Тёмный

കാർ ഓയിൽ സർവീസ് തനിയെ ചെയ്യാം Engine Oil, Air Filter, Oil Filter Changing 

SHAFI VLOGS
Подписаться 160 тыс.
Просмотров 19 тыс.
50% 1

എൻജിൻ ഓയിൽ വാങ്ങിക്കുമ്പോൾ ഓരോ കാറിനും അനുയോജ്യമായ എങ്ങിനെ ഡീറ്റെയിൽസ് നിങ്ങളുടെ കാർ user manual ലിൽ കൊടുത്തിട്ടുണ്ടാവും അവ ഏതാണെന്നു ഉറപ്പു വരുത്തിയ ശേഷം ഓയിൽ വാങ്ങിക്കുക
-------------------------------------------------------------
SHAFI VLOGS
RU-vid Channel, Facebook Page
Advertise Shop, Product on my RU-vid Facebook Channel
🟢 Mob: +91 9103518037
🟢 E-Mail : infoshafivlogs@gmail.com
Follow Me :
Facebook: / shafivlogs
RU-vid: ru-vid.com...
#Advertise_RU-vid_Facebook_ShafiVlogs_9103518037
ടൂൾബോക്സിന്റെ വീഡിയോ കാണാൻ
• Best tool box for CAR ...
Engine Oils
amzn.to/316p8M0
Castrol MAGNATEC 5W-30 Full Synthetic
amzn.to/34Ya6sH
Mobil Super 5W-30 Fully Synthetic
amzn.to/3lJ8dqA
Shell Helix HX8 5W-30
amzn.to/3iZ65cy
Castrol MAGNATEC Stop-Start 5W-30
amzn.to/351GyKI
Servo Futura G Plus Synthetic Engine Oil, Gen Petrol and Diesel Car/SUVs 5W-30, 3.5 LTRS
amzn.to/3jYZtMp
-----------------------
നിങ്ങളുടെ കാർ ഏതായാലും അനുയോജ്യമായ ഓയിൽ തിരഞ്ഞെടുക്കാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്തു മുകളിൽ കാറിന്റെ മോഡൽ സെലക്ട് ചെയ്യുക ശേഷം ഇഷ്ടമുള്ള ഓയിൽ തിരഞ്ഞെടുത്തു വാങ്ങിക്കാവുന്നതാണ്
amzn.to/2WhsWHH
-----------------------
എയർ ഫിൽറ്റർ തിരഞ്ഞെടുക്കാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്തു മുകളിൽ കാറിന്റെ മോഡൽ സെലക്ട് ചെയ്യുക ശേഷം ഇഷ്ടമുള്ള തിരഞ്ഞെടുത്തു വാങ്ങിക്കാവുന്നതാണ്
amzn.to/304K98l
-----------------------
ഓയിൽ ഫിൽറ്റർ തിരഞ്ഞെടുക്കാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്തു മുകളിൽ കാറിന്റെ മോഡൽ സെലക്ട് ചെയ്യുക ശേഷം ഇഷ്ടമുള്ള തിരഞ്ഞെടുത്തു വാങ്ങിക്കാവുന്നതാണ്
amzn.to/32g7VRM
-----------------------
ഫ്യുവൽ ഫിൽറ്റർ തിരഞ്ഞെടുക്കാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്തു മുകളിൽ കാറിന്റെ മോഡൽ സെലക്ട് ചെയ്യുക ശേഷം ഇഷ്ടമുള്ള തിരഞ്ഞെടുത്തു വാങ്ങിക്കാവുന്നതാണ്
amzn.to/2WfTzwW

Опубликовано:

 

12 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@glozevlogs2131
@glozevlogs2131 3 года назад
ഒരു കയ്യിൽ ക്യാമറ പിടിച്ചുകൊണ്ട് ഇത്രയും നന്നായി വിശദീകരിച്ച ബ്രോ പൊളിയാണ് 👌👌👌 ❤❤❤
@fazilmp4455
@fazilmp4455 3 года назад
വളരെ ഉഭകാരമുള്ള വീഡിയോ ഇനി ഓയിൽ ചേഞ്ച്‌ ചെയ്യുമ്പോൾ ഒന്ന് ട്രൈ ചെയ്ത് നോക്കണം
@motorider7509
@motorider7509 2 года назад
വളരെ ഉപകാരപ്രദം
@Vra90
@Vra90 3 года назад
Good information thanks bro..
@rashidkololamb
@rashidkololamb 3 года назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ ഷാഫി..,👍👍 നമ്മൾ ഒരു ലോങ് ട്രിപ്പിന് പോകുന്നതിന് മുന്നോടിയായി വണ്ടിയുടെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും..?
@excellentinteriors8911
@excellentinteriors8911 2 года назад
നന്നായി എക്സ്പ്ലൈൻ ചെയ്തു.
@gireeshkumarv.p3128
@gireeshkumarv.p3128 3 года назад
very good explanation
@mohamedummer2444
@mohamedummer2444 4 года назад
സൂപ്പർ
@shirajoman1968
@shirajoman1968 3 года назад
Broo break engane settam enn koodi video venam
@shirajoman1968
@shirajoman1968 3 года назад
Bro mahindra xuv 500 opinion nthr
@rafeequekkvilayil2021
@rafeequekkvilayil2021 3 года назад
Scorpio Terboക്ക് ഏത് എഞ്ചിൻ oil ആണ് ഉപയോഗിക്കുക?
@sabarikottara
@sabarikottara Год назад
Hi bro , oil Amazon il നിന്ന് ano വാങ്ങിയത്? Castrol ano നല്ലത്?
@Mansuhindilearningacademy
@Mansuhindilearningacademy 2 года назад
Very useful
@mahesh736
@mahesh736 3 года назад
Unni used coconut is oil adipoli engine oil
@wilsonwilliam5296
@wilsonwilliam5296 3 года назад
Do you mean drain. Not dry
@hamsakunnath6254
@hamsakunnath6254 2 года назад
Alto 800 oil kurav undanggil kurav ulladh matram ozhich kodukkan patthoo. Adho full maatthanoo
@excellentinteriors8911
@excellentinteriors8911 2 года назад
Swift VDI Oil tank ന്റെ ഡ്രൈനേജ് നട്ട് അഴിക്കുന്നതും oil filter box Spanner എന്നിവയുടെ Size എത്രയാണ് എവിടെ കിട്ടും
@anaspulikkal
@anaspulikkal 2 года назад
Swift vdi 2010 oil grade eedae
@user-fm3td7qk8c
@user-fm3td7qk8c 6 месяцев назад
15w40 alle ozhikkendad?
@MdSultan-ve1xn
@MdSultan-ve1xn 8 месяцев назад
Super
@aswanthachu6613
@aswanthachu6613 3 года назад
👍👍
@ziyanmansoor3679
@ziyanmansoor3679 3 года назад
ഹായ്
@ENITech
@ENITech 3 года назад
👏👏👍🤝
@user-me3ml5io6s
@user-me3ml5io6s 8 месяцев назад
ഓയിൽ മാറ്റി പക്ഷെ അവർ ഓയിൽ ഫിൽറ്റർ മാറ്റിയില്ല ഇന്ന് മാറ്റിയതാ ഇനി ഫിൽട്ടർ മാത്രമായി മാറ്റാൻ പറ്റുമോ വണ്ടി ഹുണ്ടായി eon
@nithindhaniz6525
@nithindhaniz6525 3 года назад
നല്ല വീഡിയോ...കൊച്ചു കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന പോലെ ഉണ്ട് 🥰🥰 അതുകൊണ്ട് ചാനൽ subscribe ചെയ്യുന്നു...
@SHAFIVLOGS
@SHAFIVLOGS 3 года назад
😍😍
@nithindhaniz6525
@nithindhaniz6525 3 года назад
ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാമോ
@ashrafvlyashrafvly2
@ashrafvlyashrafvly2 5 месяцев назад
ഈ വണ്ടി സീസൽ ആണൊ ridz ആണൊ
@sreekumarsurya9367
@sreekumarsurya9367 4 года назад
Enggine oil eduthathinu sesjam engginil petrol ozhichal kuzhappam undo
@SHAFIVLOGS
@SHAFIVLOGS 4 года назад
എൻജിൻ അഴിച്ചു മുഴുവൻ സെപ്പറേറ്റ് ആക്കി ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം അല്ലാതെ എൻജിനകത്തേക് പെട്രോൾ ഒഴിക്കരുത്
@mathewroy7023
@mathewroy7023 3 года назад
Bro, Engine oil 5W-30 or 5W-40 anno Swift dieselinnu ettom suitable. Entha difference btwn both, ariyumo? Pls reply
@abhilashmp4679
@abhilashmp4679 2 года назад
5w30 oil
@jyothish7378
@jyothish7378 Год назад
Oil ചൂടായിരിക്കുമ്പോൾ Viscosity കൂടുതൽ 5w40 oil ന് ആയിരിക്കും....fuel effficiency കൂടുതൽ 5w30 ക്ക് ആയിരിക്കും.5w30 oil തന്നെയാണ് നല്ലത്.Savsol അല്ലെങ്കിൽ idemitsu ആണ് ഏറ്റവും നല്ലത്. Servo യും നല്ലതാണ്.Castrol വെറും waste ആണ്.
@user-me3ml5io6s
@user-me3ml5io6s 8 месяцев назад
ഓയിൽ മാറ്റുമ്പോൾ എപ്പോഴും ഓയൽ ഫിൽറ്റർ മാറ്റണോ????
@pshabeer
@pshabeer Год назад
ഒരു ടൺ പറഞ്ഞാൽ 5 ട ൺ കയറ്റും,10000 പറഞ്ഞാൽ 9000ത്തിൽ മാറ്റണോ?
@user-me3ml5io6s
@user-me3ml5io6s 8 месяцев назад
ഓയിൽ ഫിൽറ്റർ മാത്രം മാറ്റാൻ പറ്റുമോ ഓയൽ മാറ്റാതെ 🤔
@byjoyjj5608
@byjoyjj5608 4 года назад
😁😁👍👍👌
@salahudeenmkssalahudeen3375
@salahudeenmkssalahudeen3375 2 года назад
etios 2011മോഡൽ വണ്ടിക്കു എത്ര കിലോമീറ്റർ ആകുമ്പോ ഓയിൽ മാറ്റണം?
@SHAFIVLOGS
@SHAFIVLOGS 2 года назад
5 alle parayunnathu 4 ilolle maatunna tha nallathu nalla qulity oil oil aane 5 vare dairymaayi odam
@Vra90
@Vra90 3 года назад
Fulfil 5000km change cheyyanam. Gear oil epol? Pls reply
@RR-pi6yb
@RR-pi6yb 3 года назад
പല വണ്ടിക്കും പലതാണ് ടൈം 40, 80 etc
@abdurahimankunjimon9990
@abdurahimankunjimon9990 3 года назад
പതിനായിരം അല്ലങ്കിൽ ഒരു വർഷം എന്ന് ഉണ്ടോ ഓയൽ കാലാവധി? അതോ പതിനായിരം മാത്രമാണോ
@SHAFIVLOGS
@SHAFIVLOGS 3 года назад
12 month kazhinjal 10000 ayillelum mattunnathanu nallathu angineyanu cheyyendathu
@muneerpullat1544
@muneerpullat1544 4 года назад
Full synthetic oil ഒഴിച്ചാൽ perfomes കൂടുമെങ്കിലും മൈലേജ് കുറയല്ലേ... എന്റെ വണ്ടിക്കു അങ്ങനെ ഉണ്ടായി.. കമ്പനി ഓയിൽ ഒഴിച്ച പോൾ ശെരിയായി. എന്താണ് ഇതിന്റെ കാരണം?
@SHAFIVLOGS
@SHAFIVLOGS 4 года назад
sadyatha kurava
@alfakk3578
@alfakk3578 3 года назад
സെമി സിന്തറ്റിക് ഓയിൽ ആണ് നല്ലത്
@ibrahimca8042
@ibrahimca8042 3 года назад
ഓയിൽ ഫിൽറ്റർ എത്ര രൂപ ആണ് Maruti original 370രൂപ ഉണ്ട്
@dominicdcruz7570
@dominicdcruz7570 2 года назад
Genuine thanne ahnu best. Mgp
@tomandjerry5453
@tomandjerry5453 4 года назад
കാസ്ട്രോലിനെക്കാൾ മികച്ച oil വേറെയും ഉണ്ട്......
@SHAFIVLOGS
@SHAFIVLOGS 4 года назад
Castrol thanne vangikkanam ennu paranjillallo nallathu ennu thonnunnathu vangikkam Kurchu oils thazhe koduthittund
@mahesh736
@mahesh736 3 года назад
Coconut oil
@sunilkumararickattu1845
@sunilkumararickattu1845 3 года назад
waganr 998 cc ക്ക് എത്ര എഞ്ചിൻ ഓയിൽ വേണം. പുതിയ കാർ 30,000 Km 3rd Service ൽ Service നായി oil change ന് Synthatic oil ചേർക്കുന്നത് ആണോ സാധാരണ oil ആണോ നല്ലത്. Nano lube oil എന്ന ഒരു additive Engine oil ൽ mileage നും smooth running നും ചേർക്കുന്നതായി കേട്ടു. എന്താണഭിപ്രായം Please
@SHAFIVLOGS
@SHAFIVLOGS 3 года назад
Puthiya vandikkenthina oil adic... Car manuelil nirdeshicha ade oil ozhicha mathi Nalla company oil ozhikkunnathu nallathu
@mohammedrasheed1975
@mohammedrasheed1975 3 года назад
എന്തിനാണ് ബ്രോ ജാക്കി വെച്ചിരിക്കുന്നത്
@SHAFIVLOGS
@SHAFIVLOGS 3 года назад
ചെയ്യുന്ന സ്ഥലം പ്ലെയിൻ അല്ല ശെരിക്കു അകത്തു കിടക്കാൻ കഴിയില്ല
@seppis7825
@seppis7825 4 года назад
സൂപ്പർ
Далее