Samil ചേട്ടാ, ശരിക്കും ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. എനിക്ക് samil ചേട്ടനെപ്പോലെതന്നെ പച്ച colour നോട് വല്ലാത്ത ഒരിഷ്ട്ടമാണ്. അതുപോലെതന്നെ handloom സാരികളോടും set mund കളോടും എല്ലാം ഭയങ്കര ഇഷ്ട്ടമാണ്. ഇന്ന് അതെല്ലാം അവിടെ കാണാൻ സാധിച്ചു. Samil ചേട്ടൻ പറഞ്ഞതുപോലെ തന്നെ സാരികളെല്ലാം കണ്ടപ്പോൾ എനിക്കും തോന്നി ഇത് super ആണല്ലോ എന്ന്. ചേട്ടാ ഇനിയും videos പ്രതീക്ഷിക്കുന്നു. ഇനി തമിഴ് ഭാഷ പഠിക്കേണ്ടിവരുമോ 😄. 👌👌👌😍😍