Тёмный

കസ്തൂരി മഞ്ഞൾ കണ്ടിട്ടുണ്ടോ | White kasthuri Manjal 

ECO OWN MEDIA
Подписаться 778 тыс.
Просмотров 200 тыс.
50% 1

-

Наука

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 729   
@ziluzilzila2806
@ziluzilzila2806 4 года назад
*ഒരുപാട് നന്ദി അറിയാത്ത കാര്യം അറിഞ്ഞു അതുകൊണ്ട് 😍😍👍👍കൊറേ നാളത്തെ സംശയം ആണ്*
@fjvlogandagriculture4749
@fjvlogandagriculture4749 4 года назад
Hi zilu
@ravendrank.pmartialarts2443
@ravendrank.pmartialarts2443 2 года назад
@@fjvlogandagriculture4749 Ĺłppa
@santhoshkumarp5783
@santhoshkumarp5783 Год назад
കസ്തൂരിമഞ്ഞൾ എന്ന വ്യാജേന ഇവിടെ കടകളിൽ മഞ്ഞനിറമുള്ള പച്ചമഞ്ഞളാണ് വില്ക്കുന്നത്. നിങ്ങളുടെ വിലപ്പെട്ട അറിവിന് നന്ദി സഹോദരങ്ങളെ .
@Malayalicouple
@Malayalicouple 8 месяцев назад
Manja koova Aan
@civiltechanjmzzzcivilengin2790
@civiltechanjmzzzcivilengin2790 3 года назад
ജാബിർ പറഞ്ഞത് correct ആണ് ഇതിന് മാർക്കറ്റ് ഇല്ല , ഞാൻ 7 വർഷം മുൻപ് കൃഷി ചെയ്തു (അധികം ഒന്നും ഇല്ല 7kg ഉണക്കിയത് മാത്രം കിട്ടി) വില്ല കിട്ടിയതു 35 രൂപ/kg ആണ്)
@user-ut3ng7km5g
@user-ut3ng7km5g 7 месяцев назад
ഏതിന്??
@valsalamk1966
@valsalamk1966 2 года назад
വളരെ സത്യസധ്ദമായ വിവരണം. Deliveryക്ക് ശേഷം കുഞ്ഞിനേയും അമ്മയേയും കുളിപ്പിക്കാൻ 70 വയസ്സായ ഇ grandma ( 4കുട്ടികൾക്ക്,) ഉപയോഗിച്ചു. Congratulations.
@vijayalekshmiamma7519
@vijayalekshmiamma7519 Год назад
Enikuethitte vith venam
@jennypaul8924
@jennypaul8924 28 дней назад
In​@@vijayalekshmiamma7519
@mercysunny5456
@mercysunny5456 2 года назад
കുറെ നാളെത്തെ സംശയം മാറ്റിത്തന്നതിനു ഒത്തിരി നന്ദി👌
@sobhanavarghese8776
@sobhanavarghese8776 3 года назад
Yes പുതിയ അറിവാണ്.മഞ്ഞ കൂവ വളർത്തി മുഖത്ത് തേച്ചിട്ടുണ്ട്
@ansarrose2241
@ansarrose2241 3 года назад
Yes
@musthafashibi7688
@musthafashibi7688 3 года назад
Yes
@sajinarajesh9786
@sajinarajesh9786 3 года назад
ഞാനും
@alkaalkkas
@alkaalkkas 3 года назад
എന്റടുത്തുണ്ട് ഇത്
@njanumneeyum5400
@njanumneeyum5400 2 года назад
Njanum
@jayalakshmirajan5899
@jayalakshmirajan5899 3 года назад
വളരെ നന്ദി യുണ്ട്. ഇതുവരെയും തെറ്റായി ധരിച്ചുവെച്ചതാണ്.
@user-gb6pb5yt4l
@user-gb6pb5yt4l 2 года назад
ഞാനും വിജാരിച്ചത് മഞ്ഞ കുവ്വ യാണ് കസ്തൂരി മഞ്ഞൾ എന്ന് ഇപ്പൊൾ എല്ലാം മനസ്സിലായി 💐💐💐💐💐
@user-ry9qi8bp6i
@user-ry9qi8bp6i 4 года назад
ഒരുപാടു നന്ദി. ഒരു തിരിച്ചറിവ് ഉണ്ടായി
@jacoboommen1370
@jacoboommen1370 3 года назад
ചുമ്മാ കുഴിച്ചിട്ടാലു വളരും ഇതിനെ പ്രതികച്ചും ഒന്നും ചെയ്യണ്ട ഇത് കൃഷിചെയി താൽ കൃഷി കാരനെ ഉണ്ട കിട്ടും
@byjubhaskar6743
@byjubhaskar6743 3 года назад
ക സ്തൂ രി മഞ്ഞളിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. നന്ദി.
@asnaadil2860
@asnaadil2860 3 года назад
കസ്തൂരി മഞ്ഞളും. മഞ്ഞ കുവയും തിരി ച്ച റിഞ്ഞ ദിൽ നന്ദി. ഒരു പാട് നാളെ ത്തെ സം ഷയ മായിരുന്നു ഇത്.🌷🌷
@shibugovindan910
@shibugovindan910 3 года назад
Thnk u
@prasannakumari6906
@prasannakumari6906 2 года назад
എന്റെ വീട്ടിൽ പറമ്പിൽ ഉണ്ട് ഞങ്ങളും ഇതിനെ കസ്തുരി മഞ്ഞൾ എന്നുതന്നെയാണ് പറയുന്നത്
@glorysajeev1657
@glorysajeev1657 4 года назад
Ariyatto. ഞാനും അങ്ങനെ തന്നെ യാണ് കരുതിയിരുന്നതു. വൈഗ fest വഴി യാണ് ഞാനും അറിഞ്ഞതു
@josethomas4108
@josethomas4108 3 года назад
കഴിഞ്ഞ പത്തുകൊല്ലമായി കസ്തൂരി മഞ്ഞൾ വ്യവസായികമായി ഉത്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ആഗ്രോ ബയോടെക് ഇന്റർനാഷണൽ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്. കസ്തൂരി മഞ്ഞൾ കോസ്മെറ്റിക് ആവശ്യത്തിന് വേണ്ടിയും മെഡിസിനൽ ആവശ്യത്തിന് വേണ്ടിയും ആയിട്ടാണ് വിദേശത്ത് ഉപയോഗിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ ചാലക്കുടി അടുത്ത പേരാമ്പ്രയിൽ ആണ് ഈ കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് എങ്കിലും കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇത് ജൈവ രീതിയിൽ കൃഷി ചെയ്തു വരുന്നു. ആവറേജ് 12 ടൺ ആണ് പ്രൊഡക്ഷൻ കപ്പാസിറ്റി ഉള്ളത് ഇതിന്റെ ഉത്പാദനത്തിനും പ്രോസസ്സ്സിനും ചില പ്രത്യേക പ്രോട്ടോകോൾ ഉണ്ട് അതിനനുസരിച്ച് ഉൽപാദനം നടത്തിയാൽ മാത്രമേ ഇതിന്റെ യഥാർത്ഥത്തിലുള്ള ഗുണഗണങ്ങൾ ലഭ്യമാകുകയുള്ളൂ. ജോസ് തോമസ് 9447923438
@NarayanaSwamy-bi2xe
@NarayanaSwamy-bi2xe 2 года назад
നല്ല ഒരു ഇൻഫർമേഷൻ ആണ് നന്ദി 🌿🌸🌿
@Sreevedha-xf2hy
@Sreevedha-xf2hy 22 дня назад
Yes
@radhakrishnanak5218
@radhakrishnanak5218 3 года назад
കസ്തൂരി മഞ്ഞളിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി. നിങ്ങളുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. കൂടാതെ എനിക്ക് ഇത് ഒരു പുതിയ അറിവാണ് എന്ന വിവരവും അറിയിക്കുന്നു
@shibugovindan910
@shibugovindan910 3 года назад
നന്ദി
@ecoownmedia
@ecoownmedia 3 года назад
👍🏼👍🏼
@jyothynand3543
@jyothynand3543 2 года назад
We
@vineeshpv6546
@vineeshpv6546 Год назад
@@shibugovindan910 contact number
@shibinihijas3832
@shibinihijas3832 Год назад
ഞാൻ ഇവരിൽ നിന്നും കഴിഞ്ഞ വർഷം കുറച്ചു കസ്തൂരി മഞ്ഞൾ ന്റെ വിത്ത് വേടിച്ചു നട്ടു.. ഈ വർഷം വിളവെടുത്തു.. നന്നായി വിത്ത് കിട്ടി.👍
@hyrunisasiraj7188
@hyrunisasiraj7188 Год назад
Shibini valam endanu ittathu
@PRPTechSolutions
@PRPTechSolutions 4 года назад
ഒരു വേറിട്ട കൃഷി രീതി ആണ് കസ്തൂരി മഞ്ഞൾ... എനിക്ക് കൃഷികളോട് പൊതുവെ താല്പര്യം ഉള്ള കൂട്ടത്തിൽ ആണ്. മഞ്ഞൾ കൃഷിയെ പറ്റി ഇതുവരെ ഉള്ള അറിവുകളെ കൂടാതെ പുതിയ കുറെ അറിവുകൾ ലഭിച്ചു 🥰🥰🥰👍
@thasneemisham5930
@thasneemisham5930 3 года назад
Gud information .enikku vithum podium venamaayirunnu.genuine aanennu thonni.athukondaanu.
@ybfloral8527
@ybfloral8527 3 года назад
For original Kasthurimanjal (Curcuma Aromatica) which is cultivated through organic farming, you may WhatsApp on 7012185066.
@sainudheenpambra2837
@sainudheenpambra2837 4 года назад
അതെ ഇപ്പേഴണ് ഞാനും ഈ വിവരം അറിയുന്നത് താങ്കൾക്ക് നന്ദി
@radhakrishnanpk2627
@radhakrishnanpk2627 3 года назад
ഇതു തന്നെയാണ് കസ്തുരി മഞ്ഞൾ എന്റെ വീട്ടിൽ ഉണ്ട്
@alavikuttykuruppath7294
@alavikuttykuruppath7294 2 года назад
ആദ്യമായി യാ ഈ അറിവിന് ഒരു പാട് നന്ദി ഉണ്ട്
@bindhubiju8843
@bindhubiju8843 3 года назад
ഞാനും വാങ്ങിച്ചു. വിത്തുകൾ കുഴിച്ചിട്ടുണ്ട്. ഞാൻ ഇതാണുപയോഗിക്കുന്നത്. സൂപ്പർ ആണ്. ഒരുപാട് ഔഷദഗുണങ്ങൾ ഇതിനുണ്ട്.🙏
@sinijohny6770
@sinijohny6770 3 года назад
എവിടെ നിന്ന് ആണ് വാങ്ങുന്നത് ഒന്ന് പറഞ്ഞു തരുമോ
@vilaschandran6498
@vilaschandran6498 3 года назад
Very good. Open the market for this product . You can supply the seeds and arrange to buy back Which will help to retain its quality and find out new products and introduce to the world community. Of course it has a medicinal value for this. Best of luck
@ameerali764
@ameerali764 4 года назад
Nhanum manhayanannanu karuthiyirunnathu.puthiya arrivinu...thanks
@mohammedrusaid6948
@mohammedrusaid6948 3 года назад
ഏത് കടയിൽ ചൊദിച്ച് ചെന്നാലും മഞ്ഞ കുവ തരുന്നത് എന്റെ വീട്ടിൽ നട്ട് ഉണ്ടാക്കിയതും അത് തന്നെയാണ്
@shynymk291
@shynymk291 3 года назад
ജാബിറിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ 💐💐💐🌹🌹🌹🌿🌿🌿👏👏👏
@anilkumarpv7534
@anilkumarpv7534 4 года назад
Anjanam annathu anikeariyam manjalupola velutherikum...apol Eee manjalanu alla..kasthoori manjal...👍😍🙏
@bijujoseph2082
@bijujoseph2082 4 года назад
Yes kasthoorimanjal cream colour Anu butterinte colour. Yellow manjakoova Anu.
@ambiliev5476
@ambiliev5476 3 года назад
Ippozha sarikkum kasthuri manjal ariyunnath. Thank youuuu....
@janardhanankaiprath6535
@janardhanankaiprath6535 18 дней назад
ഞാനും ഈ വർഷം മുതൽ കൃഷി തുടങ്ങിയിട്ടുണ്ട് അടുത്ത വർഷം കുറച്ച - കൂടുതൽ സ്വലത്ത് കൃഷി ചെയ്യും സാധാ മഞ്ഞൾ കരിമഞ്ഞൾ കസ്തൂരി മഞ്ഞൾ മഞ്ഞ കൂവ നിലക്കു വ മാ ങ്ങമഞ്ഞൾ വെള്ള കൂവ ഇതെല്ലാം ഉണ്ട്
@zeenathshereef2508
@zeenathshereef2508 2 года назад
മഞ്ഞക്കൂവ തേച്ചാൽ ഒരു നീറ്റൽ അനുഭവപ്പെടും. കസ്തൂരി മഞ്ഞളിന് ആ പ്രശ്നം ഇല്ല. കസ്തൂരി മഞ്ഞളിന്റെ ഇലയുടെ അരികു ഭാഗം വെള്ള നിറത്തിൽ ആയിരിക്കും ഉണ്ടാവുക. പൂവ് മഞ്ഞൾ പൂവ് പോലെ തന്നെ ആയിരിക്കും ഉണ്ടാവുക....
@dramastories9772
@dramastories9772 3 года назад
ഈ വീഡിയോ കണ്ടപ്പോഴാണ് കസ്തൂരിമഞ്ഞൾ നിറം ബ്രൗൺ ആണെന്ന് മനസ്സിലായത്
@mohamedshafi4076
@mohamedshafi4076 3 года назад
ഒരു പുതിയ അറിവ് നൽകിയതിന് വളരെ നന്ദി
@shibugovindan910
@shibugovindan910 3 года назад
Thnks
@raytheesh
@raytheesh 4 года назад
കസ്തൂരി മഞ്ഞൾ ഇതാണ് എന്ന് പറഞ്ഞതിന് എന്നെ കളി ആക്കിയിട്ടുണ്ട് ചില അഭിനവ കൃഷിക്കാർ.ഇത് ഞാൻ കൃഷി ചെയ്യുന്നുണ്ട്
@shibugovindan910
@shibugovindan910 4 года назад
Very good
@jessysarahkoshy1068
@jessysarahkoshy1068 3 года назад
Kastoory mangal inte with undakumao sir? Engane anu vilikan pattunnath?
@savithacs4063
@savithacs4063 3 года назад
Ithinte vithu kittumo
@DRKSHADOW123
@DRKSHADOW123 3 года назад
@@savithacs4063 yes
@rubymc123
@rubymc123 3 года назад
Kasturi mangal orginal vithu evide kittum....ethu krishi cheythal engane vilkkan pattum.....plz help
@ziluzilzila2806
@ziluzilzila2806 4 года назад
*ബ്രോ എനിക്ക് ഈ മഞ്ഞൾ വേണം എന്താണ് ചെയ്യേണ്ടത്. ഇവർക്കു ഇൻസ്റ്റാ പേജ് ഉണ്ടേൽ പറയാമോ*
@shibugovindan910
@shibugovindan910 4 года назад
Pls whts app 9048021750
@anjalypj2852
@anjalypj2852 4 года назад
@@shibugovindan910 courier ayach tharumo
@aiswaryaviswam1449
@aiswaryaviswam1449 3 года назад
Etra quantity mutual vangan kazhiyum rate enganeyanu 1kg kk
@shibugovindan910
@shibugovindan910 3 года назад
@@aiswaryaviswam1449 minimum 100 gm. 2500rs/kg
@aiswaryaviswam1449
@aiswaryaviswam1449 3 года назад
@@shibugovindan910 100gm rate include courier charge ,place neyyattinkara trivandrum
@jyotsnanarang2590
@jyotsnanarang2590 2 года назад
Is a kasturi haldi which can apply on face?.... If it is kasturi haldi then pls let me know how to get this?
@shibugovindan910
@shibugovindan910 2 года назад
Pls contact us
@Sijithraspantryandvlogs
@Sijithraspantryandvlogs 4 года назад
Adipoli... New information
@iqbalkavayeecheriya187
@iqbalkavayeecheriya187 2 года назад
Kasthoorimanjalude yadarttha ariv nalkiyathin thanks enganeyulla ariv veendum pratheekshikkunnu
@azhakintedevathakumary9439
@azhakintedevathakumary9439 3 года назад
എന്റെ പറമ്പിൽ ഉണ്ട്. ഞാൻ കാർഷിക യൂണിവേഴ്സിറ്റി നടത്തിയ എക്സിബിഷൻ സ്റ്റാളിൽ നിന്നും വാങ്ങി നട്ടതാണ്
@minnusworld3003
@minnusworld3003 3 года назад
Vith ayachero vtl ullad original anonnariyan an
@narayanaswamyr157
@narayanaswamyr157 3 года назад
I thought the colour of kasthuri manjal is yellow, till now. Thanks for your latest information.
@babunp3427
@babunp3427 2 года назад
വലിയ ഒരു തെറ്റി ദ്ധാരണ മാറി - നന്ദി
@abdulrahmanchirakkal5625
@abdulrahmanchirakkal5625 6 месяцев назад
ഈ മഞ്ഞൾ അറിയാതെ ഭക്ഷിച്ചാൽ അപകട സാധ്യത ഉണ്ടോ??? ഹോബിയായി കൃഷിയയി കുറഞ്ഞതൊതിൽ ഉണ്ടാക്കുമ്പോൾ, കൂടി കലരുമ്പോൾ അപകടം എങ്ങിനെ ഒഴിവാക്കുന്നത് എന്നറിയാൻ താൽപര്യം*****
@ecoownmedia
@ecoownmedia 6 месяцев назад
arkengilum ariyum engil oru reply edane
@selusvlog.6639
@selusvlog.6639 4 года назад
ഞാൻ ആദ്യം ആയി കാണുകയാ ഇത്
@aylinhenna-sahlasafeer916
@aylinhenna-sahlasafeer916 3 года назад
😊Ivarude kayyil ninnum njan vangiyittund nallathaann upayogichittu nalla maattamund Thank you broZz😍👍Athinte smell adipwoliyann☺ kazhuki kalanjittum orupad samayam athinte aa smell nilanilkkunnu 🌼ivarude kasthoori manjal onnum parayanilla pwoliyann👍👍
@shibugovindan910
@shibugovindan910 3 года назад
Thnk u somuch
@sarithanarayanan1644
@sarithanarayanan1644 3 года назад
ഞാനും വിത്ത് ചോദിച്ചിട്ടുണ്ട്.. kariinji കരിമഞ്ഞൾ ഗുണങ്ങൾ കൂടെ vedio ഇട്ടാൽ നല്ലതായിരുന്നു..
@remyakrishnan5824
@remyakrishnan5824 2 года назад
Yengana medichatha
@nasrathhabeeb1988
@nasrathhabeeb1988 2 года назад
Engane vangikum e numberil vilichadh kittumo
@aylinhenna-sahlasafeer916
@aylinhenna-sahlasafeer916 2 года назад
@@nasrathhabeeb1988 yes kittum
@alkaalkkas
@alkaalkkas 3 года назад
എന്റടുത്തും ഉണ്ട് കുറച്ചു... place മലപ്പുറം തിരൂർ
@user-hk8tl6le8r
@user-hk8tl6le8r Год назад
എന്റെ വീട്ടിൽ 3 ചെടി ഉണ്ട്... പറിക്കാൻ ആകുന്നെ ഉള്ളു.... വയനാട് ഉള്ള ഫ്രണ്ട് തനത് ആണ്... ഒരു വർഷം മുൻപ് വരെ മഞ്ഞ കൂവ ആണ് കസ്തൂരി മഞ്ഞൾ എന്ന് വിചാരിച്ചു ഇരുന്നത്
@akbarshahbinali6416
@akbarshahbinali6416 4 года назад
പുതിയ അറിവ് 💝
@mahendranvasudavan8002
@mahendranvasudavan8002 4 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@ajips7277
@ajips7277 4 года назад
എനിക്ക്‌ പണ്ടേ അറിയാം ,,, പക്ഷേ ഇപ്പോഴും തൃശൂർ പച്ചമരുന്ന് കടയിൽ പോയി ചോദിച്ചാൽ അവരു മഞ്ഞ ക്കു വ ആണ് തരുന്നത്,,,, ഞാൻ വീട്ടിൽ വളർത്തുന്നുണ്ട്,,,
@savithacs4063
@savithacs4063 3 года назад
Ithinte vithu kittumo
@DRKSHADOW123
@DRKSHADOW123 3 года назад
@@savithacs4063 vithu tharam
@subhasanthosh5894
@subhasanthosh5894 3 года назад
@@DRKSHADOW123 no tharaao
@sreeshasree3616
@sreeshasree3616 3 года назад
Kurachu vithu tharumo
@sandhyatp3383
@sandhyatp3383 3 года назад
Viyyur police station l aan njan work cheyyunnath enikk vith venam kittumo cheriya alav mathi oru 10ennam
@prass_dmp34
@prass_dmp34 2 года назад
New information ❤️ enik oru kizhangu tharaamo brothers 🙏
@PradeepKumar-yp4of
@PradeepKumar-yp4of 3 года назад
കസ്തൂരി മഞ്ഞൾ ന്ടെ വിത്തിന് വെറും 150 രൂപയും പൊടിക്കിഴി 200 രൂപയുമാണ് വില...നിങ്ങൾ പറഞ്ഞ വില വളരെ കൂടുതലാണ്
@esotericpilgrim548
@esotericpilgrim548 2 года назад
I need Kasthury Manjal seeds, please give your Phone no .
@ashaliju2679
@ashaliju2679 2 года назад
@@esotericpilgrim548 വിത്ത് വേണോ?
@ummachikunju..2764
@ummachikunju..2764 2 года назад
@@ashaliju2679 venam
@sasikalakk460
@sasikalakk460 2 года назад
ഒട്ടും കൂടുതലല്ല.100ഗ്രാം പൌഡറിന് 100രൂപ കൊടുത്താണ് 3വർഷം മുമ്പ് ഇരിഞ്ഞാലക്കുടയിൽ ഞാൻ വാങ്ങിയത്. അതിനുള്ള മണവും ഗുണവും 100%.
@jas8898
@jas8898 Год назад
@@ashaliju2679 വിത്ത് വേണം ❤️
@itzmeazmi816
@itzmeazmi816 3 года назад
Oho, ഞമ്മളെ trippanachi ❤️❤️❤️❤️👏👏👏
@ecoownmedia
@ecoownmedia 3 года назад
😀
@remanirema3940
@remanirema3940 Год назад
പറഞ്ഞു തന്നതിന് നന്ദി
@sameerpp8902
@sameerpp8902 3 года назад
Njn ennale vanghi yellow colur pandaaram tenstio aai😳
@aneeshjose100
@aneeshjose100 3 года назад
It is having cream color and very good smell
@dc.gaming08
@dc.gaming08 2 года назад
Nigalude kayil kasturi manjal vithukal undo
@sushamanair3461
@sushamanair3461 Год назад
വിത്ത് കിട്ടാൻ, contact നമ്പർ തരുമോ? പൈസ തരാം
@sushamanair3461
@sushamanair3461 Год назад
അനീഷ് ന്റെ വീട്ടിൽ ഉണ്ടോ
@aneeshjose100
@aneeshjose100 Год назад
@@sushamanair3461 yes
@sushamanair3461
@sushamanair3461 Год назад
@@aneeshjose100 ur നമ്പർ തരുമോ?
@dramastories9772
@dramastories9772 3 года назад
മഞ്ഞനിറത്തിലുള്ള പൊടിയാണ് ഞാൻ ഇതുവരെ കസ്തൂരിമഞ്ഞള് എന്ന് വിചാരിച്ച് മുഖത്ത് പുരട്ടിയാൽ വല്ല കുഴപ്പവും ഉണ്ടാവുമോ
@soumyaranjithk831
@soumyaranjithk831 3 года назад
ഇപ്പോഴാണ് ശരിക്കും കസ്തൂരി മഞ്ഞൾ എന്താണെന്നു മനസിലായത്. വളരെ നന്ദിയുണ്ട് ഇത് മനസിലാക്കി തന്നതിന്
@happysoulak
@happysoulak 3 года назад
Thank you for valuable information.. ❤️
@sujaeg9994
@sujaeg9994 3 года назад
ശരിയായ ഫോൺ no,, തരുമോ
@liniantony7939
@liniantony7939 4 года назад
മഞ്ചേരി😍
@gopalakrishanankrishanan7305
കസ്തൂരി മഞ്ഞളിനെ സംബന്ധിച്ച് അറിയാവുന്നവർ ശരിയായ കസ്തൂരി മഞ്ഞൾ എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് . കാട്ടുകൂവ മൂന്നു ഇനത്തിൽ ഉള്ളതിൽ ഒരിനം മാത്രമാണ് മഞ്ഞ കൂവ . ശ്രീ ഗോപു കൊടുങ്ങല്ലൂർ ഇതുസംബന്ധിച്ച് ഒരു വർഷം മുമ്പ് നല്ല വിവരണം യുട്യൂബിലൂടെ നൽകിയിരുന്നു .
@meeraak9241
@meeraak9241 Год назад
No
@jayaramachandran1182
@jayaramachandran1182 3 года назад
Thanks, puthiya arivinu.
@josei6992
@josei6992 3 года назад
വിത്ത് വേണം എത്രനാലും മാങ്ങാകൂവ ആണ് കൃഷി ചെയ്ത്
@abdulsaleem7499
@abdulsaleem7499 3 года назад
ഈ കസ്തൂരിമഞ്ഞൾ പൊടി എവിടെ കിട്ടും.
@jyothishvp7070
@jyothishvp7070 2 года назад
ഞാൻ ഇന്നലെ വാങ്ങി അത് അപ്പോൾ മഞ്ഞ കൂവ, ആയിരുന്നു kg 30rs
@premeelasunil3856
@premeelasunil3856 Год назад
Very good information. അല്പം വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്. സ്വന്തം upayogathinanu
@shibugovindan910
@shibugovindan910 Год назад
Vilikkoo
@Remyakl
@Remyakl 3 года назад
I'm from Coimbatore . TamilNadu ... How to Buy this Kasthuri Powder ????
@mohammedasif6196
@mohammedasif6196 4 года назад
Manjri ,Fanz...😍
@rijnasriju5592
@rijnasriju5592 3 года назад
Liquid tetergent etc.. practice evidakkitum malappuram Kozhikode undo
@efx4kbfc231
@efx4kbfc231 3 года назад
Ente veetu valappil idupole niraye und ad kasthoorimanjal ano . Nigal paranja pole ilayude adivasham nalla soft anu veediyulla ilayanu nagl kuzhichittadalla thaniye panudale valappil ullada pls reply id kastooranjal ano
@saleemsali8765
@saleemsali8765 3 года назад
Aa cheta manjakuga kasthoori manjal anenu karuthiyirunnu chetante ee program nannayi vjaykate
@anthickadjohn3601
@anthickadjohn3601 3 года назад
Dear Sir, Very informative.. Thanks
@shibugovindan910
@shibugovindan910 3 года назад
Thnk u
@indhumathi8631
@indhumathi8631 Год назад
Thank you ചേട്ടായീസ് 😊ഇന്നലെ എനിക്ക് കിട്ടി ഇതിന്റെ വിത്ത് ഇന്ന് നടണം
@sreenakarakkandy7200
@sreenakarakkandy7200 3 года назад
പുത്തനറിവ് തന്നതിന് നന്ദി
@g-media7714
@g-media7714 4 года назад
സണ്ണി ചേട്ടാ മലപ്പുറത്തു നല്ല നാടൻ കോഴി വളർത്തുന്ന ആരുടെയെങ്കിലും നമ്പർ പറഞ്ഞു തരുമോ
@ecoownmedia
@ecoownmedia 4 года назад
Video ettatundalloo
@SIDDIQUEV
@SIDDIQUEV 4 года назад
നല്ല അറിവിലെക്ക്‌ നന്ദി
@zeenathshereef2508
@zeenathshereef2508 2 года назад
എനിക്ക് വർഷങ്ങൾക്ക് മുമ്പേ അറിവുള്ള കാര്യമാണ്....എന്റെ വീട്ടിൽ മഞ്ഞൾ, കസ്തൂരി മഞ്ഞൾ, മങ്ങായിഞ്ചി എന്നിവ നേരത്തെ മുതൽ ഉണ്ട്...
@dc.gaming08
@dc.gaming08 2 года назад
Oru vith ayachu tharo, postal ayyittu cash njan pay cheyyam
@snehalatha4102
@snehalatha4102 3 года назад
Njan eviderade kayinu vagiyitund nalatha e manjal
@shibugovindan910
@shibugovindan910 3 года назад
Thnk u madam
@ummachikunju..2764
@ummachikunju..2764 2 года назад
@@shibugovindan910 nubr tharumo seed vangaan ayirunu
@ashadhas2612
@ashadhas2612 3 года назад
Will anyone share kasthoori manjal kizhangu
@iqbalkavayeecheriya187
@iqbalkavayeecheriya187 2 года назад
Kasthoorimanjal vitth krishibhavanil ninn kittumo
@robbiesall481
@robbiesall481 4 года назад
Hi chetta.. Good video
@Blue-ti9jy
@Blue-ti9jy 3 года назад
Gopu kodungallur nte video kandittund athil nalla pole vishadeekarikunnund
@sajithakanna8624
@sajithakanna8624 4 года назад
Sunny chetta gd viedio, ഇത് എന്റെ വീട്ടിൽ undu. അത് യെല്ലോ colour ആണ്. നല്ല മണമാണ്. തമിഴർ വന്ന് വാങ്ങാറുണ്ട്. Chetta, ഡബിൾ എഗ്ഗ്‌ന്റെ കോഴി എവിടെ കിട്ടും
@ecoownmedia
@ecoownmedia 4 года назад
No idea
@sajithakanna8624
@sajithakanna8624 4 года назад
@@ecoownmedia 😢
@jubiestips2021
@jubiestips2021 2 года назад
Thanks, ithinte vith kitto
@shibugovindan910
@shibugovindan910 2 года назад
Vilikoo
@muhamedafsalbabupk3351
@muhamedafsalbabupk3351 3 года назад
കാട്ടുമഞ്ഞൾ എന്നറിയപ്പെടുന്ന ഈ കസ്തൂരിമങ്ങൾ പണ്ട് മുതലേ ഞങ്ങളുടെ തറവാട്ടുവളപ്പിൽ നിറയെ ഉണ്ട്. ഞാൻ ഇത് തിരിച്ചറിഞ്ഞത്‌ തൃശൂരിൽ നടന്ന കാർഷിക സർവകലാശാലയുടെ ഒരു എക്സിബിഷനിൽ ഇന്ത്യൻ സ്പൈസസ് ഇൻസ്റ്റിറ്റ്യൂട്ടിൻെറ സ്റ്റാളിൽ വെച്ച് കണ്ടപ്പോളാണ്
@minnusworld3003
@minnusworld3003 3 года назад
Kurach vith taro
@tessypatrick5505
@tessypatrick5505 3 года назад
Gud information of kasturi manjal
@ummerkutty2601
@ummerkutty2601 2 года назад
ഞാൻ കൃഷി ചെയ്യുന്നുണ്ട് കഴിഞ്ഞ കൊല്ലം മുതൽ 10 സെൻ്റ് ഭൂമിൽ
@sunilmanalumkal7655
@sunilmanalumkal7655 Год назад
ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ കസ്തൂരി മഞ്ഞൾ നടാവോ.... ഇതിന്റെ വിത്തുകൾ നിങ്ങളിൽ നിന്ന് കിട്ടുമോ...?
@sreesanthosh5821
@sreesanthosh5821 3 года назад
Chetta njangalude thodiyil channaa ennu parayunna sadhanam undu nalla manavum undu .ithum athupole irikkunnu kasthoori manjal njan vedichu athu kandittu ellarum kaliyakkuva athu channa aanennu
@shibugovindan910
@shibugovindan910 3 года назад
അതൊക്കെ overcome ചെയ്യാൻ ഒരു കൃഷിക്കാരനു പറ്റണം
@zwaza
@zwaza 3 года назад
Kasthoori manjal podi order cheyyan entha cheyyendathu?
@hajiradudu7175
@hajiradudu7175 3 года назад
ഒരു പാട് താങ്ക്സ് തിരിച്ചറിവ് തന്നതിന്
@srinandhischannel5323
@srinandhischannel5323 3 года назад
is kasthuri manjal diff from white kasthuri manjal ?
@swami7426
@swami7426 Год назад
Kasthoori manual ennukaruthi manjakuva orupadu thechittund
@mohammedfazeel2244
@mohammedfazeel2244 2 года назад
Powder enghna Yan callct cheyyndah
@manavalanmanavalan4130
@manavalanmanavalan4130 Год назад
ഇത് മാങ്ങാ ഇഞ്ചി ആണ് ഇത് അച്ചാർ ഇടാനും കറി വയ്ക്കാനും മീൻ കറിയിൽ ഇടാനും ഉപയോഗിക്കുന്നു വയറി ലു ള്ള ചില അസുഖങ്ങൾക്കും ഇത് ഉപയോഗിക്കാം കസ്തൂരി മഞ്ഞൾ ചുവപ്പ് വെള്ള എന്നീ രണ്ടു ജാതി ഉണ്ട് അതായത് ചുവന്ന ചണ്ണയ്ക വെള്ളം ചണ്ണയ്ക്ക
@sumaramesh6275
@sumaramesh6275 Год назад
മാങ്ങാ ഇഞ്ചി ക്ക് ഇഞ്ചി ടെയും മാങ്ങയുടെയും മണ മുണ്ടാകും
@anandhujoshy6027
@anandhujoshy6027 4 года назад
😍❤sunny chetta
@onlyvlogs23
@onlyvlogs23 3 года назад
ഇത് തേച്ചാൽ മുഖക്കുരു പേ വുമോ? ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും
@chithrap438
@chithrap438 4 года назад
Njan use cheythu.wonderful effect.i like it
@shibugovindan910
@shibugovindan910 4 года назад
😊
@shibugovindan910
@shibugovindan910 4 года назад
Thnk u
@zahrapn9249
@zahrapn9249 3 года назад
@@shibugovindan910 100grm price?
@ashini.rno.532
@ashini.rno.532 3 года назад
Evida ninnu vaangiii
@fathimarafni6236
@fathimarafni6236 2 года назад
@@shibugovindan910 idengane kittum powder ethreya rate
@komalasundar5722
@komalasundar5722 3 года назад
Nte veettilund ee paranja manja koova athaan njangal kasthoori manjalayitt upayogikkunnath ....adyamayittan enganeyori .....kasthoorimanjal kelkkunnath
@sethulakshmyrk1453
@sethulakshmyrk1453 3 года назад
😬🙆🏻‍♀️🤦🏻‍♀️kasthoori manjal ennu karuthi manja Koova use cheytha njan 😬🤦🏻‍♀️🙆🏻‍♀️🤣🤣🤣😁
@deepajj3847
@deepajj3847 3 месяца назад
Thank you for your good information 🙏🏻🤝
Далее
Never Troll Shelly🫡 | Brawl Stars
00:10
Просмотров 685 тыс.
Atajos de Teclado en Excel para Eficiencia
1:31
Просмотров 64 тыс.
Samsung Galaxy S24 Ultra Vs Iphone 15 Pro Max
0:56