Тёмный

കസ്തൂരിമാൻ | കസ്തൂരി | Musk Deer | Musk 

PK MEDIA - STORIES
Подписаться 30 тыс.
Просмотров 29 тыс.
50% 1

കസ്തൂരി, കസ്തൂരിമാൻ എന്നെല്ലാം സാഹിത്യത്തിലും കലയിലും ആത്മീയതയിലും വൈദ്യത്തിലുമെല്ലാം ധാരാളം കേട്ടിട്ടുണ്ടാകും. ഈ വാക്കുകൾ സിനിമക്കും സീരിയലിനും കഥകൾക്കും ഗാനങ്ങൾക്കുമെല്ലാം വളരെ പ്രിയപ്പെട്ടതാണ്. ഉത്തരാഖണ്ഡിന്റെ സസ്ഥാന മൃഗം കസ്തൂരിമാനാണ്. യഥാർത്ഥ കസ്തൂരിയേയും കസ്തൂരിമാനെക്കുറിയിച്ചും ഉള്ള കഥകളാണ് ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
മോഷിഡേ (Moschidae) ജന്തു കുടുംബത്തിലെ മസ്കസ് (Moschus) കുടുംബത്തിൽപ്പെട്ട ഒരു സസ്തനിയാണ് കസ്തൂരിമാൻ.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@thresiammapathrose4205
@thresiammapathrose4205 2 года назад
ഉത്തരാഖണ്ഡിൻ്റെ സംസ്ഥാന മൃഗമായ കസ്തൂരി മാനേയും കസ്തൂരിയേയും കുറിച്ചുള്ള കഥകൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കൊമ്പില്ലാത്ത. ഈ ചെറിയ ഇനം മാൻ കാടുകളിൽ മാത്രം ജീവിക്കുന്നു ഇണയെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ആൺമാൻ കസ്തൂരി ഉത്പാദിക്കുന്നത് ഇന്ത്യയിലെ ഒരു അമൂല്യ സുഗന്ധ ഉത്പ്പന്നമാണ് കസ്തൂരി മാനസിക വൈകല്യം ശർദ്ദി ദുർഗ്ഗന്ധം എന്നിവയുടെ ശമനത്തിനു ഉപകരിക്കുന്ന കസ്തൂരിയേക്കുറിച്ചും കസ്തൂരി മാനേക്കുറിച്ചുമുള്ള എല്ലാ അറിവുകൾക്കും ഒത്തിരി നന്ദി
@jayashenoy4663
@jayashenoy4663 Год назад
😊
@manikantan1630
@manikantan1630 Год назад
Beautiful 💐💝💐💝💐💐💐
@elsypaul5655
@elsypaul5655 2 года назад
Beautiful video. Very well described about Musk deer. Thankyou Fr. for the beautiful video of Musk deer and its usefulness.
@bindhurockson4760
@bindhurockson4760 2 года назад
നന്നായിരിക്കുന്നു.
@bindusaji8226
@bindusaji8226 11 месяцев назад
Great video🎥🎉🎉😊
@Naturelover-bg8hx
@Naturelover-bg8hx Год назад
@Thankammathomas5308
@Thankammathomas5308 2 года назад
കസ്തൂരി കസ്തൂരി മാൻ അറിയേണ്ടതെല്ലാം ചിത്രങ്ങൾ സഹിതം അങ്ങയുടെ തനതായ ശൈലിയിൽ വളരെ നന്നായി മനസ്സിലാക്കി തന്നു സ്വന്തം ശരീത്തിലെ കസ്തൂരി തിരിച്ചറിയാതെ അത് തേടി യലയുന്ന കസ്തൂരി മാൻ ആത്മീയതക്ക് പ്രാധാന്യം കൊടുക്കാതെ ഭൗതികതയുടെ പിന്നാലെ l പോകുന്ന മനുഷ്യരുടെ പ്രതീകമാണ് എന്നുള്ള ആത്മീയ പാഠവും സൂചിപ്പിച്ചു കസ്തൂരി എന്നവാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉണ്ടായതാണ് എന്നു തുടങ്ങി ഉത്തരാഖണ്ഡിന്റെ സംസ്ഥാന മൃഗമാണ് പിത്താശയമുള്ള ഏക മാൻ വർഗ്ഗമാണ് ഹിമാലയത്തിലെ കസ്തൂരി മാനാണ് ഏറ്റവും പ്രശസ്ഥമായത് മനുഷ്യ വാസമേഖലയിൽ വരാതെ കാടുകളിൽ കഴിയുന്നു പ്രായപൂർത്തിയായ ആൺ മാനിന്റെ വയറിന്റെ ഭാഗത്തു നിന്നുള്ള ഗ്രന്ഥ്യിയിൽ നിന്നും ഇണയെ ആകർഷിക്കാൻ കസ്തൂരി ഉൽപ്പാദിപ്പിക്കുന്നു എന്നുതുടങ്ങി ഈ. മാനിന്റെ എല്ലാവിവരങ്ങളുംകസ്തൂരിയുടെ ഇനങ്ങളും ഉപ യോഗങ്ങളും ചരിത്ര പ്രാധാന്യങ്ങളും കലയിലും സാഹിത്യത്തിലും നിലനിൽക്കുന്ന പ്രാധാന്യങ്ങളും കാളിദാസൻ തന്റെ ഋതു സംഹാര എന്ന കൃതിയിൽ സൂചിപ്പിച്ചിട്ടു ള്ള തും മാർക്കോപോളോ തന്റെ യാത്രാ വിവരണത്തിൽ പ്രതിപാദിച്ചിട്ടുള്ള കാര്യം പോലും എടുത്തു പറഞ്ഞ് കസ്തൂരി കസ്തൂരി മാൻ ഇവയുടെ ഒരു പുതിയ അറിവ് പങ്കുവച്ച അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി
@janmolthankachan4754
@janmolthankachan4754 2 года назад
good
@anilak7137
@anilak7137 9 месяцев назад
ഇത് പൂജക്ക്‌ ഉപയോഗിക്കുമോ
@ashish6510
@ashish6510 Год назад
❤❤
@beeta9553
@beeta9553 Год назад
കസ്തൂരി എന്ന് പറയുന്നത് കസ്തൂരി മാനിന്റെ ബീജമാണൊ?
@infinitysoul425
@infinitysoul425 Год назад
Yes
@nidhinjose4564
@nidhinjose4564 10 месяцев назад
No, its a pheromone
@bakirbaki1842
@bakirbaki1842 Год назад
Eee jeeviyude shareeratthil ninn kai kond enghaneyaan kasthoori edukkunnathenn parannilla..
@enterthedragon1206
@enterthedragon1206 2 года назад
Sri, ithinte perfume undo
@rameesroshank1986
@rameesroshank1986 2 года назад
Kasthuriyude ghunanghal onnu parayuo
@salahunoushad2889
@salahunoushad2889 2 года назад
Google cheythu nokk kure ind youth aayi nilanilkkan Okke Aanu pinne medicinal properties um ind ATHINU
@mdhabibar9545
@mdhabibar9545 Год назад
Hi sir I have this I looking sale
@noushadt6419
@noushadt6419 7 месяцев назад
Where is original musk?
@legendarybeast7401
@legendarybeast7401 Год назад
Good video
@rabirabaah6535
@rabirabaah6535 Год назад
❤❤❤❤
Далее
Siberian Musk Deer: This Deer Is A Vampire
8:11
Просмотров 821 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45