രാഷ്ട്രത്തിനും, അതിന്റെ സത്വത്തിനും നിരന്തരഭീഷണി ഉയരുന്ന ഇന്നത്തെ ആഭ്യന്തര, അന്താരാഷ്ട്ര നീക്കങ്ങളിൽ അങ്ങേയറ്റം ഉത്കൺഠപ്പെടുന്ന കറകളഞ്ഞ ദേശഭക്തർക്ക് വളരെ ആശ്വാസമാണ് അങ്ങയുടെ വാക്കുകളും, പ്രവർത്തിയും. നീചശക്തികളെ ഇല്ലായ്മചെയ്ത് ഭാരതത്തെ ഉന്നതിലെത്തിക്കാൻ ഭഗവാൻ കാർത്തികേയൻതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്ന ശുഭവാർത്ത വല്ലാത്ത ആശ്വാസവും, സന്തോഷവുമാണ് നൽകുന്നത്. ഭഗവാന്റെ നേതൃത്വത്തിൽ, അങ്ങയെ മുൻനിർത്തി നടത്തുന്ന ഈയജ്ജ്ഞം പൂർണതയിലെത്താൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഓം ശാന്തി 🙏 ഓം ശരവണ ഭവായ നമഃ 🙏 മുജന്മ പുണ്യം Dr. Biju സാർ വഴി Rejith sir ലേക്കും LMRK എന്ന മഹാ സംഘടനയുടെ ഭാഗമാകുവാൻ സാധിച്ചു, മുരുക ഭഗവാനോടുള്ള നന്ദി സ്നേഹം അറിയിക്കുന്നു. എല്ലാ ജീവജാലങ്ങളും സുഖമായി ജീവിക്കട്ടെ, വള്ളരുടെ പാദാര വിന്ദത്തിന് പ്രണാമം. 🇽🇰🇲🇰🙏
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
ഞാനും ഉണ്ട് ആത്മീയമായി കൂടെ....യൂറോപ്പിൽ നിന്ന് പല നെഗറ്റീവ് ഊർജം ഭാരതത്തെ തകർക്കാൻ ചുറ്റും എപ്പോളും ഉണ്ട് എന്ന് തോന്നുന്നു...സൂര്യകാലടി ഭട്ടതിരിയെ കൂടി ടീമിൽ എടുക്കുക
Pranamam sir om sharavana bhavaya nama i cud feel am also in this group that much connection m feeling god muruga bless u n our country Tku ranjith sir n biju sir 🙏
Sir Renjith sir inte samrakshanam urappakkanam India valarunnathu eshttapadaatha sathrukkal sirene abayapeduthaan sramikkum athukondu Renjith sirente samrakshanam urappaskkanam Sir pala regasiyangalum velieil parayallee
ഓം ശരവണ ഭവായ നമഹ. 🙏 പുതിയ അറിവുകൾ അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം. അമേരിക്കയിൽ കാലിഫോർണിയ ക്ക് അടുത്തുള്ള മൗണ്ട് shastha പർവതത്തിന് താഴെ, ഭൂമിക്കടിയിൽ ലെമുറിയൻസ് civilization ലെ, 1.2 million beings ഇപ്പോഴും വസിക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. അവർ ഇപ്പോൾ 5th dimension vibration ലാണ് എന്ന് പറയുന്നു. Lowell Johnson എന്ന spiritualist Telos എന്ന ആ നഗരം കഴിഞ്ഞ വർഷം വിസിറ്റ് ചെയ്തു എന്ന് അവകാശപ്പെടുന്നു.36000 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഈ lemurians കുമാരികാണ്ഡം നിവാസികൾ ആയിരുന്നോ?
കൊല്ലം തുളസിയും ജി യുമായി നടത്തുന്ന ഒരു വീഡിയോ കണ്ടൂ.അതിൽ തമിഴ് ആണ് ആദ്യത്തെ ഭാഷ എന്ന് രഞ്ജിത് ജീ പറയുന്നുണ്ട്.അത് ശരിയാണ് എന്ന് തോന്നുന്നില്ല. മരുഗ ഭഗവാനും മുമ്പ് ദേവഗണങ്ങൾ ഉണ്ടല്ലോ.സംസ്കൃതം അവരുടെ ഭാഷ അല്ലേ?.തന്നെയുമല്ല, ഓം എന്ന പ്രണവ മന്ത്രം പ്രപഞ്ച തിൻ്റെ ആരംഭം മുതൽ ദ്വനിക്കുന്നുണ്ട്. NASA ee ശബ്ദം റെക്കോർഡ് ചെയ്തിട്ടുണ്ട്.