Тёмный
No video :(

കുംഭകോണം സ്പെഷ്യൽ ഡിഗ്രീ കോഫി | How to Make Filter Coffee 

Kochu Kochu Valyakaryangal
Подписаться 186 тыс.
Просмотров 142 тыс.
50% 1

Authentic SouthIndian special filter coffee making.
#Praveena #FilterCoffee #HowToMakeCoffee

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@binduktkl3362
@binduktkl3362 4 года назад
പഴമയെ മുറുകെ പിടിക്കുന്ന മറ്റു യൂട്യൂബർസിനേക്കാൾ വളരെ വ്യത്യസ്തമായ അവതരണം വളരെ സ്റ്റാൻഡേർഡ് ആയി തോന്നുന്നു
@navyanandha2442
@navyanandha2442 4 года назад
Sathyam.chechi poliyanuu.
@vijayalakshmitc6213
@vijayalakshmitc6213 4 года назад
@@navyanandha2442 on hf
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you..
@zxxxmon1739
@zxxxmon1739 4 года назад
@@KochuKochuValyakaryangal ipo kasturiman ille
@zxxxmon1739
@zxxxmon1739 4 года назад
@@KochuKochuValyakaryangal kaliyoonjalil enthoru look ayrnu weight kurachu va
@SumiS2512
@SumiS2512 4 года назад
നമ്മുടെ അമ്മ നമ്മളോട് ഓരോന്നു പറയുന്നപോലെ ഒരു feel ആണ് ചേച്ചിയുടെ സംസാരം കേട്ട് ഇരിക്കുമ്പോൾ. വളരെ ലാളിത്യം ഉള്ള സംസാരം. ഒരുപാട് ഇഷ്ടം ചേച്ചിയെ 😍😘😘😘😘😘
@beenaj7231
@beenaj7231 4 года назад
എന്തായാലും ഞാൻ കൊതിയൂറിപോയി അതുപോലെ തന്നെ മാഡത്തിന്റെ അവതരണവും എത്ര കേട്ടാലും മതി വരില്ല
@mercyjacobc6982
@mercyjacobc6982 4 года назад
പ്രവീണയുടെ costumes നല്ല ഭാഗിയുണ്ട് ഇന്ന്, ഓണം special? You know how to പ്രേസേന്റ് lovely !🥰💚
@vineethraveendran9078
@vineethraveendran9078 4 года назад
ചേച്ചി... വളരെ നല്ല അവതരണം...മഴവില്ല് സിനിമയിലെ രാവിൻ നിലാകായൽ എന്ന പാട്ട് ഒരുപാടിഷ്ടമാണ്.. കുറച്ചു സമയം മാത്രമേ ഉള്ളു എങ്കിലും ചേച്ചിയുടെ ഒരു നല്ല കഥാപാത്രം ആണത്... ❤️❤️❤️
@chandravallysathisan6140
@chandravallysathisan6140 4 года назад
Filter coffee ഉണ്ടാക്കാൻ പഠിപ്പിച്ചതിന് Thanks Praveena.
@sukumarapillai1547
@sukumarapillai1547 4 года назад
Thank you praveena.Filter illatheyum undakan sadhikum.Idiyappathinte kutti edukukka oru glassilek iraki vaikukka,etom cheriya hole Ulla chilum athinu mukalil kurachu valiya hole ullathum vachu kappi podi iduka mukalil Mattoru chillu vachu sugar ittu vellam ozhichu oru steel glass vachu adakuka.Same taste labhikum
@adv.sumeeda.m.s2425
@adv.sumeeda.m.s2425 2 года назад
എത്ര നല്ല അവതരണം.. വീണ്ടും വീണ്ടും കാണാൻ തോന്നി 3 തവണ കണ്ടു.. ഒരു doubt മാത്രം filter ഏതു കമ്പനി ടെ ആണെന്ന് പറഞ്ഞാൽ വലിയ ഉപകാരം ആവും..
@kavyakrishnan518
@kavyakrishnan518 4 года назад
ഫിൽറ്റർ കോഫിയെ പറ്റി ഇത്രെയും നന്നായി ആരും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല ☕️👍👍👍👍
@anjusuresh3374
@anjusuresh3374 4 года назад
അടിപൊളി കണ്ടിട്ടു തന്നെ കൊതിയാവുന്നു സൂപ്പർ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ഓണാശംസകൾ ചേച്ചി
@lph3196
@lph3196 4 года назад
ഒരു സെലിബ്രിറ്റി ആയിട്ടും ഇത്ര സിമ്പിൾ ആയി പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന പ്രവീണയെ കാണാനും കേൾക്കാനും ഭംഗിയാണ്. എല്ലാ ഭാവുകങ്ങളും.
@vijaytp7320
@vijaytp7320 4 года назад
പാല് കുടിക്കാത്ത എനിക്ക് കോഫി കുടിക്കാൻ തോന്നി അത്രയും നല്ല അവതരണം സൂപ്പർ പ്രവീണ
@usham5149
@usham5149 4 года назад
Thank you for sharing this technique of making filter coffee.
@shaijuram5748
@shaijuram5748 4 года назад
ഇന്നലെ ഞാൻ കളർ ബലൂൺ കണ്ടു എന്തൊരു അഭിനയമാണ് അതിൽ പ്രവീണ ചേച്ചി... ശരിക്കും വല്ലാത്തൊരു ഇഷ്ടവും ആരാധനയുമാണ് ചേച്ചിയോട് ചേച്ചിയെ ചുമ്മാ ഒന്ന് കണ്ടാൽത്തന്നെ ഒരുപാടു പോസിറ്റീവ് എനർജി താനേ കിട്ടിക്കോളും... from shaijuram uae...
@aneeshkollam560
@aneeshkollam560 4 года назад
പ്രവീണ ചേച്ചിയുടെ കഴിഞ്ഞ വീഡിയോയുടെ കമന്റിൽ ഞാൻ പറഞ്ഞതേയുള്ളൂ "കളർ ബലൂൺ " സിനിമ കാണണമെന്ന്. കാണാത്തവർ കാണണം. കാണേണ്ട സിനിമയാണ് . എനിക്ക് ഒരു ഹായ് തരണേ വീണ ചേച്ചി
@shaijuram5748
@shaijuram5748 4 года назад
@@aneeshkollam560 yes dr... aa mooviede last ohhh.. vallaathoru feelanu... praveenachechide acting oru rakshem illaa....
@aneeshkollam560
@aneeshkollam560 4 года назад
@@shaijuram5748 അവാർഡ് ജ്യൂറി ആ സിനിമ കണ്ടു കാണില്ല. ഉറപ്പ്. കണ്ടിരുന്നെങ്കിൽ മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കും, മികച്ച നടിയ്ക്കുള്ള അവാർഡ് പ്രവീണ ചേച്ചിയ്ക്കും ലഭിച്ചേനെ
@shaijuram5748
@shaijuram5748 4 года назад
@@aneeshkollam560 yes.... sathyam...
@anusree2096
@anusree2096 3 года назад
Checchi nalla cuttayittndu kanan pinne undakkiya recipeyum adipoli
@govindkrishnan8463
@govindkrishnan8463 4 года назад
Simple and straight forward video... Njan Ambal Coffee inte regular customer aanu.. Very good quality..
@HouseholdTechies
@HouseholdTechies 3 года назад
Nannayitunde coffee yum avatharanavum
@Sonasajuworld123
@Sonasajuworld123 3 года назад
CheChiyude sthyasandhamaya vediosnu thanks
@mariyamrockzz6538
@mariyamrockzz6538 4 года назад
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് പ്രവീണ ചേച്ചി.. ചേച്ചിയുടെ videosoke കാണാറുണ്ട്..
@sindhuramadas684
@sindhuramadas684 4 года назад
Enikkum valiya ishtanu praveenaye. So natural talking
@anilmangalath4267
@anilmangalath4267 3 года назад
Filter coffee try ചെയ്ത് നോക്കി ഉഗ്രൻ👌 നല്ല അവതരണം👍
@vasanthirajan3612
@vasanthirajan3612 4 года назад
ഇഷ്ടപെട്ടു, ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ പഞ്ചസാര ഫിൽറ്ററിൽ ഇടാറില്ല അത് പുതിയ അറിവാണ്. Thanku ഇനി ചെയ്തു നോക്കാം ' പിന്നെ പ്രവീണയുടെ അവതരണം കോ ഫിയേക്കാൾ മനോഹരം
@georgemarathonthara4975
@georgemarathonthara4975 4 года назад
My Dear Praveena Ji, I was just watching your video "Filter Coffee". It was a nice video and I really enjoyed watching it. Infact, I never had a filter coffee so far. I will buy a filter first and make this coffee at home. Thank you so much and God bless.
@prathibhapriya4306
@prathibhapriya4306 4 года назад
കേട്ടിരിക്കാനു० കണ്ടിരിക്കാനു० ഒരുപോലെ മനോഹര०..... 😊😍👌
@babyjames1079
@babyjames1079 4 года назад
Very good Filter Coffee
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Chechyy യുടെ സംസാരം കേൾക്കാൻ എന്നാ രസം ആണ്. സൂപ്പർ വോയ്സ്.
@safnasappu
@safnasappu 4 года назад
Ethra innocently aayittaanu chechi present cheyyunna oro content um. God bless u cbechi keep going we are waiting for more contents
@sreelakshmisreekumar4708
@sreelakshmisreekumar4708 4 года назад
Chechiyamme valya ishtta... oro vedioum superb😘😘😘😘🥰🥰🥰🥰❤️❤️❤️
@shimnashithu5698
@shimnashithu5698 4 года назад
പുതിയ അറിവുകൾ share ചെയ്യുന്നതിനു lot of thanks
@smithamanilal8674
@smithamanilal8674 4 года назад
ഞാൻ ചേച്ചിയുടെ സംസാരം കേൾക്കാനാട്ടോ വീഡിയോ കാണാൻ വരുന്നത് കിടിലൻ കോഫി കുടിച്ച് ഫീൽ തന്നെ
@muraleemenon7286
@muraleemenon7286 4 года назад
നല്ല അവതരണം, നല്ല അറിവ്, congratulations
@athiravnair1987
@athiravnair1987 3 года назад
Chechi, this is my daughters fav video. She is 5 years old. We went to chala 1 week back and bought the coffe powder. My wife made it and we all enjoyed it ❤. Thanks for the suggestion.👍
@anoopkrishnaanoopkrishna5537
@anoopkrishnaanoopkrishna5537 4 года назад
Chechi super kumbakonam filter coffee
@SureshKumar-sx6bo
@SureshKumar-sx6bo 3 года назад
സൂപ്പർ 👍
@aneeshkollam560
@aneeshkollam560 4 года назад
കോഫി കടയിലെ കൃഷ്ണൻ ചേട്ടന്റെ ഒരു ഭാഗ്യം. ആ കടയിൽ ഒരു സാധാരണക്കാരിയെ പോലെ നമ്മുടെ പ്രവീണ ചേച്ചി
@salinivivek5645
@salinivivek5645 4 года назад
Ee Chetan ente relative anuu
@sujapanicker7179
@sujapanicker7179 3 года назад
Athentha asadharanatham vallathum undo?
@jayasreekrishnakumar2305
@jayasreekrishnakumar2305 4 года назад
പ്രവീണ നല്ല പ്രയോജനകരമായ വീഡിയോ, നന്ദി
@philipjoseph6035
@philipjoseph6035 4 года назад
Great 👍
@Annachandy2020
@Annachandy2020 4 года назад
Ohhh..kothi varunnu
@Meeragireesh1995
@Meeragireesh1995 4 года назад
Thanks praveena 20 years munp ethpoloru filter coffee maker undayirunnu njan nokkiyittu pattiyilla enikkithinte mahima ariyillayirunnu thanks orayiram nanni👌🙏🙏🙏
@madanpadwalkar5724
@madanpadwalkar5724 3 года назад
Super looks Madem
@bindujy7766
@bindujy7766 3 года назад
👍😋നമ്മുടെ പ്രവീണ ചേച്ചിയെ കാണ്മാനില്ല 😜എത്രയും പെട്ടെന്ന് പുതിയ വീഡിയോയും ആയി ഹാജരാകുക. 🥰🤗🤟😘
@KochuKochuValyakaryangal
@KochuKochuValyakaryangal 3 года назад
ദാ വന്നു..... പുതിയ വീഡിയോ...
@bindujy7766
@bindujy7766 3 года назад
@@KochuKochuValyakaryangal ഉവ്വോ.. ഹ്മ്മ്മ്.. Goodgirl😘🤗💕
@ammusuji7346
@ammusuji7346 4 года назад
Chechii ornaments super
@user-zr2us1uj2n
@user-zr2us1uj2n 3 месяца назад
Godblessyu. പ്രവീണ ചേച്ചി
@lunar9rrr90
@lunar9rrr90 4 года назад
Super coffee
@aleenajhony8060
@aleenajhony8060 3 года назад
Pwli chechi.enik chechide presentationum,cooking..ellam othri istanu😍
@minibabu3319
@minibabu3319 4 года назад
കോഫി സൂപ്പർ തകർത്തു ട്ടോ പൊളി
@muhammedzayan6630
@muhammedzayan6630 4 года назад
Chechiyude avatharanam adipoli 👍😍😍😘super voice
@killukkampetti4920
@killukkampetti4920 4 года назад
Ennathe look 👌👌 nalla iswaryam und, saree 👌super coffee , filter und ethupole undakam .
@soumyamanoj7808
@soumyamanoj7808 4 года назад
Kandathil vech nalla avatharanam....ishtamayi ❤
@mufsimusi8918
@mufsimusi8918 4 года назад
Chechiyude vedio kaanaan thanne ndhoo oru interest aan😍
@robinskr56
@robinskr56 4 года назад
Kure naalayi njan aagrahikkunna karyamayirunnu filter coffee engineyanu undakkunnathennu ... Super
@FLAME-w7s
@FLAME-w7s 3 года назад
Superb chechi
@sindhyaprakash1272
@sindhyaprakash1272 4 года назад
Superb
@mdjoseph3488
@mdjoseph3488 3 года назад
സൂപ്പർ അടിച്ചു പൊളിച്ചാച്ചു
@Lijo_Kerala
@Lijo_Kerala 4 года назад
Hi your way of presentation is very nice..
@deepakk9240
@deepakk9240 4 года назад
ശ്രീവിദ്യ ചേച്ചി കഴിഞ്ഞാൽ മലയാള സിനിമയിൽ ആരു എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് പ്രവീണ.. but I still don't see you much in cinema's.. your time will also come... Just wait.. where can in find this filter cup in Dubai?
@sudhikkr
@sudhikkr 4 года назад
ദൈവം അനുഗ്രഹിച്ച സൗന്ദര്യവും, ശബ്ദവും കൂടെ ലാളിത്വമുള്ള അവതരണവും..... കോഫിയും സൂപ്പർ... ❤️❤️❤️🥰🥰👍👍
@omanavkorah8785
@omanavkorah8785 4 года назад
നന്നായിട്ടുണ്ട് ഈ പാത്രം വർഷങ്ങളായി എൻെറ കൈയ്യിലുണ്ട് ഇപ്പഴാണുണ്ടാക്കുന്ന വിധം പഠിച്ചത് തീർച്ചയായും ഉണ്ടാക്കും
@jayalakshmiajith5745
@jayalakshmiajith5745 4 года назад
Super Praveena, nice precentation
@albert7492
@albert7492 4 года назад
Very nice costume and coffee
@soniajohn4561
@soniajohn4561 3 года назад
Lovely
@shaanabraham7170
@shaanabraham7170 4 года назад
Chechide video thanne positive energy anu kanumbole.. 👍
@rasnajayan2054
@rasnajayan2054 4 года назад
Ente Chechi oru rakshayumilla enthu Nalla presentation ethra Nalla dress
@praveengopinath2319
@praveengopinath2319 4 года назад
Excellent presentation....looks delicious and soul satisfying
@swapnagopan7928
@swapnagopan7928 4 года назад
Nannayittundu , oru varirty video,nammal malayalikal instant coffee anallo prefer cheyyunnathu ithu puthiya oru arivu theerchayayum try cheyyum ,thank u 👍
@ambadilakshmi5615
@ambadilakshmi5615 4 года назад
Praveenachechi Enna nadiyekkal ishttam praveena chechi enna vekthyyodu Anu..big salut chechi
@aseesnilambur9222
@aseesnilambur9222 4 года назад
ചേച്ചി അഭിനന്ദനങ്ങൾ നേരുന്നു
@apinchofspice4766
@apinchofspice4766 4 года назад
Very nice Praveena.
@annammakoshy662
@annammakoshy662 4 года назад
Hai praveena I feel the smell of ur coffee even here at Ernakulam
@veereshnavaneeth8092
@veereshnavaneeth8092 3 года назад
Chachi super 👌👌👌
@arunpk3750
@arunpk3750 4 года назад
Super Chechi
@adijayakumar7338
@adijayakumar7338 4 года назад
Costumes super👍
@poopysvlogbyrevathyajith
@poopysvlogbyrevathyajith 4 года назад
Adipoli chechi Theerchayayum undakki nokkum...
@fathimashajuu2396
@fathimashajuu2396 4 года назад
Chechide presentation nu aarayalm subscribe cheythpovm..😍😍njn new subscriber aan 😊.....mattu RU-vidrs lnn different aan chechide...keep going❤
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
Thank you fathima...
@kunjikkanop7951
@kunjikkanop7951 4 года назад
Hii praveena Aunty. ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്. Aunty voice അടിപൊളിയാണ്. ❤️❤️ ഈ കോഫി ഞാൻ ആദ്യമായിട്ട് കാണുവാ. Love u Aunty. ❤️❤️❤️❤️❤️
@vidhyavinod1688
@vidhyavinod1688 4 года назад
Chechi odukkathe jada anennanu njan ithrem naal vicharichath.ee channel kandathinu sheham orupadishtam🥰 Love you chechi💞
@smithack1
@smithack1 4 года назад
Filter cofee undakkan kanichu thannathinu thanks.filter cofee patram shopil kandal ath engana undakkuka ennariyathathinal vangarilla .Ini njanum vangum filter cofee patram😀
@shaijasajanmumbai8626
@shaijasajanmumbai8626 3 года назад
ഇഷ്ടപ്പെട്ടു
@lightfamilyvlog7330
@lightfamilyvlog7330 3 года назад
Cofee Supper
@vidyamoozhikkal6477
@vidyamoozhikkal6477 3 года назад
എന്ത് രസാ ചേച്ചിന്റെ സംസാരം ❤️❤️
@renuroy2253
@renuroy2253 4 года назад
Really liked it...
@suneeramuneer8761
@suneeramuneer8761 4 года назад
ചേച്ചിയെ കാണുബോൾ തന്നെ മനസ് നിറയും 🥰🥰
@semeerasemi9219
@semeerasemi9219 4 года назад
Super 👌
@fayizafayi6955
@fayizafayi6955 4 года назад
Kanditu kothiyavunnu orennam vangikanam😋😋👌Happy onem chechi
@anitavermaverma7830
@anitavermaverma7830 4 года назад
Nice filter coffee.
@aryarajesh9803
@aryarajesh9803 4 года назад
Such a lovely peesentation... mamm coffee kandittu enikkum vanganamm.. kudikkan thonniii...
@rajigills1850
@rajigills1850 4 года назад
Costumes very nice
@mvishnunamboothiri7388
@mvishnunamboothiri7388 4 года назад
ഇതിൽ പറഞ്ഞപോലെ കാപ്പി ഉണ്ടാക്കാൻ 10-12രൂപ ചിലവുവരും -കാപ്പിക്കു സ്വാദ് chicory ഇല്ലാതെയാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയത് -Indian Coffee ബോർഡ്‌ ന്ടെ പൊടി chicory ഇല്ല -ഞങ്ങള് കാപ്പി ഉണ്ടാക്കിയിട് രണ്ടു minute കഴിയുമ്പോ പൊടി ഒക്കെ അടിയിൽ ഊറും -taste ഉം തോന്നാറുണ്ട് അവതരണം നന്നായിട്ടുണ്ട് -എനിക്ക് അങ്ങനത്തെ ഒരു ഗ്ലാസില് (96.1Gold )കാപ്പി കുടിക്കണം ന്നൊക്കെ ആഗ്രഹം ണ്ട് -നടക്കുമോന്നറിയില്ല !
@kalavipin3185
@kalavipin3185 3 года назад
Last time ഞാൻ പത്രകടയിൽ പോയപ്പോൾ ഇത് കണ്ടതാ.. ഇനി എന്തായാലും ഒന്നു try ചെയ്യണം
@45savli
@45savli 4 года назад
Valare sundariyayirikkunnu.
@kavithamurugan4046
@kavithamurugan4046 Год назад
Super
@ayyavoo.kesavathi.a4251
@ayyavoo.kesavathi.a4251 4 года назад
uma amma va eathu wowwwww super bueati😘😘 coffee super sema taste taa earkku 😋😋
@ushanair7711
@ushanair7711 4 года назад
Nice presentation 👍
@kripasworld4823
@kripasworld4823 3 года назад
Super ❤️
@asharajendran6322
@asharajendran6322 4 года назад
ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ. അല്ലെഗിലും സുന്ദരി തന്നെ ആണ്. 👍👍
@vijayalaxshmib5473
@vijayalaxshmib5473 4 года назад
Super priveena
@rajaneeshdubai6845
@rajaneeshdubai6845 9 месяцев назад
Nice
@sara4yu
@sara4yu 4 года назад
Praveena yum coffeeyum very very super ..ngan sara.
@sushmithasanjeev6108
@sushmithasanjeev6108 4 года назад
Chechi ee video kandapaade aadyam cheythath filter coffee maker order cheythu😋. Njan oru coffee lover aanu. Thanku chechi. Superb love you lot😘
@bibinthampy1599
@bibinthampy1599 4 года назад
Nalla avatharanam..nammalokke divasam thudangunathu..ravile oru kattan kapi kudichu kondayirunnu..njangalku kapi maram undayirunnu..swayam varuthu podichu stock cheythu vakkum..amma mar...ippol athokke evide..kure chayapodi ittu oru chaya..pal chaya kudikunnathu nannala..
@KochuKochuValyakaryangal
@KochuKochuValyakaryangal 4 года назад
കാപ്പിചെടി അല്ലേ... അതിന്റെ പൂ വിരിയുമ്പോൾ രാത്രിയിൽ നല്ല സുഗന്ധമാണ്.... അനുഭവപെട്ടിട്ടുണ്ടോ...
@sajimathew7187
@sajimathew7187 3 года назад
സൂപ്പർ..... good info...... thank you
Далее
Filter Coffee | ഫിൽറ്റർ കോഫി
7:14
How To Make Coffee Without A Coffee Maker
4:20
Просмотров 481 тыс.