Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯

@@John_cena_bing_chill bro lesko poyappo aa quality ulla player aayrunnu varende but coeff or Milos don't have that quality pritam aanu currently defence line lead cheyyunnath athaanu problem
Blasters വാങ്ങിയ 8 goals individual മിസ്റ്റേക്ക് ane East bangal =1 സന്ദീപ് Punjab=saheef Benguluru = pritham, സോം, last time defense mistake Northeast = സച്ചിൻ Odisha =സച്ചിൻ Mohammadans=സോം parajitte കാര്യമില്ല but coach was full power adaham tactics poli ane
കളിച്ചതും നമ്മൾ..തോറ്റതും നമ്മൾ..അവരെ ജയിപ്പിച്ചതും നമ്മൾ.. But i am pretty sure silly mistakes ഒക്കെ സീസണിന്റെ തുടക്കത്തിൽ തന്നെ solve ചെയ്താൽ ഈ ടീമിന് കുറെ മുന്നോട്ട് പോകാം.. അല്ലാതെ കുറെ goal വാങ്ങി അതിൽ കൂടുതൽ goal അടിച്ച് ജയിക്കാൻ നോക്കാം എന്നൊരു attitude ആണെങ്കിൽ ഈ team പകുതി വഴിയിൽ വീണുപോകും. എങ്കിലും noah ഇല്ലാത്തൊരു match ൽ നിന്നും ഇത്രത്തോളം attacking ഞാൻ പ്രതീക്ഷിച്ചില്ല
@@None-rk1in durand cup കണ്ടാൽ അറിയാം ബാംഗ്ലൂർ മിഡിൽ ഒരു ball തൊടാൻ പോലും സമ്മതിച്ചിട്ടില്ല,ഇന്ന് കോച്ച് crct ആയിട്ട് അതിനെ tackle ചെയ്തു അവർക്ക് മിഡിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..2 mistake മാറ്റി നിർത്തിയാൽ. banglore defense vs kbfc അറ്റാക്ക് 0-0/1-1 തീരേണ്ട കളി ആയിരുന്നു
Naocha in Scn Kali aayirnnu..🔥🔥and attack ellam pwoli aayirnn..pakshe defenceile individual mistakes aahn Inna ellam cause cheythe..goalsilekk..Anyway there is hope in future matches😊
നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ😔. well played in attacking🔥.but defender and goalkeeper വരുത്തുന്ന silly mistakes അതിന് വലിയ വില കൊടുക്കേണ്ടി വരും 🥲
Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯
Really blasters deserved a win … individual mistakes again and again😢 this a lesson to blasters management we have injury no impactful player in bench or gud experienced replacements …..ellareyum vitt tholachu
Great performance from Jesus, Pepra, Hormi, Noacha Decent outing by Coeff, Danish(except few mispasses😊) As always consistency shown by Vibin Once Noah is back, we will bounce back without any doubt. I am loving this Coach's approach and spirit showed by team on field. This team will go places.🔥🔥🔥
കോച്ച് കൊളളാം🔥പെക്കർമാൻ vibe കോച്ച് ഉള്ള players നെ വച്ച് പുള്ളി മാക്സിമം try ചെയ്യുന്നുണ്ട് players കളിക്കാതെ ഇരിക്കുന്നത് എന്ത് ചെയ്യാനാണ് അതിനിടയിൽ കൊറേ mistake വരുത്തുന്നു, നല്ല കളി ആയിരുന്നു എന്തായാലും അടുത്ത കളി നോക്കാം
I have hope in this coach, he was well prepared. Injury of many players is still a concern and he managed it, and loosing is not something new, but those mistakes were avoidable ..anyway let's hope for the best!!
Ee season first kali aano kanunne? Pritam avide ollondaanu nammale defence ee season hold cheyunne. One of the best performing players this season. Verum oru mistake karanam talli parayalle...
Idk why you ppl seem to ignore the extra element,innathe formation 3-5-2 ayirunnu athkond midfieldil nammak control kooduthal kiti,kazhinja matchesile midfield issue ee matchil kanathath ath kondan,pinne defense valare nallathayirunnu,individual error of pritam aan preshnam ayath,oru easy pass verthe dribble cheyyan noki kulamaki,arh ochich nirthiyal avark nammalde pakuthi touches polum illa inside the box
Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯
അവരുടെ ഒരു planning um നടപ്പായില്ല...Midfield il അവർ ബോൾ തൊട്ടോ ഇന്ന്. നമ്മൾ individual mistakes um വരുത്തുന്നത് നോക്കി അവർ ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് അവർ completely outplayed ആയി. But നമ്മൾ വെറുതെ രണ്ടു ഗോൾ കൊണ്ട് കൊടുത്തു
Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯
Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯
Not just goal keeper. A proper centre back. Pritam is literally overrated. He isn't even showing any kind of aggression and loses the ball in crucial moments
കേരളത്തിൻറെ യും ബാംഗ്ലൂരിലെയും കളികൾ വിലയിരുത്തിയാൽ തെളിഞ്ഞു കാണുന്നത് ഡിഫൻസിനെ വ്യത്യാസമാണ് ബാംഗ്ലൂർ ഡിഫൻസ് ഒരു ചെറിയ പിഴവു പോലും വരുത്താതെ മുന്നോട്ടുപോകുന്നു ഇതവരുടെ പ്രധാനപ്പെട്ട ശക്തിയാണ് എന്നാൽ കേരളമോ ആകെ വഴങ്ങിയത് ഒൻപതു ഗോൾ ഇതിൽ അഞ്ചു ഗോളുകളും വ്യക്തിപരമായി പിഴവ് കൊണ്ടുണ്ടായth ആദ്യ രണ്ടു കളികളിലും റിസൾട്ട് പോസിറ്റീവ് ആകാത്തത് കാരണം സച്ചിൻ സുരേഷ് വരുത്തിയ പിഴവുകൾ ആയിരുന്നു മറ്റൊന്നിൽ സന്ദീപ് സിംഗ് ഇന്നിപ്പോൾ സോങ് കുമാർ പ്രീതം മുൻപുള്ള എല്ലാ കളികളിലും മികച്ച പ്രകടനം നടത്തിയ പ്രീതം ആണ് ഇന്ന് ഇത്രയും ദാരുണമായ പിഴവ് വരുത്തിയത് എന്ന് മനസ്സിലാക്കുമ്പോഴാണ് ഡിഫൻസ്ൻറെ അവസ്ഥ മനസ്സിലാക്കുന്നത് ഡിഫൻസ് ആരും സ്ഥിരതയുടെ കളിക്കുന്നില്ല ഇതുകൊണ്ട് മാത്രം കേരളം ചുരുങ്ങിയത് ഡ്രോപ്പ് ചെയ്തത് അഞ്ചോ ആറോ പോയിൻറ് ആണ്
Bengaluru fc അവർക്ക് കിട്ടിയ അവസരം മുതലാക്കി🫴🏻പക്ഷെ അത് അവരുടെ മിക്കവല്ല നമ്മുടെ mistake ആണ് മാച്ച് നമ്മുടെ കയ്യിലായിരുന്നു 💛 അത് പോലെ നമുക്ക് കിട്ടിയ അവസരങ്ങൾ നിർബഗ്യം കൊണ്ട് മാത്രം നഷ്ട്ടപെട്ടു 🌫️🫠
ബ്ലാസ്റ്റേഴ്സ് താരതമ്യേന നന്നായി കളിച്ചു , എന്നാൽ ഡിഫെൻസും ഗോൾ കീപ്പറും വരുത്തിയ പിഴവുകൾ കളി തോൽപ്പിച്ചു . ഇന്നത്തെ കാലത്തേ കീപ്പർ മാർക്ക് സംഭവിക്കാത്ത തെറ്റ് മൂന്ന് വട്ടം ആവർത്തിച്ച് ഗോൾ ചോദിച്ചു വാങ്ങുകയായിരുന്നു , ഹൈ ബോൾ collect ചെയ്യുന്നതിൽ വരുത്തിയ മൂന്ന് പിഴവുകളിൽ ഒന്നിൽ BFC ഗോൾ കണ്ടെത്തുകയായിരുന്നു , തീർത്തും തെറ്റായ രീതിയിൽ ആണ് high ball എല്ലാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പിടിക്കാൻ ശ്രെമിച്ചത് . ആ പിഴവ് BFC coach ആദ്യപകുതിയിൽ തിരിച്ചറിയുകയും തന്റെ മുൻനിര താരങ്ങൾക്കു അത് പറഞ്ഞു കൊടുക്കയും ബ്ലാസ്റ്റേഴ്സ് coaches അത് പറഞ്ഞു കൊടുക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ തോൽവി .റബർ ഗ്രിപ് ഉള്ള ഗ്ലൗ ഉപയോഗിച്ച് ഇതിനും നന്നായി ഹൈ ബോളുകൾ collect ചെയ്തിരുന്നു പഴയ കീപ്പർസ് ഇന്ന് ആധുനിക ഗ്ലൗസ് ബോളുകൾ ഒട്ടിപിടിക്കുന്ന മാതിരി ഉള്ളവ ആയിട്ടും ഇത്തരം ഗോളുകൾ ഉണ്ടായതു ടെക്നിക് mistake കൊണ്ടാണ് . അത് തിരുത്താവുന്ന തെറ്റാണെങ്കിലും isl മത്സരങ്ങൾ പോലുള്ളതിനു പറ്റിയതല്ല .ഗോൾ കീപ്പരോടു ഒന്നേ പറയാനുള്ളു tതെറ്റുകൾ പറ്റും അത് കഠിനമായ പരിശീലനത്തിലൂടെ തിരുത്തുക
Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗 Just seen the shadow of Luna , I felt bad the way Luna is playing now 😔 Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗 Som, is inexperienced and the coach is responsible for playing him in this match 💯
@@Ambaan_C.o._Ranga_Annan കളി തോൽക്കാൻ കാരണം ആ mistake ആണ് അത് കൊണ്ടാണ് അത് ചൂണ്ടിക്കാട്ടിയത് ,,ഹൈ ബോൾ collect ചെയ്യുന്നതിൽ keeper technicaly mistake ആയിരുന്നു , ഫസ്റ്റ് ഹൾഫിൽ രണ്ടു തവണ ഈ mistake ചെയ്തിരുന്നു
@@abhilashkt4057 Pritam alle first goal koduthe. Last goal also. Pritam ball vechond irunn aan ball loss aayi counter vanne. So Som Kumar ine kkal I think Pritam aan inn mistake varuthiye. The kid is 19. Pritam is a veteran and should do better.
What happened to Luna. Pazhaya Luna yude oru nizhal mathram aayittund ippolathe Luna. Aal ippo nmmde team ile oru Indian player cheyyunna karyangal mathrame cheyyunnulla. Noah illel. Just crosses mathram verunna. Predictable aaya kali aayirkkum nammaludeth. Luna form ilekk vann illengil nmmk ath oru thirichadi aavum🙂
E match il nammuk jeyikkan pattila but team improve aayit ond enk athil happiness ond even last match jeyhichit kittatha oru feel e matchil kitty ippo korach hope ond ee teamil
എല്ലാവരും പറയുന്നു നന്നായി കളിച്ചെന്നു. പക്ഷേ നന്നായി കളിച്ചതുകൊണ്ട് പോയിന്റ് ടേബിൾ മാറ്റം വരത്തില്ല അതിന്നു ജയം വേണം. നമ്മൾ നന്നായി കളിച്ചില്ല എന്ന് ഞാൻ പറയും കാരണം നന്നായി കളിച്ചെങ്കിൽ ഈ കളി ജയിക്കുമായിരുന്നു. മിസ്റ്റേക്ക് അത് മാറ്റാതെ ഒരു കോപ്പും നടക്കില്ല. Pinne ഡിഫൻസ് കള്ളിക്കേണ്ടവൻ ഫോർവേർഡ് കളിക്കുന്നു അങ്ങനെ മിസ്റ്റേക്കിന്റെ അയരുകള്ളി
അവസാന സമയത്ത് പിന്നേ അതും ഇത്ര ഹൈ പ്രഷർ ഗെയിംമിൽ ഡിഫൻസ് കോട്ട കെട്ടി നിർത്തണമായിരുന്നോ..... നിങ്ങളും പറഞ്ഞത് ശരിയാ പോയിന്റ് കിട്ടി കാണില്ല പക്ഷേ അവസാനവരെയും നിന്നു പോരാടിയ പോരാട്ടം ഉണ്ടല്ലോ അതാണ് ഇവിടെ പറഞ്ഞ ആ നല്ലകളിയും പ്രതീക്ഷയും
@@vishnuprasadcfc4530good game good game paranjitu karyam ila bro. Winning matters. Winning leads to trophies. Alenkil eppozhum empty cabinet aayirikyum
Noah' s absence really affected today's match..💔 And some crucial Defensive errors.. But still our KBFC tried to give a tough fight to BFC.. Specially we were able to break clean sheet history of BFC..😍💥👍🏻 Hope that KBFC will perform much better in upcoming matches.. 👍🏻 💛💛💛💛💛💛💛
the last point you said was the exact problem, Coach's trump cards were subs but today bench strenght wasnt there, someone who could change the flow of attack.... Noah's injury was crucial... Yes we played well and we move on......
മുന്നേറ്റ നിരയും മധ്യ നിരയും ഉണർന്ന് കളിച്ചപ്പോൾ പ്രതിരോധം ഉറങ്ങിപ്പോയി. പ്രീതം കോട്ടലിന്റെ അലസത, ഗോൾ കീപ്പറുടെ പരിചയകുറവ് അവസാനം പ്രതിരോധത്തിൽ ഒരാൾപോലും ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിലയുറപ്പിക്കാത്തത് തുടങ്ങി പ്രതിരോധം അമ്പേ പരാജയമായിരുന്നു. പ്രീതം കോട്ടാൽ, സന്ദീപ് സിങ്, സോം കുമാർ എന്നിവർ ഒട്ടും നിലവാരം പുലർത്തിയില്ല.
2nd ഗോൾ സോം നാച്ചുറലി ബോൾ ക്യാച്ച് എടുത്തു റിബൗണ്ട് തിരിച്ചു കയ്യിൽ തന്നെ വരുന്നതാണ് അതിനിടയിൽ പ്രീതം ഇടയിൽ കയറി കുളമാക്കിയതാണ് ആ ഗോൾ ആവാൻ കാര്യം. ഇന്ന് അവരുടെ മൂന്നു ഗോളിലും പ്രീതത്തിന്റ individual errors ആയിരുന്നു പ്രധാന കാരണം. എല്ലാ കളിക്കാർക്കും അവരുടെ ഒരു മോശം ദിവസം ഉണ്ട് ഇന്ന് പ്രീതത്തിന്റെ മോശം ദിവസമായിരുന്നു. നമ്മൾ അവരെ കുറ്റം പറഞ്ഞു അവരുടെ മോറൽ തകർക്കരുത്. തിരിച്ചു വരും ഈ ടീം ഫൈനലിൽ ഉണ്ടാവും ഇപ്രാവിശ്യം നോക്കിക്കോ..!
Njan innathe match ile aake happy ayekkana karyam freddy de come back aanu freddy playing xi il must aanu annale vibin nokke proper aayi kalikkaan pattu. Sandeep hormi coeff naocha Freddy Vibin luna Aiman jesus noah Ee team ile ellaarum playing for the badge aanu quality um ind so nannayi kalicholum Sub il aanel Defense il milos matre ullu Freddy--> azhar/danish Wing il amawia sourab angane oke st il pepra angane okke erakkanam Pritam ne okke kond eneem ingane poyaal moonji irikkatge ullu Defense strong akkand etra attack cheythittum karyam ilya Next kali koode njan nokkum aa kaliyum pritam thanne aanu erangNe engil njan athinte next kali thott bakki ella team nte kali kanana lole kanollu alland katta fan aayi onnum kali support cheyyan nikkanilyya