Тёмный

കുഞ്ഞു സുഖപ്പെട്ടുഞാൻ നാട്ടിലെത്തിയപ്പോൾ കാണുന്നവരെല്ലാം എന്നോട് പറഞ്ഞത് 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 27 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@BabyPulikkal
@BabyPulikkal 7 месяцев назад
അമ്മേ മാതാവേ അക്രൈസ്സ്തവയായ ഈ സഹോദരിയുടെ സാക്ഷ്യാനുഭവം അനേകായിരങ്ങളെ അമ്മ മാതാവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാൻ ഇടയാക്കണമേ എന്ന് പ്രാർതിച്ചു കൊണ്ട് അമ്മയ്ക്കോടാനു കോടി നന്ദി പറയുന്നു🙏🌹🌹🌹🌹🌹🌹🌹
@sheebas7733
@sheebas7733 7 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@ABINVINOVS
@ABINVINOVS 7 месяцев назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@aneeshps8917
@aneeshps8917 7 месяцев назад
അമ്മ മാതാവേ എന്റെ ഭവനത്തിൽ സാന്നിധ്യം വെളിപ്പെടുത്തണമേ🙏
@sudhasurendran9783
@sudhasurendran9783 7 месяцев назад
Eshoye nanni Eshoye sthothram eshoye aradhana
@ABINVINOVS
@ABINVINOVS 7 месяцев назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@babyblue2189
@babyblue2189 7 месяцев назад
അമ്മേ മാതാവേ, 🙏 സ്ട്രോക്ക് മൂലം വയ്യാതിരിക്കുന്ന എന്റെ അച്ഛന് പൂർണ സൗഖ്യം നല്കണമേ 😢🙏🙏🙏
@smartgod8121
@smartgod8121 7 месяцев назад
Evare sahaayikkeanamea maathaavea
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye
@antukuzhuvely5035
@antukuzhuvely5035 7 месяцев назад
അമ്മേ........ൻ്റെ കടബാധ്യതകൾ അങ്ങേ മകൻ്റെ കുരിശിനോട് ചേർത്ത് വച്ച് എന്നെ ആശ്വസിപ്പിക്കണമേ........
@smartgod8121
@smartgod8121 7 месяцев назад
Amen
@beenabalakrishnan6280
@beenabalakrishnan6280 5 месяцев назад
Amen 🙏🙏
@sheebababu9880
@sheebababu9880 7 месяцев назад
മാതാവേ മോളുടെ +1 റിസൾട്ട്‌ വരുമ്പോൾ 97% മാർക്ക് ഉണ്ടാവണം 🙏എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണെ 🙏അമ്മേ വേദനിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കമേ 🙏യേശുവേ നാഥാ 🙏യേശുവേ നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏❤️❤️
@arunimauthaman1521
@arunimauthaman1521 7 месяцев назад
അമ്മേ എന്റെ കുഞ്ഞിനെ പൂർണ ആരോഗ്യവനക്കി തരണേ.. Ammayude പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഞങ്ങടെ കുഞ്ഞിനെ മാറ്റണെ 🙏
@ashaajosh5620
@ashaajosh5620 7 месяцев назад
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
@ABINVINOVS
@ABINVINOVS 7 месяцев назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@marytheresa-anna
@marytheresa-anna 7 месяцев назад
അമ്മേ എൻ്റെ മോളുടെ സൂര്യതാപ അലർജി മാറ്റിക്കൊടുക്കണമേ!🙏🙏🙏
@ABINVINOVS
@ABINVINOVS 7 месяцев назад
അമ്മേ 10ാം classന്റെ ബോർഡ് Exam result വരുമ്പോൾ എന്റെ മകന് 90% മുകളിൽ മാർക്ക് തന്ന് അനുഗ്രഹിക്കണമെ അമ്മ ഈശോയോട് മാധ്യസ്ഥം വഹിക്കണമെ
@ABINVINOVS
@ABINVINOVS 7 месяцев назад
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@vivekvlogs2802
@vivekvlogs2802 7 месяцев назад
Amen🙏🙏🙏🙏🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 7 месяцев назад
🙏🙏🙏
@JoicyMariya
@JoicyMariya 7 месяцев назад
Amen
@sreemas3758
@sreemas3758 7 месяцев назад
Ammee kunjine katholane
@BalaKrishnan-ml3cp
@BalaKrishnan-ml3cp 7 месяцев назад
ആമേൻ
@valsalakollarickal7421
@valsalakollarickal7421 7 месяцев назад
മാതാവേ എന്റെ മോടെ വിവാഹം അമ്മ നടത്തി തരണേ അമ്മേ 🙏
@Manju.S.S
@Manju.S.S 7 месяцев назад
അമ്മേ മാതാവേ 30/3/24 അമ്മേ എനിക്ക് ഒര് അദ്ഭുതം ഒര് അടയാളം തരണമേ ക്യപാസന മാതാവേ ആമേൻ
@LinceAugustine-ss1mv
@LinceAugustine-ss1mv 7 месяцев назад
🙏
@vrindavanify
@vrindavanify 7 месяцев назад
Ave Maria Praise The Lord
@lexmy___.
@lexmy___. 7 месяцев назад
മാതാവേ എന്റെ +1 Result Full mark നൽകി എന്നെ അമ്മേടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കി തീർക്കണേ 🤍
@bindud3715
@bindud3715 5 месяцев назад
അമ്മേ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏പരിശുദ്ധത്മാവിന്റെ കൃപ ഞങ്ങളിൽ നിറയേണമേ 🙏
@mikhaelprayergorup8344
@mikhaelprayergorup8344 7 месяцев назад
plus one റിസൾട്ട് വരുമ്പോൾ നല്ല മാർക്കോടെ ജയിക്കാൻ അമ്മ അനുഗ്രഹിക്കണെ
@mayashaji7817
@mayashaji7817 7 месяцев назад
അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ എടുത്തു മാറ്റണെ ക്യാൻസർ ആയിരിക്കല്ലേ 😭😭😭😭😭🙏🙏🙏🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 7 месяцев назад
അമ്മേ മാതാവേ ❤🙏🏻❤🙏🏻
@suryasujith1232
@suryasujith1232 7 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@smartgod8121
@smartgod8121 7 месяцев назад
Evare sahaayikkeanamea maathaavea
@sajiameenanser8571
@sajiameenanser8571 7 месяцев назад
അമ്മേ എൻറെ മകന് അവന് നല്ലൊരു കമ്പനിയിൽ ജോലി നല്ല ശമ്പളമുള്ള ഒരു ജോലി കൊടുക്കണേ മാതാവേ സഞ്ചാരി മാതാവേ അമ്മ മാതാവേ സഹായിക്കണേ
@clarammasimon1112
@clarammasimon1112 7 месяцев назад
അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏
@Remya720
@Remya720 7 месяцев назад
എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ഈ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ.
@THOMASTHOMAS-m9c
@THOMASTHOMAS-m9c 7 месяцев назад
അമ്മേ ❤
@sanithabenny4004
@sanithabenny4004 6 месяцев назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@Aleyammajoshi
@Aleyammajoshi 7 месяцев назад
ദൈവത്തിലുള്ള ശ ര ണപെടുന്നവരാരും നിരാശ പെടുകയില്ല. കാരണം ഇന്നും ജീവിക്കുന്ന ഈശോ യിലാണ് ഞാൻ പ്രെത്യാ ശ വച്ചിരിക്കുന്നത്. അതിനാൽ നാം കുലുങ്ങു കയില്ല. ഈശോ അങ്ങയെ വിട്ടു പോകുവാൻ അനുവദിക്കരുതേ. ഹല്ലേലുയ. ആമ്മേൻ ഹല്ലേലുയ. 🙏🙏🙏.
@sajithabj3024
@sajithabj3024 7 месяцев назад
അമ്മേ എന്നെയും എന്റെ കുടുംബത്തെയും കൃപയാൽ നിറക്കേണമേ അമ്മേ അമ്മേ എല്ലാവിധ ബുദ്ധിമുട്ടിൽ കഴിയുന്ന മക്കളെയും വിഷമത്തിൽ കഴിയുന്ന മക്കളെയും അങ്ങേ കൃപയാൽ സാക്ഷിയാക്കേണമേ അമ്മേ 🙏🙏🙏🙏👏👏👏👏😢😢😢
@KripaMar
@KripaMar 7 месяцев назад
എന്റെ കൃപാസന മാതാവേ ഞങ്ങളെ എല്ലാവരെയും എല്ലാ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്തണമെന്ന് 😭🙏🙏🙏🙏🙏
@rosaryfamily1742
@rosaryfamily1742 6 месяцев назад
അമ്മേ... പത്തിലെ റിസൾട്ട്‌ വരുമ്പോൾ ഉണ്ണിമോന് 95% mark നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 7 месяцев назад
പരിശുദ്ധ അമ്മേ എന്റെ മോളുടെ KSFE ചിട്ടി ഏപ്രിൽ മാസം കുറി വീണു കിട്ടണേ
@jamesgeorge5222
@jamesgeorge5222 7 месяцев назад
പരിശുദ്ധ ദൈവമാതാവേ ജോലി ഇല്ലാതെ വീട്ടിൽ നിൽക്കുന്ന മകന് ഉയർന്ന ശമ്പളത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.
@sudhasurendran9783
@sudhasurendran9783 7 месяцев назад
Nanni amme nanni eshoye
@sijipp439
@sijipp439 7 месяцев назад
അമ്മേ മാതാവേ എൻ്റെ അമ്മയുടെ അസുഖം മാറ്റണമേ 🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 7 месяцев назад
Amen
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 7 месяцев назад
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen
@sherlyrajan6812
@sherlyrajan6812 7 месяцев назад
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ശാന്തതമുള്ള മകനാക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അവന്റെ ബ്രെയിൻ, നേർവുകൾ, ഹൃദയം, ശരീരം തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു ഡിപ്രഷൻ സുഖം ആക്കി അവനെ നിത്യതക്കു ഒരുക്കണേ അമ്മേ. ഒരു പുതിയ ഹൃദയം നൽകി പുതിയ സൃഷ്ടി ആക്കണേ. യാത്രകളിൽ സംരക്ഷണം നൽകണേ അമ്മേ
@sheebas7733
@sheebas7733 7 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye avidenu enne elima peduthaname aamen
@pravithamurali1617
@pravithamurali1617 7 месяцев назад
അമ്മേ മാതാവേ എന്റെ മകന് plus two എക്സമിനു 92%മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ
@vivekvlogs2802
@vivekvlogs2802 7 месяцев назад
എന്റെ കുടുംബം മുഴുവൻ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏🙏
@arunimauthaman1521
@arunimauthaman1521 7 месяцев назад
ഞങ്ങളുടെ കുഞ്ഞിന്റെ thalayude valarchayk thadassam nikkunna ellam matti പൂർണ ആരോഗ്യവനക്കി തരണേ.. Njn ammayude aduth vann sakshyam paranjolaave
@jijo_joy
@jijo_joy 7 месяцев назад
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🕯️🕯️🕯️
@ArunKannan-vm3ow
@ArunKannan-vm3ow 7 месяцев назад
Amme ente manasine balappeduthi tharaname thalarnnu pokunna manasine balappeduthi tharaname ആമേൻ. Anitha. 🙏🏻🙏🏻🙏🏻🙏🏻♥️
@sudhasurendran9783
@sudhasurendran9783 7 месяцев назад
Amme mathave eshoye amrithene evidenu sparshikaname aamen avidenu .avidethe sakhiyayi avale kayipidichu uyarthaname aamen
@stephenbinu1528
@stephenbinu1528 7 месяцев назад
Amen
@bindujose1592
@bindujose1592 7 месяцев назад
എൻ്റെ ഐറിൻ മേളും അവളുടെ കൂട്ട്കാർക്കും എല്ലാം നല്ല മാർക്കോടെ പ്ലസ്സ് വൺ പാസ്സാവാൻ അമ്മേ അനുഗ്രഹിക്കണമേ
@rejanijayesh8951
@rejanijayesh8951 7 месяцев назад
അമ്മേ ജീവിതം സഹനങ്ങൾ ഇങ്ങനെ തുടരുന്നു. അങ്ങയുടെ ഹിതം നിറവേറട്ടെ🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
@sijipp439
@sijipp439 7 месяцев назад
മാതാവേ എൻ്റെ മകൾക്ക് പ്ലസ് വൺ ന് 80% റിസൾട്ട് ഉണ്ടാകണമെ
@dellabenny5345
@dellabenny5345 6 месяцев назад
അമ്മേ വിവാഹ പ്രായമായ എല്ലാ മക്കളേയും സമർപ്പിക്കുന്നു 🙏
@sarithasaritha649
@sarithasaritha649 7 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@Queen_of_Rosary
@Queen_of_Rosary 6 месяцев назад
അമ്മേ എന്റെ പൊന്നുമോൾക്ക് +1പരീക്ഷയിൽ ഫുൾ മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏
@TessyKuriakose-f5h
@TessyKuriakose-f5h 7 месяцев назад
സഞ്ചാരി മാതാവേ വിദേശത്തുള്ള എൻ്റെ മകളുടെയും കുടുംബത്തിൻ്റെയും കൂടെ അമ്മയും തിരുക്കുമാരനും ഉണ്ടാകണമേ
@LijiBaiju-z9h
@LijiBaiju-z9h 7 месяцев назад
അമ്മേ മാതാവേ എൻറെ കുഞ്ഞിനെ സൗഖൃപെടുതണമേ ആമേൻ
@neethumolmathew3191
@neethumolmathew3191 6 месяцев назад
അമ്മ മാതാവേ,എൻ്റെ അനിയത്തിക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ നാട്ടിൽ തിരിച്ചെത്തുന്നതിനും,ഇവിടെ എത്തി മനസ്സിന് സന്തോഷമുള്ള നല്ല ഒരു ഉപജീവന മാർഗ്ഗം ലഭിക്കുന്നതിനുമുള്ള കൃപയേകണമെ🙏🙏🙏
@akhilamerinthomas4593
@akhilamerinthomas4593 7 месяцев назад
Ammaee mathave enneyum jose neyum vivaha bandam vazhi onnipikaname njagalde vivahathinu veetukar samathikename ammaee mathave
@MaryChristus
@MaryChristus 7 месяцев назад
Amma mathava brothaer nt kudubatha kathukollanama amma amichiyaum kThukollanMa
@SobyKuriyan
@SobyKuriyan 7 месяцев назад
Mathave sijoyude KSFE chitty April 11 nu njarukku veenu kittane🙏🙏
@ABINVINOVS
@ABINVINOVS 7 месяцев назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@bindud3715
@bindud3715 5 месяцев назад
അമ്മേ ഞാനും കുടുംബവും നന്മ ചിന്തിക്കാനും കാണാനും കേൾക്കാനും പറയാനും അനുഗ്രഹിക്കേണമേ 🙏അമ്മേ നെഗറ്റീവ് വർത്തമാനം കുറ്റം പറയുന്നവരെ സമർപ്പിക്കുന്നു 🙏ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ വ്യക്തികളെ അകറ്റേണമേ 🙏
@nidheeshnk8327
@nidheeshnk8327 7 месяцев назад
Mathave njangalude kunjine thanne thirike thanarame🙏🏻
@lizysunny7855
@lizysunny7855 7 месяцев назад
അമ്മേ മാതാവേ എന്റെ വിസ കട്ട് ആകാൻ oru കാരണവശാലും ida ആകരുത് യേശുവേ സഹായിക്കണേ, അനിയന്റെ ജോലി പ്രയാസം ഇല്ലാതെ ഇരിക്കണം ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കണം 🙏ആമേൻ നന്ദി 🙏🙏
@JanakiU-h3z
@JanakiU-h3z 7 месяцев назад
Amma mathave ente achante 50varshamayi ttulla mathyastham pukavali nirthan mathave sahayikkenane Amen Amen Amen haleluya haleluya haleluya haleluya ❤❤❤❤❤❤❤❤
@siniratheesh7583
@siniratheesh7583 6 месяцев назад
അമ്മേ ഗോകുലിനു ബോധം തിരിച്ചു കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏
@anniesimmey7982
@anniesimmey7982 7 месяцев назад
Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejithaarunrejitha535
@rejithaarunrejitha535 7 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@innocentjosy1984
@innocentjosy1984 7 месяцев назад
Mathave makalude marriage nadakkuvan pray cheyunnu
@sanithabenny4004
@sanithabenny4004 6 месяцев назад
എൻറെ ഭർത്താവിൻറെ സങ്കടങ്ങളും വിഷമങ്ങളും ദുരിതങ്ങളും കടബാധ്യതകളും മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു
@valsammamathew9876
@valsammamathew9876 7 месяцев назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ
@TressaThomas-q3o
@TressaThomas-q3o 6 месяцев назад
അമ്മേ എന്റെ oet examnu നല്ലൊരു റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ 🕯️🙏
@MaryChristus
@MaryChristus 7 месяцев назад
Amma mathava sunnonu yesuva ouru gift kodukanama amma nanni
@georgethampan3531
@georgethampan3531 7 месяцев назад
അമ്മേ അനുഗ്രഹിക്കണേ 🙏
@JaimolSaji-n5p
@JaimolSaji-n5p 7 месяцев назад
Kreupasana madthave ave mara 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚
@anjuthomas6905
@anjuthomas6905 6 месяцев назад
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@anjalijohny3087
@anjalijohny3087 7 месяцев назад
Amma mathave ente interview kazhiju Amma mathave ammade hitamengil ennil niraveratte. Karuna thonnane
@neethujoseph8094
@neethujoseph8094 7 месяцев назад
Amme madave April 23,2024 nnu ullil ente kujine thottu suzhapeduthaname
@LinceAugustine-ss1mv
@LinceAugustine-ss1mv 7 месяцев назад
Ammayude birthday🎁 aayi ente mone dechunu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastham vahikanne 🙏
@jancyvarghese2851
@jancyvarghese2851 6 месяцев назад
അമ്മേ ഈ മകളെ ഇ(തമേൽ അനു(ഗഹിച്ചതിനു൦ ഇനിയു൦ ഒത്തിരി അനു(ഗഹിക്കട്ടേ എന്നു൦ (പാ൪ത്ഥിക്കുന്നു നന്ദി പറയുന്നു 🙏. അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശു രൂപ൦ സൗദിയിൽ കാണാതായിരിക്കുന്നു അവൾക്ക് അത് തിരിച്ചു കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@sreekala9038
@sreekala9038 7 месяцев назад
Amma avidunnu ente bhavanathil varaname ente vedanakal Edith mattaname amen 🙏🙏🙏🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 7 месяцев назад
❤❤❤അമ്മേ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ തോന്നി ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തുകയും ചെയ്യണമേ❤❤❤ദൈവമേ ......
@achuchacko3340
@achuchacko3340 6 месяцев назад
മകളെ ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ വിശ്വാസത്തിൽ നിന്നു ഒരിക്കലും അകന്നുപോകാൻ കാത്തിരിക്കാൻ പ്രാത്ഥിക്കുന്നു
@suja1358
@suja1358 7 месяцев назад
Amen.hallelujah Praise the Lord Avae Maria ❤
@lekhas3211
@lekhas3211 7 месяцев назад
Amma arikil varan agrahamund oru vattam varanulla sambathikam tharane
@suryajith9268
@suryajith9268 7 месяцев назад
Ave mareya Ave mareya ❤❤❤
@SreejaP-y8w
@SreejaP-y8w 7 месяцев назад
മാതാവേ എന്റെ ശരീരത്തിലെ ക്യാൻസറിനെ തുടച്ച് നീക്കി മാറ്റിതരണേ 🙏🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 7 месяцев назад
Amen🙏🙏🙏
@aleyammape873
@aleyammape873 7 месяцев назад
❤അമ്മേ ഭവനത്തിന്റെ അറ്റ കുറ്റ പണി നടത്താൻ അമ്മ സഹായിക്കണേ സഞ്ചാരിമാതാവേ എത്തണമേ
@sumijohnson5531
@sumijohnson5531 7 месяцев назад
അമ്മേ മാതാവേ എനിക്ക് കൂടുതൽ കൂടുതൽ ഉടമ്പടിയിൽ വിശ്വസ്ഥതയോടെ നിലനിന്നു ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മേ 🙏🙏എനിക്ക് വചനം കൂടുതൽ ആഴത്തിൽ മനസിലാക്കി അത് ജീവിതത്തിൽ പാലിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏
@ABINVINOVS
@ABINVINOVS 7 месяцев назад
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@SandhyaRajan-x9k
@SandhyaRajan-x9k 7 месяцев назад
അമ്മേ മകളെ സമർപ്പിക്കുന്നു
@MaryChristus
@MaryChristus 7 месяцев назад
Amma mathava mont kuda joli stalathu udaganama mont asugam matti kodukanam amma nanni
@anjuthomas6905
@anjuthomas6905 6 месяцев назад
Parisudha amme 🙏🙏🙏shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🙏🙏🙏june 2024🙏🙏🙏parisudha amme njagale anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏
@beenagomez5341
@beenagomez5341 7 месяцев назад
Amma mathave cheyth thanna Ella anugrahathinum Nandi parayunnu mathave
@radhikak3359
@radhikak3359 7 месяцев назад
എന്നെയും അവിടുത്തെ സാക്ഷിയായി ഉയർത്തണമേ........അമ്മേ ഈശോ.........😭🙏
@elsaalex5527
@elsaalex5527 7 месяцев назад
Amen 🙏
@vivekvlogs2802
@vivekvlogs2802 7 месяцев назад
അമ്മേ വഴിയില്ലാതെ വിഷമിക്കുന്ന ഞാൻ ഇപ്പോൾ എത്ര വലിയ പ്രതിസന്ധികൾ തരണം ചെയ്യണം അമ്മേ 🙏🙏🙏
@beenagomez5341
@beenagomez5341 7 месяцев назад
Amma mathave ente makal namitha ക്ക് uk govt ല്‍ നല്ലോരു ജോലി നല്‍കി anugrahikkanam amme
@sudhisaji6946
@sudhisaji6946 7 месяцев назад
Amme parishuthymme entte pithave entte thirukumara enneum aviduthe sashiykknme 🤲🙏aamen entte kudumbthe aviduthe anugrehthal nirynme shakthipeduthnme aamen halleluya aamen 🤲🙏🏠👩‍👩‍👦‍👦
@ShantyRegi-o6i
@ShantyRegi-o6i 7 месяцев назад
Amme yesuve udambadi niyogajal seekarichu samadanam tharaname abirami cacer undu yesuve thodapnam
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн