Тёмный

കിച്ചൺ എങ്ങനെ ഡിസൈൻ ചെയ്യണം | HOW TO DESIGN KITCHEN | കിച്ചൺ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | 

AtticLab
Подписаться 233 тыс.
Просмотров 103 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@ViewersMuseumChannel
@ViewersMuseumChannel 3 года назад
അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുപോലെ എന്തു മനോഹരമായാ സാർ കിച്ചൻ ഡിസൈൻ ചെയ്യുന്നത് പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത് .സാധാരണക്കാർ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോൾ സാർ പകർന്നുതരുന്ന ഓരോ അറിവുകളും ഉപകാരപ്രദമാകും.സാറിന്റെ ഈ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു 😍
@sreevalsang4883
@sreevalsang4883 4 года назад
താങ്ക് യൂ സർ... ഞാൻ സ്ഥിരം എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ്... ചാനലിന് എല്ലാവിധ ആസംശകളും😍
@AtticLab
@AtticLab 4 года назад
❤️❤️❤️❤️
@jahfarshahanas
@jahfarshahanas 3 года назад
നല്ല വീഡിയോ തുടക്കത്തിൽ കുറച്ചു വലിച്ചു നീട്ടിയെങ്കിലും അടുക്കളയെ പറ്റി നല്ല അറിവ് തന്നു.
@AtticLab
@AtticLab 3 года назад
❤️❤️❤️
@MAKESOMEHAPPINESS
@MAKESOMEHAPPINESS 4 года назад
Nice topic👍 ഈ ചാനലിൽ വരുന്ന videos എല്ലാം ഒരുപാട് പുതിയ അറിവുകൾ നൽകുന്നുണ്ട്... keep it up sir... ഞാൻ ഇതുവരെ ഒരുപാട് പേർക്ക് ഈ ചാനൽ suggest ചെയ്തിട്ടുണ്ട്.... കൂടുതൽ അറിവുകളുമായി സാധാരണക്കാർക്ക് വീടെന്ന സ്വപ്നം മനോഹരമായി സാക്ഷാത്കരിക്കാൻ Attic Lab സഹായിക്കട്ടെ 😍
@AtticLab
@AtticLab 4 года назад
Thankyou for your message❤️❤️❤️
@pattathilmuhammed
@pattathilmuhammed 3 года назад
കിച്ചൻ floor എന്തായിരിക്കണം എന്ന് ആരും പറഞ്ഞു കണ്ടില്ല
@smithaprabhakaran8186
@smithaprabhakaran8186 4 года назад
സാറിനെ കോണ്ടാക്ട് ചെയ്യാൻ സാധിക്കാത്തതിന്റെ പ്രയാസം ഓരോ വീഡിയോ കാണുമ്പോഴും കൂടുന്നു. ഇപ്പോൾ എന്റെ കിച്ചൺ മനസ്സിൽ തെളിയുന്നു.. താങ്ക്‌യൂ ......
@myunus737
@myunus737 3 года назад
Well explained sir.. കിച്ചൻ ഡിസൈനിങ് നെ പറ്റി മനസ്സിലാക്കി തന്നതിൽ വളരെ നന്ദി. 👍
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@nimeshraghunath1336
@nimeshraghunath1336 4 года назад
Hi shinoop, ഇ എപ്പിസോഡ് ഭയങ്കരമയിട്ട് ഇഷ്ട്ടമായി. ഒപ്പം താങ്കൾ നല്ലൊരു അധ്യാപകനും ആണെന്ന് മനസിലായി.
@AtticLab
@AtticLab 4 года назад
❤️❤️❤️
@shiji4322
@shiji4322 4 года назад
ചെറിയ കിച്ചൻ ആണ് ക്ലീൻ ചെയ്യാനും എളുപ്പം.
@AtticLab
@AtticLab 4 года назад
🙂🙂🙂
@manojpr9423
@manojpr9423 Год назад
Idle width of kitchen counter top. If 3 burner hob is preferred to use
@ktakhilesh32
@ktakhilesh32 4 года назад
Hi sir... താങ്കളുടെ വിവരണം നന്നായിട്ടുണ്ട്. വളരെ നല്ല അറിവുകൾ ലളിതമായി മനസിലാക്കുവാൻ കഴിയുന്നുമുണ്ട്. സാറിന്റെ ഓഫീസ് സ്പേസ് കോൺക്രീറ്റ് ഫ്ലോർ ഫിനിഷ് കൊടുത്തതായി കണ്ടു കോൺക്രീറ്റ് പോളിഷ് ചെയ്ത രീതി ഒന്ന് വിവരിക്കാമോ? സാധാരണ വീടുകളിൽ പോളിഷ് കോൺക്രീറ്റ് ഫിനിഷ് കൊടുക്കുകയാണെങ്കിൽ എത്ര കനത്തിൽ കോൺക്രീറ്റ് ചെയ്യണം, പോളിഷ് ചെയ്യുമ്പോൾ നഷ്ടമാകുന്ന കനം, അതുപോലെ തന്നെ അതിന്റെ ചിലവ് സാധാരണ ടൈൽസ് അല്ലെങ്കിൽ മറ്റു സാധനങ്ങൾ ഉപയോഗിച്ച് ഫ്ലോർ ചെയ്യുന്നതിനേക്കാൾ ചിലവ് കുറവ് വരുമോ കൂടുതൽ ആകുമോ എന്നത്, പോളിഷ് ചെയ്തു അതിനു മുകളിൽ അപ്ലൈ ചെയ്യുന്ന എപ്പോക്സിയെ പറ്റി ഒന്ന് വിവരിച്ചാൽ കൊള്ളാമായിരുന്നു. അതുപോലെ തന്നെ ഇപ്പോ പഴയതു പോലെ സിമന്റ്‌ ഫ്ലോർ ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. ചുവരിലും തറയിലും. അതിനെ പറ്റി കൂടെ ഒന്ന് വിവരിക്കാമോ സർ.
@shizak2091
@shizak2091 4 года назад
Sir ur vid will be helpful for people like me who are planning to build a home, ur explanation is simple and easy to understand to common man.
@AtticLab
@AtticLab 4 года назад
❤️❤️❤️ thankyou for your message...
@jaseelajannath1816
@jaseelajannath1816 3 года назад
@@AtticLab hi
@jaseelajannath1816
@jaseelajannath1816 3 года назад
@@AtticLab pls give ur number
@skmedia667
@skmedia667 4 года назад
വളരെ ഉപകാരപ്രേദമായ വീഡിയോ ആണ് ..താങ്ക്‌സ് ..💞
@jeffinjames896
@jeffinjames896 4 года назад
Sir nte ithu polathe videos anu nallathaytt thonniyath than that wood video and wpc video... Just my opinion 😃. Ente veedinte pani nadakkukayanu. Njn miss cheiyyathe watch cheiyyunnath ningadeyum green ashville channelile videoyum
@renju003
@renju003 4 года назад
Thank you for the information. I am currently working on my home renovation. This video will help me to plan my kitche
@AtticLab
@AtticLab 4 года назад
👍👍👍👍
@mohammedshareef9450
@mohammedshareef9450 4 года назад
Your teaching style awesome.
@gigoignatius
@gigoignatius Год назад
Ferrocement ചെയ്ത് multi വുഡിൽ cupboard ചെയ്‌താൽ 12, 11 കിച്ചന് ഏകദേശം എത്ര cost ആവുമെന്ന് കണക്കാകാൻ പറ്റുമോ, please 👌
@AtticLab
@AtticLab Год назад
Hi sir pls contact contracting team for this sir... Ours is a deaign consultation firm...
@sujithpayyanur9624
@sujithpayyanur9624 3 года назад
Short height ullavark enganeyanu kitchen design cheyyendath ? Modular kitchen exhaust height wrt eye level etrayayirikkanam ?
@Jasnaskitchen
@Jasnaskitchen 3 года назад
Hi sir ... nammaloru Island kitchen cheyumbol kitchen size maximum etra size venam ? oru detailed video idumo kitchen size island athine kurich ellam
@ajeeshkrishnan508
@ajeeshkrishnan508 4 года назад
Ur voice and explanation way is so fantanstic.
@akshithamb8820
@akshithamb8820 3 года назад
Boring,
@ajeeshkrishnan508
@ajeeshkrishnan508 3 года назад
@@akshithamb8820 🙏
@shamjithsham2129
@shamjithsham2129 4 года назад
നന്നായിട്ടുണ്ട്.... വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ....
@AtticLab
@AtticLab 4 года назад
❤️❤️❤️
@rajeeshp9256
@rajeeshp9256 4 года назад
Cntrl part aayt sitout and left sidel frntlk aaayt kitchn koode lla oru vedio cheyyamo?
@najineenu8109
@najineenu8109 2 года назад
Concrete slab cheydu kazhinju ini oru modular kitchen possible aano
@AtticLab
@AtticLab 2 года назад
Midular pole cheyyam sir...
@jofinthomas6626
@jofinthomas6626 4 года назад
"L " Shape ൽ ഉള്ള പ്ലോട്ടിൽ ഒരു വീട് ചെയ്യുന്നത് ഒന്ന് explain ചെയ്യാവേ?
@binun7383
@binun7383 3 года назад
കിച്ചണിൽ ആണ് ഏറ്റവും കൂടുതൽ സമയം നമ്മൾ നിൽക്കുന്നത്. ഫ്ലോറിങ് ഏത് തരത്തിലുള്ളതാണ് വേണ്ടത് wooden flooring ശരിയാകുമോ. എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാക്കുക
@AtticLab
@AtticLab 3 года назад
വീഡിയോ cheyaaam
@irshadk9028
@irshadk9028 3 года назад
Stove and sink same line il varukayanenkil....Randum thammil minimum distance ethra kodukkam??
@johnyck8893
@johnyck8893 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ.
@rashworld9035
@rashworld9035 8 месяцев назад
Canfution ayi erikkukayayirunnu thank you sr
@AtticLab
@AtticLab 8 месяцев назад
👍🏼👍🏼👍🏼🙏🏻🙏🏻🙏🏻
@anusuresh7814
@anusuresh7814 4 года назад
Hai sir, ur presentation is very nice and helpful. We want to renovate our house. But our house is built 25 years back. So we are confused about its strength when we take first floor. Can we use Aac blocks at first floor. Which is more better ( ferro board construction/Aac blocks). And whats its cost varies... plss.. reply
@AtticLab
@AtticLab 4 года назад
Ferro board is more lighter
@tomt3049
@tomt3049 3 года назад
Excellent video.. I have a small doubt. I have heard that pu paint spraying on site is not good for heath as it may cause some respiratory problems. Sir what is your option on this issue.
@renju7189
@renju7189 4 года назад
Thank you sir for this explanation
@sesriyaz
@sesriyaz 4 года назад
All your videos are very informative, can you please do a video about solar panel off grid and on grid merits and demerits...
@AtticLab
@AtticLab 4 года назад
👍👍👍
@aameermuhammad4164
@aameermuhammad4164 4 года назад
Simply beautiful explanation that anyone can catch
@AtticLab
@AtticLab 4 года назад
❤️❤️❤️🙏🙏🙏
@_Babas_vlog_
@_Babas_vlog_ 3 года назад
Oru cheriya kitchen cheyyanegil athinte oru alave parayumooo pls reply
@ajithakumarid9027
@ajithakumarid9027 3 года назад
Your videos are very informative. It is very helpful to me for my new house.
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@sanishjarakkal4430
@sanishjarakkal4430 3 года назад
Sir sketch cheyan etu app anu upyogikune pls suggest me some good
@AtticLab
@AtticLab 3 года назад
Google Sketchup
@najiyab2409
@najiyab2409 4 года назад
Sir njngalde veednte work nadannukondirikunu...u shaped.. kitchen te size 10'10 anu ..ath congested aakmo...athpole window positionl thanne stove varanm ennundo...pinne slab varkunnathil ninnum modularl set cheyna slabnte durability onnu explain cheymo.... durability anu main aayt nokunnath.. Apo aethanu best aayi prefer cheyan kazhiyuka.
@AtticLab
@AtticLab 4 года назад
It's durable,,, 3x3 is ok. . Depending upon users...
@jijianil3650
@jijianil3650 4 года назад
855 sqft veed vekkanund ningale enganeyanu contact cheyendath enthikeyanu ningalde procedures
@yamini950
@yamini950 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്... പക്ഷേ ഈ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ Videos കുറെക്കൂടി Short ആക്കി കാര്യമാത്ര പ്രസക്തമായ , core Subject പെട്ടെന്ന് പറഞ്ഞാൽ നന്നായിരിക്കും....
@AtticLab
@AtticLab 3 года назад
👍👍👍
@jitheesh991
@jitheesh991 3 года назад
Sir, pazhaya Kitchen puthiya reethiyil cheyyan pattumo ente vettile kitchen sowkariyagal kuravaanu athine modern reethiyil cheyyhedukkan kazhiyumo plz tell me
@AtticLab
@AtticLab 3 года назад
Pathendathaaan
@jitheesh991
@jitheesh991 3 года назад
@@AtticLab Kitchen kandal mathrame Total Amount parayuvan pattathullo ente pazhaya Kitchen Modular Kitchen aaki mattamennund
@nisaralik7071
@nisaralik7071 4 года назад
thankyou,sir very usefull
@manojayyappath9577
@manojayyappath9577 3 года назад
Excellent video..quite detailed one. Congratulations... Can you please do a video on kitchen accessories , the electronic equipments like refrigerator and the floorings of kitchen.
@AtticLab
@AtticLab 3 года назад
🙏🙏🙏👍
@josephgigo9777
@josephgigo9777 4 года назад
👌 ellaam vyakthamaaki thannu, thank you
@hadiamanhadhiaman3368
@hadiamanhadhiaman3368 3 года назад
ഒരു ഐലന്റ് കിച്ചൻ ചെയ്യാൻ കുറഞ്ഞത് കിച്ചന്റെ സൈസ് എത്ര വേണം..... Plz reply
@althusmuhammed9210
@althusmuhammed9210 3 года назад
Enthanu island kitchen.......
@muhamadmusthafa66
@muhamadmusthafa66 4 года назад
Waiting for your vedios in every Sunday's... Thanks
@vibinvijayan7835
@vibinvijayan7835 4 года назад
Kitchen size 294 x270 mm anu ulath planil 294 x 360 mm size patou
@dhanesha5815
@dhanesha5815 4 года назад
Very use full, Thank you
@abinstephan07
@abinstephan07 4 года назад
One suggestion, Never change your way of talking, way of presentation and explanation and the attitude, because of some minor comments. actually there are more than 100k subscribers love to see you the way you are and what you are. #Love n Respect🤩
@AtticLab
@AtticLab 4 года назад
❤️❤️❤️❤️ thankyou for your support...❤️❤️❤️❤️
@matpa089
@matpa089 4 года назад
നൂറു ശതമാനം ശരി 👍
@AtticLab
@AtticLab 4 года назад
❤️❤️❤️
@josephmathew809
@josephmathew809 4 года назад
prove it u are a teacher
@sukanyak6772
@sukanyak6772 3 года назад
Hlo enik reply tharumo kure aayi try cheyyunu contact cheyyan pattunilla.palakad oru veedu cheyyan pattumo
@anamikachandra9381
@anamikachandra9381 Год назад
sir..my kitchen size is 4.2*3.4m ..is it suitable for an island kitchen?
@AtticLab
@AtticLab Год назад
Yes … mam
@anamikachandra9381
@anamikachandra9381 Год назад
@@AtticLab ok sir..thankyou☺
@prasada8164
@prasada8164 3 года назад
I am awaiting AAC Block platering or putty application video
@abuthahir1589
@abuthahir1589 3 года назад
Sir, gas അടുപ്പും virak അടുപ്പും ore kitchenil തന്നെ (with a partition) വയ്ക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം? പുകയുടെ പ്രശ്നം ഉണ്ടാകുമോ?
@AtticLab
@AtticLab 3 года назад
Puka undaakum..
@abuthahir1589
@abuthahir1589 3 года назад
@@AtticLab Thank you sir for your valuable reply.
@c4civil63
@c4civil63 3 года назад
Tnq sir ..and ur presentation wass superbbb ..👍👍
@gansha100
@gansha100 2 года назад
Very informative video 👍👍👍
@AtticLab
@AtticLab 2 года назад
❤❤❤ thankyou sir ...
@ashraf786mm
@ashraf786mm 3 года назад
ചേട്ടാ..നിങ്ങൾ എറണാകുളത്തു വർക് എടുക്കുന്നുണ്ടോ...?
@jayasinghalex
@jayasinghalex 3 года назад
Thanks u sir for your valuable information
@anusuresh7814
@anusuresh7814 4 года назад
Can u pls do a video about ferro board construction and its strength and construction method and benefits, demerits etc. Where it is used... pls sir..
@AtticLab
@AtticLab 4 года назад
Sure ...I'll try
@jeesonvincent2668
@jeesonvincent2668 4 года назад
@Attic Lab Hello sir, your videos are very informative and good. Keep going. Sir, I have a doubt. Eee kitchen kanimoola ill vanna enthengillum kuzhaphem indo ???. Usually bathroom vanna negative energy annenn kettette innde. So athe pollea enthengillum undo ?
@AtticLab
@AtticLab 4 года назад
Kannimoolayil saadaharana master bedrromanaloo staanam ath kaaranaan veronnum avide vekkarila...🙂🙂🙂
@jeesonvincent2668
@jeesonvincent2668 4 года назад
@@AtticLab ivide ipo bathroom anne ullethe. So njngalde adethe extended cheyan paranijekka..So avide kitchen oo work area oo set cheyam enn vechetta. Cheyan patto ? Ipo ulla foundation ninnu extra 3ft oo 8ft oo extended cheythe edekana paranijekunne
@TasteTripsTips
@TasteTripsTips 4 года назад
Waiting for your videos
@smithamenon6827
@smithamenon6827 4 года назад
Thanks sir🙏🙏🙏so infomative 👏👏
@shihabas5471
@shihabas5471 3 года назад
Informative. Thankyou sir. Keep going 👍
@sreeguru9532
@sreeguru9532 4 года назад
High compressive strength(9 N/mm2) vp series Porotherm bricks Weinberg German technology video cheyumo. ..
@AtticLab
@AtticLab 4 года назад
Sure...
@achukvrdasdevi1967
@achukvrdasdevi1967 3 года назад
Sir which tab you used for drawing. ..and it's price. ..your video is informative but too lengthy
@AtticLab
@AtticLab 3 года назад
Ji yhankyoi for your message... Its iPad pro 11 inch
@jobinbabu5005
@jobinbabu5005 4 года назад
Good day sir, Drafting cheyunna e device ethaanu, normal tablet ano?
@AtticLab
@AtticLab 4 года назад
Alla....
@moseskp1780
@moseskp1780 3 года назад
20 k
@shameemnoohumohammed9527
@shameemnoohumohammed9527 4 года назад
Which tab you are using
@dileepkumarraju9345
@dileepkumarraju9345 4 года назад
Your presentation is very nice even the common people also understand your explanation there is no need for technical knowledge 👌👌👌
@abidhashukoor9413
@abidhashukoor9413 4 года назад
Very informative. aluminium fabrication work cheytha kitchen detailed aayi kanikamo..?
@AtticLab
@AtticLab 4 года назад
Sure
@rajimuralidharan8771
@rajimuralidharan8771 2 года назад
Excellent explanation sir.
@nijuma7508
@nijuma7508 4 года назад
Informative video, TanQ
@Bhaventh
@Bhaventh 4 года назад
Sir ithupole ulla videos iniyum prethikshikkunnu 😍😍😍
@AtticLab
@AtticLab 4 года назад
❤️❤️❤️
@natyagriham4258
@natyagriham4258 4 года назад
Really informative.... thank u
@varghesethomas231
@varghesethomas231 2 года назад
Gender equality.. : ) very carefully corrected.. very good bro
@AtticLab
@AtticLab 2 года назад
👍🏻👍🏻👍🏻❤❤❤
@misiriyamizri5125
@misiriyamizri5125 3 года назад
"L" shaped plot house design cheyyunbol enthokke shradhikkanam.
@rejoshjustrejoice
@rejoshjustrejoice 3 года назад
We are doing FRP doors, steel doors, glass doors, modular kitchen units, cabinets & shutters, designer wardrobe, dressing unit , TV unit, crockery unit, shoe racks, wall panellings , Cots etc. with fully automated machines. If u have any idea to do these....feel free to contact us by call or whatsapp on 9037872022
@hiphens6144
@hiphens6144 3 года назад
Sir virak adupum gasadupum ore adukkalayil engane vekkam. It is must important in kerala
@AtticLab
@AtticLab 3 года назад
Aadukkala open aakan patilla... Closed aaki cheyyam...
@jaslaashraf4395
@jaslaashraf4395 3 года назад
@@AtticLab onnu vyakthamayi parayamo sir
@rmbipin
@rmbipin 4 года назад
Hi Shinoop, big fan of your videos. Which is the tab you are using?
@AtticLab
@AtticLab 4 года назад
Hi 👋 thankyou for your message...❤️❤️❤️ iPad Pro 11"
@rmbipin
@rmbipin 4 года назад
@@AtticLab thanks a lot, didn't expect a reply so soon. Keep up the great work
@tmvishnudev
@tmvishnudev 3 года назад
Sink nte adth fridge vekkamo? Vellam nanj prasnm undakumo? Electrician parayunnu induction current undakum current charge koodum ennoke. Pls reply
@AtticLab
@AtticLab 3 года назад
Depending on wattage induction consume more electricity... Thats true
@tmvishnudev
@tmvishnudev 3 года назад
@@AtticLab thank you so much
@faizalav9164
@faizalav9164 3 года назад
Dry zone and wetzone orumich patillanan ente ariv.
@tmvishnudev
@tmvishnudev 3 года назад
@@faizalav9164 thanks...but chila planil sink adth kodthum kanditond!
@manojpr4638
@manojpr4638 3 года назад
Very Correct , Thanks
@aneebp648
@aneebp648 4 года назад
ഹായ്, കിച്ചൺ സ്ലാബ് വാർത്ത അതിന്റെ മുകളിൽ ഗ്രാനൈറ്റ് പതിക്കുന്ന താണോ, അതോ മോഡുലാർ കിച്ചണിൽ ഡയറക്ട് ഗ്രാനൈറ്റ് പതിച്ച ക്യാബിൻ ഉണ്ടാകുന്നതാണോ കോസ്റ്റ് എഫക്റ്റീവ്.
@AtticLab
@AtticLab 4 года назад
Direct cheyyenda kaaryame ullu..
@ajmalmeran6613
@ajmalmeran6613 4 года назад
Slab ittu cheythal chilappo modular equipment dimension pakam avathe varum. Polichu kalanjavarund. And neat avilla work
@AtticLab
@AtticLab 4 года назад
True.... Aalukalk oru thettidhaarana aaan slab cheyathale urppundakooo enn...
@aneebp648
@aneebp648 4 года назад
@@AtticLab yes
@Thoibamol
@Thoibamol Год назад
sir., njan veed vekkunnund,ippol kitchen work aanu, slab vaarkkanda ennanu ellarum parayunnad, but njangalkk working kitchen illa ,aake one kitchen ollu..adil thanne virkaduppum indakkanam, appo ,slab vaarkkade cheydal ethra long-lasting kittum ,vaarkkatha slabil sthiramayitt gas stove use cheyyunbo problem varo slabin? Pls reply sir
@msajidvp5428
@msajidvp5428 2 года назад
very professional video . which company's tab is this ? smooth drawing , please let me know tab model
@AtticLab
@AtticLab 2 года назад
❤❤❤❤
@narayananiyyalol2199
@narayananiyyalol2199 3 года назад
Sir, can you give details of open kitchen design
@fast_furious5368
@fast_furious5368 3 года назад
1. What is your opinion about Containers home? 2. What is its scope in Kerala?
@AtticLab
@AtticLab 3 года назад
👍👍👍
@fast_furious5368
@fast_furious5368 3 года назад
Expecting a video exclusively whenever you are able. Thank you
@anwarpalliyalil2193
@anwarpalliyalil2193 4 года назад
Sir,വരക്കാൻ ഉപയോഗിക്കുന്ന note pad ഏതാണ് ? പറഞ്ഞു തരാമോ ?
@AtticLab
@AtticLab 4 года назад
iPad Pro 11"
@anwarpalliyalil2193
@anwarpalliyalil2193 4 года назад
@@AtticLab ♥️ thanks...
@shajilaas1652
@shajilaas1652 4 года назад
Sir im frm palakkad and i always used to say my husband we want to get in contact with him whenever we plan for our dream home
@AtticLab
@AtticLab 4 года назад
😀😀😀
@rudhraksha1889
@rudhraksha1889 3 года назад
Good effort.short video aayal better ayirikyum
@AtticLab
@AtticLab 3 года назад
👍👍🙏
@maheshnest
@maheshnest 4 года назад
Very good and informative 👏
@rejeenahassan7608
@rejeenahassan7608 4 года назад
White countertop cheyan eth material aanu best
@AtticLab
@AtticLab 4 года назад
Here it's laminate... In real case ... Nano white cheyyunnathayirikkum nallath..
@shihabskynet6116
@shihabskynet6116 4 года назад
നന്ദി 🙏
@SMG888
@SMG888 4 года назад
♥️
@mollypk2999
@mollypk2999 Год назад
ഒന്നും കാണുന്നില്ല
@moosasv8138
@moosasv8138 4 года назад
ഇദ് കൊള്ളാം സാർ അടുത്തദ് ന്നമ്മുടെ സ്റ്റീൽ ഡോർ പിനെ സ്റ്റീൽ വിന്റോ അതിനെ പറ്റി ഒന്ന് വിവരിക്കാമോ പ്ലീസ്
@AtticLab
@AtticLab 4 года назад
👍👍👍👍
@annakuttyannakutty1872
@annakuttyannakutty1872 4 года назад
@@AtticLab me toowant steel windows nd doors...
@jayasinghalex
@jayasinghalex 3 года назад
Me to want
@alikbr35
@alikbr35 4 года назад
Very good explanation..
@akhilpnair8464
@akhilpnair8464 4 года назад
Simple futuristic designs kaanan waiting aan
@sujeeshr4200
@sujeeshr4200 3 года назад
ഫ്രിഡ്ജും ഗ്യാസും ഒരുമിച്ച് പാടില്ലെന്നാ വിദഗ്ദ്ധർ പറയുന്നത്. സുരക്ഷ മുൻനിർത്തി. ഫ്രിഡ്ജ് work Area/Dining അല്ലേ നല്ലത്?
@adarshjoshi3696
@adarshjoshi3696 3 года назад
600 sqftil 3bhk under 15lK cheyan pathuvo ? Is it possible sir..?
@AtticLab
@AtticLab 3 года назад
Patemdathaaan...
@azeemahammed7416
@azeemahammed7416 3 года назад
ഐലണ്ട് കിച്ചൺ സൈസ് എത്ര വേണം ഒന്ന് പറഞ്ഞു തരോ
@allahmyguardian
@allahmyguardian 3 года назад
Size send chayyu undenkil
@sunilkumararickattu1845
@sunilkumararickattu1845 4 года назад
Sir, ഉപയോഗിക്കുന്നത് Tab ആണോ , Digital writing Pad ആണോ? ഏതാണ്ട് Brand & വില പറയാമോ?
@AtticLab
@AtticLab 4 года назад
Hi... It's iPad Pro 11" 64GB
@shajilaas1652
@shajilaas1652 4 года назад
Concrete slab alle koodudhal lasting?
@AtticLab
@AtticLab 4 года назад
It's too heavy and bilky
@ANOOPKUMAR-zb5qt
@ANOOPKUMAR-zb5qt 3 года назад
informative video. thanks.....
@thomaswalker8790
@thomaswalker8790 2 года назад
Great 👌👍 very informative for those who are planning to have their own home built with easy access to all the modern conveniences
@AtticLab
@AtticLab 2 года назад
❤❤
@KrishnaKumar-es5nv
@KrishnaKumar-es5nv 4 года назад
Good idea shared with details thanks
Далее
The Most Elite Chefs Ever!
00:35
Просмотров 7 млн
гендер пати🩷🩵
00:21
Просмотров 113 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 532 тыс.
The Most Elite Chefs Ever!
00:35
Просмотров 7 млн