Тёмный
No video :(

കാശു വാരാൻ കശുമാവ്‌, ഒന്നാം വർഷം മുതൽ മികച്ച വരുമാനം: പഴയ പ്രതാപം വീണ്ടെടുക്കാൻ കശുവണ്ടി വ്യവസായം 

JANAYUGOM ONLINE
Подписаться 118 тыс.
Просмотров 137 тыс.
50% 1

കാശു വാരാൻ റബറിനു പകരം കുള്ളൻ കശുമാവ്‌ കൃഷി, ഒന്നാം വർഷം മുതൽ മികച്ച വരുമാനം: പഴയ പ്രതാപം വീണ്ടെടുക്കാൻ കശുവണ്ടി വ്യവസായം | അണ്ടിപ്പരിപ്പ്‌ മാത്രമല്ല, കശുമാങ്ങാ സോഡയും ജാമും സ്ക്വാഷും ഉൾപ്പടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും | Success Story of Cashew Farming in Kerala
#Cashew #Krishiyugom
അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ കൃഷി ഫാമുകളിലും, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ റിസർച്ച്‌ സ്റ്റേഷനുകളിലും ലഭ്യമാണ്‌. തൈകൾക്കു വേണ്ടി അവരെ സമീപിക്കാവുന്നതാണ്‌.
The Kerala State Cashew Development Corporation Ltd, Kollam
Phone: 0474 2742271, 2742172
വിദഗ്ദ ഉപദേശങ്ങൾക്ക്‌ മാത്രം ഈ നമ്പറുകളിൽ വിളിക്കാം
Kottarakkara Cashew Farm, Contact: 9383470366
സൗജന്യമായി തൈകൾ ലഭിക്കാൻ കാഷ്യൂ കൾട്ടിവേഷൻ ഏജൻസിയുടെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്‌. cashewcultivati...
കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@nenjonenjo
@nenjonenjo 3 года назад
റബ്ബർ നട്ടു.. വെട്ടാറായപ്പോൾ വെട്ടികളഞ്ഞു.... വാനില വച്ചു..വാനില.. പൂവിട്ടപ്പോൾ... വിലകുറഞ്ഞു... അതുവട്ടി... തെങ്ങു വച്ചു.... മണ്ട...മറിഞ്ഞു.... ഇപ്പോൾ.. പ്രായം...80.... ഇനി...എനിക്കുവേണ്ടി മാവുനടണം... ഞാനും... മാവും.. ഒറ്റദിവസം.. മറിയുമോ... അതോ... മാവ്...ആദ്യം.. മറിയുമോ.... മണ്ടനായ... ഞാൻ...
@oaklandsportsarena6753
@oaklandsportsarena6753 3 года назад
സത്യം
@georgekoshy8171
@georgekoshy8171 Год назад
കൊക്കോ നോക്കിയില്ലാരുന്നോ 😊
@hashimkuttye7437
@hashimkuttye7437 Год назад
😂
@_ameen_vlog
@_ameen_vlog 7 месяцев назад
😂😂😂
@nahshal32
@nahshal32 5 месяцев назад
😅😅
@sarathychannel142
@sarathychannel142 3 года назад
റോഡ് സൈഡിൽ പാഴ്മരങ്ങൾ വക്കുന്നതിന് പകരം കശുമാവ് വച്ചു കൂടേ
@hashimpallath
@hashimpallath 3 года назад
പല സ്ഥലത്തും ചെയ്യുന്നുണ്ട്. Fruits plants വെക്കുന്നത്. Example. പെരിന്തൽമണ്ണ ബൈ പാസ്സ് റോഡ്
@saseendranp4666
@saseendranp4666 3 года назад
Quality cahew is mainly produced in Kasragod and Kannur districts. The board is not concerned about farmers. Boards are created just to accommodate politicians.
@hasihasuareekulangra5707
@hasihasuareekulangra5707 3 года назад
എന്നെങ്കിലും സതഥലം വാങ്ങാണേ ഒരു കശുമാവ് വെക്കാന്‍ ആഗ്രഹമുണ്ട്.ലാഭം കണ്ടല്ല ഒരുപാട് ഇഷ്ടമുള്ള മരമാ...
@JANAYUGOMONLINEOFFICIAL
@JANAYUGOMONLINEOFFICIAL 3 года назад
For saplings and Advice - Please call The Kerala State Cashew Development Corporation Ltd, Kollam Phone: 0474 2742271, 2742172 Kottarakkara Cashew Farm, Contact: 9383470366 For Advice Mohanachandran, Consultant Agronomist
@jossyolasayil7054
@jossyolasayil7054 3 года назад
45545
@mohankm8344
@mohankm8344 3 года назад
3
@kknair4818
@kknair4818 3 года назад
പുതിയ വിത്ത് കൾ പുതിയ തൈകൾ അതൃൽപാദ ശേഷിയുള്ള എല്ലാ നടീൽ വസ്തുക്കളൂം കാർഷിക വകുപ്പിന്റെ സീഡ് ഫാം മുഖാൻതരം സംസ്താനതിലെ എല്ലാ കർഷക ർകും കിട്ടാനു ളള നടപടി എടുകേൺടതാണ്. ഒരു കർഷക ൻ.
@thomaspgeorge8922
@thomaspgeorge8922 3 года назад
@@jossyolasayil7054 q
@TravelBro
@TravelBro 3 года назад
കഴിഞ്ഞ കുറെ ദിവസങ്ങളായി കൃഷി വകുപ്പിന്റെ website കൃഷിതുടഗാനുള്ള പല കാര്യങ്ങളും നോക്കിയിട്ടും യാതൊരു സഹായകരമായ കാര്യങ്ങളും കാണാൻ സാധിച്ചില്ല ..
@nygilnelson3840
@nygilnelson3840 5 месяцев назад
Bro cashew krishiye Patti ano ariyendathu?njan oru cashew farmer anu too
@saseendranp4666
@saseendranp4666 3 года назад
In Kollam there is only cashew factories. Cashew is mainly cultivated in Kannur and Kasaragod dts.
@binulallal3889
@binulallal3889 2 года назад
കൃഷി ഭവനിൽ ചോദിച്ചാൽ, അവർക്ക് ഇതിനെക്കുറിച്ചു ഒരു അറിവും ഇല്ല. ആവശ്യക്കാർ കണ്ടു പിടിച്ചോ, അതാണ് അവസ്ഥ
@jaihind8967
@jaihind8967 Год назад
അതാണ് കുഴപ്പം....ഇവന്മാർ വന്നു കൂത്തി വർത്തമാനം ഒക്കെ പറഞ്ഞു അങ്ങു പോകും...വിളിച്ചു നോക്കിയാൽ ഒരു തേങ്ങയും കാണില്ല
@philtoms
@philtoms 3 года назад
Great video. Could you post clear pictures of the cashew apple and nut of each of the 11 varieties please, to verify, which are the onesI am alreadyhaving
@rajanvarghese7678
@rajanvarghese7678 3 года назад
Charayam vatti koduthal vallathum kittum vatt ariyavunnar cheyyka
@rajankprajankp8442
@rajankprajankp8442 3 года назад
ഇതിന്റെ തൈകൾ എവിടെ കിട്ടും
@georgemathew944
@georgemathew944 3 года назад
Nice to hear that cashew agriculture is comeing up . George
@ioveinthrissur1279
@ioveinthrissur1279 3 года назад
കൊള്ളാം,,, നല്ല പ്രോഗ്രാം 👍
@subairtk4601
@subairtk4601 3 года назад
ഇക്കൊല്ലം എനിക്ക് പെരുക്കു കൂലിപോലും കിട്ടിയില്ല 85 രൂപ 😭 പിന്നെ എന്തിനാ കശുമാവ് വികസനം
@oaklandsportsarena6753
@oaklandsportsarena6753 3 года назад
സ്വന്തമായി പെറുക്കുകയാണെങ്കിൽ ലാഭമല്ലേ.. വല്യ പരിചരണം ആവശ്യം ഇല്ലാത്ത കൃഷി അല്ലെ..
@abdulrahmann.p53
@abdulrahmann.p53 2 года назад
85 രൂപ മോശമാണോ... വെറുതെ പെറുക്കിയെടുക്കുക... നേരെ മാർകെറ്റിൽ കൊണ്ടുപോയി വിൽക്കുക.. വിളവെടുത്താൽ സംസ്കാരനാ ചിലവില്ല... പരിചരണവും കുറവ്.. അപ്പോൾ 85രൂപ അത്ര ചെറുതല്ല
@vijayanp5342
@vijayanp5342 2 года назад
തന്ന താൻ ശ്രമിക്
@rajithap1162
@rajithap1162 2 года назад
ഒരേക്കർ സ്ഥലത്തിൻറെ വിലയുടെ ഒരുവർഷത്തെ പലിശയും 100 ദിവസത്തെ ജോലിയുടെ കൂലിയും വെറുതെ കളയാനുള്ളതല്ല (കശുവണ്ടി വെറുതെ കിട്ടുന്നസാധനമല്ല.)
@morningstarhomes.4340
@morningstarhomes.4340 3 года назад
Very good informative video. Thanks
@sabarinandan8063
@sabarinandan8063 3 года назад
Good one Sandeep ji. ! 👍🏼
@raveendranpk8658
@raveendranpk8658 3 года назад
21 - മെയ് ആദ്യവാരം കിലോയ്ക്ക് 85 രൂപ കിട്ടി. എങ്ങിനെ ലാഭമാവും. ? 2 ഏക്കർ റബ്ബർ മുറിച്ച് കശുമാവ് വെച്ചതാണ് - പക്ഷെ ഒന്നു ചിന്തിച്ചതിനാൽ ഡി x ടി തെങ്ങ് വെച്ച് അതിനിടയിലാണ് കശുമാവ്‌വെച്ചത് തൈകൾ തമ്മിൽ 18 അടിയോളം അകലം പാലിച്ചു - 10 -15 കൊല്ലം കഴിഞ്ഞാൽ പറങ്കിമാവ് നശിയ്ക്കും - അപ്പോൾ ഒട്ടുമാവ് വെച്ച് പ്രൂൺ ചെയ്ത് നിർത്താമെന്ന് കരുതുന്നു - കുള്ളൻതെങ്ങല്ലേ - 2 കൂട്ടരും വളർന്നു കൊള്ളും. എന്ന് കരുതുന്നു -
@nygilnelson3840
@nygilnelson3840 5 месяцев назад
Njan orikkalum kullan kashu mavu krishiyodu yojikkilla.karanam njan oru cashew farmer anu.enikku 13 years old ullappol njan vecha nadan kashumavu eppazhum undu.nadan mavu nannay padarnnu panthalikkum .above 60,70 kg cashew oru marathil ninnum kittumayirunnu.but enikku 17,vayassullappol njan kullan kashumavu vagi vachu but athu valare mosham anu.nigal aregilum cashew culture thudagan agrahikkunnundegil nalla nadan kashumavinte cashew nut eduthu nattal mathi.oru karana vashalum kullan vekkaruthu.ethu ente oru abekshayanu
@steephenp.m4767
@steephenp.m4767 3 года назад
Super, Good informations, Thank you
@josefarmskanjirapally.kott8184
@josefarmskanjirapally.kott8184 3 года назад
Nicely done. Informative. Keep it up both of the anchors
@ramachandrannair931
@ramachandrannair931 3 года назад
എല്ലാ സർക്കാരുകളുടെ പദ്ധതിയും പോലെ ഇതും കൃഷിക്കാരനെ പറ്റിക്കാൻ ഉള്ള പരിപാടിയാണ്. മൂന്നു കൊല്ലം മുൻപ് കിലോയ്ക്ക് 160 രൗപയുണ്ടായിരുന്നത് കഴിഞ്ഞ രണ്ടു വർഷമായി 70 ,രൂപയായി
@abrahamc.a5094
@abrahamc.a5094 3 года назад
കശുമാങ്ങ ചാരായം ഉണ്ടാക്കുന്നുണ്ട്
@jayaramp.b1410
@jayaramp.b1410 3 года назад
Very good and nice 👌
@revenent786
@revenent786 3 года назад
Kashumavil ninum ulla nalla oru mulyavarthitha ulpanam aanu.
@rajanvarghese7678
@rajanvarghese7678 3 года назад
Casu varan valiya kotta medichu vechittu venam casu mavau krishi thudangan
@shajiravindran7951
@shajiravindran7951 3 года назад
വീട്ട് ആവശ്യത്തിന് vaikkam
@agrowworld
@agrowworld Год назад
Good information
@jomyadd9123
@jomyadd9123 3 года назад
Karshakarkku onnnum kittulaaa athiyam avare rashikkuu ...avar pattiku van muthalalimar
@khadarrawther.mrawther7873
@khadarrawther.mrawther7873 3 года назад
വെറുതെ ആണേ, ആരും റബ്ബർ വെട്ടി കശുമാവ് ഇറക്കല്ലേ,, പണ്ട് ഇതുപോലെ എല്ലാവരും റബ്ബർ വെട്ടി കളഞ്ഞു പകരം കോകോ വളർത്തി എട്ട് നിലയിൽ പൊട്ടി,, പിന്നെ വാനില കൊണ്ട് വന്നു, ആരും എടുത്തു ചാടല്ലേ,, വേറെ ഒന്നും കിളിക്കാത്ത മണ്ണ് ഉണ്ടെങ്കിൽ കശുമാവ് നടാം, റബ്ബർ നിത്യ വരുമാനം ആണ്, മൂന്നു മാസം മാത്രം അവധി ഉള്ളു കശുമാവ് വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ആദയം കിട്ടു,,
@jibinmathew4384
@jibinmathew4384 3 года назад
Correct👍
@muhammedkdly7599
@muhammedkdly7599 3 года назад
@@jibinmathew4384 ,_
@hamsak2289
@hamsak2289 3 года назад
കാരൃം പറഞ്ഞാൽ കശുമാവും ഇല്ലാതെ ആയി പക്ഷികൾ /വവ്വാൽ പോലെ പല തും ഭക്ഷൃക്ഷാമം അനുഭവിച്ചു
@abdulrahmann.p53
@abdulrahmann.p53 Год назад
ശെരിയാണ്.. പറ്റുമെങ്കിൽ റബ്ബർ വെക്കുക.. ഇന്നത്തെ സന്ഗീർണമായ കാലാവസ്ഥയിൽ കുറച്ചെങ്കിലും പിടിച്ചു നില്കുന്നത് റബ്ബർ മാത്രം. മറ്റെന്തു വിള ഇറക്കിയാലും രോഗ ബാധ കൂടുതൽ.. വിളവുണ്ടാകുന്നതിൽ അനിശ്ചിതത്വം.. മാർക്കറ്റിങ്ങിൽ സ്ഥിരമായ വില ഇല്ലായ്മ... കർഷകർ ആകെ വശകേഡിലാണ്.. ഒരേക്കർ റബ്ബർ മുറിച്ചു കശുമാവ് നട്ട എനിക്ക് നഷ്ട്ടം മാത്രം.. ഈ പറയുന്ന ആകർശനങ്ങൾ ഒക്കെ വാക്കിൽ മാത്രം. മാറി മറിയുന്ന കാലാവസ്ഥയെ അതിജീവികലാണ് പ്രശ്നം. വലിയ കുഴപ്പമില്ലാതെ വളരുന്നതും വിളയുന്നതും റബ്ബർ മാത്രം
@nithinvijayan2629
@nithinvijayan2629 3 года назад
Namuda endosulphanum athinta parinitha falangalum arum marakkalukto Mungiya kreshi daivai arum chayallu ethilum mecham kokkoyanu
@royjohn3499
@royjohn3499 3 года назад
Dyfi karu parkumo
@georgejoseph8990
@georgejoseph8990 11 месяцев назад
Ivarokke avarude enthenkilum karyasdythinuvendi parayunnadukettu nammude adhayam kalanjal nammaldhukki kendo Varun ellam shariyakkum
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
good information
@achurambabu6694
@achurambabu6694 3 года назад
Address of this location?
@scariathoppil2271
@scariathoppil2271 3 года назад
ഒരു കാലത്ത് കശുമാവ് വെട്ടി റബ്ബർ വച്ചു. ഇപ്പൊൾ റബ്ബർ വെട്ടി കശുമാവ് വക്കുക!!
@entekeralam2284
@entekeralam2284 2 года назад
കശുവണ്ടി കർഷകൻ ന് വില കുറവായി കിട്ടുന്നു...പക്ഷെ മാർകെറ്റിൽ വലിയ വിലയും...അറിയുന്നവർ പറയുമല്ലോ
@MohamedAshraf-nv9er
@MohamedAshraf-nv9er 3 года назад
2 ഏക്കറിൽ കൃഷി ചെയ്യാൻ പറ്റുമോ ബ്രോ? ഈ കുള്ളൻ തൈകൾ എവിടെ നിന്ന് കിട്ടും?
@hillviewodakkayamfarms5580
@hillviewodakkayamfarms5580 3 года назад
ഒരു 300 ആവശ്യമുണ്ട് അത് എവിടുന്ന് എവിടുന്ന് ലഭിക്കും ബന്ധപ്പെടുന്ന അരീക്കോട് ഏരിയയിലേക്ക്
@jacobsamuel5117
@jacobsamuel5117 3 года назад
എൻഡോസൽഫാൻ പോലെയുള്ള മാരക വിഷങ്ങൾ മറ്റ്‌ പേരുകളിൽ തെക്കൻ കേരളത്തിനാപത്താകാതെ. സൂക്ഷിക്കുക. വരാനിരിക്കുന്ന തലമുറകളേ. ഓർത്ത്‌ ഇനി വരുന്ന സർക്കാരുകൾ. ജാഗ്രത പുലർത്തേണ്ടതുണ്ട്‌
@aniklm
@aniklm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LmAla6ruaTU.html
@athulla1176
@athulla1176 3 года назад
Kottarakayil avideayaaaa
@shijumonpc6491
@shijumonpc6491 3 года назад
കുള്ളൻ കശുമാവ് വാങ്ങി സാധ്യത ഒക്കെ പ്രയോജനപ്പെടുത്താം കിലോയ്ക്ക് ഇന്ന് വയനാട്ടിൽ ഞങ്ങൾക്ക് 85 രൂപയും ലഭിക്കുന്നുള്ളൂ അതിൽ കൂടുതൽ വില എങ്ങനെ ലഭിക്കും
@jibuhari
@jibuhari Год назад
ഇന്ന് ഞാൻ വിറ്റു... പാലക്കാട്‌....105 രൂപ.... കിലോ ക്ക്
@merciscasita6380
@merciscasita6380 Год назад
നല്ല വീഡിയോ👍🌱👍
@jayakumari4279
@jayakumari4279 4 месяца назад
Good
@antofrancis123
@antofrancis123 2 года назад
Good work
@manomohanant8438
@manomohanant8438 3 года назад
കാഷ്യൂ േർപ്പേറേഷൻ ന് മെച്ചം ലക്ഷങ്ങൾ ശംബളം . ആനക്കയം- മഞ്ചേരി ആപ്പീസ് പൂട്ടി പേര് മാറ്റി
@suresh.tsuresh2714
@suresh.tsuresh2714 2 года назад
സാറിന് ഇരിക്കട്ടെ ലൈക്ക്👍🙏🍀
@shabeebmkd2670
@shabeebmkd2670 3 года назад
2 ഏക്കർ വെട്ടി റബ്ബർ വെച്ച് ഇപ്പോൾ ഒരു മാങ്ങ കഴിക്കാൻ പോലും ഇല്ല. ആരോട് പറയാൻ നമ്മുടെ അല്ല കുടുംബക്കാരുടെ ആണ്.
@samssams7161
@samssams7161 3 года назад
മഞ്ഞ കശുമാങ്ങയുടെ തൈകൾ കിട്ടുമോ?
@princevarghese7510
@princevarghese7510 3 года назад
Cashew Plantig good caltivison
@sabuvarghese5244
@sabuvarghese5244 4 месяца назад
മുതലെടുക്കാൻ. പുതിയ ടീം. Goat firm. മാഞ്ചിയം. Lis, multi level marketing. Japan കിടക്ക അതിൻ്റെ വേറൊരു രൂപം. ആരും കുടുങ്കരുതെ.
@sajjadsaheer8385
@sajjadsaheer8385 3 года назад
KASHINETU Parungandy vittukondirunna ammoommayod pand sayipp chodichu, What is this, ammooomma karuthy vilayethrayanennu, oru kashinu ettu Andy koduthkondirunna ammoomma style aayi paranju CASHNETT, anganeyanu innu kanunna Cashuenut ayath
@tonykuriankoshy2773
@tonykuriankoshy2773 3 года назад
കാശിന്ന് എട്ട് സായിപ്പേ, ഓ ,ഹോ cashew nut , nice name എന്ന് സായിപ്പേ. .
@hamzachuthira4887
@hamzachuthira4887 3 года назад
ആരും പെട്ടുപോകരുത്. കവുങ്ങ് ക്റ്ഷി മാത്രമാണ് ലാഭകരം. അതിനു പറ്റാത്ത സ്ഥലമാണെങ്കിൽ പ്ലാവ് വെച്ചോളൂ.
@bibingeevargees3368
@bibingeevargees3368 2 года назад
എന്റെ പൊന്നു സഹോദരാ സഹോദരി ഞാൻ ഒരു കൊല്ലം ജില്ലക്കാരനാണ് ഒരിക്കലും കശുമാവിൻ തോട്ടത്തിന്റെ ഈറ്റില്ലം അല്ല കൊല്ലം ജില്ല കശുവണ്ടി ഫാക്ടറിയുടെ ഈറ്റില്ലം ആണ് കൊല്ലം ജില്ല കശുമാവിൻ തോട്ടത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് കണ്ണൂർ ജില്ല ആണ് കേട്ടോ അറിയാത്ത കാര്യം വിളമ്പരുത് സഹോദരാ.
@georgewynad8532
@georgewynad8532 3 года назад
എന്തുവാ ടെയ് ''...... കശുമാവ് :: കു ശുമാവാ😳
@sudhanair8177
@sudhanair8177 6 месяцев назад
കശുമാവ് തെങ്ങിൻതൈ മാതിരിയാണ് നല്ല വരുമാനം ഉണ്ട് ഒരുകാലത്ത് കശുമാവ് പറയേണ്ടി കൊണ്ടാണ് കേരളത്തിലെ ജനങ്ങൾ ജീവിച്ചിരുന്നത്
@joyvk518
@joyvk518 4 месяца назад
Njangalude naattil ithu nadakkilla karanam parankimav poovidumpool keedangal kuthi poov kal ellam unangi poovukayanu😢
@whitesandstudio7729
@whitesandstudio7729 3 года назад
Ith evidekitum price
@manomohanant8438
@manomohanant8438 3 года назад
എല്ലാ കൃഷിഭവനിലും എത്തിക്കുക
@rainynights4186
@rainynights4186 3 года назад
Great info.....keep it up
@addidevdev4066
@addidevdev4066 3 года назад
ഇന്നത്തെ കശുവണ്ടി വില കിലോ 62രൂപ 😄😄😄😄😄😄
@abdurahman4231
@abdurahman4231 3 года назад
Ivide perinthalmana enna sthalath rs 90 vare eniku kitti
@jabirjabirmuhammad1892
@jabirjabirmuhammad1892 3 года назад
എവിടെ
@jibuhari
@jibuhari Год назад
ഇന്ന് പാലക്കാട്‌ വില..105 രൂപ.. കിലോ
@ayshaas_kitchen1882
@ayshaas_kitchen1882 Год назад
Inn enthan vila ennariyumo?
@jibuhari
@jibuhari Год назад
@@ayshaas_kitchen1882 ചൊറിയില്ല.സോറി.അറിയില്ല
@karthikapillai8233
@karthikapillai8233 3 года назад
Good information.Thikal kittan ulla Contact no ethra enne aringal upakaram ayirunnu
@splatharackal1337
@splatharackal1337 3 года назад
കശുമാങ്ങയിൽ നിന്നും ഉണ്ടാക്കുന്ന മെയിൻ സാധനത്തിൻ്റെ പേര് പറഞ്ഞില്ല
@shuhailkovval406
@shuhailkovval406 3 года назад
Feny
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
ചാരായം വാറ്റിയാൽ നല്ല കുങ്ഫു ആണെന്ന് കേട്ടിട്ടുണ്ട്
@saseendranp4666
@saseendranp4666 3 года назад
The production cost is high now. Cost of labour is high. Market price this year is disappointing farmers this year.
@mdjd2917
@mdjd2917 3 года назад
എന്നെ പോലെ കശുവണ്ടി വിറ്റ് കോടിശ്വരൻ ആയവർ ആരൊക്കെ ഉണ്ട്
@shihashassan5359
@shihashassan5359 3 года назад
Pookkunna timil mazayane poyi.3 tone karuthu povum.rubber daily income anu.ethokkey side ayi mathrame pattu.5 acre land unde 2 acre 2 acre cashue. 1 acre vegetable mixed
@faizalthacharakkal2248
@faizalthacharakkal2248 2 года назад
7676811474
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
first coments
@lr7297
@lr7297 2 года назад
കുരുമുളക് കൃഷി ആശ്രയിയ്ക്കുക. ദയവായി ഇതൊക്കെ കണ്ട് ആരും എടുത്തു ചാടി കശുവണ്ടിയുടെ പിന്നാലെ പോകരുത് .. 🙏
@lovelyshajan9283
@lovelyshajan9283 3 года назад
ഒരു കശുമാവ് തൈക്ക്‌ എന്താ വില എനിക്ക് വേണമായിരുന്നു
@abhijithmangalaseri7519
@abhijithmangalaseri7519 3 года назад
Bed 50
@unnipurath
@unnipurath 3 года назад
Super
@sakshimalayalam6831
@sakshimalayalam6831 3 года назад
ഒരുകാരൃവും ഇല്ല ഇത് കേട്ടിട്ട് ആരും ഉള്ളത് കളഞ്ഞ് കശുമാവിലേക്ക് തിരിയല്ലേ കുത്തും പാള അല്ല ടൗസർകീറും
@user-bs2bv1oj4w
@user-bs2bv1oj4w 7 месяцев назад
സ്ഥലമുള്ളവർക്കു ഒരു കുഴപ്പവുമില്ല. അതും വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം
@sudhanair8177
@sudhanair8177 2 года назад
കശുവണ്ടി നല്ലൊരു വരുമാനമുള്ള കൃഷിയാണ് രണ്ടു മൂന്നാല് മാസം നല്ലൊരു വരുമാനം കിട്ടും
@jyothilekshmi613
@jyothilekshmi613 2 года назад
ബാക്കിയുള്ളനാള് ഒന്നും കഴിക്കൺട
@rajeshsasiraj7708
@rajeshsasiraj7708 3 года назад
കുള്ളൻ കശുമാവ് കൊല്ലത്ത് എവിടെ കിട്ടും ?
@farhananechingalfaru3751
@farhananechingalfaru3751 2 года назад
Yes .Cashew nut farmers are in good hope again..
@jayawilliams989
@jayawilliams989 3 года назад
Can we grow on terrace
@denisjoy3156
@denisjoy3156 3 года назад
No
@sudheeshk6836
@sudheeshk6836 3 года назад
ഇതിന്റെ തൈകൾ കിട്ടാനുള്ള നമ്പർ plz
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
good infromatuons
@karthikskumar7866
@karthikskumar7866 3 года назад
Superb
@ajithkumarkumar5580
@ajithkumarkumar5580 4 месяца назад
Kittunnastalathuninnum vangiya porey
@Rajkumar-hw2ri
@Rajkumar-hw2ri 3 года назад
കശുവണ്ടിയുടെ ഈറ്റില്ലം നമ്മുടെ കണ്ണൂരാണ്.
@letitgoletitgo2765
@letitgoletitgo2765 3 года назад
🙏
@muhammadshaz1722
@muhammadshaz1722 2 года назад
Chedi kittumo..maavu
@rahul-fw5ov
@rahul-fw5ov 2 года назад
Bakki ullavar oke banne 😂😂
@fastmedia100
@fastmedia100 2 года назад
അപ്പോൾ കൊല്ലം എന്താണ് ?
@vishnuvijayan1759
@vishnuvijayan1759 2 года назад
@@fastmedia100 കൊല്ലത് ഫാക്ടറി യെ ഉളൂ
@cosmo4153
@cosmo4153 Год назад
Remember about endosulfan effects
@rks9607
@rks9607 3 года назад
കോക്കോ, വാനില ഇതൊന്നും അരും മറന്നില്ലല്ലോ... ല്ലേ
@georgewynad8532
@georgewynad8532 3 года назад
😂😂😂😂😂😂😂😂😂
@joy-ld5so
@joy-ld5so 3 года назад
Ella😄
@Anucranu
@Anucranu 11 месяцев назад
സാറിന്റെ മേജർ പ്രോജക്റ്റ് എങ്ങും എത്തിയില്ലേ
@thesecret6249
@thesecret6249 Год назад
ഇത് എവിടെ കൊണ്ടുപോയി വിൽക്കും
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Hi
@Syes-c3n
@Syes-c3n 2 месяца назад
വിദഗ്ദ്ധ ഉപദേശം കിട്ടാൻ മാത്രം വിളിക്കാൻ phone number 2 എണ്ണം കൊടുത്തിട്ടുണ്ട്. എത്ര പേർക്ക് ഇതുവരെ വിദഗ്ദ്ധ ഉപദേശം കിട്ടി...... Website ന്റെ link ഒക്കെ കൊടുത്തിട്ടുണ്ട്.... Expired എന്നാണ് അതിന്റെ status കാണിക്കുന്നത്..... ഇങ്ങനെ ഒരു office ജനങ്ങൾക്ക് വേണോ ❓ എന്തിനു വെറുതെ ശമ്പളം / pension ഒക്കെ ജനങ്ങൾ ഇവർക്ക് കൊടുക്കണം മറ്റൊരു പ്രഹസനം... ഇനിയും ഇനിയും പുതിയ പുതിയ പ്രഹസനങ്ങൾ പ്രതീക്ഷിക്കുന്നു....
@jordie-imheretostudy240
@jordie-imheretostudy240 Год назад
Poovittal kurangu parichu kalaum. Malayorathu kashumavu pattilla.
@safeermuhammed8513
@safeermuhammed8513 2 года назад
തൈ എവിടെ ലഭിക്കും
@anmmanjeri90
@anmmanjeri90 3 года назад
എൻഡോ സൾഫാൻ കീടനാശിനി യുടെ ദോഷം ആരും മറന്നിട്ടില്ല ല്ലോ അല്ലേ
@shijumonpc6491
@shijumonpc6491 3 года назад
എൻഡോസൾഫാൻ ഉപയോഗിക്കാതെയും ഞങ്ങളുടെ തോട്ടത്തിൽകശുവണ്ടി ഉണ്ടാവുന്ന ഉണ്ടല്ലോ പക്ഷേ വില 85 രൂപ മാത്രം ഉള്ളൂ
@bliss8060
@bliss8060 Год назад
10കിലോ ഒരുദിവസം പെറുക്കി എടുക്കാൻ 2പെണ്ണുങ്ങൾ വേണം. കൂലി കൂട്ടുകയും ജോലി കുറയുകയും ചെയ്യുന്ന ഇക്കാലത്ത് കുരങ്ങ് ശല്യവും കുരങ്ങിനെ തുരത്താൻ പാടില്ല അതിനെ മറ്റു ജീവികൾ തിന്നുന്നതിന് പ്രശ്നവുമില്ല മനുഷ്യന് വേണ്ടുന്ന എന്തിനെയും നശിപ്പിക്കുന്നതിന് മനുഷ്യൻ തന്നെ നിർബന്ധപൂർവ്വം പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴുള്ള നിയമങ്ങൾ ഞാൻ രണ്ടു കുരങ്ങനെ ആട്ടിയോടിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവിടെയുണ്ടായ പെരുമ്പാമ്പ് പൂരം ഒരു കുരങ്ങിനെ പെട്ടെന്ന് പിടിച്ചു വിഴുങ്ങുന്നത് കണ്ടു എന്നാലും മനുഷ്യൻ ജീവിക്കാനുള്ള മാർഗങ്ങൾ നോക്കേണ്ടതില്ല എന്നാണ് നിയമം പുലി പിടിച്ചു പന്നിയെ തിന്നുന്നതും കണ്ടു പഠിച്ചു. നായ വളർത്തു കോഴിയെ പിടിച്ചു അതൊന്നും സാരമില്ല മനുഷ്യന്റെ തലയിൽ കേറി കടിച്ചാൽ പോലും പട്ടിയെ കൊല്ലരുത് മനുഷ്യൻ പോയിക്കോട്ടെ എന്ന അവസ്ഥയാണ് ഉള്ളത് 100 രൂപയുടെ കശുവണ്ടി പൊറുക്കാൻ 200 രൂപ ചിലവും ഇപ്പോൾ ഉണ്ട് കൂടെ കുരങ്ങ് ശല്യവും ഉണ്ട് പണ്ട് ശല്യം മൃഗങ്ങളെ പണ്ടുള്ളവർ കൊല്ലാറു ണ്ട് ആട്ടിയോടിക്കാറുമു ണ്ട് ജനവാസത്തിൽ എത്താറില്ല ഇപ്പോൾ അവർക്ക് സുരക്ഷ ജനങ്ങളുടെ ഇടയിൽ കാരണം ജനങ്ങളാണ് അതിനെ ഉദ്ധരവത്തിൽ നിന്നും രക്ഷിക്കുന്നത് മനുഷ്യൻ അതുകൊണ്ട് നശിക്കുന്നത്
@ambadiindian
@ambadiindian 3 года назад
Kooduthal Production Kannuril aanu.. Factory motham Kollathum.. Kashtam thanne..
@eesnehabaliyilwelcometoall3514
@eesnehabaliyilwelcometoall3514 3 года назад
ഒരു വർഷം എത്ര പ്രാവശ്യം വിളവെടുക്കാൻ പറ്റും കശുവണ്ടിയ്ക്ക് റബ്ബർ കർഷകർ ഒരു വർഷം മിനിമം വിളവെടുക്കും
@shareefabv212
@shareefabv212 3 года назад
ഒരു നല്ലയി നം തൈ എത്തിച്ചു തരു
@firosshkan8955
@firosshkan8955 Год назад
ക ശുമാവിന്റെ വേരിൽ പുഴു കേറി നശിക്കുന്നു തടയാൻ വഴിയെ പു കാണുന്നില്ല വല്ല വഴിയും ഉണ്ടോ
@thashreefmuhammed6294
@thashreefmuhammed6294 3 года назад
Naya vila kittunilla Kashuvandi 1kg. Rs 88 Cashew nut 1kg Rs.1000 3kg kashuvandi=1kg cashew nuts Cleaning expens.3kg.Rs200 3kg 88 into =264 +200=464 Diffrent =536 Profit over
@rajeevnair5788
@rajeevnair5788 3 года назад
മുഴുവൻ കേട്ടോ. അവസാനം പറഞ്ഞത് കേട്ടോ..... കേശുമാങ്ങ പ്രോസ്സസ് ചൈതു ലിക്യർ ഉണ്ടാക്കാൻ ഒരു പുതിയ പ്രൊജക്റ്റ്‌ govt പ്ലാനിങ്ങിൽ ആണെന്ന്...... ഒരു പുതിയ കോർപറേഷൻ .... ഒരു ചെയർ മാൻ..... ലക്ഷങ്ങൾ..... നഷ്ടം...... പിന്നെ നമുക്കു ട്രിപ്പ്‌ കൊടുത്തു കിടത്താം. പിന്നെ മറ്റൊരു കാര്യം പോർട്ടുഗീസ് ഭാഷയിൽ കശു എന്നാൽ cashew എന്നാണ്. അങ്ങനെ യാണ് കശുവണ്ടി എന്ന് പേര് വന്നത്.
@tonykuriankoshy2773
@tonykuriankoshy2773 3 года назад
Cashew nut intte മലയാളം ആണ്, കശുവണ്ടി , ഈ പറഞ്ഞ കമൻ്റ് മനസ്സിൽ ആയില്ല.,,,
@rajeevnair5788
@rajeevnair5788 3 года назад
@@tonykuriankoshy2773 ഞാൻ പറഞ്ഞത് കശു എന്നവാക്കിൽ നിന്നാണ് കശുവണ്ടി എന്ന പേര് ഉൽഭവിച്ചത് എന്നാണ്. ബ്രസീലിൽ പോർട്ടുഗീസ് ഭാഷയാണ് ഉപയോഗിക്കുന്നത് അവിടെ കശു എന്നാൽ cashew എന്നാണ്.
@tonykuriankoshy2773
@tonykuriankoshy2773 3 года назад
@@rajeevnair5788 sorry main കമൻ്റ് ചെയ്ത അദേഹത്തിന് താഷ്രീഫ് muhammed ഒടുള്ള ചോദ്യം ആണ്, പുള്ളി മലയാളം ഇംഗ്ലീഷ് പേര് ഇട്ട് വില കാണിച്ചിട്ട് ഉണ്ട് , അത് ഒന്ന് വ്യക്തമാകാൻ ചോദിച്ചത്. 👍
@rojiphilip9391
@rojiphilip9391 3 года назад
അനിയ നീ കൊല്ലത്തിന് വാ നിന്നക്ക് ഒരു 2 കമ്പനി തരാം ഈ പറഞ്ഞ ലാഭത്തിന് ഒന്നു നടത്തി കാണിക്കാം എ.ങ്കിൽ കഴിഞ്ഞ 5 വർഷം കൊണ്ട് 6വ്യവസായികൾ മരിച്ചു 600 പരം ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു വസ്തുതകൾ പഠിച്ചിട്ട് വേണം കണക്കുകൾ പറയാൻ
@jo-dk1gu
@jo-dk1gu 3 года назад
ആരും റബര് വെട്ടി കളയല്ലേ...
@surendrankk765
@surendrankk765 3 года назад
📹📹📹📹📹
@surendrankk765
@surendrankk765 3 года назад
🍩 🍩 🍩 🍩 🍩 🍩
@surendrankk765
@surendrankk765 3 года назад
Ge
@rejoynellamkuzhy4918
@rejoynellamkuzhy4918 3 года назад
തണ്ടു തുര പ്പൻ തടിയില് കയറി കശുമാബിനെ ഉണക്കി കളയുന്നു. എന്താണ് പ്രതിവിധി?
@binulallal3889
@binulallal3889 2 года назад
കുള്ളൻ ഇനങ്ങൾ ഏതാണെന് വീഡിയോ യിൽ പറഞ്ഞുവോ ?
@user-ey1fo7yx6x
@user-ey1fo7yx6x 3 года назад
vila kg oru 300 rupa venam
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
ഫെനി സരിതയുടെ വക്കീലല്ലേ?
@ramdaschandrasekhar1508
@ramdaschandrasekhar1508 Год назад
കശുമാവ് പൂക്കുന്നു കായ പിടിക്കുന്നില്ല എന്ത് ചെയ്യും
@dhanakkk6236
@dhanakkk6236 3 месяца назад
പ്രൈസ് yethra
@rajeshkarappalli2432
@rajeshkarappalli2432 3 года назад
ഈ കർഷകരുടെ നമ്പർ തരുമോ
@jjk1946
@jjk1946 3 года назад
Where can one get the saplings ? Phone number ?
@JANAYUGOMONLINEOFFICIAL
@JANAYUGOMONLINEOFFICIAL 3 года назад
Kottarakkara Cashew Farm, Contact: 9383470366 Mohanachandran, Consultant Agronomist, Contact: 9447410525
@jayakumarmk2230
@jayakumarmk2230 3 года назад
വീണ്ടും എന്‍ഡോസള്‍ഫാന്‍ ഇറക്കാനാണൊ.
@arabianwaves3775
@arabianwaves3775 3 года назад
നെഗറ്റീവോളി...
@aniklm
@aniklm 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LmAla6ruaTU.html
@hashimpallath
@hashimpallath 3 года назад
ദുരന്തം
Далее
Девочки, у вас тоже так? 💅🏻✨
00:17