Тёмный

കുട്ടികൾ വായിച്ചു വളരട്ടെ.. 

Gopinath Muthukad
Подписаться 641 тыс.
Просмотров 27 тыс.
50% 1

Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RU-vid channel .
My name is Gopinath Muthukad.
My RU-vid channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload everyday at 7:00pm IST (Indian Standard Time).

Опубликовано:

 

16 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@naziyaka9470
@naziyaka9470 3 года назад
വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും-കുഞ്ഞുണ്ണി മാഷ്‌
@gouthamgopal.v.p3339
@gouthamgopal.v.p3339 3 года назад
സാർ പറഞ്ഞത് വളരെ അധികം ശരി ആണ്. വായിക്കുമ്പോൾ നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും മാറി മറിയുന്നു. Thank you sir.
@leenal.s5010
@leenal.s5010 3 года назад
Good presentation
@rachanabaiju7601
@rachanabaiju7601 3 года назад
വായിക്കാൻ നല്ല ആഗ്രഹമുണ്ട്. സ്കൂളിൽ ലൈബ്രറി വന്നത് 10 th പകുതിയായപ്പോൾ. +2 ഇൽ ലൈബ്രറി ഇൽ പോയിട്ടുണ്ട്(ആകെക്കൂടിയുള്ള ലൈബ്രറി anubhavam). കോളേജിൽ ലൈബ്രറി ഉണ്ട്. ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല (COVID 19🥺😤😤). വായനയോടുള്ള ആഗ്രഹം അറിഞ്ഞപ്പോൾ അമ്മക്ക് പുതുതായി കിട്ടിയ ജോലിസ്ഥലത്തെ ആൾക്കാർ അവരുടെ ബുക്ക്‌ വായിക്കാൻ തരും. വീടിന്റെ അടുത്താനെങ്കിൽ ലൈബ്രറിയും ഇല്ല, വായിക്കുന്ന ആൾക്കാരും ഇല്ല. ഇടയ്ക്കിടക്ക് book നെക്കുറിച്ചു അമ്മയോട് പറഞ്ഞുതുടങ്ങിയതുകൊണ്ട് അമ്മ book വാങ്ങിത്തരാം എന്ന് പറഞ്ഞു. ഈ corona കാരണം അതും മുടങ്ങി. 🥺🥺🥺
@insight1008
@insight1008 3 года назад
ചേട്ടനെ ഞാൻ ചെറുപ്പത്തിൽ കണ്ടപ്പോഴും ഇതേ look തന്നെ ആണ്
@anoopvarma4110
@anoopvarma4110 3 года назад
സമൂഹത്തിന് വേണ്ടി നമ്മുടെ കുട്ടികൾക്കു വേണ്ടി അങ്ങ് എന്തൊക്കെയാണ് ചെയ്യുന്നത്..🌹👍
@vishnudast1934
@vishnudast1934 3 года назад
നന്ദിയോടെ നമുക്ക് സ്മരിക്കാം P.N.panicker and നന്ദി പറയാം മാജിക് അങ്കിൾനും.😄😄😄
@thameeza_an
@thameeza_an 3 года назад
Wonderful Story! 💙 Thank you so much Sir! 😍❤️
@mgsindhu7772
@mgsindhu7772 3 года назад
Namaskaram Sir🙏 Thank you so much for your valuable motivational speech🙏 stay blessed🙏💐
@nishilviswanath
@nishilviswanath 3 года назад
നമസ്കാരം സാർ 🙏. ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടിയായിരുന്നു ഞാനടക്കമുള്ള അനേകംപേര് കാത്തിരുന്നത്. ഒരുപാടൊരുപാട് നന്ദിയുണ്ട് സാർ, ഞങ്ങൾക്ക് വേണ്ടി ഇങ്ങിനെയൊരു വീഡിയോ ചെയ്തത്തില്..... Thankyou Sir. 🙏
@n__ature4612
@n__ature4612 3 года назад
മാജിക് uncle. കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്
@n__ature4612
@n__ature4612 3 года назад
🥰🥰
@akshaysekhar4890
@akshaysekhar4890 3 года назад
Very interesting video sir😍😍🥰👍
@AnilKumar-yt7rj
@AnilKumar-yt7rj 3 года назад
Superb Sir ...🙏🙏
@Faimztalks
@Faimztalks 3 года назад
Great sir
@snehaammuzz7550
@snehaammuzz7550 3 года назад
Super 😍😍
@abi_s6431
@abi_s6431 3 года назад
Hai
@abi_s6431
@abi_s6431 3 года назад
Wonderful story
@abi_s6431
@abi_s6431 3 года назад
Hii
@abhijithpm4029
@abhijithpm4029 3 года назад
സൂപ്പർ 👏👏👏
@sarath4967
@sarath4967 3 года назад
Thank you sir.
@swalihswalih9946
@swalihswalih9946 3 года назад
സൂപ്പർ
@saajijaseer8355
@saajijaseer8355 3 года назад
thanks sir for this knowledge
@saajijaseer8355
@saajijaseer8355 3 года назад
super
@nishidacpnishida3380
@nishidacpnishida3380 3 года назад
Thank you Sir
@bduraheem9543
@bduraheem9543 3 года назад
നന്ദി സർ
@Hanna-fg9kc
@Hanna-fg9kc 3 года назад
Thanks a million times ❤
@adithyavunni3911
@adithyavunni3911 3 года назад
നന്ദി നമസ്കാരം sir
@kavithamuthu7018
@kavithamuthu7018 3 года назад
👍🏻👍🏻👍🏻👍🏻........
@ramsheedp6956
@ramsheedp6956 2 года назад
Thank you ✍🏼
@yayuspiano7441
@yayuspiano7441 3 года назад
Thank you
@CMwithCMchinchumathew
@CMwithCMchinchumathew 3 года назад
Thank u so much sir
@sujathasuresh1228
@sujathasuresh1228 3 года назад
Excellent👌👌
@johncyjijo3550
@johncyjijo3550 3 года назад
Thank you s
@rahulranjana2256
@rahulranjana2256 3 года назад
Thank you sir ✨️✨️✨️✨️✨️✨️✨️
@raziamuhammedali7569
@raziamuhammedali7569 3 года назад
Sir.. you are amazing 🙏🙏🙏
@knjpanicker
@knjpanicker 3 года назад
Sure..thnq sir
@naziyaka9470
@naziyaka9470 3 года назад
👍
@sreenagopan3471
@sreenagopan3471 3 года назад
Sir poli kidilam aanu...😀
@AC_007
@AC_007 3 года назад
Thinks
@athirajayan4684
@athirajayan4684 3 года назад
Thank you Sir🙏🙏🙏
@DONAR10
@DONAR10 3 года назад
Thanks
@Hanna-fg9kc
@Hanna-fg9kc 3 года назад
Dear Sir..how are you. So great to see this video, the way you treat children is awsome..you have a special place for children . Thankyou for this video.i shared it in my group also i send this to my daughter , she is 11 yr. She love reading books. She just finished Alchemist and a volume of Harry Potter.. Please also can you advice books for children in your next video please. It will be s great advice. We have DC books nearby. She can purchase it from there..
@Anilkumar-vm1ux
@Anilkumar-vm1ux 3 года назад
👍👍👍👍👍w
@nuhmankv4117
@nuhmankv4117 3 года назад
Good presentation sir👏👍
@user-pm6zo7oi5p
@user-pm6zo7oi5p 3 года назад
ഹായ് സാർ വളരെ നന്ദി ഇടയ്ക്ക് ഒക്കേ ഇത് പോലെയുള്ള കഥകളുമായി സർ വരണം കാരണം കുട്ടികൾ ഇപ്പോൾ വീട്ടിലിരുന്ന് മടുത്തു സാറിൻ്റെ MaSSage കുട്ടികൾക്ക് നല്ല ഉപകാരമാകുംThank u Sir🙏
@theertha3531
@theertha3531 3 года назад
👍👍👌👏👏
@shabinas8602
@shabinas8602 3 года назад
Thank you sir❤🙏
@minismithan4851
@minismithan4851 2 года назад
💗
@soumyamanuel
@soumyamanuel 3 года назад
🙏🙏
@jintopullan
@jintopullan 3 года назад
❤️🔥
@kusumarvind1387
@kusumarvind1387 2 года назад
Sir u r very great👌👌
@jpadmanabhan2946
@jpadmanabhan2946 3 года назад
🙂❤
@rakeshpc100
@rakeshpc100 3 года назад
അന്നും ഇന്നും ഒരു മാറ്റവും ഇല്ല... ഗോപി sir..
@nayananandhana2696
@nayananandhana2696 3 года назад
🙏വാക്കുകളില്ല.ഒരു കൂപ്പുകൈ മാത്രം
@neyjr1483
@neyjr1483 3 года назад
Of course sir 🙏
@mariabiju862
@mariabiju862 3 года назад
👍👍👍
@akshaysekhar4890
@akshaysekhar4890 3 года назад
Vayichale valarulu
@lightoflife2813
@lightoflife2813 3 года назад
സാർ നമസ്തേ 🙏🏻🙏🏻🙏🏻🌹
@sureshkumar-jm4yl
@sureshkumar-jm4yl Год назад
🙏🙏🙏 🙏🙏 🙏
@saifudheenmks2160
@saifudheenmks2160 3 года назад
😍❤
@585810010058
@585810010058 3 года назад
Love you sir
@vipinns6273
@vipinns6273 3 года назад
😍👌👍👏❤
@olam3978
@olam3978 3 года назад
❤️❤️
@rajaneeshr9684
@rajaneeshr9684 3 года назад
😍😍😇
@waheedakhalid8120
@waheedakhalid8120 3 года назад
U nooor kollam jeevikatte
@abhimanyukj2554
@abhimanyukj2554 3 года назад
😍🙏🙏🙏
@resmiresmi6285
@resmiresmi6285 3 года назад
Sir love you so much sir
@msanuroopa
@msanuroopa 3 года назад
Sir..Can you please suggest some books suitable for 10 year old kids..
@sajith1374
@sajith1374 3 года назад
Njan enyayalum follow cheyyum
@vishnump_official
@vishnump_official 3 года назад
🖤
@onemanshow2.084
@onemanshow2.084 3 года назад
❤️❤️❤️❤️❤️
@Fragranceaihaf
@Fragranceaihaf 2 года назад
ഇത് മലർവാടി ടീച്ചർമാർ വിട്ട് തന്നിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടു
@Fragranceaihaf
@Fragranceaihaf 2 года назад
🥰🥰🥰🥰🥰
@Fragranceaihaf
@Fragranceaihaf 2 года назад
ടീച്ചർ ഞങ്ങൾക്ക് പകുതി മാത്രമേ അയച്ചു തന്നിട്ടുള്ളൂ 😔😔😔😔 ഇപ്പോൾ ഹെലൻ കല്ലറയുടെ ജീവിതകുറിപ്പ് അറിയാൻ വേണ്ടി അടിച്ചു നോക്കിയപ്പോൾ ഇത് കണ്ടതാണ്. അപ്പോൾ ഇത് വെറുതെ ഇട്ടുനോക്കി 🥰😃🥰😃🥰
@nilanavaneeetham273
@nilanavaneeetham273 3 года назад
നല്ല പ്രോഗ്രാമായി എന്നുള്ളവർ like
@yamsmediamotive2935
@yamsmediamotive2935 3 года назад
theerchayayum
@fadifaheem1466
@fadifaheem1466 3 года назад
👌👌👌.
@nilanavaneeetham273
@nilanavaneeetham273 3 года назад
👍👍
@soumyalalanlal7327
@soumyalalanlal7327 3 года назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@johncyjijo3550
@johncyjijo3550 3 года назад
🌹🌹🌹🌹😭👍
@kantechetan475
@kantechetan475 3 года назад
😱😱
@sachinpv2942
@sachinpv2942 3 года назад
Chetta njan 10am clasilan enik padikan mans kuravan engane padikanulla manas varutham, 10am clasil fullA+ nedanam
@vidyam9646
@vidyam9646 3 года назад
Kuttykalk vayikan pattiya nalla pusthakangal paranju tharamo
@ashwathysurendran9837
@ashwathysurendran9837 3 года назад
Sir eniku ethuvarae books vayickunna sheelam ellayirunnu.. But eni thudanganam ennu agrahickunnu... Ethu bookil ninnum anu thudangendath? Please reply
@user-is9jq1jc5h
@user-is9jq1jc5h 3 года назад
Sir can you please tell the name of the author who wrote that book
@ananthurgopal9868
@ananthurgopal9868 Год назад
ഈ same കഥ വേറെ ഒരു video യിൽ കേട്ടിട്ടുണ്ട്. But അതിൽ ആ കുട്ടി Army General ആയിരുന്നു
@navaskm9249
@navaskm9249 3 года назад
Ok
@sneha5589
@sneha5589 3 года назад
Sir താങ്കളുടെ വാക്കുകൾ എത്ര ആശുവസമാണ് ഞാൻ 10 il padikunu njan ഇടക് sir ന്റെ classukal kannarind നല്ല manasilavuna വാക്കുകൾ ann sir ന്റെത് Njan ഇത് oke kandathinu shesham ഒരുപാട് ആലോചിക്കും appo എനിക്ക് thonnunath ഇതെല്ലാം sheriyann But ഇ അന്ധവിശ്വാസങ്ങൾ oke njan orupad alochikum But എനിക് sherikum manasilavunila ithallam വിശ്വസികണമോന് 🙄 Sir ne നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് sir🥲🙂 Sir ന്റെ വാക്കുകൾ athrak മനസ്സിൽ തട്ടുകയും ശെരിക്കും നന്നായി padich ജീവികാനും ഉയരാഞ്ഞും ann thunath Sir ne oke എന്നെകിലും kannumann വിശോസിക്കുന്നു sir 😊
@sneha5589
@sneha5589 3 года назад
😔😔
@rajeshshaghil5146
@rajeshshaghil5146 3 года назад
ഗോപിനാഥ് സാർ, നന്നായി സാർ. വായന ശീലം ഇല്ലെങ്കിലും ഇനി ശ്രെമിക്കണം എന്ന് ആഗ്രഹം ഉണ്ട് സാർ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Roshnipraveen3758
@Roshnipraveen3758 3 года назад
Sir aa bookinte peru parayamo sir plz rply
@kessiabenny
@kessiabenny 2 года назад
Writter name clear ayit onu parayo?
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs 3 года назад
VAYICHALUM VALRUM PAKSHE PANASIRUNNU VAYIKKANAM
@rachanabaiju7601
@rachanabaiju7601 3 года назад
Amish nte books vaanganam ennund. Raavan, sita, ram, meluha okke avide njan kandu🤩
@gayathrio3966
@gayathrio3966 3 года назад
it so thrilling.. I recomment it
@CIAchikkuironicalanarchist
@CIAchikkuironicalanarchist 3 года назад
📚 are 🌳
@panjamam823
@panjamam823 3 года назад
Hj
@yoonussana4676
@yoonussana4676 3 года назад
Mmonnulla has these three words in mind
@mr-vs8ed
@mr-vs8ed 3 года назад
ദിവസവും പത്രം വായിക്കുന്നത് തന്നെ നല്ല കാര്യം
@rakeshpc100
@rakeshpc100 3 года назад
Sir ഞാനും ചെറിയ ചാനൽ തുടങ്ങി. പക്ഷെ അവതരണം എങ്ങനെ യാണ്‌ മുഖത്ത് ആ എക്സ്പ്രെഷൻ ഉണ്ടാക്കി എടുക്കുന്നത്.. ഞാൻ ഇട്ട videos ൽ ആകെ ഒരു ചമ്മലാ
@kiranrs7959
@kiranrs7959 2 года назад
ഞാനുൾപ്പെടെ പലരും രാവിലെ എണീക്കാൻ നേരവും രാത്രി ഉറങ്ങാൻ നേരവും ഇടയ്ക്ക് സമയം കിട്ടുമ്പോൾ എല്ലാം നോക്കുന്നത് മൊബൈൽ ആവും
@Fragranceaihaf
@Fragranceaihaf 2 года назад
ടീച്ചർ ഞങ്ങൾക്ക് പകുതി മാത്രമേ അയച്ചു തന്നിട്ടുള്ളൂ 😔😔😔😔 ഇപ്പോൾ ഹെലൻ കല്ലറയുടെ ജീവിതകുറിപ്പ് അറിയാൻ വേണ്ടി അടിച്ചു നോക്കിയപ്പോൾ ഇത് കണ്ടതാണ്. അപ്പോൾ ഇത് വെറുതെ ഇട്ടുനോക്കി 🥰😃🥰😃
@kotayipk1286
@kotayipk1286 3 года назад
ഈ സംഭവം ഒരു തവണ ഞാൻ സാറിൽ നിന്ന് കേട്ടിരുന്നു പക്ഷെ പേരും മറ്റ പലതും എനിക്ക് ഓർമ്മ കിട്ടിയില്ല ആ സംഭവം ഒന്ന് പറഞ്ഞ് തരികയോ ലിങ്ക് വിട്ട് തര7 കയോ ചെയ്യാൻ പറയണം എന്ന് വിചാരിച്ചിക്കുകയായിരുന്നു thanks a lot
@muhammedmuhsin8784
@muhammedmuhsin8784 3 года назад
തുടക്കക്കാർക്ക് വായിക്കാൻ പറ്റിയ നല്ല മലയാളം പുസ്തകങ്ങൾ പരിജയപ്പെടുത്താമോ....😊
@DijinDThomas
@DijinDThomas 3 года назад
"Oru police sergeant nte ormakuripukal" by B. Umadathan..
@rohithpt5981
@rohithpt5981 3 года назад
Aadu jeevitham
@abhishek4106
@abhishek4106 3 года назад
Oru kudayum kunju pengalum
@fabikarnataka4530
@fabikarnataka4530 3 года назад
Njaan ennum raathri Qur'an vaayichittaan kidakkaarullath Veettil ellaavarum Qur'an nokki vaayikkunnu.
@remyanair9688
@remyanair9688 3 года назад
If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok.
@devarshvlogs736
@devarshvlogs736 3 года назад
ഞാനും ഇനി നിത്യവും വായിക്കും. Thank you magic uncle for the wonderful story 🙂
@panjamam823
@panjamam823 3 года назад
സാർ ഭാരതീയ ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ഈ വായനാദിനത്തിൽ വായിച്ചു തുടങ്ങിയാൽ നന്നായിരുന്നു
@hebinhenry177
@hebinhenry177 3 года назад
My wife reads a lot, but her thought are immature and poor.
Далее
ПОЛЕЗНЫЕ ЛАЙФХАКИ В PLANTS VS ZOMBIES!
00:45
Ranking The Most Painful Crashes
00:19
Просмотров 3,4 млн
അച്ഛൻ പറഞ്ഞ കഥ...
5:24
Просмотров 17 тыс.