Тёмный

കാര്യസാധ്യത്തിനുവേണ്ടി മാത്രം ദൈവത്തെ ആശ്രയിച്ച എനിക്ക് ഉടമ്പടിയിൽ ലഭിച്ച ബോധ്യങ്ങൾ 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 25 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@SherlyRajan-t4u
@SherlyRajan-t4u 2 месяца назад
എന്റെ അമ്മേ കഞ്ചാവിനും, ഡ്രഗ്സ് നും മദ്യത്തിനും, ചെയിൻ സ്‌മോക്കിങ് നും അടിക്ടയിരുന്നു. ഉടമ്പടി നേർച്ച വസ്തുക്കൾ നിരന്തരം കൊടുക്കുന്നു. ഒരാഴ്ച ആയി, ചെയ്ൻ സ്‌മോക്കിങ് മാത്രം ആക്കി അമ്മ മറ്റുന്നു. എന്റെ അമ്മേ അമ്മയുടെ പ്രതുക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി അവനെയും കുടുംബത്തെയും മറ്റാണെ അമ്മേ.26ആം തീയതി മൂത്ത മകന്റെ ടിക്കൻ പട്ടം ആണ്. സമാധാനം ആയി എല്ലാം പങ്ക് കൊല്ലാനുള്ള ഭാഗ്യം തരണേ അമ്മേ
@AthiraSree-u3q
@AthiraSree-u3q 2 месяца назад
അമ്മേ മാതാവേ ലോൺ തിരിച്ചടയ്ക്കാൻ വഴി തരണേ മാതാവേ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🙏🏻😭🌹
@Archana-vlogs
@Archana-vlogs 2 месяца назад
കൃപാസന അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 2 месяца назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ എൻ്റെ മോൾക്ക് CTE TExam - ന് അമ്മ തന്നെ തന്ന വിജയത്തിന് ഒരായിരം കോടി നന്ദി / അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി തരണമെ/എൻ്റെ മോൾക്ക് പതിനായിരങ്ങളുടെ മുമ്പിൽ സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് ഇടവരുത്തണമെ❤
@sreejithr182
@sreejithr182 2 месяца назад
മാതാവേ എന്റെ അസൂയ, കുശുമ്പ്, കോപം എന്നിവ മാറ്റിതരണേ
@PreethySuresh-jx9rv
@PreethySuresh-jx9rv 2 месяца назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@AneeshaSalu
@AneeshaSalu 2 месяца назад
അമ്മേ മാതാവേ അമ്മയിൽ നിന്ന് അകന്നു പോകൻ എന്നെ അനുവദികളെ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 2 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
@evelincelin9791
@evelincelin9791 2 месяца назад
❤❤❤ ഞങ്ങളുടെ പൊന്നു ഈശോ അപ്പാ ഞങൾ അങ്ങേക്ക് കോടാനുകോടി നന്ദി❤❤❤❤❤
@anoopathira9527
@anoopathira9527 2 месяца назад
അമ്മേ സഞ്ചാരി മാതാവേ എന്റെ ലോണുകൾ എല്ലാം അടയ്ക്കാനും കടം തീർക്കുവാനും ഉള്ള ഒരു വഴി കാണിച്ചുതരണമേ🙏🙏🙏🙏🙏
@smithadileep980
@smithadileep980 2 месяца назад
Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 2 месяца назад
അമ്മേ മാതാവേ നാളെ നല്ല വാർത്ത തന്ന് not by Merit but by Grace ആണെന്ന് എല്ലാവരോടും പറയാൻ ഇടയാക്കണമേ . ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം ആരാധന🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️🌹🌹🌹🌹
@nimaniljo8366
@nimaniljo8366 2 месяца назад
🙏🙏🙏
@jerrymmathew6841
@jerrymmathew6841 2 месяца назад
Haleluahh ❤❤❤
@induvijesh
@induvijesh 2 месяца назад
അമ്മേ എന്റെ മാതാവേ മുടങ്ങി കിടക്കുന്ന എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ സാധികേണമേ 🙏😢അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടിലും അമ്മ വരേണമേ. കുറ്റപ്പെടുത്തലുകൾ കെട്ട് മടുത്തു അമ്മേ.
@SmithaSmitha-e4g
@SmithaSmitha-e4g 2 месяца назад
അമ്മേ എന്റെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കി തരണേ കടങ്ങൾ വീട്ടാനുള്ള വഴികാട്ടി തരണേ അമ്മേ 🙏🙏🙏
@MarykuttySebastian-bq4gv
@MarykuttySebastian-bq4gv 2 месяца назад
എൻ്റെ മാതാവെ ഞാൻ കൃപാസന ത്തിൽ വന്നു ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കു ശക്തി തരണമെ ഏശുവേ നന്ദി ആമ്മേൻ
@divyasibi2238
@divyasibi2238 2 месяца назад
മാതാവേ ലോൺ അനുവദിച്ചു തന്ന പൊന്നു മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏🙏🙏❤️❤️❤️
@plittylukose5519
@plittylukose5519 2 месяца назад
Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏
@vijayakumar9459
@vijayakumar9459 2 месяца назад
മാതാവേ എൻറെ തൊഴിൽ തടസ്സം മാറ്റി തരണമേ 🙏
@BeenaBeena-v2i
@BeenaBeena-v2i 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ അസുഖം മാറ്റി തരണമേ
@vidhyavijayan8424
@vidhyavijayan8424 2 месяца назад
ഈ സഹോദരിയെ ദൈവ വിശ്വാസത്തിൽ ഇത്രയും ഉയർത്തിയതിനു അമ്മ മാതാവിനും യേശുയപ്പേക്കും കോടാനുകോടി കോടാനുകോടി നന്ദി 🙏🙏🙏🙏❤️❤️ ജീവിതകാലം ഉടനീളം ഉടമ്പടി ജീവിതത്തിലായിരിക്കാൻ ഈ സഹോദരിയെയും കുടുംബാംഗങ്ങളെയും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
@ranigeorge7786
@ranigeorge7786 2 месяца назад
അമ്മേ ഈ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ഈശോക്ക് ഞാൻ നന്ദി പറയുന്നു. ഈശോക്ക് വേണ്ടി ജീവിക്കാൻ എന്നെ അനു ഗ്രിക്കണേ അമ്മേ 🙏🙏
@Smitha-x5g
@Smitha-x5g 2 месяца назад
അമ്മേ എന്റെ പാപങ്ങൾ പൊറുക്കാൻ കരുണതോന്നീടണെ 🙏🙏🙏🙏🙏
@anoopathira9527
@anoopathira9527 2 месяца назад
അമ്മേ മാതാവേ ഇനിയും ഞങ്ങളെ പരീക്ഷിക്കരുതേ🙏🙏🙏🙏
@manuthomas3927
@manuthomas3927 2 месяца назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@meenuzzvlog5872
@meenuzzvlog5872 2 месяца назад
എനിക്ക് ഒരു ഗവൺമെൻ്റ ജോലി മാതാവ് എനിക്ക് നൽകും എന്ന് ഞാൻ 100 % ഉറച്ച് വിശ്വാസിക്കുന്നു
@AkashPB-vw8hw
@AkashPB-vw8hw 2 месяца назад
Light a candle and pray for all goodness for you and your loved ones 💙💚🕯
@salmasibu4591
@salmasibu4591 2 месяца назад
Enikkum oru govt joli thannu ente madhave, anugrahikkename.
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസ്വസ്ഥത മാറ്റി തന്നതോ കോടാനുകോടി നന്ദി മാതാവിനും തിരുകുമാറാനും പറയുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@SISVadassery
@SISVadassery 2 месяца назад
Amme sanchaari mathave ente ammachide kaaninte surgery ni thanne cheyyane.. Oru budhimuttum undakkalle amme
@annammaraju9974
@annammaraju9974 2 месяца назад
Yeshuve nanni yeshuve stostram❤
@mercyjoseph5246
@mercyjoseph5246 2 месяца назад
എന്റെ മകന്റെ വിവാഹം നടക്കാൻവേണ്ടി മാധ്യസ്ഥം വഹിക്കണ്ണമേ 🙏🙏🙏
@jincysaji2123
@jincysaji2123 2 месяца назад
അമ്മേ മാതാവേ എന്റെ ഏറ്റവും വലിയ ആഗ്രെഹം ആണ് എന്റെ first sem anatomy physiology എക്സാം പാസ്സ് ആകണെന്ന്, രണ്ട് തവണ തോറ്റു മൂന്നാമത് എഴുതി എന്നെ നിരാശആക്കാതെ പാസ്സ് ആക്കി അനുഗ്രെഹികണമേ 🙏
@Ammu123-g8e
@Ammu123-g8e 2 месяца назад
100% viswasikku
@jerryraju976
@jerryraju976 2 месяца назад
Amen
@saliniv.v3648
@saliniv.v3648 2 месяца назад
നാളത്തെ LDc exam എഴുതാൻ മാതാവ് കൂടെ വരണമേ... ഒന്നും പഠിച്ച എത്തിയില്ല...എന്നെ സഹായിക്കണമേ.. നാളത്തെ exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു
@SanajaRajesh
@SanajaRajesh 2 месяца назад
അമ്മേ മാതാവേ സഞ്ചാരി മാതാവേ ലോണുകൾ എല്ലാം അടിക്കാനും കടം തീർക്കാവനും ഉള്ള ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ.
@FranciscanFra
@FranciscanFra 2 месяца назад
അമ്മേ മാതാവേ എന്നിക്കു വേണ്ടി ഈശോയോടു മാധ്യസ്ഥം പറയണേ അമ്മേ, എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം അമ്മേ, മറക്കാതെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു എന്നെയും ബലിയർപ്പിക്കാൻ യോഗ്യതയുള്ള ഒരു പുരോഹിതനാകണേ, ആമേൻ
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 месяца назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@graceshibu7553
@graceshibu7553 2 месяца назад
Amme kripasana mathave sahayikkaname. Amme ente makante not By Merit but by grace konde vijayam nalkaname
@jijo_joy
@jijo_joy 2 месяца назад
മനുഷ്യനു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏
@suryasujith1232
@suryasujith1232 2 месяца назад
❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ കൃപ തരണെ/ അമ്മേ അമ്മയുടെ മധ്യസ്ഥതയാൽ എൻ്റെ മോളെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ/മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤
@jessykunjikuttan4149
@jessykunjikuttan4149 2 месяца назад
എന്റെ അമ്മേ എന്റെ അമ്മച്ചിയുടെ രോഗങ്ങൾ സുഖപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shynijarajesh6706
@shynijarajesh6706 2 месяца назад
അമ്മേ ഞങ്ങളുടെ വീട്പണി പൂർത്തികരിച്ച്തരണമെ അമ്മേ
@pournamim5693
@pournamim5693 2 месяца назад
Amme enikku amma yilulla viswasathil valranulla kripa undakane
@sujithts8253
@sujithts8253 2 месяца назад
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 2 месяца назад
അമ്മേ മാതാവേ എല്ലാവരേയും കാത്തു കൊള്ളണേ സഞ്ചാരിമാതാവേ🙏🙏❤️
@annammasaju822
@annammasaju822 2 месяца назад
അമ്മേ മാതാവേ എന്റെ മകൻെറ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@sreejithr182
@sreejithr182 2 месяца назад
മാതാവേ എന്റേജോലി സ്ഥിരപ്പെടുത്തി നല്ല ശമ്പളം നൽകി അനുഗ്രഹിക്കണേ
@aneeshbaby3409
@aneeshbaby3409 2 месяца назад
അമ്മ മാതാവേ എൽദോ ആയ കുജേലനായ എനിക്ക് ജീവിക്കാൻ ഒരു ജീവിതമാർഗ്ഗം നടത്തി തരണമെ അമ്മേ ക്യപാസനമാതാവേ അമ്മയുടെ ഒരു പ്രദ്ധി ക്ഷികരണത്തിൻ്റെ ഒരു വലിയ സാക്ഷി ആക്കി മാറ്റണെ മെ
@AmritaByju
@AmritaByju 2 месяца назад
എൻ്റെ മക്കൾ പരീക്ഷയിൽ നല്ല മാർക്കോടു കൂടി പാസ്സായതിനു നന്ദി
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@itelvision1589
@itelvision1589 2 месяца назад
അമ്മേ മാതാവേ... പൊന്നുവിനെ കാത്തുകൊള്ളണമേ 🙏🙏🙏 നാളെ അവളുടെ അസുഖം അമ്മ മാറ്റി കൊടുക്കണമേ 🙏🙏🙏 കൈവിടെല്ലേ അമ്മേ 🙏🙏🙏
@mikhaelprayergorup8344
@mikhaelprayergorup8344 2 месяца назад
പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ അൽത്താരയിൽ കയറി സാക്ഷി പറയാൻ സാധിക്കണ
@ronykthomas3430
@ronykthomas3430 2 месяца назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reenamarokhi3799
@reenamarokhi3799 2 месяца назад
യേശുവേ ഞങ്ങളുടെ പാപം പൊറുക്കന്നമേ
@editzzzyt896
@editzzzyt896 2 месяца назад
അമ്മേ മാതാവേ നിന്റെ മണ്ണിൽ ഞാൻ ചവിട്ടിയതല്ലേ കടങ്ങൾ മൂലം ആത്മഹത്യയുടെ വക്കിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ. എന്നെ രക്ഷിക്കാൻ അമ്മ അല്ലാതെ എനിക്ക് വേറെ ആരുമില്ല, കൈവിടല്ലേ 🙏🙏🙏
@jeenakochumol7314
@jeenakochumol7314 2 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@bindu5024
@bindu5024 2 месяца назад
അമ്മേ മാതാവേ സ്വസ്തി എൻ്റെയും കാര്യം ഇങ്ങനെ ആകാതെ ദൈവത്തെ സ്നേഹിക്കാനും വിശ്വസിക്കാനും കൃപ തരണേ
@nimaniljo8366
@nimaniljo8366 2 месяца назад
അമ്മേ നാളെ എന്റെ 1 month ആയ കുഞ്ഞിന്റെ eye ടെസ്റ്റ്‌ ആണ്... കണ്ണിന് യാതൊരു കുഴപ്പം ഇല്ലാതെ അമ്മേ കാത്തുകൊള്ളണമേ... അമ്മേ നാളെ അമ്മ കൂടെ ഹോസ്പിറ്റലിൽ വരണം 🙏🙏🙏
@ii-ny4sy
@ii-ny4sy 2 месяца назад
എന്റെ പ്രാർത്ഥന ജീവിതം തിരികെ നൽകണേ അമ്മേ 🙏
@ABINVINOVS
@ABINVINOVS 2 месяца назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@JijoBaby-gt6ib
@JijoBaby-gt6ib 2 месяца назад
Mathave.. ente.. kadangal..mattitharaname.
@aswathyp1509
@aswathyp1509 Месяц назад
എന്റെ അമ്മേ എന്നെ കൈവിടല്ലേ 🙏🙏🙏എന്റെ ഭർത്താവ് ഇന്ന് എന്നെ ഒന്നു വിളിക്കണേ 🙏🙏🙏🙏
@Miracles22768
@Miracles22768 2 месяца назад
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ❤❤🎆✝️✝️✝️
@radhadivakaran2704
@radhadivakaran2704 2 месяца назад
മാതാവേ ദുരിതമനുഭവിക്കുന്ന യെല്ലാവരേയും അനുഗ്രഹിക്കണേ
@sanjuyt2010
@sanjuyt2010 2 месяца назад
പരിശുദ്ധ അമ്മേ എന്റെ ബ്രെസ്റ്റിന്റെ നടുവിൽ ചെറിയ ഒരു തടുപ്പുണ്ട് അതു കുഴപ്പമൊന്നും ഉണ്ടാവില്ലേ അമ്മയെ ഒരു മൂന്ന് ദിവസത്തിനുള്ളിൽ അത് അപ്രത്യക്ഷമാകണേ അമ്മേ എനിക്ക് രണ്ടു കൊച്ചു കുഞ്ഞുങ്ങളാണ് ആമീൻ 😭🙏🙏🙏🙏
@rethygopalr3483
@rethygopalr3483 2 месяца назад
Amma mathave ente karthave നിങ്ങൾതന്നെ എല്ലാ അനുഗൃഹൻഗൾക്കും കോടാനുകോടി നന്ദി
@ResmiRaj-y6y
@ResmiRaj-y6y 2 месяца назад
മാതാവേ.. ജീവിത മാർഗം കണ്ടെത്താനും loan അടക്കാൻ അച്ഛനമ്മമാർക്ക് അവർ ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം കൊടുക്കുവാനുമായി എന്നെ ഒരുക്കേണമേ വഴി ഒരുങ്ങേണമേ.... 🙏🏻🙏🏻
@ReneeshaBiju
@ReneeshaBiju 2 месяца назад
അമ്മേ മാതാവേ വണ്ടിയുടെ പൈസ അടയ്ക്കുവാൻ മാർഗം കാണിച്ച് തരണമേ🙏🙏🙏🙏
@jennysajai110
@jennysajai110 2 месяца назад
AMEN AMEN AMEN AMEN AMEN AMEN
@dishadinesh9306
@dishadinesh9306 2 месяца назад
അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
@alphonsathomas9198
@alphonsathomas9198 2 месяца назад
Ammen thanks 🙏🙏🙏 മോന് നാട്ടിൽ സ്ഥിരമായി ഒരു ജോലി വരുമാനം നൽകി അനുഗ്രഹിക്കേണമേസമർപ്പിക്കുന്നു നന്ദി,സ്തുതി, സ്ത്രോത്രം, ആരാധന.
@sindhu7472
@sindhu7472 2 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@JaimolSaji-n5p
@JaimolSaji-n5p 2 месяца назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹
@sidhusudhakaran1854
@sidhusudhakaran1854 2 месяца назад
അമ്മേ എനിക്ക് ഒരു മാസത്തെ ശമ്പളം കിട്ടണേ അമ്മേ
@rosemary.k5303
@rosemary.k5303 2 месяца назад
അമ്മേ വണ്ടിക്കു ഓട്ടം തരണമേ. കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏
@suja1358
@suja1358 2 месяца назад
Amen.hallelujah Praise the Lord Avae Maria ❤
@varghesemanjaly158
@varghesemanjaly158 2 месяца назад
Praise the Lord Alleluia Alleluia Alleluia Alleluia
@beenabinu
@beenabinu 2 месяца назад
അമ്മേ മാതാവേ നാളെ നല്ല വാർത്ത തന്ന് Notby Marit But my Grace ആണെന്ന് എല്ലാവരോടും പറയാൻ ഇടയാക്കണമേ ആമീൻ🙏🙏🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 2 месяца назад
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏എന്നെ അനുഗ്രഹിക്കണ്ണമ്മേ 🥹എന്നെ കൈ വിടലെ യേശുവേ 🥹☹️മാതാവേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ എനിക്ക് പേടി ആവുവ അമ്മേ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🙏🙏
@aneeshps8917
@aneeshps8917 2 месяца назад
Amma mathave njangalude nashtapetta panam kittan mathavu idapedaname🙏😢
@neemajoseph7791
@neemajoseph7791 2 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥനക്കു എനിക്ക് ഉത്തരം നൽകണേ.
@varghesemanjaly158
@varghesemanjaly158 2 месяца назад
Alleluia Alleluia Alleluia Alleluia Alleluia
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 2 месяца назад
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ഭവനം പള്ളിക്ക് അടുത്ത് തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ
@reenamarokhi3799
@reenamarokhi3799 2 месяца назад
മക്കളെ വിശ്വാസത്തിൽ വളർത്തുവാനുള്ള അനുഗ്രഹം തരണമേ
@viniraphel6903
@viniraphel6903 2 месяца назад
അമ്മേ ഉണ്ണിയെ തരണമേ ഇശോയുടെ ഹിതം ✌️
@Sibin-w8x
@Sibin-w8x 2 месяца назад
അമ്മേ എനിക്ക് ഗവണ്മെന്റ് ജോലി പെട്ടന്ന് നൽകാൻ കരുണ ഉണ്ടാകണം അമ്മേ
@sabugeorge1355
@sabugeorge1355 2 месяца назад
Mathavee ente niyogangal sadhichu tharanameee Amen ❤❤❤❤
@ShijaMuthukad
@ShijaMuthukad 2 месяца назад
അമേമ പരിശുദ്ധ അമേമ എനീക്ക്ചെയ്തുതന്നഎല്ലാഅനുഗ്രഹങ്ങൾക്കൂംകോടാനുകോടിനന്ദി❤ഇനിയുംഎല്ലാനിയോഗങ്ങളെല്ലാംസാധിച്ചുതരണമേ❤
@johnyfalcon76
@johnyfalcon76 2 месяца назад
VITHESATHU JOLIKKU POKANULLA AVASARATHINU VENDY PRARTHIKKUNNU AMEN AMEN AMEN 🎚️
@sabugeorge1355
@sabugeorge1355 2 месяца назад
Ellaavarudeyum Niyogangal sadhichu kodukkanee Mathaavee Amen ❤❤❤❤
@aiswaryasabu4577
@aiswaryasabu4577 2 месяца назад
Amma mathave aiswarya mole kathukollane. Daivakrupayal nirakkane. First semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 2 месяца назад
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
@elsaalex5527
@elsaalex5527 2 месяца назад
Ave Maria 🙏 Praise The Lord 🙏 Amen 🙏
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@sreekala9038
@sreekala9038 2 месяца назад
Amma ente kudumbathil varaname ente Ella vedanakalum Edith mattaname amen njangalkarumilla Amma Nee mathram Ulla Kay vidalle koode undakaname amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔
@anjuthomas6905
@anjuthomas6905 2 месяца назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@sanithabenny4004
@sanithabenny4004 2 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നീ യോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും എൻറെ മോന് പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പ്രാർത്ഥിക്കുന്നു
@ABINVINOVS
@ABINVINOVS 2 месяца назад
അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .
@Akkuz._450
@Akkuz._450 2 месяца назад
Ene anugrahikname ame mathave
@avkworld25
@avkworld25 2 месяца назад
അമ്മേ മാതാവേ. കൃപാസനം മാതാവിന്റെ കൃപയാൽ ഇന്ന് എന്റെ റേഡിയേഷൻ ട്രിറ്റ്മെന്റ് നടന്നും അമ്മയോട് ഒരായിരം നന്ദി. എന്റെ ഉടമ്പടികൾ അമ്മയിൽ ഞാൻ സമർപ്പിക്കുന്നു.
@ABINVINOVS
@ABINVINOVS 2 месяца назад
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@Sinsu520
@Sinsu520 2 месяца назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@ShyniF-s4q
@ShyniF-s4q 2 месяца назад
മാതാവേ എനിക്ക് വായിൽ ഒരു കുരു പോലെയും തൊണ്ടക്ക് നല്ല വേദന എല്ലാതരത്തിലും എന്റെ ശരീരത്തിന്റെ എല്ലാവേദന മാറ്റി എനിക്ക് തൈരോയിഡ് ഉണ്ട് അതു ഞാൻ മരുന്ന് മുടങ്ങി മാതാവേ എനിക്ക് സൗണ്ട് ഉം ഇല്ല അമ്മേ അമ്മ എനിക്ക് വേണ്ടി അമ്മ കോടതി എന്റെ ഹസ്ബന്റ് ജസ്റ്റിൻ കുടുംബം കൊടുത്തിട്ടുള്ള ഡിവോഴ്സ് കേസ് അമ്മ ഇശോയുമായി വന്നു എനിക്ക് വേണ്ടി വാദിച്ചു എന്നെ രക്ഷികണേ എനിക്ക് ഒന്നും അറിയില്ല അമ്മേ കേസ് എല്ലാം അനുകൂല മാക്കി മാറ്റണമെ
@ShinyShiny-w2x
@ShinyShiny-w2x 2 месяца назад
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അമ്മേ നന്ദി അമ്മേ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🌹🌹🌹🌹❣️❣️❣️
Далее
iPhone Flip станет ХИТОМ!
00:40
Просмотров 370 тыс.
3 лайфхака для УШМ
01:00
Просмотров 126 тыс.
iPhone Flip станет ХИТОМ!
00:40
Просмотров 370 тыс.