Тёмный

തിരുത്തൽ ബോധ്യപ്പെടേണ്ടേ? | Meet The Editors | CPIM 

REPORTER LIVE
Подписаться 2,3 млн
Просмотров 22 тыс.
50% 1

തിരുത്തൽ ബോധ്യപ്പെടേണ്ടേ? | Meet The Editors
#CPIM #Pinarayivijayan #MVGovindhan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@danielkjacob662
@danielkjacob662 13 дней назад
ഞാന്‍ അന്നേ പറഞ്ഞു Mr.Nikesh ഇല്ലെങ്കിലും കുഴപ്പം ഇല്ല ആ വിടവുകള്‍ നമ്മുടെ Mr.Arun ന്യായീകരിച്ചു മരിക്കുന്നു 😂😂😂.
@petergeorge3809
@petergeorge3809 14 дней назад
ഉണ്ണി ബാലകൃഷ്ണൻ ആണ് meet the editors ലെ റിയൽ ഹീറോ. ഇന്നത്തെ മാത്രമല്ല,എന്നത്തേയും ....
@user-hx2bw3ey6s
@user-hx2bw3ey6s 13 дней назад
സത്യം❤
@abhijithdpoduval6959
@abhijithdpoduval6959 13 дней назад
ഉണ്ണി ബാലകൃഷ്ണൻ ❤🥰🔥
@user-xg5fz2fd3c
@user-xg5fz2fd3c 13 дней назад
😂😂.. സിപിഎം തെറ്റ് തീരുതുന്നു... ഇനി മുതൽ തെറി പറയില്ല.. പകരം ഞങ്ങൾ തുണി പൊക്കി കാണിക്കും... MV.. ഗോവിന്ദൻ 😅😅😅😅😅
@ameenstips9492
@ameenstips9492 14 дней назад
2026 ബിജെപിക്ക് കൊടുക്കാനുള്ള പണിയിലാണ് സിപിഎം..... കൂടെ പിണറായിയും.... പിണറായി ഭക്തരും ...ഇതൊന്നും അറിയാതെ താഴെ തട്ടിലുള്ള ക്യപ്‌സൂളുകൾ ന്യായീകരിച്ച് ചാവുന്നു ....😮😅
@SureshKumar-zs3je
@SureshKumar-zs3je 13 дней назад
കുരുടൻ ആനയെ കണ്ട പോലെയാണ് സ്മൃതിയും സുജയയും ചർച്ചയിൽ പങ്കെടുക്കുന്നത് 😂
@Narayanan2024
@Narayanan2024 13 дней назад
Explain please
@danielkjacob662
@danielkjacob662 14 дней назад
4 പേര്‍ക്കും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല 😂😂😂😂.
@antosUSnavy
@antosUSnavy 14 дней назад
ഉമ്മൻ ചാണ്ടിയുടെ കാര്യം തൊഴുത്തിൽ കുത്ത് കൊണ്ട് മാത്രം സംഭവിച്ചത് അണ്.. അല്ലേ കോണ്ഗ്രസ് തുടർഭരണം നടനെന്നേ..
@anandam106
@anandam106 13 дней назад
Well spoken Dr Arun
@user-xg5fz2fd3c
@user-xg5fz2fd3c 13 дней назад
😂.. എന്റെ ചങ്ങാതി കൂട്ടം.. നിങ്ങൾ എന്തിനാണ്.. സമയം കളയുന്നത്.. സമൂഹത്തിൽ ആവിശ്യം ഇല്ലാത്ത ഒരു സാധനം.. നശിച്ചു കൊണ്ട് ഇരിക്കും.. ഈ പാർട്ടി എന്തിനു വേണ്ടി... ചർച്ച കഷ്ടം തന്നെ...😮😮😮😮😅
@sreelakshmimenon5709
@sreelakshmimenon5709 12 дней назад
നല്ല ചർച്ചയായിരുന്നു 👍
@binojsivaramannair06
@binojsivaramannair06 13 дней назад
ജനങ്ങളിൽ നിന്ന് പഠിച്ചു ജനങ്ങളിൽ നിന്ന് തിരുത്തുന്നതാണ് കേരളീയം, നൂറ്റാണ്ട് മുൻപ് ഉണ്ടായിരുന്ന ജാതി സമുദായ സ്പർദ്ധ ആധുനിക യുഗത്തിലേക്കു കുതിക്കുന്ന യുവജനങ്ങളിലേക്ക് ഓർമിപ്പിച്ചു പാർട്ടി അടിത്തറ പുനർനിർമ്മിക്കാനും ഉള്ള പദ്ധതി അത് ഒന്നുകിൽ സർക്കാർ ചിലവിൽ അല്ലെങ്കിൽ നാട്ടുകാരുടെ സ്പോൺസർഷിപ്പിൽ.... പക്ഷെ അത് നടത്തേണ്ടത് പാർട്ടി ഫണ്ടിൽ നിന്നാണ്.... പാർട്ടി അടിമകണ്ണിൽ നിന്ന് കാണുന്നത് കൊണ്ടാണ് മൊട്ടക്ക് അത് മതേതര മേള ആകുന്നതു
@Rafeekpandimuttamnv
@Rafeekpandimuttamnv 13 дней назад
അരുണേ നിങ്ങൾ കരിങ്കാളി കളി സൂപ്പർ
@sureshcherattivelayudhan3910
@sureshcherattivelayudhan3910 13 дней назад
സ്മൃതി മാധവിക്കുട്ടിയുടെ ഒരു space അവിടെ കിടപ്പുണ്ട് ആൾ ഒക്കെ ആയിരിക്കും
@ajithnair3689
@ajithnair3689 13 дней назад
യഥാ രാജ തഥാ പ്രജ. പിണറായി തെളിച്ച വഴിയെ അണികൾ നടന്നു. അത്രയേ ഉള്ളൂ ന്യായീകരണം അരുൺ
@user-hx2bw3ey6s
@user-hx2bw3ey6s 13 дней назад
ഇന്ന് സുജയയും കലക്കി
@abhirambabu5582
@abhirambabu5582 13 дней назад
Dr. Arun was really trying to white wash Karanabhoothan😂
@23DENERO
@23DENERO 14 дней назад
Sujaya ❤❤❤❤😊
@ckv1893
@ckv1893 13 дней назад
Arun ❤❤❤
@jafaralumkalayail2341
@jafaralumkalayail2341 14 дней назад
അടുത്ത എൽഡിഎഫ് രാജ്യസഭാ സീറ്റിന് തീരുമാനമായി
@Lucifer-dl8cc
@Lucifer-dl8cc 8 дней назад
Arun ന് പിണറായി യുടെ name പറയാന്‍ പേടി ആണോ epozhum
@dxo_marq_56
@dxo_marq_56 14 дней назад
Sujayakk parayaan avasaram kodukkanam mister 😂
@sudhakarant5189
@sudhakarant5189 12 дней назад
ഉണ്ണി സർ 🌹
@SuriyaGayathri
@SuriyaGayathri 14 дней назад
അരുൺ കുമാർ നികേഷ് കുമാറിനെ vellum
@433Footballer
@433Footballer 14 дней назад
സത്യം ..ആനയെ കുറിച്ച് ചോദിച്ചാൽ പട്ടി കുരച്ച കാര്യം ആണ് പുള്ളി പറയുന്നത്...😂
@jeesaj7880
@jeesaj7880 14 дней назад
👍👍👍👍👍
@Khuluk00
@Khuluk00 13 дней назад
ഉണ്ണി സർ....
@ponnu5864
@ponnu5864 13 дней назад
Suja ❤
@Sanstream
@Sanstream 13 дней назад
സ്മൃതിയെക്കാൾ സ്റ്റാൻഡേർഡ് ഉണ്ട് സുജയക്ക്.. ഈ മൈലൊക്കെ മാധ്യമ പ്രവർത്തക തന്നെ ആണോ..😂😂😂
@karthikeyancp-cz8yc
@karthikeyancp-cz8yc 13 дней назад
സ്മൃതി മാഡം ഒന്നു ചിരിച്ചു ഇരുന്നുടെ! ഇത്ര ഗൗരവം ആവശ്യം വേനോ ?
@ajithnair3689
@ajithnair3689 13 дней назад
അരുൺ പിണറായിയെ ന്യായീകരിക്കുന്നല്ലോ? കോവിടും വെള്ളപ്പൊക്കവും വരണമോ പിണറായിയെ പൊക്കാൻ?
@BineeshSilent
@BineeshSilent 13 дней назад
This channel is moving forward because of Unni, otherwise 3 useless
@vijayanak1855
@vijayanak1855 14 дней назад
Mr.Arun if sombody to be expelled from the party first priority to expelled Pinarayi
@woodpeckerart65
@woodpeckerart65 13 дней назад
മുതലാളിയുടെ നിഴൽ കണ്ടാൽ മൂത്രം ഒഴിക്കുന്ന കാര്യസ്ഥൻ ആണ് പേടിയില്ല എന്നു പറയുന്നത്. 🤣🤣🤣. Mr അരുൺ നാണം ഉണ്ടോ ലേശം... അഹങ്കാരികളെ ന്യായീകരിക്കാൻ.
@noufalnoufal1992
@noufalnoufal1992 13 дней назад
സുജയാ നീ ചത്തു മണ്ണടിഞ്ഞാലും ഈ പാർട്ടി ഇവിടെ കാണും
@appsjp8408
@appsjp8408 13 дней назад
47:12 കോറണ സഹതാപം 😂
@delvin_nellikunnel
@delvin_nellikunnel 13 дней назад
മീറ്റ് ദി എഡിറ്റെഴ്‌സിലെ നാല് എഡിറ്റർമാരും ഒരേ നിലപാടിലെത്തിയാൽ, അതായത് ഇടത് വിമശനത്തിലേയ്ക്ക് മാത്രം ചുരുങ്ങിയാൽ, അത് വസ്തുതാപരമാണെങ്കിൽ കൂടിയും ഈ പ്രോഗ്രാം ഒരു ആന്റി ലെഫ്റ്റ് പ്രോഗ്രാം ആയി സൈബർ ഇടങ്ങളിൽ CPM വിലയിരുത്തിയേക്കാം, അതൊഴിവാക്കാനാണ് ശ്രീ അരുൺകുമാർ സുജയ്യയുടെ പേരിൽ ഒരു കൃതൃമവാദം ഉയർത്തി ചില ഇടത് അനുകൂല പരാമർശങ്ങൾ നടത്തുന്നത്. അതുവഴി ശ്രീ നികേഷിന്റെ ആഭാവവും പരിഹരിക്കപ്പെടും. കേവലം വാർത്താ വിശകലനപരിപാടി എന്നതിനേക്കാൾ എല്ലാവരുടെയും അറ്റെൻഷൻ കിട്ടണമെങ്കിൽ ഇത്തരം ചില പൊടിക്കൈകൾ കൂടിയേ തീരൂ...😊 മീറ്റ് ദി EDITORS നെ നമ്മൾ ഇങ്ങനെയാണ് റീഡ് ചെയ്യണ്ടത്.
@appsjp8408
@appsjp8408 13 дней назад
നികേഷ് ഉള്ളപ്പോഴും അരുൺ കമ്മി തന്നെ ആയിരുന്നു. അരുണും കമ്മി തന്നെയാണ്.. ഇടുക്ക് വിഷയം നോക്കി ഒന്നു കളം മാറും എന്നു മാത്രം.
@sajithsbabu
@sajithsbabu 13 дней назад
പൂതലിക്കുക എന്ന് പറഞ്ഞാൽ ഉള്ളിൽ ദ്രവിച്ച അവസ്ഥ . പിണറായിയുടെ ശൈലിയെക്കാളും കൂടുതൽ റിയാസിന് കൊടുക്കുന്ന അമിത പ്രാധാന്യം എന്നാൽ അതിനനുസരിച്ച ഉയരാൻ റിയാസിന് കഴിവില്ലായ്മ പൊതുവിൽ മന്ത്രിസഭയിലെ മന്ത്രിമാരുടെ എക്സ്പീരിയൻസ് കുറവ് നന്നായി കാണുന്നുണ്ട് . പിന്നെ പിണറായുടെ ചില പ്രവർത്തികൾ കർക്കശ്യത്തിനേക്കാളും കൂടുതൽ മറ്റെന്തോ കൊണ്ടാണ് . അസുഖവും പ്രായവും കൊണ്ട് വിചാരിച്ച പോലെ പ്രവർത്തിക്കാൻ പറ്റാത്തത് കൊണ്ടാവും . മാറി നിൽക്കട്ടെ . അടുത്ത തലമുറ വരട്ടെ . ശൈലജ ഉണ്ട് . തോമസ് ഐസക് ഉണ്ട് കഴിവുള്ളവർ ഉണ്ടല്ലോ
@jithinjoy7666
@jithinjoy7666 13 дней назад
Dear Arun,please don't act as super kammi here.
@venugopal3181
@venugopal3181 13 дней назад
സുരേഷ് ഗോപി തോൽക്കും മൂനാം സ്ഥാനം മാത്രം എന്ന് കണക്ക് നിരത്തി വിലയിരുത്തിയ ഈ മോണകൾ 😂🤣🤣🤣
@jsnair9795
@jsnair9795 14 дней назад
Don't say any word against BJP and Congress ok.
@sabeermpm6321
@sabeermpm6321 14 дней назад
സുജയ❤❤❤
@nestisbeautiful
@nestisbeautiful 14 дней назад
Cpim in waste basket
@3dmenyea578
@3dmenyea578 13 дней назад
Ee partyil ninnum arum akalilla.. Maranam vare chenkodik pinnil🚩🚩🚩🚩🚩🚩
@HarisMt-vw7kg
@HarisMt-vw7kg 14 дней назад
Arun.superkammi😊
@solosoccer-bc1ye
@solosoccer-bc1ye 14 дней назад
Arun kumar പറഞ്ഞതിൽ മറുപടി ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർ വെറുതെ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്.മരണം വരണം പല കമ്യൂണിസ്റ് കരനെയും വിശുദ്ധനക്കാൻ 💯 correct
@HarisMt-vw7kg
@HarisMt-vw7kg 14 дней назад
Sujaya100❤
@subinvp3056
@subinvp3056 14 дней назад
മാപ്രകളെ സുഖിപിച്ചു ഭരണത്തിൽ ഏറുന്നതിലും നല്ലത് വെറുതെ ഇരിക്കുന്നതാ മണ്ണുണ്ണി മാപ്രേ. .. Maaaaaaaapraaaa
@rizumohmd6667
@rizumohmd6667 14 дней назад
Sleeping mode for smrithi😂😂
@BineeshSilent
@BineeshSilent 13 дней назад
Sarithaye marannu poya motta
@bernadbernad5897
@bernadbernad5897 13 дней назад
1. പരനാറി എന്നുവിളിച്ചില്ലായിരുന്നെങ്കിൽ പ്രേമചന്ദ്രൻ തോറ്റേനെ 2 രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ഇടതുപക്ഷം ജയിച്ചേനെ 3 മാപ്രാകളുടെ തോളിൽ കയ്യിട്ടു നടന്നെങ്കിൽ ഇടതു പക്ഷം ജയിച്ചേനെ. എന്ത് വിവരക്കേടാണ് കോൺഗ്രസ്, RMP, ബിജെപ്പി മാപ്രകൾ പറയുന്നത്
@jsnair9795
@jsnair9795 14 дней назад
CPM ennum keralathil undakum ok
@rafeekthekkumcheri8240
@rafeekthekkumcheri8240 13 дней назад
Arun adima 😂
@bapho_kid
@bapho_kid 14 дней назад
Arun nyayikarich mezhukuvanu....
@xxxK858
@xxxK858 14 дней назад
Pinarayi anu tolvik karanam...
@iqbaljubail4638
@iqbaljubail4638 14 дней назад
😂😂
@user-wv6on6ps7f
@user-wv6on6ps7f 13 дней назад
നിങ്ങൾ ഈ പറഞ്ഞതു ഒന്നും അല്ല കാര്യം പല വി ഷ യ ത്തി ലും ജ നങ്ങളെ പി ഴി യു ന്നത് അ തു നി റു ത്തു ക മറ്റ്‌ കാര്യം കരണ്ട് ബില്ല് കുറക്കൂ ക
@rinukgeorge4403
@rinukgeorge4403 13 дней назад
മാപ്ര 😂😂😂
@jsnair9795
@jsnair9795 14 дней назад
Ningalkku rati g kitten ningal COM ne there parayunnu
@jsnair9795
@jsnair9795 14 дней назад
Ithinekkal ethirppum adichamarthalum pinnitta prasthanamanu CPM. Ok
@ajithnair3689
@ajithnair3689 13 дней назад
അത് കൊണ്ട് ഇനി ഞ്ഞങ്ങൾ അടിച്ചമർത്തും
@raphi143
@raphi143 13 дней назад
Poyii ooooom........ Motte
@philominathomas102
@philominathomas102 14 дней назад
Media eppol thiruthum? CPM every year , in every committee thiruthunnu..Modi arhamaaya panam thannilla..Media-congress-BJP enthenkilum paranjho? Covid,flood,paavankaku food, medicine,and good homes..LDF koduthu.ningalude PR work..that’s the problem..”Paranaari” word is wrong.but other party’s leaders parayunnille?
@sinivlogzz
@sinivlogzz 14 дней назад
Aalundayalum ellenkilum oral aajayayi thusaranam annuparayunnidetganubprasnam.appo l govt nu mattu vazhikal anvishikendivarum
@jsnair9795
@jsnair9795 14 дней назад
Kjangalkku purargu nine oru guidence avashyan illa. Keralathile eetaavum valiya party CPM.thanne. No doubt. Second term 99 Seamill alle kjanga vannathu.
@jsnair9795
@jsnair9795 14 дней назад
Ningal aakgoshikoo. Mukesh poyappol ningalkku saukaryamayi alle.Non sense
@unnitallman
@unnitallman 13 дней назад
Mukesh alla, nikesh.
@jsnair9795
@jsnair9795 14 дней назад
UDF keralathil 2 terms parajayapettu ennittu avarode enthe thiruthan parayathathu. Athinunmarupadi parayoo. Athu parayathathu kondu aanu ningale maapra ennu vilikkunnathu. CPM inteyum LDF inteyum Mel.kuthira kerunna swbhavam ningalkkundu.
@cypresv9380
@cypresv9380 14 дней назад
Cpm onnum thirutharith.. ithe pole thanne munnoott ponam ennanu keralathile saadharanakkar aagrahikkunath.. agne aanenkil bengal ileyim tripura ileyum charithram aavarthikkan adhikam naal vnda...🤣.. igne oru nashicha party um oru pottan cm um🤡
@ajnastp9233
@ajnastp9233 14 дней назад
Without sujaya It’s gud program
@AnilKumar-re4kd
@AnilKumar-re4kd 13 дней назад
എല്ലാം ശരിയാകും കിണറേശൻ പോയാട്ടുണ്ടല്ലോ 😜😜
Далее
Smart Sigma Kid #funny #sigma #comedy
00:26
Просмотров 1,7 млн
У тебя проблемы?
00:20
Просмотров 717 тыс.
সরকারি চাকরিতে কোটা
49:49
Smart Sigma Kid #funny #sigma #comedy
00:26
Просмотров 1,7 млн