Тёмный

കാവുകളുടെ വരുത്തു പോക്ക് സത്യം എന്ത്.. ? Face to Face by Rohith s Rohith ഇൽ ഹരി പത്തനാപുരം 

NavaKerala News
Подписаться 551 тыс.
Просмотров 38 тыс.
50% 1

കാവുകളുടെ വരുത്തു പോക്ക് സത്യം എന്ത്.. ? Face to Face by Rohith s Rohith ഇൽ ഹരി പത്തനാപുരം © 2022 NavaKerala News
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
Lets Connect
Website ▶
Facebook ▶ / navakeralanews
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Опубликовано:

 

2 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@Kapila999
@Kapila999 Месяц назад
ഇദ്ദേഹം മഹാനായ സൽകീർത്തിമനായ ഒരു ഗജരാജ ഫ്രോഡ് ആണ്. ഇദ്ദേഹത്തിന്റെ വീഡിയോ ഇട്ടതിൽ വളരെ സങ്കടം ഉണ്ട് ❤️
@anjuanjumol5712
@anjuanjumol5712 Месяц назад
ശെരി ആണ് വെറും over smart
@shibinvs2528
@shibinvs2528 19 дней назад
ഇയാൾ മാത്രം ശരിയാണ് എന്നാണ് ഇയാളുടെ വിചാരം..
@shinov5971
@shinov5971 25 дней назад
ഹരീഷ് പത്തനാപുരം വരത്തു പോക്കിനെ ഇതുവരെ അറിഞ്ഞിട്ടും ഇല്ല കണ്ടിട്ടും ഇല്ല. ഭഗവതി ദർശനം കിട്ടിയ ആളാണ് ഞാൻ. ഭഗവതിയുടെ ശക്തി അറിഞ്ഞാളാണ്. ഞാനൊരു നിരിശ്വരവാദിയായിരിക്കുമ്പോഴാണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. ആരെങ്കിലും 21ാം നുറ്റാണ്ടിൽ പറഞ്ഞാൽ വിശ്വസിക്കുമോ. ഈ പ്രകൃതിയിൽ യുക്തിക്ക് നിരക്കാത്ത അദൃശ്യമായശക്തികൾ ഉണ്ടെന്ന് എനിക്ക് മനസിലായത്.
@Anacondasreejith
@Anacondasreejith 14 дней назад
വരുത് പോക്ക് കുറെ ഉണ്ടെന്ന് തോന്നുന്നു , ഞാൻ മനസ്സിലാക്കിയത് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാവരുടെയും അനുഭവത്തിൽ അവരുടെ വീടിൻ്റെ അടുത്ത് ഒരു ഭഗവതി / ദേവി ക്ഷേത്രം ഉണ്ടാവും 💯. എനിക്ക് അറിയാവുന്ന വരുത്ത് പോക്ക് യോഗീശ്വരൻ്റെ ആണ് , വിളക് കത്തിക്കുന്ന time ആയിരിക്കും ഇത് ഉണ്ടാവുക. പറഞ്ഞറിയിക്കാൻ പറ്റാത്ത ഇതുവരെ ഒരിക്കൽ പോലും മണത്തിട്ടില്ലാത്ത മനം മയക്കുന്ന ചന്ദനത്തിരിയുടെ സുഗന്ധം ആയിരിക്കും ആ ഒരു കുറച്ച് സെക്കൻഡുകളിൽ നമുക്ക് അനുഭവപ്പെടുക.
@Anandhu-arts
@Anandhu-arts 3 дня назад
വരത്തു പോക്ക് ദൈവത്തിന്റെയും ആത്മാവിന്റെയും ഉണ്ട്‌. എന്നാൽ ദൈവത്തിന്റെ വരത്തു പോക്ക് നമുക്ക് എളുപ്പം പിടികിട്ടും. എന്നാൽ ആത്മാവിന്റെ വറത്തുപോക്ക് പെട്ടന്ന് പിടികിട്ടില്ല
@kochin100club8
@kochin100club8 11 месяцев назад
പോകുവരവ് നേരിൽ കണ്ട ഞാൻ മണ്ടൻ,, എന്റെ പൊന്നെ,, ഞാൻ ഒരു മുസ്ലിം സത്യ വിശ്വാസി ആണ്, എന്റെ അറിവ് പോലും നിനക്കില്ലാണ്ടായല്ലോ ഹിന്ദു ആചര്യാ ഹരി...
@abeyjohn8166
@abeyjohn8166 9 месяцев назад
Varuthupokku sathyamanu
@abeyjohn8166
@abeyjohn8166 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFEfvfJGgxk.htmlsi=ZCMRE4w--_B2SgK_
@hiltonmenswear9026
@hiltonmenswear9026 9 месяцев назад
Than muslimo😭😭😭😭
@Yaseen650
@Yaseen650 4 месяца назад
Ano... Enganeya.. Onu paranju tharumo
@jithuudhayasree1723
@jithuudhayasree1723 Месяц назад
Athoru pottan aan...agere kandond ellareum agane aakkaruth
@AlianTube
@AlianTube 20 дней назад
ഞാൻ നേരിട്ട് കണ്ടതാണ്. സ്ഥലം പറയാം.ജീവൻ കിട്ടിയത് ഭാഗ്യം. ആരും കണ്ടാലും പേടിച്ചു പോകും. പക്ഷെ ഞാൻ പേടിച്ചില്ല. കാരണം വീട്ടിൽ നല്ല വഴക്ക് നടക്കുന്നു മരിച്ചാൽ മതി എന്നു വിചാരിച്ചു പുറത്ത് പോയി നിന്ന് അപ്പോൾ ആണ് വീടിന് മുകളിൽ ഒരു വെട്ടം കടന്ന് പോകുന്നു ഒരു ഗോളം കത്തി ജോലിച് ഒരു തെങ്ങിന്റെ പകുതി പൊക്കം മൂന്ന് ഫുട്ബോൾ വലുപ്പം ഉണ്ട് വളരെ സാവധാനം നീങ്ങുന്നു. അനേഷിച്ചു അറിഞ്ഞു രണ്ടു അമ്പലം ഉണ്ട് ഒന്ന് പടിഞ്ഞാറു മറ്റേതു കിഴക്ക്. ഇനി തെളിവ് തരാം.. പക്ഷെ ക്യാഷ് തരണം.പറ്റോ വെല്ലുവിളിക്കുന്നു.
@Gibiresh
@Gibiresh 15 дней назад
ഞാനും കണ്ടിട്ടുണ്ട്, അത് ശരിക്കും ball lightning എന്ന ഒരു പരിപാടി ആയിരിക്കും. പ്രകൃതിയുടെ ഓരോ കളികൾ.
@lathikakumari1872
@lathikakumari1872 5 месяцев назад
വിശ്വാസത്തെ വിമർശ്ശിക്കുന്നതിനോട് യോജിക്കാൻ വിഷമമുണ്ട്, അനുഭവമുണ്ടായ ഒരാളാണ് ഈ ഞാൻ..
@moviemotivation8908
@moviemotivation8908 4 месяца назад
ivan booloka ford aanu bro
@jithuudhayasree1723
@jithuudhayasree1723 Месяц назад
@@moviemotivation8908 sathyam....jothishan marke apamanam aan....njane rajav njane mathri ....Eyal entha appol cheyyunnath
@athi482
@athi482 Месяц назад
വിശ്വാസത്തിനകത്തു നിന്നു കൊണ്ട് അതിനെ വിമർശിക്കുന്നവർക്കാണ് റീച്ച് കൂടുതൽ. അത് അയാൾ ഉപയോഗിക്കുന്നു
@rahulkrishnan1192
@rahulkrishnan1192 27 дней назад
Varuth pokk und real anu neritt kanda alanu njn
@SujithRadhika
@SujithRadhika 19 дней назад
പൊന്നേ ചേട്ടാ എന്റെ വീടിനടുത്ത് അമ്പലം ഉണ്ട് അവിടന്ന് കടലിൽ പോകുന്നവരും ഞാനും കണ്ടിട്ടുണ്ട് ഇവൻ ഭ്രഡാണ്
@Gibiresh
@Gibiresh 15 дней назад
എന്താ കണ്ടത്?
@musthafaMMD
@musthafaMMD 19 дней назад
മറ്റ് ജോതിഷികളെയും വിശ്വാസങ്ങളെയും കുറ്റം പറഞ്ഞുകൊണ്ടുള്ള ഒരു പ്രത്യേക തരം മാർക്കറ്റിങ്ങ് ..
@moviemotivation8908
@moviemotivation8908 4 месяца назад
എടാ ഹരി പത്തനാപുരം എന്ന ഭൂലോക ഫ്രോഡ് ..ഈ വരുത്തു പോക്ക് എന്നത് നൂറു ശതമാനം സത്യം ആണ് എന്ന് ജീവിച്ചിരിക്കുന്ന എൻ്റെ അമ്മൂമ്മയും മരിച്ചു പോയ എൻ്റെ മുസ്ലിം സുഹൃത്തിന്റെ ഉമ്മയും ..കോഴിക്കോട് എൻ്റെ അമ്മയുടെ വീടിനടുത്ത ഒഴിഞ്ഞ പറമ്പിൽ നട്ടുച്ചഉച്ച നേരത്തും ആരും പോകരുത് എന്നും അവിടുത്തെ ഒരു തിരുമേനി പറഞ്ഞിരുന്നു തികഞ്ഞ നിരീശ്വര വാദികളും കട്ട കമ്യൂണിസ്റ്റും ആയ എൻ്റെ അച്ചാച്ചൻ ഒരു ദിവസം ആ വഴി ജോലി കഴിഞ്ഞു വന്നപ്പോൾ അവിടെ എന്തോ കണ്ട് പേടിച്ചു ബോധം കെട്ടു വീണു ..അതിൽ പിന്നെ പുള്ളി ആ വഴി സഞ്ചരിച്ചിട്ടില്ല ഒരു ദിവസം രാവിലെ പുല്ലു തീറ്റിക്കാൻ കൊണ്ട് വിട്ട ആട്ടിൻ കൂട്ടം ഒരു പ്രതേക ശബ്ദം എടുത്തു ഓടി തലകുത്തി മറിയുന്നത് കണ്ട എൻ്റെ അമ്മുമ്മയും എന്തോ ഒരു ശക്തി വന്ന് അടിച്ചിട്ട പോലെ ബോധം കെട്ടു വീണു ..തുടർന്ന് ആ പറമ്പിലേക്ക് ആരും പോകരുത് എന്ന് ഇവർ തന്നെ പറഞ്ഞു കൊടുത്തു എല്ലാരോടും ഒരു ദിവസം ഒരു തമിഴൻ അവിടെ വരെ വന്നത് ഓർമ്മ ഉണ്ട് പിന്നെ ബോധം വരുമ്പോൾ തൊട്ടടുത്ത മലയുടെ മുകളിൽ നടന്നു എത്തി.അവിടെ വരെ നടന്നു പോയത് കൃത്യമായി പുള്ളിക്ക് ഓർമ ഉണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കാനോ നടത്തം നിർത്തനോ പുള്ളിക്ക് കഴിയുന്നുണ്ടായിരുന്നില്ല എന്ന് പറഞ്ഞു .ഇതിനു ശേഷം ഗൾഫിൽ നിന്ന് വന്ന എൻ്റെ സുഹൃത്തിന്റെ ഉപ്പ വീട് പണിയാൻ ആ സ്ഥലം വാങ്ങിച്ചു .അന്ന് പുള്ളിയെ എല്ലാരും എതിർത്തു പക്ഷെ പുള്ളി സ്ഥലം വാങ്ങി തറ പണിത് ഒരു ആഴച്ച കഴിഞ്ഞപ്പോൾ ഭാര്യ ക്യാൻസർ ബാധിച്ചു നാല് മാസത്തിനുള്ളിൽ മരിച്ചു ഇങ്ങേർക്ക് മാനസിക നില പൂർണമായും തെറ്റി ഇപ്പോളും നടക്കുന്നു .ആ പണി കഴിഞ്ഞ തറ ഇപ്പോളും അവിടെ കിടക്കുന്നുണ്ട് പിന്നീട് ഒരു കല്ല് പോലും വക്കാൻ പറ്റാതെ .നീ ഒറ്റത്തന്തക്കു പിറന്നവൻ ആണെങ്കിൽ അവിടെ വീട് വച്ച് താമസിച്ചു കാണിക്ക് ..
@Bringoski95
@Bringoski95 Месяц назад
ബ്രോ തമിഴന്റെ കാര്യം പറഞ്ഞില്ലേ അത് എനിക്കും ഉണ്ടായിട്ടുണ്ട്. സൈക്കിൾ പോകുമ്പോൾ ൽ. നട്ടുച്ച നേരത്തു ന്തോ വന്നു ഇടിച്ച് ഇട്ടു. പയ്യെ പയ്യെ ബോധം പോകുന്നതായിട്ടു എനിക് അറിയാമായിരുന്നു എങ്ങനെയോ വീട് എത്തി അതൊന്നും ഓർമ ഇല്ലാ. എന്റെ ആന്റി പറഞ്ഞത് അവരെ ഞാൻ കുറെ തെറി പറഞ്ഞു എന്നിട്ട് അവരെ എടുത്ത് കിണറ്റിൽ ഇടാൻ പോയി എന്നൊക്കെ 😂
@issaccj2746
@issaccj2746 Месяц назад
ശരിയാണ് ഇവൻ വെറും ഫ്രോഡ്
@41526308
@41526308 18 дней назад
എൻ്റെ ക്രിസ്ത്യൻ സുഹൃത്ത് കണ്ടിട്ടുണ്ട് എൻ്റെ വീടിൻ്റെ മുമ്പിൽ ഇപ്പഴു ഉണ്ട്
@samjithgopalan6560
@samjithgopalan6560 Год назад
Rohit ഇടയിലുള്ള " വാവേ " കലക്കി
@anilkr9157
@anilkr9157 Год назад
Super
@divyamolpg8351
@divyamolpg8351 15 дней назад
Eyal Nerathe Jyotisham ayirunnallo pinnentha enganeyoke parayunnu 🤔
@ranjith-il8fx
@ranjith-il8fx Год назад
" ഹായ് നമ:സ്കാരം " right the point .................."
@kunjumonkunjachan4819
@kunjumonkunjachan4819 Месяц назад
ഹരി പത്തനാപുരം സത്യമുള്ള മനുഷ്യൻ.
@paru-vy5iq3zj7s
@paru-vy5iq3zj7s 2 месяца назад
ചേട്ടാ അത് സത്യമായ കാര്യമാണ് ഞാൻ വിശ്വസിച്ചിട്ടില്ലായിരുന്നു നേരിൽ കണ്ടപ്പോൾ എനിക്ക് വിശ്വാസമായി ഒരു കാര്യമാണ് കാരണം എന്റെ വീട്ടിൽ ഈ സംഭവം നടന്ന ഒരു സംഭവമാണ് രാത്രി ഏറ്റവും മണിക്ക്
@beenar7267
@beenar7267 Месяц назад
പക്ഷെ ഞാൻ കണ്ടിട്ടുണ്ട് ഒരു കറണ്ടും ഇല്ലാണ്ട് പശു ന്തോ കണ്ട് പേടിച്ച പോലെ വെകിളി പിടിച്ചു പായുന്നത്. എന്നിട്ട് ബാക്കി ആ വീട്ടിൽ ഉള്ളവരെ കറന്റ്‌ ബാധിക്കില്ലേ. എല്ലാം ഒറ്റയടിക്ക് വെറുതെ എന്നു പറയരുത് അനുഭവം ഉള്ളവർ ന്ത് പറയും അപ്പോ 🙏🏻
@user-lx1mg9un6n
@user-lx1mg9un6n 4 месяца назад
ഉണ്ട് സത്യം അനുഭവം ഗുരു 🙏
@habeeb.r7536
@habeeb.r7536 3 месяца назад
Bro adhinte roopam engane yan
@alvinnchandran1456
@alvinnchandran1456 Год назад
Iyyaal jyolsanonnumalla nireeswaravaadhiyaanu.......sambhavam saryaanu....but kure negative energy oke und.....mind strong aakiyaal ok...allaathavar enthu cheyyum...
@abeyjohn8166
@abeyjohn8166 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFEfvfJGgxk.htmlsi=ZCMRE4w--_B2SgK_
@falconbro4808
@falconbro4808 8 месяцев назад
Ooo***#mbum
@bindhubindhu5641
@bindhubindhu5641 10 месяцев назад
നേരിൽ കണ്ടവർ പറഞ്ഞ് കോട്ടു പണ്ട് കറന്റ് ഇല്ലാത്ത കാലത്ത് ഇപ്പോൾ കോട്ടിട്ടില്ലാ. ഞാൻ ഹരിസ) റിനോട് യോജിക്കുന്നു നാളും പെരുത്തുo നോക്കി കല്യാണം കഴിക്കുന്നതിനോട് എനിക്ക് വിശ്വാസം ഇല്ലാ
@musthafaMMD
@musthafaMMD 19 дней назад
ആ കോട്ട് കളയണ്ട ...മഴകാലമല്ലേ കോട്ടിട്ടോണ്ട് നടന്നാൽ തണുപ്പടിക്കില്ല..
@issaccj2746
@issaccj2746 Месяц назад
ഇയ്യാള് ചുമ്മാ പൊങ്ങച്ചം മാത്രം കൂടുതൽ ശ്രദ്ധിക്കണം പുള്ളിയെ അതുകൊണ്ട് എല്ലാത്തിനെയും വിമർശിക്കുന്നു
@vinodunni-is1cf
@vinodunni-is1cf 10 месяцев назад
വരുത്തിന്റെ ഒരു ഫോട്ടോ അയച്ചുതരുമോ വരുത്തിനെ കണ്ടവർ
@Anandhu-arts
@Anandhu-arts 3 дня назад
@@vinodunni-is1cf ഓടാൻ നോക്കോ അതോ pic എടുക്കാൻ നിക്കോ 🤣
@krishnapriyal5118
@krishnapriyal5118 7 месяцев назад
Sathyam ayittum ulladanu ennu palappozhum tonniyittundu
@Brahama.
@Brahama. Месяц назад
🙄
@vijayaraghavanv3719
@vijayaraghavanv3719 Год назад
👌🏻👌🏻👌🏻👌🏻👌🏻
@sachinsachu6881
@sachinsachu6881 Месяц назад
💯👍
@philominacherian3463
@philominacherian3463 Месяц назад
👌👌
@athun9479
@athun9479 Месяц назад
Hari sir idil viswasikkunnu. But idine edirthal . Viswasm illathavar. Nalla reediyil trollum. Avarkke thelive vendi varum. Evidunnu eduth kodukkaanaa thelive adenthaayaalum nadakkilla. (Idu kanadaalum mindaade povuka)
@sakunthalsmani8820
@sakunthalsmani8820 10 месяцев назад
👍❤️❤️❤️
@aruns1403
@aruns1403 Месяц назад
വള്ളികുന്നം കാരൻ ഹാജർ 🫡😂
@athi482
@athi482 Месяц назад
Alappuzha vallikunnam ano
@aruns1403
@aruns1403 Месяц назад
അതെ
@lpkgfrfssdgjk
@lpkgfrfssdgjk Год назад
Enika anubhavam undaa...I'm Cristian...randa pottan mara chruch
@abeyjohn8166
@abeyjohn8166 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFEfvfJGgxk.htmlsi=ZCMRE4w--_B2SgK_
@meenal6364
@meenal6364 Год назад
ഇതാണ് ജോതിഷി
@ramyachithra6
@ramyachithra6 7 месяцев назад
Koppan aanu
@shajipc268
@shajipc268 27 дней назад
കുത്തിശ്ശി
@surendranpr2614
@surendranpr2614 Год назад
അന്പത്തിനായിരം മുതൽ ഒന്നര ലക്ഷം വരെ ആണ് സാധാരണ പൂജ ചിലവ്. ഇതെല്ലാം വിലക്കാൻ പറ്റുന്നുണ്ടോ. ജ്യോതിഷികൾ അല്ലെ ഇതെല്ലാം പറഞ്ഞു കൊടുക്കുന്നത്.
@anjanamenon8306
@anjanamenon8306 11 месяцев назад
Enth pooja ann ath
@Immanualjoseph
@Immanualjoseph Год назад
Pokku varavu sathyamanu..😢
@abeyjohn8166
@abeyjohn8166 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFEfvfJGgxk.htmlsi=ZCMRE4w--_B2SgK_
@abeyjohn8166
@abeyjohn8166 9 месяцев назад
Aswathy sreekanth varuthupokku video youtubil und
@anjuanjumol5712
@anjuanjumol5712 11 месяцев назад
ഈ ഹരിക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല. പോക്ക് വരവ് സത്യം ആണ്. പിടവൂർ കാവിൽ നിന്നും കുണ്ടയം മലങ്കാവിൽ വരക്ക് പോക്കുണ്ട്. ഞാൻ കണ്ടതാണ്. ഹരി വെറും പ്രഹസനം മാത്രം.
@YippeeeTeena
@YippeeeTeena 11 месяцев назад
Njnum kandind
@shanisworld1085
@shanisworld1085 11 месяцев назад
Enthaa kandathu??
@YippeeeTeena
@YippeeeTeena 11 месяцев назад
@@shanisworld1085 njn +2 il padikyumbol, parambiloode oru thee golam neengi povunnathanu njn kandath. Oru sooryan neengi povunna pole aanu thoniyath. Avadann 2 year kazhinjanu njn katha manasilakunnath. Athu povunna vazhiyil oru veed ind, avade aake problm ayitu avar oru shanthiye vech nokichu, ayal paranju thervazhcha undenn. Velli chovva avade meen malsyam onum vekyalle enna paranju, athil pinne innu vare avar ath paalichu porunnu. Njn ann kanda sambavathinte rahasyamay enthanenn innum ariyila. Njn oru daiva viswasi alla. Njn viswasikyunnsth nammal ithu vare kandethaatha etho oru sambavam und, ethengilum chemical kathi pressure difference il neengunnathavum. Allel mattenthengilum aavam. Ee katha achanod paranjapol, adehavum ente athe prayathil ithe parambiloode oru thee golam povunnathayi kandind enn paranju.
@vinodunni-is1cf
@vinodunni-is1cf 10 месяцев назад
എങ്ങനെയാണ് വരുത്തിന്റെ രൂപം
@abeyjohn8166
@abeyjohn8166 9 месяцев назад
Correct palarkkum anubhavam und
@thilakeshv.t-st7gt
@thilakeshv.t-st7gt Месяц назад
ഇത് മൊത്തത്തിൽ വറ്റിയാൽ എന്താ
@athi482
@athi482 Месяц назад
Modern jyothishi
@ManuM-up8zo
@ManuM-up8zo 23 дня назад
Diplomatic kallana hari pathanapuram
@shobeesombee7347
@shobeesombee7347 Год назад
🥹ഇയാൾക്ക് എങ്ങനെ ഓക്കേ പറയാം പോക്ക് വരവ്‌ നേരിട്ട് കണ്ടവനെ അത് അറിയൂ. കണ്ടു എന്റെ കിളി പോയിട്ടുണ്ട് 😑
@earlragner9748
@earlragner9748 Год назад
enikum anubavam indayitund
@reshmi5211
@reshmi5211 Год назад
കുന്തം
@sherishemivlog1316
@sherishemivlog1316 11 месяцев назад
എങ്ങനെ ആയിരുന്നു..brother..അനുഭവം..എന്താ കണ്ടത്...പറ്റുമെങ്കിൽ പറയാമോ
@YippeeeTeena
@YippeeeTeena 11 месяцев назад
Njn kandind, +2 il padikyumbol. Oru thee golam povunnath.
@abeyjohn8166
@abeyjohn8166 9 месяцев назад
Hari pathanapuram ithonnum vishwasikkilla
@sumishapadanmaril
@sumishapadanmaril 2 часа назад
ഇതിന് ഒരു കമൻ്റ് പറയാൻ ഉള്ളൂ.. ഇയ്യ് ദുബായ് കണ്ടുക്ക് നാ... ഇല്ല.. അപ്പോ ദുബായ് ഇല്ലെ... .... എൻ്റെ പൊന്ന് ചെ ങ്ങായി .... പോക്ക് വരവ് ഉള്ള കാര്യം ആണ്.. ഞാൻ കണ്ടിട്ടുള്ളത് ആണ്.. അതിനെ കുറിച്ച് ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ആക്കാൻ തീരുമാനി ച്ചിരിക്കുക ആണ്.. താൽപര്യം ഉളളവർ ലൈക് അടിക്കു....
@sreenivasansree417
@sreenivasansree417 Год назад
ഇതിന് ജോതിഷം അല്ല പരിഹാരം, dr മാരാണ് വേണ്ടത്
@newweldofdriving7144
@newweldofdriving7144 18 дней назад
പശുവിന്റെ കുളമ്പ് വഴി current pass ചെയ്യില്ലെന്ന് ആ മണ്ടനെ ഒന്ന് പറഞ്ഞു മനസിലാക്കാൻ നോക്ക്... 😂😂😂
@user-dy4le2rq9c
@user-dy4le2rq9c Месяц назад
ഞാൻ കണ്ടിട്ടുണ്ട് നേരിട്ട് കണ്ടതിൽ മറ്റൊരു സത്യം ഇല്ല വറുത്തു പൊക്കി ഉള്ളതാണ് ഞാൻ ഗുളികന്റെ വലതു പോക്കാണ് കണ്ടിട്ടുള്ളത് സത്യം സത്യം സത്യം
@bobinbenny9254
@bobinbenny9254 Месяц назад
എന്ത് വറുത്ത് പൊക്കി
@jessyjoseph4721
@jessyjoseph4721 Месяц назад
@@bobinbenny9254 😀😀
@41526308
@41526308 18 дней назад
ഇയാള് ഫ്രോഡാണ് ഇയാള് പറയുന്നത് എല്ലാം സത്യം ആണോ ഒരിക്കലും അല്ല ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഇപ്പഴും എൻ്റെ വീടിൻ്റെ മുമ്പിലൂടെ ഉണ്ട് ഇയാള് ഫ്രോഡാ
@jinuknr999
@jinuknr999 Месяц назад
കലിയുഗ ജ്യോതിഷൻ കേൾക്കണ്ട 🤣🤣🤣🤣
@nilanspalangad9743
@nilanspalangad9743 Месяц назад
ഇവനേത് മറ്റേടത്തെ ജ്യോൽസ്യനാ.'' ?😢😂😂
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 20 дней назад
DEAR HARI YOU ARE TALKING FOOLISH MATTERS ....YOU ARE GETTING FAME IN THE ROLE OF JOKER .....
@athul3318
@athul3318 Месяц назад
Hari sir..ariyatha karym onum parayan nikaruth...👎
@jithuudhayasree1723
@jithuudhayasree1723 Месяц назад
Jothisham mattende jothishi...ethraattiyalum grahangal maruo...evan mental hospitalil kondonam
@prinsoncalicut8950
@prinsoncalicut8950 3 месяца назад
ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞ ആ സംസ്‌കൃതം മനസിലായവർ ഉണ്ടോ...
@user-eg5vx3zf9d
@user-eg5vx3zf9d 10 месяцев назад
Ivan pottan aanu
@abeyjohn8166
@abeyjohn8166 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fFEfvfJGgxk.htmlsi=ZCMRE4w--_B2SgK_
@kalkki670
@kalkki670 4 месяца назад
ഇയാൾ ഒരു ചുക്കുമറിയാത്ത തള്ള് വണ്ടി മാത്രമാണെന്ന് മനസ്സിലായി. പൂത്ത നിരീശ്വരവാദികൾക്ക് അനുഭവസ്ഥരായ കഥ അവര് പറയുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. ഒരിക്കൽ അനുഭവിച്ചിട്ടുമുണ്ട് ഇങ്ങേര് ചെലയ്ക്കുന്ന പോലല്ല
@YoutubefreeFree-pt1xw
@YoutubefreeFree-pt1xw Год назад
Eatha ee vaaali
@user-hq2bj6ep6v
@user-hq2bj6ep6v Год назад
Ivanu oru kunthavum ariyilla pottan
@abeyjohn8166
@abeyjohn8166 9 месяцев назад
Iyal koodothram varuthupokku onnum vishwasikilla
@josetputhoor
@josetputhoor Месяц назад
Super
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 191 тыс.
VASTU | MALAYALAM | പോക്ക് വരവ്
9:41