Тёмный
No video :(

'കാന്താര' യിലെ തെയ്യം | Panchuruli Theyyam |  

Mathrubhumi
Подписаться 755 тыс.
Просмотров 272 тыс.
50% 1

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകവേഷത്തില്‍ എത്തിയ 'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലമാണ് പഞ്ചുരുളി, വരാഹ (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യം. ദക്ഷിണ കര്‍ണാടകയിലും വടക്കേ മലബാറിലും കെട്ടിയാടപ്പെടുന്ന ഉഗ്രമൂര്‍ത്തി. സാത്വികഭാവത്തില്‍ ആരംഭിച്ച് രൗദ്രഭാവത്തില്‍ നടനം ചെയ്ത് കാഴ്ചക്കാരില്‍ അനുഗ്രഹം ചൊരിയുന്ന തെയ്യം. പഞ്ചുരുളിയുടെ കഥയറിയാം....
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@pkav6298
@pkav6298 Год назад
ശ്രീകുമാറിനും ലാൽ അങ്കിളിനും അല്പം ഉൾക്കാഴ്ച ഉണ്ടായിരുന്നെങ്കിൽ നമ്മുടെ "ഒടിയൻ" ഈ type ഒരു pan india film ആയേനെ
@navaneethsuresh261
@navaneethsuresh261 Год назад
Sathyam
@roaringlion915
@roaringlion915 Год назад
അയ്യോ വേണ്ട. പോണ്ണ തടിയൻ ലാലപ്പൻ തെയ്യത്തെ അപമാനിച്ചേനെ 😡
@ananthuskumar1153
@ananthuskumar1153 Год назад
Lal enth cheyyana.... Actorsine kutam paranjitt yathoru karyom illa... specially someone like mohanlal.....Pani ariyavunna directorsinte kayyil kittiyal he is the best 🙌
@sigmarules9429
@sigmarules9429 Год назад
@@ananthuskumar1153 budhi upayogich chindich character improve cheyyan ulla karyangal cheyyam. Like mammootty does.
@Maheshcc365
@Maheshcc365 Год назад
10 ഒടിയൻ വന്നാലും കാന്തര 🔥🔥🔥 ആവില്ല
@Oberoy248
@Oberoy248 Год назад
കാന്താര👌🏽🙏🏽🧡 തെയ്യം പ്രമേയം ആയ രംഗങ്ങൾ എല്ലാം തീപ്പൊരി😍💐💐
@gopakumargopakumar1645
@gopakumargopakumar1645 Год назад
എന്റെ ഭാരതം എത്ര എത്ര ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളും കലകളുടെയും കേദാര ഭൂമിയാണ്. എത്ര മനോഹരമാണ്. ലോകത്തിന് അത്ഭുതമാണ് ഭാരതം 🥰
@akhilsudhinam
@akhilsudhinam Год назад
👍👍
@pastormartinsempai6371
@pastormartinsempai6371 Год назад
@The observant Man ninte veshya ummayude kotham😌😌😌😌😌
@haithere8399
@haithere8399 Год назад
@J ആഫ്രിക്കയേ ഏഷ്യയുമായി താരതമ്യം ചെയ്യു
@007Sanoop
@007Sanoop Год назад
@J ho bayankaram.. ariyillayirunnu africa yil "achaaram" enna vaakundayirunnu ennu...
@infinityy18
@infinityy18 Год назад
@The observant Man നീ ഏതാടാ
@BeingHuman341
@BeingHuman341 Год назад
ഇതിലും ലാവണ്യമുള്ള തെയ്യങ്ങൾ മലബാറിലുണ്ട്,കണ്ടാൽ ലയിച്ചിരുന്നു പോകും അതിൽ...
@BeingHuman341
@BeingHuman341 Год назад
@The observant Man ninnodokke paranjitt ntha kaaryam...
@tanujac3793
@tanujac3793 Год назад
Paranjittu endhu kaaryam ,Idhupoloru otta nalla Malayalam Cinema undayirunno?,kodikal Vaari Erinju ,Arabikadalinde Simhathine edukkanalle Kerala Film Industry kku Ariyu,Hindhuvine tharamthazhthi The Great Indian Kitchen Idhokkeyalle Keralathinde Hit Movie ? we Stopped watching Malayalam Movie
@kriz2281
@kriz2281 Год назад
@@tanujac3793 satayam bro ...kantara de double impact undakkan pattuna item ivede Kerala il und....but nammal political correctness class um pinne Cochin based depression movies matra edukkunu..... Maduttu ippo Malayalm cinema
@tanujac3793
@tanujac3793 Год назад
Undayitt oru kaaryavumilla bro ,Kerala won’t encourage Hindhu Culture for vote sake
@Ragesh724
@Ragesh724 Год назад
പുരോഗമന പരിഷ്ക്കാരികൾക്ക് സംസ്‌ക്കാരത്തോട് പുച്ഛം. പക്ഷേ ഇത് നേരിട്ട് അനുഭവിക്കുമ്പോൾ ആത്മാവിനോട് ബന്ധമുള്ള പോലെ തോന്നുന്നു.
@anilkumarks2457
@anilkumarks2457 Год назад
വരാഹ അവതാരമായ പഞ്ചുരുളി തെയ്യം ഞങ്ങൾ ആരാധിക്കുന്ന ദൈവം ആണ് കാസർഗോഡിൽ വന്നാൽ കാണാം പറ്റും രാത്രി 9 മണിക്ക് തുടങ്ങിയാൽ രാവിലെ 6 മണി വരെ ഉണ്ടാകും ഈ തെയ്യം നൃത്തം ചുവട് വച്ചോണ്ട് ഭക്തർക്ക് അനുഗ്രഹം നൽകുന്നു
@Sandikuttoth
@Sandikuttoth Год назад
Kasargod evide
@unnisree9152
@unnisree9152 Год назад
Kasaragod theyam Ula sthalathelam panchuruli und. Njn bedakam pine balal ninoke kanditund.
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
Eathu divasangalil aanu kannan pattunnathu
@shijuk1704
@shijuk1704 Год назад
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ പട്ടുവം ഗ്രാമത്തിൽ ഫെബ്രുവരി മാസം അവസാനം ദിവസങ്ങൾ കുംഭം 16 തീയ്യതിയിൽ വന്നാൽ കാണം
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
@@shijuk1704 Thanks..
@user-sp9iv3jt7k
@user-sp9iv3jt7k Год назад
മലയാളത്തിൽ ആർക്കും കാന്താര പോലെ ഒരു സിനിമ തയ്യത്തെ പ്രമേയമായി നിർമ്മിക്കാൻ കഴിഞ്ഞില്ലല്ലോ
@sureshbabu6225
@sureshbabu6225 Год назад
കാന്താരാ പോലെയുള്ള കഥകൾ മലയാളത്തിൽ ഇല്ലാത്തതു കൊണ്ടല്ല.. ആരും അതിനു വേണ്ടി തയാരവാത്തത് കൊണ്ടാണ്.. വടക്കേ മലബാറിൽ എത്ര മാത്രം തെയ്യങ്ങളുണ്ട്.. ഓരോ തെയ്യത്തിന്റെയും ഐതിഹ്യങ്ങൾ നോക്കിയാൽ തന്നെ ഒരുപാട് കഥകൾ കിട്ടും.. അത് പ്രേക്ഷകരിലെത്തിക്കാനുള്ള ഐഡിയ ഉണ്ടായിരിക്കണമെന്ന് മാത്രം
@rajithrajan6769
@rajithrajan6769 Год назад
Vadakke malabaril ninn munp cinema fieldil aalkkar kuravarunnu,, ivide ninn ullavark mathre ath athinte essencil edukkan pattullu, ippol north malabarile orupad per cinemayil und,, eni anghaneyulla padanghal undakum,, even rishabh shetty udupi-mangalore native person athukond anu pullik athinte pulsil aa padam edukkan kayinjath
@shubhamshetty7792
@shubhamshetty7792 6 месяцев назад
Even we have different daivas in mangalore karnataka, like panjurli,jumadi,koragajja
@shubhamshetty7792
@shubhamshetty7792 6 месяцев назад
Here in mangalore it happens on during summer season, our tradition is almost similar,like u guys have kathakali and we have yakshagana.
@urstrulyganesh2242
@urstrulyganesh2242 Год назад
One and only rishab shetty bravery💎🙌
@pkav6298
@pkav6298 Год назад
കാന്താരാ പാൻ ഇന്ത്യ ഹിറ്റ്‌ ആയല്ലേ. എങ്കീ പിതൃത്വം നമുക്ക് തന്നെ 🙄
@mkcinemaa
@mkcinemaa Год назад
@The observant Manevidanavo
@COSMICGIRL009
@COSMICGIRL009 Год назад
"പഞ്ചി എന്നാല്‍ പന്നി എന്നര്‍ത്ഥം, പഞ്ചി ഉരുവം കാളി ആണ് പഞ്ചുരുളി ആയത്." ദേവിക്ക് പഞ്ചമി എന്നും പേരുണ്ട്.
@Fine-fm1kh
@Fine-fm1kh Год назад
മഹാവിഷ്ണു ആണ് 👍👍 varaha രൂപം ആണ്
@pavankumar-ff9bo8zc5y
@pavankumar-ff9bo8zc5y Год назад
It is very interesting to see the transition of Bhuta kola/nema/daivaradhane from South Canara region to Theyyam in North Malabar region. Both forms of rituals have so much in common. It goes to show how ancient these 2 regions are. At some point in our history South Canara region and Kerala were probably under the same rulers for many centuries. Another astonishing fact is that Tulu script bears so much of resemblance with Malayalam although it is in less usage these days.
@guts____
@guts____ Год назад
Theyyam originated in kerala🥴
@pavankumar-ff9bo8zc5y
@pavankumar-ff9bo8zc5y Год назад
@@guts____ Okay so what’s the point? I am not here to contest the origin of Theyyam 😂
@mkunal5284
@mkunal5284 8 месяцев назад
​@@guts____ It's not about the origins of theyyam it's about transition between 2 cultures
@Thunder__Thangu
@Thunder__Thangu Год назад
Nammude Nattile main theyyam PANJURULI AMMA 🙏🏻🙏🏻🙏🏻
@dinakaranmv2537
@dinakaranmv2537 Год назад
കർണാടകയിലെ പാഞ്ചു രുളിയും കേരളത്തിലെ പാഞ്ചു രുളിയും രണ്ടു രണ്ട് രീതിയിൽ ആണ് തെയ്യം. കേരളത്തിൽ കെട്ടിയാടുന്ന പാഞ്ചുരുളിയെ ഇവിടെ കാണിച്ചിട്ടില്ല
@faizalalimuhammed9512
@faizalalimuhammed9512 Год назад
നേരിട്ട് ഇത് വരെ തെയ്യം കണ്ടട്ടില്ല.. കാണണം എന്ന് ആഗ്രഹം ഉണ്ട്
@pranavpranav5458
@pranavpranav5458 Год назад
Kannuril va nmla natil 🔥🔥
@rajithrajan6769
@rajithrajan6769 Год назад
@@pranavpranav5458 kantharayile panjuruli kasrod vannal kanam
@souravarijitian4973
@souravarijitian4973 Год назад
Shirt itta theyyamoo 🥲 പഞ്ചുരുളി തെയ്യത്തിന്റെ അഴക് കാണണമെങ്കിൽ ഇങ്ങ് കണ്ണൂര് ബാ 🔥
@arjunprasanth5208
@arjunprasanth5208 Год назад
Correct
@rahul-fw5ov
@rahul-fw5ov Год назад
ചെലകണ്ട് പോടാ. തുളുനാട് ❤❤
@ttmvlog234
@ttmvlog234 Год назад
@@rahul-fw5ov കണ്ണൂരിലും ind
@infinityy18
@infinityy18 Год назад
ഒന്ന് പോടാ തനിക്ക് എന്തറിയാം യഥാർത്ഥ പഞ്ചുരുളി കാണണമെങ്കിൽ നീ കാസറഗോഡ് വാ
@gokulkunju4169
@gokulkunju4169 Год назад
കാസറഗോഡ് ആണ് പഞ്ചുരുളി തെയ്യം രൂപം കൊണ്ടത് അത് അറീണമെഗില് കാസറഗോഡ് വന്നു താന്നെ കാണണം
@kunjooshareesh2474
@kunjooshareesh2474 Год назад
Panchurili theyyam kasargod
@wonderkid4627
@wonderkid4627 Год назад
തെയ്യം 🔥
@lastpaganstanding
@lastpaganstanding Год назад
@The observant Man maire ninte mammadinte theetam kanan poya aulikkanamr3de samskaram nee ingottu edukkalle. Nee ninte pani edukk ennu parayanam ennund. Pakshe ee vigraharadhana virodhavum bahudaivaradhana virodhavum kanikkalanallo ninte pani. Adhikam kidannu vilayalle ketta. Madyadayk maryadayk marydakk jeevichal ivde jeevikkam.
@infinityy18
@infinityy18 Год назад
@The observant Man nthada monuse
@wreslingfansclub8724
@wreslingfansclub8724 Год назад
@The observant Man nthada poori mone
@bindubala9942
@bindubala9942 Год назад
Njangade nattil kettiyaratund panjuruli.. Athrayo manikoorukal.. Thulu vanu samsarikune..🙏🙏🙏love from ksd
@m-mangalore
@m-mangalore Год назад
Tulunad...🙏🙏🔥🔥
@surendranbhojan6678
@surendranbhojan6678 Год назад
Kaappu beach 🙏❤
@ttmvlog234
@ttmvlog234 Год назад
Love from manglore❤️❤️❤️
@prasanthprasanth809
@prasanthprasanth809 Год назад
I love Mangalor..... missing my Mangalor days
@jishnumagic7795
@jishnumagic7795 Год назад
Great information ❤️🙏
@prasadkarkala
@prasadkarkala Год назад
Excellent
@Indiancitizen007
@Indiancitizen007 Год назад
0:43 ഇത് എന്തോന്ന് പോസ്റ്റ്മാൻ തെയ്യമോ🙄തെയ്യം എന്താണ് എന്നു അറിയാൻ കണ്ണൂരിൽ വന്നു കാണണം 🙂
@rajeeshek6906
@rajeeshek6906 Год назад
🤣🤣🤣
@souravarijitian4973
@souravarijitian4973 Год назад
അത്രേ ഉള്ളു 💥
@infinityy18
@infinityy18 Год назад
കാസറഗോഡ് ആണ് യഥാർത്ഥ പഞ്ചുരുളി ഉള്ളത്, കണ്ണൂർ അല്ല
@avinsvijay
@avinsvijay Год назад
സംഭവം ചാനൽ കാരുടെ വിവരക്കേട് പഞ്ചുരുള്ളി തെയ്യത്തിന്റെ തുടക്കം മാത്രം എടുത്തിട്ട് പ്രോഗ്രാം കാണിച്ചിരിക്കുന്നു അതിന്ടെ ഇനിയുള്ള ഭാഗം നേരിട്ട് കണ്ടു ബോധ്യപ്പെട്ടോളൂ അപ്പൊ അറിയാം എന്തനു പഞ്ചുരുള്ളി തെയ്യം കാസർഗോഡ് എങ്ങനെ kannur എങ്ങനെ മംഗലാപുരം എന്നൊക്കെ
@Devil-fn5od
@Devil-fn5od Год назад
Kasaragod vadakkum Karnataka um ee color dress alla idaar postman dress thettaaya veshamaanu. Black dress aanu starting vesham. Avasaanikumbo athinte roopam Kaantharayil ulla kolam aayi maarum. Athaan yadartha pannurli amma❤️
@sudheeshmelbara4745
@sudheeshmelbara4745 Год назад
മലയന്മാർ ഈ തെയ്യം കെട്ടാറില്ല 🙏🙏
@maheshpachahouse358
@maheshpachahouse358 Год назад
Kannuril malayar aanu ith kettuva
@yadhukrishna6358
@yadhukrishna6358 Год назад
@@maheshpachahouse358 💯
@demonofmonster1121
@demonofmonster1121 10 месяцев назад
Undado than evidado sthalam 😂😂
@Ashtalakshmijinukrishna
@Ashtalakshmijinukrishna Год назад
0.53 - ബ്രഹ്മി അല്ല 'ബ്രാഹ്മി' അല്ലെങ്കില്‍ 'ബ്രഹ്മാണി'.....
@krprasanna5925
@krprasanna5925 Год назад
ഞാൻ കേട്ടപ്പോൾ പറഞ്ഞു.. But താങ്കൾ എഴുതി 👍
@deepblue3682
@deepblue3682 Год назад
കമ്മ്യൂണിസ്റ്റ്‌ കാര് വന്നതോടെ കേരളത്തിലേ പാരമ്പര്യ അനുഷ്ടാനങ്ങൾ കലകൾ ദൈവസങ്കല്പം എല്ലാം നശിക്കുന്നു... മനുഷ്യരെ മുഴുവൻ ഒന്നായി കാണണം എന്നു പറയുന്ന കമ്മ്യൂണിസ്റ്റ്‌ കാർ അതെ മനുഷ്യർ പ്രാദേശികമായി കൊണ്ടാടുന്ന ദൈവ സങ്കല്പത്തെ കളിയാക്കുന്നു നശിപ്പിക്കാൻ നോക്കുന്നു.... മൃഗ ബലി നിരോധനം കൊണ്ട് വന്നവർ പെരുന്നാളിന് മൃഗ ബലി കൊടുക്കുന്നത് കാണുന്നില്ല...കുട്ടികൾക്ക് മുടി കളയുമ്പോൾ ബലി നൽകുന്നത് കാണുന്നില്ല...മൃഗ ബലി ചയ്തു മാംസം മനുഷ്യൻ ഭക്ഷിക്കുന്നത് തെറ്റായി കാണുന്നവർ അറവുശാലകളിൽ കൊന്നു അറുത്ത മാംസം മനുഷ്യൻ കഴിക്കുന്നത് യാതൊരു കുഴപ്പവും കാണുന്നില്ല... സെമിടിക് ഏക ദൈവ സങ്കല്പത്തിന്റെ മറ്റൊരു മുഖം മാത്രം ആണ് കമ്മ്യൂണിസം... കമ്മ്യൂണിസ്റ്റ്‌ ആശയം കണ്ടും കെട്ടും വളർന്ന തലമുറ വന്നതോടെ അവരും ഈ കലകളും ദൈവങ്ങളെയും ചവറ്റു കുട്ടയിൽ എറിഞ്ഞു... ഇനി സായിപ്പിന് ഫോട്ടോ സെഷൻനു വേണ്ടി കാണാം പാരമ്പര്യ കലകളെയും ദൈവങ്ങളെയും... ടൂറിസം കൊണ്ടു അത്രയും ഗുണം ഉണ്ടായി..
@aarocks328
@aarocks328 Год назад
ലേശം ഉളുപ്പ് കമ്മ്യൂണിസ്റ്റുകാരുടെ അണ്ടിയും ഊമ്പിയും ഇരുന്നോ
@madhmaraminna4823
@madhmaraminna4823 Год назад
Great
@dineshbabukp2743
@dineshbabukp2743 Год назад
കണ്ണൂരിന്റെ അഭിമാന കല തെയ്യം
@rekha6663
@rekha6663 Год назад
കാസർഗോഡ് ആണ് തെയ്യത്തിന്റെ ഒറിജിൻ
@jayakumarrajan3954
@jayakumarrajan3954 Год назад
Kannur Alla bro kasaragod
@KL-xy3qt
@KL-xy3qt Год назад
സിനിമയിൽ കാണുന്ന തെയ്യം ഇതല്ല ഇത് കാസർഗോഡ് പഞ്ചുരുളി തെയ്യം
@VKZGaming
@VKZGaming Год назад
Kuppa panjuruli
@vishwasmangalpady373
@vishwasmangalpady373 Год назад
Kanthara movie le ulla panjurli Annapa panjurli Dharmasthala temple le shivane prathishticha daivam Shiva sambhootha Videoil kanicha panjurli kuppe panjurli aan Shri vishnuvinde varaha avatharam Varahi Deviyude avatharam malaraya aan proper research cheyyu🙏🏻
@fabox3030
@fabox3030 Год назад
Pls make an interview with kantara Malayalam movie dubbing artists.. ❤️
@badridiyan6667
@badridiyan6667 Год назад
Panjuruli തെയ്യം ദേവിയുടെ അവതാരമല്ല വിഷ്ണുവിന്റെ വരഹാ avatharamanu
@surendranbhojan6678
@surendranbhojan6678 Год назад
Sss
@nidheeshkrishnan8150
@nidheeshkrishnan8150 Год назад
varahi varthali 🙏
@ajanurajanur
@ajanurajanur Год назад
Nalikathaya samudayakkaranu bro Real ay "Panchurli" kettiyadunnath
@ashwathis4770
@ashwathis4770 Год назад
Njn ende lyfil eethavum pedichupoya oru situation il poya tym und. Aa tymil ende wrk cheyyunnavdthy security ennod parnju. Ne panjuruliye prarthik onnum pediknda enn. Enikappo adh vare endhanu panjuruly enn areela. Keta ariv alland.. Njn ayal parnjadhnusarich ann sandhyk panjurulye prarthichuuu njn endhano pedichadh aa pedi illadhe aayi Endhano nadkarudh enn aagrahichad adh illand aaayi.. Ann thott innn vare njn vishwasikknnu Verum vaakalla sathyamann.. 🙏
@machan8643
@machan8643 Год назад
കണ്ണൂർ പട്ടുവം കെട്ടിയാടാറുണ്ട്...
@infinityy18
@infinityy18 Год назад
അത്‌ ഈ പഞ്ചുരുളി ആണോ ? രണ്ട് തെയ്യവും തമ്മിൽ വേഷത്തിലും ചടങ്ങിലും ധാരാളം വ്യത്യാസം ഉണ്ട്.
@achutwinbro9749
@achutwinbro9749 Год назад
🙏🙏
@yajju1258
@yajju1258 Год назад
Sir Ningal parayuna e katha panjjurli yude alla . Adhillum kasaragodinde panjjurliyude kadha idh alla
@shyjithsaseendran
@shyjithsaseendran Год назад
👌
@Amegh49
@Amegh49 Год назад
🙏❤️
@remanisunilkumar142
@remanisunilkumar142 Год назад
Nalla cinema aanennu ellaavarum parayunnu theerchayaayum kaanum
@vishwasmangalpady373
@vishwasmangalpady373 Год назад
Panchuruli alla panjurli❤️🙏🏻 Paramathma panjurli
@at.xul._
@at.xul._ Год назад
Kantarayile panchuruli annappa panchuruli aanu. Ith kuppe panchuruli
@mrthagli4557
@mrthagli4557 Год назад
❤❤
@tonylandtuitioncentre6520
@tonylandtuitioncentre6520 Год назад
ഞാൻ ഇന്നലെ പറഞ്ഞത് പോലെ ആയി
@entethondachan-theyyam9811
@entethondachan-theyyam9811 Год назад
സിനിമയിൽ കാണിക്കുന്ന പഞ്ചുരുളി ഇതല്ല
@urstrulyganesh2242
@urstrulyganesh2242 Год назад
Panjuruli
@Tulunad_media
@Tulunad_media Год назад
Panjurliyude kadha inganeyalla.
@harshavardhanp971
@harshavardhanp971 Год назад
❤️‍🔥❤️‍🔥❤️‍🔥
@sulochanaa7173
@sulochanaa7173 Год назад
NOT PANCHURLI ITS PANJURLI
@fhevrbmemduxbdndmdmfnfnfndnn
Antha vishwasam
@raining948
@raining948 Год назад
Pottakkinattile Thavala ഹിന്ദുവിൽ ജനനം പോലും വ്യർഥ്യം Poyi Kanndu അനുഭവിക്കുക എങ്കിലും ചെയ്യുവാൻ ശ്രമിക്കു
@knightryder4021
@knightryder4021 Год назад
Ayn?
@fhevrbmemduxbdndmdmfnfnfndnn
@@knightryder4021 ninte achante andii
@infinityy18
@infinityy18 Год назад
@@fhevrbmemduxbdndmdmfnfnfndnn ആണെങ്കിൽ നിനക്ക് നഷ്ടം ഉണ്ടോ
@lastpaganstanding
@lastpaganstanding Год назад
Ninte antha viswasam etha ??
@shanavazsoudath2194
@shanavazsoudath2194 Год назад
Pattuvam vadakke kaavu panchuruli
@gamingwith2834
@gamingwith2834 Год назад
പക്ഷെ ഇങ്ങനെ അല്ലല്ലോ
@missnambiar2057
@missnambiar2057 Год назад
Kantarayil theyyam alla. Bhoothakolam anu. Panchuruli God ann. But theyyam and bhootakolam different ann.
@Aakashputtur
@Aakashputtur Год назад
Both are same.. tulu people call it kola while malayalis call it theyyam North keralite and tuluver are the same people. They follow same culture and architecture and they both speak similar language.
@missnambiar2057
@missnambiar2057 Год назад
@@Aakashputtur nope theyyam thira bhootakolam is diff
@sameerk
@sameerk Год назад
ott varatte kaananam
@akshaymenon8220
@akshaymenon8220 Год назад
ബ്രഹ്മിയും പങ്കജകസ്തൂരിയും ഒന്നല്ല...😂😂😂 ബ്രാഹ്മിയാണ്
@ark3507
@ark3507 Год назад
😂😂
@rajeeshek6906
@rajeeshek6906 Год назад
🤣🤣🤣
@gayathrim8954
@gayathrim8954 Год назад
യക്ഷ ഗാനം എന്ന കലാരൂപം കൂടിയാട്ടം ആണോ
@abhay1800
@abhay1800 Год назад
അപ്പോൾ സിനിമയിലെ ഗുളികനോ ?
@rajithrajan6769
@rajithrajan6769 Год назад
Athum tulunatil kettiyadunna kolam anu,, youtubil search cheythal thanne kanan kazhiyum
@Anbs549
@Anbs549 Год назад
ഗുളികൻ ഒരു തറ ഉണ്ടാകും, ഗുളികൻ തെയ്യം കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളിൽ ഉണ്ട്, ഗുളികൻ തിറ (തെയ്യം) ശിവൻ്റെ കരിയാത്തൻ രൂപത്തിൽ ഉള്ള മിക്ക ക്ഷേത്രങ്ങളിലും ഉണ്ട്. വീടുകളിൽ വരെ ഉണ്ട്.
@missnambiar2057
@missnambiar2057 Год назад
Edo. Ath bhootakolam ann. Theyyam alla. Panchuruli daivathinte kolam ann. Ethu theyyam
@arunimakannan1909
@arunimakannan1909 Год назад
But shirt itta theyyathe athyayta kanunne
@infinityy18
@infinityy18 Год назад
കാസർഗോഡ് ഇങ്ങനെയാണ്
@tampabay2888
@tampabay2888 Год назад
പഞ്ചുരുളിയുടെ തുടക്കമാണ് ഇ വിഡിയോയിൽ കണിച്ചത് ഇ shirtnu മേലെ വീണ്ടും പല തരം ഡ്രെസ്സുകൾ കുരുത്തോല കൊണ്ടുള്ളവ ഒക്കെ വരും ലാസ്റ്റിൽ മുഖത്തു വരഹ രൂപ മുഖം മൂടിയും അതിനാൽ അണു പത്രണ്ടോളo മണിക്കൂർ ഉള്ളത് സിനിമയിൽ അവസാനം ഉള്ളത് ഗുളികൻ തെയ്യ ആണ് .. സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട് ഭൂമി തിരിച്ചെടുക്കുന്നവരെ ദൈവം വെറുതെ വിട്ടലും ഗുളികൻ വിടില്ലെന്ന്
@suneeshme4645
@suneeshme4645 Год назад
നിങ്ങളീ വീഡിയോവിൽ കാണിച്ച പഞ്ചുരുളി അല്ല കാന്തരയിൽ ഉള്ളത്. അത് അണ്ണപ്പ പഞ്ചുരുളിയാണ്. ഇത് കുപ്പ പഞ്ചുരുളി. ആ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് കാന്തരയിൽ അവതരിപ്പിച്ചിരിക്കുന്നത് അണ്ണപ്പ പഞ്ചുരുളി ആണെന്ന്. അതേ തെയ്യം തന്നെ അതേ വേഷത്തിലും ഭാവത്തിലുമൊക്കെ കാസറഗോഡിൽ പലയിടത്തും കെട്ടിയാടാറുണ്ട്. തെയ്യം ഓടി പോകാതിരിക്കാൻ ആൾക്കാർ തെയ്യത്തിന് ചുറ്റും വല (ആൾകാർ കൈ ചേർത്ത് പിടിച്ചു നിൽക്കുന്നത് )കെട്ടി നിൽക്കുന്ന ചടങ്ങ് പോലും ഉണ്ട്
@robinbrai
@robinbrai Год назад
Tulunad culture aanu, adhigam vyatyasam onnum illa, Malayalam tulu randum ekadedhesham samyatha kanunnu
@subinism1476
@subinism1476 Год назад
Varaharoopam . "Navarasam " samshayam onnum ellallo
@rrr8161
@rrr8161 Год назад
Illa illa ni james bond thaa
@mithunmithun1847
@mithunmithun1847 Год назад
ഇതെന്താ തെയ്യം ഷർട് ഇട്ടിരിക്കുന്നത്
@infinityy18
@infinityy18 Год назад
പഞ്ചുരുളി ഇങ്ങനെയാണ്
@jithesheg5287
@jithesheg5287 Год назад
ഇതെന്താ കാക്കി ഷർട്ട്‌ ഇട്ട തെയ്യമോ. ഇങ്ങനെയൊക്കെ ഉണ്ടോ
@hanidq4381
@hanidq4381 Год назад
Bootha kola എന്ന തെയ്യം ആണ്
@akhilkk4258
@akhilkk4258 Год назад
ഭൂത കൊല പൊതുവായി പറയുന്ന പേരാണ്
@mckck338
@mckck338 Год назад
ഭൂത കൊലയല്ല ഭൂത കോല യാണു .....തുളുവിൽ ം കാരം ഉപയോഗിക്കില്ല ..ഭൂത കോലം എന്ന് മലയാളത്തിൽ പറയും...തെയ്യതിനു തുളു നാട്ടിൽ പറയുന്ന പേരു
@mmsuvarna4506
@mmsuvarna4506 Год назад
ബൂത കൊല എന്ന് തുളു ഭാഷ പതമാണ് എവിടെ എങ്കിലും തെയ്യം കെട്ട് ഉണ്ടെങ്കിൽ തുളു ഭാഷയിൽ കോളഗ് ബർപൂജണ എന്ന് ചോദിക്കും?(എന്ന് വെച്ചാൽ തെയ്യം കെട്ടിന് വരുന്നിലെ എന്നാണ് അർത്ഥം
@Pyramid-Is__________Babel
@Pyramid-Is__________Babel Год назад
The person who is on my phone has vested interest in movies... ROFL i sont give. Ashit about movies.. ROFL they are garbage.... ROFL Amit ji... ROFL kaise ho... ROFL apka bachha jinda rahega ya marega... ROFL ye aap pe depend karega... ROFL
@jayaprasad1002
@jayaprasad1002 Год назад
🙏🙏🙏🙏
@aiswaryacs7417
@aiswaryacs7417 Год назад
👌
Далее