രണ്ടും മികച്ച വാഹനങ്ങൾ തന്നെയാണ് എർട്ടിഗ കുറഞ്ഞ വിലയിൽ നല്ല മൈല്ലേജ് നൽകി കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മികച്ച പെർഫോമൻസ് നൽക്കുന്നു. XL6 ആണ് എങ്കിൽ ഇതെല്ലാം നൽക്കുന്നു എന്നിരുന്നാലും ഒരു പ്രീമിയം എല്ലാത്തിലും മുന്നോട്ട് വെയ്ക്കുന്നു. രണ്ടും രണ്ടിന്റെതായ മികവ് കാണിക്കുന്നു. എന്തായാലും നൈസ് വീഡിയോ 😍😍😍
Both XL6 & Ertiga are good... നല്ല update ആണ് രണ്ടു വണ്ടികളുടെയും... Ertiga ഒരു ബഡ്ജറ്റ് friendly ആണ്... XL6 looks more premium.. രണ്ടു വണ്ടികൾക്കും നല്ല അഭിപ്രായം ആണ് പൊതുവേ കേൾക്കുന്നത്
ക്യാപ്റ്റൻ സീറ്റ് ആവശ്യമുള്ളവരുണ്ട്. 3rd rowൽ നിന്ന് 2nd row സീറ്റ് മാറ്റാതെ തന്നെ കുട്ടികൾക്ക് 2nd rowൽ വരാൻ പറ്റും. 2nd row കൂടുതൽ comfortableഉം ആണ്
ചുരുക്കി പറഞാൽ friend side head lamb... grill.. ഒരു change കാണാം.. ബാക്കി രണ്ടു വണ്ടികളും said profile ഇം rear side ഉം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയില്ല.....
@@Kothiyans അയ്യോ.... രണ്ട് വണ്ടികളും കണ്ടിട്ട് തന്നെയാണ് പറയുന്നതു 6..7 വർഷമായി innove എനിക്ക് ഒന്ന് change ആക്കണമെന്നുണ്ടെ but ഇത് അത്ര പിടിക്കുന്നില്ല
@@Kothiyans well officially, Maruti Suzuki branded it as "LUV" early on.. life utility vehicle.. 😕 and it was extensively used during the promos of the Ertiga.. don't know if they still use the term.. and MPV is the actual term used for such vehicles, Viz. Innova, Xylo, Ertiga etc.. multipurpose vehicles are generally used for non-commercial purposes as people carriers.. On the other hand, MUV was a term originally used for commercial mini people carriers, that doubled as goods carriers as well. A good example is the Tata Winger minivan. But sadly a few stupid Indian automobile journalists started using these terms interchangeably.. now people have no idea what an MUV and what an MPV is..