നിദത്താതാ... ശെരിക്കും ഇത് ഇന്നെ പോലെ മീൻ കറി ഒക്കെ കയ്ക്കാത്ത ആൾക്കാർക്ക് വെല്യ ഉപകാരേക്കു ട്ടോ. ഇന്റെ വീട്ടിൽ വെല്യ മീൻ ഒക്കെ കറി വെക്കുമ്പോ ഞാൻ തക്കാളി ചട്ടിണി ആണ് ഇണ്ടാക്ക. ഇനി ഇപ്പൊ ഒരു വേറെറ്റി പിടിക്കലോ. ഈ വീഡിയോ കണ്ടപ്പോ ഞൻ അതാ ചിന്തിച്ചേ. Tnq😘😘😘
സാദാ ചോറിന്റെ അരിയാണോ vendad. അഡോ ബിരിയാണി റൈസ് ആണോ ?വീഡിയോ ഫുൾ കണ്ടു matta റൈസ് സാദാ ചോറിന്റെ അല്ലെ . Matta റൈസ് അല്ലെങ്കിൽ ബസ്മതി റൈസ് എന്ന് പറഞ്ഞത് കൊണ്ട് ഒരു കൺഫ്യൂഷൻ