Тёмный
No video :(

കാക്കശ്ശേരി ഭട്ടതിരി | kakkassery | ഐതിഹ്യം | ഐതിഹ്യമാല | ഉദ്ദണ്ഡ ശാസ്ത്രി | കാക്കശ്ശേരി | ഭട്ടതിരി 

PK MEDIA - STORIES
Подписаться 29 тыс.
Просмотров 2 тыс.
50% 1

സാമൂതിരിയുടെ പണ്ഡിത സദസ്സിലെ കവിയും പ്ണ്ഡിതനുമായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഉദ്ദണ്ഡൻ എന്ന പണ്ഡിതനെ തർക്കത്തിൽ തോല്പിച്ചതാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണം. ഇദ്ദേഹത്തിന്റെ ജീവിതകാലം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും മദ്ധ്യേ ആണെന്നു ഊഹിക്കുന്നു.
കഥകൾ കേൾക്കുന്തോറും നമ്മൾ കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. കഥകൾ നമ്മുടെ ചിന്താശക്തിയെയും ഭാവനയെയും വികസിപ്പിക്കും. ജീവിതം രസകരമാകും. കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

17 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@thresiammapathrose4205
@thresiammapathrose4205 2 года назад
സാമൂതിരിയുടെ പണ്ഡിത സദസ്സിലെ കവിയും പണ്ഡിതനുമായ കാക്കശ്ശേരി ഭട്ടതിരി പരദേശിയും ഗർവ്വിഷ്ടനമായ ഉദ്ദണ്ഡശാസത്രികളെ തർക്കിച്ചു പരാജയപ്പെടുത്തിയ കഥ. കുശാഗ്രബുദ്ധിയായ അദ്ദേഹത്തിൻ്റെ മറ്റു സംഭവങ്ങളും വളരെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു ഒത്തിരി നന്ദി Super
@elsypaul5655
@elsypaul5655 2 года назад
Super. Good video about the great personality of Kakkassery Bhattatiri. Thankyou Fr. for such a fine effort. 👍👌🙏
@mariyajose9363
@mariyajose9363 2 года назад
Intresting storys
@mariammathew4832
@mariammathew4832 Год назад
👌👌👌🙏🙏🙏
@Thankammathomas5308
@Thankammathomas5308 2 года назад
കാക്കശ്ശേരി ഭട്ടതിരി എന്ന സാമൂതിരിയുടെ പണ്ഡിത സദസ്സിലെ പണ്ഡിതനും കവിയുമായ ഭട്ടതിരിയുടെ ജനനകഥയും ബാല്യകാല കഥകളും ഉദ്ദണ്ഡ ശാസ്ത്രികളോടുള്ള സംവാദവും കേസ്സിൽ സാക്ഷിയായ കഥയും ഭട്ടതിരിയുടെ അവസാന ഭാഗവും ഭട്ടതിരിയുമാ യി ബന്ധമുള്ള ഓരോ ചിത്രങ്ങളും വ്യക്തമായി കാണിച്ചു കൊണ്ടും അങ്ങയുടെ തനതായ രീതിയിൽ ഭട്ടതിരിയുടെ കഥ കേൾക്കുന്നവർക്ക് ഏറ്റവും ഇഷ്ടമാകുന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രശക്തിയോടും പ്രാർത്ഥനയോടും കൂടി തൃശൂർ ജില്ലയിലെ കാക്കശ്ശേരി ഗ്രാമത്തിൽ ജനിച്ച ശിശുവിന്റെ ശൈശവം മുതലുള്ള ഓരോ കഥയും അതിശയിപ്പിക്കുന്നതാണ് മൂന്നു വയസ്സുള്ള കുഞ്ഞ് ബെലികാക്കകളെ ഓരോദിവസവും വരുന്നവയെ തിരിച്ചറിയുന്നത് മുതൽ പ്രകടിപ്പിക്കാൻ തുടങ്ങിയ അസാമാന്യമായ അറിവ് ആ കുഞ്ഞിന്റെ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചു ഉദ്ദണ്ഡ ശാസ്ത്രി കളെ അതി നിപുണതയോടെ പരാജയ പ്പെടുത്തി കേസ്സിൽ സാക്ഷിയായി തന്റെ. വിവിധ ഭാഷകളിലെ വാക്കുകൾ ഓരോരുത്തരും പറഞ്ഞ രീതിയിൽ തന്നെ പറഞ്ഞു കൊണ്ട് കേസിനു സാക്ഷിയായി യെഥാർ ഥാi കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനു സഹായിച്ചുഅതിലൂടെ ഏതു ഭാഷയായാലും ഓരോ വാക്കും ഓർത്തിരിക്കാനും പ്രയോഗിക്കാനുമുള്ള കഴിവും പ്രകടിപ്പിച്ചു അദ്ദേഹത്തിന്റെ ജീവിത ത്തിലെ അവസാനഭാഗവും അസൂയാലുക്കളുടെ കുബുദ്ധയിൽ പോലും ഈശ്വര ചൈതന്യത്തിലൂടെ വിജയിക്കാനും കഴിഞ്ഞതും അദ്ദേഹം എവിടെയോ പോയി മറഞ്ഞതും സന്തതി കളും ബന്ധുക്കളും ഇല്ലാതെ അദ്ദേഹത്തിന്റെ ഇല്ലം അന്യം നിന്നു പോയതുപോലും പറഞ്ഞുകൊണ്ട് കാക്കശ്ശേരി ഭട്ടതിരി എന്ന അതുല്ല്യ പ്രതിഭയുടെ കഥ ഏറ്റവും ധന്യമാക്കിയ അങ്ങേക്ക്. ഒത്തിരി ഒത്തിരി നന്ദി
Далее