Тёмный

കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി | Santhosh Pandit Binu Adimali fight | Star Magic |Youtube Trollen 

Youtube Trollen
Подписаться 1,8 тыс.
Просмотров 495 тыс.
50% 1

#santhoshpandit
#santhoshpandittroll
#starmagic
#starmagicthug
#starmagicthuglufe
#starmagictroll
#youtubetrollen
#malayalamtroll
#malayalamtrolls
#binuadimalithuglife
#binuadimali
#lakshminakshathra
#mallu
#mallutrolls
#malayalamtrolls
#keralatroll
#keralatrolls
#keralatrollmaster
#starmagicflowers

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 416   
@ashiqasok7411
@ashiqasok7411 Год назад
ഒരു പരിപാടിക്ക് അതിഥി ആയി വിളിക്കുമ്പോൾ ആ മര്യാദക്ക് പെരുമാറണം. കളിയാക്കാൻ വേണ്ടി ഒരാളെ ഗസ്റ്റ് ആയി വിളിക്കരുത് 😠😠
@sruthindas2334
@sruthindas2334 3 месяца назад
Sathim👏❤
@sceneri779
@sceneri779 2 месяца назад
💯💯👌
@RazakRazak-oe5jv
@RazakRazak-oe5jv 2 месяца назад
ഇത് അടിമാലിക്ക് വേണ്ടത് തന്നെ ചോദിച്ചു വാങ്ങിയത് തന്നെ നന്നായി അടിമാലി വല്യ ഒരാളന്നാണ് മൂപ്പിലാന്റെ തോന്നൽ
@romilidia
@romilidia 13 дней назад
​@@RazakRazak-oe5jvഅടിമാലിക്ക് ആവശ്യം ആണ്... അയാൾ കുറച്ച് കൂടുതൽ ആണ്
@keralaseafishing7196
@keralaseafishing7196 12 дней назад
Santhosh pandit നല്ലൊരു മനുഷ്യനാണ് മുല്ലപ്പെരിയാർ dam decommision ഇൽ ഒക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ് 💎💎🙌🙌
@MeChRiZz92
@MeChRiZz92 5 месяцев назад
സന്തോഷ് പണ്ഡിറ്റ് 💞👍💯
@iswaandarmanirfan360
@iswaandarmanirfan360 Год назад
Sandhosh ❤❤❤❤❤
@manikantannarayanannair4211
ബിനു അടിമാലിക്ക് ഒരു വിചാരമുണ്ട് അയാൾ ഏതോ ഭയങ്കര സംഭവം ആണെന്ന്
@varghesev3459
@varghesev3459 6 месяцев назад
അതെല്ലം ഒരു സ്വപ്നം
@ZQ.SparrowGaming
@ZQ.SparrowGaming 5 месяцев назад
💯🔥
@gopikrishnan2090
@gopikrishnan2090 5 месяцев назад
നല്ല ചളി അടികുന്നവൻ😊
@bijuk4214
@bijuk4214 5 месяцев назад
ദുരന്ത സിനിമകളുടെ രായാവ് സന്തോഷ് പണ്ഡിറ്റ് 😂😂😂👍
@varghesev3459
@varghesev3459 5 месяцев назад
സന്തോഷ്‌ പണ്ഡിറ്റ്ന വെറുതെ വിടു അദ്ദേഹം ആർക്കും ദ്രോഹം ചെയ്തിട്ടില്ല
@johnjacob2236
@johnjacob2236 Год назад
കാലം മാറി മറിഞ്ഞു എല്ലാവരും പണ്ഡിറ്റിനു ഒപ്പം 🥰
@bijuk4214
@bijuk4214 6 месяцев назад
ഇല്ല. സന്തോഷ് പണ്ഡിറ്റ് ജന ശ്രദ്ധ പിടിച്ചു പറ്റാൻ എന്തെല്ലാം കോമാളി വേഷം കെട്ടി . ഒരേ ഒരേ ലക്ഷ്യം ജനങ്ങൾക്ക് ഇടയിൽ അറിയപെടുക. അതുകൊണ്ടാണ് ചാരിറ്റി നടത്തി വിഡിയോ എടുത്ത് മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സന്തോഷിന്റെ വെറും ചവറ് .നാണംക്കെട്ടുണ്ടാക്കിയ പണം നാണക്കേട് മാറ്റും അതാണ് സന്തോഷ് പണ്ഡിറ്റിന്റെ ചാരിറ്റി
@jayadasjayadasp.p248
@jayadasjayadasp.p248 5 месяцев назад
നീ ഒരുനേരത്തെ ഭക്ഷണം ആർക്കെങ്കിലും വാങ്ങിച്ചുകൊടുത്തിട്ടുണ്ടോ ഇല്ലെങ്കിൽ വേറെ എന്ധെങ്കിലും ആരോരുമില്ലാത്തവരെ സഹാക്കുന്നവനെ നിനക്ക് പുച്ഛം നാണമില്ലെടാ 😄
@sidheeqmaabuabid1733
@sidheeqmaabuabid1733 5 месяцев назад
😂😂😂
@sumesh7499
@sumesh7499 5 месяцев назад
​@@bijuk4214അത് നീ നോക്കേണ്ട
@JoshiSam-g8m
@JoshiSam-g8m 4 месяца назад
sathyam....
@SHAANSHANU-wo3hp
@SHAANSHANU-wo3hp Год назад
വിളിച്ചു വരുത്തി അപമാനിച്ചാൽ ആർക്കായാലും കൊള്ളും. ഇത്രെങ്കിലും അങ്ങേര് ചെയ്യണ്ടേ 👍🏻
@സമന്വയനടനകേന്ദ്രം...samanwayan
സന്തോഷ് പണ്ഡിറ്റ് സ്ത്രീകളെ ബഹുമാനിക്കുന്നവനാണ്...
@NASEEM_BABU
@NASEEM_BABU 5 месяцев назад
അന്ന് ആ പാവം പണ്ഡിറ്റിനെ ഇരുത്തി അപമാനിച്ചു ...ഇന്ന് അടിമാലിയെ "starmagic " il നിന്ന് suspend ചെയ്തു . ആദ്യം സ്വയം നന്നാവു ..അയാൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് അയാൾ പാവങ്ങളെ സഹായിക്കുന്നുണ്ട് ..ബിനു ഇപ്പൊ SK ടെ കാലിൽ വീണ് കരയുവാ തിരിച്ചു കയറ്റാൻ ..karmma will return 👍നമ്മളാരെയും തരം താഴ്ത്താനോ കളിയാക്കാനോ അർഹരല്ല ..
@sarithasr5048
@sarithasr5048 2 месяца назад
സന്തോഷ് പണ്ഡിറ്റ് നല്ല വിദ്യാഭ്യാസവും അറിവും മനുഷ്യത്വം ഉള്ള നല്ലൊരു വ്യക്തിയാണ് 👍🏻
@mallikasebatian8543
@mallikasebatian8543 4 месяца назад
ആ ഒരു എപ്പിസോഡോ ട് കൂടി സ്റ്റാർ മാജിക്‌ന്റെ അന്തസ് പോയില്ലേ. ലക്ഷ്മി, നവ്യ, നിത്യ എല്ലാരുടേയും നിലവാരം പോയി
@manikantannarayanannair4211
ഇപ്പോഴത്തെ സിനിമക്കാരിൽ വച്ച് പലരെയും വെച്ച് നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് എത്രയോ മുകളിലാണ് നിൽക്കുന്നത്
@abhijithabhijith3394
@abhijithabhijith3394 3 года назад
വ്യക്തിയെ വിളിച്ചുവരുത്തിവ്യക്തിയെ വിളിച്ചുവരുത്തി അപമാനിച്ചതിൽ പ്രതിഷേധിക്കുന്നു
@satthiymkpm1006
@satthiymkpm1006 Год назад
കിട്ടിയില്ലേ വയർ നിറച്ച്.. ഒരു ആക്സിഡന്റ്
@vava7863
@vava7863 Год назад
Bro anghane onnum parayalle😢. Ayale enikum ishtam alla . ennalum anghane parayallu
@hariparayil2106
@hariparayil2106 4 месяца назад
Full sapport
@nizarn7993
@nizarn7993 7 месяцев назад
ചാനൽ റീച് കൂടാൻ വേണ്ടി ഒരേളെയും ഇങ്ങനെയൊക്കെ കളിയാക്കാൻ പാടില്ല.. ഫുൾ സപ്പോർട്ട് സന്തോഷ്‌ പണ്ഡിറ്റ് ക്ക് 👍👍
@ambilyop8658
@ambilyop8658 6 месяцев назад
Seriously I don't like this programme
@sureshkoolivayal6822
@sureshkoolivayal6822 Год назад
സന്തോഷ്‌ പണ്ഡിറ്റിനെ ഇങ്ങനെ അഭാമാനിക്കുന്ന ഈ ആർട്ടിസ്റ്റുകളോട്.. ഒന്നേ പറയാനുള്ളു,,ശവങ്ങൾ..
@vishnuVishnu-rt7jj
@vishnuVishnu-rt7jj Год назад
ഏതോ നരബോജിയുടെ ഗർഭപാത്രത്തിൽ വിഷം കുത്തി ഉണ്ടായവർ
@kannanamrutham8837
@kannanamrutham8837 Год назад
സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യ സ്നേഹി ആണ് പാവങ്ങൾക്ക് ഒത്തിരി സഹായം ചെയ്യുന്നുണ്ട് ബിജു അടിമാലി വാങ്ങി കീശ നിറക്കുന്നു
@sethunk2865
@sethunk2865 7 месяцев назад
സത്യം
@JayamolBabychen-lb9rl
@JayamolBabychen-lb9rl 2 месяца назад
ബിനു എന്തോ ആളെന്ന ഭാവം
@tinu976
@tinu976 Год назад
അണ്ണാക്കിൽ അടിച്ചു പിരി കിട്ടിയത് ജോർജ്നാണ് 😅😅😅😅
@Warthofgod
@Warthofgod Год назад
അവന്റെ പേര് ഇത്ര നേരം ആലോചിക്കുക ആയിരുന്നു....
@ajeeshmv7721
@ajeeshmv7721 2 месяца назад
😂😂
@nimeeshtn6948
@nimeeshtn6948 6 месяцев назад
സന്തോഷ്‌ പണ്ഡിറ്റിന്റെ മുന്നിൽ കലാപരമായും, ബുദ്ധികൊണ്ടും, വാക്സമാർഥ്യം കൊണ്ടും അദ്ദേഹത്തെ നേരിടാൻ ബിനു അടിമാലി വളരെ കഷ്ടപ്പെടുന്നു.
@gireeshpvr3051
@gireeshpvr3051 6 месяцев назад
സന്തോഷ്‌ ഏട്ടാ നിങ്ങളാണ് താരം 👏👏👏👏🥰
@GangaGanga-jw6hm
@GangaGanga-jw6hm Год назад
അടിമാലി ചോദിച്ചു വാങ്ങിയതാണ് അടിമാലിയുടെ ചിലനേരത്തെ കൗണ്ടർ ഭയങ്കര ബോറാണ്
@anishanish8618
@anishanish8618 Год назад
അടിമാലി ഫുൾ ബോറാണ്
@ashiqasok7411
@ashiqasok7411 Год назад
​@@anishanish8618പുള്ളി എവിടെയോ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ അവിടെ മികച്ച പ്രതികരണം ആയിരുന്നു എന്നാണ് കേട്ടത് 😂😂😂
@beta21ml
@beta21ml Год назад
അല്ലെങ്കിലും കുളിച്ചു കുളിച്ച് കൊക്ക് ആകുന്ന കാക്കകൾ എല്ലാം സാധാരണ ചോദിച്ച് വാങ്ങി കാണാറുണ്ട്
@gokufanforlife
@gokufanforlife 5 месяцев назад
​@@ashiqasok7411 naattukaar mikacha reethiyil perumaariyath aakum
@SujaBabu-mk7vn
@SujaBabu-mk7vn 2 месяца назад
ഇപ്പോൾ സ്ഥിരം ചളി
@Abhishekunni563
@Abhishekunni563 Год назад
ശെരിയാണ് ഒരാളെ കളിയാക്കുമ്പോൾ സ്വയം കണ്ണാടി നോക്കുന്നത് നല്ലതായിരിക്കും😌😌😪
@babychanka9013
@babychanka9013 Месяц назад
ഇവൻ എല്ലാം ഒത്തുള്ള പണി ആണ് ജനങ്ങൾ ക്ക് മനസ്സിൽ ആയി ആ പാവത്താനെ കളിയാക്കി ഞങ്ങൾ സന്തോഷിനെ ഏറ്റെടുത്തു 👍🏼👍🏼👍🏼❤️❤️❤️👍🏼❤️👍🏼👍🏼❤️
@athiras3402
@athiras3402 Год назад
അപമാനിക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ ഒരാളെ വിളിച്ചു വരുത്തുന്നത് ഈ അപമാനിക്കുന്നവർക്കൊക്കെ എന്താണാവോ യോഗ്യത പണ്ഡിറ്റ്‌ സഹായിക്കുന്നപോലെ ഇവരിൽ ആരെങ്കിലും ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ
@sanalroyalroyal5518
@sanalroyalroyal5518 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌ ഉയിർ ❤️❤️❤️
@dreamviews426
@dreamviews426 Год назад
ഈ കളിയാക്കുന്നവരൊക്കെ ഇപ്പോഴും എവിടെയാ !😂
@elizabethvarghese-i2j
@elizabethvarghese-i2j 2 месяца назад
എനിക്ക് സന്തോഷ്‌ പണ്ഡിറ്റ്‌ ഒരുപാട് ഇഷ്ട... ഒരുപാട് പേരെ ഹെല്പ് ചെയുന്ന നല്ല മനസിന്റെ ഉടമ ആണ് ❤❤️❤️🥰🥰 ദൈവം ഉണ്ട് പുള്ളിടെ കൂടെ അതാ ഓരോ ദിവസം ഉം ഉയരുന്നേ
@vishnugopalakrishnan2512
@vishnugopalakrishnan2512 Год назад
ഇന്നത്തെ പല ചവറുകളെ കാളും എത്രയോ ഭേദം ആയിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌. അയാൾക് അയാളുടെത് ആയ ഒരു stand ഉണ്ടായിരുന്നു.
@AnilKumar-rg4wu
@AnilKumar-rg4wu Год назад
എന്തിനു ഇങ്ങനെ ഒരാളെ വിളിച്ചുവരുത്തി ആക്ഷേപിക്കുന്നു ,എല്ലാവരിലും കുറ്റവും കുറവും ഉണ്ട് ,സന്തോഷ്‌ ഇവരേപേഴ്സണലായി വല്ലതും ദ്രോഹിച്ചോ ,ഇതു മലയാളിക്കുള്ള കൃമികടി ,അയാൾ സ്വന്തം കഴിവ് കൊണ്ട് ജീവിക്കുന്നു ,ആരെയും ശെനിച്ചല്ല അയാളുടേപ്പാടം കാണാൻ ,തമാശ ആകാം എപ്പോഴും കാട്ടിയാൽ ഇങ്ങിനെ ഇരിക്കും ❤
@user-sn5pj8lf9g
@user-sn5pj8lf9g 6 месяцев назад
Correct 💯❤
@AmbilyjayanAmbilyjayan
@AmbilyjayanAmbilyjayan 2 месяца назад
ഈ പരിപാടി ഉള്ള ഒരാൾക്കും സന്തോഷ് പണ്ഡിറ്റിന് കളിയാക്കാനുള്ള യോഗ്യത ഇല്ല സന്തോഷ് പണ്ഡിറ്റ് സ്വന്തമായി ചെയ്ത സിനിമകൾ ജനങ്ങൾ കണ്ടിട്ടാണല്ലോ അത് വിജയിപ്പിച്ചത് അല്ലാതെ കണ്ടാമൃഗങ്ങൾ വന്നിട്ട് ഒന്നല്ലല്ലോ വിജയിപ്പിച്ചത് ഒരാളെ കളിയാക്കുമ്പോൾ ഈ കളിയാക്കുന്ന ആള് വേണം ഈ കളിയാക്കാൻ എനിക്ക് യോഗ്യതയുണ്ട് എന്ന് എന്നിട്ട് മറ്റുള്ളവരെ കളിയാക്കാൻ പഠിക്ക്
@treasaskitchen7958
@treasaskitchen7958 Год назад
സന്തോഷ് പണ്ടിട്ടിന്റെ വിളിച്ചു വരുത്തി അപമാനിച്ചത് വളരെ മോശം ആയി പോയി അദേ ഹതെ അപമാനിച്ച ആർകെങ്കിലും അദേഹതെ പോലെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ലലോ വട്ടം വളഞ്ഞിട്ടു പരിഹസിക്കുക വലിയ കേമതം അല്ല അദേഹം ആരേയും പരിഹസിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല ചെന്നാൽ ഒട്ടും വിടത്തും ഇല്ല George ജിന്നും ബിനുവിനും വയർ നിറഞ്ഞല്ലോ😂😂😂😅😅😅
@krishnaharinisha3976
@krishnaharinisha3976 10 месяцев назад
പാവപ്പെട്ട ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്തു ജീവിച്ചോട്ടെ എന്തിന് ഇവനൊക്കെ അപമാനിക്കാൻ ചെല്ലുന്നു.
@DrBindu-kz4zo
@DrBindu-kz4zo 9 месяцев назад
മറ്റുള്ളവരോട് പെരുമാറാൻ പോലും ഉള്ള വിവരം ഇവർക്കൊന്നും ഇല്ല.
@KichenKichen-vx4gl
@KichenKichen-vx4gl 5 месяцев назад
ഒരുപാട് ആദിവാസികളെ സഹായിക്കുന്ന ആളാണ് പണ്ഡിറ്റ് ഇവരോനും ഒരു കാര്യത്തിലും പണ്ഡിനു ഒപ്പം എത്തില്ല
@keralavlogz8536
@keralavlogz8536 Год назад
അന്ന് വെറുത്തതാ നവ്യയെനേം, നക്ഷത്ര 🤬ന്നേം
@b.m.t.g.s.3339
@b.m.t.g.s.3339 Год назад
Binu അല്ലേലും ഇത്തിരി over ആണ്.
@najmat7345
@najmat7345 Год назад
ഒത്തിരി
@eshanyaalthaf
@eshanyaalthaf Год назад
Ithiriyo???
@sethunk2865
@sethunk2865 7 месяцев назад
ഇത്തിരി അല്ല ഒത്തിരി ഓവർ ആണ്
@AshlyAmeya-tb9uj
@AshlyAmeya-tb9uj Год назад
മുസ്‌ക്കറ്റിൽ നിന്ന് കിട്ടിയ കൂവൽ 7 കടലിൽ കളിച്ചാലും മാറില്ല
@princerspopy704
@princerspopy704 6 месяцев назад
എല്ലാം തികഞ്ഞവർ ആയി ഈ ലോകത്ത് ആരും ഇല്ലാ പിന്നെ എന്തിനാ അഹങ്കരിക്കുന്നത് നമ്മളിൽ അഹങ്കരിക്കാൻ വേണ്ടി ഒന്നും ഇല്ലാ എന്ന് ഓർക്കുക അതുപോലെ തന്നെ കർമ എന്ന് ഒന്നുണ്ട് അത് reflection പോലെയാ ഒരിക്കൽ തിരിച്ചു മറ്റൊരു രൂപത്തിൽ നമ്മളിൽ എത്തിച്ചേരും എന്നാ ബോധത്തോടെ ജീവിക്കുക ആരായാലും ശെരി
@prajeeshdevadas242
@prajeeshdevadas242 Год назад
സന്തോഷ്‌ പണ്ഡിറ്റ് 💗💗💗💗💗💗
@nishaasanthosh1923
@nishaasanthosh1923 5 месяцев назад
അപമാനിക്കാൻ വേണ്ടി ആരേം വിളിക്കരുത്. സന്തോഷ്‌ പണ്ഡിറ്റ്‌ ചെയുന്നത് പോലെ ഒരു നല്ല കാര്യം ചെയ്യാൻ ഈ അടിമാലിയ്ക് കഴിയോ? ബിനു അടിമാലി ഒന്നും അല്ല.
@rajah1367
@rajah1367 6 месяцев назад
സന്തോഷ്‌ ഏട്ടൻ പാവം മനുഷ്യൻ ആണ്... ഇന്നേവരെ ഒരാളെ അദ്ദേഹം വെറുതെ കുറ്റം പറയുന്നത് കേട്ടിട്ടില്ല....real human being....
@sijithms8449
@sijithms8449 3 года назад
ഗസ്റ്റിനെ അപമാനിച്ച ചിലർ 😊
@phselavoor
@phselavoor 11 месяцев назад
അടിമാലിയുടെ വിയാരം അവൻ ഏതോ വലിയ സംഭവമാണെന്നാണ്
@babyjoseph-ty5bk
@babyjoseph-ty5bk Год назад
അദ്ദേഹത്തെ കൂട്ടത്തോടെ അപമാനിക്കുകയാണ്. അവരെക്കാൾ പ്രശസ്തി പണ്ഡിറ്റിനു കിട്ടിയത് കൊണ്ടാണ്. അവര് കാണിക്കുന്ന ചില അവിഞ്ഞ കോമഡി നമ്മൾ കാണുന്നില്ലേ
@vishnuaathira5231
@vishnuaathira5231 11 месяцев назад
സന്തോഷ്‌ പണ്ഡിറ്റ്‌ ❤
@Major740
@Major740 Год назад
Binu Adimali chathu😂 Pandit konnu
@DileepKumar-ir6zt
@DileepKumar-ir6zt 6 месяцев назад
ഇപ്പോൾ കണ്ടില്ലേ കരയുന്നെ
@Vaishooeditvideo
@Vaishooeditvideo 3 месяца назад
കളിയാക്കുന്നവർ ഒന്ന് ശ്രെദ്ധിക്കണം ദൈവത്തെ മറന്ന് ഒന്നും ചെയ്യരുത്. അവസാനം പണികിട്ടും എട്ടിന്റെ പണി ഓർത്തോ
@mariasimon6563
@mariasimon6563 11 месяцев назад
pandit sir puli aanu🔥🔥🔥❤❤❤
@balachandrann4328
@balachandrann4328 Год назад
അയാൾ കോമാളികളിച്ചാലും പോക്കറ്റിന്റെ കനം കൂടുകയും ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും.
@musicblower8368
@musicblower8368 4 месяца назад
നിങ്ങൾ അങ്ങനെ പരിഹസിക്കേണ്ട പണ്ഡിറ്റിനെ ❤️
@arunkaarthi4943
@arunkaarthi4943 Год назад
Santhosh pandit nalloru manushyan anu ❤
@libinnambiar9969
@libinnambiar9969 Год назад
ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നു
@rameshr8218
@rameshr8218 10 месяцев назад
സന്തോഷ്‌ ♥️♥️
@leorazz2882
@leorazz2882 8 месяцев назад
ഞാനും കണാർ ഉണ്ടായിരുന്നു സ്റ്റാർമാജിക് ആളെ വിളിച്ച് വരുത്തി അപമാനിച്ചത് വളരെ മോശം ആയി പോയിരുന്നു......
@binusbeats4472
@binusbeats4472 Год назад
അടിമാലിക്ക് അണ്ണാക്കിൽ കൊടുത്തു.... 🔥🔥ഇരന്ന് വാങ്ങി...
@sivanismitha1064
@sivanismitha1064 6 месяцев назад
ബിനു അടിമാലി എന്തോ വലിയ സംഭവം ആണെന്നാണ് പുള്ളിയുടെ വിചാരം... എല്ലാവരെയും കളിയാക്കും അയാൾ... വെറുത്തു പോയി
@kannadiparavadhyam2831
@kannadiparavadhyam2831 Год назад
ചളിമാലിയെ കാൾ. ഫാൻസ് ഉണ്ട് സന്തോഷ്‌ പണ്ഡിറ്റിനെ ♥️♥️
@GramaViseshangal
@GramaViseshangal 3 года назад
നല്ല എഡിറ്റിംഗ് ... തുടർന്നും ഏതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sumasuma364
@sumasuma364 2 месяца назад
എനിക്ക് ബിനു അടിമാലി യെ ഒട്ടും ഇഷ്ടം അല്ല.. But santhoshettan ❤❤❤🙏🏻🙏🏻
@shadhi4987
@shadhi4987 Год назад
ഈ വാക്ക് സുധിയുടെ കാര്യത്തിൽ സംഭവിച്ചു
@akhilandrews4494
@akhilandrews4494 6 месяцев назад
Athe🥲
@Ilon4623
@Ilon4623 Год назад
ബിനു അടിമാലി തേഞ്ഞു 😂
@RajasekharNair
@RajasekharNair 3 месяца назад
ഒരു സ്റ്റേജ് മുഴുവൻ ഒരാൾക്കെതിരായി അയാൾ ഒറ്റയ്ക്ക് പൊരുതുന്നു ജയിക്കുന്നു
@jayadasjayadasp.p248
@jayadasjayadasp.p248 5 месяцев назад
ഒരു കഴിവുമില്ലാത്ത കുറെ അണ്ണന്മാർ കഴിവുള്ളവനെവിളിച്ചു അപമാനിക്കാൻ ശ്രമിക്കുന്നു കിട്ടിയല്ലോ അണ്ണാക്കിൽ 😄😄😄😄😄😄😄😄😄
@ittoopkannath6747
@ittoopkannath6747 Год назад
എല്ലാ കലാകാരന്മാരും കൂടുതൽ നല്ല പരിപാടികൾ അവതരിപ്പിച്ചു വളരട്ടെ, ഉയരട്ടെ എന്നാണ് എല്ലാവരും സാധാരണ ആഗ്രഹിക്കുക. എന്നാൽ ഈ ടീമിന്റെ പ്രകടനങ്ങൾ കാണുമ്പോൾ ഇനിയാരും ഇവരെ വിളിക്കാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അവർ ആരൊക്കെയോ ആയി എന്ന അഹങ്കാരം ഉള്ളത്കൊണ്ട് നന്നാവാനും ബുദ്ധിമുട്ടാണ്. വേറെ എന്തെങ്കിലും പണി അറിയാമോ എന്നും അറിഞ്ഞുകൂടാ. എന്തായാലും ജനങ്ങളെ കളിയാക്കുന്നത് നിർത്തണം
@Mariasusanna-w2m
@Mariasusanna-w2m 2 месяца назад
ഇങ്ങനെ തല്ലുകൊല്ലുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. എനിക്കാണ് ഇങ്ങനെ വന്നതെങ്കിൽ ഞാൻ തിരിച്ചു അടിക്കുമെന്ന്
@രമണൻപഞ്ചാബി
സന്തോഷിന്റെ തൊണ്ടയിൽ കൂലിട്ട് ഇളക്കിയിട്ടല്ലേ അടിമാലി ചോദിച്ചു വാങ്ങിയതാ 😊😊😊😂😂😂
@babychanka9013
@babychanka9013 Месяц назад
ഇതിൽ നായകൻ പണ്ഡിറ്റ്‌ ആണ് മറ്റുള്ളവർ ജാഡ മാത്രം ഹീറോ പണ്ഡിറ്റ്‌ ആയി 👍🏼❤️
@nandanavsajeev8840
@nandanavsajeev8840 Год назад
Ager chodich vaagiyathalle oru kozhapom ellaa.binu adimalik kaliyakal echiri kooduthala
@manoramamt3094
@manoramamt3094 Месяц назад
വിളിച്ചു വരുത്തി വളഞ്ഞിട്ട് ആക്രമിച്ചു. അവർക്കൊക്കെ എന്തു യോഗ്യത
@ajikumar1590
@ajikumar1590 5 месяцев назад
സന്തോഷ് പണ്ഡിറ്റ് പൊളിച്ചു 😂😂😂👍👍👍👍👌👌👌👌 വിളിച്ചുവരുത്തി ഊളയാക്കാൻ നോക്കിയതാ പാവം😂😂😂
@SujaBabu-k3u
@SujaBabu-k3u Год назад
അങ്ങനെ പേടി ഉണ്ടങ്കിൽ പ്ളേകാർഡ് പിടിച്ചു ഇരിക്കുവാൻ പറഞ്ഞ പുള്ളിടെ അളിഞ്ഞ കോമഡി അവനെവിടെ പണ്ഡിറ്റ് എവിടെ
@afsalpra9313
@afsalpra9313 7 месяцев назад
സന്തോഷ്‌ പണ്ഡിറ്റ് നിങ്ങളെക്കാൾ എത്രയോ മുകളിൽ ആണ് ബിനു അടിമാലി
@jishamadavath8611
@jishamadavath8611 5 месяцев назад
സന്തോഷ്‌ പണ്ഡിറ്റിനെ അറ്റാക്ക് ചെയ്യാൻ plan ഇട്ടതാണോ ഈ programme എന്ന് തോന്നിപ്പോകും..... Very bad
@iswaandarmanirfan360
@iswaandarmanirfan360 5 месяцев назад
Evanmarude oru shyning😮😮😮😮Binu adimali,,,verum kootharaya,,ellanum,,Pandit❤❤❤❤❤❤
@alexanderta5755
@alexanderta5755 6 месяцев назад
Santosh pandit super. Aveda irikunna thayolikal para pooorimon maare
@AbdulGafoorGafoor-dm5xd
@AbdulGafoorGafoor-dm5xd Год назад
സന്തോഷ് സ്വയം കോമാളിയാവാൻ നിന്നു കൊടുത്തിട്ടല്ലേ എത്ര അനുഭവമുണ്ടായിട്ടും വിളിക്കുമ്പോഴേക്കും വലിഞ്ഞു കേറി ചെല്ലണ്ടല്ലോ
@sudeepsukumaranp
@sudeepsukumaranp Год назад
കാശ് കിട്ടുന്നുണ്ട്
@Abhishekunni563
@Abhishekunni563 Год назад
വിളിച്ചാൽ ചെല്ലുന്നത് അല്ലല്ലോ വിളിച്ചു വരുത്തി അപമാണിച്ചതള പ്രശ്നം
@sanilkumar7326
@sanilkumar7326 Год назад
ഇതിനൊക്കെ തന്നെയാണ് വിളിക്കുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പണ്ഡിറ്റ് പറയുന്ന പണം വാങ്ങി ഇവരുടെ ഇടയിലേക്ക് പോകുന്നത്.....
@vineesht6559
@vineesht6559 Год назад
Santhoshetta congratulations
@SooryaSureshG
@SooryaSureshG 6 месяцев назад
ശാപ വാക്കായിരുന്ന് അത് 😤 അടിമ്മാലി അർഹിച്ചത്
@villageexplorebysathiz3405
@villageexplorebysathiz3405 6 месяцев назад
sherikkum binuvindhe cheppakutthik kittendadha
@sivamani196
@sivamani196 3 месяца назад
അയാളെല്ലാവര്ക്കും എന്തെല്ലാം ഉപകാരങ്ങൾ ചെയ്യുന്നുണ്ട് അതാരും കാണുന്നില്ല
@lailamathew3815
@lailamathew3815 6 месяцев назад
സന്തോഷ്‌ 👌👍👌👍
@dhaneesh328
@dhaneesh328 Год назад
സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤
@prasannaks7250
@prasannaks7250 8 месяцев назад
Kampippara vetche adichu purathakke avane
@RazakRazak-oe5jv
@RazakRazak-oe5jv 6 месяцев назад
വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് പറയുന്നത് വെറുതെയല്ല 👌
@PreenaHari-l3z
@PreenaHari-l3z Месяц назад
എന്തിനാണ് എല്ലാവരും പണ്ഡിറ്റിനെ പരിഹസിക്കുന്നത്. വ്യക്തിപരമായി എനിക്ക് പണ്ഡിറ്റിനെ ഇഷ്ടമാണ്. തൻ്റെ കരിയറിനെ കുറിച്ച് അദ്ദേഹത്തിന് വിപുലമായ അറിവുണ്ട് ❤❤
@Girijan-ur1su
@Girijan-ur1su 7 месяцев назад
മിമിക്രി മേഖലയിൽ ഒരുവിധം മികച്ച പ്രതിഭയായിരുന്നു... എന്നാൽ വന്ന വഴികൾ മറന്ന ഏറ്റവും വൃത്തികെട്ട പ്രവർത്തികളാണ് ചാനലിൽ ചെയ്യുന്നത്. ഹാസ്യം അല്ലെങ്കിൽ കോമഡി എന്തെന്ന് ഇയാൾ പഠിക്കേണ്ടിയിരിക്കുന്നു.. ഇപ്പോൾ ഇതെല്ലാം വിട്ട് തനി കോമാളിത്തരമാണ് കാണിക്കുന്നത്. കൂടെ ചിരിക്കാൻ കുറെ എണ്ണങ്ങളും... 🙏കഷ്ടം
@dhaneshcosmo1960
@dhaneshcosmo1960 Год назад
Ithodukoodiyaanu channel unsubscribe cheythathum. Program kaanunnath nirthiyathum.
@user-19186kb
@user-19186kb Год назад
Ipo binu adimaliyude avastha kandoo daivam undannullathu sathyamalle..
@umalekshmithundilthundil-sl9ik
@umalekshmithundilthundil-sl9ik 9 месяцев назад
അവിടെ ഇരിക്കുന്ന ഒരു അഞ്ചെണ്ണത്തിൽ കൂടുതൽ ആൾക്കാരെ ഞങ്ങൾക്കറിയത്തുള്ളൂ ബാക്കിയുള്ളതൊക്കെ ഏതാ
@adorngodfred8591
@adorngodfred8591 6 месяцев назад
Adimaali 3g
@mahadevandevan5970
@mahadevandevan5970 Год назад
Enthukontum adimaaliyekkal kooduthal janangal panditine ishttappedunnuntu, ithanu yethartha sathyam😊😊😊
@harikrishnanharikrishnan3171
@harikrishnanharikrishnan3171 6 месяцев назад
നിത്യ..... ഇപ്പൊ വീട്ടിലിരിപ്പല്ലേ
@Harsha_sree
@Harsha_sree 4 дня назад
ഈ പറക്കും തളിക എന്ന മൂവി ലെ ഹീറോയിൻ എന്തിനാ സന്തോഷ്‌ പണ്ഡിറ്റ്‌ പാടുമ്പോൾ ഇടക്ക് കേറി പാടുന്നേ ഒട്ടും വിവരവും ഇല്ലേ... ഓ... ആരേം വില കുറച്ചു കാണരുത്... അതാണ്‌ ഞാൻ പഠിച്ച പാഠം..... മുഖസവ്ന്ദര്യം മാത്രമല്ല വേണ്ടത് മനസിന് വേണം ഒരു സവ്ന്ദര്യം.... കഷ്ടം
@prajeeshm.r542
@prajeeshm.r542 10 дней назад
ഇതിൽ അറിയാവുന്നത് സന്തോഷ് മാത്രം ബാക്കി ആരെ അറിയില്ല സന്തോഷ് സൂപ്പർ
@ajsalavm4627
@ajsalavm4627 11 дней назад
ഈ അടി ഞാൻ മലയാള സിനിമക്ക് വേണ്ടി സമർപ്പിക്കുന്നു എന്നു പറഞ്ഞവന്റെ പേര് എനിക്കറിയില്ല പക്ഷേ സന്തോഷ് പണ്ഡിറ്റിനെ അറിയാം
@bindubala9942
@bindubala9942 6 месяцев назад
സന്തോഷ്‌ പണ്ഡിറ്റ്‌ ❤❤❤
@prasannaks7250
@prasannaks7250 7 месяцев назад
Kampippra veche Avante thalakkitte onnu kodukke
@noushad4563
@noushad4563 Год назад
അയാൾ പറയുന്നത് അയാളുടെ സിനിമയിലെ ഡയലോഗ് ആണ് അത് ഇവർ എഡിറ്റിംഗ് ആക്കി മാറ്റി
@hashimoman745
@hashimoman745 2 месяца назад
ഇതു കഴിഞ്ഞേല്ലേ ഇവർക്ക് ആക്‌സിഡന്റ് ഉണ്ടായി ഒരാൾ മരിച്ചില്ലേ 👍👍🙏🙏🙏
@renakg943
@renakg943 2 месяца назад
God bless you, sandhosh🙏🥰🥰🥰🥰🥰🥰
@malleenadhnk7214
@malleenadhnk7214 6 месяцев назад
ബിനു ചളിമാലിയെക്കാൾ എത്രയോ മുകളിലാണ് സന്തോഷ്‌ പണ്ഡിറ്റബ്....
Далее
# Rural Funny Life Wang Ge
00:18
Просмотров 586 тыс.
Pandittinte Pennungal
45:39
Просмотров 1 млн