Тёмный

കീറ്റോ ഡയറ്റ് മാരകമോ? Dangers of LCHF Keto Diet | Chandrasekhar R | How to diet Scientifically? 

LUCY Malayalam
Подписаться 115 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@luthfihassainar
@luthfihassainar 3 года назад
Please read the book KETO CLARITY and CHOLESTEROL CLARITY by Jimmy Moore. Most of the studies related are cherry picked statistics , If you want to learn further KELEVEN SCHOOL OF FITNESS SCIENCES can help you . First of all Nutrition is not under the jurisdiction of medical doctors, they have their own boundaries like any other profession, unless otherwise a doctor is qualified for that
@LUCYmalayalam
@LUCYmalayalam 3 года назад
Taking decisions based on one book is foolish. Here we never made any appeal to authority, which as you might be aware of is a fallacy. The doctor was not talking from his authority as a doctor. He was just elaborating the studies from reputed journals and pointing out the evidence. If you have any evidence in favour of your claim from reputed journals you are free to post the links here. Other wise it is a waste of time for both of us.
@luthfihassainar
@luthfihassainar 3 года назад
@@LUCYmalayalamthere are studies published based on the Eskimos who eat only fat and protein their entire generations of life. You can search
@luthfihassainar
@luthfihassainar 3 года назад
@@LUCYmalayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Hr9nwtu9Ph8.html There are some studies mentioned in this video
@LUCYmalayalam
@LUCYmalayalam 3 года назад
@@luthfihassainar I have read those studies. Their diet mainly consists of fish rich in omega 3 fatty acids and also predators like seals preying on these sea animals. These people were on that land well before the ice age and they have adapted over generations to this kind of life style. Generalising those things on to general population is not right. Even certain modern medical treatment lines are specific to certain origins
@lalappanlolappan2605
@lalappanlolappan2605 3 года назад
@@luthfihassainar This is an example of ‘പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ’. A doctor is much more qualified to speak on the health implications of diets than a dietician himself/herself. It is easier for a doctor to learn about dietary practices and their consequences than a dietician can learn medical science. As an analogy try to visualize the professions of an engineer and a draftsman. An engineer is not a stranger to the draftsboard. Also note that the doctor here is enumerating medical facts, not quoting from some popular books.
@dr.sreekalahari7011
@dr.sreekalahari7011 3 года назад
ഇക്കാലത്ത് ഏറെപ്പേർ മനസ്സിലാക്കേണ്ട വിഷയം.. വളരെ വിജ്ഞാനപ്രദവും ഫലപ്രദവും... ആശംസകൾ
@peterchennathara
@peterchennathara 3 года назад
Good video. ഇതുപോലെ നല്ല വിഷയങ്ങളും അശാസ്ത്രീയതകൾക്ക് എതിരെ റോസ്റ്റിംഗുമായി വീണ്ടും വരൂ. ഒത്തിരി കഷ്ടപ്പാടുണ്ട് എന്നറിയാം. എങ്കിലും ആഗ്രഹം.
@anwar11a
@anwar11a Год назад
ഷുഗർ , കൊളെസ്ട്രോൾ ഫാറ്റിലിവർ എന്നിവക്ക് മരുന്നുകൾ താങ്ങും വിലങ്ങും എഴുതുന്ന ഡോക്ടർ മാർക്കും , മെഡിക്കൽ ഷോപ്പുകൾക്കും , ഷുഗർ രോഗികളെ മുന്നിൽ കണ്ടു കെട്ടിപൊന്തിച്ച ഹോസ്പിറ്റലുകൾ - ഡയാലിസിസ് സെന്ററുകൾ എന്നിവക്ക് ലോ കാർബ്‌ ഡയറ്റ് / കിറ്റോ ഡയറ്റ് മാരകമാണ്‌
@user-sk2zm1sw1n
@user-sk2zm1sw1n 3 года назад
എന്റെ വൈഫ്‌ 10വർഷമായി ഡയബാറ്റിക് ആയിരുന്നു. ആറുമാസം കീറ്റോ ചെയ്തു നിർത്തി.ശേഷം 2വർഷമായി ഷുഗർ ലെവൽ നോർമലാണ്.
@bindhusoman8770
@bindhusoman8770 3 года назад
എത്ര നല്ല ഇൻഫെർമേഷൻ... പരമാവധി ആളുകളിൽ ഷെയർ ചെയ്യാം.... 👍👍👍👍
@LUCYmalayalam
@LUCYmalayalam 3 года назад
Thanks
@mysticman3943
@mysticman3943 3 года назад
keto diet depend cheythu weight kuracha oru patient severe lower limb weakness ayi eeyide office il vannu.... lost 17 kg in 2 months and now patient cannt even walk
@anwar11a
@anwar11a Год назад
രോഗികൾ ഷുഗർ വന്നു നരകിച്ചു മരിക്കുന്നത് കൊണ്ട് ആർക്കും കുഴപ്പമില്ല ... അതിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് ഏറ്റവും വലിയ തെറ്റ്
@dinkanmon6258
@dinkanmon6258 2 года назад
Ee parayunna doctor Diabetic mellitus, cholesterol ellam medicine thannu normal akkumo?? Adhyam Tablets pinne Insulin pinne amputation athaanu reethi.. but Lchf cheythal body'ile Ee parameters ellm normal aakarundu. Oru Doctor vannu Ingane paranjennu karuthi athu sheriyakanamennundo?? Pls do in-depth study.. Excess carbohydrates aanu nammude shareerathil 90% asukhangal undakkunnathu.
@ABHIRAJRJ
@ABHIRAJRJ 2 года назад
100%
@haihaq
@haihaq 6 месяцев назад
👌🏻
@jasminerajesh2739
@jasminerajesh2739 3 года назад
So true. If you want to loose weight just avoid sugar rice wheat and refined oil for atleast 6months. After that slowly incorporate rice and wheat in very small quantities and get used to that small portions. Just fill up with vegetables plenty of fruits legumes and pulses. And above all.. Just follow these along with intermittent fasting. You will surely hit the target.
@mohamedashrafparypary8249
@mohamedashrafparypary8249 3 года назад
informative - explained in scientific way - all the best
@ratheeshkmani784
@ratheeshkmani784 3 года назад
നല്ല അറിവുകൾക്ക് നന്ദി....
@ismailmp6894
@ismailmp6894 3 года назад
കീറ്റൊ അപസ്മാരത്തിന് നിർദേശിക്കാറുണ്ടെന്ന് പറയുന്നു. പഠനം നടത്തി റിപ്പോർട്ട് ആയിട്ടില്ല എന്നും പറയുന്നു. അത്കൊണ്ടുതന്നെ ഡോക്ടറുടെ അഭിപ്രായങ്ങൾ മുൻവിധിയോടെ ഉള്ളതായി തോന്നുന്നു.
@abduljaleel4391
@abduljaleel4391 2 года назад
Very good information thanks 🙏
@deepakjames52
@deepakjames52 2 года назад
Thanks you for the efforts you make to create such informative videos. Can you make a video on intermittent fasting?
@LUCYmalayalam
@LUCYmalayalam 2 года назад
Yes, soon
@baijuvalavil4429
@baijuvalavil4429 3 года назад
വിലപ്പെട്ട ഒരറിവ്......നന്ദി...
@biologytipsmalayalam
@biologytipsmalayalam 3 года назад
Keto Diet ne kurich njanum oru video cheythittund. Valiya clarity onnum illa, so pattunnavar pattumengil onn video kand support cheyyumallo. Pls....
@mdsmenon
@mdsmenon 3 года назад
More animal fat is also linked to cancers. Need to see long term results in this population. Still very useful in some types of epilepsy in children
@alexabrahamful
@alexabrahamful 2 года назад
Well explained. Knowledgeable ❤️❤️
@shinuplacid3540
@shinuplacid3540 3 года назад
Very informative... thank you
@Wire.scientist
@Wire.scientist 3 года назад
Chandra sir, Please do a video on Autophagy 👆
@sajanjohn8030
@sajanjohn8030 Год назад
100 gram carbohydrates എന്ന് വച്ചാൽ എങ്ങനെ calculate ചെയ്യുമ്പോൾ? ഒരു കിലോ അരിയിൽ എത്ര ഗ്രാം carbo ഉണ്ട്?
@zamilzaynzayn7123
@zamilzaynzayn7123 Год назад
Njanippo 1 and Half year aayi weight maintain cheyyunnu..water weight und..far kayarunnilla..ee year September aavumbol 2 year aayi
@jayaprasadtj3825
@jayaprasadtj3825 2 года назад
Thanks for this informative content
@LUCYmalayalam
@LUCYmalayalam 2 года назад
Glad it was helpful!
@Speakell1970
@Speakell1970 Год назад
Keto diet is really unscientific
@shafeek.a4197
@shafeek.a4197 3 года назад
Luicy. Accu puncture. Hijama . Ithine kurich oru vedio cheyyamo
@saneeshns2784
@saneeshns2784 3 года назад
Aiwa ❤😊
@sarathclalr1963
@sarathclalr1963 2 года назад
Informative
@aneeshooooo
@aneeshooooo 3 года назад
useful info without any podippum thongals. thanks
@LUCYmalayalam
@LUCYmalayalam 3 года назад
Keep watching
@ABHIRAJRJ
@ABHIRAJRJ 2 года назад
2008 muthal keto follow chyunna orupaad pere ariyam 😌
@shivacc5274
@shivacc5274 2 года назад
I am doing intermittent fasting ( 16:8) for almost 3 years now .But i dont think i m strictly following keto diet like taking required amount of fats or cutting down too much on carbs. Initially i lost weight from 74 to 50 but since i have a habit of gaining belly fat quickly and hard to get rid of, i continued it along with regulated amount of rice and cut down on sugar and junk foods and normal amounts of fat , protein and vegetables i eat usually till now . After the initial drop of weight to 50 then it stabilized at around 56-60 rest of the period till now . I also do strength training excercise to keep my muscle mass intact ( i heard fasting can result in muscle losses if u dont train it or if there is not enough reserves for carbs and fat for energy). Am i in trouble ? should i continue do this ? And also my relatives always scaring me with ' i will get ulcer' since to achieve 16:8 , i skip breakfast . Please reply i know this is old video but i m a relatively new subscriber so isnt that fair.
@anoopchalil9539
@anoopchalil9539 2 года назад
IF not cause ulcer....actually it just means your breakfast is little late...
@jayakrishnanvarieth1301
@jayakrishnanvarieth1301 3 года назад
Thanks. Very much informative. Please try to do a presentation about herbalife nutrition program which is getting much popular in kerala. The program constitute of stipulated health supplements.
@INDIANJANATHA.
@INDIANJANATHA. Год назад
Good explanation 😁
@gautamgautamkrishna
@gautamgautamkrishna 3 года назад
Intermittent fastingine payti parayoo
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
കിറ്റോ ഡയറ്റ് തള്ളി കളയേണ്ട ഒന്ന് തന്നെ ആണ്, അധ്വാനിക്കാൻ മടി ഉള്ള ഒരു വിഭാഗം തേടിയ ഒറ്റമൂലി ആണ് അത്. അമിത വണ്ണം ഉണ്ടാകാൻ ഉള്ള കാര്യം ഓരോ വ്യക്തിക്കും തനിക്കു ആവശ്യം ഉള്ള ഫുഡ്‌ എന്താണ് എന്ന് മനസ്സിൽ ആക്കാതെ കഴിക്കുന്നത് കൊണ്ടാണ് വളരെ അധികം കായിക അധ്വാനം വേണ്ട ജോലികൾ ആണ് കെട്ടിട നിർമ്മാണം കിണർ കുഴിക്കുക തൂമ്പ പണി ലോഡിങ് un ലോഡിഗ്, (യന്ത്ര വൽക്കരണം ആയെങ്കിലും ഈ രംഗത്ത് എല്ലാം ഇപ്പോഴും മനുഷ്യ അധ്വാനം വേണം )എന്നിവ ചെയ്‌യുന്ന ജോലിക്കാർ കഴിക്കുന്ന ഭക്ഷണം ഒരു വൈറ്റ് കോളർ ജോലിക്കാരൻ കഴിക്കുക മറ്റു വ്യായാമം ചെയ്യാതെ ഇരിക്കുക ഉറപ്പ് തടി കൂടും, മൂന്ന് നേരം ചോറ് കഴിക്കുന്ന ഒരു വിഭാഗം ആണ് ബംഗ്ലാദേശികൾ അവരുടെ ശരീരം ഏറ്റവും ലീൻ ആണ് ഉറച്ച, വയറു ചാടാത്ത ശരീരം കാരണം അവർ മൂന്ന് നേരം ചോറ് ഉണ്ടാലും അത് എരിച്ചു കളയുന്ന ജോലികൾ ചെയ്യുന്നു, അത് ചെയ്യാത്തവർക് അമിത വണ്ണം, നമ്മുടെ കയ്യിൽ ആണ് നമ്മുടെ ആരോഗ്യം അത് മനസ്സിൽ ആക്കാതെ ഇത്തരം ഡയറ്റുകളുടെ പിറകിൽ പോകരുത്, ഉച്ചക്ക് അല്പം ചോറും കുടം പുളി ഇട്ടു ഒരു മീൻകറി കുറച്ചു മോര് കറി പിന്നെ കുറച്ചു വെജിറ്റബിൾ പോരെ കല്ലിവല്ലി Lchf
@sajeedazhikkode2434
@sajeedazhikkode2434 3 года назад
നല്ല അവതരണം Dr കുറച്ചു കുടി അപ്ഡേറ്റഡ് ആവാനുണ്ട്
@thecuriousboy8255
@thecuriousboy8255 3 года назад
വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ ? ഹോമിയോ ആയുർവേദം എന്നിവയെ ശാസ്ത്രീയം ആയി വിമർശിക്കുന്നത് പോലെ തന്നെ(അല്ലെങ്കിൽ അതിനെക്കാൾ) ഇവയൊക്കെ എങ്ങനെ നിലവിൽ വന്നു എന്ന് അറിയുന്നതും സാധാരണക്കാരന് അവബോധം ഉണ്ടാക്കും.
@LUCYmalayalam
@LUCYmalayalam 3 года назад
Very valid suggestion. will definitely consider it . Thanks for the feed back and interest in LUCY
@thecuriousboy8255
@thecuriousboy8255 3 года назад
@@LUCYmalayalam thank you for considering. From my experience it was easy to convince people by telling the stories of development of medical streams, than by discussing the science behind it. There are a lot of content in social medias about the latter. But nobody has tried a comprehensive attempt on history of medicine in malayalam. Westerners has made many such documentaries. Lucy has got a great technical support. I'm sure you can make a superb video and inspire other content creators as well.
@LUCYmalayalam
@LUCYmalayalam 3 года назад
@@thecuriousboy8255 "Lucy has got a great technical support"! actually the whole stuff is done by me and my wife. we don't have a big team
@thecuriousboy8255
@thecuriousboy8255 3 года назад
@@LUCYmalayalam 👏👏 congratulations and thanks to both of you
@anoopchalil9539
@anoopchalil9539 2 года назад
Its costly.... It affects socialisation...
@aryanmb1271
@aryanmb1271 3 года назад
Whether you eat fat, protein, carbs or anything what really matters is calories.There isn't any magic way of eating shred anyone to the gills. Calorie surplus a day stores fat under the skin or calorie deficit takes energy from fat under the skin.(CICO) calories in calories out. Spend more energy than u eat in a day for fatloss. Its quite simple!
@jasontk3354
@jasontk3354 3 года назад
👍👍
@ravindrannair1370
@ravindrannair1370 3 года назад
🙏
@josemeridian1239
@josemeridian1239 2 года назад
Good video
@jm-qb4jn
@jm-qb4jn Год назад
എല്ലാ വീഡിയോയും സൂപ്പർ.❤
@sMrItHiSrEe
@sMrItHiSrEe 3 года назад
👍👍👍
@abins2336
@abins2336 3 года назад
🔥
@leninraj3756
@leninraj3756 3 года назад
ശാസ്ത്രീയമായി പറ്റുന്ന Dr പറഞ്ഞ ആ diet പ്ലാൻ ലിങ്ക് കിട്ടുമോ ?. Plz share me
@LUCYmalayalam
@LUCYmalayalam 3 года назад
I will share
@joygeorgek
@joygeorgek 3 года назад
🔗 കിട്ടിയോ?
@leninraj3756
@leninraj3756 3 года назад
@@joygeorgek illa.
@sainudheensainudheen960
@sainudheensainudheen960 3 года назад
LCHF എന്ന് RU-vid ൽ അടിച്ച് നോക്കിയാൽ മതി.
@thajudeenpk
@thajudeenpk 3 года назад
😍😍😍👍👍👍
@lijithpv9427
@lijithpv9427 3 года назад
Keto diet സപ്പോർട്ട് ചെയുന്ന ഒരു വീഡിയോയുടെ അടിയിൽ ഇത് unhealthy ആണെന്ന് comment ഇട്ടപ്പോൾ എന്നെ കൊറേ പേര് വളഞ്ഞിട്ട് ആക്രമിച്ചു. തമാശ എന്താണെന്ന് വെച്ചാൽ സങ്കി എന്നൊക്കെ വിളിച്ചു കൊണ്ട് ആണ് തെറി കമന്റ്‌ ഇടുന്നത്.. എന്റെ സംശയം ഈ dietil മതവും രാഷ്ട്രീയവും ഒക്കെ ഉണ്ടോ?
@LUCYmalayalam
@LUCYmalayalam 3 года назад
ariyilla🤪
@aneesh.augustine
@aneesh.augustine 2 года назад
ചെലപ്പോ നോൺ വെജ് ആയത് കൊണ്ടാരിക്കും
@mohammedjasim560
@mohammedjasim560 3 года назад
അനുഭവസ്ഥരാണ് പ്രശ്നം , നമ്മുടെ നാട്ടിൽ നോക്കിയാൽ അനുഭവസ്ഥർക്കാണ് ഡിമാന്റ് , എനിക്ക് അനുഭവമുണ്ട് ഞാൻ വിശ്വസിക്കുന്നു , നീയും വിശ്വസിക്കുക , മോഹനൻ വൈദ്യർ , ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയ ഉടായിപ്പ് ചികിത്സകർകൊക്കെ ആരാധകർ ഉണ്ടാകുന്നത് ഇത്തരം അനുഭവസ്ഥർ മൂലമാണ് . ശാസ്ത്രീയമായ ഒരു അടിത്തറയില്ലാത്ത ചിലതിനെ അന്ധമായി ഫോളോ ചെയ്യുക .
@deepthy7997
@deepthy7997 3 года назад
പാണൻമാർ എന്നാണ് അവരുടെ ശാസ്ത്രീയ നാമം 😂
@lohiacres4651
@lohiacres4651 2 года назад
Unfortunately the opinions narrated on this video is skewed
@LUCYmalayalam
@LUCYmalayalam 2 года назад
They are based on scientific papers. NOT OPINIONS
@MishalKamal
@MishalKamal 3 года назад
🖤
@lijofrancis8667
@lijofrancis8667 3 года назад
Ith നമ്മുടെ ആവശ്യം കഴിഞ്ഞു നിർത്താൻ പറ്റുന്നതല്ലേ? അപ്പോഴും e side effect ഉണ്ടാകാൻ possibility undo?
@LUCYmalayalam
@LUCYmalayalam 3 года назад
nammude avashyam kazhinju niruthombozhekkum ningal ningalude metabolism kulam akki kazhinjirikkan sadhyatha undu. enthinu e ashasthriyamaya sahasam kaanikkanam, in the first place?
@Arun-dt5cy
@Arun-dt5cy 2 года назад
ദയവ് ചെയ്ത് ഈ ഡോക്ടറെ ഒന്ന് മാറ്റി വേറൊരാളെ അടുത്ത വിഡിയോയിൽ കൊണ്ട് വരണേ... Slow ആണ്.. ബോറടിക്കുന്ന സംസാരം... പറയേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു..
@rayappannaksthra3959
@rayappannaksthra3959 2 года назад
Thalli marikanallo ithine anukoolich patayunna dr s undallo
@LUCYmalayalam
@LUCYmalayalam 2 года назад
athukondu?
@mohammadbasheer4773
@mohammadbasheer4773 3 года назад
ആക്കിക്യൂപുക്ചർ ചികിത്സയെ കുറിച് താങ്കളുടെ അഭിപ്രായം എന്താകുന്നു
@LUCYmalayalam
@LUCYmalayalam 3 года назад
that is a pseudo science
@niyasph782
@niyasph782 Год назад
Can u pls share email id
Далее
The ketogenic or Keto diet explained ( Tamil ) .
37:25