Тёмный

കുത്തിത്തിരിപ്പ് നിർത്താതെ നേതാക്കൾ.. വർഗീയ അമ്പുമായി വീണ്ടും സിപിഎം l A K Balan shafi parambil 

Marunadan Malayali
Подписаться 2,5 млн
Просмотров 60 тыс.
50% 1

ഷാഫി അല്ലാഹുവിനെ കൈവിട്ടോ? കുത്തിത്തിരുപ്പുമായി സിപിഎം.. ക്ഷേത്രങ്ങളും പിടിച്ചെടുക്കും
#AKBalan #Shafiparambil #vadakara #congress #cpm #MM001

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 200   
@bijupj8139
@bijupj8139 2 месяца назад
വ്യത്യസ്തനായ ബാലനെ സത്യത്തിൽ ആരും തിരിച്ചറിയുന്നില്ല😂😂
@hometv617
@hometv617 2 месяца назад
ഹ ഹ ഹ വർഗ്ഗീയത ആണ് ഈ പാർട്ടിയുടെ തുറുപ്പ് ചീട്ട് എന്ന് അറിയില്ലേ...
@SugathanSugathankp-on2zb
@SugathanSugathankp-on2zb 2 месяца назад
പിന്നെ ജാതിയും ഉണ്ട്.. അതു പറഞ്ഞാണല്ലോ ബാലനെ പോലുള്ള ആളുകളെ ഈ പാർട്ടിയിൽ ചേർത്തത്
@abhijithkss7029
@abhijithkss7029 2 месяца назад
സിപിഎം ഇനി എസ്ഡിപിഐ പാർട്ടിയിൽ ലയിക്കുന്നതാണ് നല്ലത്
@gopakumarbk418
@gopakumarbk418 2 месяца назад
വടകരയിൽ മുസ്ലിം വീടുകളിൽ ലീഗ്കാർ ഷാഫിയെ അവതരിച്ചതു നമ്മുടെ കാര്യം പാർലമെന്റ്ൽ പറയാൻ ദീനി ആയചെറുപ്പക്കാരൻ വേണം അതു എന്തുകൊണ്ടും നല്ലത് ഇയാളാണ് എന്ന്‌ പറഞ്ഞാണ് അതാണ് ബാലൻ ചോദിച്ചത് പച്ചക്ക് വർഗ്ഗീയത പറഞ്ഞാണ് വോട്ട് പിടിച്ചത് വീണ്ടും ബിജെപി വന്നത് കൊണ്ട് വോട്ട് ചെയ്തവർക്കു കുറ്റബോധം ഉണ്ട്
@harimukundan2908
@harimukundan2908 2 месяца назад
@@gopakumarbk418 മറുനാടൻ വെളുപ്പിക്കൽ തുടങ്ങി ,എന്തുകൊണ്ട് ഷാഫി വോട്ടെടുപ്പിന് മുൻപ് പത്ര സമ്മേളനം നടത്തി പറഞ്ഞില്ല മതം പറഞ്ഞിട്ടുള്ള വോട്ടു വേണ്ടാ എന്ന്.ആളുടെ പ്രസ്താവന വന്നത് വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം ആണ്.
@SUJAVENUS6582
@SUJAVENUS6582 2 месяца назад
​@@gopakumarbk418ബിജെപി വരും എന്ന കാര്യത്തിൽ ആദ്യ രണ്ടു മൂന്നു ഘട്ടങ്ങളിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. അത് അറിഞ്ഞു തന്നെ ആണ് കേരള ജനത വോട്ട് ചെയ്തത്
@roshniroshan8752
@roshniroshan8752 2 месяца назад
​@@SUJAVENUS6582d
@SasiKumar-qc5jr
@SasiKumar-qc5jr 2 месяца назад
തിരുത്തിട്ടും കാര്യമില്ലാ . ജനങ്ങൾ വെറുത്തു പോയി cpm നെ
@krishnangovindan1827
@krishnangovindan1827 2 месяца назад
ഷാഫി പറമ്പിൽ പറഞ്ഞപോലെ സിപിഎം നശിച്ചു നാറാണക്കല്ല് വെയ്ക്കട്ടെ 👍
@sarangi9994
@sarangi9994 2 месяца назад
എസ്ഡിപിഐ തന്നെയാണല്ലോ സിപിഐഎം പി.എഫ്.ഐ പിരിച്ചുവിട്ടപ്പോൾ എല്ലാവരും സിപിഎമ്മിലെ ചേർന്ന് അപ്പോ പി.എഫ്.ഐ ന്റെ നാവായിട്ട് സംസാരിക്കേണ്ടത് ബാലന്റെ ഉത്തരവാദിത്വമാണ്
@abhijithkss7029
@abhijithkss7029 2 месяца назад
ഇനി ജിഹാദി പ്രീണനം കൊണ്ടു മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് സിപിഎം കണ്ടെത്തി അത് പ്രതീക്ഷിച്ചിരുന്നതാണ്
@varghesemathai8277
@varghesemathai8277 2 месяца назад
എ കെ ബാലനെ ഒരു മനുഷ്യനായി കാണാൻ നന്മയുള്ള ആർക്കും കഴിയില്ല.😮
@bittupaul1839
@bittupaul1839 2 месяца назад
ഉള്ളതിൽ അല്പം മെച്ചം ബാലൻ ആണ്
@പൊന്നുസ്വത്തു
മറ്റുള്ളവരെ ചാപ്പ കുത്തുമെങ്കിലും, വർഗീയത പറയാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത കേരളത്തിൽ മാത്രം അവശേഷിക്കുന്ന ഒരു പ്രതിഭാസം മാത്രമാണ് കമ്മ്യൂണിസം. കാൾ മാക്സ് മുത്തപ്പാ ഇങ്ങള് കാത്തോളീ.. 😀😅
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 месяца назад
ബാലൻ ബാലൻ തന്നെ
@citizenkane9222
@citizenkane9222 2 месяца назад
എത്രയോ ഇടിയും, മിന്നലും തെങ്ങിലും, കവുങ്ങിലും വെട്ടി പാഴാകുന്നു 😡 ഈ പെടുമരണത്തിന്റെ ഉച്ചിയിൽ ഒന്ന് വെട്ടിച്ചു കേരളത്തിനെ രക്ഷിക്കണേ തമ്പുരാനെ 🙏🏼🙏🏼🙏🏼
@amblieamnile8981
@amblieamnile8981 2 месяца назад
😂😂
@sunilkk3545
@sunilkk3545 2 месяца назад
നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് ഇടിയും മിന്നലും അയാളെ കണ്ടാൽ പേടിച്ച് തിരിച്ച് പോകും😂😅
@Homei_skills1033
@Homei_skills1033 2 месяца назад
ബാലന്റെ ബുദ്ധിയല്ലല്ലോ എല്ലാവർക്കും. ഷാഫി ദൃഡ പ്രതിജ്ഞ എടുത്തതിൽ ബാലന്റെ കുത്തിതിരിപ്പ് എല്ലാർക്കും മനസ്സിലാവും.
@gopakumarm8240
@gopakumarm8240 2 месяца назад
👍🏼❤️
@sibeekumar8237
@sibeekumar8237 2 месяца назад
ബാലന് പൊളളും ബാലൻ ഞമ്മന്റെ ആളാ....
@Homei_skills1033
@Homei_skills1033 2 месяца назад
@@sibeekumar8237 നിങ്ങൾ ഉദ്ദേശിക്കുന്നത് മുസ്ലിം വിഭാഗത്തേയല്ലേ ആ മതത്തിൽ ഉള്ള ഞങ്ങൾക്ക് സിപിഎമ്മിന്റെ വർഗീയത യും കുത്തിത്തിരിപ്പും മനസ്സിലാവും
@majeedmkc8520
@majeedmkc8520 2 месяца назад
100%വർഗീയ പാർട്ടിയായി വിഭാഗീയത ഉണ്ടാക്കുന്ന പാർട്ടിയായി അധഃപതിച്ചു CPM
@PhalguniJose
@PhalguniJose 2 месяца назад
Very very very correct.
@mahamoodcp
@mahamoodcp 2 месяца назад
മനുഷ്യന് വോട്ട് ചെയ്യും
@sureshchandra8861
@sureshchandra8861 2 месяца назад
യഥാർത്ഥ വർഗീയതയുടെ വിത്ത് മരമാക്കുന്ന രാഷ്ട്രീയ തെമ്മാടികളെ കേരളം തിരിച്ചറിയുന്നു ഇപ്പോൾ....
@a.o.paulson5810
@a.o.paulson5810 2 месяца назад
ഏതൊരുവനെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന മറുനാടൻ അതും ഏറെ ഏറെ
@rajeshkg7926
@rajeshkg7926 2 месяца назад
👍
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 месяца назад
വർഗീയത ഉള്ള ഒരാൾ mp mla ആവരുത്. ഭാരത മക്കൽ എന്ന ചിന്ത ഉള്ള ആളായിരിക്കണം
@antoplackattu9653
@antoplackattu9653 2 месяца назад
Please try a Kerala CPM history. Then you may understand why CPM leaders are talking like this.
@asoksajan3633
@asoksajan3633 2 месяца назад
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RaviNdran-or9hv
@RaviNdran-or9hv 2 месяца назад
സാജൻ ഇങ്ങനെ ഒരുപാട് ബാല, ജയ്രാജന്മാരെ പൊക്കി പിടിക്കുന്നു, ഹാ കഷ്ടം.
@dragon-vk9od
@dragon-vk9od 2 месяца назад
ഇരട്ടചങ്കനിൽ നിന്നും ദാസനിലക്കുള്ള വളർച്ച
@pvsivan-cl4yk
@pvsivan-cl4yk 2 месяца назад
ബാലൻ ഉദ്ദേശിച്ചത് കേരളത്തിൽ നിന്ന് C P M നു ഇപ്പോൾ രണ്ടു എം പി മാർ 😅ആയില്ലേ എന്നതാണ്!!!
@babyantony5432
@babyantony5432 2 месяца назад
Correct 💯
@surendrann6980
@surendrann6980 2 месяца назад
വർഗ്ഗീയ തയല്ലാതെ വർഗ്ഗസമരമെല്ലാം സഖാവ് മറന്നൂപോകുന്നു
@haridaspv8278
@haridaspv8278 2 месяца назад
Very good Thangaude Arivu Wonderful Helping everybody
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
ഹേയ് ഷാഫി... അവനൊക്കെ എന്ത് എവിടുന്നോ വന്ന ഒരാൾ....😂😂😂
@BabuBabu-cb7ep
@BabuBabu-cb7ep 2 месяца назад
ഒരിക്കലും ഒരു യഥാർത്ഥ ഹിന്ദു ഇടതു വലതു പക്ഷത്തെ ആദരിക്കഇല്ല മേലാൽ
@anandmvanand8022
@anandmvanand8022 2 месяца назад
ഒരുകാര്യം ഉറപ്പായി. കേരളം ബിജെപി ഭരിക്കുന്നതാണ് നല്ലത്.
@AnilaK-q7t
@AnilaK-q7t 2 месяца назад
സൂപ്പർ
@goodvoice4410
@goodvoice4410 2 месяца назад
ദൈവത്തിൻ്റെ നാമം വൃഥാ പ്രയോഗിക്കരുത് എന്നത് ദൈവകല്പനയാണ്. അത് ഷാഫിക്കറിയാമെന്നത് ബാലന് മനസ്സിലായിട്ടില്ല എന്ന മനസ്സിലായി.
@rishanleo3978
@rishanleo3978 2 месяца назад
കേരളത്തിൽ ബിജെപി യെക്കാൾ വർഗീയത സിപിഎം ആണ്
@vamsivikasbuddha123
@vamsivikasbuddha123 2 месяца назад
In india indi alliance is more religious
@rishanleo3978
@rishanleo3978 2 месяца назад
@@vamsivikasbuddha123 Ini athum Sangi IT cell valachodichoo 😂
@rishanleo3978
@rishanleo3978 2 месяца назад
@@vamsivikasbuddha123 Ini athum Sangi IT cell valachodichoo 😂
@vamsivikasbuddha123
@vamsivikasbuddha123 2 месяца назад
Mr rahul slave Open the eyes and check the reality Indi alliance is more religious Iuml,aiudf,aimim are islamic party support to khan gress
@sunithaa.n.5028
@sunithaa.n.5028 2 месяца назад
വർഗ്ഗീയത തീരെ ഇല്ലാത്ത മതേതര പാർട്ടികൾ ഞമ്മടെ എസ്ഡിപിഐ,മുസ്ലിം ലീഗ് പാർട്ടികൾ എന്നാണ് ജിഹാദി ITCell കാർക്ക്.
@SavithriSankar
@SavithriSankar 2 месяца назад
കുത്തിത്തിരുപ്പ് ബാലന് ബോധവൽക്കരണം നടത്തണം. ഹിന്ദുവായാലും മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും സ്വന്തം മതം വളർത്താൻ വേണ്ടിയല്ല രാഷ്ട്രീയത്തിൽ വരേണ്ടത് സ്വന്തംമതക്കാർ മാത്രമല്ല പൊതുജനം എന്ന് മനസ്സിലാക്കണം. കൂടാതെ പൊതുജനങ്ങൾക്ക് വേണ്ടിതാണ് താൻ പ്രവർത്തിക്കേണ്ടത് എന്ന് മനസ്സിലാക്കിയവണം പൊതുപ്രവർത്തണം നടത്തേണ്ടത്. അതിനുവേണ്ടി നിലവിളക്കു കൊളുത്തേണ്ട ശുഭപ്രവർത്തനത്തിന് പ്രതിനിധി വിളക്ക് കത്തിക്കുകതന്നെ, അതിനു സൗകര്യമില്ലാത്തവർ സ്വന്തം വീട്ടിലെ പൊതുപ്രവർത്തനം നടത്തിയാൽ മതി. അതുപോലെ തന്നെ, രാഷ്ട്രീയത്തിൽ വരുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അള്ളാഹു, പുണ്യാളൻ, ഭഗവാൻ എന്നെല്ലാം വിളിക്കുന്നത് ഏക ദൈവത്തെയാണ് അത് ഉൾകൊള്ളാനുള്ള അവബോധം ഉണ്ടായിരിക്കണം, പ്രത്യേകിച്ച് സത്യപ്രതീജ്ഞ ചടങ്ങിൽ, ബാലന് സൂര്യൻ ഉദിച്ചിട്ടില്ലെന്ന് തോന്നുന്നു.
@lekshmiappukuttan108
@lekshmiappukuttan108 2 месяца назад
ഇതാണ് ശരിയായി മറുപടി👏
@RaghavanKurup
@RaghavanKurup 2 месяца назад
സൂപ്പർ സർ
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
A k 😊Myth 😊😊😊😊😊😊😊😊😊😊😊😊😊😊
@jaimonraghavan685
@jaimonraghavan685 2 месяца назад
ഷാഫി നല്ല കഴിവുള്ള മിടുക്കനായ നേതാവാണ് ...മറ്റു കോൺഗ്രസ്സ് ടീമുകൾ പാര വയ്ക്കാതിരുന്നാൽ നല്ല ഒരു മന്ത്രിയുമാകാം ...
@termexservices2162
@termexservices2162 2 месяца назад
അള്ളാഹു എന്ന വാക്ക് അറബ് ആണ്, ഇതിന്റെ മലയാള അർത്ഥം ദൈവം, എന്നാണ്
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 2 месяца назад
ആഹാ, പിന്നെ വേറെ?
@BanguSomaraz
@BanguSomaraz 2 месяца назад
അങ്ങനെയൊന്നുണ്ടോ... മറ്റേ കൂട്ടിക്കൊടുപ്പും, കള്ളുഷാപ്പും നടത്തുന്ന മറ്റേപ്പണിക്കാരനാ എന്നാണെല്ലോ മലയാളത്തിൽ നാട്ടുകാർ മനസിലാക്കിയത്
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 месяца назад
എങ്കിൽ പിന്നെ മലയാളി ആയ നിങ്ങൾക്ക് ദൈവം എന്ന് സിമ്പിൾ ആയി പറഞ്ഞാൽ പോരെ, ഈ തള്ളാഹു എന്നൊക്കെ വേറെ ഏതോ ഭാഷയിൽ നിന്ന് എടുക്കേണ്ട കാര്യം ഉണ്ടോ???
@vamsivikasbuddha123
@vamsivikasbuddha123 2 месяца назад
Yes allah means god in aràbic In bhagavatgeeta sri krishna told iam the god.
@Bravewarrior-v6l
@Bravewarrior-v6l 2 месяца назад
അള്ളാഹു അല്ല പണ്ണാഹു🐖🐖🐖🐖🐖
@vinayank2871
@vinayank2871 2 месяца назад
എല്ലാം കുത്തി തിരിപപ് രാഷ്ട്രീയം.
@surendranvalakkadavan2449
@surendranvalakkadavan2449 2 месяца назад
❤️❤️❤️❤️100%
@jojuthonipurackal9984
@jojuthonipurackal9984 2 месяца назад
ഒരിക്കലും തിരുത്തരുത്. കാരണം ഇതു നശിക്കണം. എങ്കിൽ കേരളം രക്ഷപെടും.
@nahum805
@nahum805 2 месяца назад
ബാലരീഷ്ടത തീർന്നില്ല
@85fathima89
@85fathima89 2 месяца назад
കില്ലർ വീഡിയോ മച്ചാ
@yousafac9035
@yousafac9035 2 месяца назад
❤❤❤
@Pathmavathi-xm9ze
@Pathmavathi-xm9ze 2 месяца назад
❤️❤️❤️❤️❤️💕💕💕
@anilkumarkg2480
@anilkumarkg2480 2 месяца назад
അനിവാരൃമായ ശരി നടക്കുക തന്നെ ആകണം.
@MohananPk-r2n
@MohananPk-r2n 2 месяца назад
മകളെ വർഗ്ഗീയ വാദിക്ക് കെട്ടിച്ച് കൊടുത്തതും വർഗ്ഗീയ യുടെ ഭാഗമാണ്😢😢😢😮
@ThulasiDas-g9v
@ThulasiDas-g9v 2 месяца назад
Namaste shajan ji 🙏🙏🙏
@mohanmk319
@mohanmk319 2 месяца назад
ബാലൻ ചെരിപ്പ് നക്കിയാണ്.
@johnmathew8053
@johnmathew8053 2 месяца назад
ഷംസീർ പറഞ്ഞത് കറക്റ്റ്...
@Spongevloger
@Spongevloger 2 месяца назад
Let them grow up with the bribed money. What a dangerous situation in Kerala right? thanks for bringing out this kind of news to the public dear Sajan Sir. Really appreciated.
@sajigeorge1247
@sajigeorge1247 2 месяца назад
അവസാനിച്ചു 😂😂😂😂😂
@musthafamohiuddin7650
@musthafamohiuddin7650 2 месяца назад
Sooper
@purushothamanc7812
@purushothamanc7812 2 месяца назад
👍👌🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
S p Great man ❤M P❤❤❤
@rahulmohan883
@rahulmohan883 2 месяца назад
Ah Bro de vakku ponnakatte❤
@sudheertrainer
@sudheertrainer 2 месяца назад
Fantastic ❤️
@explor_e
@explor_e 2 месяца назад
Good
@prajithchombala3598
@prajithchombala3598 2 месяца назад
ബാലാ നിങ്ങൾ എന്തുകളി വടകരയിൽ കളിച്ചിട്ടും കാര്യമില്ല. വടകര നിങ്ങൾ മറന്നേക്കൂ ബാലാ. ബാലാ നീ ഇപ്പോഴും "ബാലനാ ". പക്ഷെ വടകരയിലെ ജനങ്ങൾ വിവേകരും പ്രബുദ്ധ രുമാണ് 🤣🤣
@VinodKumar-lf8rd
@VinodKumar-lf8rd 2 месяца назад
ആ സഹോദരൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@andrewstj6701
@andrewstj6701 2 месяца назад
Ok
@l.f.84
@l.f.84 2 месяца назад
ബാലൻ മരപ്പട്ടിയുടെ നാമത്തിൽ ചെയ്യൂ
@rajeshmathew8246
@rajeshmathew8246 2 месяца назад
എന്തെ സാജാ വേറെ പണി ഒന്നും ഇല്ലേ 😮
@alkulthvideozz9405
@alkulthvideozz9405 2 месяца назад
അതിന് വിവരം ഉള്ളവർ ആരും ഇല്ലല്ലോ ഈ സി.പിഎം -ൽ
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 месяца назад
SDPI യെ നാണിപ്പിക്കുന്ന തരത്തിലേക്ക് സിപിഎം മാറി
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 2 месяца назад
ബാലനെ ജൂനിയർ മാൻഡ്രേക്ക് അടിമ
@SavithriSankar
@SavithriSankar 2 месяца назад
ഗോവിന്ദൻ സ്വയമേവ പറഞ്ഞല്ലോ..?
@jacob-fd6th
@jacob-fd6th 2 месяца назад
ബാലന്‍ വെറും ബാലന്‍
@mayamoloj4212
@mayamoloj4212 2 месяца назад
AK Balan നല്ലവനോ താങ്കൾക്ക് വട്ടാണോ മാറ്റാരാളിൻ്റെ സത്യപ്രതിജ്ഞ ഒക്കെ ചോദ്യം ചെയ്യാൻ ബാലനാരാ അതൊക്കെ ചോദിക്കാൻ അവനവൻ്റെ ഇഷ്ടം ആണ്
@arunsekhara4895
@arunsekhara4895 2 месяца назад
സയനേഡ് ബാലൻ
@nothingisimposible8256
@nothingisimposible8256 2 месяца назад
ee parayunna shamseeer popular front aanu
@PrasadP-tv6ei
@PrasadP-tv6ei 2 месяца назад
ഗോവന്ദൻമാറിയെന്നോ ഒരു നല്ല അലക്കുകരാന ഗോവിന്ദൻദാസൻ്റെ അടുക്കളകാരൻ അല്പം മുൻപ് ഇനി അക്ഷോഷമാ എന്ന് കടുക് മണിക്ക് മാറില്ല നല്ല രീതിയിൽ അസ്വാദിക്കുന്നു കഴുകോലു ഊരി കോടുത്താലും ആയാൾ അടുപ്പ് കൂട്ടി കോഴി ചുടും
@Imhere00798
@Imhere00798 2 месяца назад
ഇജതി weaste കളെ ഒക്കെ അങ്ങ് ചിരിച്ചു തള്ളുക😂😂😂
@simonvarhgese9345
@simonvarhgese9345 2 месяца назад
സി പി എം ന്റെ ലക്ഷ്യം അടുത്ത നിയമസഭ തിരെ ഞെ ടുപ്പിനു മുൻ മ്പ് ഒരു വർഗ്ഗിയ കലാപം അല്ലെങ്കിൽ ഡാം തുറന്നു വിട്ട് ഒരു പ്രളയം ഇത് ഏതെങ്കിലും നടത്തും
@muraleedharanpv9905
@muraleedharanpv9905 2 месяца назад
ദെളിത് ബാലന്റെ ഓരോ കോമഡി തീരാൻ പോണ ബാലന്റെ പാർട്ടിക്ക് ദെളിത് ബാലന്റെ കൈത്താങ്
@krishnaniyer7290
@krishnaniyer7290 2 месяца назад
Govindan mastero dosa mastero
@harimukundan2908
@harimukundan2908 2 месяца назад
മറുനാടൻ വെളുപ്പിക്കൽ തുടങ്ങി ,എന്തുകൊണ്ട് ഷാഫി വോട്ടെടുപ്പിന് മുൻപ് പത്ര സമ്മേളനം നടത്തി പറഞ്ഞില്ല മതം പറഞ്ഞിട്ടുള്ള വോട്ടു വേണ്ടാ എന്ന്.ആളുടെ പ്രസ്താവന വന്നത് വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം ആണ്.
@hariharan.p.p9286
@hariharan.p.p9286 2 месяца назад
Shafi great person 👏👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌👌👌💯💯💯💯💕💕💕💕💕💕💕💕
@Aji-y9u
@Aji-y9u 2 месяца назад
Bjp കാരനായ ഞാന്‍ പോലും ഷാഫിയെ ഇഷ്ടപ്പെടുന്നു, Respect ചെയ്യുന്നു. ❤❤❤❤
@m.sureshm9502
@m.sureshm9502 2 месяца назад
പള്ളികളും മോസ്കുകളും പിടിച്ചടക്കാൻ പോകരുത്. വോട്ട് ഏതായാലും പോകും. തല പോകാതെയും നോക്കണം. ഹിന്ദു ആചാരങ്ങളെയും ദേവന്മാരെയും ആവോളം അവഹേളിക്കണം എല്ലാ സംഘടനാ സമ്മേളനങ്ങളിലും. അനാചാരങ്ങൾ തെറ്റാണെന്ന് കണ്ടാൽ ഹിന്ദുക്കൾ ഉപേക്ഷിക്കും. കുഴിച്ചിട്ടത് നവോത്ഥാനം പറഞ്ഞ് മറ്റുള്ളവരെ കൊണ്ട് വീണ്ടും കുഴിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു ഹൈന്ദവരെ അവഹേളിക്കണം. എന്നാലേ വിപ്ലവം മൂത്ത് വിഡ്ഢികളുടെ പാർടി ഇല്ലാതാകുകയും കേരളം നന്നാകുകയും ചെയ്യുകയുള്ളൂ.
@sivadaspc3015
@sivadaspc3015 2 месяца назад
The main target of Pinarai Vijayan is totally selling Kerala as said by Swapna Suresh few years ago. The last phase of looting going on....
@apexspy8556
@apexspy8556 2 месяца назад
വർഷങ്ങൾ ഈ പാർട്ടിയിൽ പ്രവർത്തിച്ചു ഇപ്പോഴും പ്രവർത്തിക്കുന്നു അവർ പറയുന്നു പാർട്ടിയിൽ അടിമുടി വർഗീയത ആണ് എന്ന്
@johnsonkt8155
@johnsonkt8155 2 месяца назад
Balan. Oru kaalan ennariyilley. Shaajaa.
@alexvarghese4240
@alexvarghese4240 2 месяца назад
മലയാളി പിണറായിക്ക് വോട്ട് കുത്തുന്ന കാലത്തോളം ഇതൊന്നും മാറില്ല
@ramakrishnank.p7136
@ramakrishnank.p7136 2 месяца назад
ബാലൻല്ലേ വിട്ടുകളയാം!
@flowers_comedy-.
@flowers_comedy-. 2 месяца назад
Balanalle vittukalayam
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 2 месяца назад
ഒവൈസിയുടെ മാതൃകയാണ് ബാലന് താല്പര്യം 😂😂
@sreekumart3390
@sreekumart3390 2 месяца назад
ഈ cheepiyemmine keralathil ninnum ഉന്മൂലനം cheyyanam
@mohanana2286
@mohanana2286 2 месяца назад
കാരണം ഭൂതം ഈ അധോലോകനായ.... ഇവൻ ചത്തില്ലെ 😊
@koottunkaljoseph
@koottunkaljoseph 2 месяца назад
How cheap cpm
@Rajeswari-pj4xk
@Rajeswari-pj4xk 2 месяца назад
Balanorukalan
@joi703
@joi703 2 месяца назад
കേരളത്തിൽ സിപിഎം വേണമെന്ന് രാഹുൽമാൻ കൂട്ടത്തിന്റെ നിരീക്ഷണത്തെ ശക്തിയുക്തം വാട്സാപ്പിൽ പ്രതികരിച്ച ആളാണ് ഞാൻ. 👍👍
@sreekandannair6447
@sreekandannair6447 2 месяца назад
Congress ne Anthenkilum Parayumbol KOODOTHARAM Cheyyum...CPM ne Anthenkilum Parajaal INNOVA Car with MASHALLAH Sticker .. Ethu Keralamaanu...😂
@varghesemathew6239
@varghesemathew6239 2 месяца назад
ദൈവമില്ല, പള്ളിയില്ല, അമ്പലമില്ല, മോസ്‌കില്ല എല്ലാവരും മനുഷ്യർ മാത്രം എന്ന മുദ്രവാക്യവുമായി സി പി എം കുറെ നാൾ നടന്നു ഇലക്ഷൻ ജയിക്കുന്നില്ല എന്ന് കണ്ടപ്പോൾ പ്ലേറ്റ് മാറ്റി സാഹചര്യം അനുസരിച് വർഗീയ കാർഡ് കളിച്ചു ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതൊന്നും എശിയില്ല ഇപ്പോൾ ഷാഫി വിശ്വസിയല്ലെന്നു പറയുന്നു ഷാഫിയുടെ ജനകീയത കണ്ട് വേറെളി പിടിച്ചിട്ടാ കാഫിർ, പൊളിറ്റിക്കൽ പൊയ്‌സൺ തുടങ്ങിയ പ്രേയോഗങ്ങൾ ഈ കള്ളക്കൂട്ടത്തെ ജനം ഇനി വിശ്വാസത്തിൽ എടുക്കില്ല
@binulalbinu2488
@binulalbinu2488 2 месяца назад
ശൈലജ ടീച്ചർ ഹിന്ദു വിന്റെ ഓട്ട് മാത്രം ആണ് കിട്ടിയെ
@tonyxavier6509
@tonyxavier6509 2 месяца назад
ചുരുക്കത്തിൽ 99% MP മാരും ബാലരമ ബാലമംഗളം fans ആണ് എന്നർത്ഥം.
@sunilns2391
@sunilns2391 2 месяца назад
ഷാജൻ .. രാഹുൽ ഗാന്ധിയും ദൃഢപ്രതിജ്ഞയാണ് ചെയ്തത്..
@sathicp-ry6jj
@sathicp-ry6jj 2 месяца назад
Paranarism is the best name for this.
@tkchandrasekaranofficial8671
@tkchandrasekaranofficial8671 2 месяца назад
Balan manyan aanennu karuthiya ningalkk entho thakararund
@gigi.9092
@gigi.9092 2 месяца назад
ഷാഫി താനടക്കമുള്ള സർവ്വചരാചര സർവ്വസാമൂഹ്യതകളിലേയും ജന്മസ്വത്വസംശുദ്ധതീശ്വരീയതകളൂടെ സാക്ഷ്യത്തെയാണു ദൃഢശപഥം കൊണ്ടുദ്ദേശിക്കുന്നതെന്ന് പറഞ്ഞതായാണറിഞ്ഞത്‌.
@Kris13893
@Kris13893 2 месяца назад
'നല്ലവരായ' കമ്മ്യുണിസ്റ്റുകളോ??? അതെന്നാ സംഭവം???
@pradeeparai4002
@pradeeparai4002 2 месяца назад
CPIM party thakarnnu kazhinju ini cheriya kanika maathrameyullu 2026 odukodi ath nama apratyakshyamakum 100% sahbhavikkum CPIM enna partyyide chnnamo kodiyo aarude kannil polum kanathilla maathrama 2026le Keralathile rastreeyam charithrathil kanathilla kelkathilla;
@johnsonkt8155
@johnsonkt8155 2 месяца назад
Shaajaa koindaney dayavu cheythu. Maashennu vilikkaruthu. Please. Ee marapottaney maashennu vilichaal. Maashummaarkku. Naanakkedaanu athu kondu ini ayaaludey peru parayumbol. Govindan ennu maathram parayuka
Далее