Тёмный

കാട്ടുതീയിൽപ്പെട്ട കുടുംബം |എഴുത്തച്ഛൻ |മലയാളം കവിതകൾ |kaattutheeyilppetta kudumbam |ezhuthachan 

Chirakukal
Подписаться 5 тыс.
Просмотров 31 тыс.
50% 1

#kaattutheeyilppettakudumbam#ezhuthachankavithakal#malayalampoems#chirakukal

Опубликовано:

 

27 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@sugandhi2132
@sugandhi2132 10 дней назад
ഞാൻ ഏഴാം ക്ലാസിലാണ് ഈ കവിത പടിച്ചത് .ഇന്നെന്റെ മക്കൾക്കു പറഞ്ഞു കൊടുക്കുവാൻ വേണ്ടി തിരഞ്ഞുനോക്കിയതാ ...വീണ്ടും തിരിച്ചുകിട്ടാത്ത ആ ബാല്യം ,ഒരുപാട് ഓർമ്മകൾ അവയെല്ലാം ഇന്ന് ഒരു കണ്ണുനീർത്തുള്ളിയായ്, മനസിലൊരു വിങ്ങലായ് മാറിപ്പോയി ❤❤😢😢
@vasudevannambayil6703
@vasudevannambayil6703 Год назад
ഒരുപാട് അടി വാങ്ങിത്തന്ന കവിതയാണ് പക്ഷെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന തെറ്റുകൂടാതെ 4 വരി ചൊല്ലാൻ കഴിയുന്ന കവിതകളിൽ ഒന്നാണിത്..എന്റെ ഗുരുക്കന്മാരെ സ്മരിക്കുന്നു. 4 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഗ്രഹിക്കുവാൻ കഴിയുന്ന കവിതയല്ല എന്ന നിലയിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്...നന്ദി...❤...
@ChirakukalR0646R
@ChirakukalR0646R Год назад
❤❤🙏🙏
@souminianil2847
@souminianil2847 2 года назад
സ്കൂളിൽ ഈ കവിതചൊല്ലി ഞാൻകരഞ്ഞിട്ടുണ്ട് . അത് കേട്ടുനിന്ന എൻ്റെ ടീച്ചറും കൂടെകരഞ്ഞു. അത്രയും ഹൃദയസ്പർശിയായ കവിത
@ChirakukalR0646R
@ChirakukalR0646R 2 года назад
❤❤❤
@shajimonkm7166
@shajimonkm7166 Год назад
Yes
@cutiekitty7975
@cutiekitty7975 5 месяцев назад
Njanum orupadu karanjittundu
@vishnurs2424
@vishnurs2424 9 месяцев назад
പെരുമ്പഴുതൂർ സ്കൂളിൽ എന്നെ ബിന്ദു ടീച്ചർപഠിപ്പിച്ച കവിത കണ്ണുനീരോട പഠിച്ച കവിത മറക്കില്ല ഒരു നാളും
@ChirakukalR0646R
@ChirakukalR0646R 7 месяцев назад
🥰🥰🙏
@renuvinod4445
@renuvinod4445 2 года назад
ഹ്യദയ സ്പർശിയായ കവിത നന്നായി പാടി ചേച്ചി🌹🌹
@ChirakukalR0646R
@ChirakukalR0646R 2 года назад
❤❤❤
@sureshjohn5912
@sureshjohn5912 6 месяцев назад
Ellarum 4th class പറയുന്നു.... I still remember in 4th std studied this... വല്ലാത്ത നൊമ്പരം ഉളവാക്കും.... 😢😢😢
@ChirakukalR0646R
@ChirakukalR0646R 5 месяцев назад
🥰🥰🙏
@user-jc4qi1iz8o
@user-jc4qi1iz8o 8 месяцев назад
ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ ആ ബാല്യത്തിലേക്ക് വീണ്ടും അറിയാതെ ഒന്ന് എത്തി നോക്കി 😢😢😢
@ChirakukalR0646R
@ChirakukalR0646R 7 месяцев назад
❤❤🙏
@Kadukumani
@Kadukumani 2 года назад
heart touching
@ChirakukalR0646R
@ChirakukalR0646R 2 года назад
❤❤❤
@ushaprasad9063
@ushaprasad9063 2 года назад
Very touching...
@ChirakukalR0646R
@ChirakukalR0646R 2 года назад
❤❤❤
@ridhusvlog7560
@ridhusvlog7560 8 месяцев назад
😊😊😊😊😊
@ChirakukalR0646R
@ChirakukalR0646R 7 месяцев назад
❤❤🙏
@girija-rb8vo
@girija-rb8vo 9 месяцев назад
❤❤❤
@ChirakukalR0646R
@ChirakukalR0646R 7 месяцев назад
❤❤🙏
@dazz8778
@dazz8778 6 месяцев назад
4th STD പഠിച്ചത്,ഇന്നും ഓർക്കും ഞാൻ ഈ കവിതയെ, TQ
@ChirakukalR0646R
@ChirakukalR0646R 5 месяцев назад
🥰🙏
@indudevaky9423
@indudevaky9423 Год назад
😪
@ChirakukalR0646R
@ChirakukalR0646R Год назад
🥰🥰🙏
@sajnaalikv235
@sajnaalikv235 Год назад
നാലാംക്ലാസിൽ ഞങ്ങൾ പഠിച്ച കവിത പഴയ കാലം ഓർമ്മവരുന്നു താങ്ക്സ്
@ChirakukalR0646R
@ChirakukalR0646R Год назад
❤❤🙏
@vishnurs2424
@vishnurs2424 9 месяцев назад
ഞാൻ എട്ടാം ക്ലാസിൽ പഠിച്ചത്
@raheemc960
@raheemc960 16 дней назад
77ഇൽ നാലാം ക്ലാസ്സിൽ
@narayanankuttyk8518
@narayanankuttyk8518 Год назад
എന്നുടെ കർമ്മമെന്ന് കല്പിച്ച് പോയാ ളവൾ , ഒരു സങ്കടത്തിന്റെ ചിറകിലേറി
@ChirakukalR0646R
@ChirakukalR0646R Год назад
🙏🙏❤
@shajimonkm7166
@shajimonkm7166 Год назад
ഇന്നും ആ സങ്കടം ബാക്കി നിൽക്കുന്നു😭
@9995199603
@9995199603 Год назад
Ende school ormakal amma padi paidipicha kavitha😢😢😢
@ChirakukalR0646R
@ChirakukalR0646R Год назад
❤❤🙏
@arsham.v2648
@arsham.v2648 5 месяцев назад
ഇത് 8 ആം ക്ലാസ്സിൽ അല്ലെ പഠിക്കാൻ ഉണ്ടായിരുന്നത്?
@tessa3760
@tessa3760 11 дней назад
Njaanum 8thil aanu padichath. Name okke marannu poyaarunnu. Othiri search cheyth cheythaa ivide ethiyath...
Далее
Qizim 58-qism | Anons |Nimaga meni bolam o'ladi ?
00:47
Кто быстрее? (GTARP)
19:19
Просмотров 453 тыс.
THUNCHATHEZHUTHACHAN
31:47
Просмотров 5 тыс.
Qizim 58-qism | Anons |Nimaga meni bolam o'ladi ?
00:47