Тёмный
No video :(

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ചെയ്യാം || RADHA AJITH || 

Radha Ajith Vlogs
Подписаться 136 тыс.
Просмотров 6 тыс.
50% 1

#jewellery #making #radhaajith
Radha Ajith
Wats up No 9567602273

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@Cousins_studios
@Cousins_studios Месяц назад
ചേച്ചിയുടെ സംസാരം കെട്ടിരുന്നാൽ സമയം പോകുന്നതറിയില്ല ചേച്ചിയുടെ ഓരോ വർക്കും സൂപ്പർ ആണ്
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി സന്തോഷം 😂
@priyangarajeesh5416
@priyangarajeesh5416 Месяц назад
ഇത്രയും clear ആയി പറഞ്ഞു തരുന്ന mam വേറെ ഇല്ല, maminte ഒരു ആരാധികയായി മാറി ഇരിക്കുന്നു. God bless u mam
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..welcome ❤
@pravitha5879
@pravitha5879 Месяц назад
Hi chechi. Innu 5 pere pattichu kond njan adym 🥰🥰🥰🥰.. Ith njan silver head pin vech undakkitt foto idam chechi ath stock und
@rathijp186
@rathijp186 Месяц назад
Ennathe video superrr 👍🏻👍🏻👍🏻 valare eshtamayi. Mam etirikkunna malayude colour 👍🏻. Adutha video kanuvan kathirikkunnu 😍❣️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks❤️
@leelamani1356
@leelamani1356 Месяц назад
നല്ല ഭംഗി ഉണ്ട് എല്ലാം 🥰🥰🥰
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@SanushaRatheesh
@SanushaRatheesh Месяц назад
ഇന്നലെ വളരെ തിരക്കായത് കാരണം കാണാൻ ലേറ്റ് ആയി സൂപ്പർ bracelet ❤🌹❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..
@asnasherinpt9256
@asnasherinpt9256 Месяц назад
Hi, ഞാൻ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു. Thank you. Very useful. എന്തായാലും കൊച്ചിന് ഉണ്ടാക്കിക്കൊടുക്കണം. ❤
@neethudarwin3081
@neethudarwin3081 24 дня назад
White aaaa ishttam❤❤
@bindhunair5809
@bindhunair5809 Месяц назад
എനിക്ക് വെള്ള ഇഷ്ടം
@saralaraman5757
@saralaraman5757 Месяц назад
Green necklace is very good .i like it..
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok...
@remaasok7407
@remaasok7407 Месяц назад
Mam, bracelet ellam nallatha, pashe pacha& white braceler anu kuduthal bhangi. Kuchu gunguru edunathanu kuduthan bhangi ennanu eniku thonunnathu, edaku oro tip paranju tharunathu nallathanu mam, thanks
@RadhaAjithVlogs
@RadhaAjithVlogs Месяц назад
അതെയോ thanks❤
@nusrathzafar2192
@nusrathzafar2192 Месяц назад
Mam njan kamml cheydu bt 1pice cheyyan pattiyullu Ithum cheyyanm e class padikkl mathralla oru motivtn koodiyan👍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku.. Materials അയച്ചിട്ടുണ്ട് കേട്ടോ ❤
@Sheela_TR
@Sheela_TR Месяц назад
Chechi bracelet ellam nalla bhangi undu enikk orupad ishtapettath chechi ittirunna pacha. malayum adipoli dress super aayirunnu kananum nalla bhangi undayirunnu camaraman pavamalle ethra neramanu mikum pidichu nilkkunnath chechi ithrayum neram paranjathu kettityum enikku pettennu theernnathupole thonni ini adutha jewelleri kanan wait cheyyunnu chechi super👌🏼👌🏼👌🏼👌🏼❤️❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി സന്തോഷം.. പിന്നെ മൈക്ക് എന്റെ ദേഹത്തല്ലേ ക്യാമറ മാന്റെ കയ്യിൽ ക്യാമറയാ 😂
@mariyathmariyath206
@mariyathmariyath206 Месяц назад
Checiiii☺️☺️☺️☺️njan nallonm neram vyki….Bracelate adipoli Ente molk undaki kodukkunnud njan valland sheriyaavoenkilum oppikkum 😂
@thulasijagadeesh7213
@thulasijagadeesh7213 20 дней назад
👌👌❣️
@PriyaBaburajan
@PriyaBaburajan 5 дней назад
Super
@user-sd7ck9ly6f
@user-sd7ck9ly6f Месяц назад
എനിക്ക് സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ അത്രയ്ക്കു ഇഷ്ടം ആയി
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku so much ❤️❤️
@jasminsafeer6066
@jasminsafeer6066 Месяц назад
Bracelet undaakkanulla materials athinte name koodi paranju tharumo
@mr.bunnyartandcrafts7049
@mr.bunnyartandcrafts7049 Месяц назад
എനിക്ക് ഇതൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട്.. എന്തൊക്കെ ആണ് വാങ്ങേണ്ട ഉപകരണങ്ങൾ എന്ന് പറഞ്ഞുതരാമോ..ഒന്നിന്റെയും പേരറിയില്ല.വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ഇടാമോ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Njanoru Book 2012 il irakeettund ath vangikku..athil ellamund
@sebastiansab5168
@sebastiansab5168 Месяц назад
നല്ല സംസാരം 🥰
@jijujaladharan
@jijujaladharan Месяц назад
Very nice video
@user-ot6tc1oc4v
@user-ot6tc1oc4v Месяц назад
Super👍🏼👍🏼
@prasanngopalakrishnan7874
@prasanngopalakrishnan7874 Месяц назад
Adipoli.Ellam super.🥰Enikku elastic tharumo ?
@RadhaAjithVlogs
@RadhaAjithVlogs Месяц назад
തരാല്ലോ ലിസ്റ്റിൽ അതുംകൂടി ചേർത്ത് അയച്ചോളു
@subeenamoideen222
@subeenamoideen222 Месяц назад
Adipoli❤
@habeebaathakkakath6514
@habeebaathakkakath6514 20 дней назад
Super ❤❤
@bhavaniammamadathil7
@bhavaniammamadathil7 Месяц назад
Red ishtam
@manjushaanil7917
@manjushaanil7917 Месяц назад
❤❤❤സൂപ്പർ 😍😍
@LEARNWITHRASEENA
@LEARNWITHRASEENA Месяц назад
Nalla adipoli bracelet chechi simple aayi undaakkan pattum try cheyyanam ee classes ellam helpful aan
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku ❤
@__Heavener__
@__Heavener__ Месяц назад
👍🏻❤
@sheelathampi3360
@sheelathampi3360 Месяц назад
Nalla video 👌karimani mala undakki kanikkane..
@ajimolabdulsalam4610
@ajimolabdulsalam4610 Месяц назад
❤❤
@remyavmohan2822
@remyavmohan2822 26 дней назад
Hi ma'am... crystals tvm evidenn vangan patum at reasonable rates? Ma'am mumbai ninnu evidenna vangune?
@RadhaAjithVlogs
@RadhaAjithVlogs 25 дней назад
Njan on line sale cheyyunnund venamengil Whats up no il message cheyyu.. 956760 2273
@jishyrijesh3646
@jishyrijesh3646 Месяц назад
Hi chechi സൂപ്പർ ആയിട്ടുണ്ട്
@rubeenap.p4698
@rubeenap.p4698 Месяц назад
Dheedhiiiiii innu njn first adicheiiiiiiii💃🏻💃🏻🎉😍🥰😏🥳🤩Kure ayi first adikkan pattumonn nokkunnu pinne karuthi athilonnum karyamillalo 3:25 engane ayalum reply tharumallo nammude muth dheedhiiiiii ❤
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
Recharge Akan late ayipoi allel njan ayirnnu 1st😢anyway late ayi vandhalum latest ayiverum❤
@sominisatheesh7874
@sominisatheesh7874 Месяц назад
Super ചേച്ചി
@Ourworld-bm3yo
@Ourworld-bm3yo Месяц назад
Materials കിട്ടുമോ? ബുക്ക് വേണം
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Whats upil msg cheyyu.. 9567602273
@amrutamohan-kc
@amrutamohan-kc Месяц назад
Maminte കൈയിൽ ഇരിക്കുന്ന head pin കാട്ടിയുള്ളതാണോ?
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Yes
@resmiravindran6232
@resmiravindran6232 Месяц назад
Maam, Bombay il evidunnanu crystal vangiyathu. Address tharumo
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Njan Mumbai shopil purchase nu poya video ittitund nokku..
@Cinta321-5ke
@Cinta321-5ke Месяц назад
ഹായ് സുഖമാണോ ചേച്ചീ വളരെ നന്നായിട്ടുണ്ട് ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
സുഖമാണ് ❤️ Thanku...
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
Njan ennum wait akarund bakkiullore karyam nki ariyilaa😢 nalla harand chechii simple and humble ♥ 🎉😢😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku Fasna❤🥰
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
​@@RadhaAjithVlogsente Name type akit reply akiyapol nte name nod entho nki oru respect and love 💘 ❤ welcome 😊
@prasanngopalakrishnan7874
@prasanngopalakrishnan7874 Месяц назад
Thread kondum chaiallo alle Green aanu kooduthal istam
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..
@shamnalathi3991
@shamnalathi3991 Месяц назад
Chechi adipoli Class ellam vishadamai parajuthannathil orupad santhosham
@RadhaAjithVlogs
@RadhaAjithVlogs Месяц назад
എനിക്കും സന്തോഷമായി ❤
@kadeejakaju6425
@kadeejakaju6425 Месяц назад
Adipoli
@amrutamohan-kc
@amrutamohan-kc Месяц назад
Mam ഈ stone chain back stone ആണോ പറയുന്നത്
@layanasinosh442
@layanasinosh442 15 дней назад
Chechiiiii ഞാൻ ethu cheyitthu സാധനങ്ങൾ വാങ്ങാൻ വൈയ്ക്കിപ്പോയി
@nidhimol7385
@nidhimol7385 Месяц назад
Ini Saturday vare wait cheyyandee enta ponnu radha teacher eeee njan kanda video thannaa pinnemm pinnemm kanummm eniku samsaram othiri ishtavattooiii
@RadhaAjithVlogs
@RadhaAjithVlogs Месяц назад
അതെയോ. അത് കേൾക്കുമ്പോൾ എനിക്കും സന്തോഷം ❤
@ramyarajesh5911
@ramyarajesh5911 Месяц назад
hai ചേച്ചി ❤❤❤❤
@niasnest5293
@niasnest5293 Месяц назад
Mam വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു
@shobhasunil9203
@shobhasunil9203 Месяц назад
മാലനന്നായിട്ടുണ്ട്
@GSTECHNOLOGY-pr2dz
@GSTECHNOLOGY-pr2dz Месяц назад
13:15 13:55
@umadevi3570
@umadevi3570 Месяц назад
Nalla bracelet anutto beautiful colours enikkum venamtto ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ok add ചെയ്‌തോളാം
@amrutamohan-kc
@amrutamohan-kc Месяц назад
സുഖം mam
@gayathridevi1646
@gayathridevi1646 Месяц назад
Chechi adipoli work. Nannayitundu
@nadeeramoideen7127
@nadeeramoideen7127 Месяц назад
നല്ല work ആണ്. Congrats. 👍🏻
@meharnisha5080
@meharnisha5080 Месяц назад
Innale jaan alpam busy aayipoi wednesday aanennupolum marannu poi.braselet super
@nidhimol7385
@nidhimol7385 Месяц назад
Radha teacher eeee super onnum parayanillaaa❤❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku മോളെ....❤️🥰
@user-oe2zo3rs3y
@user-oe2zo3rs3y Месяц назад
Wow beautiful
@agnesfrancis473
@agnesfrancis473 Месяц назад
ഞാനെത്തി 🤚
@SreedharanKM-mq3ch
@SreedharanKM-mq3ch Месяц назад
Chechinte videos kandu njanum cheruthayi undakan thudangi❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
എങ്കിൽ കൂടെ കൂടിക്കോളൂ ❤
@annieyesudas9636
@annieyesudas9636 Месяц назад
മാം ഇതൊക്കെ കണ്ടിട്ട് എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല. ഞാൻ 4 വർഷത്തോളമായി ഉണ്ടാക്കി കൊടുക്കുന്നില്ല. എന്റെ ആവശ്യത്തിനു മാത്രം ചെയ്യും. ഒരുപാട് സാധനങ്ങളും ഇരിപ്പുണ്ട്. ഒന്നു തുടങ്ങിയാലോ .ഇപ്പോഴത്തെ വിലയൊന്നും പിടിയില്ല. വിട്ടിലൊരു പേരകുട്ടി ഉള്ളതുകൊണ്ട് സമയവും കുറവാണ്. എന്നാലും ചെയ്യണം . എനിക്ക് കൂടുൽ ഇഷ്ടമായത് മാം ഇട്ടിരിക്കുന്ന പച്ചയാണ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok thanku❤
@sindhubalaji5888
@sindhubalaji5888 Месяц назад
ഹായ് ചേച്ചി
@claramartin4776
@claramartin4776 Месяц назад
നന്നായിട്ടുണ്ട് chechy, ഞാനും ഇപ്പോൾ ഉണ്ടാക്കി തുടങ്ങി.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..
@resmir9468
@resmir9468 Месяц назад
എനിക്കും ചെയ്യാൻ താൽപ്പര്യം ഉണ്ട് മീറ്റരിയൽ എനിക്കും കുടി അയിച്ചു തരുമോ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Tharamallo .. Whats up no il msg cheyyu..
@amrutamohan-kc
@amrutamohan-kc Месяц назад
Mam elatic bracelet ഞാൻ ചെയ്യുമ്പോൾ എനിക്ക് കെട്ടാൻ പാടാണ്
@asmashamsudeen598
@asmashamsudeen598 Месяц назад
എനിക്ക് ഇഷ്ടം ആയതു whait ആണ് mam❤. അടിപൊളി class❤.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks.. ചെറുതായിട്ട് ഒന്ന് try ചെയ്യൂ സമയമുണ്ടെങ്കിൽ..❤
@amrutamohan-kc
@amrutamohan-kc Месяц назад
എല്ലാം ഇഷ്ടപെട്ട് mam
@sherlyfrancis1045
@sherlyfrancis1045 Месяц назад
Best is green ...vedio. Super
@molyrajan2733
@molyrajan2733 Месяц назад
So beautiful ❤️
@rejenikr4876
@rejenikr4876 2 дня назад
പറയുന്നത് നന്നായി മനസ്സിലാക്കാൻ കഴിയും
@Cousins_studios
@Cousins_studios Месяц назад
ഞാനും എത്തിയെ
@jasminsafeer6066
@jasminsafeer6066 Месяц назад
Online order cheyyanullanumber tharane ente veed kollathanu shipping charge koodi parayane
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Whats up no .. 9567602273
@ReshmaRatheesh-ng1yh
@ReshmaRatheesh-ng1yh Месяц назад
Nannaayittu undu chechi
@lathikaradhamma5016
@lathikaradhamma5016 Месяц назад
ഹായ് ചേച്ചി ഞാനും എത്തി
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Welcome..
@anithakrishnakumar7287
@anithakrishnakumar7287 Месяц назад
Pachayanu ishtamayathu, whitum ok
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
Nallad thenne idhupolulla video iniyum pradheekshikkunnu😊chechii
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഉറപ്പായും ❤
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
​@@RadhaAjithVlogs💯
@FasnaVp-gg5dk
@FasnaVp-gg5dk Месяц назад
Reply kittumpol nalla ishtam thonnunu ennepolullavare mind aakunudelo ennoru thonnal❤love 💘 u
@user-nu6zb4du8i
@user-nu6zb4du8i Месяц назад
Nice.... ഫുൾ കണ്ടില്ല പിന്നീട് കാണാം ട്ടോ... ജോലിതിരക്കിലാണ്.. 😔😔😔
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. മതി സമാധാനത്തോടെ കണ്ടാൽ mathy ട്ടോ 😊❤️
@3dashwinkrishna420
@3dashwinkrishna420 Месяц назад
Green bracelet
@jezreljezriyavlog1
@jezreljezriyavlog1 Месяц назад
നല്ല സംസാരം ❤️❤️
@nusrathzafar2192
@nusrathzafar2192 Месяц назад
Nallla qualitiyulla sadnghlan maminteduth ninn vanghiytund
@remarajan1726
@remarajan1726 Месяц назад
എനിക്കു ഇഷ്ട്ടം ഉണ്ടാക്കി കാണിച്ച ആ മുത്തിന്റെ ചെയിൻ നല്ല ഭംഗി 🌹.. ഇതു കാണുമ്പോ ശരിക്കും സന്തോഷം വർഷങ്ങൾക്കു മുൻപ് ടിവി കണ്ടു ഇതൊക്കെ ചെയ്യാൻ കൊതിച്ചിട്ടുണ്ട് പിന്നെ കുറെ വര്ഷങ്ങള്ക്കു ശേഷം ഇതു ചെയ്യിതു കൊടുത്തു നല്ല വരുമാനവും ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ സമയക്കുറവ് ശരീരംസുഖമില്ലായിമ ഒക്കെ ഉണ്ട് എന്നാലും ഇതു കാണുമ്പോ വീണ്ടും ചെയ്യാൻ തോന്നുന്നു അത്രക്കും ഇഷ്ട്ടമാണ്.. കഴുത്തു വേദന കുറെ സമയം നോക്കി ഇരിക്കാൻ പറ്റില്ല ഷോൾഡർ വേദന ഇതൊക്കെ അതിന്റെ ഭാഗങ്ങൾ ആണ് എന്നാലും ഒരു മാല അല്ലെ ഒരു ചെയിൻ ഇതൊക്കെ ചെയ്യുമ്പോ എന്തു സന്തോഷം ആണ്.. ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
എങ്കിലും പറ്റുന്നത് ചെയ്യാൻ ശ്രമിക്കു.മക്കൾക്കോ കുഞ്ഞുമക്കൾക്കോ കൊടുക്കാമല്ലോ... മെറ്റീരിയൽസ് ഞാൻ അയച്ചുതരാം
@remarajan1726
@remarajan1726 Месяц назад
@@RadhaAjithVlogs ❤️ thankuu. Njan parayam msg edam whatsappil .. Othiri eshttam aanu ethoke cheyyanum kannunnathum.. Okke.. Pinne oru kariyam parayam aalukalude msg okke reply kodukkunne thanne nalla oru kariyam aanu chila ytubers onninum reply ella oru❤️ ethu mathram athanu mattullavaril ninnumulla oru mattam.. Nallathu engine pokanam..
@sivank.s7040
@sivank.s7040 Месяц назад
ചേച്ചി എനിക്ക് ഇലാസ്റ്റിക് വെച്ച് കൈചെയിൻ ഉണ്ടാക്കാൻ അറിയില്ല. അത് കൊണ്ട് ഇത് വരെ ഉണ്ടാക്കാതെ ഇരുന്നത് ഇനി ഞാൻ ഉണ്ടാക്കി നോക്കും. പിന്നെ ഓണത്തിന് വേണ്ടി പുതിയ മോഡൽ കാണിച്ചു തരണം.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok sure..
@rejaniprasannan3547
@rejaniprasannan3547 Месяц назад
Hai chechi,,,,njan present...I like green set
@Shabnafiros
@Shabnafiros Месяц назад
Super 👌🥰🥰
@kaleemkamilkaleemkamil332
@kaleemkamilkaleemkamil332 Месяц назад
Super 👌🥰👍 beautiful 🌹
@user-bh4hv2ji1t
@user-bh4hv2ji1t Месяц назад
ഇന്ന് വീഡിയോ കാണാൻ നേരം വൈകി ഫോണിൽ നെറ്റ് ഉണ്ടായിരുന്നില്ല മേം പറഞ്ഞതുപോലെ ഞാനും പറഞ്ഞതുപോലെ ഞാനും മാമന്റെ വീഡിയോ കണ്ടു വർക്ക് ചെയ്യാൻ തുടങ്ങി ഒരു വരുമാനം കണ്ടെത്താം എന്ന് കരുതി എത്ര വിജയിക്കുമെന്ന് അറിയില്ല മാമന്റെ വീഡിയോസ് കാണുമ്പോൾ ചെയ്യാൻ തോന്നുകയാണ് എല്ലാ ഐറ്റംസും എല്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട്
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanks..
@jesnajesna2959
@jesnajesna2959 Месяц назад
സൂപ്പർ ചേച്ചീ
@Kunjibiii
@Kunjibiii Месяц назад
അടിപൊളി ❤❤
@amrutamohan-kc
@amrutamohan-kc Месяц назад
👌👍👏🫶❤️
@minimagichome
@minimagichome Месяц назад
Very beautiful 👍👍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you! Cheers!
@kunnampallitechno
@kunnampallitechno Месяц назад
Supper
@lakshmik2619
@lakshmik2619 Месяц назад
Nice 👍
@sebastiansab5168
@sebastiansab5168 Месяц назад
👏👏👏👏👏👏🥰
@mirna9517
@mirna9517 Месяц назад
Njan ethy mam
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok welcome..
@athulyashibi2397
@athulyashibi2397 Месяц назад
Super❤
@user-ey4ur5sw5f
@user-ey4ur5sw5f Месяц назад
Super❤
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 7 млн
HER FIRST TRIP TO MUNNAR 😍
21:10
Просмотров 52 тыс.