സത്യാണ് നമ്മുടെ ജീവൻ രക്ഷിച്ച ആളോട് നമുക്ക് എന്ത് ന്നില്ലാത്ത ഒരു ഇഷ്ടവും ബഹുമാനവും തോന്നും എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ കുളത്തിൽ മുങ്ങി താന്നപ്പോൾ എന്റെ ജീവൻ രക്ഷിച്ച ആളോട് ഇഷ്ടം തോന്നി പിന്നീട് അതു പ്രേണയമായി ഇപ്പൊ അയാളെ തന്നെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു 🥰🥰🥰🥰
മച്ചാനെ ഇതിനകത്തോട്ട് മലയാളി എക്സ്പ്ലൈനർ സീറോ പോയിന്റ് ഒരു പെൺകുട്ടിയാണ് എക്സ്പ്ലൈൻ ചെയ്യുന്നത് എന്തൊരു ബോറാ മച്ചാനെ സഹായിക്കാൻ പറ്റത്തില്ല അതായത് ഒരു പേപ്പറിൽ എഴുതിവെച്ച വായിക്കുന്ന ഫീലിംഗ് ആണ് നിങ്ങളാണെങ്കിൽ ചിരിച്ച് കളിച്ചു സംസാരിച്ചു കഥകൾ പറയും ഭയങ്കര എന്റെ ചിറ്റ സിനിമകൾ കണ്ടിട്ട് അതിന്റെ കഥകൾ ഞങ്ങളോട് പറയും ആ ഫീലിംഗ് ആണ് നിങ്ങൾ പറയുന്നത്
Story എഴുതിയവൻ പൊളി.. പക്ഷെ ഒരു logic ഉം ഇല്ലാത്ത കൊറിയക്കാരുടെ കുറെ logic ഇല്ലായിമയുംമുണ്ട്.. ഇതിലും 💯% malayalam ഏതൊരു crime thriller സിനിമകളും എത്രയോ ഭേദമാണ്... Hollywood ഏത് വേണമെങ്കിലും explain ചെയ്തോ കൊറിയൻ വേണ്ട 🥴🥴 ഹോളിവുഡ് thrilling muvie ഇഷ്ട്ടം പോലെയുണ്ട് 👍👍