Тёмный

കുതിരയാർ ഡാമിലെ ആൾരൂപം 😱 Kuthirayar Dam Tamilnadu 

Hridayaragam
Подписаться 180 тыс.
Просмотров 398 тыс.
50% 1

The Kuthiraiyar Dam Falls can be reached by trekking about a kilometre from Kumbai. The locals can help the travellers reach the place, and the waterfall is situated right behind the dam. The dam and the trekking route offer travellers with an opportunity to enjoy the natural beauty of the region.

Опубликовано:

 

27 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 561   
@bijubhaskar1478
@bijubhaskar1478 2 года назад
🙏നിങ്ങൾക്ക് ലൈക് ചെയ്തില്ലെങ്കിൽ വളരെ ദയനീയമാണ്... ഇത്രയും റിസ്ക് എടുത്ത് ഈ കാട്ടിൽകൂടി. ഉള്ള ഇത്രയും മനോഹരമായ കാഴ്ചകൾ..👌👌.......... ഈ തോട്ടിയുംപിടിച്ചെ....... നമിക്കുന്നു മാഷ്.. 🙏💯💯🌹🌹🌹🌹 ഒരു big salute 🙋‍♂️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@vishnu_stories
@vishnu_stories 2 года назад
ഇതുവരെ കാണാത്ത ഡാം കാഴ്ചകൾ ... നല്ല രീതിയില്‍ അവതരിപ്പിച്ചു കാണിച്ചു തരുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്...😍😍😍😍😍😍😍 ഒരു തവണയെങ്കിലും ഈ ചേട്ടന്റെ കൂടെ യാത്ര ചെയ്യണമെന്നുള്ളവ൪ ഉണ്ടോ 😍😍❤️
@jithinhridayaragam
@jithinhridayaragam 2 года назад
😄😄🙏🙏🌹വിഷ്ണു
@vishnu_stories
@vishnu_stories 2 года назад
@@jithinhridayaragam oru day enikkum varanam enn agraham ind kanan 😍
@jithinhridayaragam
@jithinhridayaragam 2 года назад
അതിനെന്താ 👍
@sindhu106
@sindhu106 2 года назад
ധൈര്യം സമ്മതിച്ചിരിക്കുന്നു ബ്രദർ. പേടിച്ചാണ് കണ്ടു കൊണ്ടിരുന്നത്. നിശബ്ദത തങ്ങി നിൽക്കുന്ന ഈ പ്രദേശങ്ങളിൽ കൂടി വീഡിയോ എടുക്കുന്നത് അപാര ധൈര്യം തന്നെ. Goodluck👍🏻
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Sindhu
@sherinvinu7886
@sherinvinu7886 2 года назад
Adipoli veiw very very Thanks 👍😍
@sarasusarasu9247
@sarasusarasu9247 Год назад
@@sherinvinu7886 a
@agb2437
@agb2437 Месяц назад
Enth😂😂😂😂 keralathnte aduth alle Africa onnumallelooo😂😂😂
@suseelasreekumar2869
@suseelasreekumar2869 27 дней назад
Knottinu oralekudy kondupoyikude
@ajimkochera7245
@ajimkochera7245 2 года назад
ചേട്ടന്റെ ഡാം പ്രേമം കണ്ട് കണ്ട് ഞാനും ഇപ്പോൾ ഒരു ഡാം പ്രേമിയായി👍👍👍
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄 അങ്ങനെയിരിക്കെ എന്നോട് കളിച്ചാൽ 🌹
@shahilaazworld8186
@shahilaazworld8186 2 года назад
ചേട്ടൻറെ എല്ലാ വീഡിയോസും എല്ലാ വീഡിയോസും പൊളി പൊളി ഇപ്പോൾ ഞാൻ ഒരു ഡാം പ്രേമി ആണോ എന്ന് എനിക്കും ഒരു സംശയം പോയി കാണാൻ പറ്റാത്ത എല്ലാ ഡാമുകളും കാണിച്ചുതന്ന ഹൃദയരാഗ ത്തിന് 👏👏👏
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Absolutely true👍🏻
@femina4839
@femina4839 2 года назад
Yes
@aaronadhen3753
@aaronadhen3753 2 года назад
Yes
@shahinlalj.l1035
@shahinlalj.l1035 2 года назад
പുള്ളി പോകാത്ത ഡാം ഇല്ല
@_Arjunrs_
@_Arjunrs_ 2 года назад
Bro😍 adipoli Pazhaya videos elaam kaanunund👌 Dam ishttam❤️
@V4VillageMan
@V4VillageMan 2 года назад
Adipoli😍jithin bro 💞good വീഡിയോ
@leelammameenakshinair3998
@leelammameenakshinair3998 2 года назад
എത്ര സഹസികമായി ആത്മ ർ ധ മായി damukala പരിചയപ്പ ടുത്തുന്നു.. Big salute
@guppyskerala9616
@guppyskerala9616 2 года назад
💥💥💥💥
@julitfcc5550
@julitfcc5550 2 года назад
വളരെ മനോഹരം. ഈ പ്രകൃതി എത്ര മനോഹരം. പക്ഷേ.... ക്ലിനിങ്ങ് ചെയ്യുന്ന ചേട്ടൻ? സുരക്ഷിതനായിരിക്കട്ടെ.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Julit
@aleemaali9454
@aleemaali9454 28 дней назад
ഇങ്ങനെ ഒക്കെ പോകുമ്പോൾ ഒരാളെക്കൂടാ കൂടെ കൂട്ടണം
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Superb in all aspects. The most I liked was the shot of the bird flying out of the water.🥰 The dedication will definetly be rewarded. Stay Blessed 👍🏻🙏🏼😇
@sajibabu8228
@sajibabu8228 2 года назад
എന്റെ കർത്താവെ... ആ ഡാം വൃത്തിയാക്കുന്ന ആളിനെ സമ്മതിക്കണം... കണ്ടപ്പോൾ എന്റെ ഹാർട്ട്‌ ബീറ്റ് കൂടി....വീഡിയോ എടുത്ത ആളിനെയും സമ്മതിക്കണം 👌👌👌👌👌
@jithinhridayaragam
@jithinhridayaragam 2 года назад
😄😄Thank You ♥️സജി ബാബു
@monuneeraj9562
@monuneeraj9562 2 года назад
@@jithinhridayaragam .
@trprimegaming677
@trprimegaming677 2 года назад
chetante ela video um njan kanununde elam adipoliya 🥰
@shabeermohammed2676
@shabeermohammed2676 2 года назад
എത്ര സുന്ദരമാണ് ഈ പ്രകൃതി ജിതിൻ അതിനെ ഒപ്പിയിങ്ങേടുക്കുവാ നല്ലൊരു സദ്യ കഴിച്ച ഒരു ഫീൽ 👌 പ്രവാസി ♥️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🌹🌹🌹
@user-pe4ci6sn4d
@user-pe4ci6sn4d 2 года назад
കാടും മലയും കേറിയായാലും നമ്മളെ ഇതൊക്കെ കാണിക്കും അതാണ്‌ ഈ ചേട്ടന്റെ ഹീറോയിസം 😘😘😘😘😘😁 lub u bro ❤
@jithinhridayaragam
@jithinhridayaragam 2 года назад
♥️♥️♥️♥️♥️😘
@ajigeorge1358
@ajigeorge1358 2 года назад
It's happy to see ur videos and views r increasing now.... Am a subscriber from initial, so I can see it clearly..... Continue ur efforts jithin bro 💕💕💕
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Aji George
@indirabai9959
@indirabai9959 2 года назад
താങ്കളുടെ ക്യാമറക് നല്ല ദൃ ശ്യഭഗി യുണ്ട് മനോഹരമായ കാഴ്ച്ച കാണാൻ സുഖം മനോഹരമായ സിനിമ ഷൂട്ട്‌ പോലും തോറ്റുപോയി, ഡാം എന്താണ് ന്ന് പോകാൻ പറ്റാത്തവരുട ഭാഗ്യം, നന്നായി വാ മോനെ, അനുഗ്രഹം ഉണ്ടാക്ട്ടെ നന്ദി, 🙏👌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️ഇന്ദിരാ ഭായ്
@indirabai9959
@indirabai9959 2 года назад
@@jithinhridayaragam നന്ദി, വീ ണ്ടും കാണാൻ ദഗ്യമുണ്ടാ ക ട്ടെ!,,, 🙏
@textmemanu
@textmemanu 2 года назад
Jithin chetta nalla cinematic shots 😍❤️‍🔥❤️‍🔥 oru drone athuvshym vangik ningal 💪🙌❤️‍🔥
@jayannettayam7219
@jayannettayam7219 2 года назад
Hi... Jithin. Videos ellam adipoly akunnund. Channelum nalla reach ayallo ippol... 👌👌👌❤❤ well done keep it up💪
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🥰🥰🥰Jayan
@sreeraj_7
@sreeraj_7 2 года назад
ചേട്ടന്റെ എല്ലാ വീഡിയോയിനും ഞാൻ വളരെയധികം sapport ഉണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️കുട്ടനാടൻ
@sreeraj_7
@sreeraj_7 2 года назад
Ok
@Unni-zr2ic
@Unni-zr2ic 2 года назад
chettaaa dam videod iniyum venam
@wizouyt6335
@wizouyt6335 2 года назад
Yes
@mjgggfddd
@mjgggfddd 2 года назад
Famous ആയ് കഴിഞ്ഞ് നമ്മളെയൊക്കെ മറക്കുമോ 😀❤️
@ratheeshr6858
@ratheeshr6858 2 года назад
Spr chetto poli poli video spr 👍👍👍😍
@saranyaharidas9306
@saranyaharidas9306 2 года назад
I think this is one of the channels that I used to see...and waiting eagerly for the upcoming vlogs...nice presentation with out any over talk....feel that i already visited the place after watching the videos... hats off for your hard work brother...keep it up.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Saranya
@riyaagustinereenu7253
@riyaagustinereenu7253 2 года назад
മുല്ലപ്പെരിയാർ issue related ആയിട്ട് Suggestion വന്ന ഒരു video ൽ തുടങ്ങിയതാണ് ഹൃദയരാഗവും ഒത്തുള്ള യാത്ര. ഇപ്പോൾ ആ യാത്ര അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ ഇങ്ങോട്ട് എത്താൻ എന്തേ ഇത്ര late ആയത് എന്ന് തോന്നുന്നു. വളരെ നല്ല അവതരണം.
@jithinhridayaragam
@jithinhridayaragam 2 года назад
😄😄🙏🙏🙏🌹Riya
@riyaagustinereenu7253
@riyaagustinereenu7253 2 года назад
@@jithinhridayaragam 😊
@sainudinvk1563
@sainudinvk1563 2 года назад
ഞാനും
@sheelammatk6352
@sheelammatk6352 2 года назад
സൂപ്പർ തനിയെ ഉള്ള യാത്ര കാണുമ്പോൾ പേടിതോന്നും നല്ലവീഡിയോ ഡാം കൂടാതെ നല്ലൊരു ഗ്രാമവും കാണിച്ചു തന്നതിൽ സന്തോഷം
@sajans8291
@sajans8291 2 года назад
Visuals പൊളിച്ചു... 👍👍👍👍✌️✌️✌️✌️✌️
@user-nl8xn1xs5t
@user-nl8xn1xs5t 2 года назад
കൊള്ളാം സൂപ്പർ ചേട്ടാ 🥰🥰
@leelammameenakshinair3998
@leelammameenakshinair3998 2 года назад
ഒറ്റയ്ക്ക് പോകുന്നതിലും നല്ലത് സുഹൃതിനെ കൂടി കൂട്ടുക 👍
@jithinhridayaragam
@jithinhridayaragam 2 года назад
😄 Thank You ♥️
@sobhaashok4574
@sobhaashok4574 2 года назад
അത് തന്നെ
@shanthasreenivasan1572
@shanthasreenivasan1572 Год назад
മനോഹരമായ കാഴ്ചകൾ. നന്ദി.
@jithinhridayaragam
@jithinhridayaragam Год назад
🥰🌹🥰
@manikandanv1178
@manikandanv1178 2 года назад
ചേട്ടാ സൂപ്പര്‍ ആയിട്ടുണ്ട് 👌👌pollachiyil ninnum varunna vazhi kerala tamilnadu border(Govindhapuram) ninnum 10km il oru chulliyar dam undu....superb aanu ente naattill Muthalamada...avide onnu pokaamo?
@kripamariya6043
@kripamariya6043 2 года назад
സൂപ്പർ 🙏🏽🙏🏽പഴയ സ്കൂൾ കാലം ഓർമ വന്നു അടിപൊളി ഇപ്പോഴും ഇങ്ങനെ സ്ഥലങ്ങൾ ഉണ്ടല്ലോ.. 😌😌😌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sree4103
@sree4103 2 года назад
Dam u tuber of Kerala😄😄... Jithin bro🙃
@benroy8968
@benroy8968 2 года назад
Suppar adipoli Bro nalla kazhchakal
@gopangs3668
@gopangs3668 2 года назад
കാട് വെട്ടി കളഞ്ഞിരുന്നു എങ്കിൽ ഇതിനേക്കാൾ ഡാം കാണാൻ നല്ല ഭംഗിയായിരുന്നു😥
@jithinhridayaragam
@jithinhridayaragam 2 года назад
🌹
@kumart4880
@kumart4880 2 года назад
Jithinetta Super 🥰🥰🥰
@vivek.v6332
@vivek.v6332 2 года назад
60 k ആശംസകൾ. ഡാം സൂപ്പർ.
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🙏
@krishnakumar-gw8ln
@krishnakumar-gw8ln 2 года назад
THANKS CHETTAAA AND I SUBSCRIBED 😍😍😍😍😍😍
@salmansvlog7540
@salmansvlog7540 2 года назад
തോട്ടി കമ്പ് ... 😀 പൊളിച്ചു... ❤️❤️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@___Aathil_Karthik___
@___Aathil_Karthik___ 2 года назад
Athi manoharamaya kazhchakal ❤️😍
@sarithamanesh1265
@sarithamanesh1265 2 года назад
ഡാമിനേക്കാൾ അവിടുത്തെ സ്ഥലം പൊളിയാണല്ലോ
@Cat-lq9fr
@Cat-lq9fr 2 года назад
Hi😄
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Absolutely true 👍🏻
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@deeparamesh7611
@deeparamesh7611 2 года назад
Thank you
@baluarc.214
@baluarc.214 Год назад
കൊള്ളാം ചേട്ടാ 🙌🏼🙌🏼🙌🏼🙌🏼
@princypeter1269
@princypeter1269 2 года назад
Dam vlog suppeerrr👍🏼😇😊😍💕💕 13:25😄😂😂
@madhuhimagiri8145
@madhuhimagiri8145 2 года назад
നിതിൻ, അവതരണവും ദൃ ശ്യഭംഗിയും എല്ലാം സൂപ്പർ ആയിരുന്നു
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@lalygeorge2930
@lalygeorge2930 2 года назад
Beautiful. Thank you very much.
@jeonjoseph4557
@jeonjoseph4557 2 года назад
Super
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sankaranarayanantk3976
@sankaranarayanantk3976 2 года назад
The first one is canal shutter with emergency shutter hanging over head and with pulley block. The aperture beneath the spillway is scour valve operated from a bove
@lalithaaa7185
@lalithaaa7185 2 года назад
🙏
@naturelvillege5372
@naturelvillege5372 2 года назад
Adipoli villege 👌👌
@indudinesh406dinesh3
@indudinesh406dinesh3 Год назад
നമ്മുടെ വീട്ടിലെ മിറ്റത്തൂടെ നടക്കുന്നപോലെയാണ്... നിഗേൾ നടന്നു പോകുന്നത്
@jithinhridayaragam
@jithinhridayaragam Год назад
😄😄😄🙏🏼🙏🏼🙏🏼🙏🏼🌹
@anantharam4695
@anantharam4695 2 года назад
chetta vere level video....
@manjulasalimon8957
@manjulasalimon8957 2 года назад
നല്ല ഭംഗിയുള്ള സ്ഥലം. ചേട്ടന്റെ വീഡിയോ തകർത്തു.🥰😍🤩
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️🙏🙏🙏
@philominajohn8422
@philominajohn8422 2 года назад
So beautiful .God bless u .
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@AgarthaRajeshvlog
@AgarthaRajeshvlog 2 года назад
Super visuals.....ellam. Super
@ishaqchembra7423
@ishaqchembra7423 2 года назад
അടിപൊളി ❤❤
@jayakumarbabu5525
@jayakumarbabu5525 2 года назад
സൂപ്പർ 🌹
@sanudivakaran5194
@sanudivakaran5194 2 года назад
നന്നായിരുന്നു ജിതിൻ ചേട്ടാ, ഒറ്റയ്ക്കുള്ള യാത്രകളിൽ ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാവും 👍👍👍🥰
@jithinhridayaragam
@jithinhridayaragam 2 года назад
🙏
@jessykarumangal1618
@jessykarumangal1618 2 года назад
So beautiful, excellent video, thank you
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@bindhubindhu1017
@bindhubindhu1017 2 года назад
Othiri thanks nammakko poyi kanan pattilla ingane kanichu thannathuny many thanks
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️ബിന്ദു ചേച്ചീ
@alsaeedkhor6209
@alsaeedkhor6209 2 года назад
നിങ്ങൾ ഉപയോഗിക്കുന്ന കാമറ ഏതാണ്
@krishnageetham7200
@krishnageetham7200 2 года назад
Othiri ishttamay nannayttund ❣️
@vincentisaacfrancis4812
@vincentisaacfrancis4812 2 года назад
Shari Nithin,Good journeymañ, Keep it up,God bless you
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@vincentisaacfrancis4812
@vincentisaacfrancis4812 2 года назад
@@jithinhridayaragam welcome
@macdonald5440
@macdonald5440 2 года назад
കേരളത്തിനു നഷ്‍ടമായ പ്രകൃതി ഭംഗിയും തെങ്ങും. 🌹
@jithinhridayaragam
@jithinhridayaragam 2 года назад
🙏നന്ദി
@muhammedashiks2897
@muhammedashiks2897 2 года назад
we are highly appreciates you bro for taking too risky videos 👏👏👏👏 ❤❤❤
@RajeshKumar-sv1jp
@RajeshKumar-sv1jp 2 года назад
തമിഴ്നാട് അല്ലേ ഓക്കേ
@tincyjos3199
@tincyjos3199 2 года назад
Bro Guna cave, kodikanal chyoo
@rajeshalain
@rajeshalain 2 года назад
Adipoli
@remyansari6771
@remyansari6771 2 года назад
Adipoli👌👌👌
@bijupn7739
@bijupn7739 2 года назад
അടിപൊളി
@alanvlog8670
@alanvlog8670 2 года назад
Suppar Chettayi
@arunrajarunraj8935
@arunrajarunraj8935 2 года назад
ചേട്ടൻ പൊളി തന്നെ 😍😍😍
@siva-lo6ve
@siva-lo6ve 2 года назад
ഇനിയും ഒരുപാട് ഡാമുകൾ കാണിക്കണം,,, പറ്റുമെങ്കിൽ മുല്ലപ്പേരിയാറും
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄Thank You ♥️
@ARUN_AF
@ARUN_AF 2 года назад
Jithin broo videos ellam reach akunind polich ktoo❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 года назад
നിങ്ങളുടെ ഒക്കെ പ്രോത്സാഹനം 🙏🙏🙏
@ARUN_AF
@ARUN_AF 2 года назад
Ath eppolum ond bro❤️
@jithinhridayaragam
@jithinhridayaragam 2 года назад
😘
@sherleezz3569
@sherleezz3569 2 года назад
സൂപ്പർ വീഡിയോ 👌🏾👌🏾👌🏾👌🏾
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@NIKHIL-lb8ds
@NIKHIL-lb8ds 2 года назад
Aaadhyam njankhale kaaanich venam chettan kaaanan adhaavanam oru vlogger
@advasif3075
@advasif3075 2 года назад
Endh camera aanu?
@arunpj6121
@arunpj6121 2 года назад
അടിപൊളി ഡാം നല്ല റിസേർ വെയർ 👌
@Sibivalara
@Sibivalara 2 года назад
അടിപൊളി 🥰🥰
@sadasivanp773
@sadasivanp773 Месяц назад
Thande kaiyil endhu kundhamanu?
@todaysnews1544
@todaysnews1544 2 года назад
Nalla video,kilabudeenpolayatbodu,Kollam
@rangithpanangath7527
@rangithpanangath7527 2 года назад
👌👌👌പൊളി വിഡീയോ നന്ദി
@VijisMediaByVijith
@VijisMediaByVijith 2 года назад
നല്ല രസമുണ്ട് ❤️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@VijisMediaByVijith
@VijisMediaByVijith 2 года назад
@@jithinhridayaragam ❤️
@musthafamkv5527
@musthafamkv5527 2 года назад
നിങ്ങളുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് സൗദിയിൽനിന്ന് ഒരു കൂട്ടം പ്രവാസികൾ
@jithinhridayaragam
@jithinhridayaragam 2 года назад
ഒരു കൂട്ടം 🥰😍😍 ഒരുപാട് നന്ദിയുണ്ട് സാർ 🙏
@imking2399
@imking2399 2 года назад
പൊളിച്ചു വീഡിയോ
@annietessil9127
@annietessil9127 2 года назад
Beautiful😍✨❤
@gireeshg2523
@gireeshg2523 2 года назад
നൂറ്റി മൂന്നാമനായി വന്നു ഞാൻ..💪💪💕💕
@v.kmohanan3737
@v.kmohanan3737 2 года назад
VK mohanan പ്രാദേശിക ചരിത്രം കൂടി പറയണേ
@jithinhridayaragam
@jithinhridayaragam 2 года назад
Ok. Thank you🌹
@Remanan263
@Remanan263 2 года назад
ഹായ് ജിതിൻ സുഖമാണോ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കൊള്ളാം 🙏👍 ജിതിനെ നേരിൽ കാണണം എന്നുണ്ട് pattum
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Let it be fulfilled, soon,by God's Grace 🙏🏼
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Stay Blessed 🙏🏼😇
@sanjaysanjay4098
@sanjaysanjay4098 2 года назад
Dhey ....chetandey kayyilenthua ....Net Aano ? Fish pidikkan 👍👍❤️
@jithinhridayaragam
@jithinhridayaragam 2 года назад
😛
@seenaantony5502
@seenaantony5502 2 года назад
Hi beautiful videos hard working videos super
@mekhalpmohan3312
@mekhalpmohan3312 2 года назад
Chettan damil kerubol athinte reservoir kanikuna vare oru vallatha akamshaya , reservoir kandu kazhiyubol oru aswasam . Ee daminte reservoir super arnuu nalla stalam ,😍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Mekhal
@mjsebastian2222
@mjsebastian2222 2 года назад
👍👍👍👍👌👌pwoli video bro, 🎈🎈🎈
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@bhuvanamadhusoodanan954
@bhuvanamadhusoodanan954 Месяц назад
മനോഹരം 🌹
@ameerkhanpathukani8569
@ameerkhanpathukani8569 2 года назад
കുറച്ചു ചരിത്രം കൂടി ആഡ് ചെയ്താൽ കൂടുതൽ നന്നാകും
@jithinhridayaragam
@jithinhridayaragam 2 года назад
എവിടുന്ന് കിട്ടാൻ.? കുറേ അന്വേഷിച്ചു
@ameerkhanpathukani8569
@ameerkhanpathukani8569 2 года назад
@@jithinhridayaragam കുറച്ചുംകൂടി കൗതുകം കിട്ടും വീഡിയോ കാണുന്നവർക്ക്
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
🥰👍🏻🙏🏼😇
@ajithas836
@ajithas836 2 года назад
Presentation ishtapettu
@pmusmanmdr9050
@pmusmanmdr9050 2 года назад
Polichu evedio adipoli
@AK-se3eg
@AK-se3eg 2 года назад
Mullaperiyar dam vlog cheyyan pattillalle🙂
@marylawrence5783
@marylawrence5783 2 года назад
Beautiful Video 👌
@samitk4017
@samitk4017 2 года назад
Thangaldaminekurichu.iniyoumVideoidanam.Athimanoharam.Super
@dibisunil3798
@dibisunil3798 Год назад
സൂപ്പർ 🌹🌹
@jithinhridayaragam
@jithinhridayaragam Год назад
♥️ Thank You ♥️
@udayakumar8358
@udayakumar8358 2 года назад
ഞാനിപ്പോ വളരേ സമധാനമായിട്ടേ നമ്മുടെ ഈ ചങ്കിന്റ വീഡിയോകൾ കണു എടക്കെന്ന ആരും ശല്യപ്പെടുത്തരുത് അത്ര മനോഹരമാണ് ഹൃദയരാഗം എന്നും
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🥰😘
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 года назад
സൂപ്പർ👌👌👌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@juliageorge7185
@juliageorge7185 2 года назад
Chatan use cheyyunna camera etha adipoli...clarity😍😍😍
@jithinhridayaragam
@jithinhridayaragam 2 года назад
Gopro Thank You ♥️Julia
@juliageorge7185
@juliageorge7185 2 года назад
@@jithinhridayaragam Thank You bro for replying 😊😊😊❤
Далее
Вопрос Ребром: Сергей Бурунов 2
1:03:47
Этот Пёс Кое-Что Наделал 😳
00:31