ഇത്തരം എംപി മാർ ഈ നൂറ്റാണ്ടിന്റെ ബാധ്യതയാണ്... ഇവർക്ക് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ.. അതി രൂക്ഷമായ അന്ധ വിശ്വാസികൾ... നമ്മുടെ നാടിന്റെ ഭാവി എന്താകും.. ഇവരെ എന്തിനു പറയുന്നു. എ. ഇവരെ തെരഞ്ഞെടുത്ത ജനതയുടെ അഭിപ്രായം പറയൂ 🌹🌹🌹
സുജയ പാർവതിയുടെ പ്രയോഗം ഇഷ്ടമായി, കൂടോത്ര പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി, എന്തൊരു ദുര്യോഗമാണ് നമ്മുടെ നാട്ടിൻ്റേത്, ഇവർക്ക് വോട്ട് കൊടുത്ത ജനങ്ങൾ , അവർ എന്ത് ബോധത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് വോട്ട് കൊടുത്തത്, കോൺഗ്രസ്സ് സ്ഥാനാർത്ഥി ജയിക്കാതിരിക്കാൻ മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടോത്രം വെക്കാതിരുന്നാൽ മതിയാരുന്നു 😂😂
Where are we headed? On the one side Pinarayi brand of CPM and to himSudhakaran type of Congress, opposite to both BJP brand of Balak Budhi politics. We are in between devil and deep sea. See how voters have shown the door in UK and France is heading for.
Indian politicians should take lessons from UK elections, and how graceful was Rishi Sunsk's speech after resignation as PM compared to our PMs Balakbudhi speech which was otherwise of 'Deemakbudhi'(eaten by termites) speech😊.