Тёмный

1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പറ്റുന്ന ചില അബദ്ധങ്ങൾ | Intermittent fasting 

Dr Danish Salim's Dr D Better Life
Подписаться 1,3 млн
Просмотров 209 тыс.
50% 1

1598: വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശ്രമിക്കുമ്പോൾ പറ്റുന്ന ചില അബദ്ധങ്ങൾ | Few mistakes while doing intermittent fasting diet
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഉറങ്ങുന്ന സമയത്ത് നാമെല്ലാം ഒരു തരത്തിലുള്ള ഉപവാസം എടുക്കാറുണ്ട്. എന്നാൽ ഈ ഉപവാസ സമയത്തിന്റെ ദൈർഘ്യം അല്പം കൂടുതലാക്കുന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി. അതായത്, കുറച്ച് കൂടെ ലളിതമാക്കിയാൽ ഒരാൾ ദിവസത്തിലെ 8 മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി! രാത്രി 7 മണിക്ക് ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും വീണ്ടും ഭക്ഷണം കഴിക്കുക.
നിശ്ചിത സമയം ക്രമീകരിച്ചുള്ളതാണ് 16-8 എന്ന രീതി. ഇതിൽ ദിവസം എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്നു. 16 മണിക്കൂർ ഉപവസിക്കുന്നു. എട്ടു മണിക്കൂർ ഭക്ഷണനേരം എപ്പോൾ തുടങ്ങണമെന്നത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം. 9 മുതൽ 5 വരെയാകാം. 11 മണി മുതൽ 7 വരെയാകാം. 12 മുതൽ 8 വരെയാകാം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണ ശേഷവും 16 മണിക്കൂർ ഉപവാസം വേണം.
ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയുള്ള എട്ടു മണിക്കൂർ ആണ് എടുക്കുന്നതെങ്കിൽ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചഭക്ഷണവും ലഘുവായ സ്നാക്കും ഡിന്നറും കഴിക്കാം. അങ്ങനെ വരുമ്പോൾ ഉറങ്ങുന്ന സമയത്തെ 8 മണിക്കൂറിനൊപ്പം വീണ്ടും ഏതാണ്ട് 7-8 മണിക്കൂർ കൂടി ചേർത്താൽ ഏകദേശം 16 മണിക്കൂർ ഉപവാസം കഴിഞ്ഞാകും ഭക്ഷണം കഴിക്കുക.
#drdanishsalim #drdbetterlife #ddbl #danishsalim #intermittent_fasting #fasting #fasting_benefits #ഉപവാസം #ഇന്റർമിറ്റന്റ്_ഫാസ്റ്റിംഗ്
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Хобби

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 437   
@drdbetterlife
@drdbetterlife 5 месяцев назад
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@user-fe4qb2ug5e
@user-fe4qb2ug5e 5 месяцев назад
മുസ്ലിം ആയിട്ടും ക്രിസ്ത്യാനികളുടെ ക്രിസ്മസിന് ആശംസ അർപ്പിച്ച നിന്നെക്കാൾ വലിയ മണ്ടൻ വേറെ ആരുണ്ട്🤣🤣
@malumurali6613
@malumurali6613 5 месяцев назад
Ways media RU-vid ചാനലിൽ ഒരു ന്യൂസ് കണ്ടു. ഒരു പെൺകുട്ടിക്ക് ഒരു ദിവസം 17 പാട് വേണം. പല ഹോസ്പിറ്റലുകളിലും അവർ പോയി. നല്ല ട്രീറ്റ്മെന്റ് കിട്ടുന്നില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട അസുഖങ്ങൾക്ക് ഒരു പരിഹാരം ഇല്ലേ. അവരുടെ അസുഖം ഭേദമാക്കാൻ ഡോക്ടറിന് കഴിയും. ഒന്ന് സഹായിക്കൂ.🙏
@JunaidAhmed-ym6bo
@JunaidAhmed-ym6bo 5 месяцев назад
ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ എനിക്കൊരു സംശയം ചോദിക്കാനാണ്
@Nomad4888
@Nomad4888 4 месяца назад
ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ് ❤❤❤
@surendran27
@surendran27 5 месяцев назад
Thank you sir... ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻💐
@kusumakumarigirishkumar8973
@kusumakumarigirishkumar8973 4 месяца назад
Thanku so much Dr.🙏🏻❤️
@sumithak8998
@sumithak8998 4 месяца назад
Very good informative video.Thankyou Doctor🙏💐
@rajeshwarinair9334
@rajeshwarinair9334 5 месяцев назад
Thanks Doctor 👏
@soumyav3459
@soumyav3459 5 месяцев назад
Thank you Dr.....❤ Good. 👍
@ushathampi5484
@ushathampi5484 5 месяцев назад
Thank you, doctor😊
@rvswapnanair
@rvswapnanair 4 месяца назад
You are simply explained a big deal kudos to you
@mtrmtr9583
@mtrmtr9583 5 месяцев назад
Thankyu👍👍👍
@habeebasalim
@habeebasalim 5 месяцев назад
Hi.dear dr ella videos um super very.healthy important very use ful.informations um aanu congratulations thank you so.much dr aameen
@JP-iq3ns
@JP-iq3ns 3 месяца назад
dr.ഡോക്ടർ നിങ്ങളൊരു നല്ല അദ്ധ്യാപകൻ കൂടെയാണ്
@nasserusman8056
@nasserusman8056 5 месяцев назад
Thank you very much for your valuable information ♥️👍👍
@sheeja-nv4pt
@sheeja-nv4pt 5 месяцев назад
തീർച്ചയായും ഞാൻ ചെയ്യും🥰👍🏻
@aninav88
@aninav88 5 месяцев назад
You are so good to give us an example.
@diyaletheeshmvk
@diyaletheeshmvk 5 месяцев назад
Your videos are always worth watching and helpful for the betterment of daily life style. Then your smiling face which makes happy and reduce the fear of illneess. Thanks, alot...🌷
@user-vo8hq7rq6h
@user-vo8hq7rq6h 5 месяцев назад
Thank you Teacher
@sibyshinu7700
@sibyshinu7700 5 месяцев назад
Good information 👍 😊
@mariyammasalim6063
@mariyammasalim6063 5 месяцев назад
Kuttanpilla mathiyaayirunnu njangade veedinaduthullatha kuttanpilla sirnte mikka vediosum kaanum good information aanu
@meharin2767
@meharin2767 5 месяцев назад
ന്യൂട്രീഷൻ ഫുഡിനെ കുറിച്ച് ഒന്ന് പറയുമോ... പ്ലീസ് ❤
@Bindhuqueen
@Bindhuqueen 5 месяцев назад
Thank u Dr ❤❤❤❤
@vijeeshvijeesh1269
@vijeeshvijeesh1269 5 месяцев назад
Dr njan nigal parayyunnathu pole cheyithu nalla mattam undu thank you Dr ❤❤❤
@haadiaami1890
@haadiaami1890 5 месяцев назад
Thank you sir ❤️
@user-ds7dw3lb6q
@user-ds7dw3lb6q 5 месяцев назад
Doctor ipoyethe kuttigal corien noodilsinde puregeyaa adhine kurich oru video cheyumo doctor please
@remyakmkm9260
@remyakmkm9260 3 месяца назад
Thank you❤
@tomskdmmm
@tomskdmmm 5 месяцев назад
Thankyou sir
@deepakprasaddeepak7066
@deepakprasaddeepak7066 5 месяцев назад
Thank you doctor
@ishasdreamworld8747
@ishasdreamworld8747 3 месяца назад
Hi sir,green tea യെ കുറിച്ച് വീഡിയോ ചെയ്യാമോ??
@ajmalyaseen04
@ajmalyaseen04 5 месяцев назад
Adrenal body type nnulla diet and exercise kurichoru video cheyyamo
@shabnaahad4169
@shabnaahad4169 5 месяцев назад
@dr. 10am to 6pm eating hrs aait chose cheydhaal , endhoke food aanu include cheyendedh? Oru proper balanced diet with proportion suggest cheyamo?
@aleena_mj
@aleena_mj 5 месяцев назад
Sir, whey protein um home exercise ntem benefits parayaamo, kuzhappamundo? Meliyaanum lean body mass vekkaanum whey edukkaavo atho just protein x eduthaal mathyo? Onnu parayumo
@sumirobin2842
@sumirobin2842 5 месяцев назад
Dr njan cheydu noki but acidity problem koody Gerd vare ayi, edengilum solution undo ennepolullavarku
@gouthamisaji7038
@gouthamisaji7038 3 месяца назад
സൂപ്പർ
@sincyjojo358
@sincyjojo358 5 месяцев назад
Good msg
@anithaa4887
@anithaa4887 5 месяцев назад
Kindly do a video on intermittent fasting diet for nightshift workers
@thasnim518
@thasnim518 5 месяцев назад
Njaan sirntea previous video kandittanu dietng start cheydhea, almost 2 month aayi, eppo 100nu 92kg aayi. Food quantity kurachu, ishttamulladheallam kazhikkum
@padmajaanil6563
@padmajaanil6563 5 месяцев назад
Good message Dr Thanks
@Blackpanthers15
@Blackpanthers15 5 месяцев назад
Exercise cheythal gas problem undakilla👍🏻
@user-to5pf6mz5t
@user-to5pf6mz5t 5 месяцев назад
I am facing gastic Problems
@anithasuresh9197
@anithasuresh9197 5 месяцев назад
Well done sir.❤
@nithin604
@nithin604 5 месяцев назад
Helped me a lot with intermittent fasting + probiotic food + cardio workout. I was 92 with high BP and prediabetic and now I am 68 with normal BP and sugar under control.
@reenabinil
@reenabinil 5 месяцев назад
Etra maasam konda kurache
@nithin604
@nithin604 5 месяцев назад
@@reenabinil 1.5 years. Main difference in 3 months.
@basit.967
@basit.967 5 месяцев назад
Hi, what are the probiotic foods you take ?
@nithin604
@nithin604 5 месяцев назад
@@basit.967 mainly Saurkraut and Keffir milk. Then our pazhamkanji made from mixed grains and Kamboucha
@shripadgunavardhanan3865
@shripadgunavardhanan3865 8 дней назад
ഇന്ന് എടുക്കുന്ന 16hrs time തന്നെ നാളെയും എടുക്കണമെന്നുണ്ടോ? Time മാറിയാൽ കുഴപ്പമുണ്ടോ
@65065
@65065 5 месяцев назад
I m doing fasting for 18 hours, in between 6 hours two times food , That is 12 noon to 6 pm, All grains avoided , Having food: vegetables, non-veg, cheese , butter, ghee, Eggs 3 , Doing this from January’23 continued I was diabetic for 21 years with insulin, Now reduced to 3 tablets, Weight reduced from 90 kg to 72 kgs My age 59 years
@blesssan
@blesssan 5 месяцев назад
Woow.. Really great 👍👍
@blesssan
@blesssan 5 месяцев назад
Any contact number??
@ignoupreviousquestions4016
@ignoupreviousquestions4016 5 месяцев назад
Grain enthokkeya
@65065
@65065 5 месяцев назад
@@ignoupreviousquestions4016 Grains; അരി , അട്ട, മൈദാ , റവ , റാഗി , എല്ലാ millets ഇവയുമ്മയി ബന്ധപ്പെട്ട എല്ലാ ഭക്ഷണവും പൂർണമായി ആറുമാസത്തേക്ക് ഒഴുവാക്കിയാൽ എല്ലാ ജീവിതശലി രോഗവും കുറയുന്നതായിട്ടും അല്ലങ്കിൽ പൂർണ്ണമായിട്ടു മാറുന്നര്ഹയിട്ടും കാണാം
@travelwithanna4824
@travelwithanna4824 5 месяцев назад
Help me
@babygangadharan7762
@babygangadharan7762 5 месяцев назад
Thanku sir
@najmamansoor7189
@najmamansoor7189 5 месяцев назад
Njan 1 week ayi interminent fasting cheyyunu..koodathe 20 mint workoutum...ippo 2 kg kuranju.....😊
@shibilashifasafamarwa6706
@shibilashifasafamarwa6706 5 месяцев назад
Dr diabetics ullavar intermittent fasting cheyyumbol enthokke food kazikkanam fasting cut cheyyumbol eth food kazhikkanam ennokke parayamo
@sudhacharekal7213
@sudhacharekal7213 5 месяцев назад
Very good useful message
@aswathsdiary6347
@aswathsdiary6347 5 месяцев назад
Helped me a lot. My weight went from 63 to 58
@parvathyag1786
@parvathyag1786 5 месяцев назад
Ethra naal konda
@minik8441
@minik8441 5 месяцев назад
ഒരു മാസം അര kg വച്ച് അപ്പൊ എത്ര നാൾ എടുത്തു
@krishnakv11
@krishnakv11 17 дней назад
Thank you doctor, can i continue for long or do we need to stop after some times.
@makeitviralmalayalam5807
@makeitviralmalayalam5807 5 месяцев назад
Pcod 3-4 mm,grade 1 fatty liver,gall bladder stone 31×12mm .ithinte dietl rice flour food kazhikkamo.
@sumajayakumar3481
@sumajayakumar3481 3 месяца назад
Hi Dr, 54 വയസ്സ് female. അസുഖങ്ങൾ : B P and cholesterol. Uterus, gall bladder removed, hernia repair. ഇതയും surgery ചെയ്തതാണ്. ഇപ്പോഴത്തെ പ്രശ്നം, ചെറിയ രീതിയിൽ എങ്കിലും food മാറിയാൽ gas form ചെയ്യുന്നു, നെഞ്ചുവേദന, പുറം വേദന ഒക്കെ ഉണ്ടാവുന്നു. Disk problem ഉണ്ട്.92 weight ഉണ്ട്. ശരിയായ ഒരു diet പറഞ്ഞു തരാമോ?
@roshniroskhan8277
@roshniroskhan8277 5 месяцев назад
Dr njane 32 vayassulla oru dialysis patient aanu. Chila budhimuttu kaaranam endoscopy eduthu athil amashayam alpam melottu kayari irekkuvanennu. Athil enthenkilum prashnam onnu vishadamaayi paranju thannenkil
@aswathypsps7814
@aswathypsps7814 5 месяцев назад
Intermittant fasting daily basisil cheyyan pattoo.atho idavittulla divasagalil mathramano cheyyan safe.....
@farishakanniyan3512
@farishakanniyan3512 5 месяцев назад
Sir airfryer, microwave cooking healthy ano
@mommade714
@mommade714 5 месяцев назад
Njaan January 1 start cheyidu
@soumyarose6292
@soumyarose6292 4 месяца назад
Endhu nallasamsaram endhu nalla beuatty anne sir he is a jeniears
@StepFitforwomen
@StepFitforwomen Месяц назад
🙂
@NishaNisha55629
@NishaNisha55629 5 месяцев назад
Dr. പറഞ്ഞത് പോലെ ചെയ്യ്തു അപ്പോൾ എന്റെ weight നല്ലത് പോലെ കുറഞ്ഞു thanks dr 🙏
@nisha_habeeb
@nisha_habeeb 5 месяцев назад
Ethra daysil. Ethra kg kuranj?😊
@user-fy4nz1kb8x
@user-fy4nz1kb8x 2 месяца назад
Etranal eduthudaa
@GeorgeT.G.
@GeorgeT.G. 5 месяцев назад
good video
@mrheropeoples9736
@mrheropeoples9736 5 месяцев назад
Dr എനിക്ക് ഓക്കേ ആയി ഒരു ചായ കുടിച്ചു 2pm സ്റ്റോപ്പ്‌ ചെയ്തു പിന്നെ രാവിലെ 9am സ്റ്റാർട്ട്‌ ചെയ്തു വെള്ളം 3ലിറ്റർ
@anassafrin2968
@anassafrin2968 5 месяцев назад
Ellla divasa um ingane cheyyamo,
@shajinattivelashaji9222
@shajinattivelashaji9222 5 месяцев назад
🙏🙏
@MylordMygod321
@MylordMygod321 Месяц назад
Hypothyroid how can I balance..pls put a video
@HarifaRahman-jm7xm
@HarifaRahman-jm7xm 4 месяца назад
Dr 7 maniyode food nirtheet atinu shesm vellm kudikkan paafundo?
@beekkuuvlogs8150
@beekkuuvlogs8150 4 месяца назад
👌
@ammusssunshine8465
@ammusssunshine8465 5 месяцев назад
Daily cheyyano intermittent fasting. Oru vedeoyil kandu weekil 2 thavana cheytal mathinu
@nithyanair5229
@nithyanair5229 5 месяцев назад
What about acidity.intermittent fasting increases acidity for some person.How to reduce this?
@user-wr5vz1rt3p
@user-wr5vz1rt3p 4 месяца назад
Weight lossin avil kayikan pattumo ഡയറ്റിൽ ഉൾപെടുത്താൻ pattumo
@suryasurendran635
@suryasurendran635 5 месяцев назад
Intermittent fasting cheyiyumpol thyroid tablet epm kazhikanm
@sreekuttan2004
@sreekuttan2004 5 месяцев назад
With my lifestyle, I can have my dinner only during 9:30 PM. So I will have to skip my breakfast and fast can be broken only on 1:30 PM to get the 16 hrs fasting.
@Ishara25
@Ishara25 5 месяцев назад
Weight kuraykkathe eee method engane cheyyam
@lkn1200
@lkn1200 3 месяца назад
njan 15yrs aayi sugar BP cholestrol idinulla tablet kazhikunnu enik ee fasting edukan pattumo vayaru kurakan nokuva please onnu parayamo
@gadgetsreviews2640
@gadgetsreviews2640 5 месяцев назад
how to select good pillow for better sleeping? Ithine kurich oru video cheyumo...
@drdbetterlife
@drdbetterlife 5 месяцев назад
Adikam height illatha pillow
@sreeranjini8787
@sreeranjini8787 5 месяцев назад
Sir duty anusarich oroo divasavum time shedule maattan pattumo ? Eg night shift ullappol evening 7 pm to 3 am eating window .. day shift il 8 am to 4 pm … angane pls reply … am newly diagnosed type 2 diabetic also… enik fruits kazhikkamo? Njan DM aayatu kond ..height 167 cm and wt 86 kg
@batx9992
@batx9992 3 месяца назад
Chia seed hot water ഇട്ട് kudikkaamo
@jomonarmy
@jomonarmy 5 месяцев назад
Im also reduced 15 kg, 85kg to 70 kg, so happy now
@anjanajoys9681
@anjanajoys9681 5 месяцев назад
Ethera days eduthu?
@johanjomon3752
@johanjomon3752 5 месяцев назад
​@@anjanajoys9681മൂന്ന് മാസം എടുത്തു ഡിയർ, കുറച്ചു വർക് ഔട്ട് ചെയ്ത്, nice work out
@user-fy4nz1kb8x
@user-fy4nz1kb8x 2 месяца назад
Eda, onnu explain cheyyumo. Etramonth konda. Time oke parayumo
@mumthasmuhassina2919
@mumthasmuhassina2919 5 месяцев назад
Is there any disadvantage if we skip breakfast while taking intermittent Fasting ?
@vismaya44
@vismaya44 5 месяцев назад
👍
@lakshmi7412
@lakshmi7412 Месяц назад
Dr. Angioplasty kazhinja oralkk 12:12 fasting window edukkamo...plzz reply sir🙏
@SJ-ht3oc
@SJ-ht3oc 5 месяцев назад
I was 84 and now i am 74 .... Within 3 months
@muhammadvp4483
@muhammadvp4483 5 месяцев назад
👍👍👍
@limachandran5473
@limachandran5473 2 месяца назад
👌💎❤️
@priyanair5557
@priyanair5557 17 дней назад
Sir how to avoid hair loss and constipation during intermittent fasting
@anaghakrishnanrv9146
@anaghakrishnanrv9146 5 месяцев назад
Dr lean PCOS engane cure cheyyaam athinte diet plan eannivaye kurichu oru video cheyyaamo.
@Hiux4bcs
@Hiux4bcs 4 месяца назад
Lean pcod ?
@kukkutechzz6139
@kukkutechzz6139 3 дня назад
Pcos, pcod ഉള്ളവർക്ക് intermetting fasting ആണ് നല്ലത്
@user-ug9nt9gm5u
@user-ug9nt9gm5u 4 месяца назад
Fast cheyuna timil vellam kudikkamo
@rahulsrmangalassery
@rahulsrmangalassery 4 месяца назад
Dr Intermittent Fasting എത്ര Max Colorie ഉള്‍പ്പെടുത്തി ചെയ്യാം... Carb എത്ര എടുക്കാം
@celinesadananda1256
@celinesadananda1256 2 месяца назад
What about fried items...?
@zakiyarifi6991
@zakiyarifi6991 5 месяцев назад
Fasting nde edel vellam kudikkan patto..?
@mariamsunil7747
@mariamsunil7747 5 месяцев назад
Can u do a video about herbalife Is it good or bad
@TheSharun
@TheSharun 5 месяцев назад
I lost 7kg in 2 months. Feels good
@rizwanarafeek6912
@rizwanarafeek6912 5 месяцев назад
Nomb pole eduthal wt kurazhumo?
@user-cm5ml6fx5z
@user-cm5ml6fx5z 4 месяца назад
Mukkal kg alla athil koduthalum kurayum
@lizzythomas7145
@lizzythomas7145 4 месяца назад
Vayar asughamulla alkarku ithu pattumo.
@916family.
@916family. 4 месяца назад
Same അവസ്ഥ... But എന്റെ periods correct ആയി. Pcod ഉള്ള timeill കൂടെ diet yeduth weight kuranjittum periods correct allarunnu eppol sheri ayi ❤️❤️👍
@abbasdarimy6841
@abbasdarimy6841 5 месяцев назад
Feeding mothers in pattuvo IF
@limachandran5473
@limachandran5473 18 дней назад
Pcod thyroid issue ulavar fasting edukubol kuzhapam ido
@Machadi
@Machadi 4 месяца назад
irfan pathane kurichu doctor serious paranju njan chirichu
@byshameeroachira
@byshameeroachira 5 месяцев назад
Triglyceride kurayumo???
@pathuzzworld-fathu1world0
@pathuzzworld-fathu1world0 5 месяцев назад
👍👍👍🙂🙂
@Nikha1814
@Nikha1814 3 месяца назад
Njanum ivede nte makkalkku 6.00pm nu kazhikkan kodukkum mrng 8.00am nu breakfast um kodukkum
@user-xs2hu1qs1z
@user-xs2hu1qs1z 4 месяца назад
Vellum.kudikkamo
@Ammuz592
@Ammuz592 Месяц назад
Intermittent fasting edukumpol fasting window timil water intake cheyyamoo
Далее
Беда приходит внезапно 😂
00:25
Просмотров 363 тыс.
Tiny motor, big power
0:25
Просмотров 23 млн