Sarikkum nalla variety cutlet recipe annithu, kachil kondulla cutlet first time aah kaanunathu, nice preparation and it looks so delicious and tempting, kachil kittumbol enthayalum ithupole try cheiythu nokkundu
കാച്ചിൽ കൊണ്ടുണ്ടാക്കിയ കട്ല്ലറ്റ് വളരെ നന്നായിട്ടുണ്ട് ഇതു പോലൊരു കട്ലറ്റ് ആദ്യായിട്ടാണ് കാണുന്നത് കാച്ചിൽ പുഴുങ്ങി കൊടുത്താൽ മക്കൾക്ക് കഴിക്കാൻ മടിയാണ് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ അവർ കഴിച്ചോളും നല്ല ഒരു റെസിപ്പി തന്നെയാണിത്
ഞാനും നോക്കിയിരിക്കുവാ. കാച്ചിൽകൊണ്ട് ഒന്നുമാത്രമേ എനിക്ക് ഉണ്ടാക്കാൻ അറിയൂ. എരിശ്ശേരി. വെറുതെ വേകിച്ചു മുളക് ചമ്മന്തി കൂട്ടി കഴിക്കും. അല്ലാണ്ട് ഒന്നും അറിയില്ല. ഇതു എനിക്ക് ഒത്തിരി useful video. ഞാനും ട്രൈ ചെയ്യും.ഷെയർ ചെയ്തതിനു നന്ദി. Good video 👌