Тёмный

കുട്ടിക്കാലം മോശമായതുകൊണ്ട് വ്യക്തിത്വം നഷ്ടപ്പെട്ടവർക്ക്Self parenting | Reparenting | ANILKUMAR PC 

ANILKUMAR PC_THE MIND TUNER
Подписаться 49 тыс.
Просмотров 5 тыс.
50% 1

ഇപ്പോൾ കോഴ്‌സ് ഫീസിൽ 50% റിഡക്ഷൻ !!! മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RU-vid :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@anilkumarpc_themindtuner
@anilkumarpc_themindtuner Месяц назад
ഇപ്പോൾ കോഴ്‌സ് ഫീസിൽ 50% റിഡക്ഷൻ !!! മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RU-vid :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@Radhika-xw8nf
@Radhika-xw8nf Месяц назад
Ente child hood വളരെ ദയനീയ അവസ്ഥയിൽ ആയിരുന്നു.40 വയസിൽ ഇതിനെയൊക്കെ re arrange ചെയ്ത് മാനസിക നില റെഡി ആക്കിയെടുത്തൂ.❤❤❤❤
@anumolm9961
@anumolm9961 Месяц назад
സ്വയം തിരിച്ചറിഞ്ഞ് മാറ്റം വരുത്താം രക്ഷപെടാൻ മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ് പലരും❤
@Bigboss-bu7vg
@Bigboss-bu7vg Месяц назад
അതല്ല അമ്മായി... പലപ്പോഴും പല പ്രശ്നങ്ങൾ ഉണ്ടാകും...
@user-pu2ub7gq9l
@user-pu2ub7gq9l Месяц назад
@MaheshPk-uv6cf
@MaheshPk-uv6cf Месяц назад
സെരിയാണ് ഞാൻ സ്വയം എല്ലാ കാര്യവും മനസിലാക്കി മാറിയിട്ടുണ്ട്. പക്ഷെ കല്യാണം കഴിഞ്ഞിട്ടില്ല. ഇപ്പൊ 33 വയസ്സായി. ഇനി എത്ര വയസ്സുള്ള പെൺകുട്ടിയെയാണ് എനിക്ക് കിട്ടുക. ഇനി കല്യാണം കഴിഞ്ഞിട്ട് ഒരു കുട്ടി ഉണ്ടാകുമ്പോൾ ആ കുട്ടിയുടെ ഭാവി?. ഇനിയും കുറേ ഒരുപാട് സംസാരിക്കാൻ ഉണ്ട് ടൈപ് ചെയ്താൽ തീരില്ല 😅. ഞാൻ ചെറുപ്പത്തിൽ അതി മാരകമായ മാനസിക വിഭ്രാന്തിയിൽ കൂടി കടന്നു വന്നിട്ടുള്ള ആൾ ആണ്. പലതരത്തിലുള്ള ചിന്തകൾ അതിനുള്ളിൽ നിന്ന് എനിക്ക് ആ കുട്ടിക്കാലത്ത് ഒരു തരത്തിലും പുറത്ത് കടക്കാൻ കഴിഞ്ഞില്ല. Very very dangerous situation. ഓർക്കാൻ പോലും പറ്റുന്നില്ല ഇപ്പോൾ. പക്ഷേ ഇപ്പോൾ അതിൽ നിന്നെല്ലാം ഞാൻ സ്വയം ചിന്തിച് വിമുക്തനായിരിക്കുന്നു. ഇപ്പോൾ 90 ശതമാനം ഹാപ്പിയാണ്. പക്ഷെ കുട്ടിക്കാലം പോയി very bad. ഇനിയും കുറേ പറയാൻ ഉണ്ട്. ഒരു ചെടി വളർന്നു വരുമ്പോൾ അതിനു വെള്ളവും വളവും കിട്ടിയില്ലെങ്കിൽ അതു മുരടിച്ചു പോകും. അത് എനിക്കും സംഭവിച്ചു. എന്റെ അച്ഛൻ എനിക്ക് 6 വയസുള്ളപ്പോൾ വേറെ കല്യാണം കഴിച്ചു പോയി. ഞങ്ങൾ പെരുവഴിയിലായി. ഈയൊരു വിഷയം സംസാരിച്ചതിന് നിങ്ങക്ക് നന്ദി 🤝
@elizabethjohn3504
@elizabethjohn3504 Месяц назад
🎉 എന്റെ കുടുബത്തിൽ ഒരു മരുമകളുടെ കുട്ടിക്കാലം നല്ലതായിരുന്നില്ല. അമിതമായ പൊസസീവ്നെസ് ആണ് അവളുടെ പ്രശ്നം. ഭർത്താവ് അയാളുടെ അമ്മയുമായോ സഹോദരിയുമായോ സംസാരിക്കുന്നതോ അടുപ്പം കാണിക്കുന്ന തൊ അവൾക്ക് ഇഷ്ടമല്ല. മാറ്റി വിളിച്ചു കൊണ്ട് പോയി ഭർത്താവുമായി വഴക്കുണ്ടാക്കും. അവളറിയാതെ ഒരു കാര്യവും അവന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടുള്ളൂ. വഴക്ക് കൂടുമ്പോൾ വലിയ ഒച്ചപ്പാടുണ്ടാക്കും. ഒരടിമയേപ്പോലെയാണ് ഭർത്താവ് ജീവീക്കുന്നത്. അവൾ കരഞ്ഞു കാണിച്ച് അവളുടെ ഭാഗം പിടിച്ചെടുക്കും. അവരുടെ കുടുംബത്തിൽ ആർക്കും അവളെ ഇഷ്ടമല്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഇതിന്
@komalamperiyattil9839
@komalamperiyattil9839 Месяц назад
Valare sheriyanu sir avanavanu enthekilum paranju reshapedan👍👍👍👍
@SoudhalatheefSoudha-o7s
@SoudhalatheefSoudha-o7s 18 дней назад
👌👌👌👌
@shyna3004
@shyna3004 Месяц назад
Thanks sir 🙏🏽🙏🏽
@SindhuM-si3lr
@SindhuM-si3lr Месяц назад
Thankyou sir ❤
@alekhaaneekhadiaries5423
@alekhaaneekhadiaries5423 Месяц назад
❤bro
@user-wv3pp9eq2d
@user-wv3pp9eq2d Месяц назад
True sir
@arshad5935
@arshad5935 Месяц назад
നിരീക്ഷരവാദിയായ ആ വക്തി Dr ആരിഫ് ഹുസൈൻ ആണോ സുനിൽ ജീ (എന്റെ നിഗമ നം ആണ് ബ്രോ 🙏
@SkvThapasya
@SkvThapasya Месяц назад
Athe ennu thonnunnu bro
@valsalaa454
@valsalaa454 Месяц назад
👌👍🙏
@miniminimini3700
@miniminimini3700 Месяц назад
👍❤️❤️
Далее