ഒരു മിസ്റ്റേക്ക് ഞാൻ പറഞ്ഞു തരട്ടെ ആ ഓട്ടക്കാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു ഞാൻ ആ കുട്ടിയെ വീട്ടിൽ കൊണ്ടുവിട്ട ആയിരുന്നു എന്ന് പക്ഷേ കൈമാക്സ് ഇങ്ങനെ.അല്ലായിരുന്നോ....
La brea season 3 irangiyallo aa video idunnille kore aayi wait cheyyunnu vere chanalil und. Mallu explainil keelkkunnatha enik ishttam onn vegam aa video iduvoo🤌 Njn katta waiting aan
ഇന്നലെ രാത്രി ഈ സിനിമ കണ്ടതേയുള്ളൂ.. മലയാളം dubbed version ഇല്ലാത്തതുകൊണ്ട് കഷ്ടപ്പെട്ട് സബ്ടൈറ്റിൽ ഒക്കെ വെച്ച് തമിഴ് മനസ്സിലാക്കി എടുത്തു..😢😢വെയ്റ്റ് ചെയ്താൽ മതിയായിരുന്നു😅😅
അറിയാൻ വയ്യാത്തവരെ നീ, എടാ എന്നൊന്നും വിളിക്കാൻ പാടില്ല എന്ന മാന്യത എനിക്കുണ്ട്. എന്നാലും നിന്നെ വിളിക്കണം. ഈ മൂവി ഏതാണെന്നു പറയാതെ, ഇത്രയും പേര് കമന്റിലൂടെ ചോദിച്ചിട്ടും നീ എന്താ സിനിമയുടെ പേര് പറയാത്തത്? നീ എന്നോ യൂട്യൂബർ ആണെടാ? ആദ്യം മര്യാദക്ക് സൺസ്ക്രൈബ്ർസ് ചോദിക്കുന്നതിന്ന് മറുപടി പറയാൻ പടിക്ക്