Тёмный
No video :(

കുതിരകള്‍ നോക്കി നടത്തുന്ന കൃഷിത്തോട്ടം | Kerala Farming | Kallingal Plantation & Nutmeg Nursery 

The Fourth
Подписаться 328 тыс.
Просмотров 7 тыс.
50% 1

ഇവിടത്തെ കൃഷിത്തോട്ടത്തിന്റെ നടത്തിപ്പുകാര്‍ കുതിരകളാണ്. ജാതിയും കവുങ്ങും തെങ്ങും ബഹുവിള സമ്പ്രദായത്തില്‍ വളരുന്ന ഇവിടെ പഴവര്‍ഗങ്ങളും പ്ലാന്റേഷന്‍ നഴ്‌സറിയുമൊക്കെയുണ്ട്. പക്ഷികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയുള്ള ഈ തോട്ടം ഒരു ഫാം ടൂറിസം കേന്ദ്രമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ കൃഷിയിട പഠനകേന്ദ്രം കൂടിയാണിത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് കരസ്ഥമാക്കിയ കല്ലിങ്കല്‍ ഒന്നു മുതല്‍ 12 വരെയുള്ള ജാതിയിനങ്ങളും ഈ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. ജിവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിട്ട് മുന്നേറുന്ന വനിതാ സംരംഭക സ്വപ്‌ന സിബിയുടെ സംരംഭക മികവിന്റെ ഉദാഹരണം കൂടിയാണ് ഇവിടം. ഫോണ്‍: സ്വപ്‌ന സിബി- 98475 83022.
#farmingkerala #agriculture #kallingalPlantation #thefourthnews #thefourth
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@KrishnaKutty-ds3ir
@KrishnaKutty-ds3ir 2 месяца назад
അടുക്കളയിൽ നിന്ന് അമരത്തേക്ക് വരിക സഹോദരിമാരെ ലാൽ സലാം
@tomgeorge4675
@tomgeorge4675 Месяц назад
🙏
@josecletus9447
@josecletus9447 13 дней назад
നന്നായി പരിപാലിക്കുന്ന തോട്ടം, ധാരാളം വെറൈറ്റി, നല്ല Support
@bishoptoothpaste1858
@bishoptoothpaste1858 Месяц назад
സ്ഥലം ഉണ്ടായിട്ടും ആഗ്രഹം ഉണ്ടായിട്ടും , കൃഷിയിലേക്ക് ഇറങ്ങാൻ ഒരു സ്റ്റാർട്ടിങ് motivation കിട്ടൻ ആഗ്രഹിക്കുന്ന ഒരുപാട് മിഡിൽ aged vanithagal ഉണ്ട് .. അവർക്ക് എങ്ങനെ ഒരു കോച്ചിംഗ് കൊടുകാം
@tomgeorge4675
@tomgeorge4675 Месяц назад
🙏
@tomgeorge4675
@tomgeorge4675 Месяц назад
❤️
@bindugeorge9064
@bindugeorge9064 Месяц назад
👍👍❤❤🙏🙏
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 309 тыс.