Тёмный

കാട്ടുപോത്ത് വിഹാരം കൊടൈക്കനാലിൽ | Poombarai Kodaikanal | Bison On Road 

Hridayaragam
Подписаться 185 тыс.
Просмотров 41 тыс.
50% 1

for promotions - 8078189318 (whatsapp only)
Poombarai is located at the heart of the Palani hills, 18 kilometers from Kodaikanal. Points of interest include terraced farming that gives the village an aesthetic landscape.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@tprb5195
@tprb5195 Год назад
പഴയ തോട്ടി കമ്പും എടുത്തു ചെയ്ത vedios ആണ് മനോഹരം . ഈയിടെയായി പഴയ ആ Punch കിട്ടുന്നില്ല. പഴയ visuals നന്നായിരുന്നു. Zoom Camera visuals ഉം beautiful ആയിരുന്നു. പുതിയ Camera യിൽ പച്ചപ്പിന്റെ മനോഹരിത കിട്ടുന്നില്ല
@SUNIL.vettam
@SUNIL.vettam Год назад
Good Evening All കണ്ടു കൊള്ളാം ഒരു പാട് വർഷങ്ങൾക്കു മുൻപ് സന്ദർശിച്ചിട്ടുണ്ട് അവിടെ പല ഭാഗങ്ങളിൽ നിന്നുമായി നോക്കിയാൽ രാത്രിയിൽ ദീപാലങ്കാരങ്ങളാൽ മനോഹരമായ പഴനി മലയെകാണാവുന്നതാണ് @ 20 : 11 : 2022
@ajimontrap3277
@ajimontrap3277 Год назад
നന്നായി ബുദ്ധിമുട്ടി ചെയ്ത വീഡിയോ.😨.. Superb 👍♥️♥️♥️♥️♥️♥️
@dasankumaran2655
@dasankumaran2655 Год назад
മനോഹര കാഴ്ചകൾ, മഴയും കാണാൻ ഭംഗിയാണ് ♥️♥️♥️
@rejijoseph7076
@rejijoseph7076 Год назад
കഴിഞ്ഞ കുറെ വീഡിയോ കളിൽ മഞ്ഞും മഴയും മൂലം നമുക്ക് കിട്ടേണ്ട കാഴ്ചകളുടെ മനോഹാരിത മറയ്ക്കുകയാണല്ലോ. എങ്കിലും ലഭിച്ച ചെറിയ ചെറിയ കാഴ്ചകളും നാട്ടുവിശേഷങ്ങളും ഒക്കെ ചേർത്ത് വീഡിയോ ചെയ്തു മനോഹരമാക്കുവാൻ jithin ശ്രമിക്കുന്നു. മഴയും മഞ്ഞും മാറി പ്രകൃതിയുടെ മുഖം തെളിയുമ്പോൾ മഞ്ഞിന്റെ മുടപടം മാറ്റിയ പ്രകൃതിയുടെ മനോഹരമായ മുഖം ക്യാമറയിൽ പകർത്തുവാനും,കാണാൻ കഴിയാതെ പോയ ആ നല്ല കാഴ്ചകൾ വീണ്ടും കാണുവാൻ ഒരിക്കൽക്കൂടി വരും എന്ന വാഗ്ദാനവും നൽകി മടങ്ങുക. നല്ല കാഴ്ചകൾ തേടിയുള്ള യാത്ര തുടരുക 👍😄
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി കൂട്ടുകാരാ 🌷🌷🌷
@vipinanmattammal9923
@vipinanmattammal9923 Год назад
താങ്കളെക്കണ്ട് അവൻ വഴിമാറിയതാ , കാട്ടുപോത്താണെകിലും മര്യാദയുള്ളവൻ , കോടമഞ്ഞിനെ ആ വാഹിച്ചുള്ള ഷൂട്ട്‌ , ഒപ്പംമഴയെയും നന്നായിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@ajicalicutfarmandtravel8546
Very beautiful.... Love 💕 💕 from Kozhikode
@shinosraj6728
@shinosraj6728 Год назад
വളരെ മനോഹരം പറയാൻ വാക്കുകൾ ഇല്ല. ഇതിനേക്കാൾ മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കാൻ ഹൃദയരകത്തിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@lalygeorge2930
@lalygeorge2930 Год назад
Kattupoth super
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@prabhakarankaruvadikaruvad1982
നല്ല അനുഭവം
@Vino_Idukki_Vlogs
@Vino_Idukki_Vlogs Год назад
പൂമ്പാറ അടിപൊളി ഒന്നുപോണം 👍👌♥️
@sherleezz3569
@sherleezz3569 Год назад
ജിതിന് വേണ്ടി വഴിമാറി കാട്ട് പോത്ത് 😂😂 മഴയിൽ മുങ്ങിയ എപ്പിസോഡ് 🥰എങ്കിലും അടിപൊളി എപ്പിസോഡ് 👌🏾👌🏾👌🏾👌🏾👌🏾
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷🌷
@jayadev5167
@jayadev5167 Год назад
Innale just miss kuttikanam kandarnnu
@jithinhridayaragam
@jithinhridayaragam Год назад
🥰🥰
@rashiquep2244
@rashiquep2244 Год назад
South India ല് bison ഇല്ലാ എന്നാണു അറിവ്.നിങ്ങൾ കണ്ടത് Gaur ആണ്
@princemathew3354
@princemathew3354 Год назад
Chettaa pashya escape roadnte oru video cheymo Kodaikanal munnar
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@RENJITHPALA
@RENJITHPALA Год назад
Super ❤
@rajibparappulli740
@rajibparappulli740 Год назад
🙏🙏🙏
@tprb5195
@tprb5195 Год назад
Pls refer the Vedios of Sabari the traveller and New 10 vlogs
@jojigeorgejojijoji2515
@jojigeorgejojijoji2515 Год назад
👍👍👍ബ്രോ
@geethabaick7100
@geethabaick7100 Год назад
Good work
@arunpj8765
@arunpj8765 Год назад
സൂപ്പർ കാഴ്ചകൾ ബ്രോ ❤😍
@davisbabu3177
@davisbabu3177 Год назад
Thumbnail കണ്ട് വിജ്രംഭിച്ചു പോയി😂
@jithinhridayaragam
@jithinhridayaragam Год назад
😂😂😂
@princeprakash3155
@princeprakash3155 Год назад
ജിതിൻ ചേട്ടോ 🥰👌🏻❤️മനോഹരം 👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@muhammedriyas7329
@muhammedriyas7329 Год назад
Beautiful video, I believe it's a welcoming arch not a temple.
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@jalajamn8981
@jalajamn8981 Год назад
Super
@shadowfrc8474
@shadowfrc8474 Год назад
It is not bison. It is gaur.
@sr7367
@sr7367 Год назад
ചേട്ടാ... ഇത് കടുപോത്ത് അല്ലാ ഇത് കാട്ടി
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ വീഡിയോ 👍👍👍
@akhiljoseph5652
@akhiljoseph5652 Год назад
കൊടൈക്കനാൽ Trip 🥳🥳 Power വരട്ടെ 🔥🔥🔥
@suraj-vlog-619
@suraj-vlog-619 Год назад
POLICHU.....kattupothe
@rufaid4228
@rufaid4228 Год назад
മഴ- മയിൽവാഹനം- കൊടൈക്കനാൽ ആഹാ അന്തസ്സ് 😁
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@VISHNU...
@VISHNU... Год назад
😍
@reejog5636
@reejog5636 Год назад
Wow.
@Gopan4059
@Gopan4059 Год назад
മഴനനഞ്ഞ എപ്പിസോഡ് എങ്കിലും നല്ലൊരു വീഡിയോ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@ratheeshr6858
@ratheeshr6858 Год назад
Spr jithin chetto view spr polichuuu 👍😍 view spr 😍😍🥰😍😍
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷🌷
@Anil-e1d5o
@Anil-e1d5o Год назад
തമ്പ് നെയിമിൽ ഒരാൾ കാട്ട് പോത്തിന്റെ ആക്രമണത്തിൽ വീണ് കിടക്കുന്നതായി കാണിക്കുന്നു...എന്തിനാണ് വിഡിയോയിൽ ഇല്ലാത്തത് തമ്പ് നെയിമിൽ വെറുതെ ചേർക്കുന്നത്...ഒരു തരം പറ്റിക്കൽ അല്ലേ
@jithinhridayaragam
@jithinhridayaragam Год назад
ഇല്ലേൽ ചേട്ടൻ കാണാൻ വരില്ലല്ലോ
@Anil-e1d5o
@Anil-e1d5o Год назад
@@jithinhridayaragam ആര് പറഞ്ഞു....സംസാരവും ദൃശ്യ ഭംഗിയും ആസ്വദിക്കാൻ ആണ് ഞാൻ വീഡിയോ കാണുന്നത്...
@SubhashKumar-zh2hy
@SubhashKumar-zh2hy Год назад
👌👌👌👌👍🌹🌹
@dasappannair1152
@dasappannair1152 Год назад
Beautiful places. Enjoyed till the end.
@jithinhridayaragam
@jithinhridayaragam Год назад
Glad you enjoyed it🥰
@mathangikalarikkal9933
@mathangikalarikkal9933 Год назад
Manoharamaya video tto...
@salmanpari5419
@salmanpari5419 Год назад
ഗൾഫിൽ ഉള്ള നമ്മൾ മഴയെ കുറ്റം പറഞ്ഞാൽ 😂😂
@SureshKumar-xe1bh
@SureshKumar-xe1bh 10 месяцев назад
അവൻ ശാന്തമാണ് Nemmara സുരേഷ്
@myvidoes2262
@myvidoes2262 Год назад
Ente ponno ente ponno
@arunmsmarayattickal1482
@arunmsmarayattickal1482 Год назад
❤❤❤❤❤❤❤❤❤
@travelguide2996
@travelguide2996 Год назад
Hi Jithin മഴ പ്രകൃതിക്ക് വന്യമായ ഒരു സൗന്ദര്യം നല്‍കുന്നു.. beautiful visuals, stay safe..God Bless 🙌 🙏 ♥️
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@kizerbava2687
@kizerbava2687 Год назад
Nice rain
@RenjithPBalan
@RenjithPBalan Год назад
🥰🥰
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@kpnson2087
@kpnson2087 Год назад
♥️
@mysworld4893
@mysworld4893 Год назад
Football World Cup live Undo uncle.
@Qwerty-n2q3e
@Qwerty-n2q3e Год назад
உங்களின் காணொளி மிகவும் அருமையாக உள்ளது வாழ்த்துக்கள் அன்பு சகோதரரே
@jithinhridayaragam
@jithinhridayaragam Год назад
thank you brother Jijo 🥰
@bijumaya8998
@bijumaya8998 Год назад
കൊള്ളാം ജിതിൻചേട്ടാ
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@contentarmy2095
@contentarmy2095 Год назад
4k video bore anee..
@Ashkarkannur
@Ashkarkannur Год назад
Great 👍
@yuvagamer777
@yuvagamer777 Год назад
സൂപ്പർ
@jithinhridayaragam
@jithinhridayaragam Год назад
thanks
@リーダー-g4y
@リーダー-g4y Год назад
എന്താ മസിൽസ് 💪⚡👌
@jithinhridayaragam
@jithinhridayaragam Год назад
🌺
@subairpathoorengapuzha6947
@subairpathoorengapuzha6947 Год назад
👍🏻
@SD-dt6qe
@SD-dt6qe Год назад
അടിപൊളി സൂപ്പർ
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@traditionalmaritalarts9959
@traditionalmaritalarts9959 Год назад
💪
@-._._._.-
@-._._._.- Год назад
2:06 😀
@-._._._.-
@-._._._.- Год назад
6:52 🐒🐒🐒🐒🐒🐒🐒🐒
@-._._._.-
@-._._._.- Год назад
9:02 ഓർമയുണ്ട് പിങ്ക് മേൽക്കൂര യുള്ള വീട്... Thumbnail ആയി ഇട്ട ചിത്രവും👌
@-._._._.-
@-._._._.- Год назад
17:45 മയിൽ വാഹനം പറന്നു പോകും
@jithinhridayaragam
@jithinhridayaragam Год назад
🌷
@abdulkareemmattamthadam7495
👍👍
@jithinhridayaragam
@jithinhridayaragam Год назад
🌷
@travelvlogs7872
@travelvlogs7872 Год назад
ബ്രോടെ നമ്പർ ഒന്ന് പറയു..
@jithinhridayaragam
@jithinhridayaragam Год назад
8078189318 whatsapp
@prasanthkk9513
@prasanthkk9513 Год назад
💖💖💖
@itsmeaksh
@itsmeaksh Год назад
മഴയെ ശപിക്കുന്ന മനുഷ്യാ, നീയറിയും മഴയില്ലതൊരു നാളിൻ വേദന!!! 🥲
@jithinhridayaragam
@jithinhridayaragam Год назад
അധികമായാൽ മഴയും വിഷം 😄
@Goodtimesyoutubeshorts
@Goodtimesyoutubeshorts Год назад
Ado than ethu anthokke pottathara parayunnathu evidathe agriculture anganonnum nashykunnathalla ,onnum ariyandangu samsarikkallu manasylayo . Nallathu maathram parayan nokku pls, anthukondum malayalykalude athra dhashtyam eviduthu kaarkku ella.Evide ningal parayunnathu pole oru rookshamaya mazha undaettylla sahodhara.
@jithinhridayaragam
@jithinhridayaragam Год назад
ok. thank you
@rialis27
@rialis27 Год назад
എന്തൊരു വെറുപ്പിക്കൽ വീഡിയോ... ഒന്നാമത് ക്യാമറ handle ചെയ്യാൻ അറിയില്ല, അത്കൊണ്ട് തന്നെ കണ്ണിനു വല്ലാത്ത disturbance, പിന്നെ മിനുട്ടിൽ 15 പ്രാവശ്യം താൻ പറയുന്ന എന്റെ പൊന്നോ എന്ന വാക്ക് കേട്ട് ബോറടിച്ചു നിർത്തി നിങ്ങളുടെ വീഡിയോ... കഷ്ടം.
@jithinhridayaragam
@jithinhridayaragam Год назад
എന്റെ പൊന്നോ ..ശരിയാണ് . എനിക്കും തോന്നാറുണ്ട് കൊള്ളില്ലന്ന്
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2 млн