Тёмный

കുതിരയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര് അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ 

UNIQUE MEDIA HUB
Подписаться 20 тыс.
Просмотров 33 тыс.
50% 1

കുതിരയെ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
Call : Dilshad - Kattoor - +91 85898 93161 , Sanjith - Kattoor - +91 9539660423
WhatsApp Quick Chat : api.whatsapp.com/send?phone=+...
ഒരു കായിക ഇനമാണ് കുതിര സവാരി (Horse Riding). ആദികാലം മുതലേ മനുഷ്യനുമായി വളരെയധികം ഇണങ്ങിയ ഒരു മൃഗമാണ് കുതിര.
കുതിരസവാരി ഒരു കായികയിനം
ഇംഗ്ളീഷിൽ Equestrianism എന്നറിയപ്പെടുന്ന ഈ കായികയിനത്തിൽ, സവാരിക്കാരന്റെ കുതിരയോടിക്കാനുള്ള കഴിവും, മെയ്‌വഴക്കവും, വേഗതയും, കുതിരയെ നിയന്ത്രിച്ചു നിറുത്തി, ചാട്ടം , ഓട്ടം തുടങ്ങിയ അഭ്യാസങ്ങൾ കാണിക്കാനുള്ള കഴിവുമാണ് പരീക്ഷിക്കപ്പെടുന്നത്. സവാരിക്കാരനായ മത്സരാർത്ഥി തന്റെ കുതിരയെ നന്നായി മെരുക്കി നിർത്തിയിട്ടുണ്ടാകും. മത്സരത്തിന് രണ്ടു മണിക്കൂർ മുൻപായി കുതിരയെ ഗ്ളൂക്കോസടങ്ങിയ പാനീയവും ലഘുഭക്ഷണവും നൽകി വെയിൽ കൊള്ളിക്കാതെ തയ്യാറാക്കി നിറുത്തുന്നു. ഇത്തരം അഭ്യാസത്തിനും ഓട്ടത്തിനും തയ്യാറെടുക്കുന്ന കുതിര Race Horse എന്നാണു അറിയപ്പെടുന്നത്. സവാരിക്കാരനെ Jockey എന്നും വിളിക്കുന്നു .
നാടൻ , കാഠ്‌പ്പാടി തുടങ്ങിയ കുതിരകളെ സാധാരണയായി മത്സരത്തിന് ഉപയോഗിക്കാറില്ല . അവയ്ക്കു വേഗതയും ചുറുചുറുക്കും കുറവായതാണ് കാരണം . ഇംഗ്ളീഷ് ഇനത്തിൽപ്പെട്ട കുതിരകളാണ് (English Breeds) കുതിരയോട്ടത്തിനു കൂടുതലായി ഉപയോഗിക്കുക .
പ്രത്യേകമായി അണിയിച്ചൊരുക്കിയ കുതിരകളിൽ , ശുപാർശ ചെയ്യപ്പെട്ട വസ്ത്രം (Uniform) ധരിച്ചു നടത്തുന്ന മാനദണ്ഡങ്ങളും നിബന്ധനകളും (conditions and criteria) പാലിച്ചുകൊണ്ടുള്ള മത്സരമാണ് Dressage. ഇതിനെക്കൂടാതെ Jumping,Eventing എന്നിവയുമുണ്ട് . ഇതിലൊക്കെ സവാരിക്കാരന്റെ കുതിരകളെ നിയന്ത്രിക്കാനുള്ള കഴിവാണ് പരീക്ഷിക്കപ്പെടുന്നത് .
കുതിരകളെ ഓടിക്കുന്ന നാല് അടിസ്ഥാന രീതികളാണ്
1.Walking (നടത്തിക്കുക).
2.Trot (നടത്തിനും ഓട്ടത്തിനും ഇടയ്ക്കുള്ള അവസ്ഥ).
3.Canter (ചെറിയ ഓട്ടം).
4.Gallop (ഓട്ടം).
ഇവയ്‌ക്കോരോന്നിനും ഉത്തരോത്തരം വേഗത കൂടിക്കൂടി വരുന്നു . കുതിരയോടിക്കുന്ന വ്യക്തിയുടെ ഇരിപ്പിടമാണ് saddle. അതിനാകട്ടെ വ്യക്തിയുടെ കാൽപ്പാദം വയ്ക്കാനുള്ള രണ്ടു foot rest-കളും കുതിരയുടെ രണ്ടു വശത്തായി കാണും . കുതിരയുടെ കടിഞ്ഞാണിനെ Reins എന്ന് പറയുന്നു . കുതിര ചലിച്ചു തുടങ്ങുമ്പോൾ സവാരിക്കാരൻ കടിഞ്ഞാണിനെ ചെറുതായി അയയ്ച്ചു കൊടുക്കുന്നു . ശരീരഭാഷ കൊണ്ടും , വായ് കൊണ്ടുള്ള ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചും സവാരി ചെയ്യുന്ന ആൾ കുതിരയ്ക്കു നിർദ്ദേശം നൽകുന്നു . കുതിര ചലിച്ചു തുടങ്ങുമ്പോൾ യാത്രക്കാരന്റെ ശരീരം ഇരിപ്പിടത്തിൽ നിന്നും മുകളിലേക്കും താഴേക്കും കുതിരയുടെ ചലനത്തിന് അനുസരിച്ചു ചലിച്ചു തുടങ്ങും . ഈ സമയത്താണ് കുതിരയുടെ വേഗം കൂടുന്നത് . walking തുടങ്ങി trot , canter , gallop എന്നിവ വരെ അത് പോകുന്നു . കുതിരപ്പുറത്തിരുന്നു കൊണ്ട് നടത്തുന്ന ഒരു പന്തു കളിയാണ് Polo. ഇത് നല്ലൊരു കായികയിനമാണ് . ഇത് കൂടാതെ ,Jumping, Tent pegging, eventing , racing എന്നിവയുമുണ്ട് .
ഒരു നല്ലയിനം ഇംഗ്ളീഷ് കുതിരയുടെ പരമാവധി വേഗത മണിക്കൂറിൽ 65 കിലോമീറ്ററാണ് . പൂർണ്ണമായും Gallop അവസ്ഥയിലാണ് ഇത് കിട്ടുന്നത് . കുതിരയെ ഓടിക്കുന്ന വ്യക്തി നല്ല ധൈര്യശാലിയും മെയ്വഴക്കമുള്ളവനും ആയിരിക്കണം . കുതിരയോട്ടത്തിൽ ധാരാളം അപകടങ്ങൾ സംഭവിക്കാറുണ്ട് . പലർക്കും മരണം സംഭവിച്ചിട്ടുമുണ്ട് . അതിനാൽ ശ്രദ്ധയും , ശക്തിയും , മെയ്വഴക്കവും എല്ലാത്തിനുമുപരി ധൈര്യവും അത്യാവശ്യമായ കായികയിനമാണിത് . കുതിരസവാരി പഠിപ്പിക്കുന്ന പല സ്ഥാപനങ്ങളും(Riding Schools) ഇന്ന് ഭാരതത്തിലുണ്ട് . അവയൊക്കെ ഭീമമായ ഫീസ് വാങ്ങിയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് .
കുതിരസവാരിയുടെ ഗുണങ്ങൾ
വ്യക്തികളിൽ ആത്മവിശ്വാസം ധൈര്യം എന്നിവ വളർത്താനും , വ്യക്തിത്വ പ്രതിസന്ധിയെ തരണം ചെയ്യാനും കുതിരസവാരി സഹായിക്കുന്നു . കുതിരയെ നിയന്ത്രിച്ചു നിറുത്തി സവാരി ചെയ്യുന്നത് സവാരിക്കാരന്റെ തലച്ചോറിനെ വരെ സ്വാധീനിക്കുന്നു . വിഷാദരോഗങ്ങൾക്കും, ബുദ്ധി വളർച്ചയില്ലായ്മയ്ക്കും കുതിരസവാരി ഒരു പരിധി വരെ പരിഹാരമായി കണ്ടിട്ടുണ്ട് . ഇതിനെ എന്ന് പറയുന്നു .
========================================================
LET'S CONNECT! & Follow On -
Official
Website : www.uniquemediahub.com
Instagram : / uniquemediahubofficial
Facebook : / uniquemediahubofficial
Linkedin : / uniquemediahubofficial
Twitter : / _uniquemediahub
Telegram: : t.me/uniquemediahubofficial/
========================================================
Keep watching and subscribe Channel for more videos ru-vid.com...
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്ത് bell icon on ചെയ്താൽ ഞങ്ങൾ VIDEO അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Thank you !
#KeralaHorseRiding #Horseforsale #KeralaHorsefarm #HorseRidingThrissur #uniquemediahub #malayalamvlog #Trending​ #horse #riding #children #farmvisit #bighorses #malayalam

Опубликовано:

 

18 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@siniashokkumarsini6460
@siniashokkumarsini6460 3 года назад
ഇവൻ മാര് വെറും കുതിര ഉടമമാര് മാത്രം അല്ല ട്ടാ സാമൂഹിക പ്രതിബദ്ധത ഉള്ള മക്കളും കൂടിയാണ് 👍👍👍👍👍🌹🌹🌹🌹🌹
@jamesvarghese8721
@jamesvarghese8721 2 года назад
നല്ല അറിവ് ഞാനും കുതിര പ്രേമിയാണ്
@abdulgafoor7007
@abdulgafoor7007 2 года назад
ഇവൻ വളർന്നു വരുമ്പോൾ കേരളത്തിലെ തന്നെ NO 1. സ്റ്റാല്ലിയൻ ആകും ഇന്ഷാ അല്ലാഹ്
@abdulgafoor7007
@abdulgafoor7007 2 года назад
കാട്ടൂരിൽ എവിടെ ആണെന്ന് പറഞ്ഞാൽ ഒന്ന് വന്നു കാണാൻ കഴിയുമോ ?
@dilshadks7866
@dilshadks7866 2 года назад
@@abdulgafoor7007 always welcome.kattoor ponjanam aan 8589893161
@thomaskunnil2955
@thomaskunnil2955 2 года назад
Real Stalin look... നിങ്ങളെ രണ്ടു പേരെയും വളരെ ഇഷ്ടപ്പെട്ടു, നിങ്ങളുടെ സംസാരവും. കുതിരയെക്കുറിച്ച് നല്ല അറിവും. ഈ കുതിരയുടെ പേരിൽ നിങ്ങൾ അറിയപ്പെടട്ടെ...♥️♥️♥️
@Meenpetty
@Meenpetty 2 года назад
ഇപ്പൊത്തന്നെ ഒരു സ്റ്റാൽയൺ ലുക്ക്‌
@sanilkumar7326
@sanilkumar7326 2 года назад
നല്ല രീതിയില്‍ വിവരിച്ചു മനസ്സിലാക്കിത്തന്നു താങ്ക്സ് േ ്രബാസ്....
@MrOpenMind
@MrOpenMind 2 года назад
വളരെ നന്നായി പഠിച്ച് കുതിരയെ വളർത്തുന്നു. നല്ല കാര്യം.
@Kamil-hi2xw
@Kamil-hi2xw 2 года назад
കുതിരയെ കുറിച്ച് എല്ലാം പറഞ്ഞു തന്ന എന്റെ രണ്ട് സുഹൃത്തുക്കൾക്കും ഒരായിരം നന്ദി
@shanns7595
@shanns7595 3 года назад
2പേരും പൊളിച്ചല്ലോ മക്കളേ.....
@omprakashvismaya7374
@omprakashvismaya7374 2 года назад
രണ്ടുപേരും നന്നായി സംസാരിച്ചു...
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
ഇവന്മാർ കൊള്ളാല്ലോ....
@muhammedjamsheere3923
@muhammedjamsheere3923 3 года назад
Dilshad and zidan😍😍
@vijayakumars3703
@vijayakumars3703 2 года назад
Enth vannalum kollam
@nijasnikku8742
@nijasnikku8742 3 года назад
ZIDHAAN 😻😻
@steminstanislavus3154
@steminstanislavus3154 3 года назад
Nala sooper horse
@farisrahman9916
@farisrahman9916 3 года назад
Very informative 🤗
@dreamtoremember4636
@dreamtoremember4636 3 года назад
Dilshadikkaaa
@v3horsemedia948
@v3horsemedia948 3 года назад
Zidhan❤
@shamnad108
@shamnad108 3 года назад
Good video
@ashinrahman1958
@ashinrahman1958 3 года назад
Zidhan...
@shahulhameed2278
@shahulhameed2278 3 года назад
Good, informative, interesting
@muhammedmurshid3506
@muhammedmurshid3506 3 года назад
Zidhan🎆🎆🎆
@junaidalingal9558
@junaidalingal9558 2 года назад
സൂപ്പര്‍ നല്ല മനസ്
@anjalyvr3004
@anjalyvr3004 3 года назад
Sanju..😍😍😍
@54rasmirnath56
@54rasmirnath56 3 года назад
🔥🔥🔥🔥 all the best
@ajusepetse8782
@ajusepetse8782 3 года назад
Dillu 🥰🥰🥰Zidhu 🥰🥰🥰🥰
@dilshanaks6283
@dilshanaks6283 3 года назад
Zidhaan❤💖and my brothers🥰
@saleemhaamid4989
@saleemhaamid4989 2 года назад
Dhilshadka zidhan poli 🔥🔥⚡️⚡️😘😘
@aswaniv.s8890
@aswaniv.s8890 3 года назад
❤❤❤❤
@kudhirapranthan6227
@kudhirapranthan6227 3 года назад
Poliyeeeee😁
@arackalfarm7385
@arackalfarm7385 2 года назад
Beautiful horse 😍👍
@user-gw9pt5ly7x
@user-gw9pt5ly7x 3 года назад
Hello
@ashagarden3247
@ashagarden3247 2 года назад
Super video
@adarshen9806
@adarshen9806 3 года назад
💖💖💖
@bentonone6706
@bentonone6706 2 года назад
Dilshadikka🔥⚡️⚡️
@rafnadrappu2275
@rafnadrappu2275 3 года назад
❤❤❤
@gulftech406
@gulftech406 3 года назад
🤩🤩🤩
@yasudastl3799
@yasudastl3799 11 месяцев назад
🙏
@amrashpallikkal7147
@amrashpallikkal7147 2 года назад
❤❤♥
@sanjithkarunagappallysanji6356
🥰🥰👌👌
@shamnad108
@shamnad108 3 года назад
കയറ്
@kochuzworld7812
@kochuzworld7812 Год назад
👌👍🏼
@maharoofmaharu8978
@maharoofmaharu8978 2 года назад
Poli
@abipottackzz75
@abipottackzz75 2 года назад
Zidhan 🖤🖤 🔥
@keralaequestrian3629
@keralaequestrian3629 3 года назад
എന്റെ ശിഷ്യന്മാർ പൊളിച്ചു 🤣🤣🤣
@dilshadks7866
@dilshadks7866 3 года назад
മൂത്താശ്ശാനേ......😜😜
@Meenpetty
@Meenpetty 2 года назад
@@dilshadks7866 thalaivaree ningalaa
@dilshadks7866
@dilshadks7866 2 года назад
@@Meenpetty 😜😜
@nachunazzhorseriderzzkannu5082
@nachunazzhorseriderzzkannu5082 2 года назад
🖤🖤🖤🖤🖤
@rafiyarafi6696
@rafiyarafi6696 2 года назад
Free fire
@muneertvava
@muneertvava 2 года назад
Chiriyum undo 😆😆😆
@magnusmagnus8695
@magnusmagnus8695 2 года назад
Marvarik kaliyuoooo 🥴🤣🤣🤣
@groupa8370
@groupa8370 Год назад
Enthe marvarikku kalichoode🤔🤔🤔
@my_arts5091
@my_arts5091 2 года назад
അവന്റെ പേർ എന്തുവാ
@dilshadks7866
@dilshadks7866 2 года назад
Zidhaan
@horseparadiseshanavas1852
@horseparadiseshanavas1852 3 года назад
❤️❤️
@adhilkrishnag1572
@adhilkrishnag1572 3 года назад
❤️💖
@zapdozzz4524
@zapdozzz4524 3 года назад
❤️❤️
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 1,3 млн
Old age home for stray dogs l Sam Varghese Johnny l
15:53