Тёмный

കാളി എപ്പോഴാ നിങ്ങളുടെ കല്യാണം ❤️🥰 കാളിദാസനും ഭാവി വധു തരിനി  

Indian Cinema Gallery
Подписаться 1 млн
Просмотров 1,3 млн
50% 1

Развлечения

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@november22019
@november22019 Месяц назад
മക്കളും മരുമക്കളും എല്ലാം ഒരുപോലെ ♥️ആർക്കേലും അങ്ങനെ തോന്നിയോ 😌
@happy...1017
@happy...1017 Месяц назад
തോന്നി ഒരു പോലെ
@sajnaca2715
@sajnaca2715 Месяц назад
​@@happy...1017yes
@SubiSoumya
@SubiSoumya Месяц назад
Yes njan orthu chakki aanennu
@ItsmehhSonaaaa
@ItsmehhSonaaaa Месяц назад
Njanum
@anilamolkk3325
@anilamolkk3325 Месяц назад
Yes
@nasimappoos4096
@nasimappoos4096 Месяц назад
കണ്ണന്റെ ചിരി കാണാൻ എന്ത് ക്യൂട്ട് ആണ്
@Inmyhobeez
@Inmyhobeez Месяц назад
ഇവരൊക്കെയാണ് നമ്മൾ സാധാരണക്കാരുടെ യഥാർത്ഥ സെലിബ്രിറ്റികൾ ...
@EmiG-tt5cm
@EmiG-tt5cm Месяц назад
?? Athu engane
@user-mp1fk2cg8e
@user-mp1fk2cg8e Месяц назад
പഴയകാല ജയറാമേട്ടൻ്റെ ആ ഒരു ഒന്നൊന്നര ചിരിയുണ്ടല്ലോ സാറേ... അതാണീ ചെക്കൻ കാളി ചിരിക്കുമ്പോൾ🥰
@Kavithakrishna-bi9qj
@Kavithakrishna-bi9qj Месяц назад
ജയറാമിൻ്റെ ഏഴയലത്ത് എത്തില്ല ഇവൻ
@Juvairiya967
@Juvairiya967 Месяц назад
​@@Kavithakrishna-bi9qjYes
@itsme-ow8ut
@itsme-ow8ut Месяц назад
Yes മാളൂട്ടിയിലും മൂന്നാം പക്കത്തിലും എന്ത് ഭംഗിയാ ജയറാം
@Moly_saifu
@Moly_saifu Месяц назад
കളിദാസ് തലകുലുക്കി ചിരിച്ചപ്പോ ജയറാമേട്ടനെ പോലെ തോന്നിയവരുണ്ടോ 😊
@SoniyaKakkachiparambil
@SoniyaKakkachiparambil Месяц назад
Yes
@albinunnisam2097
@albinunnisam2097 Месяц назад
𝗬𝗲𝗮𝗵
@abhiramic8930
@abhiramic8930 Месяц назад
Exactly
@shangrila6401
@shangrila6401 Месяц назад
Aah
@PushpaRajan-jn8zn
@PushpaRajan-jn8zn Месяц назад
Yes
@salinisundar9394
@salinisundar9394 Месяц назад
Ah penkutty jayaramettante familyku suite aaya marumakal thanne aanu🎉
@podimol8779
@podimol8779 Месяц назад
Ethra nannayanu behave cheyunnath...😊
@aswathysajin5629
@aswathysajin5629 Месяц назад
Parvathy yude valarthu gunam anu
@Misty559
@Misty559 Месяц назад
Class girl. Tharini
@prabhasprabhas8812
@prabhasprabhas8812 Месяц назад
എന്ത് വിനയമാ പിള്ളേർക്ക്
@ZoyaKhan-pd4zi
@ZoyaKhan-pd4zi Месяц назад
Tharuniye kandapol aal ithra pavam aanenn vijarichilla👍🏻❤️
@LK-rt1be
@LK-rt1be Месяц назад
Same attitude as father...down to earth...god bless you
@Adi-kr1zu
@Adi-kr1zu Месяц назад
Nalla sundaranum nalla sundariyum cutee couples ❤❤❤😍😍😍😍
@shaana7072
@shaana7072 Месяц назад
എനിക്കും ആദ്യം മിക്കവർക്കും തോന്നിയപോലെ തോന്നിയിരുന്നു. ..ഈ പെൺകുട്ടി കാളിദാസിനു കാഴ്ച്ചക്ക് ചേരുന്നില്ല എന്ന്. ..പക്ഷെ ഒരിക്കൽ ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി. ,ആ കുട്ടിടെ പേഴ്സണാലിറ്റി ആണ് പ്രധാനം എന്ന് 🥰.very down to earth,polite and calm 😊കുടുംബത്തിന് ചേരുന്ന നല്ലൊരു കുട്ടി
@naveenraramparambil7819
@naveenraramparambil7819 12 дней назад
Couple എന്നാൽ കാഴചയിലെ ചേർച്ച നോക്കുന്നത് പുരോഗമനമില്ലാത്തതിന്റെ ലക്ഷണം ആണ്
@maryvidya4233
@maryvidya4233 Месяц назад
വളരെ നല്ലതുപോലെയുള്ള പെരുമാറ്റം. സെലിബ്രിറ്റികൾ ഇവരെ കണ്ടു പഠിക്കണം
@gaanzx
@gaanzx Месяц назад
രണ്ടാളുടെയും ചിരി uff 🥰❤
@Angel-lw6bp
@Angel-lw6bp Месяц назад
Down to earth❤❤
@76anugrah76
@76anugrah76 Месяц назад
🩷yup
@farhanapp4996
@farhanapp4996 Месяц назад
ആ സുപ്രിയയും പൃഥ്വിരാജ്മൊക്കെ ഇവരെയൊക്കെ കാണട്ടെ. നമ്മടെ ജയരാമേട്ടന്റെ kuttikalalle
@josephkurian4992
@josephkurian4992 Месяц назад
എന്തിനു...?
@ishanimom622
@ishanimom622 Месяц назад
Avarum nallonam thanne
@jalajashylesh891
@jalajashylesh891 Месяц назад
അവരെന്തിനു ഇവരെ കാണുന്നത് ആർക്കും ഒരു ഈഗോയും ഇല്ല കണ്ടു നിക്കുന്ന മൂന്നാമനാണ് പ്രശ്നം 😂😂😂
@farhanapp4996
@farhanapp4996 Месяц назад
​@@jalajashylesh891enna ഒരു മൈക്കും എടുത്ത് സുപ്രിയയുടെയും പൃഥ്വിരാജിനെയും അടുത്തേക്ക് പോയി നോക്ക്
@rasiktp8357
@rasiktp8357 Месяц назад
അവർക്ക് എന്താ കുറവ്
@user-wp8di4zs9m
@user-wp8di4zs9m Месяц назад
Kure nal koodi nalla payasam kudichu 😂... How simple he is.....❤
@Maneeshmeenuz
@Maneeshmeenuz Месяц назад
Aahaa cheechi paranje correct aa
@retheeshcku6424
@retheeshcku6424 23 дня назад
എനിക്കും ആ നിഷ്കളങ്കമായ സംസാരം വളരെ ഇഷ്ടമായി. ജയറാമും പാർവതിയും മക്കൾക്ക് നല്ല സംസ്കാരം പകർന്നു കൊടുത്തു. ചക്കിയും കാളിയും രണ്ടാളും നല്ല കുട്ടികളാണ്, തരുണിയും ❤
@durga845
@durga845 Месяц назад
ഒന്നും പറയാനില്ല... 🙏🙏🙏അത്ര നല്ല ക്ലാസ്സ്‌..... Thank you misse.... 😘😘😘
@reshmasandeep1763
@reshmasandeep1763 Месяц назад
🙄
@layabenoy1699
@layabenoy1699 Месяц назад
😂😂
@beenakbbeena4529
@beenakbbeena4529 Месяц назад
ഒരു ജാഡ ഇല്ലാത്ത പെൺകുട്ടിയാണെന്ന് മനസ്സിലായി
@vishagravindran4827
@vishagravindran4827 Месяц назад
Like father Like son. So Sweet and down to earth Kannan ❤❤❤👍🏻
@anithaskavithaparayanangal6525
@anithaskavithaparayanangal6525 Месяц назад
girl's smile resembles kalyani priyadarshan's cute smile
@kmjharipad4374
@kmjharipad4374 Месяц назад
Is she a malayali?she is speaking malayalam fluently
@daffodilstoday
@daffodilstoday Месяц назад
No she speaks malayalalam but not clearly
@user-rm7gu3no7n
@user-rm7gu3no7n Месяц назад
Kannan bavi bariyanodu samsarikunnath aarankilum shradhicho sarinte kayuthu shariakan ❤ eanik angana thonni sharikum noku kanunnavar❤❤❤eannalum ❤❤
@ushasreenivasan6146
@ushasreenivasan6146 Месяц назад
Paavam kutti.kannanum nalla kuttiyanu❤❤❤❤❤❤
@user-ce5vo2oe4w
@user-ce5vo2oe4w Месяц назад
കാളി നല്ലത്
@rahulrakuraku4219
@rahulrakuraku4219 2 дня назад
ആരേലും ശ്രെദ്ധിച്ചോ കാളിദാസന്റെ ചിരി ജയറാമേട്ടൻ പഴയ സിമിമകളിലെ അതെ ചിരി 🥰
@JumailathMoosa
@JumailathMoosa Месяц назад
സൊ simple 👌❤️
@lijidhaneshliji5179
@lijidhaneshliji5179 Месяц назад
Jadayillatha celebraties ❤
@RTZ_ARMY
@RTZ_ARMY Месяц назад
തരിണി കാണാൻ നല്ലത് ആണെങ്കിലും കാളിദാസ് ന് മാച്ച് ആവാത്ത പോലെ ആർക്കെങ്കിലും തോന്നുന്നുണ്ടോ..
@sajithasanthosh4995
@sajithasanthosh4995 Месяц назад
നന്നായി മലയാളം പറയുന്നുണ്ട് തരിണി
@adhiadharsh3644
@adhiadharsh3644 Месяц назад
Her character ❤& behaviour ❤ purely good
@SalmanSalman-ix7tv
@SalmanSalman-ix7tv Месяц назад
അത് അവര് മാച്ച് ആക്കിക്കോളും
@priyaprashanthprashnth2489
@priyaprashanthprashnth2489 Месяц назад
Endhayalum avarude perumattam nalla mach aanu.....
@kishorsukumaran16
@kishorsukumaran16 Месяц назад
ayalkku.... aa penkuttye bodhichal poraey????
@anjaliaanjalia7660
@anjaliaanjalia7660 Месяц назад
Oru jadayumilla. Enthu simple aanu... Jayaramum parvathyum aa qualityodu koodiyanu makkale randu pereyum valarthi irikunath.. Kandappo santhosham...
@shihanashehan860
@shihanashehan860 Месяц назад
ഈ കുട്ടി ചക്കിയേ പോലെ തന്നെ 😃😃👍🏻👍🏻
@vinilraj653
@vinilraj653 Месяц назад
അച്ഛനെ പോലെ സൂപ്പർ
@cherryblossomandbluejay8590
@cherryblossomandbluejay8590 Месяц назад
Marumakal as like as Chakki.....Marumakan as like as Kannan......eth engane sadhichu jayarametta❤😂😂
@anwarozr82
@anwarozr82 Месяц назад
നിഷ്കളങ്കർ 🥰
@user-jo6xr8ts8z
@user-jo6xr8ts8z Месяц назад
മോളും മരുമകളും ഒരുപോലെ
@rehanashafeek896
@rehanashafeek896 Месяц назад
Le kanna food mukyam bigileeee
@tastytips-binduthomas1080
@tastytips-binduthomas1080 28 дней назад
When we see Children we respect Mr.Jayaram and Parvathy for growing up wonderful children!
@sarithaog7410
@sarithaog7410 Месяц назад
Kanna Happy married Life.
@vinayaclimber7874
@vinayaclimber7874 Месяц назад
എടോ താങ്കൾ പെളിച്ചു. ❤ അവര് എന്തെങ്കിലും ചെയ്യട്ടെ.❤❤❤
@EmiG-tt5cm
@EmiG-tt5cm Месяц назад
Seat belt . Use it
@sathiravindran4239
@sathiravindran4239 Месяц назад
Kanna super. ❤
@NimznimmuzJagguz
@NimznimmuzJagguz Месяц назад
Nth manyamayttanu answers parayunnath❤
@user-ij3cs2iy7f
@user-ij3cs2iy7f Месяц назад
Tharini de chiri super👌
@AlanAleena-nm9ks
@AlanAleena-nm9ks Месяц назад
Supriya ayirunekil kanaam ayirunnu
@CHINNUSUNNY-sr9pf
@CHINNUSUNNY-sr9pf Месяц назад
Kurachuda priyanayikano question... Ath kett annik polum chiri varunnu... Daivam appom avarada avastha anthakum 😂😂😂😂god bless you both. Kalida kalla chiri super...❤
@ridhinandn.r9579
@ridhinandn.r9579 Месяц назад
എന്തൊരു iritation ഉണ്ടെങ്കിലും അവർ നന്നായി behave ചെയ്തു നിങ്ങളോട് സുപ്രിയയോ prithviyo ആയിരിക്കണമായിരുന്നു 😂
@sreejak3753
@sreejak3753 Месяц назад
Ayyo petta thalla sahikkoolla
@lekshmishankar9459
@lekshmishankar9459 25 дней назад
Kaali (Kannan) muthanu.... Veettile kuttiyanu... Njangade Vasuttan
@sreeragks1208
@sreeragks1208 Месяц назад
എന്തൊക്കെ അറിയണം ഇവന്മാർക്ക്....
@samanyusajeevram7543
@samanyusajeevram7543 Месяц назад
എന്ത് വിവരം കെട്ട questions ആണ് ഇവന്മാർ ചോദിക്കുന്നെ.. നമുക്ക് തന്നെ ഉളുത്തു വരുന്നു
@user-xq3ex6tm6c
@user-xq3ex6tm6c Месяц назад
കല്യാണം കഴി യാതെ നടന്മാരെ മക്കളായതു കൊണ്ടാണോ ആരും പരാതി പറയാത്തത് സാധാരണ കാരാണ് ഇങ്ങനെ എങ്കിൽ എന്തെല്ലാം പറഞ്ഞു പരത്തു മായിരുന്നു 😏
@aleenaambadi7769
@aleenaambadi7769 Месяц назад
സാധാരണക്കാരെ ആര് എന്ത് പറയുമെന്നാ ??? നിശ്ചയം കഴിഞ്ഞാൽ ഒരുമിച്ചു പുറത്തു പോകുന്നതിനൊന്നും നമ്മുടെ നാട്ടിൽ ആരും ഒന്നും പറയില്ല...
@saleesh0089
@saleesh0089 Месяц назад
God bless ❤
@jasimunnu700
@jasimunnu700 Месяц назад
നല്ല മോനാണ് കാളിദാസ്.. ഹരിണിയും അങ്ങനെ ആവട്ടെ 👍🏽
@LikhithaAnil-tj2po
@LikhithaAnil-tj2po Месяц назад
തരിണി😊
@__arathys__vlog__1201
@__arathys__vlog__1201 Месяц назад
🥰🥰❤️
@cloweeist
@cloweeist Месяц назад
What car is this ..looks so crammed
@ranipsadasivan7445
@ranipsadasivan7445 Месяц назад
എടാ അവര് കല്യാണം കഴിച്ചില്ലെങ്കിൽ എന്താണ് അവർ ദുബായിൽ ഒന്നിച്ച് താമസിച്ചു കാട്ടിൽ ഒന്നിച്ചു പണി മൂന്നും നടത്തി ഇനിയിപ്പോ അവരെ ഒരു ഹണിമൂണിന് യാത്ര പോയാൽ മതി ദിവസവും അവൾ അവന്റെ വീട്ടിൽ കിടന്നു പൊറുക്കുന്നുണ്ട് പിന്നെന്തിനാ പ്രത്യേകിച്ച് കല്യാണം അതൊക്കെ മാനം മര്യാതയായി ജീവിക്കുന്നവർക്കുള്ള താടാ നടത്തി
@user-fy3md3yq6g
@user-fy3md3yq6g Месяц назад
❤❤❤
@beenakt3731
@beenakt3731 Месяц назад
Super ❤❤❤❤❤❤❤❤👌👌👌👌👌
@mufeedpgdi1
@mufeedpgdi1 Месяц назад
@akbaraliak-ct9fp
@akbaraliak-ct9fp Месяц назад
ഇതൊക്കെ ഒരു സാധാരണക്കാരന്റെ മക്കൾ ആയിരുന്നെങ്കിൽ ഫുള്ള് സദാചാര പോലീസ് ആയിരുന്നു. എന്തെല്ലാം കാണണം. ഇത് ഇപ്പൊ വെറുo പ്രണയം. പാവപെട്ടവൻ ആണെങ്കിൽ എന്തായിരിക്കും പുകിൽ
@waltairchan28
@waltairchan28 Месяц назад
Hi Anna Seri Thalapathy Acting Stop Pannuvangala Sollunge Please Tell Me 😢
@sunilSuni-ks1ci
@sunilSuni-ks1ci Месяц назад
❤Super
@rajasreelekshmi9453
@rajasreelekshmi9453 Месяц назад
😊😊😊❤❤❤
@__kavya__zz__
@__kavya__zz__ Месяц назад
Thangameeeyy......❤
@nimisha92
@nimisha92 Месяц назад
Good behaviour...
@JOSE-tt8tb
@JOSE-tt8tb 6 дней назад
വണ്ടി ഏതാണ് ? ജീപ്പ് ???
@valsalam4605
@valsalam4605 Месяц назад
❤️❤️
@Missessalam
@Missessalam Месяц назад
Sir njan 2 years late ayii... Enikku 97 % undayirunnu plustwo nu eni lbs vayi ennikku govt lu keraan pattuo..
@sakkeena7606
@sakkeena7606 Месяц назад
😍🙌
@renjith101
@renjith101 Месяц назад
♥️♥️♥️♥️
@appuanandhu88
@appuanandhu88 Месяц назад
❤❤🥰🥰🔥🔥🔥
@-bt7lc
@-bt7lc Месяц назад
Pandathe kamalahaasante sound um ,reethiyum aanu kaalidhasanu .....😊
@bibithakumari6921
@bibithakumari6921 Месяц назад
Cute
@binthmuhammed1667
@binthmuhammed1667 Месяц назад
Nalla piller
@ishanimom622
@ishanimom622 Месяц назад
Kalyanam udane und.. Ningale pedich avar parayaathath aarikum😅
@sheelanandini5046
@sheelanandini5046 Месяц назад
Chakkara Appuz❤
@alhajjialhajji4577
@alhajjialhajji4577 Месяц назад
Orurathude choise
@shajahanshaju1747
@shajahanshaju1747 Месяц назад
Thar ❤
@abhinayaabhisree9006
@abhinayaabhisree9006 Месяц назад
Ethokke chodhikkan eyalu aara?
@thomaskuttan7034
@thomaskuttan7034 Месяц назад
Etha vandi?
@nasimnavazNasim
@nasimnavazNasim Месяц назад
Thar
@Valsankanakkath
@Valsankanakkath 23 дня назад
ഇവിടെ കല്ല്യാണം കഴിയാത്ത കുറെ ആളുകൾ🙂
@sruthyrajendran5911
@sruthyrajendran5911 Месяц назад
Jayaramettane pole thane..❤❤❤❤pinne q.s ചോദിക്കുന്ന ആള്ക് നിലവാരം ഇല്ല😂😂.. അവർ ആയത്കൊണ്ട് കൂൾ ayit rply തന്നു
@vmdreamworld6286
@vmdreamworld6286 Месяц назад
നല്ല മലയാളം പറയുന്നുടാല്ലോ.....
@sajithasanthosh4995
@sajithasanthosh4995 Месяц назад
മോന്റെ കല്യാണം സെപ്റ്റംബറിൽ ആണെന്ന് ജയറാമേട്ടൻ ഒരു വീഡിയോവിൽ പറയുന്നുണ്ട്. എന്നിട്ട് ഇവർക്ക് അറിയില്ല.
@SabithSabithzanu-wj5tz
@SabithSabithzanu-wj5tz Месяц назад
Ahangaraam illathaa jodikal. ❤❤ makalkum illa nalla character
@priharahj5515
@priharahj5515 Месяц назад
me thinking wht car it is.. thar??
@ayanaayana6008
@ayanaayana6008 Месяц назад
Tarini old lisi cutpole
@deepthikamal
@deepthikamal Месяц назад
How she speaks malayalam fluently?
@tasi1983
@tasi1983 Месяц назад
മാളവികയെ പോലുണ്ട്
@ShanPushpan
@ShanPushpan 20 дней назад
അവന് ഇപ്പോഴും കൊഞ്ഞ വർത്തമാനമാണ് പക്വത ആയിട്ട് കല്യാണത്തിൻ്റെ ഡേറ്റ് പറയാം ചേട്ടാ😂😂😂😂😂
@maninibiju2913
@maninibiju2913 Месяц назад
kalidasinekkalum active chakki thanne aanu
@user-nd7xz2zh8f
@user-nd7xz2zh8f Месяц назад
ഇനി ഇപ്പോൾ എന്ത് കല്യാണം അതെക്കെ എത്ര വട്ടം കഴിഞ്ഞു 😍😍😍😍😍😍
@user-oq8wi3re3y
@user-oq8wi3re3y Месяц назад
ചരിഞ്ഞിരുന്നു എന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായി kannetta
@geethasada9806
@geethasada9806 Месяц назад
നല്ലമോള് ജാടയില്ല സാധകുട്ടി മോൻ luckyy😅
@daretodream1189
@daretodream1189 Месяц назад
E kuttike malayalam aryam alle😊
@nithiaratheesh9208
@nithiaratheesh9208 Месяц назад
Why these media persons are asking unnecessary questions like you want more time for love and all... Please study and follow communication etiquette...dear media persons
@MrBlessonsam
@MrBlessonsam Месяц назад
Enthokke ariyanam ivanmaarkk😮
@vishnuarts1995
@vishnuarts1995 Месяц назад
നല്ല പെരുമാറ്റം.. Celebririkal kandu padikkatte
@prageeshv9297
@prageeshv9297 Месяц назад
കാളിദാസ് അന്നും ഇന്നും ബാലനടൻ ആ മുഖം മാറിയാൽ കാളി രക്ഷപെടും നല്ലൊരു ട്രാൻസ്‌ഫോർമേഷൻ ആവശ്യമാണ്.
@user-ok1ml2lq8y
@user-ok1ml2lq8y Месяц назад
Enthayalum.elima.olla.kuttikal
@RaihanamuhammedRayyamammad
@RaihanamuhammedRayyamammad Месяц назад
Jaada illaa
Далее
220 volts ⚡️
00:16
Просмотров 215 тыс.
Sinfdosh xotin 7😂
01:01
Просмотров 1,1 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
I wish I could change THIS fast! 🤣
0:33
Просмотров 71 млн