Тёмный

കാനഡ ഒരു മുങ്ങുന്ന കപ്പലാണോ ?? സത്യാവസ്ഥ എന്താണ് . നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ . 

The Canadian Manglish
Подписаться 423
Просмотров 23 тыс.
50% 1

കാനഡയിൽ വരുന്നതിനു മുൻപ് നിങ്ങള് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെകുറിച്ചാണ് പറഞ്ഞിരിക്കുന്നത് . direct ആയി pr കിട്ടാൻ സാദ്ധ്യതയുണ്ടെങ്കിൽ തീര്ച്ചയായും അതിനു ശ്രമിക്കുക . സ്റ്റുഡൻറ് വിസയിൽ വരുന്നത് ഇനി മുതല് അത്ര സുരക്ഷിതമായിരിക്കില്ല .
PR
FSW
Students
Canadian Life
Express Entry
Student Visa
Immigration
Travel From India
PNP
AIPP
Consultant
CEC
Canadian Experience Class
PGWP
BOWP
Canadian History
Supply Chain MAnagement
Accounting
PSW
Food Service
Network Engineering
Colleges
Nursing in Canada
Business In Canada
Welding
Electrician
HVAC
Software Testing
First Aid and CPR
BLS
Welding
Plumbing
Electrician
IT jobs
Career Counseling
Nclex,IELTS
Engineering
India Canad News
Career Guidance
Bijo Sebastian
Canada Life
Canada Travel
Canada malayalam RU-vid
Canada Malayalam Vlogs
Canadian Mallu
Disclaimer: The content presented on this RU-vid channel is for informational and educational purposes only. We are not a Canadian immigration services provider and do not provide advice on immigration to Canada. We make no representations or warranties of any kind with respect to the accuracy, reliability, completeness, or timeliness of the content provided.
I do not have a Press license, I do vlogs from my readings and observations on socio-political matters and current affairs. Viewers are requested to review all official websites before taking any action.
Regards,
Sreejith Bhaskaran

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 8 месяцев назад
Canada മുങ്ങുന്നതിലും സ്പീഡിൽ അണ് കേരളം മുങ്ങുന്നത് ..😮😮😮😢😢.. അതുകൊണ്ടു്.. കച്ചി തുരുമ്പ് എങ്കിലും മതി എന്നു ഓർത്തന് വരുന്നത്...
@joseabraham2951
@joseabraham2951 8 месяцев назад
കേരളത്തിൽ ഒരു രെക്ഷയും ഇല്ല... അപ്പോൾ എന്ത് കിട്ടിയാലും ലാഭം 😅😅😅
@KSKM2015
@KSKM2015 9 месяцев назад
കുറെ കാനഡ യൂട്യൂബ് കരുതൽ sir/madam മക്കൾ ഉണ്ട്. കാനഡ ദാരിദ്രം , പട്ടിണി, കഞ്ഞി കുടിക്കാൻ ഇല്ല. നാട്ടിൽ കയറി വരാൻ നിൽക്കുന്നവരെ demotivate ചെയ്യും. എന്നാൽ ഇവന്മാർ എന്തിനു അവിടെ കടിച്ചു തൂങ്ങുന്നു എന്ന് ചോദിച്ചാൽ നാട്ടിൽ വിറ്റുപെറുക്കി വന്നത് കൊണ്ടാണെന്നു. നമ്മളും അങ്ങനെ തന്നെ ആണ് കഷ്ടപ്പെടാൻ തയാറാണ്. ഇത്രയും കണ്ണുകടി ഉള്ളവന്മാർ വേറെ ഇല്ല 90% കാനഡ മലയാളികളും അങ്ങനെ ആണ്. ബാക്കി ഉള്ളവർ വന്നാൽ ജോലി കുറയുമോ എന്നൊക്കെ പേടി . മാക്സിമം സ്പ്രെഡ് ചെയ്യും യുട്യൂബ് വഴി കാനഡ ദാരിദ്യം. ഭയങ്കര കരുതൽ.
@jayakumarsopanam7767
@jayakumarsopanam7767 8 месяцев назад
അതെ സർ. സെരിയാണ്.
@RobinsWill
@RobinsWill 8 месяцев назад
കാനഡയിലെ സ്ഥിതി ഗതികൾ വളരെ മോശമാണ് . എനിക്ക് രണ്ട് മക്കളാണ് . മൂത്തവൻ 2020 കൊറോണ സമയത് കാനഡയിൽ എത്തിപ്പെട്ടത് . അന്ന് COVID ആയിരുന്നെങ്കിലും ജോലിക്കും മറ്റു കാര്യങ്ങൾക്കും അധികം ബുദ്ധിമുട്ടിയിരുന്നില്ല അത് കൂടാതെ ഗവണ്മെന്റ് ഫണ്ടിംഗ് കിട്ടിയിരുന്നു . 2022 കോഴ്സ് കഷിഞ്ഞു . ഒരു പെര്മനെന്റ് ജോലിക്കായി ഒരുപാട് കഷ്ടപ്പെടുന്നു . ആദ്യം ജോലിക് കയറിയ കമ്പനിയിൽ നിന്ന് lay off ആയി . പിന്നീട് അപ്ലൈ ചെയ്യുന്നിടത് നിന്നൊന്നും വിളിക്കുന്നില്ല . ഒരു പിസ്സ സ്റ്റോറിലെ പാർട്ട് ടൈം ജോലി മാത്രമാണ് അവന്റെ ഇപ്പോളത്തെ വരുമാനം . P R കിട്ടുമോ എന്ന കാര്യം ഓർത്തു വളരെ ബുദ്ധിമുട്ടിലാണ് . 2 വർഷത്തിൽ താഴെ മാത്രം വർക്ക് പെർമിറ് അവശേഷികുന്നുള് . എഡ്യൂക്കേഷൻ ലോൺ തിരിച്ച അടക്കാൻ സാധിച്ചിട്ടില്ല . 2022 തുടക്കത്തോടെയാണ് സ്ഥിതിഗതികൾ ഇതുപോലെ വഷളായത് എന്ന് തോന്നുന്നു . 2023 ഇൽ എന്റെ രണ്ടാമത്തെ മോനെയും കാനഡയിൽ വിട്ടു . അവന്റെ പഠന ചിലവുകളും ദിവസ ചിലവുകളും നാട്ടിൽ നിന്ന് അയക്കണ്ട അവസ്ഥയാണ് . രണ്ടാമത്തെ മകൻ +2 കഷിഞ്ഞാണ് പോയത് . നിലവിലെ സാഹചര്യത്തിൽ +2 കഷിഞ്ഞു പോകുന്നവർക്ക് PR കിട്ടുക വളരെ ബുദ്ധിമുട്ടാണെന്ന് പറയപ്പെടുന്നു . നാട്ടിലും കാനഡയിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ട് . മക്കൾ പറയുന്നത് ഇവിടെ ഉയർന്ന ജീവിത ചിലവുകളും , വർധിച്ച കുടിയേറ്റവും ജീവിത സാഹചര്യങ്ങൾ മോശം ആക്കി എന്നാണ് . മൂത്ത മകൻ പഠിച്ചപോലുള്ള ചിലവായി compare ചെയുമ്പോൾ നമുക്കത് കൃത്യമായി മനസ്സിലാവുന്നുണ്ട് . രണ്ടാമത്തെ മകൻ Kitchener ഒന്റാറിയോ ആണ് . 12 വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ ഒരാൾക്കു മാത്രം നിലവിൽ ജോലി ഒള്ളു . അതും 8 മണിക്കൂർ മാത്രം ഒരു വീക്ക് . കാനഡയിലെ സ്ഥിതി വളരെ മോശമാണ് . എന്റെ മക്കളും കുടുംബവും നിലവിൽ കടന്നുപോകുന്നത് വളെരെ വേദനയിലാണ് . ഒരുകാലത്തു എത്തിപ്പെട്ട രക്ഷപെട്ടവരുടെ അടിപൊളി ജീവിതത്തിലേക്ക് അല്ലെങ്കിൽ ജീവിത സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാൻ പുതിയ തലമുറക്ക് വളരെ ബുദ്ധിമുട്ടാണ് . എത്തിപ്പെട്ടത് കൊണ്ട് നാണക്കേടുകാരണം പുറത്തു parayaan മടിക്കുന്നവരാണ് പലരും . ഈ ഞാൻ ഉൾപ്പെടെ ആരും മക്കളുടെ ദുരവസ്ഥ പുറത്തു പറയാൻ മടിക്കുന്നു .
@blueman1752
@blueman1752 8 месяцев назад
Enittum randu makkalayum vittalae ningal okkea araya e pattikan sremikunnathu avidea valya kuzhapam illa Anna ariyan sadhichathu oru puthiya community roopikarichu annu kettu malayalikal for demotivate the students who came to study there,pinnea kurachu thanuppu ind athu sahikanam,allarum Canada Keri pokko valya probles onnum illa​@@RobinsWill
@dwayoh1171
@dwayoh1171 8 месяцев назад
എന്നാൽ നീയും പൊക്കി പിടിച്ചു കൊണ്ട് പോ അങ്ങോട്ട്‌. ഞാൻ അനുഭവിച്ചു തിരിച്ചു വന്നതാണ്. നിന്റെ ചിതഗദി ആയിരുന്നു എനിക്ക്.. കുറച്ചു ക്യാഷ് കീറി കിട്ടിയപ്പോൾ അതങ്ങു മാറി.. കണ്ടാൽ പഠിക്കില്ല, കൊണ്ടാലേ പഠിക്കു എന്നാണണല്ലോ. നീയും കൂടി പോയി ഒന്ന് നോക്ക്....
@valsakl2921
@valsakl2921 8 месяцев назад
എന്തിനാണ് രണ്ടാമത്തെ മകനെയും അയച്ചത്
@HinderD-km4hr
@HinderD-km4hr 8 месяцев назад
Hi.. is there any scope for Optometrist & Hospi admin / manager , My wife is an optom, myself having 10 years of experience in hospital administration & Operations ( MSW Graduate )
@ramjirao7645
@ramjirao7645 8 месяцев назад
Still have to come here and study and get licence here
@v-mg9fl
@v-mg9fl 8 месяцев назад
ഏറ്റവും നല്ല കാലാവസ്ഥയുള്ള, മൈഗ്രേറ്റ് ചെയ്യാൻ പറ്റിയ യൂറോപ്യൻ രാജ്യങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ (ഭാഷയും കൂടി പരിഗണിച്ചുകൊണ്ട്). (Nordic countries, Scandinavian countries, NZ, Canada, Australia, European countries etc)
@sheela62
@sheela62 8 месяцев назад
കേരളത്തിൽ നിന്നും നഴ്സന് എങ്ങനെ കാനഡയിൽ ജോബ് കിട്ടി വരാം?
@johnythomas7317
@johnythomas7317 8 месяцев назад
Pharmacy കഴിഞ്ഞവർക്ക് Job മാർക്കറ്റിൽ... എങ്ങിനെ ഉണ്ടാവും.. രണ്ടു വർഷത്തെ ലൈസൻസ് കോഴ്സ് എടുത്താൽ എങ്ങിനെ ഉണ്ടാകും.. Part time job ബുദ്ധിമുട്ട് ഉണ്ടാകുമോ
@idukkikaari3736
@idukkikaari3736 8 месяцев назад
Well said...
@anjanasankar4083
@anjanasankar4083 8 месяцев назад
4 year BSC psychology honours course job kittan nallathano?
@NMW95
@NMW95 9 месяцев назад
ശെരി സർ
@nissymariyamwilson5851
@nissymariyamwilson5851 8 месяцев назад
Hi sir nursesinu pnp possible ano epol? Non express entry nalla ano? Which is best option?
@SarasammaSahadevan-yv7iq
@SarasammaSahadevan-yv7iq 9 месяцев назад
MSC biomedical chance undo
@sanilabraham
@sanilabraham 8 месяцев назад
How is DSW course
@starlyabrahamabraham5120
@starlyabrahamabraham5120 9 месяцев назад
Nice information
@NaAdRaNa
@NaAdRaNa 8 месяцев назад
Any scope for hospitality management??
@MaatthewWayne
@MaatthewWayne 8 месяцев назад
Oo
@sophiroy72
@sophiroy72 8 месяцев назад
What are the chances for health studies course job opportunities?
@ramjirao7645
@ramjirao7645 8 месяцев назад
Nursing is one of the career fields that have very high demand. Also nurses make good salary here. But you if you are a nurse in india you still have to study here and write NCLEX exam. Might take a year or 2. There are some places here areas that you can get in easier because of high demand.
@ABHIG007
@ABHIG007 8 месяцев назад
Sir ..may intake aanu njan ..fees pay cheithu..GIC deadline undo .. social worker aanu apply cheithirikkunne
@Coconutcountry-lp5bb
@Coconutcountry-lp5bb 8 месяцев назад
Sorry Gic deadlin tenkarryam enikariyilla . You may have to contact a lisenced immigration consultant. Social worker good course anu
@hippy_culture
@hippy_culture 5 месяцев назад
@Hey 3 year degree eduthavarku pg cheyan patumoo social work njn bsc psychology ayirunu. Onu parayanee agency choikumboo pg diploma patulluni enu parayunnu
@athirabaji9399
@athirabaji9399 9 месяцев назад
PSW course demand indo. PR kittan chances engane aan..
@Coconutcountry-lp5bb
@Coconutcountry-lp5bb 8 месяцев назад
Healthcare related courses oke most probably safe anu.
@bestofluck779
@bestofluck779 8 месяцев назад
German padichal germany il padikkan pokan pattum
@chrisdadu426
@chrisdadu426 8 месяцев назад
Age problem ano
Далее
Se las dejo ahí.
00:10
Просмотров 5 млн
I Took An iPhone 16 From A POSTER! 😱📱 #shorts
00:18