6447 26 дней назад
ഈ ചാനെൽ No sound
@narayanannambissan2049
@narayanannambissan2049 25 дней назад
ഒപ്പന ', ദഫ് മുട്ട്, സുന്നത്ത്, 'ബിസ്മി ctcഭാവിയിൽ പ്രതീക്ഷിക്കാം
@anandakumariis8851
@anandakumariis8851 25 дней назад
കലാമണ്ഡലത്തിൻ്റെ മരണമണി' അവിടെ കൊല ഡാൻസ് പഠിപ്പിക്കും
@rajdea
@rajdea 26 дней назад
👏👏🙏
@venugopalanpalenkezh6476
@venugopalanpalenkezh6476 25 дней назад
സർക്കാർ ഫണ്ട് വാങ്ങിയാൽ സർക്കാറാണ് ഉടമ എന്നാണ് ധാരണ
@lakshminarayanasharma7739
@lakshminarayanasharma7739 26 дней назад
നാണംകെട്ട ഹിന്ദു എന്തിനും തലകുനിച്ചു നിൽക്കും
@DK_Lonewolf
@DK_Lonewolf 26 дней назад
Min 7.23’ 😂 13.58 😁😁 എന്റെ രാമൻ സാറെ 😂😂😂😂😂😂😂😂😂😂
@shyamjithks4113
@shyamjithks4113 26 дней назад
TG സാറ് അറിവിന്റെ സാഗരം 🥰🥰🧡
@themusicfestivalganamela2446
@themusicfestivalganamela2446 26 дней назад
TG it is correct. Chicken will give a boost your voice. I experienced it as I am a small local singer. It is true for me.
@praveenraveendran-xg3iy
@praveenraveendran-xg3iy 26 дней назад
Cultural degradation 😪
@jackskankojam
@jackskankojam 24 дня назад
Md ramanathan(vardadasan) enna classical musician nu Sangeetha kalanidhi award nishedichu 1983il...pakshe sir paranja tm Krishnan nu athu kituka undayi...posthumous honour ayi polum mdr nu aa award kodukuka undayilla ..
@user-mp1fk2cg8e
@user-mp1fk2cg8e 25 дней назад
കൂടെ ഒരു smoking റൂമും ഇടക്ക് പിള്ളേർക്ക് വലിക്കാൻ ഗഞ്ചായും കൂടെ സർക്കാർ സംഘടിപ്പിച്ച് നൽകണം! 😅
@Nihithnath
@Nihithnath 25 дней назад
എച്ചപ്പൈ യിൽ ചേർന്നാൽ പിള്ളേർ പിഴച്ചു
@ManojKumarKK-cx1qx
@ManojKumarKK-cx1qx 26 дней назад
മദ്രസകളിൽ പോർക്കുമാകാം
@jeevanandane2802
@jeevanandane2802 26 дней назад
Eni Bar dance um, Cabaret danceum Kalamandalathil padippikkanam, " Marunna kalathinu Mattathinte Mattoli", Athu Vijayante bharanathil Miranalini Sarabhai thanne Nethrthwam nalkatte. Choriyan Manthriyude Samskarika Viplavum Jayikkatte. Ansiya (Nila nambiar), Resmi Nair, Rehan Fathima mare Kalamandalathil Adhyapakarayi niyamikkanam.😂😂😂
@SasiKumar-bn5yl
@SasiKumar-bn5yl 26 дней назад
Beldy CPM CPI SFI DYFI street dogs members stoped dirty politics
@hameedpanakkad3860
@hameedpanakkad3860 21 день назад
ഹോ. കിളവൻ. സാത്താന്മാരെ. S
@geethagnair7361
@geethagnair7361 26 дней назад
പോകപോകെ അറിഞ്ഞുകൊള്ളും 🙏
@roykk2194
@roykk2194 25 дней назад
കലാകാരന്മാര് വല്യ പുള്ളികളൊന്നുമല്ല സാധാരണ മനുഷ്യ മൃഗങ്ങൾ തന്നെയാണ്, അവന്മാര് ചമ്പ് തിന്നട്ടെ നമ്മുക്കെന്താ
@rasheedrzfjj7412
@rasheedrzfjj7412 25 дней назад
രണ്ട് അന്യഗ്രഹ 👽 ജീവികൾ.,.
@xangrilag
@xangrilag 25 дней назад
Pork and porotta is best for sfi mridangist, so please try it.
@user-qq5ij2nw8l
@user-qq5ij2nw8l 25 дней назад
Mandelin Sreenivasan one of the best artist...he also ruined by alcohol..😢
@vikramanm3241
@vikramanm3241 26 дней назад
Kashtam
@samarth4054
@samarth4054 25 дней назад
ബീഫ് തിന്നു മൂ.ലം പുറത്തായാൽ ഭരതനാട്യം അവസാനിക്കും ..ഓട്ടൻ..കഥകളി അവസാനിക്കും..അതാത് ദേവതകളുടെ ശാപവും കിട്ടും..😂
@whitelotus423
@whitelotus423 26 дней назад
TG😎👍
@surendrankt4546
@surendrankt4546 26 дней назад
4
@Devanandan67
@Devanandan67 25 дней назад
പണ്ട് ഒറ്റപ്പാലത്തു ബേബി സുജാതയുമായി ഗാനമേളക്ക് യേശുദാസ്. വന്നപ്പോൾ പൂക്കുറ്റി ആയിരുന്നു (45 കൊല്ലം മുൻപ്)
@bhadrana.v.8489
@bhadrana.v.8489 25 дней назад
🚩🙏🚩👍👍👍👍👍🚩🙏🚩♥️🕉️
@venugopalanpalenkezh6476
@venugopalanpalenkezh6476 25 дней назад
ശ്രീപത്മനാഭ ക്ഷേത്രത്തിലും വിളംബ്ബുന്നുണ്ടല്ലോ
@AnilKumar-or1tx
@AnilKumar-or1tx 26 дней назад
Oh my god where is going our country 😮😮😮
@sureshbtasb4060
@sureshbtasb4060 26 дней назад
TG sir & Ramachandran sir .
@Mohandas-SDNS
@Mohandas-SDNS 26 дней назад
ഇതിൽ എത്ര കരയേണ്ട കാര്യം ഒന്നുമില്ല. വള്ളത്തോൾ തന്നെ ഒരു നോൺ വെജിറ്റേറിയൻ ആയിരുന്നു. കലാമണ്ഡലം ഒരു അമ്പലം ഒന്നുമല്ല. അവിടെ നോൺ വെജിറ്റേറിയൻ കഴിച്ചാൽ യാതൊരു കുഴപ്പവുമില്ല. ഹലാൽ നോൺ വെജിറ്റേറിയൻ ആക്കാതെ ഇരുന്നാൽ മതി. തുപ്പിയ ഭക്ഷണം കൊടുക്കരുതെന്ന് അർത്ഥം.
@rrassociates8711
@rrassociates8711 25 дней назад
ഇളയരാജ ബ്രാഹ്മണനാണെന്ന് പറഞ്ഞു നടന്ന ഒരു CPM ഫുണ്ട എൻ്റെ കമ്പന്നിയിലുണ്ടായിരുന്നു
@ukc750
@ukc750 25 дней назад
കഴിക്കുന്നവർ കഴിക്കട്ടെ... നിങ്ങങ്ങളകു എന്നാ കുഴപ്പം.
@harithababu8723
@harithababu8723 25 дней назад
Ath kalakshethram aan...ithuvare ilyathath enthin ipo ...
@ukc750
@ukc750 25 дней назад
@@harithababu8723 ഞാൻ ഒരു ഹിന്ദു ആണ്.. ബ്രാഹ്മണൻ അല്ല. ശ്രീരാമൻ, ശ്രീകൃഷ്ണ ഓക്ക് മീൻ കഴിക്കാമെങ്കിൽ ഇത്തിരി നോൺ വെജ് കയറ്റിയാൽ ഒന്നും വരില്ല. കുറച്ചു വാലുള്ള ജാതിക്കാർ കഴിക്കണ്ട.
@harithababu8723
@harithababu8723 25 дней назад
@@ukc750 sreeraman sreekrshnan oke meen kazhichunoo....😂😂😂
@ukc750
@ukc750 25 дней назад
@@harithababu8723 എന്നാ സംശയം...? കൃഷ്ണന്റെ കൊട്ടാരത്തിലെ അടുക്കളയും ആയി ബന്ധപെട്ടു കഥ ഉണ്ടല്ലോ.. കൂടാതെ പല സന്യാസി മാറും പിന്നെ കഴിച്ചിട്ടില്ല എന്ന് പറയാൻ കഴിയുമോ? ശ്രീരാമൻ ഓക്ക് വേട്ടക്ക് പൊയ്‌കൊണ്ടിരുന്നത് ചുമ്മാ കൊന്നു രസിക്കാൻ ആണോ?
@ukc750
@ukc750 25 дней назад
@@harithababu8723 ഇടയ്ക്കു ചിതനന്ദ പുരി സ്വാമിജി യുടെ പ്രഭാഷണങ്ങൾ ഓക്കേ കേട്ടു നോക്ക്.
@harikrishnanm6713
@harikrishnanm6713 26 дней назад
🤔 അല്ല കോളേജ് കാന്റീൽ ഇൽ നിന്നും ബീഫ് ബിരിയാണി വാങ്ങി തിന്നുന്നവനെ സമ്മതിക്കണം. 😂 നല്ല ഹോട്ടൽ വേറെ പുറത്ത് ഉണ്ടല്ലോ.. കലാമണ്ഡലം പഠനം കഴിഞ്ഞ് 4 മണി കഴിഞ്ഞ് ഹോട്ടൽ ഇൽ പോയി കഴിച്ചു കൂടെ? മദ്യം ഒക്കെ പുറത്ത് ഹോട്ടലിൽ കിട്ടുമല്ലോ.? എന്തിനു കോളേജ് കാന്റീൻ ഫുഡ്‌ നോൺ വെജ് ആക്കുന്നു.? 🤔 അത്ര സൂപ്പർ കുക്ക് ആണോ ബംഗാളി കാന്റീൻ കുക്ക്?
@psmohan672
@psmohan672 26 дней назад
India yil vechu beef kooduthal keralathilalley kazhikkunnathu.
@gouthamkrishnan6718
@gouthamkrishnan6718 26 дней назад
@@psmohan672 Alla north east
@radhakrishnant7626
@radhakrishnant7626 25 дней назад
Samskarangal manikkappedanam, nasippikkappedaruthu..... Cee pee em
@jayan230
@jayan230 26 дней назад
Ramachandran toddy ragam
@santhosh.eledath6384
@santhosh.eledath6384 24 дня назад
മാംസാഹാരം ഹിന്ദുക്കൾ ഉപയോഗിക്കുന്നുണ്ടല്ലോ.. പൂജകളിലും മദ്യവും മാംസവും ഉപയോഗിക്കാറുണ്ട്.. മല വാര സംപ്രദായത്തിലും കാ പലിക സംപ്രദായത്തിൽ ശിവ പൂജക്കും ഇവ ഉപയോഗിച്ചിരുന്നു.
@MindPower-ch6xi
@MindPower-ch6xi 26 дней назад
ചിത്രകാരി ജീവന്‍ ഒടുക്കാന്‍ നോക്കിയപ്പോള്‍, ഇട്ട വീഡിയോ ഒക്കെ nice ആയി മുക്കി അല്ലേ 😀😀 നിങ്ങളെപ്പോലെ അത്യാവശ്യം നല്ല ചാനലുകള്‍ ആരുടെയും ചട്ടുകം ആകുന്നത് നല്ല പ്രവണത അല്ല. ആദ്യമായിട്ടാണ് ഊഹാപോഹങ്ങളുടെ അല്ലെങ്കില്‍ അത്ര കൃത്യമല്ലാത്ത വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു മൂന്ന് വീഡിയോകള്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്നും കാണുന്നത്.
@bigb3711
@bigb3711 25 дней назад
😂😂😂
@chandrammakg-sv2cq
@chandrammakg-sv2cq 25 дней назад
Halal veenamooo avooo
@rjpd69
@rjpd69 26 дней назад
Next they will give drugs
@raveendranravi8491
@raveendranravi8491 26 дней назад
വന്നല്ലോ സമാധാനമതസ്തൻ അനുഭവസതരീയതല്ലാവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു വിജ്ഞാനം ഉണ്ടാകുമോ കോയോ😂
@user-sy8yv5tk5n
@user-sy8yv5tk5n 25 дней назад
😂😂😂😂😂😂😂
@SasiKumar-bn5yl
@SasiKumar-bn5yl 26 дней назад
Better than toilet waist eat who is the beldy fellow back ground
@thetastebuds61
@thetastebuds61 26 дней назад
Eating meat is not a fault. I eat meat and fish. But eating meat to hurt and provoke somebody's feelings and emotions is a crime...There is a temple city in South Canara in Karnataka called Subramania....That town was pure vegierian. But I a predictor 😂😂😂need some thing to bite when I am having food..We find it around the town...But we do it very secretly. So eating, secreting, having sex, so on are very private affairs..keep it as it is..😂😂😂
@user-ie2nh3xx5q
@user-ie2nh3xx5q 26 дней назад
Panni undo
@subinsubash7667
@subinsubash7667 26 дней назад
Njan RSS aanu, njan beef kazhikkum
@SreerajS2020
@SreerajS2020 26 дней назад
Than sharikkum RSS ne manasilakkittilla
@kajahussain6680
@kajahussain6680 26 дней назад
Karayunnad. E. Sangi. Kizhavan. Maranu
@SreeSreeSree17
@SreeSreeSree17 26 дней назад
Kuzhapam illa.. ninte mathathile kilavanmarepole perakuttyde thuni pokki adikkunnillallo.
@naturesspokesman7239
@naturesspokesman7239 26 дней назад
Ni poi velichenna aattan kodukk.. Ividendha karyan😂
@miya4104
@miya4104 26 дней назад
എല്ലാരും വയ സാ കും ഹുസ്സൈൻ ആരും ചിരഞ്ജീവി അല്ല
@kajahussain6680
@kajahussain6680 26 дней назад
Engane. Visham. Cheeti. Jeevkunnadinekalum. Marikunnadanu. Nallad
@miya4104
@miya4104 26 дней назад
@@kajahussain6680 ഇതിൽ അവർ എവിടെ യൂം മുസ്ലിമിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ അതിൽ നിങ്ങളെ ഇഫക്ട് ചെയ്യുന്ന ഒരു കാര്യവും ഇല്ലല്ലോ പറഞ്ഞത് കമ്മ്യൂണിസത്തെ അല്ലേ
@Joysheart
@Joysheart 26 дней назад
അല്ല ബീഫും മദ്യവും മോശം ആണോ നിങ്ങളും ആറാം നൂറ്റാണ്ടിൽ തന്നെയാണോ ബ്ലഡി ഫൂൾ
@apatrioticindian5076
@apatrioticindian5076 25 дней назад
ഇനി കാബറേ കൂടി അവിടെ പഠിപ്പിക്കണം.. അപ്പോൾ ചിക്കൻ കാലും കടിച്ച് രണ്ടു പെഗ്ഗ് അടിച്ചു അതു കാണാം... കേരളം അങ്ങോട്ട് വികസിക്കട്ടെ... ഇത് സഖാക്കൻമാരുടെ വിജയം...
@Dorao..33
@Dorao..33 25 дней назад
TG😂😂😂😂😂😂😂😂😂🥰🥰🥰🥰🥰
@usmantmusman8543
@usmantmusman8543 20 дней назад
സ०ഘീ ചൊറിച്ചിൽ😂😂😂😂
@abhayankvasu9307
@abhayankvasu9307 26 дней назад
ജസ്‌നയെ കൊന്നു വല്യപ്പൻ
@nastn6614
@nastn6614 26 дней назад
കലാമണ്ഡലം ഹിന്ദു ക്ഷേത്രം അല്ല കിന്തു കിടന്നു പൊട്ടിക്കണ്ട
@kuttuuus
@kuttuuus 25 дней назад
ഹൈന്ദവമല്ലാതെ സ്വന്തമായിട്ട് നീയൊക്കെ കൊണച്ച എന്തോരം കലാപഠന ശാലകളാണെന്നോ ഈ ഭാരതത്തില്‍ ഉള്ളത്. നിന്‍റെയൊന്നും തീവ്രവാദ പഠന കേന്ദ്രത്തില്‍ പോര്‍ക്ക് വിളന്പുന്ന കാര്യമല്ല, ഇത് കലാമണ്ഡലവും ഇത് രൂപീകരിച്ച് വലുതാക്കിയവര്‍ കാലങ്ങളായി പുലര്‍ത്തി പോന്ന ചിട്ട വട്ടങ്ങള്‍ പരിപാലിക്കുന്നേരമാണ് അത് കലാമണ്ഡലം ആവുന്നത്. അല്ലാണ്ട് നിന്‍റെയൊന്നും പെരുന്നാള് കൂടുന്ന കാര്യമല്ല കെടന്ന് ഒണ്ടാക്കാന്‍...
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 8 млн
Я тоже так могу
00:12
Просмотров 1 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 8 млн