Тёмный

കാന്തനെ കാണുവാനാർത്തി വളരുന്നേ * Kaanthane Kaanuvan Arthi * Lyrics Malayalam Christian Worship Song 

LightHouse TV
Подписаться 12 тыс.
Просмотров 6 тыс.
50% 1

കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര
ചെയ്തപ്രിയൻ വരും നിശ്ചയം
പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചിടും ഞാൻ നിത്യകൊട്ടാരത്തിൽ
നിസ്തുല്യമായ പ്രതാപത്തിൽ
തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ
കോടി കോടി ഗണം തേജസ്സിൽ
സർവ്വാംഗസുന്ദരൻ ആകുമെൻ പ്രിയനെ
കാണാമതിൻ മദ്ധ്യേ ഏഴയും
ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ മതിവരാ സുന്ദരരൂപനെ
കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ.
Kandhane kanuvanarthi valarunne
Illa prethyasa mattonnilum
Kandalum vegam njan vannidamennura
Cheitha priyan varum nichayam
Kandhane kanuvanarthi valarunne
Illa prethyasa mattonnilum
Kandalum vegam njan vannidamennura
Cheitha priyan varum nichayam
Thammil thammil kanum sudhanmar vanathil
Kodakodi genam thejasil
Sarvanga sundaran akumen priyane
Kanamathil madhye ezhayeyum
Njan ninakullaval nee enikullavan
Innaleyum innum ennekum
Kandal mathivara sundara roopane
Koodi kanman vanchayerunne
#കാന്തനെ #കാണുവാനാർത്തി #വളരുന്നേ #Kandhane #kanuvanarthi * #Lyrics #Malayalam #Christian #Song #IPC #WorshipCentre #Sharjah #lighthousetv #church #churchservice

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@pushpachokshi4502
@pushpachokshi4502 Месяц назад
Praise the lord
@user-zn3gh2qq8c
@user-zn3gh2qq8c 5 месяцев назад
ദൈവത്തിനു മഹത്വം.
@pushpalathavr3345
@pushpalathavr3345 Год назад
ആമേൻ
@thookkupalampaster3218
@thookkupalampaster3218 Год назад
Pattupadumbol. Vilechuparayano
@subhashnellikunnu7335
@subhashnellikunnu7335 5 месяцев назад
പാട്ടിന്റെ ഇടയ്ക്ക് പാടെണ്ട വരി മുൻക്കൂട്ടി വിളിച്ച് പറയുന്നത് മഹാ ബോറാണ് . പാട്ടിന്റെ ഭംഗി കളയുവാണ്. വാക്കി ഉള്ളവർക്കറിയാലോ പാട്ട് , പിന്നെന്തിനാ മോശമായ് അവതരിപ്പിക്കുന്നത്. അങ്ങാരെ കൈക്ക് പിടിച്ച് എറക്കി വിടണം
Далее