Тёмный
No video :(

കായം നിർമ്മാണ യൂണിറ്റ് | How to start asafoetida making unit in Kerala | new business ideas 2020 

Business Ideas
Подписаться 153 тыс.
Просмотров 35 тыс.
50% 1

#asafoetida #kayam #hing കായം നിർമ്മാണ യൂണിറ്റ് | How to start asafoetida making unit in Kerala | small business ideas | new business ideas 2020
Starting a kayam making (asafoetida making) unit in Kerala is highly profitable.
Watch the details in this video.
Note: Please note that, in this video we told that agropark is a government institution, but it is not. It was our ignorance and we would like to rectify it clearly. Please bear with us.
Pulverizer www.indiamart....
Blending Machinewww.indiamart....
Raw asafoetida www.indiamart....
Wheat Flour www.indiamart....
Arabic Gum www.indiamart....
കായം നിർമ്മാണ യൂണിറ്റ്, How to start asafoetida making unit in Kerala, small business ideas, new business ideas 2020, business idea, hing, asafoetida, asafoetida making, asafoetida trading, asafoetida manufacturing unit, asafoetida making business, asafoetida business, kayam, perumkaayam, kaayam business, hing business, highly profitable business, rare business ideas, new business ideas, കായം, നിർമ്മാണം, യൂണിറ്റ്, കായപ്പൊടി, കായക്കട്ട, kayakkatta, kaayappodi,
NOTE: we are not taking any guarantee of profit or loss. Every business profit or loss depends on location, competition, and local market situation. You must research yourself before start any type of business. This video only Education purpose and information purpose.
Video Disclaimer
Note - This is a Non-Promotional video. Not paid video and not promoted anyone. This Video is only for Education Purpose for unemployed youth. Please don't pay any rupees before your personal investigation. We are not liable for any payment issue.
Disclaimer
This video is for educational purposes only. Copyright Disclaimer under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@shyamdev1202
@shyamdev1202 3 года назад
Don't very sir i am exploring this product. Very good information.
@malayalambusinessideas
@malayalambusinessideas 3 года назад
So nice of you
@user-ke1py4rz6q
@user-ke1py4rz6q 4 года назад
കൊള്ളാം നല്ല പരിപാടി ആണന്നു തോന്നുന്നു
@malayalambusinessideas
@malayalambusinessideas 4 года назад
thanks sir
@noufalrahiman2381
@noufalrahiman2381 4 месяца назад
Hi sir very very useful video
@malayalambusinessideas
@malayalambusinessideas 4 месяца назад
So nice of you. share it pls
@rajeshprasannan7939
@rajeshprasannan7939 4 года назад
സർ, എത്ര കിലോഗ്രാം അസംസ്കൃത കായത്തിൽ നിന്നും 50 കിലോഗ്രാം കായപ്പൊടി നിർമിക്കുവാൻ കഴിയും? താങ്കൾ കൊടുത്തിരിക്കുന്ന ലിങ്കിൽ അസംസ്കൃത കായം 3000/kg ആണ്. അപ്പോൾ താങ്കളുടെ കണക്കുപ്രകാരം 7 kg അസംസ്കൃത കായത്തിൽ നിന്നും 50kg കായപ്പൊടി നിർമിക്കുവാൻ സാധിക്കും.ഇതിനു ഒരു മറുപടി തരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം 💓
@malayalambusinessideas
@malayalambusinessideas 4 года назад
koodathe gothampupodi (wheat flour) koduthirikkunnathu sradhichukaanumallo? pinne arabic gum ithellamkoodeyaanu kayam aakunnath. proportion paranjukoduthittu karyamilla. karanam athinu sankethika padanam aavashyamaanu. allenkil productinu manavum guvanum undakilla. so, agro parkumayi bandhappedu. avar productionekurichulla full detailed training tharunnund. oru kelara sarkarinte samrambhamanu. thanks sir.
@sabeenaasharaf487
@sabeenaasharaf487 4 года назад
അഗ്രോപാർക്കിൽ ഒരു ദിവസ ട്രെയിനിങ് 25000 രൂപ ഫീസ് ആണെന്ന് പറയുന്നു,,ശരിയാണോ?
@malayalambusinessideas
@malayalambusinessideas 4 года назад
@@sabeenaasharaf487 ey angane varilla. i will defenitily call them tomorrow and let you know.
@sabeenaasharaf487
@sabeenaasharaf487 4 года назад
@@malayalambusinessideas👍
@abhijithabhi5354
@abhijithabhi5354 3 года назад
@@sabeenaasharaf487 no 10,000 for one day training
@amalpanniyankara2905
@amalpanniyankara2905 Год назад
നിശ്ചിത അളവ് എന്നു പറയാതെ ശരിയായ അളവ് കൂടി നിങ്ങൾ മനസ്സിലാക്കി പറയാൻ ശ്രമിച്ചിരുന്നെങ്കിൽ ഉപകാരം ആവുമായിരുന്നു....
@malayalambusinessideas
@malayalambusinessideas Год назад
theerchayaayum. athinekkurich kruthyamayi padikkanam. dic polulla sarkar sthalanangalumayi bandhappettal kooduthal karyangal manassilakam. trainingukalokke avar thararund.
@shyamdev1202
@shyamdev1202 3 года назад
Sir umikari toothpaste making onne vedio edammo veetil try chaitu failayeee. Sir nikkalle ollu oru prateesha.
@malayalambusinessideas
@malayalambusinessideas 3 года назад
സംഭവം പഠിക്കുന്നുണ്ട് . കൃത്യമായ വിവരം കിട്ടിയാൽ അപ്പോൾ ചെയ്യാം
@user-dd2dc2bx8t
@user-dd2dc2bx8t 4 года назад
വിതരണക്കാരനു 25 ശതമാനം കൊടുത്താൽ അതിൽ വില്പനക്കാരനു എത്ര ശതമാനം കമ്മിഷൻ നല്കാൻ വിതരണക്കാരനു കഴിയും?
@malayalambusinessideas
@malayalambusinessideas 4 года назад
nammal wholeseller naanu kodukunathenkil wholeseller retailer scheme avarudethaanu. ini retailernaanu kodukkunnathenkil you can make it easily. inganeyulla productukal wholesale cheyyunnathaanu mecham. thanks.
@orangemedia2115
@orangemedia2115 4 года назад
പ്രൊഡക്ഷൻ സ്റ്റാർട്ട് ചെയ്യുന്നതിനുമുമ്പ് ഇത് എങ്ങനെ സൈ ൽ ചെയ്യാം എന്നുള്ളതാണ് പറയേണ്ടത് മാർക്കറ്റിൽ നിരവധി product wholesale ലഭ്യമാണ്
@malayalambusinessideas
@malayalambusinessideas 4 года назад
marketing is something different. we have to study the market first and then only we could start our project. It is mere a project details. so you should have to study the market (at least surrounding market) and if you contact the district industries centre (of your district) they will provide you with full guidelines. thanks
@orangemedia2115
@orangemedia2115 4 года назад
ഇതുപോലുള്ള മെഷീനുകൾ വാങ്ങിച്ചു. വലിയ ഇൻവെസ്റ്റ്മെൻറ് ചെയ്തു തുടങ്ങാതെ നമ്മുടെ ബ്രാൻഡിൽ ചെയ്ത് തരുന്ന കമ്പനിയിൽ നിന്ന് വാങ്ങി sail ചെയ്തത് പരീക്ഷിച്ച തിന് ശേഷം ,മാത്രം സ്വന്തമായി മെഷീൻ വാങ്ങി തുടങ്ങുക .....
@shijuvarghese5295
@shijuvarghese5295 4 года назад
ഇത്രയും ലാഭം ഉള്ളതാണ് എങ്കിൽ താങ്കൾക്ക് ഒന്ന് ശ്രമിക്കാമായിരുന്നു യൂട്ടൂബിൽ നിന്നും കിട്ടുന്നതിൽ കൂടുതൽ കിട്ടില്ലെ
@ibrahimmuhammedashraf8057
@ibrahimmuhammedashraf8057 3 года назад
നിനക്ക് സോളാർ സിസ്റ്റം പഠിപ്പിച്ചു തന്ന ടീച്ചറെ നീ ബഹിരാകാശത്തേക്ക് അയച്ചോ...??😁😁
@moideenmenatil9894
@moideenmenatil9894 Год назад
shiju വർഗ്ഗീസേ.. PT ഉഷക്ക് ട്രെനിങ്ങ് കൊടുത്തത് നമ്പ്യാരായിരുന്നു. എന്നാ പിനെ നമ്പ്യാർക്ക് തന്നെ അങ്ങട് ഓടിയാ പോരായിന്നോ എന്ന് പണ്ട് ഒരു സിനിമയിൽ ഇന്നസെൻ്റ് ചോദിക്കുന്നുണ്ട്.
@thanseers4093
@thanseers4093 4 года назад
Good morning kaayam undakunnathinulla asafoetida arabicgum ee sadhanaggal trivandruth evida kittumenn parayamo thirakiyittu aarkum ariyilla please reply
@malayalambusinessideas
@malayalambusinessideas 4 года назад
ella detailsum videoyude thazhe description boxil koduthittund. nokkoo.
@anvarriyas6884
@anvarriyas6884 Год назад
ഇത് ചെയ്യാൻ എവിടെയാ ഇത് ഉണ്ടാക്കാൻ പഠിക്കാൻ കഴിയുക...ഇതിൽ വ്യവസായ വകുപ്പ് എന്ന് പറയുന്നതു എവിടെയാണ് അന്വേഷിക്കേണ്ടത്... പറയാമോ...?
@malayalambusinessideas
@malayalambusinessideas Год назад
ningalude jilla asthanath anveshichal mathi dic
@anvarriyas6884
@anvarriyas6884 Год назад
@@malayalambusinessideas തൃശൂർ ആണ്
@anvarriyas6884
@anvarriyas6884 Год назад
@@malayalambusinessideas തൃശൂർ ആണ്
@renjithb8387
@renjithb8387 4 года назад
താക്സ്
@malayalambusinessideas
@malayalambusinessideas 4 года назад
thanks
@josejoseph080
@josejoseph080 2 года назад
പിറവം അഗ്രോ അല്ലാതെ മറ്റു എവിടെ എങ്കിലും ട്രെയിനിംഗ് കേരളത്തിൽ ഉണ്ടോ
@malayalambusinessideas
@malayalambusinessideas 2 года назад
contact dic for more detail
@remyprakash8817
@remyprakash8817 4 года назад
sir 50 kg kayam podi undakan ethra kg orginal kaayam vendi varum adhinte vila ethra adhe evide kittum .
@malayalambusinessideas
@malayalambusinessideas 4 года назад
ellam videyoyil undallo. link sahitham. please watch if fully.
@remyprakash8817
@remyprakash8817 4 года назад
@@malayalambusinessideas 2kg
@ajmalnish1524
@ajmalnish1524 Год назад
@@remyprakash8817 hy
@rajeshprasannan7939
@rajeshprasannan7939 4 года назад
എന്റെ വൈഫ്‌ ഗർഭം ധരിച്ചിരുന്നപ്പോൾ അവർക്ക് വേണ്ടി അച്ചാർ ഉണ്ടാക്കാനായി കായം വാങ്ങാൻ പോയ ഞാൻ ഞെട്ടിപ്പോയി. 35 rs 25ഗ്രാമിന് !!അതിൽ ബിസിനസ്‌ കണ്ട ഞാൻ കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു. ഇത് ഇറാനിലും അഫ്ഘാനിലും മാത്രമേ ഉള്ളൂ. ഒരു ഇറാനി പെൺകുട്ടിയുടെ (ബിസിനസ്‌ ചെയ്യുന്ന ) നമ്പർ കിട്ടുകയും കോൺടാക്ട് ചെയ്യുകയും ചെയ്തു. അവർ പറഞ്ഞത് 45USD/ kg എന്നാണ്. പക്ഷെ ഇന്ത്യയിൽ ഇത് 3000/kg കിട്ടുന്നു. ഇതിന്റെ നിജസ്ഥിതി ഒന്ന് വിവരിക്കാമോ സർ?
@malayalambusinessideas
@malayalambusinessideas 4 года назад
45 $ means inr 3375 as per today's rate. it varies. athukond vilayil valiya vyathyasam parayan pattila. it is available online. thanks
@dennisthachil7651
@dennisthachil7651 4 года назад
Rajesh could you please share the contact details of the lady
@thejusayurvedicmarketing1034
@thejusayurvedicmarketing1034 4 года назад
അറബി പാൽക്കായം ഹോൾ സെയിൽ ആയി കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
@malayalambusinessideas
@malayalambusinessideas 4 года назад
ഹോൾസെയിൽ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ വീഡിയോയുടെ താഴെ. നോക്കൂ ഇല്ലെങ്കിൽ ഇന്ത്യമാർട്ടിൽ സെർച്ച് ചെയ്തുനോക്കൂ
@binusadanandan3984
@binusadanandan3984 4 года назад
ചേട്ടൻ ഏത് ബിസിനെസ്സ് ആണ് ചെയ്യുന്നത്
@malayalambusinessideas
@malayalambusinessideas 4 года назад
aluminium . thanks
@shihabiriveri8232
@shihabiriveri8232 4 года назад
@@malayalambusinessideas Aluminium ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ....?
@moideenmenatil9894
@moideenmenatil9894 Год назад
ചേട്ടന് ബിസിനസ്സല്ല ബിസിനസ്സ് പടിപ്പിക്കലാണ് പണി. # ഓരോരോ മലയാളി ദുരന്തങ്ങള്
@krishnanp3808
@krishnanp3808 4 года назад
Show its extraction fromplant
@malayalambusinessideas
@malayalambusinessideas 4 года назад
nobody will allow to shoot. thanks.
@shaheem2o2
@shaheem2o2 Год назад
ഇതിന്റെ ക്ലാസ് എവിടെയാണുള്ളത് നമ്പർ കിട്ടുമൊ
@malayalambusinessideas
@malayalambusinessideas Год назад
nokkiyittu parayam
@shaheem2o2
@shaheem2o2 Год назад
@@malayalambusinessideas ok
@tajdinhirani5356
@tajdinhirani5356 2 года назад
Pls translate in hindi
@malayalambusinessideas
@malayalambusinessideas 2 года назад
we are thinking to start a hindi channel too sr
@krishnanind3216
@krishnanind3216 4 года назад
എത്ര കിലോ എന്നത് വ്യക്തമല്ല.
@malayalambusinessideas
@malayalambusinessideas 4 года назад
athinte koott kruthyamakanamenkil training avashyamaanu. but calculations sradhichal manassilakum.
@crizzview526
@crizzview526 2 года назад
Sri enikk thodangan plan und sri enganan onnu sri contact cheyan patta
@malayalambusinessideas
@malayalambusinessideas 2 года назад
details description boxil und. doubts email cheyyuka. thanks.
@discovery604
@discovery604 3 года назад
കേരളത്തിൽ assafoetida, arabic gum കിട്ടുന്ന കമ്പനികൾ ഒന്ന് പറഞ്ഞു തരുമോ
@malayalambusinessideas
@malayalambusinessideas 3 года назад
keralathil itharathilulla companikal kuravaanu. nokkiyittu parayam. thanks.
@omanakuttanajaykumar7293
@omanakuttanajaykumar7293 3 года назад
@@malayalambusinessideas ok
@abhilashts8315
@abhilashts8315 3 года назад
Thamilnadu madhura
@vignesh5539
@vignesh5539 3 года назад
Cheta nigle ph no kitto?
@malayalambusinessideas
@malayalambusinessideas 3 года назад
മെയ്ൽ ചെയ്യൂ nbiksmallbusiness@gmail.com
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 736 тыс.