Тёмный

ഏട്ടൻ മലയാളം കവിതകൾ l malayalam kavithakal shiju k parangodan 

shiju k parangodan
Подписаться 15 тыс.
Просмотров 727 тыс.
50% 1

/ @shijukparangodan9773
#kavitha
#malayalamkavitha #malayalamkavithakal

Видеоклипы

Опубликовано:

 

13 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 482   
@shihabmuhammad5857
@shihabmuhammad5857 Месяц назад
ഈ കവിതയിലൂടെ ഒരു കുടുംബം തകർന്ന് പോകുന്നു കാഴ്ച നാം കാണുന്നു അമ്മ അച്ഛൻ അനുജൻ എല്ലാരും പോയി അവൻ ഒറ്റക്കായി അവരുടെ മുഖം പോലും നമ്മുടെ സക്കല്പത്തിൽ നാം കാണുന്നു ഈ കവിത എഴുതിയ അതുപോലെ പാടിയ എന്റെ പ്രീയ സഹോദരങ്ങൾക് ആറായിരം നന്ദി 💋💋💋🥰🥰🥰🥰🥰🥰
@babyajith950
@babyajith950 Год назад
കവിതകൾ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഞങ്ങളുടെ ജീവിതം മാറി മറിഞ്ഞു പോയി എന്നും പഴയ പാട്ടുകളും കവിതയുo കേട്ടാണ് എല്ലാം മറക്കുന്നത്
@subashthevasserythevassery8300
@subashthevasserythevassery8300 3 месяца назад
എന്താടോ പറ്റിയത്
@irfuz1559
@irfuz1559 Год назад
തോണി മറിഞ്ഞു നടുക്കയത്തിൽ ഉണ്ണീ കയ് വിട്ട് പോയെതാഴങ്ങളിൽ....... എത്ര ആഴങ്ങളിൽ നിന്നെ തിരഞ്ഞെൻ്റെ ശ്വാസം പുഴയ്ക്ക് പകരമേകാം...... ഈ വരികളിലെ തീക്ഷണത.. നെഞ്ചില് ഒരു തീ ആളുന്ന പോലെ.... അത് പോലെ ആലാപന ശൈലിയും.....💫💞
@shibinap.v1657
@shibinap.v1657 2 года назад
ഓരോവരിയിലൂടെയും കൂട്ടിക്കൊണ്ടുപോയ എഴുത്തുകാരൻ.... ഹൃദ്യമായ ആലാപനത്തിലൂടെ മനസിനെ മുറിവേൽപ്പിച്ച ഗായകൻ.... അഭിനന്ദനങ്ങൾ ❤
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏
@rashidamuhammedec7883
@rashidamuhammedec7883 2 года назад
Super❤❤
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@thanveerpkhamza9206
@thanveerpkhamza9206 26 дней назад
സുന്ദരമായ രചന 😍😍😍 ആലാപനവും 👍🏻
@shyjipk3964
@shyjipk3964 2 года назад
ഇതുപോലെ ഇനിയും ഒരുപാട് കവിതകൾ എഴുതാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️🥰🥰🥰🥰🥰👏👏👏🌹👌👌
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@shijukparangodan9773
@shijukparangodan9773 Год назад
ru-vid.com/show-UCvU15qVFNOHUgjSLddRYspw
@anushavenu7963
@anushavenu7963 Год назад
കവിത കേട്ടപ്പോൾ ഉള്ളിലൊരു വേദനപോലെ... അഭിനന്ദനങ്ങൾ 🌹🌹🌹കവിക്കും ഗായകനും
@shijukparangodan9773
@shijukparangodan9773 Год назад
Thanks ❤️❤️❤️❤️
@janakic4197
@janakic4197 Год назад
❤❤
@PreejaPrajeesh
@PreejaPrajeesh Месяц назад
മനോഹരം 🙏🙏 അഭിനന്ദനങ്ങൾ 👍♥️
@josecj949
@josecj949 2 года назад
ഷൈജു അതി മനോഹരം ഈ കവിത, ജോൺസ് മനോഹരം ആയി പാടി 🌹🌹2പേർക്കും അഭിനന്ദനങ്ങൾ 🙋🏻‍♂️🙋🏻‍♂️🌹🌹
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan 9656206560 Pls use head set ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u7CT4z3cat4.html
@shijukparangodan9773
@shijukparangodan9773 2 года назад
@@akkubro6384 thanks
@sasikalamohandas7437
@sasikalamohandas7437 13 дней назад
ഒരുപാട് നല്ല വരികൾ 👌👌👌ഏറെ ഇഷ്ടം 🌹❤
@jineshmadhav1521
@jineshmadhav1521 2 года назад
ഗംഭീരവരികൾ മാഷേ👌👌👌 ആലാപന മികവ് പറയാതെവയ്യ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💞
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan 9656206560 Pls use head set ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u7CT4z3cat4.html
@babybabyp.j1231
@babybabyp.j1231 2 года назад
OK PLC PLC PLC
@user-uc4gj2rk3r
@user-uc4gj2rk3r 2 месяца назад
എത്ര മനോഹരമായ രചന: ആലാപനം : എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല.. ആ... കവിതയുടെ ജീവൻ പാടുന്നവരുടെ കൂടെയാണ് അത്ര സുന്ദരമായിപാടി..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉😂
@subash2685
@subash2685 Месяц назад
❤️❤️❤️👍
@shanoopc95
@shanoopc95 8 месяцев назад
ഹൃദയത്തിന്റെ ആഴങ്ങളിൽ പതിച്ച കവിത, ആലാപനവും. രചനയും സംഗീതവും. കരഞ്ഞ് പോയി . ഏട്ടനെയേർത്ത് ഏട്ടന്റെ ദുഖമോർത്ത്
@ushasajeev3628
@ushasajeev3628 11 месяцев назад
എന്റെ ജീവിതവും മാറി മറിഞ്ഞു പോയി. കവിതകളിലേക്ക് കൈപിടിച്ച് നടത്തിയത് ഒരു ചെറിയ കുട്ടിയാണ്. ഇപ്പൊ ഇതു പോലുള്ള കവിതകളും പഴയ പാട്ടുകളും വലിയ ആശ്വാസമാണ്.. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. ഒരു പാട് അഭിനന്ദനങ്ങൾ......
@vibinvenu6639
@vibinvenu6639 2 года назад
വളരെ നല്ല കവിത ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങൾ നല്ല ആലാപനം
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan 9656206560 Pls use head set ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u7CT4z3cat4.html
@rajendraprasadthettivila2800
ഏട്ടൻ എന്ന കവിത ഇഷ്ടമായി. മനോഹരമായ ആലാപനം. ഹൃദയസ്പർശിയായ വരികൾ. അണിയറ ശിൽപ്പികൾക്ക് ബഹ്റൈൻ പ്രവാസ ലോകത്തിൻറെ അഭിനന്ദനങ്ങൾ...ആശംസകൾ....
@leenachankavalam7956
@leenachankavalam7956 Год назад
പറയാൻ വാക്കുകളില്ല വേദന കൊണ്ട് അധരം വി തുമ്പുന്നു കൈകൾ വിറയ്ക്കുന്നു ഹൃദയം നുറുങ്ങുന്നു ❤️
@shijukparangodan9773
@shijukparangodan9773 Год назад
Thanks ❤️❤️❤️❤️❤️
@valsammav.r9210
@valsammav.r9210 2 месяца назад
വളരെ നല്ല കവിത കണ്ണ് നിറഞ്ഞുപോയി
@tastyrecipies6759
@tastyrecipies6759 Год назад
കരഞ്ഞു പോയി മാഷേ....അത്രയും മനോഹരമായ വരികളും,ആലാപനവും 👏👏👏👏
@mukundankuniyath6240
@mukundankuniyath6240 Год назад
ഹൃദയസ്പർശം ഗാന ശില്പികൾക്ക് അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 Год назад
Thanks ❤️❤️❤️❤️
@rajeshsundareshan4997
@rajeshsundareshan4997 9 месяцев назад
എത്ര മനോഹരമായ വരികളും ആലാപനവും...മനസ്സിന് ഉണർവ് പകരുന്നു...ഇനിയും ഇതുപോലെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു....
@sabibeena9492
@sabibeena9492 Год назад
ലൈക്‌ കണ്ടു എന്റെ കണ്ണ് തള്ളി മാഷേ ❤️✨️സൂപ്പർ ഹൃദയം പിടയുന്നുണ്ട്
@kallyanikallyaani1815
@kallyanikallyaani1815 4 месяца назад
നല്ല കവിത എത്ര മനോഹരം എന്റെ കണ്ണ് നിറഞ്ഞ പോയി ഇനിയും ഇതുപോലെ ഉള്ള കവിത വേണം 🙏🙏🙏
@vasanthythankapan506
@vasanthythankapan506 Год назад
ഒരുപാട് നല്ല കവിതഹൃദയത്തിലേക്കിറങ്ങുന്ന വരികൾ അഭിനന്ദനങ്ങൾ🙏❤
@nandha6051
@nandha6051 2 года назад
𝐒𝐮𝐩𝐞𝐫 കവിത മനസ്സ് അലിഞ്ഞു കരഞ്ഞുപോകുന്നു ഇനിയും നല്ല കവിതകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@prasanas6036
@prasanas6036 Год назад
മനോഹരം മാഷേ, ഇനിയും മനോഹരമായ കവിതകൾ എഴുതാൻ സാധിക്കട്ടെ,ഇനിയും മനോഹര കവിതകൾ അഴുതനെ. ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയിരുന്നില്ല പിന്നെയാണ് ഹാർട്ടിൽ കൊണ്ടത്.
@mariya9147
@mariya9147 4 месяца назад
എന്താ ഫീൽ... അടിപൊളി കവിത... സങ്കടം തോന്നി!അഭിനന്ദനങ്ങൾ സുഹൃത്തേ...
@midhlajp5164
@midhlajp5164 Год назад
അഭിനന്ദനങ്ങൾ കവിക്കും ആലാപനത്തിനും ......
@jyothysuresh6237
@jyothysuresh6237 2 года назад
ജീവിതഗന്ധിയായ വരികൾ.. 👌👌💕 ആലാപനം മധുരതരം .... 👌👌♥️🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@AbdulRazak-hd9tf
@AbdulRazak-hd9tf 4 месяца назад
ഹൃദൃമായ ഈ വരികൾ വല്ലാതെ മനസിനെ നൊമ്പരപ്പെടുത്തി - അഭിനന്തനങ്ങൾ
@vkbabukizhur8450
@vkbabukizhur8450 Год назад
ഹൃദയത്തിൽ തട്ടി മുറിവേൽപ്പിച്ച കവിത. ഇത്തരം കവിതകൾ ഇനിയും പിറക്കട്ടെ. ഉടപ്പിറപ്പുകൾ നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ. അത് നല്ല ഈണത്തിലും താളത്തിലും പാടി അവതരിപ്പിച്ച അവതാരകാന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 Год назад
Thanks sir 🙏
@shijukparangodan9773
@shijukparangodan9773 Год назад
ru-vid.com/show-UCvU15qVFNOHUgjSLddRYspw
@mininm9367
@mininm9367 Год назад
സൂപ്പര്‍
@Mani-rd7zn
@Mani-rd7zn Месяц назад
നല്ല രചന…മനോഹരമായ ആലാപനം…
@Abhigaming20142
@Abhigaming20142 Год назад
ഹൃദയമായ വരികൾ. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആലാപനം.
@rajeevraghavan4131
@rajeevraghavan4131 Год назад
ഹൃദയ സ്പർശിയായ കവിത മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🙏👌👌👌❤❤❤❤
@rajaniritty4575
@rajaniritty4575 2 года назад
ഇതുപോലുള്ള കവിതകളും പഴയ പാട്ടുകളും എന്നും നില നിക്കട്ട ഇപ്പോഴുള്ള പുതുതലമുറയ്ക്ക് കൂടി ഒരുപാട് ആയി തീരട്ടെ
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@JR-hs3zh
@JR-hs3zh 2 года назад
@@shijukparangodan9773 hi
@JR-hs3zh
@JR-hs3zh 2 года назад
@@shijukparangodan9773 hu
@shijipp8749
@shijipp8749 Год назад
പറയാൻ വാക്കുകളില്ല. അത്ര. മനോഹരം കരഞ്ഞു പോയി
@priyababu4920
@priyababu4920 2 года назад
നല്ല ആലാപനം ഹൃദയം തൊടുന്ന വരികൾ ❤️❤️
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan 9656206560 Pls use head set ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u7CT4z3cat4.html
@UnniKishannair-fq6hm
@UnniKishannair-fq6hm 9 месяцев назад
വളരെ മനോഹരം കവിതാ ആണ് മനോഹരം ഓരോ ഓരോ വരികൾ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ വളരെ നല്ല വരി കൾ,,, നമ്മുടെ അമ്മ നമ്മൾ എ ലാം വരും ഓർമ്മകൾ വരും മനോഹരം കവിതാ കൾ വളരെ അർത്ഥം വെച്ച് വാക്കുകൾ ആണ് കവിതാ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ നന്ദി നമസ്കാരം 🙏👌👍🙏🙏🙏
@user-qf6wj7rf9f
@user-qf6wj7rf9f Год назад
ഏട്ടൻ... ഇത് കേട്ടിരുന്നു, ഏറെ ഇഷ്ടം ആയി. ഇരു ചില്ലകൾ നമ്മൾ... ഷിജു ആശംസകൾ
@rahilaafnas4016
@rahilaafnas4016 10 месяцев назад
അടിപൊളി.... നല്ല വരികൾ അതിലേറെ അടിപൊളി ആലാപനം
@sudhinaajithkumarsudhina6236
എനിക്കുമുണ്ട് ഒരു പൊന്നേട്ടൻ.... എന്റെ ഭാഗ്യമാണെന്റെ ഏട്ടൻ 🥰🥰🥰🥰
@shyamalak1513
@shyamalak1513 2 года назад
ഹൃദയസ്പർശിയായി വരികൾ. ആലാപനവും മനോഹരം അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@SreenadamSreeragam
@SreenadamSreeragam 2 года назад
നല്ല കവിത... അവതരണം അതി മനോഹരം... അഭിനന്ദനങ്ങൾ.. ഇഷ്ടം.. Shiju & Johns 💕
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏🙏
@manjubinny8997
@manjubinny8997 17 дней назад
😢😢😢😢മനോഹരം❤❤❤❤❤❤❤❤
@vinithajose4385
@vinithajose4385 2 года назад
നല്ല വരികൾ ഹൃദ്യമായആലാപനവും അഭിനന്ദനങ്ങൾ❤️❤️❤️
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏🙏🙏
@nasilshabushrabari6008
@nasilshabushrabari6008 2 года назад
കവിത സൂപ്പർ.ആലാപനം അതിമനോഹരം.കവിതയെ ഏറ്റവും മനോഹരമാക്കിയത് ആലാപനം തന്നെയാണ്
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir
@Sindhu_805
@Sindhu_805 Год назад
എത്ര തവണ കേട്ടു എന്നറിയില്ല.'' അത്രയ്ക്ക് മനോഹരം :
@deepabaiju3217
@deepabaiju3217 Год назад
ബാല്യത്തിൽ മാമ്പഴം എന്ന കവിത കേട്ടു കരഞ്ഞതിനു ശേഷം ഇന്ന് ഈ കവിത കേട്ടപ്പോഴാ അതേ മാനസികാവസ്ഥയിലേക്കു പോയത്... പറയുവാൻ വാക്കുകൾ ഇല്ല മാഷേ...😢
@sajidkulsu2990
@sajidkulsu2990 11 месяцев назад
m
@mukundankuniyath6240
@mukundankuniyath6240 Год назад
രചനയും ആലാപനവും ശോകാർദ്രമായി ഗാന ശില്പികൾക്ക് അഭിനന്ദനങ്ങൾ
@sarathtr363
@sarathtr363 7 месяцев назад
😢😢😢😢😢😢
@bijupadmanabhan4668
@bijupadmanabhan4668 2 года назад
നിങ്ങളുടെ കവിതകൾ .. വളരെ ഇഷ്ടം ആണ്...വേശ്യ എന്നാ കവിതയിലെ ചില പരാമർശത്തോട് യോജിപ്പില്ല... ആലാപനം...👌👌👌👌
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir ❤️🙏
@praseedamanoj6271
@praseedamanoj6271 3 месяца назад
കവിതയും ആലാപനവും മനോഹരം❤
@SureshKumar-ib9vq
@SureshKumar-ib9vq Год назад
കണ്ണുനീർ വറ്റിയ ഞങ്ങൾക്ക് എങ്ങിനെ കരയാൻ കഴിയും 🙏
@shijukparangodan9773
@shijukparangodan9773 Год назад
Sneham 🙏
@pushpakaranharisree1122
@pushpakaranharisree1122 4 месяца назад
0:23 😊​@@shijukparangodan9773
@pushpakaranharisree1122
@pushpakaranharisree1122 4 месяца назад
​@@shijukparangodan9773😊
@MithTalks2023
@MithTalks2023 3 месяца назад
പ്രതീക്ഷ കൈവിടരുത്
@subashthevasserythevassery8300
@subashthevasserythevassery8300 3 месяца назад
@remyaabhishek2507
@remyaabhishek2507 9 месяцев назад
ഒരുപാട് മനോഹരം... മനസ്സിൽ നിന്നും മായാതെ കിടക്കുന്നു
@praveenshibu
@praveenshibu Месяц назад
സാറിനോടെ വളരെ ഇഷ്ടം സാറിന്റെ കവിത എനിക്കെ ഷ്ടം പക്ഷെ ഈ കവിത ഒരു കൊച്ചുകുട്ടി പാടി ഇനി സാറ ച്ചേലി കേൾക്ക ണ്ട
@beenadaszone8241
@beenadaszone8241 4 месяца назад
Shiju ചേട്ടാ ഒന്നും പറയാൻ ഇല്ല, കരഞ്ഞു മരിച്ചു 😥😥
@rkthazhakkara2090
@rkthazhakkara2090 2 года назад
നല്ല വരികൾ 💐 അതിനൊത്ത ആലാപനവും 💐 സംയോജനവും 💐 അഭിനന്ദനങ്ങൾ ആശംസകൾ💐👍
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@mumthazsaidalavi
@mumthazsaidalavi Год назад
ഹൃദയസ്പർശിയായ വരികൾ, ആലാപനവും സൂപ്പർ👌👌👌💥
@shafeekhassan9039
@shafeekhassan9039 Год назад
No words than SALUTE... to the entire team
@Solo777yt0
@Solo777yt0 Год назад
ഹൃദയത്തിലെവിടെയോ നോവിന്റെ നൊമ്പരം കോറിയിട്ട വരികൾ
@johnsjose6137
@johnsjose6137 Год назад
Thanks to everyone for your love and great support ... Expecting the same in the future ❤️❤️❤️❤️❤️💓💓💓🥰
@rosilykappani3577
@rosilykappani3577 3 месяца назад
എന്റെ ഫേവറേറ്റ് കവിതയാണ് കവിത എപ്പോഴും കേട്ടുകൊണ്ടിരിക്കും
@hanishpradhani9348
@hanishpradhani9348 10 месяцев назад
വളരെ ഹൃദയ സ്പർശിയാണ് ഇരു ചില്ലകളും വരികൾ അസാധ്യമാണ് വളരെ മനോഹരമാണ് നല്ല നല്ല കവിതകൾ രചിക്കൻ സർവശക്തൻ അനുഗ്രഹിക്കട്ടേ....❤
@shijukparangodan9773
@shijukparangodan9773 10 месяцев назад
Thanks dear
@babysuresh1182
@babysuresh1182 Год назад
കണ്ണു നിറഞ്ഞു പോയി 😭😭👌👌👌👌👌❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 Год назад
Thanks 🙏🙏🙏🙏
@manjun2598
@manjun2598 2 года назад
നല്ല കവിത നല്ല ആലാപനം കേൾക്കുമ്പോൾ മനസ്സിൽ തൊടുന്ന വരികൾ മനോഹരം 🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@remadevipb5142
@remadevipb5142 Год назад
കണ്ണു നിറഞ്ഞു പോയി
@babuuchampallil453
@babuuchampallil453 8 месяцев назад
Super കവിത നഷ്ടപെട്ടവരുടെ വേദന അതുപറയുവാൻ vayya😂
@snehasajeevan5008
@snehasajeevan5008 2 года назад
Hridayam thottarinja kavitha....eniyum orupaaadu varika eee kaivirathumbil viriyattee......athu aaswadikkanulla baagyam njangalkkumundaakattee......🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@shyjasivasankaran5367
@shyjasivasankaran5367 Год назад
നല്ല കവിത 👍🏻
@chandramathikvchandramathi3885
കേൾക്കയാണ്. സഹാക്ക തന്നെ. അറിയാനാകാത്ത പ്രായം മുതലേ ഒരോ വേർപാടും. എങ്കിലും തളരാതെ ജീവിക്കു കതന്നെ.
@shiburajanmuthukulam3816
@shiburajanmuthukulam3816 Год назад
മനോഹരമായ ,ഹൃദയസ്പര്‍ശിയായ വരികളും ഈണവും ആലാപനവും ...അഭിനന്ദനങ്ങള്‍ 🌹
@ushasajeev3628
@ushasajeev3628 11 месяцев назад
കണ്ണടച്ചിരുന്ന് വരികളിലൂടെ മുങ്ങിതാഴുമ്പോൾ നെഞ്ചിലൊരു നെരിപ്പോടെരിയുന്ന വേദന... വാക്കുകളാൽ ഒന്നും പറയാനില്ല ...........
@ashikc4994
@ashikc4994 Год назад
എന്തൊക്കെയോ പറയാൻ വേണ്ടി വന്നതാ ഈ കവിതയ്ക്ക് മുന്നിൽ പറയാൻ വാക്കുകൾ ഇല്ല, 🤍🤍🤍😓😓👍👍
@Udaya-kp5or
@Udaya-kp5or Год назад
എനിക്ക് നഷ്മായ ഏട്ടന്റെ മുഖം കവിതകേട്ടപ്പോൾ മനസ്സിൽ തെളിഞ്ഞു 🙏🏻🙏🏻🙏🏻
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
വല്ലാത്തൊരു വേദനയായി പോയി. അഭിനന്ദനം
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@rejithpunnala1472
@rejithpunnala1472 Год назад
എനിക്കു വല്ലാത്ത വേദന ഇതിലെ കഥാപാത്രങ്ങൾ എന്റെ ജീവിതത്തിൽ ആടിത്തീർത്തുപോയവർ
@gigivijayan2588
@gigivijayan2588 2 года назад
Valare nalla Kavitha manoharam alapanam
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan 9656206560 Pls use head set ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u7CT4z3cat4.html
@natturuchi6928
@natturuchi6928 Год назад
കവിത എന്നു പറഞ്ഞാൽ ഇങ്ങനെ ആവണം മനസ്സിനെ പിടിച്ചുലക്കാൻ കഴിയണം...
@shijukparangodan9773
@shijukparangodan9773 Год назад
Thanks sir
@pradeeshm5547
@pradeeshm5547 2 года назад
ശരിക്കും കരയിച്ചു' വളരെ നല്ല അവതരണം
@AbhishekRavisankar
@AbhishekRavisankar 12 дней назад
Nice 👌👌👌
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
എല്ലാം അനുഭവിച്ച എന്നെപ്പോലുള്ളവരെ കരയിപ്പിച്ചു. എന്ത് പറയാൻ . അഭിനന്ദനം.
@shijukparangodan9773
@shijukparangodan9773 2 года назад
ഹൃദയം നിറഞ്ഞ നന്ദി
@vijilamohan7953
@vijilamohan7953 2 года назад
Sathyam 😥
@shijukparangodan9773
@shijukparangodan9773 2 года назад
@@vijilamohan7953 ❤️
@sudhacliftonkavithakal189
@sudhacliftonkavithakal189 7 месяцев назад
ഹൃദയസ്പർശിയായ കവിത, ഭാവാത്മകം - ആലാപനം
@sreejap9408
@sreejap9408 2 года назад
കവിതയും ആലാപനവും ഒരു പാട് ഇഷ്ട്ടായി. ഉള്ളിലെവിടെയോ ഒരു തേങ്ങൽ പോലെ.
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@ranijojo9215
@ranijojo9215 Год назад
Super kavitha lam crying 😭
@remesanpp6525
@remesanpp6525 2 года назад
നല്ല വരികൾ മനസ്സിൽ വേദനയായി നിൽക്കുന്നു.
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@lalithanarayanan6353
@lalithanarayanan6353 Год назад
കവിത സൂപ്പർ ആയിട്ടുണ്ട്‌ അവതരണവും സൂപ്പർ
@shijukparangodan9773
@shijukparangodan9773 Год назад
Thanks
@ShahulHameed-uk8jk
@ShahulHameed-uk8jk Год назад
നല്ല വരികളും ആലാപനവും. അഭിനന്ദങ്ങൾ ഷിജുബായ്
@shijukparangodan9773
@shijukparangodan9773 Год назад
❤️❤️❤️❤️
@kalaavismayam
@kalaavismayam Год назад
മനോഹരം 👍
@jinukurup9526
@jinukurup9526 2 года назад
Music, lines and singing...oru rakshayumilla....vallathoru sankadam....kelkkumpol.....
@shijukparangodan9773
@shijukparangodan9773 2 года назад
എൻ്റെ കവിതകൾ കേൾക്കുന്നതിലും സ്നേഹപൂർവ്വം അഭിപ്രായങ്ങൾ കുറിയ്ക്കുന്നതിലും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും..... Shiju k parangodan എന്ന യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു കവിതകൾ കേൾക്കുവാനും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു സസ്നേഹം Shiju k parangodan Pls use head set
@jinukurup9526
@jinukurup9526 2 года назад
Please post the lyrics also
@bindhuvdas6795
@bindhuvdas6795 2 года назад
ഹൃദയസ്പർശിയായ കവിത മനോഹരമായ ആലാപനം
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@Rishbin
@Rishbin Год назад
നല്ല ഗാനം ❤❤
@vijayanpullazhi9267
@vijayanpullazhi9267 2 года назад
ഇനിയും ഇതുപോലുള്ള നല്ല കവിതകൾക്കായി കാത്തിരിക്കുന്നു
@pallavi3219
@pallavi3219 Год назад
എന്റെ ഏട്ടൻ മരിച്ചിട്ടു 4 വർഷം തികഞ്ഞ ദിനം ആണ്... ഈ കവിത ഞാൻ കേട്ടത് വേദന കൊണ്ട് എന്റെ ഹൃദയം തകർന്നു പോയി കരയാൻ ഇനി ഒരുതുള്ളി കണ്ണുനീർ ബാക്കി യില്ല.......
@shijukparangodan9773
@shijukparangodan9773 Год назад
🙏🙏🙏🙏
@babysuresh1182
@babysuresh1182 Год назад
മനസ്സിൽ കൊള്ളുന്ന വരികൾ 🌹🌹🌹🌹❤❤
@shijukparangodan9773
@shijukparangodan9773 Год назад
Thanks
@sumeshsumesh4357
@sumeshsumesh4357 2 года назад
💗💗💗🙏 kavitha supper mashee anikk alapanam eshtamayi💗
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️👍
@sreevidyav6974
@sreevidyav6974 Год назад
Really heart touching...
@regimolm.g22
@regimolm.g22 2 года назад
അറിയാതെ കണ്ണു നിറഞ്ഞു പോയി....... 🙏🙏🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏🙏🙏
@MALAK-bv5wc
@MALAK-bv5wc Год назад
കരയിപ്പിച്ചു കളഞ്ഞല്ലോ. കവിയും ഗായകനും 'ഇനിയും നല്ല കവിതകൾ എഴുതാൻ കഴിയട്ടെ'
@shijukparangodan9773
@shijukparangodan9773 Год назад
എൻ്റെ കവിതകളിലൂടെ കടന്നുപോകുന്നതിന്.... ഈ ചേർത്തു നിർത്തലിന്... സ്നേഹത്തിന്... ഹൃദയം നിറഞ്ഞ നന്ദി ❤️ മറ്റു കവിതകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണേ ru-vid.com/show-UCvU15qVFNOHUgjSLddRYspw Shiju k parangodan
@surabhis316
@surabhis316 Год назад
ഒന്നും പറയാനില്ല സൂപ്പർ ❤❤❤
@sajanaabdulla7055
@sajanaabdulla7055 Год назад
കവിത ഇഷ്ടം
@shihabmuhammad5857
@shihabmuhammad5857 5 месяцев назад
🙏🏿🙏🏿🙏🏿🙏🏿🙏🏿
@vasanthan9086
@vasanthan9086 2 года назад
എത്ര ഹൃദ്യമായ ആലാപനം ♥️
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@chandramathikvchandramathi3885
ഓരോ വേർപാടും മായ്ക്കാനാകാത്ത വേദന നമ്മളനുഭവിക്കുമ്പോഴും നമ്മൾ കേൾക്കുന്നതും കാണുന്നതും എങ്ങിനെ സഹീക്കും നമ്മൾ .
Далее
Panthrandu Makkale
15:31
Просмотров 1,5 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 48 млн
Miyagi & Эндшпиль - RudeBoys (Official Audio)
3:16
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3,3 млн
KIZARU - OBUZA
2:25
Просмотров 362 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 18 млн
OG Buda - Сделай Мне Приятно Щас
2:24