എനിക്ക് രണ്ട് കുട്ടികളുണ്ട് എന്നാലും ഏത് കുട്ടിയെ കണ്ടാലും ഞാനെടുത്ത് കൊച്ചിക്കും .... കുട്ടിയെ കൊഞ്ചിക്കുന്നത് എന്താ ഇത്ര പറയാൻ നടിയായത് കൊണ്ടാവും അല്ലെ
തരംഗമാകാൻ മാത്രം ഇതിലെന്താണ് ഉള്ളത്. കുഞ്ഞുങ്ങളെ കാണുമ്പോ കൊഞ്ചിക്കുന്നത് അത്ര വലിയ കാര്യമല്ലല്ലോ. അത് എല്ലാരും ചെയ്യുന്നതല്ലേ. വേറെ വാർത്ത ഒന്നും കിട്ടാത്തകൊണ്ടാണോ. കഷ്ടം 🙏😏
അല്ല സുഹൃത്തേ കല്യാണം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും താലോലിക്കണതും സഹജമല്ലേ മൃഗങ്ങൾപോലും കുഞ്ഞുങ്ങളെ താലോലിക്കും ഇതിലെന്താ ഇത്ര അത്ഭുതം ഏതായാലും ഞാൻ ഞെട്ടി