Тёмный

കാന്തപുരം കൊട്ടപ്പുറത്ത് നേടിയത് വിജയമോ?! | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 113 тыс.
Просмотров 73 тыс.
50% 1

#abdulmuhsinaydeed #quran #sunnah #kanthapuram
കാന്തപുരം കൊട്ടപ്പുറത്ത് നേടിയത് വിജയമോ?!
കാന്തപുരത്തിൻ്റെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ചോദിച്ച ചില ചോദ്യങ്ങളെ യുക്തിവാദമെന്നാണ് ചിലർ വിശേഷിപ്പിച്ചത്. നമുക്ക് പറയാനുള്ള മറുപടി.
• കാന്തപുരം കൊട്ടപ്പുറത്...
WhatsApp Group: wa.me/message/A6K2MLOBFCAKJ1

Опубликовано:

 

26 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@Jasina307
@Jasina307 Год назад
ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ ഉസ്താദ് പറഞ്ഞു തന്നത് അല്ലാഹു വൈദ്യുതി പോലെ ആണെന്നാണ് നേരിട്ട് അല്ലാഹുവിനോട് ജനങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാ അവസരങ്ങളിൽ നിന്നും അവർ ജനങ്ങളെ തടഞ്ഞു. ഞങ്ങൾ നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കാം പകരം പണം കായ്ക്കലാക്കുന്ന ചൂഷണ അവസ്ഥയിലേക്ക് അവരെത്തി. അൽഹംദുലില്ലാഹ് ഇന്ന് സോഷ്യൽ മീഡിയ ഉപയോഗം ഉള്ളത് കൊണ്ട് അനേകം ആളുകൾ അല്ലാഹുവിന്റെ സഹായത്തൽ ദീൻ മനസ്സിലാക്കാൻ കഴിഞ്ഞു. അല്ലാഹു എല്ലാവരെയും ശെരിയായ ദീൻ മനസിലാക്കാൻ അനുഗ്രഹിക്കട്ടെ ഇൻഷാഹ് അല്ലാഹ്.
@noushadniyam
@noushadniyam Год назад
ശെരിയാണ്,
@peaceever191
@peaceever191 Год назад
പ്രാർത്ഥനയിൽ ഇൻ ശാ അല്ലാഹ് പറയാൻ പാടില്ല ആമീൻ എന്നാണ് പറയേണ്ടത്.
@Jasina307
@Jasina307 Год назад
@@peaceever191 അല്ലാഹു അനുഗ്രഹിക്കട്ടെ ❤️
@thaha7959
@thaha7959 Год назад
ഇപ്പോ ട്രാൻസ്‌ഫോർമറിൽ നിന്ന് നേരിട്ട് തന്നെ കരന്റെ എടുക്കാൻ ശ്രമം തുടങ്ങി
@Jasina307
@Jasina307 Год назад
@@thaha7959 അയാളെ ഒകെ വിശ്വസിച്ചു നടക്കുന്നവരുടെ അവസ്ഥ
@techideas5233
@techideas5233 Год назад
എത്ര സുന്ദരമാണ് ഈ തൗഹീദ് പ്രഭാഷണം നമ്മുടെ ഈ സഹോദരന് അല്ലാഹ് ജന്നാതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബ്
@riyasck1626
@riyasck1626 Год назад
ആമീൻ യാ റബ്ബൽ ആലമീൻ...
@transcend424
@transcend424 Год назад
Aaameen
@whiteflowers7428
@whiteflowers7428 Год назад
എത്ര മനോഹരമായ മറുപടി. ബുദ്ധിഉള്ള ആർക്കും ഖുർആൻ വായിക്കുമ്പോൾ മനസ്സിലാവും. ഹസ്ബിയല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻
@sabithm3732
@sabithm3732 Год назад
ഓ പിന്നെ നിങ്ങള്ക്ക് മാത്രമേ ഉള്ളൂ ഈ ബുദ്ധി. വല്ലാത്ത ജാതി PR വർക്ക്‌ 😂😂😂😂😂😂
@hussainkt6756
@hussainkt6756 Год назад
PR വർക്ക് അത് കാന്ത മതക്കാരൻറെ പണി
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
@@sabithm3732 മരണപ്പെട്ടവർ നിങ്ങളുടെ വിളി കേഴ്ക്കുകയും,അവർ അതിന് ഉത്തരം നൽകുകയും ചെയ്യുമോ....?. മുങ്ങരുത്...!
@keralite9580
@keralite9580 Год назад
@@MUHAMMED-ALI.99 👍
@saneemsha1210
@saneemsha1210 Год назад
@@sabithm3732 Brother I am from madeena years and years. Alhamdulila 1. We don't have rasool (pbuh) birthday celebration 2.we only praying to Allah Please try to understand if Allah will inshaallah
@strigtway1382
@strigtway1382 Год назад
എത്ര വ്യക്തമാണ് അല്ലാഹുവിന്റെ ഖുർആൻ ഇതു പറഞ്ഞു കൊടുക്കുന്ന രീതി എത്ര സുന്ദരം. ഇതു മനസ്സിലാകാതെ അവരുടെ കൂടെ ജീവിച്ചിരുന്ന എന്നെ സമസ്ത എന്ന കുറഫി മതത്തിൽ നിന്നും എന്നെ കാത്തു രക്ഷിച്ച എന്റെ റബ്ബ് എത്ര പരിശുദ്ധൻ 😢
@abdulrasheedvlog5542
@abdulrasheedvlog5542 Год назад
എല്ലാ അസുഖവും ഷിഫയാക്കുന്നവൻ അല്ലാഹു മാത്രമാകുന്നു ചിലപ്പോൾ ഔലിയാക്കൾ മുഖേന അല്ലാഹു ഷിഫയാക്കുന്നു ചിലപ്പോൾ ഡോക്ടർ മുഖേന അല്ലാഹു ഷിഫയാക്കുന്നു ഇതെല്ലാം ഒരു സബബ് മാത്രമാകുന്നു ഗുളിക ഒരു കാരണമാകുന്നു പരിശുദ്ധ ഖുർആൻ മന്ത്രിക്കുക എന്നതും ഒരു കാരണമാണ് ഹബീബായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഇന്ന ഒരാൾക്ക് ഇന്ന സ്വഹാബിക്ക് അല്ലാഹുവേ നീ ഷിഫ നൽകണേ എന്ന് പ്രാർത്ഥിക്കുമ്പോൾ അത് അല്ലാഹു സ്വീകരിക്കുകയും അല്ലാഹു ഷിഫ നൽകുകയും ചെയ്യുന്നു ആ ഹബീബായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ദുആ ഒരു സബബാണ് ഒരു കാരണമാണ്. താങ്കൾക്കും താങ്കളുടെ കൂട്ടുകാർക്കും മനസ്സിലാകാൻ വേണ്ടി ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ് എല്ലാം കാരണങ്ങളാണ് എല്ലാം ഷിഫയാക്കുന്നവൻ അല്ലാഹു മാത്രമാകുന്നു. ഇതാണ് മോനേ തൗഹീദ് നന്നായി പഠിച്ചോ യുക്തിവാദത്തിലേക്കും നിരീശ്വരവാദത്തിലേക്കും കപട വിശ്വാസത്തിലേക്കും പോകാതെ ഈമാൻ സൂക്ഷിച്ചോളൂ.
@route_369
@route_369 Год назад
​@@abdulrasheedvlog5542 ഔലിയാക്കൾ മുഖേന രോഗം മാറ്റുന്നത് എങ്ങനെയാണ് എന്ന് ഒന്ന് പറയാമോ? എനിക്ക് കുട്ടികൾ ഇല്ല, ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഉരുളി കമിഴ്ത്തി എനിക്ക് കുഞ്ഞു ജനിച്ചു എന്ന് വിചാരിക്കുക. ഉരുളി കമിഴ്ത്തിയത് കൊണ്ട് അള്ളാഹു എനിക്ക് കുഞ്ഞിനെ തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളുടെ വിശ്വാസപ്രകാരം ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ? അല്ലെങ്കിൽ എനിക്ക് കുഞ്ഞ് ജനിക്കാൻ ഞാൻ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കുഞ്ഞു ജനിച്ചു. അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് കൊണ്ട് അള്ളാഹു എനിക്ക് കുഞ്ഞിനെ തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം സബബുകൾ മാത്രം. നൽകുന്നത് അള്ളാഹു ആണ്. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?
@kukkudus9835
@kukkudus9835 Год назад
തൗഹീദിന് വേണ്ടി പോരാടുന്ന എല്ല ഉസ്താദുമാർ ക്കും അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...ഇനിയും പച്ച നുണകൾ പോളിച്ചെടുക്കൻ കഴിയട്ടെ...അത് കേട്ട് ആളുകൾ നേരിലേക്ക് വരട്ടെ
@shahabaztly8517
@shahabaztly8517 Год назад
Aameen
@nihadmp6877
@nihadmp6877 Год назад
Aameen
@peaceever191
@peaceever191 Год назад
آمين
@homeartrisk9862
@homeartrisk9862 Год назад
امين
@abdul.kareem.k.v.kulangara6836
Aameen
@abdurahimanmaniyoth
@abdurahimanmaniyoth Год назад
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. തൗഹീദിന്റെ ശബ്ദം ഇനിയും ഉയരട്ടെ..
@aimanlatheef7979
@aimanlatheef7979 Год назад
ആമീൻ
@nmohammedtp1
@nmohammedtp1 Год назад
Ameen
@manuabeer5826
@manuabeer5826 Год назад
Aameen
@MuhammedAli-qy3ns
@MuhammedAli-qy3ns Год назад
ആമീൻ
@homeartrisk9862
@homeartrisk9862 Год назад
Ameen
@sabna711
@sabna711 Год назад
ശിർക് ചെയ്യുന്നതിൽ അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ
@ayshasana2704
@ayshasana2704 Год назад
ആമീൻ
@janeeshsuhail7994
@janeeshsuhail7994 Год назад
Ameen
@MuhammedAli-qy3ns
@MuhammedAli-qy3ns Год назад
ആമീൻ
@Kanesh2606
@Kanesh2606 Год назад
ആമീൻ
@peaceever191
@peaceever191 Год назад
ശിർക്ക് ചെയ്യുന്നതിൽ നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@haneefacellonics7239
@haneefacellonics7239 Год назад
വളരെ നല്ല ഒരു പ്രസംഗം...ചിന്തിക്കുന്നവർക്ക്
@rachurabi6621
@rachurabi6621 Год назад
തൗഹീദിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
@peaceever191
@peaceever191 Год назад
آمين
@muhammedirfancn3831
@muhammedirfancn3831 Год назад
Aameen
@muhzinmhmmd4012
@muhzinmhmmd4012 Год назад
Ameen ameen
@thachuttytt5038
@thachuttytt5038 Год назад
അള്ളാഹു മാത്രമാണ് രക്ഷകൻ അവനോട്മാത്രമേ പ്രാർത്ഥിക്കാവൂ അവനാണ് ഉത്തരം നൽകുന്നവൻ
@basheerccj1987
@basheerccj1987 Год назад
ബുദ്ധി ആരുടെയും ആലയിൽ പണയം വെക്കാതെചിന്തിക്കുന്നവർക്ക്ഈ ക്ലാസിൽ ഒരുപാട് മനസ്സിലാക്കാൻ ഉണ്ട്അല്ലാഹു തൗഫീഖ് ചെയ്യട്ടെഈ പണ്ഡിതനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെപ്രത്യേകം ഈ പരിശുദ്ധമായ മക്കയിൽ നിന്ന് ഞാൻ ദുആ ചെയ്യുന്നു
@skullz6833
@skullz6833 Год назад
Alhamdulillah
@hussainpp3160
@hussainpp3160 Год назад
ബുദ്ദി ആരുടെ മുന്നിലും പണയം വെക്കാത്ത വിഭാഗം സലഫികളായ വഹാബികൾ, പച്ചേ, ഇതൊന്നും, പോരാഞ്ചി ട്ടാണ് അവർസിറിയയിലേക് ആ ആടുമേക്കാൻപോയന്നമാത്രം
@basheerccj1987
@basheerccj1987 Год назад
സഹോദര ശരിക്കും ചിന്തിച്ചോളൂ ഞാനും നിങ്ങളെപ്പോലെ ചിന്തിച്ച് ഒരാളാണ് ഹിദായത്ത് കെട്ടാൻ റബ്ബിനോട് ദുആ ചെയ്യുസഹോദര ശരിക്കും ചിന്തിച്ചോളൂ ഞാനും നിങ്ങളെപ്പോലെ ചിന്തിച്ച് ഒരാളാണ് ഹിദായത്ത് കെട്ടാൻ റബ്ബിനോട് ദുആ ചെയ്യൂ. കാരുണ്യവാനാണ് റബ്ബ് തീർച്ചയായിട്ടും കേൾക്കും
@sabithakalarickal5096
@sabithakalarickal5096 Год назад
തൗഹീദ് ഉറപ്പിച്ചു നിർത്താൻ അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ അല്ലാഹുമ്മ ആമീൻ ആമീൻ ആമീൻ
@abdul.kareem.k.v.kulangara6836
Aameen
@ajmalsha7374
@ajmalsha7374 Год назад
എല്ലാവരും ഇ വീടിയോയിൽ ലൈക്കും, കമന്റും ഇടുക... ഇ വീട്ടിയോക്ക്.. ഒരുപാട് reach കിട്ടും... ഒരുപാട് ഖുറാഫികളിലേക്ക് ഇ സംസാരം എത്തട്ടെ...
@abdulsatharc8102
@abdulsatharc8102 Год назад
നാഫിയായ അറിവ് 👍
@ummerk3286
@ummerk3286 Год назад
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും. ദർസ് തുടരുക
@hussainmoothani1470
@hussainmoothani1470 Год назад
Avarku thiriyanhitalla, mujahidukalku Keezhadangalakumo enna Oru ego.
@shahabaztly8517
@shahabaztly8517 Год назад
കാന്തപുരത്തിന്റെ ജീവിത കാലത്ത് തന്നെ ഇങ്ങനെയൊരു വീഡിയോ ഇറങ്ങിയത് നിഷ്പക്ഷമായി ചിന്തിപ്പിക്കുന്നവർക്ക് നല്ലതാണ് ( ആ കാലത്തു ജനിച്ചിട്ട് പോലുമില്ലാത്ത അബ്ദുൾ മുഹ്‌സിൻ ഐദീഥിൻടെ വായിൽ നിന്ന് )ഈ വീഡിയോ കാന്തപുരം മരണപെടുന്നതിന് മുന്പ്‌ അദ്ദേഹത്തിന് കാണിച് കൊടുക്കണം.ഒരുപക്ഷെ ഹഖ്ഖ് മനസ്സിലാക്കി മാറിയാലോ ?
@aliyarcholakkal6183
@aliyarcholakkal6183 Год назад
ശരിയാണ്
@richusachu6764
@richusachu6764 Год назад
അല്ലാഹു നിങ്ങള്‍ക്ക് ഹിദായത്ത് നൽകട്ടെ
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
@@abdulgafoor3478 മരണപ്പെട്ടവരോട് തേടുന്നതാണോ നിങ്ങൾ പറഞ്ഞ് മേനി നടിക്കുന്ന ഹഖ്...?.
@riyaspadukam5908
@riyaspadukam5908 Год назад
ഉമർ മൗലവിക്ക് കിട്ടിയത് പോലെ ഒരു സന്താനത്തെ കിട്ടാതിരിഞ്ഞാൽ നല്ലത്, ഇവനൊക്കെ ആടിനെ പട്ടിയാക്കുന്ന പരിപാടിയല്ലെ നടത്തുന്നത്,
@shahabaztly8517
@shahabaztly8517 Год назад
@@riyaspadukam5908 hidaayath Allah kodukkunnatha. Umar Moulavinde makande kaaryam ariyilla. Aal moshamaanengil athellaathum Uppaane kuttam parayaan pattilla.
@kmk6979
@kmk6979 Год назад
വളരെ ലളിതമായ പ്രസംഗം വളരെ ഉപകാരപ്രദമായ പ്രസംഗം ഉസ്താദ് വളരെ നന്നായി ആഫിയത്തും നൽകട്ടെ ആമീൻ
@thsalim966
@thsalim966 Год назад
Alhamdulillah.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.ഇനിയും സതൃം മനസിലാക്കി കൊടുക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. മനസിലാക്കുന്നവർ ക്ക് ഇത് ധാരാളം മതി. കുതർക്കികൾക്ക് നബി നേരിട്ട് വന്ന് പറഞ്ഞാലും ഞങ്ങളുടെ കാക്ക കാരണവന്മാർ പറഞ്ഞതേ ഞങ്ങൾ വിശ്വസിക്കയുള്ളു എന്നവർ പറയും.
@soudhashanavas2222
@soudhashanavas2222 Год назад
സത്യമായ പ്രബോധനം !വ്യക്തംവും കൃത്യവുമായ വിവരണം
@monajeeb5372
@monajeeb5372 Год назад
എത്ര വ്യക്തം 👍💐💐💐👍
@shahulerumad2613
@shahulerumad2613 Год назад
അൽഹംദുലില്ലാഹ് 👍👍അള്ളാഹു സത്യം വിളിച്ചു പറയാൻ താങ്കൾക് ആഫിയത്തും ദീർഘായുസും നൽകട്ടെ
@shilukamal3532
@shilukamal3532 Год назад
ആമീൻ
@mohanraghavann5226
@mohanraghavann5226 Год назад
Nice & valuable informations for human beings. 👍 🤝💐💐💐
@shahabaztly8517
@shahabaztly8517 Год назад
2. البقرة - അല്‍ ബഖറ - 2:255 ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും. For more information visit itunes.apple.com/app/id1529737279
@shahabaztly8517
@shahabaztly8517 Год назад
👍🤝🌹🍁
@muhammadrope-bs8hs
@muhammadrope-bs8hs Год назад
Aameen..
@musthafa6719
@musthafa6719 Год назад
അല്ലാഹുവിനോട്മാത്രം പ്രാർത്ഥിക്കുബ്ബോൾ മനസ്സിന് കിട്ടുന്ന ഒരു സമാധാനം ഖുറാഫികൾ അറിഞ്ഞിരുന്നെങ്കിൽ മാഷാ അല്ലാഹ് ❤️❤️❤️
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
👌👌👌
@Abdulla-vp9sn
@Abdulla-vp9sn Год назад
Enthado mattullavarde Mel shirk aaropikkunnath ethra paathakam. Ee parayunna samadhanam yathaartha eemanulla Ella mu'minum labhikkum.
@abidabi553
@abidabi553 Год назад
ചോദ്യങ്ങൾക്കുള്ള വളരേ കൃത്യവും വ്യക്തവുമായ മറുപടി. അൽഹംദുലില്ലാഹ്.
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan
@satharuty
@satharuty Год назад
ما شاء الله വളരെ കൃത്യമായ ഉത്തരം
@abdurahimanmaniyoth
@abdurahimanmaniyoth Год назад
അല്ലാഹുവോട് മാത്രമേ പ്രാർത്തിക്കാവൂ എന്ന് പറയുമ്പോൾ അതിനെ എതിർക്കുന്നവനേക്കാൾ അക്രമി ആരുണ്ട് .
@shtla7970
@shtla7970 Год назад
ആ വിഷയത്തെ കുറിച്ച് ഇന്നലെ രാവിലെ മുതൽ തുടങ്ങിയതാണ് ഒരുത്തൻ ഞാനുമായി അടി... എത്ര ഖുർആൻ ആയത്തുകൾ ഇട്ട് കൊടുത്തിട്ടും അവൻ മരിച്ചു പോയ മഹാന്മാരോട് തേടാം എന്നതിൽ ഉറച്ചു നിൽക്കുന്നു... ഒരു കാന്തമതക്കാരൻ
@abdurahimanmaniyoth
@abdurahimanmaniyoth Год назад
@@shtla7970 അല്ലാഹുവിന് നിഷ്കളങ്കമായ കീഴ്വണക്കം ആണ് ആവശ്യം..അത് അവനു ബോധ്യപ്പെടാൻ അല്ലാഹുവോട് ദുആ ചെയ്യാം..
@shtla7970
@shtla7970 Год назад
@@abdurahimanmaniyoth... അതാണ്‌.... അള്ളാഹുവോട് മാത്രം എന്ന് കേൾക്കുമ്പോൾ ഈ കുറാഫികൾക്ക് എന്തിനാണ് ഭ്രാന്ത് ഇളകുന്നത് 🤔
@khaderthacharamban1883
@khaderthacharamban1883 Год назад
മാഷാ അല്ലാഹ് കൃത്യമായ സത്യം. ഒരു വരി ഹാരിസ് മദനി പറയാൻ സാധ്യത ഇല്ല. താങ്കളുടെ മുൻപത്തെ വീഡിയോ ഞാൻ കണ്ടിരുന്നു അത് പോലെ മദനിയുടെ മറുപടി ഉയും കേട്ടു. ഇതിൽ ഹാരിസ് ഉസ്താദ് എന്തു പറയും
@AbdulSalam-qg5kb
@AbdulSalam-qg5kb Год назад
ഹാരിസ് മദനിക്ക് എന്ത് പറഞ്ഞിട്ടും കാര്യമില്ല.....ഹാരിസ് മദനി ഇതിനും മറുപടി ആയി വരും..... ഹാരിസ് മദനി അങ്ങനെ ആണ്....എത്ര തെളിവ് കൊടുത്താലും അംഗീകരിക്കില്ല....
@skullz6833
@skullz6833 Год назад
നിരീശ്വരവാദിയെ കാളും പിശാചിന് ഇഷ്ടം ഇസ്ലാമിൽ ഇരുന്നുകൊണ്ട് ഖുറാഫത്ത് പ്രചരിപ്പിക്കുന്നവരെ യാണ്... കാരണം അവരെ കൊണ്ടാണ് കുറെ യാഥാർഥ്യബോധത്തോടെ ചിന്തിക്കാത്തവർ പിഴച്ചു പോകുന്നത്... ഇവർ സമൂഹത്തിലെ ഒരു വിഭാഗം വിശ്വാസികളെ വഴി പിഴപ്പിച്ച് കൊണ്ടിരിക്കുകയാണ് ....കെട്ടുകഥകളും, അന്ധവിശ്വാസങ്ങളും ആണ് ഇവരുടെ മുതൽക്കൂട്ട്.. ഈ ആപത്ത് തിരിച്ചറിയാതെ പോയാൽ നഷ്ടപ്പെടുന്നത് പരലോക വിജയമാണ്.. ഈ ഖുറാഫത്ത് പ്രചരിപ്പിക്കുന്നവർ നാടിനും, സമൂഹത്തിനും വലിയ ആപത്താണ്.... കാരണം അവർ നഷ്ടപ്പെടുത്തുന്നത് പരലോക വിജയം ആണ്... അല്ലാഹുവും റസൂലും കാണിച്ച മാതൃക മാത്രം പിൻ പറ്റുവാൻ വാശി കാണിക്കുക.... ഇസ്ലാമിനെ മറയാക്കി ഭൗതിക നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക..... അല്ലാഹു അതിന് നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ..
@jaseelibnumuhammed513
@jaseelibnumuhammed513 3 месяца назад
മാഷാ അല്ലാഹ്..നല്ല അവതരണം..അള്ളാഹു എല്ലാർക്കും ഹിദായത് നൽക്കട്ടെ❤️
@user-wi2jo5nc3k
@user-wi2jo5nc3k Год назад
جزاك الله خيرا
@muthaman3724
@muthaman3724 Год назад
Barakallahu feek 🖐️👍💐
@ijasibrahim633
@ijasibrahim633 Год назад
بارك الله....🤲
@amerbl1823
@amerbl1823 Год назад
Zajakallahu khair
@shameemk8625
@shameemk8625 Год назад
നിങ്ങളുടെ പ്രഭാഷണം കൊണ്ട് കരിങ്ങൾ മനസ്സിൽ ആയി
@hussainpp3160
@hussainpp3160 Год назад
എ ടാ വഹാബി,,,മക്കാ മുഷിരിക്കുകൾ,ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദ്‌ റസ്സുള്ല്ലാഹ് എ ന്ന വിശ്വസം,, ഉള്ള വരാ യിരുന്നോ
@shameemk8625
@shameemk8625 Год назад
@@hussainpp3160 ദീൻ. ശെരിക്കും പഠിക്കാൻ നോക്. വഹാബി. സുന്നി മുജാഹിദ്. എന്നൊക്കെ വിളിക്കാതെ
@shameemk8625
@shameemk8625 Год назад
ജാൻ നിപറഞ്ഞ സുന്നി ആണ്. സുന്നി കൾ. എല്ലാം ശെരി എന്നുതോന്നി ടുണ്ടോ 😂😂😂😂
@shameemk8625
@shameemk8625 Год назад
@@hussainpp3160 സിഎം.. ആരാ പറ
@shameemk8625
@shameemk8625 Год назад
സിഎം. ലോകം നിയത്രണം 😂😂
@naaz4784
@naaz4784 Год назад
Ma sha allah mabrook
@shuhaibchittakathpalliyali5516
എത്ര വെക്തം. മാഷാ അല്ലാഹ്
@anooos5454
@anooos5454 Год назад
മാഷല്ലാഹ് കൃത്യം ❤
@anuvlog2466
@anuvlog2466 Год назад
Jazakaallah kair. Mashaallah 👍❤️
@hopefully1
@hopefully1 Год назад
Baraka allahu feeka
@areda8509
@areda8509 Год назад
ما شاء الله أحسنت وأجملت 👌🏼
@ahmedkoya2278
@ahmedkoya2278 Год назад
മാഷാ അല്ലഹ് തബറക്കല്ലഹ്
@alhmdulillh070
@alhmdulillh070 Год назад
അവരുടെ ഇടയിലുള്ള ആകെ തർക്കം മൂഹിയദ്ധീൻ ഷൈഖിനെയും സിഎം മടവൂരിനെയും അവരുടെ ഔലിയാക്കന്മാരെ ഒക്കെ വിളിച്ചു കുഴഞ്ഞു വന്നാൽ ഞണ്ണാൻ മൂരിയിറച്ചി വേണോ പോത്തിറച്ചി വേണോ ആട്ടിറച്ചി വേണോ എന്ന കാര്യത്തിലാണ്.. .. അവരിങ്ങനെ തിന്ന് കുടിച്ചു കാഷ്ടിച്ചു ഇങ്ങനെ പോകും.. നമ്മൾ സലഫിയ്യത്തിന്റെ രാജപാതയിൽ ലാഇലാഹ ഇല്ലല്ലാഹ് അനുസരിച്ചു ജീവിക്കാനുള്ള ഇസ്തിഖാമത്തിലും.. ആ മാർഗത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അല്ലാഹുവിനോട് ദുആ ചെയ്യുക..
@sulaikhappayatt2633
@sulaikhappayatt2633 Год назад
💪💪
@sahir313
@sahir313 Год назад
May Allah bless this man.
@abuimranp5921
@abuimranp5921 Год назад
بارك الله فيك
@zarimhd2906
@zarimhd2906 Год назад
ما شاء اللّه بارك اللّه فيك
@bilalkochi1393
@bilalkochi1393 Год назад
നബി സല്ലല്ലാഹു അലൈഹിവസല്ലമയെ പരിഹസിക്കാനും ഈ സമസ്തക്കാ.ർ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമ മക്കം ഫത്തഹ് മാത്രമാണ് നേടിയത് മൊത്തം ഫത്താഹ് (എല്ലാ വിജയങ്ങളും) ചായ കുടിച്ചിട്ട് പൈസ കൊടുക്കാത്ത സിഎം നേടും എന്നാണ് മുസ്ലിയാക്കന്മാർ ഇപ്പോൾ പ്രസംഗിച്ചു നടക്കുന്നത്,,,, ശൈത്താനിൽ നിന്നും മുസ്ലിയാക്കന്മാരുടെ ശർറിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ
@naseerkt3403
@naseerkt3403 Год назад
Ameen
@aboobackerareekal1866
@aboobackerareekal1866 Год назад
جزاكم الله خيرا................. أمين يارب العالمين.........
@abumahirabdulrahman7727
@abumahirabdulrahman7727 Год назад
Alhamdulillah Barak Allah feekum
@muhammedshabil1213
@muhammedshabil1213 Год назад
Masha Allah good speech
@shilukamal3532
@shilukamal3532 Год назад
അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ നമുക്ക് എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@rashidmuhammadsalafi2030
@rashidmuhammadsalafi2030 Год назад
وفقك الله أخانا العزيز
@muhsinkkb
@muhsinkkb Год назад
ആമീൻ
@Z4_tech
@Z4_tech Год назад
Samoohathinu ith polulla ariv eniyum kuduthal kuduthal ethich koduknm. Athinu allahu angrahikette... insha'Allah 🙌🙌
@knrshemi
@knrshemi Год назад
Masha Allah❤️
@abdhulrasheed3852
@abdhulrasheed3852 Год назад
Masha Allah ❤️❤️❤️❤️❤️❤️❤️
@riyasck1626
@riyasck1626 Год назад
"ആമീൻ യാ റബ്ബൽ ആലമീൻ ".
@shajiattupuram4294
@shajiattupuram4294 Год назад
good. സൂപ്പർ വിശദീകരണം💯💯
@mukdharmvc
@mukdharmvc Год назад
Alhamdulillah
@hopefully1
@hopefully1 Год назад
We are waiting
@fazalrahman7463
@fazalrahman7463 Год назад
Allahu thangalkku deergayus nalgatte
@user-tx2yo9rt2k
@user-tx2yo9rt2k 7 месяцев назад
Correct ❤ എത്ര നല്ല മറുപടി
@shahulhameedasharaf3992
@shahulhameedasharaf3992 Год назад
ആൽ ഹാദുലില്ലഹ്
@shoukathhussain9480
@shoukathhussain9480 Год назад
Subhanallah. Allahu Akbar
@musthafaebrahim7036
@musthafaebrahim7036 Год назад
Masha allah
@sajidsaaji2350
@sajidsaaji2350 Год назад
بارك الله
@Jina68.22
@Jina68.22 Год назад
ഖുർആൻ 👍🥰
@izupk6762
@izupk6762 Год назад
Jazakallahu khaira good speech
@saadisadeed3266
@saadisadeed3266 Год назад
Masha Allah
@rineeshrini8595
@rineeshrini8595 Год назад
Ma Shaa Allah nalla class
@homeartrisk9862
@homeartrisk9862 Год назад
جزاك الله خيرا امين يارب العالمين
@noorudawah6326
@noorudawah6326 Год назад
jazakumullahu khairan kaseera
@sulaimankurikkal7179
@sulaimankurikkal7179 Год назад
Ameen
@jaleelap3527
@jaleelap3527 Год назад
جزاك الله خير
@moideenvp1042
@moideenvp1042 Год назад
🤲🤲🤲🤲🤲🤲Masha allha thabarkallh
@khalidashikashik181
@khalidashikashik181 Год назад
Alhamthulillha jazakallah hayr ❤️
@kachupp1252
@kachupp1252 Год назад
maashaAllaah Alhamdulilla
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
അൽ ഹംദുലില്ലിഹ്
@hamzaelachola418
@hamzaelachola418 Год назад
മൗലവിതാങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ ,അഭിവാദ്യങ്ങൾ - താങ്കൾക്ക് പറയുന്നത് 100 % ശതമാനം ശരി v v v
@sajithabasheer6326
@sajithabasheer6326 3 месяца назад
Masha Allah ❤❤❤
@shameeraavaz8117
@shameeraavaz8117 Год назад
Dheerghayussode irikkan Allahu anugrahikkatte...ameen
@kumshafy
@kumshafy Год назад
താഴെയുള്ള കമന്റുകളിൽ "കുഭൂരിസത്തിൽ നിന്നും തൗഹീദിലേക്ക് വഴി തുറന്നു തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും"എന്നുള്ള കമന്റുകൾ ഒരുപാട് കണ്ടു!! തിരിച്ചു "സലഫിയത്തിൽ നിന്നും കുഭൂരിസത്തിലേക്ക് മാർഗം കാണിച്ചു തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും "എന്നുള്ള ഒരു കമന്റ് നോക്കിയിട്ട് പോലും എങ്ങു നോക്കിയിട്ടും കാണുന്നില്ല???🤔
@user-qr4pf3yb7z
@user-qr4pf3yb7z Год назад
സലഫിയ്യത്ത് ഒരു ഇസമല്ല, അതുകൊണ്ട് സലഫിസം എന്ന് പറയരുത്
@Abdulla-vp9sn
@Abdulla-vp9sn Год назад
വഹാബികൾ മാത്രം കാണുന്നത് കൊണ്ടാകും.
@shameeraavaz8117
@shameeraavaz8117 Год назад
Innuvre enthenkilum salafi samsathayil chernnittundo..nere thirichallathe sambhavivhittundo..🤔
@tsjaufar1364
@tsjaufar1364 Год назад
Alhamdulillah, you accepted thavassul
@shameershameer1376
@shameershameer1376 Год назад
മാഷാഅല്ലാഹ്‌
@parayilali4804
@parayilali4804 Год назад
Aameen
@SHSH-oh8mp
@SHSH-oh8mp Год назад
ماشاءالله
@ajmalsha7374
@ajmalsha7374 Год назад
7 2: 20 മാത്രം വായിച്ചാൽ മതി. അവുലിയാക്കളോട് തേടൽ ശിർക്ക് എന്💯
@Abdulla-vp9sn
@Abdulla-vp9sn Год назад
ഔലിയാക്കളോട് ആരും പ്രാർത്ഥിക്കുന്നില്ല ചങ്ങാതി. പ്രാർത്ഥന الله വിനോട് മാത്രം.
@abdulkabeerpdri
@abdulkabeerpdri Год назад
Make sense..👍
@abdulhaque7095
@abdulhaque7095 Год назад
Mash allah ❤
@zrt4644
@zrt4644 3 месяца назад
യാഥാർഥ്യം പുറത്ത് വരട്ടെ ഇദ്ദേഹത്തിന് അല്ലാഹു എല്ലാ അനുഗ്രഹവും ചൊരിയറ്റെ
@Z4_tech
@Z4_tech Год назад
Mashaallah 👍👍
@unaisunais9842
@unaisunais9842 Год назад
👍👍👍
@butterfly4113
@butterfly4113 Год назад
AP NO1 DHEEN BISNESS MAN
@ashiqpk1261
@ashiqpk1261 11 месяцев назад
ماشاء الله تبارك الله
@shoukathshouku1985
@shoukathshouku1985 2 месяца назад
ആമീൻ ആമീൻ ആമീൻ
@sabna711
@sabna711 Год назад
👍👍
@musthafamv1515
@musthafamv1515 Год назад
സമസ്തക്കാരെ നിങ്ങൾ ഈ നൂറ്റാണ്ടിൽ എങ്കിലും ലാഇലാഹഇല്ലല്ലാഹ് ചർച്ച എടുക്കുമോ ?
@AbdulLatheef-up1qw
@AbdulLatheef-up1qw Год назад
തലതിരിഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നവർ ഇന്നുതന്നെ ഇത് കേട്ടാൽ സലഫിയാകും. ഉറപ്പ്
@mohammedshafeeq5990
@mohammedshafeeq5990 Год назад
ഇതു കേട്ടാൽ സലഫിയാകും എന്നതിൽ ഉറപ്പില്ല കാരണം അവരുടെ ലക്ഷ്യം തർക്കിക്കൽ മാത്രമാണ്, നിഷ്കളങ്കമായി സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് അള്ളാഹു ഹിദായത്ത് നൽകും അല്ലാത്ത ആളുകൾക്ക് അവരുടെ ഹൃദയം പൂട്ടപ്പെട്ട നിലയിൽ ആയിരിക്കും
@nidhaeemadina7067
@nidhaeemadina7067 Год назад
Ningalude thonnal maathramaan
@sumaya4462
@sumaya4462 Год назад
حسبن اللہ ഇതൊക്കെ പ്രചരിപ്പിക്കുന്നവർ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെ ഹൃദയത്തിലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.അവർ അത് തിരുത്താൻ തയ്യാറുമല്ല.പല course കളും സംരംഭങ്ങളുമായി സഹായത്തിന്റെ രൂപത്തിൽ നന്മ എന്ന രൂപത്തിൽ شرق പ്രചരിപ്പിക്കുന്ന വരെ തൊട്ട് റബ്ബ് കാത്ത് രക്ഷിക്കട്ടെ!
@moosakunju9376
@moosakunju9376 Год назад
അല്ലാഹുവേ. ദീനി ഡാവത് നടത്തുന്ന ഈ യഥാർത്ഥ. ദാസനെ നീ അനുഗ്രഹിക്കണേ റബ്ബേ അദ്ദേഹത്തിന് ആഫീത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹുവേ
@naseerkt3403
@naseerkt3403 Год назад
Ameen
@ashrefkayamkulam1864
@ashrefkayamkulam1864 Год назад
ആമീൻ ❤❤❤❤❤❤❤
@thaha7959
@thaha7959 Год назад
ആമീൻ
@quranlearning9929
@quranlearning9929 9 месяцев назад
Mashallah Alhamdulillah Allahu Akbar ❤❤❤❤❤❤
@quranlearning9929
@quranlearning9929 9 месяцев назад
Quran Arabi language so Quran arabikalk badhakam samasthakkark badhakamilla 😂😂😂😂😂😂😂
@abdusathar7342
@abdusathar7342 Год назад
Allahu udheshichal aarkum sadhikum.thafseerum Imamukalude Vyakyanavum sweekarikkathe evante sontham vyakyanam kondu orupadu per vazhipizhachekam..Allahu kakatte.. Aameen
@hasimfayizp.n.7279
@hasimfayizp.n.7279 Год назад
سبحان الله العظيم
Далее
меня не было 9 дней
12:48
Просмотров 1,9 млн
Best father #shorts by Secret Vlog
00:18
Просмотров 21 млн